Poovullameda... | Pandu Pandoru Rajakumari | Malayalam Movie Song

Sdílet
Vložit
  • čas přidán 30. 01. 2017
  • For More Songs Please Subscribe goo.gl/HNML8B
    Song : Poovullameda...
    Movie : Pandu Pandoru Rajakumari [ 1992 ]
    Director : Viji Thampy
    Lyrics : ONV Kurup
    Music : Shyam
    Singers : G Venugopal, Lathika & Lekha R Nair
    Facebook : / musiczoneofficial
  • Hudba

Komentáře • 45

  • @Girl23551
    @Girl23551 Před 2 lety +8

    ഇതൊക്കെയാണ് സിനിമ . മനസ്സിൽ തട്ടുന്ന കഥയും കഥാപാത്രങ്ങളും. ഒരു കാലത്ത് ജഗദീഷേട്ടന്റെ പടങ്ങളെല്ലാം കാണാൻ നല്ല രസമായിരുന്നു. ഈ പടത്തിൽ ജഗദീഷേട്ടന്റെ കഥാപാത്രം Natural ആയി തോന്നി.

  • @premkumarv642
    @premkumarv642 Před 2 lety +5

    ഒഎൻവി സാറിൻറെ, അനശ്വര വരികൾ💛💝💚

  • @aneeshkp1528
    @aneeshkp1528 Před rokem +2

    90's ലെ മലയാളസിനിമയുടെ സുവർണ്ണ കാലത്തെ ഏറ്റവും മികച്ചതും മിനിമം ഗ്യാരണ്ടിയുമുണ്ടായിരുന്ന കൂട്ടുകെട്ട് ജഗദീഷ് - സിദിഖ് 😍😍

  • @saraths650
    @saraths650 Před rokem

    മൂവി സൂപ്പർ ❤ സോങ് സൂപ്പർ ❤ ആലപ്പുഴ കാരൻ ❤❤❤🙏🙏🙏👍👍👍

  • @prasanthgmuttath8384
    @prasanthgmuttath8384 Před 4 lety +24

    ഇങ്ങനെയൊക്കെ എഴുതാൻ ONV സാർ കഴിഞ്ഞിട്ടേ വേറെ ആരെങ്കിലും ഉളൂ

  • @sabins2980
    @sabins2980 Před 4 lety +19

    നല്ല ഒരു സിനിമ ആണ്.. ഏഷ്യാനെറ്റ്‌ പ്ലസിൽ പണ്ട് കണ്ടതാ 😇

  • @Veejey99
    @Veejey99 Před 3 lety +9

    കണ്ടിട്ടുണ്ട് ഈ സിനിമ. ഹൃദയത്തില്‍ പതിഞ്ഞ വരികളും രംഗങ്ങളും. നിഷ്കളങ്കരായ കഥാപാത്രങ്ങള്‍...നന്ദി കാലമേ...

  • @anandhunnandan2008
    @anandhunnandan2008 Před 2 lety +4

    Underrated song

  • @maneeshmanoharan1994
    @maneeshmanoharan1994 Před 2 lety +4

    golden memories.

  • @vismayathillenkeri9812
    @vismayathillenkeri9812 Před 2 lety +1

    Great jagadish sir sruthi from kannur at thillenkery

  • @vismayathillenkeri9812
    @vismayathillenkeri9812 Před 2 lety +1

    Super sruthi from kannur at thillenkery

  • @renjithkumarr8349
    @renjithkumarr8349 Před rokem

    O N V സാറിന്റെ വരികളും വേണുവേട്ടന്റെ ശബ്ദവും ❤❤❤❤😘😘🤗🤗

  • @jenijenni1694
    @jenijenni1694 Před 3 lety +3

    പഴേ കലാ ഓർമ്മകൾ

  • @meezansa
    @meezansa Před 5 lety +25

    മൂവി:- പണ്ട് പണ്ടൊരു രാജകുമാരി.. (1992)
    ഗാനരചന:- ഓ എൻ വി കുറുപ്പ്
    ഈണം:- ശ്യാം
    ആലാപനം:- ജി വേണുഗോപാൽ ; ലതിക & ലേഖ ആർ നായർ
    !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
    പൂവുള്ള മേടകാണാന്‍ പൂതുള്ളും മേടുകാണാന്‍...
    പോയിവരാം പോയിവരാം പൂങ്കുരുവികളേ....
    പൂങ്കുരുവികളേ......2
    പുഴകടക്കാന്‍ തോണിയുണ്ടോ...?
    തോണിക്കു തുഴയുണ്ടോ തുഴയുമ്പം..
    പാടാനൊരു പാട്ടുമുണ്ടോ?
    താതിത്തകതാതിത്തകാ താമരക്കിളിപാട്
    തൈതിത്തക തൈതിത്തക തക്കിളിപോലാട്...
    പൂവുള്ള മേടകാണാന്‍ പൂതുള്ളും മേടുകാണാന്‍...
    പോയിവരാം പോയിവരാം പൂങ്കുരുവികളേ....
    പൂങ്കുരുവികളേ.....
    പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍...
    മഴയുടെ മയിലാട്ടം കാണാം.........2
    തൂവാനപ്പൂങ്കിളി തുള്ളുന്നകാണാം......
    തൂശനിലത്താളം കേള്‍ക്കാം................
    പൂരം കാണാം തുള്ളുംചിലമ്പുമായ്...
    പൂതം വരുന്നവരവുകാണാം..
    താതിത്തകതാതിത്തകാ താമരക്കിളിപാട്..
    തൈതിത്തക തൈതിത്തക തക്കിളിപോലാട്..
    പൂവുള്ള മേടകാണാന്‍ പൂതുള്ളും മേടുകാണാന്‍...
    പോയിവരാം പോയിവരാം പൂങ്കുരുവികളേ....
    പൂങ്കുരുവികളേ.....
    പഴമ്പാട്ടിന്‍ തോണിയേറിയക്കരെച്ചെന്നാല്‍...
    കരിനാഗക്കളം‌ പാട്ട് കേള്‍ക്കാം....2
    പൂവാലനണ്ണാന്റെ തുള്ളല്‍ കാണാം............
    പൂച്ചാക്കല്‍ ഉത്സവം കാണാം.........
    ഓണം കാണാം തുമ്പികള്‍ ചാര്‍ത്തിടും.....
    ഓണവെയിലിന്‍ ചിറ്റാടകാണാം......
    പൂവുള്ള മേട കാണാന്‍ .....

  • @krishnavroy5720
    @krishnavroy5720 Před 5 lety +5

    Evergreen......💞🎶💞🎶💞🎶

  • @faisalfk4943
    @faisalfk4943 Před 5 lety +5

    Syam✌️✌️😍💕

  • @christybinu2209
    @christybinu2209 Před 3 lety +2

    My favourite song

  • @SANJU-lp2uk
    @SANJU-lp2uk Před 6 lety +4

    Super hit song

  • @shinsmedia
    @shinsmedia Před 4 lety +2

    Super song

  • @arunkumar-cu9oi
    @arunkumar-cu9oi Před 2 lety

    എന്താ പാട്ട്....

  • @yahiyababu9507
    @yahiyababu9507 Před 6 lety +2

    Adipoli

  • @nijasheejith3362
    @nijasheejith3362 Před 5 lety +6

    Njan ee patu ethrapravasyam kandunnarilla vediosum

  • @ArunKumar-gq8vi
    @ArunKumar-gq8vi Před 5 lety +5

    O N V ,SYAM...🙏

  • @prasanthb7130
    @prasanthb7130 Před rokem +1

    ജഗദീഷ് ന്റെ സീരിയസ് അഭിനയത്തിനിടയിലും ചെറിയൊരു പുഞ്ചിരി തത്തിക്കളിക്കുന്നുവോ 🤔

  • @gokulshanu8487
    @gokulshanu8487 Před 4 lety

    Soul

  • @jithinnidumpoyil379
    @jithinnidumpoyil379 Před 4 lety

    ❤️❤️❤️❤️💓💓💓💓💓❤️15/5/2020

  • @gangadharachuthaprabhu6154

    E movie Jagdish ettan Anu singer enu etraparku ariyam 👍🔥☺️

  • @beenank8623
    @beenank8623 Před 4 lety +1

    👌👍👍👍👍👍