Udayam Chamarangal | 1080p | Saakshyam | Murali | Gouthami | Suresh Gopi | Innocent - Johnson Hits

Sdílet
Vložit
  • čas přidán 1. 08. 2021
  • Song : Udayam Chaamarangal...
    Movie : Saakshyam [ 1995 ]
    Director : Mohan
    Lyrics : MD Rajendran
    Music : Johnson
    Singers : KJ Yesudas & KS Chithra
    ഉദയം ചാമരങ്ങള്‍ വീശീ ഭാവുകം [ 2 ]
    കരിമുകില്‍ മാഞ്ഞുപോയ്
    തെളിവെയില്‍ തേന്‍‌കണം ചൊരിയു-
    ന്നൊരോമല്‍ ശരത്‌കാലമായി
    ശുഭയാമമായ്... [ ഉദയം ]
    താരഹാരമേന്തി വരവേല്‍പ്പൂ ചൈത്രയാമിനി
    മാനസങ്ങളൊന്നുചേരുമീ അപൂര്‍വ്വവേളയില്‍ [ താരഹാര ]
    രാഗധാര ചൂടി മിന്നും ദീപനാളമായ്
    പ്രാണനില്‍ തെളിഞ്ഞുനില്‍പ്പു നീ സ്‌നേഹമേ [ ഉദയം ]
    ഈറന്‍‌മഞ്ഞില്‍ മുങ്ങും ഋതുരോമാഞ്ചങ്ങള്‍ പൂവിടും
    ജീവിതങ്ങള്‍ ചേര്‍ന്നു പാടുമീ അപൂര്‍വ്വസംഗമം [ ഈറന്‍‌ ]
    പോയ കാലമേകും ജന്മപുണ്യമായ്
    ജീവനില്‍ നിറഞ്ഞു നിന്നിതാ സ്‌നേഹമേ [ ഉദയം ]
  • Krátké a kreslené filmy

Komentáře • 47

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Před 2 lety +8

    ഗൗതമി ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്

  • @miss_nameless9165
    @miss_nameless9165 Před 2 lety +10

    ഇന്ന് റേഡിയോയിൽ കേട്ടു...അപ്പോൾ ഓടിവന്നതാ..ആദ്യം ആയിട്ടാണ് ഈ പാട്ട് കേൾക്കുന്നത്..നല്ല ഈണം😍😍😍

  • @Aparna_Remesan
    @Aparna_Remesan Před 3 lety +21

    പണ്ട് കേട്ട് മറന്ന പാട്ട്.🥰❤️

  • @G4Craft
    @G4Craft Před 2 lety +7

    ജോൺസൺ മാഷ് ❤❤❤

  • @neethuvp563
    @neethuvp563 Před 2 lety +4

    Orupad eshtamulla pattil onnu super

  • @user-sc5oi7io4v
    @user-sc5oi7io4v Před 3 lety +8

    സുരേഷ് ഗോപി & ഗൗതമി

  • @sanilsanil4229
    @sanilsanil4229 Před 5 měsíci +2

    എന്ത് മനോഹരമായ ഗാനം

    • @user-wf8fh3qm2z
      @user-wf8fh3qm2z Před měsícem

      ശരിയാ എത്ര മനോഹരം കേൾക്കാൻ ഈ വരികൾ

  • @jithujiju8233
    @jithujiju8233 Před 3 lety +12

    മഞ്ജു വാര്യറുടെ ആദ്യ സിനിമ !

  • @angrymanwithsillymoustasche

    മഞ്ജു വാര്യരുടെ ആദ്യ സിനിമാ

  • @harikv2218
    @harikv2218 Před 3 lety +6

    👌👌👌
    Johnson mash❤❤

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +6

    ഉദയം ചാമരങ്ങള്‍ വീശീ ഭാവുകം [ 2 ]
    കരിമുകില്‍ മാഞ്ഞുപോയ്
    തെളിവെയില്‍ തേന്‍‌കണം ചൊരിയു-
    ന്നൊരോമല്‍ ശരത്‌കാലമായി
    ശുഭയാമമായ്... [ ഉദയം ]
    താരഹാരമേന്തി വരവേല്‍പ്പൂ ചൈത്രയാമിനി
    മാനസങ്ങളൊന്നുചേരുമീ അപൂര്‍വ്വവേളയില്‍ [ താരഹാര ]
    രാഗധാര ചൂടി മിന്നും ദീപനാളമായ്
    പ്രാണനില്‍ തെളിഞ്ഞുനില്‍പ്പു നീ സ്‌നേഹമേ [ ഉദയം ]
    ഈറന്‍‌മഞ്ഞില്‍ മുങ്ങും ഋതുരോമാഞ്ചങ്ങള്‍ പൂവിടും
    ജീവിതങ്ങള്‍ ചേര്‍ന്നു പാടുമീ അപൂര്‍വ്വസംഗമം [ ഈറന്‍‌ ]
    പോയ കാലമേകും ജന്മപുണ്യമായ്
    ജീവനില്‍ നിറഞ്ഞു നിന്നിതാ സ്‌നേഹമേ [ ഉദയം ]

  • @Saseendranraman
    @Saseendranraman Před 3 měsíci

    അഭിനന്ദനങ്ങൾ 😊

  • @user-jt6og8yi
    @user-jt6og8yi Před 3 lety +4

    Pazhayaganangal Ennum Eppozhum Kathorthirikkan Sugamanu.....🎧🎶🎶
    Very Nice Songggggggg...................💖👌👌

  • @naveenraramparambil7819
    @naveenraramparambil7819 Před 3 lety +6

    Suresh ettan 😍

  • @neenaneerajj7733
    @neenaneerajj7733 Před 2 lety +8

    തൊണ്ണൂറുകളിലെ ജോൺസൻ മാഷിൻ്റെ മനോഹരഗാനം

  • @sumodk7306
    @sumodk7306 Před 11 měsíci +2

    ജോൺസൺ മാഷ് ആദരവോടെ...❤❤❤

  • @sujithv2521
    @sujithv2521 Před 3 lety +17

    സാക്ഷ്യം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +3

      യുവ നടി മഞ്ജു വാര്യർ ആദ്യ ചിത്രമാണ് സാക്ഷ്യഠ

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +3

      നല്ല സിനിമയാണ് ഇത് എത് വർഷഠ റീലീസ് ചെയ്ത്

    • @sankaranthambi6207
      @sankaranthambi6207 Před 3 lety +1

      1995 വർഷം എന്ന് വിചാരിക്കുന്നു

    • @jayaramanoppam1572
      @jayaramanoppam1572 Před 3 lety +4

      പക്ഷെ (1994)എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻ - ചെറിയാൻ കല്പകവാടി - ജോൺസൻ കൂട്ടുകെട്ടിന്റെ സാക്ഷ്യം (1995). പ്രദർശന വിജയം നേടിയില്ല , എങ്കിലും ശക്‌തകമായ പ്രമേയം കൈകാര്യം ചെയ്ത സിനിമ.

    • @rejithrv7228
      @rejithrv7228 Před 2 lety

      Gauthami 👍

  • @aparnacg-dv5kt
    @aparnacg-dv5kt Před rokem +1

    അസാധ്യ വരികൾ.. ജോൺസൻ മാഷ് ❤❤❤

  • @archanapt1440
    @archanapt1440 Před 2 lety +2

    What a heart melting song 🥰🥰🥰🥰🥰🥰

  • @tajudeenwadi7039
    @tajudeenwadi7039 Před rokem +3

    നല്ല സംഗീതം

  • @sreerajsree1877
    @sreerajsree1877 Před 2 lety +2

    Suresh gopi super

  • @udaybhat100
    @udaybhat100 Před 2 lety +2

    Beautiful Johnson effect

  • @jayaramanoppam1572
    @jayaramanoppam1572 Před 3 lety +22

    പക്ഷെ (1994)എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻ - ചെറിയാൻ കല്പകവാടി - ജോൺസൻ കൂട്ടുകെട്ടിന്റെ സാക്ഷ്യം (1995). പ്രദർശന വിജയം നേടിയില്ല , എങ്കിലും ശക്‌തകമായ പ്രമേയം കൈകാര്യം ചെയ്ത സിനിമ.

    • @madhawan9689
      @madhawan9689 Před 3 lety +2

      പക്ഷെ 1995 ആണെന്ന് തോന്നുന്നു.
      ഈ director മോഹൻ ആണോ കഥ പറയുമ്പോൾ സിനിമ ചെയ്തത്.

    • @jayaramanoppam1572
      @jayaramanoppam1572 Před 3 lety +6

      @@madhawan9689 പക്ഷെ 1994 റിലീസാണ്. പഴയ സംവിധായകൻ മോഹൻ. ശാലിനി എന്റെ കൂട്ടുകാരി, മുഖം, രചന, ആലോലം, മംഗളം നേരുന്നു , ഇളക്കങ്ങൾ, പക്ഷെ, സാക്ഷ്യം, അങ്ങനെ അവധിക്കാലത് ഒക്കെ ചെയ്ത സംവിധായകൻ. കഥ പറയുമ്പോൾ, അരവിന്ദന്റെ അതിഥികൾ, മാണിക്യക്കല്ല്, 916 ഒക്കെ ചെയ്ത മോഹൻ വേറെ സംവിധായകനാണ്.

    • @user-ik1rd7ef7q
      @user-ik1rd7ef7q Před 2 lety +1

      ഇവരുടെ സിനിമകൾക്ക് വളരേ ഫീലിംഗ്സ് കൂടുതലാണ്. പക്ഷെയേക്കാൾ അൽപം ഡോസ് കൂടിയ ഇനമാണിത്. അതുകൊണ്ടായിരിക്കാം തീയേറ്ററിൽ വേണ്ടത്ര വിജയം നേടാഞ്ഞത്. ആളുകൾ സന്തോഷം ലഭിക്കാനാണ് സിനിമ കാണാൻ വരുന്നത്.

    • @vinithaedappattusivaraman1507
      @vinithaedappattusivaraman1507 Před 2 lety

      @@madhawan9689 aaaa

    • @shinsmedia
      @shinsmedia Před rokem

      ​@@jayaramanoppam1572ആ മോഹൻ ശ്രീനിവാസന്റെ ഭാര്യയുടെ ആങ്ങളയാണ്. മട്ടന്നൂർക്കാരൻ മോഹൻ ചേട്ടൻ

  • @satheeshkpezh5902
    @satheeshkpezh5902 Před 2 lety +1

    എന്ത് മനോഹരം

  • @gildarodriguesgilda93
    @gildarodriguesgilda93 Před 3 lety +3

    Nice song

  • @user-sc7li8hz9k
    @user-sc7li8hz9k Před 7 měsíci

    സൂപ്പർ സോങ് ❤️❤️👍

  • @user-gs2lm7pw9u
    @user-gs2lm7pw9u Před 3 měsíci

    കാമന നിറഞ്ഞ മുഹർത്തങ്ങൾ പകർന്നാടുന്നു അഭിനയ കുലപതി

  • @anfiyashajimon4697
    @anfiyashajimon4697 Před 3 lety +2

    Ishtaganam❤❤

  • @Mgm_Audios
    @Mgm_Audios Před 8 měsíci +1

    1:18
    2:47 ജോൺസൺ മാഷ് 👌👌

  • @unnisreedhar
    @unnisreedhar Před 3 lety +3

    Nice song 🌹

  • @replyreply2836
    @replyreply2836 Před 11 měsíci

    Super Song

  • @AnilKumar-zl3sg
    @AnilKumar-zl3sg Před 9 měsíci

    Good ❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před rokem

    Gold 👍❤️🙏

  • @sivadaspk826
    @sivadaspk826 Před 2 lety +2

    Isabella pole