Varna Vasanthamorungiya |Ennodishtam Koodamo| Malayalam Film Song

Sdílet
Vložit
  • čas přidán 14. 07. 2014
  • Varna Vasanthamorungiya |Ennodishtam Koodamo | Malayalam Film Song
    Directed by Kamal
    Written by Raghunath Paleri
    Produced by Mudra Sasi
    Starring Mukesh
    Madhoo
    Siddique
    J. D. Chakravarthy
    Mavelikkara Ponnamma
    Cinematography Saloo George
    Edited by K. Rajagopal
    Music by Ouseppachan
    S. P. Venkatesh
    Kaithapram (lyrics)
    Distributed by Mudra Arts
    Release date
    February 14, 1992
    Country India
    Language Malayalam
    Budget 1.25 crore
    Box office 3 crore
    Film : |Ennodishtam Koodamo
    Song : Varna Vasanthamorungiya
    Singer :K J Yeshudas,
    Lyrics :Kaithapram,
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 305

  • @kichums5337
    @kichums5337 Před 3 lety +48

    ഈ പാട്ട് കേൾക്കാൻ എന്താ രസം എത്ര ഈസി ആയിട്ടാ ദാസേട്ടൻ പാടിയിരിക്കുന്നത് എന്താ സൗണ്ട് എത്ര കേട്ടാലും മതിയാവില്ല

  • @oommencabraham7940
    @oommencabraham7940 Před 4 lety +62

    എന്ത് മനോഹരമായ സോങ്..... മധു ബാലയെ എത്ര സുന്ദരിയാണ്..... അന്നെല്ലാം കാണാം പ്രേത്യേഗ ഭംഗി യായിരുന്നു.

  • @renjithkarumalloor4589
    @renjithkarumalloor4589 Před 2 lety +35

    പണ്ട് ഞായറാഴച്ചകളിൽ ഇത്തരം സിനിമ കണ്ടു പാട്ടിൽ മുഴുകിയിരിക്കുമ്പോഴായിരിക്കും നാളെ പഠിക്കാൻ പോകണമല്ലോ എന്ന ദുഃഖം കയറിവരുന്നത്..
    ഇന്ന് സ്കൂളിൽ പോകാൻ പറ്റാത്തതാണ് ദുഖമെങ്കിലും..

    • @rkcreationkattappana4136
      @rkcreationkattappana4136 Před 5 měsíci

      സത്യം ❤❤

    • @Prasanth322
      @Prasanth322 Před 2 měsíci

      ❤❤❤

    • @-Tharun
      @-Tharun Před měsícem

    • @-Tharun
      @-Tharun Před měsícem

      അതിനിടക്ക് ആരെങ്കിലും നാളെ school leave ആണെന്ന് പറഞ്ഞാലുള്ള സന്തോഷം.. ന്റെ മോനെ

  • @arunkumarms5315
    @arunkumarms5315 Před 5 lety +107

    എത്ര സിമ്പിൾ ആയിട്ടാണ് ദാസേട്ടൻ ഈ പാട്ടുപാടിയത്

  • @binoyv.j2677
    @binoyv.j2677 Před 5 lety +168

    എല്ലാ ദിവസവും രാത്രി കിടക്കുന്നതിനു മുമ്പ് ഒരിക്കലെങ്കിലും ഈ പാട്ട് കേൾക്കാറുണ്ട് my all time favorite 😍 പ്രതേകിച്ചു 2. 34. മിനിറ്റ് തൊട്ട് 2. 45 മിനിറ്റ് വരെയുള്ള music ഒരു രക്ഷയുമില്ല 😍👌Sp venkitesh. ദാസേട്ടൻ. മധുബാല. മുകേഷ് സൂപ്പർ nice movie

  • @JP-bd6tb
    @JP-bd6tb Před 4 lety +82

    ഇന്നത്തെ കാലഘട്ടത്തിലെ കോഴി, യായാലും.... പണ്ടത്തെക്കാലത്തെ പൂവാലൻ ആയാലും... തനി പൂവലൻ റോൾ മുകേഷിന്റെ കൈയ്യിൽ ഭദ്രം... അത്രക്ക് ഒറിജിനാൽറ്റിയാണ് പുള്ളിയുടെ അഭിനയത്തിന്...

  • @rajeebpmla46
    @rajeebpmla46 Před 5 lety +168

    87 to 2000 വരെ മുകേഷിന്‍റെ സിനിമ കാണാന്‍ പ്രത്യേക സുഖമാണ്.

  • @mohansubusubu288
    @mohansubusubu288 Před 3 lety +53

    SP venkitesh വയലിനിൽ ഒരു മാസ്മരിക ലോകം തീർക്കുന്ന സംഗീത മാന്ത്രികൻ

  • @Nnpg88
    @Nnpg88 Před 2 lety +45

    സോണി കാസെറ്റ്സ്+പാനസോണിക് ടേപ്പ് റെക്കോർഡർ+80-കളിലെ 90-കളിലെ ഗാനങ്ങൾ ഒരു പ്രത്യേക ത്രില്‍ ആണ്
    എത്ര ഹോം തിയറ്ററുകൾ വന്നാലും അതിന്‍റൈ ഒരു ഫീൽ കിട്ടില്ല

  • @sujathaswaminathan9731
    @sujathaswaminathan9731 Před 5 lety +49

    Magic composer SP Venkitesh 💝💝💞💞💞💞😘😘😘😍😍😍😍😍

  • @shibukumar8548
    @shibukumar8548 Před 7 lety +75

    Mukesh was the best actor in love scenes during 80s and 90s.

  • @shanushanu1058
    @shanushanu1058 Před 5 lety +35

    സൂപ്പർ സോങ്ങ്
    മുകേഷ് മധു ബാല super jodi

  • @sojajose9886
    @sojajose9886 Před 3 měsíci +5

    അന്നത്തെ കാലം എത്ര സന്തോഷം നിറഞ്ഞത് ആയിരുന്നു🌺🌺❤️❤️❤️💗

  • @prasannakumar5629
    @prasannakumar5629 Před 4 lety +33

    എന്തൊരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ, കുട്ടിക്കാലം ഓർമ വരുന്നു

  • @sukumaransn7592
    @sukumaransn7592 Před rokem +13

    ഇന്നത്തെ തലമുറക്ക് ഇതുപോലുള്ള പാട്ടുകൾ ആസ്വദിക്കാൻ പറ്റുമോ. അപ്പോൾ തന്നെ അവർ അതുമാറ്റി വിജയുടെ പാട്ടിടും. എന്തായാലും ഞങ്ങളുടെ കുട്ടിക്കാലം അടിച്ചുപൊളിച്ച പാട്ടാണ് ഇത് ❤️❤️❤️❤️❤️👍👍👍👍👍👍

    • @VINSPPKL
      @VINSPPKL Před 4 měsíci +1

      സത്യം... ഇപ്പോഴത്തെ generation unlucky ആണെന്നു തോന്നാറുണ്ട്..അവർക്ക് ഈ സ്വരമാധുരി ആസ്വദിക്കാൻ കഴിയില്ല...
      ദാസേട്ടൻ കത്തി നിന്ന സമയത്തു ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ generation nte ഭാഗ്യമാണ്.. !!

  • @RAJESHKUMAR-hp3mw
    @RAJESHKUMAR-hp3mw Před 4 lety +22

    മലയാള സിനിമയുടെ സുവർണ കാലത്തേ മിഡിൽ ക്ലാസ് യൂത്തൻ

  • @ksmanju20
    @ksmanju20 Před 3 lety +10

    മുകേഷിന്റെ നടപ്പ് സൂപ്പർ. വളരെ ഇഷ്ടം ഉള്ള ഒരു നടൻ.

  • @ragidesh007
    @ragidesh007 Před 4 lety +80

    വല്ലാത്തൊരു ഫീലിംഗ് ആണ് S P V സാറിന്റെ എല്ലാ പാട്ടുകളും.. പ്രത്യേകിച്ച് 90കളിൽ..

    • @jayeshgrace5269
      @jayeshgrace5269 Před 3 lety +2

      സത്യം...

    • @santhoshkk2703
      @santhoshkk2703 Před 3 lety

      എല്ലാം ആവർത്തനവിരസമായ സംഗീതം

    • @poovankozhi6396
      @poovankozhi6396 Před 3 lety +6

      @@santhoshkk2703 pinne gopy sundharne pole copyadichu undakkanam aarikkum alle😀

    • @sms172
      @sms172 Před 3 lety +10

      @@santhoshkk2703കഷ്ടം.... ഒരു ആവർത്തനവിരസത കണ്ടുപിടുത്തം!!!! ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.... താങ്കളോടൊക്കെ അല്ലാതെന്തു പറയാൻ..... 80sൻറെ അവസാനവും
      90sൻറെ ആദ്യപകുതിയിലും മലയാളികൾ നെഞ്ചിലേറ്റിയ ഹിറ്റ്‌ ഗാനങ്ങളുടെ പരമ്പര തന്നെ സൃഷ്ടിച്ച പ്രതിഭാധനനായ മ്യൂസിഷനാണ് SPVenkitesh... താങ്കൾ മറ്റേതെങ്കിലും സംഗീതജ്ഞൻറെ അന്ധമായ ഫാൻ ആയിക്കോളൂ പക്ഷെ നല്ല സംഗീതം ഏതു സംഗീതജ്ഞൻ ചെയ്താലും അത് ആസ്വദിക്കാതെ അതിൽ കുറ്റം മാത്രം കണ്ടു പിടിച്ച് മറ്റ് സംഗീതജ്ഞരെ താഴ്ത്തികെട്ടാൻ ശ്രമിക്കുന്നത് അന്ധമായ ഫാൻ അസുഖം കാരണമാണ്......

    • @santhoshkk2703
      @santhoshkk2703 Před 3 lety

      @@sms172 താങ്കളുടെ ആസ്വ ദന നിലവാരം മോശം എന്ന് ഞാൻ പറയില്ല... രവീന്ദ്രൻ മാഷിന്റെ ഒക്കെ മുമ്പിൽ sp വെങ്കിടേഷ് എന്ത്‌..

  • @shanushanu1058
    @shanushanu1058 Před 4 lety +32

    ദാസേട്ടൻ എന്താ ഒരു ശബ്ദം

  • @myheartmyangel4169
    @myheartmyangel4169 Před 5 lety +29

    Lover undakil ee pattu... kelkumbol avala ormma varumenkil ningalude sneham sincere ane a..
    love song ♥ ♥ ♥ ♥ ♥ S.p venkatesh Rocks
    Mukesh, 90s Chocolate Hero

  • @rathishbaby
    @rathishbaby Před 4 lety +15

    *പ്രാണന്റെ പൊന്‍ വേണുവില്‍*
    *നീതേടുമാരോഹമായ്* ❤️❤️
    😍😍👌👌

  • @babeeshkaladi
    @babeeshkaladi Před 5 lety +39

    S P Venkatesh sir the unknown legend in indian cinema...

  • @Actonkw
    @Actonkw Před 7 lety +24

    suuper composing പറയാൻ വാക്കുകൾ ഇല്ല

  • @abhivinod6286
    @abhivinod6286 Před 6 lety +18

    Mukesh eatta nigal aanu real super star.... really proud of you

  • @sojajose9886
    @sojajose9886 Před 3 měsíci +2

    ഏറ്റവും ഇഷ്ടമുള്ള പാട്ട് .മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന പാട്ട്❤❤

  • @daisysong1996
    @daisysong1996 Před 3 měsíci +3

    ഇനിയില്ല ഇത്തരം പാട്ടുകൾ....കാലം കഴിയുമ്പോൾ തലമുറകൾ മാറി മാറി വരുമ്പോൾ ഇതൊക്കെ ആസ്വദിക്കാൻ new generatoins ന് കഴിയുമോ........

  • @mukeshkm5518
    @mukeshkm5518 Před 4 lety +26

    മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ആൾമാറാട്ടക്കാരന്

    • @rajeshv2466
      @rajeshv2466 Před 4 lety

      Ottakaranum

    • @RAJESHKUMAR-hp3mw
      @RAJESHKUMAR-hp3mw Před 4 lety +3

      ആൾ മാറാട്ടം ഒറ്റയാൾ പട്ടാളത്തിൽ ഇത് എന്നോട് ഇഷ്ടം കൂടാമോ

    • @gobusvlogs4255
      @gobusvlogs4255 Před 3 lety

      മുകേഷിനെ സംബന്ധിച്ച ഏറ്റവും അനുയോജ്യമായ കമൻ്റ്.

    • @mukeshkm5518
      @mukeshkm5518 Před 3 lety

      @@gobusvlogs4255 സിനിമയിലെ വേഷങ്ങളിൽ

  • @rineeshp1575
    @rineeshp1575 Před 3 lety +8

    ഒരേ ഒരു വാക്ക് SPV♥️♥️

  • @fulltimefoodftf5679
    @fulltimefoodftf5679 Před 3 lety +8

    അന്നത്തെ കാലത്ത് മുകേഷിനെ കണ്ടാൽ തന്നെ ചിരി വരും 🤣🤣🤣🤣🤣🤣

  • @renjithshorts
    @renjithshorts Před 7 lety +26

    Ever green Mukesh

  • @jayasankarjs4767
    @jayasankarjs4767 Před 7 lety +19

    sp venkitesh melody king

  • @vipinvengavila
    @vipinvengavila Před 7 lety +21

    Hatsoff sp v sir.. Great feel.. Love this song..

  • @sreeharia1990
    @sreeharia1990 Před 2 lety +8

    ചിത്രഗീതം ഓർമ്മകൾ

  • @SHAANDASS
    @SHAANDASS Před 2 lety +4

    ഇടയിലെ ബിജിഎം.. വേറെ ലെവൽ...... ടിം ടിം ting... Ting ❤

    • @gops0508
      @gops0508 Před 2 lety +4

      It’s the bit from “Mazhavilladum”. Another hit from SP...

  • @raneeshchembra468
    @raneeshchembra468 Před 6 lety +14

    SP Venkitesh sir miss u

  • @parvathyramesh2125
    @parvathyramesh2125 Před 5 lety +13

    2:58 madhubala dress super

  • @abhivinod6286
    @abhivinod6286 Před 6 lety +13

    SP sir salute

  • @user-we1yf2mr4s
    @user-we1yf2mr4s Před 5 lety +129

    സൂപ്പര്‍ സ്റ്റാര്‍ പട്ടമെന്ന ഇമേജ് നേടിയിട്ടില്ല മുകേഷ് എന്നാല്‍ അന്നും ഇന്നും മലയാള സിനിമയിലെ ഒഴിച്ചുകൂടുവാനാകാത്ത ഏക നടനാണ് മുകേഷ് നാലു പതിറ്റാണ്ടുകളോടടുത്തു മലയാള സിനിമയില്‍ അന്നും ഇന്നും മുകേഷ് ഉയരങ്ങള്‍ കീഴടക്കിയില്ല എന്നാല്‍ മുകേഷ് താഴ്ച്ചയിലേക്ക് പോയിട്ടില്ല ?????

    • @mukeshkannoth3156
      @mukeshkannoth3156 Před 5 lety +6

      adu sharyanu

    • @saranyarajagopal1350
      @saranyarajagopal1350 Před 5 lety +7

      Sheriya

    • @nijilnijil6649
      @nijilnijil6649 Před 4 lety +23

      സത്യം.. ഇപ്പോൾ ഉള്ള ബിഗ് ബജറ്റ് സിനിമ ഒരു പ്രാവശ്യം കണ്ടാൽ പിന്നെ കാണാൻ തോന്നില്ല ബട്ട്‌ മുകേഷേട്ടന്റെ പഴയ കാല സിനിമകൾ എത്ര പ്രാവിശ്യം കണ്ടാലും മതിവരില്ല.. ഈ സിനിമ തന്നെ ഞാൻ എത്രയോ വട്ടം കണ്ടു

    • @sivinsajicheriyan7937
      @sivinsajicheriyan7937 Před 3 lety +2

      @@nijilnijil6649 ❤️

    • @oruthalaraavanan
      @oruthalaraavanan Před 2 lety +2

      സത്യമാണ് ബ്രോ 👍

  • @sree63368
    @sree63368 Před 8 lety +24

    Beautiful songs especially from 90s

  • @sumonsudha
    @sumonsudha Před 4 měsíci +2

    വര്‍ണ്ണ വസന്തം ഒരുങ്ങിയ മണിമലയില്‍ മൃദു ചന്ദനഗന്ധം അലിഞ്ഞ തരംഗിണിയിൽ മഴവില്‍പ്പന്തലില്‍ പനിനീര്‍ തെന്നനില്‍ ഇളമഴ പൊഴിയുമൊരാരവമുണരുകയായ്. പുതു (വര്‍ണ്ണ വസന്തം ...)
    മോഹമുകിലുകള്‍ മെല്ലെയൊഴുകിയ നീലിമയില്‍ വന നീലിമയില്‍ കോടമയിലുകള്‍ പീലി നീര്‍ത്തിയ ചാരുതയില്‍ ലയ ചാരുതയില്‍.. ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ് ശൃംഗാര മന്ത്രങ്ങളാല്‍ നിര്‍വേദ രാഗങ്ങളായ് സ്വരമായ് ചിമ്മുന്ന സല്ലാപമായ് ഇളമഴപൊഴിയുമൊരാരവമുണരുകയായ്. പുതു (വര്‍ണ്ണ വസന്തം ..)
    പ്രേമസംഗമ ഗാനമൊഴുകിയ വീണകളില്‍ മൃദു വീണകളില്‍ മാരകേളിയില്‍ ഓളമിളകിയ മാലിനിയില്‍ വന മാലി‌നിയില്‍ പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ് പ്രാണന്റെ പൊന്‍ വേണുവില്‍ നീ തേടും ആരോഹമായ് മൊഴിയായ് ചിന്തുന്ന മൗനങ്ങളായ് ഇളമഴപൊഴിയുമൊരാരവമുണരുകയായ്. പുതു (വര്‍ണ്ണ വസന്തം ....)

  • @abhivinod6286
    @abhivinod6286 Před 6 lety +7

    ishtapettu search cheyyunna songs eallam nigadethanallo.....salute legend

  • @sunilkumar-or1rd
    @sunilkumar-or1rd Před 4 lety +12

    പഴയ കാലത്തിന്റെ...സൗന്ദര്യം

  • @shajichristophet5941
    @shajichristophet5941 Před 5 lety +10

    Madhubala super heroine of Bollywood, Tamil ,Telugu and malayalam

  • @prasanthvs-fe9bd
    @prasanthvs-fe9bd Před rokem +2

    പ്രാണന്റെ പൊന്നു വേണുവിൽ..... നീ തേടും ആരോഹമായി.... My favourite song എന്നെന്നും ♥️♥️♥️♥️

  • @anirudhinduchudan1
    @anirudhinduchudan1 Před 7 lety +83

    s p venkitesh oru sambhavamayrunnu..pakshe arum adehathe pukazhtharilla..90-95 kalaghattathil ethra nalla pattukalanu adeham music cheythathu

    • @dolby91
      @dolby91 Před 7 lety +12

      Anirudh Induchudan അദ്ദേഹത്തിന്റെ കഴിവുകൾ ക്ക് തീർച്ചയായും നല്ലൊരു ആദരവ് ലഭിക്കും.

    • @sujithkumarmannath7379
      @sujithkumarmannath7379 Před 6 lety +8

      you are right. he dd not get much recogonition

    • @gopakumar1978
      @gopakumar1978 Před 6 lety +8

      valare shariyanu….adehatinte pretheygatha….oru mosham pattu polum compose cheythitilla.Ellam pattukalum kidilam anu

    • @sreepraju
      @sreepraju Před 5 lety +7

      SPV nammude muthu..

    • @AnoopKumar-ox8ui
      @AnoopKumar-ox8ui Před 4 lety +4

      Ningal paranjathu paramasathyam

  • @alodiaarun5891
    @alodiaarun5891 Před 8 lety +19

    romantic beautiful song...my all time favourite....

  • @saranyarajagopal1350
    @saranyarajagopal1350 Před 5 lety +7

    Nice song..madhubala so cute..super jodies!❤️❤️

  • @dolby91
    @dolby91 Před 7 lety +18

    S. P venkitesh sirinte bgm aayirunnu 90 kalile hit films aaya kilukkam, johny walker, kauravar, dhruvam, thenmavin kombathu, mahanagaram, suryamanasam etc yudeyokke soul. Music kelkumpo thanne scene manasil varum

    • @kannansnair
      @kannansnair Před 6 lety +2

      Vishnu Prasad M S thenmaavin kombath Berny Ignatius n mahanagaram Johnson Master

    • @Actonkw
      @Actonkw Před 6 lety +1

      Devasuram

    • @Actonkw
      @Actonkw Před 6 lety

      neeharam bgm

    • @kvr9284
      @kvr9284 Před 6 lety +3

      manthrikam spadikam highway

    • @nahbeelanahbeela8977
      @nahbeelanahbeela8977 Před 6 lety +3

      Raajaavinte makan marannu pooyoo

  • @sreejithakarathil1
    @sreejithakarathil1 Před rokem +2

    മുകേഷ്... അന്നുള്ള ആ ഒരു energy ഇന്ന് ഇല്ലാതെ പോയത് എന്തു കൊണ്ടാണെന്നു മനസ്സിലാകുന്നില്ല

  • @GireeshKumarGireeshKumar-vz6mz
    @GireeshKumarGireeshKumar-vz6mz Před 4 měsíci +1

    സൂപ്പർ സോങ് മനസ്സിൽ എന്തോ സന്തോഷം വന്നത് പോലെ

  • @Rons88
    @Rons88 Před 6 lety +21

    എത്ര കേട്ടാലും മതി വരില്ല

  • @devadasag3091
    @devadasag3091 Před 5 měsíci +1

    Same of ചെമ്പക മേട്ടിലെ എന്റെ മുളം കുടിലിൽ👌👍

  • @Learntoenlighten888
    @Learntoenlighten888 Před 6 měsíci +2

    Super song👌👌🌹🌹🌹

  • @vineethkumarj6234
    @vineethkumarj6234 Před 5 lety +5

    swaramayi chinnunna sallapamayi & Mozhiyayi chinnunna mounangalayi......... wow amazing feel..........

  • @syammohan4286
    @syammohan4286 Před 8 lety +9

    Awesome song. great. one of my fvrt

  • @user-jt6og8yi
    @user-jt6og8yi Před 2 lety +2

    Beautiful Romance Songggg.....♥️♥️♥️
    Ee Movieeyum Supperanu Ishtamanu......💛

  • @prajuvijayan6214
    @prajuvijayan6214 Před 4 lety +3

    Madhubala abinayicha nhan kanditula filim 1.roja,2.ottayal pattalam,3.PHOOL AUR KAANTE,4.yodha,5.gentleman,6.annodishtam koodamo..e filimindai prathyakatha all songsum suuuuper anu eppozum..madhubalayai polai

  • @Rahu..
    @Rahu.. Před 2 lety +12

    മലയാള സിനിമയിൽ കോഴിത്തരം അഭിനയിക്കാൻ ഇങ്ങേർ അല്ലാതെ മറ്റാർക്കും പറ്റില്ല..

  • @Sun.Shine-
    @Sun.Shine- Před 4 lety +4

    Came here from my parent's wedding video. ❤

  • @rajeeshmadathil9920
    @rajeeshmadathil9920 Před měsícem

    Nostalgic song very much feel nalkunna song❤

  • @shabeerpunnakatil2741
    @shabeerpunnakatil2741 Před 3 lety +3

    ഈ സിനിമയില്ല പട്ടു കേൾക്കുബോൾ ഷൊർണുർ മേളം ഓർമ്മവരും 😢ഇന്ന് അതു ഇല്ല 😢😢😢

  • @bobbykm2255
    @bobbykm2255 Před rokem +3

    ഇഷ്ട്ടമുള്ള ഒരു പാട്ട് ❤️❤️❤️

  • @pramodop4485
    @pramodop4485 Před 2 lety +2

    പ്രാണെന്റെ പൊന് വേണുവിൽ നീ തേടുമാരോഹ മായ് ❤❤❤❤❤🥰🥰

  • @alluzzvlog275
    @alluzzvlog275 Před 2 měsíci

    Mukesh Annathe Hero Dasettan Endha feel ❤

  • @Giri1519
    @Giri1519 Před 3 lety +2

    Superbbbb song👌👌👌👌👌👌mukeshattan😍😍😍

  • @MrVaisakhrb
    @MrVaisakhrb Před 7 lety +4

    great song

  • @sindhus3145
    @sindhus3145 Před 4 lety +2

    സൂപ്പർ

  • @arungmurali2908
    @arungmurali2908 Před 4 lety +2

    ഒരുപാടു നാളായി തേടിയ പാട്ട്

  • @sachincalicut6527
    @sachincalicut6527 Před 6 lety +2

    All time favourite song

  • @saneeshkumar3003
    @saneeshkumar3003 Před 7 lety +3

    good music spv

  • @balumanoherbalumanoher5539

    അടിപൊളി

  • @alwinvmohan1232
    @alwinvmohan1232 Před 2 lety +1

    Love song ❤🎶

  • @alwinvmohan1232
    @alwinvmohan1232 Před 2 lety

    Super song mukeesh and madhupala

  • @smithaprem26
    @smithaprem26 Před 6 lety +2

    superb

  • @geethupv239
    @geethupv239 Před 3 lety +3

    Mukesh sir👍👍👍👍

  • @AjithKumar-xy7xn
    @AjithKumar-xy7xn Před 4 lety +2

    Super song

  • @harithasiva5592
    @harithasiva5592 Před 3 lety +2

    Good song

  • @jagankoshyvaidyan4000
    @jagankoshyvaidyan4000 Před 8 lety +2

    Nice song

  • @pradeeshkumar6481
    @pradeeshkumar6481 Před 3 lety +2

    One of my favourite song of spv sir♥️

  • @davidcheriandavid735
    @davidcheriandavid735 Před 5 lety +1

    Nice songs

  • @maheshs6199
    @maheshs6199 Před rokem +1

    Super song❤️

  • @Unniu2
    @Unniu2 Před 6 lety +1

    Varan vasantha geethangal....💓

  • @jithinramanan2453
    @jithinramanan2453 Před 4 měsíci

    ഞാൻ മുകേഷേട്ടന്റെ ഒരു ഭയങ്കര ആരാധകൻ ആണ്... ആദ്യം ഇറങ്ങിയ ബലൂൺ മുതൽ ഒരു സിനിമ പോലും ഞാൻ കാണാതിരുന്നിട്ടില്ല... ഗോഡ്ഫാദർ, ഹരിഹർ നഗർ, മാന്നാർ മത്തായി...എത്ര പ്രാവശ്യം കണ്ടെന്നു പോലും ഓർമ കിട്ടുന്നില്ല...

  • @ManuManu-kq4jy
    @ManuManu-kq4jy Před 6 lety +1

    Super

  • @lakshmibs6021
    @lakshmibs6021 Před 9 měsíci +1

    Ethil ellam mukeshettan enthu bhagiya kannan.eppol ulla mukesh egerode pretham anenu thonum

  • @abhilashpb1996
    @abhilashpb1996 Před 2 lety +2

    സുജാതച്ചേച്ചി ഇഷ്ടം ❤

  • @changathiananthanmedia5279
    @changathiananthanmedia5279 Před 5 měsíci

    ❤❤❤❤അടിപൊളി

  • @niniscorner3313
    @niniscorner3313 Před 2 lety

    Wow👌🏻👌🏻

  • @nithinp7530
    @nithinp7530 Před 2 lety

    Lovely song

  • @sharonkarette6948
    @sharonkarette6948 Před 4 lety +2

    Nice

  • @ajeeshaje3801
    @ajeeshaje3801 Před 6 lety +1

    thanks

  • @rahuldharmaraj
    @rahuldharmaraj Před 6 lety +20

    ഒരു പതിറ്റാണ്ടോളം മലയാളത്തില്‍ കത്തി നിന്ന ആളാണ് S.P.വെങ്കിടേഷ്. മറക്കാന്‍ പറ്റാത്ത ഒരുപാടു ഗാനങ്ങള്‍ മലയാളത്തിനു നല്‍കി. ഒരു പക്ഷെ ഓര്‍ക്കസ്ട്രെഷനില്‍ വന്ന ആവര്‍ത്തനം ആകാം അദ്ദേഹത്തിനു തിരിച്ചടി ആയതു.

    • @vinodvenugopal6492
      @vinodvenugopal6492 Před 6 lety +3

      Rahul Dharmaraj very good observation pakshe rerecordingil pulli oru rayamanikyam ayirunnu

    • @dolby91
      @dolby91 Před 6 lety +2

      Rahul Dharmaraj Ithu Kaithapram sirum nerittu kandappol paranju. But bgm heavy aa.

    • @vineethkumarj6234
      @vineethkumarj6234 Před 5 lety +4

      athe adhehathinte orchestration ella pattilum orupoleyanu....that might be the reason

    • @jayasankarjs4767
      @jayasankarjs4767 Před 5 lety +2

      @@vineethkumarj6234 kurchoke samyam ela music directosinum undakarund. Enthayalum swantham bgm thane analo. Alathe inathe pole copy ala.

    • @rahuldharmaraj
      @rahuldharmaraj Před 5 lety +2

      @@jayasankarjs4767 ... പുതിയ പാട്ടിന് കേട്ടു പഴകിയ ഓര്‍ക്കസ്ട്രെഷന്‍ ഒരു പോരായ്‌മ തന്നെ അല്ലെ? അദ്ദേഹം വ്യത്യസ്തമായി ഓര്‍ക്കസ്ട്രെഷന്‍ ചെയ്ത പാട്ടുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകള്‍ ആണ്.

  • @sarathsankaranachary152
    @sarathsankaranachary152 Před 4 lety +12

    SP venkitesh💘💘💘💘💘

  • @renjithkumarsatheesan8703

    good song

  • @abhivinod6286
    @abhivinod6286 Před 6 lety +8

    sp sir nigaley enthey ippozhathey thalamura ariyunnillla

  • @Tennz77
    @Tennz77 Před 6 lety +1

    Kidu movie

  • @mmanu527
    @mmanu527 Před rokem

    Humming ❤❤❤❤ DASETTA ❤❤

  • @nishaddyfi3197
    @nishaddyfi3197 Před 6 lety +1

    love

  • @deepasujith308
    @deepasujith308 Před 3 lety +1

    Sugamulla rhythm section dassetan endha Parauga kidilan

  • @YasminAbbas-ji3eq
    @YasminAbbas-ji3eq Před 2 měsíci

    Best song 🌹💫💫🎉🎉🎉