Sandye Kanneerithende... | Evergreen Malayalam Movie | Madanolsavam | Song|Central Talkies

Sdílet
Vložit
  • čas přidán 18. 07. 2021
  • #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Song : Sandye Kanneerithende...
    Movie : Madanolsavam
    Lyrics : ONV Kurup
    Music : Salil Choudhary
    Singer : S.Janaki
    Welcome to CENTRAL TALKIES CZcams Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Zábava

Komentáře • 77

  • @Justfun-sr9tg
    @Justfun-sr9tg Před rokem +53

    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
    സ്നേഹമയീ കേഴുകയാണോ നീയും
    നിൻമുഖംപോൽ നൊമ്പരംപോൽ
    നില്പൂ രജനീഗന്ധീ (സന്ധ്യേ..)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    മുത്തുകോർക്കും പോലെ വിഷാദ-
    സുസ്മിതം നീ ചൂ‍ടി വീണ്ടും
    എത്തുകില്ലേ നാളേ (2)
    ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
    വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
    സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..
    ദു:ഖമേ നീ പോകൂ കെടാത്ത
    നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
    മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
    നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

  • @vsankar1786
    @vsankar1786 Před rokem +22

    സായംസന്ധ്യയിൽ തൻ്റെ ആസന്നമരണം ദർശിക്കുന്ന ക്യാൻസർരോഗിയായ കഥാനായിക കണ്ണീരടക്കാൻ സ്വന്തം മധുരപ്രണയസ്മരണകളെ കൂട്ടുപിടിക്കുന്നു...
    പ്രതിഭാധനനായ ONVയുടെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് സലിൽ ചൗധരിയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിൽ നൊമ്പര സന്ധ്യാരാഗം ചാർത്തുന്ന ജാനകിയമ്മയുടെ അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @mujeebkc9953
    @mujeebkc9953 Před rokem +28

    കേട്ടാലും കേട്ടാലും മതി വരാതെ ഇനിയും കേൾക്കാൻ ഇഷ്ട്ടമുള്ള ഒരേ ഒരു ഗാനം നമ്മുടെ പ്രിയ വാനബാടി. ജാനകി അമ്മ.. അമ്മെക്ക് പ്രണാമം 😰🙏

  • @jibinjohn2662
    @jibinjohn2662 Před 22 dny +1

    മനസ്സിൽ നിന്ന് മായാത്ത കാലഘട്ടം 😢😢.. 2000 കൊണ്ടു അവസാനിച്ചു ഒരു യുഗം. 🥺🥺

  • @greenplants5472
    @greenplants5472 Před 9 měsíci +10

    കുറച്ചുനേരം പഴയ കാലത്തിലേക്ക് മടങ്ങി പോയി അതിമനോഹരം ജാനകിയുടെ ആ ശബ്ദം

  • @santhoshmathew3957
    @santhoshmathew3957 Před rokem +14

    ഓരോ വരിയിലും ജീവൻ തുടിക്കുന്നു. ജാനകിയമ്മയുടെ മധുര സ്വരം
    🙏🙏🙏🙏🙏

  • @vijayalekshmyt.k8238
    @vijayalekshmyt.k8238 Před měsícem +1

    Koodevide vallathe miss cheyyunnu

  • @user-jt6og8yi
    @user-jt6og8yi Před 3 lety +24

    Othiri Ishtamulla Ganam....🌷🌷🌷

  • @clinteastwood9195
    @clinteastwood9195 Před 2 lety +16

    Oh what a song and what a singing by Janakiamma.

  • @goput2616
    @goput2616 Před 2 lety +10

    👌🏻.. മരണം നീവരികയെന്റ പ്രേണയ ഗാനം കേൾക്കു.. നീ ഏറ്റു പാടാൻ പോരു

    • @rajanja9457
      @rajanja9457 Před rokem

      Pranayathe maranam kavarnnu. Very sad.

  • @vmrahim8372
    @vmrahim8372 Před 8 měsíci +4

    ഈ ഗാന രംഗം അഭിനയിച്ചു ഫലിപ്പിച്ച സെറീന വഹാബിനു, 👍

  • @renjithak4289
    @renjithak4289 Před 2 měsíci +2

    ജാനകി അമ്മ❤

  • @prabhakarat6902
    @prabhakarat6902 Před rokem +11

    Gem from Janaki Amma… ❤

  • @rajanshanks
    @rajanshanks Před 2 lety +17

    Have a special place for it ,when away from home as a teenager , this used to be a regular song on AIR evening program.
    Lots of memories .

  • @abhilashshankar4642
    @abhilashshankar4642 Před rokem +5

    Happy birthday... അമ്മേ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤....

  • @anilkumarvr
    @anilkumarvr Před 9 měsíci +3

    അതി മനോഹര ഗാനം 🎉🎉🎉

  • @user-nj6sh6ik7i
    @user-nj6sh6ik7i Před 4 měsíci +1

    77,78,hit song,edayar remember

  • @ayshaaysha4209
    @ayshaaysha4209 Před 2 měsíci +2

    മൈ fvrt song👍

  • @cicilyjoseph2831
    @cicilyjoseph2831 Před rokem +7

    What a feel...,🙏🙏🙏

  • @swalitintu9071
    @swalitintu9071 Před 3 měsíci +1

    Supr💐💐💐💐
    സോങ്..........., 👩‍❤️‍👨😕😀 😮😮😢

  • @visalsasi1912
    @visalsasi1912 Před rokem +6

    Sweet to hear even though this is a sad song. 👍

  • @asifabdullah7097
    @asifabdullah7097 Před 2 lety +7

    Beautiful song 🌹🌹🌹🌹🌹🌹

  • @user-nl7pw3gg6o
    @user-nl7pw3gg6o Před rokem +2

    പണ്ട് ടിവിയിൽ കണ്ടതാണ് അന്ന് ഇത് കാണുമ്പോൾ ചിരിയാണ് വരുന്നത് സങ്കടപ്പെട്ടിരിക്കുന്ന ആ ചേച്ചി എത്ര ശുഷ്കാന്തിയോടെയാണ് സന്ധ്യയെന്ന് പറയുന്നത് എന്നോർക്കുമ്പോളാണ്

  • @joseku669
    @joseku669 Před 2 měsíci +1

    കമലഹസ്സൻ സറീന 🙏

  • @vimalammapaulose4900
    @vimalammapaulose4900 Před rokem +2

    പഴയ പാട്ടുകൾക്ക് എന്തു feeling

  • @scarletariana602
    @scarletariana602 Před 2 lety +8

    Old is gold

  • @viswajithvichu6237
    @viswajithvichu6237 Před 2 měsíci +1

    Nostalgic

  • @VinuNichoos
    @VinuNichoos Před 16 dny

    Orupaadu eshtalla song ❤❤❤❤❤❤❤

  • @alappuzhakaran1438
    @alappuzhakaran1438 Před rokem +7

    S janaki ❤️❤️

  • @tharageorge3269
    @tharageorge3269 Před 4 měsíci +1

    Sareena vahab ente pappayude fev song ennu ente pappa e lokath pappa ella .. E song kelkkumpol ullil ninnu oru thegal..😢😢😢

  • @ashish_p_sasi
    @ashish_p_sasi Před 2 měsíci +2

    1978

  • @djankoulrea3463
    @djankoulrea3463 Před rokem +9

    Salil Da Magic !! Arguably one of the best Music director of all time and yet not even1 National award.. Tells you how rigged and biased those awards are !!

    • @PS-mh8ts
      @PS-mh8ts Před 4 měsíci +1

      in 1988, he won the sangeet natak akademy award. it is the highest recognition given to those in the performing arts. don't you consider 'sangeet natak akademy award' a national award?

    • @shansenani
      @shansenani Před 4 měsíci +1

      He's the best composer can only be debatable with ilayaraja..

    • @djankoulrea3463
      @djankoulrea3463 Před 4 měsíci

      Lol No one does. Most people havent even heard of it !@@PS-mh8ts

    • @djankoulrea3463
      @djankoulrea3463 Před 4 měsíci

      He is one of the best but still not recognised which is sad. @@shansenani

    • @shansenani
      @shansenani Před 4 měsíci

      @@djankoulrea3463 he and raja sir i think the best ever composers happened in India.. Both excelled in western classical as well as Indian classical.. During salil da era Bollywood went after peppy repetitive styles of rd burman lekshmikanth pyarilal etc.. Naushad ali sahib, salil da and madan mohan didn't get the acknowledgment they deserved

  • @arjunsh513
    @arjunsh513 Před rokem +4

    Nice song

  • @thresiadias1470
    @thresiadias1470 Před rokem +4

    Evergreen song

  • @gopann5089
    @gopann5089 Před 2 měsíci +1

    ❤❤❤❤❤

  • @sreeraj4139
    @sreeraj4139 Před 11 měsíci +2

    Nostalgia 🥰

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 8 měsíci +1

    Good super song

  • @sameerashrf1597
    @sameerashrf1597 Před 11 měsíci +1

    Nice song😘😘

  • @user-np9kf5lp4h
    @user-np9kf5lp4h Před 2 lety +2

    Achu lub sandhya truu love ❤❤❤❤❤❤❤❤❤❤❤❤❤❤

  • @jolijo7738
    @jolijo7738 Před rokem +2

  • @NISHAOFCL
    @NISHAOFCL Před rokem +4

    💛

  • @soorajsnair3095
    @soorajsnair3095 Před rokem +1

    🥰🥰

  • @dabbatisandhya5152
    @dabbatisandhya5152 Před měsícem +1

    Meaning

  • @user-hq8qm3xy9t
    @user-hq8qm3xy9t Před 28 dny

    Name the actress

  • @sunilcheramveettilputhanve3782

    ,❤️

  • @user-uj6mw1tw1m
    @user-uj6mw1tw1m Před 4 měsíci +1

    2024

  • @surajukk8106
    @surajukk8106 Před 2 měsíci

    Hai

  • @jafarpsadique4762
    @jafarpsadique4762 Před 2 lety +2

    👍👍

  • @sivaneshmp7990
    @sivaneshmp7990 Před 8 měsíci

    This song is magical 🪄

  • @fasnaaymen4725
    @fasnaaymen4725 Před rokem +3

    Mb

  • @jack-----dfc
    @jack-----dfc Před rokem +4

    Etha നടി

  • @nsnas4u
    @nsnas4u Před rokem

    21/June/2023

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 2 měsíci

    😒😋👈👉🕵️? 😯 സ്വാമി🤔

  • @user-zz6ti2yw9l
    @user-zz6ti2yw9l Před 2 měsíci

    ❤️

  • @jojojohn1979
    @jojojohn1979 Před 4 měsíci

    ❤❤❤❤❤

  • @bulbasour123
    @bulbasour123 Před rokem