തലക്ക് വെളിവില്ലാത്തവര്‍ പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ മാധ്യമം: ഇ.പി.ജയരാജന്‍ | E P Jayarajan

Sdílet
Vložit
  • čas přidán 28. 04. 2024
  • കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്ക് എല്ലാം ബോധ്യമായെന്ന് ഇ.പി. #EPJayarajan #shobhasurendran ##malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 28

  • @yunusaladath
    @yunusaladath Před 18 dny +5

    വളരെ മോശമായിരുന്ന ഒരു സ്ത്രീയുടെ ഇല്ലാത്തത് ഉമ്മൻചാണ്ടിയുടെ പേരിൽ പ്രചരിപ്പിച്ചപ്പോൾ ഈ മാധ്യമങ്ങൾക്ക് എരിവും പുളിയും കൊടുത്തു അതിനെ പ്രോത്സാഹിപ്പിച്ച് അധികാരത്തിലേറിയ വർഗ്ഗമല്ലേ ഇടതുപക്ഷം എന്നിട്ട് ഇപ്പോൾ പറയുകയാണ് നിങ്ങൾ ഞങ്ങൾക്കെതിരെയുള്ള വാർത്തകൾ ഒന്നും പരസ്യപ്പെടുത്താൻ പാടില്ലഎന്ന.😅

  • @ican9233
    @ican9233 Před 18 dny +1

    EP ക്കെതിരെ നടപടി ഉണ്ടായാൽ ചില ആളുകൾക്കെതിരെ തുറന്നുപറയും Ep

  • @minhaasminhaas4107
    @minhaasminhaas4107 Před 18 dny +1

    പാർട്ടിക്ക് എല്ലാം ബോധ്യമായി EP ക്ക് എതിരെ നടപടി എടുത്താൽ മാത്രം മതിയാകില്ലെന്ന് പാർട്ടിക്ക് ബോധ്യമായി 😂😂😂😂😂

  • @AkbarAli-sk1yo
    @AkbarAli-sk1yo Před 18 dny +1

    മാമുക്കോയ പറഞ്ഞത് പോലെ
    തലക്ക് വെളിവില്ലാത്തത് നിങ്ങളെ വാപ്പാക്കാണ്

  • @salimbabu7721
    @salimbabu7721 Před 18 dny

    പാർട്ടി അറിഞ്ഞു നടത്തിയ ഇടപാട് തന്നെ. അതുകൊണ്ട് നടപടിയില്ല.
    .

  • @mahamoodind9304
    @mahamoodind9304 Před 18 dny +2

    പാർട്ടിപറഞ്ഞയച്ചതല്ലേ

  • @rjvk1796
    @rjvk1796 Před 18 dny +1

    😂😂😂 എല്ലാവര്‍ക്കും ഇതിൽ പങ്കുണ്ടെന്ന് സാരം

  • @JV-qg3rk
    @JV-qg3rk Před 18 dny

    രാജാവിന്റെ deals നാട്ടുകാർക്കും മനസിലായി

  • @Thatwamasi1597
    @Thatwamasi1597 Před 18 dny +1

    മോഡിയും പിണറായിയും തമ്മിലുള്ള പാലം പണി ഈ പി ജയരാജൻ ഏറ്റെടുത്ത്...

  • @jibinjoy1710
    @jibinjoy1710 Před 18 dny +1

    ഇനി ഇപി എഴുതി കൊടുക്കുന്ന വാർത്ത മാത്രം കൊടുത്താൽ മതി എന്ന്. ..😁😁

  • @jelvinkw5249
    @jelvinkw5249 Před 18 dny +1

    ഇനി ധൈര്യമായി പാർട്ടി ഓഫീസിനു മുന്നിൽ കാവി കൊടി കെട്ടാം
    രാജാവും ബിജെപിയും ഒന്നാണെന്നു മാത്രമല്ല കാവികൊടി കെട്ടാൻ ഇനി പാർട്ടിയെ പേടിക്കണ്ട

  • @lzsknpl
    @lzsknpl Před 18 dny +2

    കള്ളൻമാരുടെ സംഘത്തിൽ ഒരാളെ തള്ളിയാൽ മറ്റേയാളും കുടുങ്ങും... ലാവ്ലിനിൽ ഒത്ത് തീർപ്പ് എന്ന സൂചന ചിറ്റപ്പൻ തന്ത്രപൂർവ്വം നൽകിയതാണ് ' ! അതിലെ അപകടം പിണറായിക്കു പിടി കിട്ടും.... നിങ്ങൾക്കാകാമെങ്കിൽ എനക്കുമാകാം കൂടുതൽ കളിക്കണ്ട ....എന്ന സൂചന വിജയം കണ്ടതിൻ്റെ ഉൻമാദം ഇവൻ്റെ ഈ ഇൻ്റർവ്യുവിൽ കാണാം...

  • @dwj26
    @dwj26 Před 18 dny

    ❌❌❌🟪മാധ്യമ പ്രവർത്തകർക്ക് നല്ല ട്രെയിനിംഗ് കൊടുത്ത് വിട്ടില്ലങ്കിൽ അതാത് മാധ്യമങ്ങളുടെ വില കളയും. ഇത്ര ചന്ദ നിലവാരം ഉള്ളവരാണോ ഇപ്പം ജേർണലിസ്റ്റുകൾ.❓❓❓❓

  • @shafishafi3
    @shafishafi3 Před 18 dny

    മാധ്യമങ്ങൾ പറഞ്ഞിട്ടാണോ മഞ്ച്രേക്കറും, ഗവാസ്‌ക്കറും, ടെണ്ടുൽക്കറും, അഗാർക്കറും ഒക്കെ ചിറ്റപ്പന്റെ ഫ്ലാറ്റിൽ വന്നത്

  • @bijum4928
    @bijum4928 Před 17 dny +1

    Appo govindan congressum bjpneyum Patti parayunnadho?

  • @BND1
    @BND1 Před 18 dny

    *തലയ്ക്കകത്തു ആൾതാമസമില്ലെന്ന് പറഞ്ഞല്ലോ ദത് മതി* 🤣🤣🤣🤣

  • @user-im9yo2nq7q
    @user-im9yo2nq7q Před 18 dny +1

    Swabhavikam.....iyal alle karyangal purathu paranjathu.....

  • @rejipn1332
    @rejipn1332 Před 18 dny

    ശരിക്കും ബോദ്ധ്യാ യി. നമുക്കട്ട് പണിയാൻ വന്നാ വെവരം അറിയും. നമ്മടെ കൈയ്യീലെ അമിട്ട് പൊട്ടിക്കാൻ അടുത്ത വിഷു വരെ ഒന്നും നമ്മളു കാക്കൂലന്നു് നല്ല ബോദ്ധ്യാ യി.

  • @mohananpalakeel1645
    @mohananpalakeel1645 Před 18 dny +1

    It's a party deal beneficiary are PV. Govindan cittappan and all other criminals in that party. To stop Thier Gundaisim entire party has to thrown away from Kerala like West Bengal and Tripura.

  • @omprishprikash4256
    @omprishprikash4256 Před 18 dny +1

    Ep enthiu parachittum karyamilla janam viswasikilla cpm ne bjp yude thozhuthil kettiya pinarayiyum, ep yum pavam anikale pattichu konde erikkunu ethano aadharsam

  • @user-hn7ky6ik3x
    @user-hn7ky6ik3x Před 17 dny

    Atheee thankel bjpyumayi kootukudayathe cpim vendi aneee jangelke aryiaaam.nigalude udaypunonum jangel aryilaaaa vicharichooo

  • @user-gp8tj1wg3n
    @user-gp8tj1wg3n Před 18 dny +1

    Bhodhyamaayi paranaary pedum allenkhil