രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍; വീട്ടുകാരെ നാളെ ചോദ്യം ചെയ്യും|crime

Sdílet
Vložit
  • čas přidán 16. 05. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 116

  • @Sreejithmu890
    @Sreejithmu890 Před 28 dny +100

    ഇവിടുത്തെ പോലീസ് ഇത്രക്കും നാണംകെട്ടവരാകരുത്

    • @binduraju1462
      @binduraju1462 Před 28 dny

      ഇത്രയും ദിവസം ആയിട്ടും അയാളെ ഒന്നും ചെയ്യാൻ സാധിച്ചില്ല kazhttam

    • @user-wb4xd3lg5b
      @user-wb4xd3lg5b Před 28 dny

      കാരണഭൂതൻ വൈഭവം
      ശരിയാക്കി തരും ഉറപ്പാണ്

  • @adilmuhammedshajahan808
    @adilmuhammedshajahan808 Před 28 dny +98

    ആളു വിദേശത്തു കടന്നതിനു ശേഷം എന്തിനാ ദാസപ്പ ലൂക്കോട്ട് നോട്ടീസ്....

    • @BwRap
      @BwRap Před 28 dny +1

      Thats an Interpol blue notice mate..

  • @anandss2446
    @anandss2446 Před 28 dny +86

    ഇദ്ദേഹം ആണ് യഥാർത്ഥത്തിൽ കൂട്ടുകാരൻ. സുഹൃത്തിന്റെ ഏറ്റവും മോശം സമയത്തു പോലും കൂടെ നിന്ന ധീരനായ സുഹൃത്തേ

    • @kuttumon398
      @kuttumon398 Před 28 dny

      Souhradam etaano, thett thiruthy koduth koodae koottansm. Ayaaludae makalko, peghalko aanu eghanae oru gathy vanneghilo

    • @teaspider1800
      @teaspider1800 Před 28 dny +2

      Athu point

    • @user-qj4yu4cn9e
      @user-qj4yu4cn9e Před 26 dny

      സ്നേഹിതൻ എല്ലാ കാലത്തുംസ്നേഹിക്കുന്നു. അനർത്ഥകാലത്ത് അവൻ സഹോദരനായ് തീര്യന്നു. ഇനി അവൻ്റെ കാര്യം ഈശി പൂശി.

  • @indigenouscuisines1446
    @indigenouscuisines1446 Před 28 dny +43

    വിദേശത്തേക്ക് കടക്കാൻ സഹായിച്ചവർക്കു ആഭ്യന്തര വകുപ്പ് പൂച്ചെണ്ടു നൽകുക 😂😂

  • @neethumol5697
    @neethumol5697 Před 28 dny +44

    കൂട്ടുകാരനെയും അമ്മയെയും ലോക്കപ്പിൽ ഇട് അപ്പോൾ രാഹുൽ തന്നെ വരും

    • @Traderking1990
      @Traderking1990 Před 28 dny

      Angadiyil thottathinu ammediyude nenjathe. Kollam. 😂

  • @user-vo8tj1fx4o
    @user-vo8tj1fx4o Před 28 dny +50

    ചുരുക്കി പറഞ്ഞാൽ അവനെ ഇനി തൊടാൻ ആവില്ല🙄

    • @Traderking1990
      @Traderking1990 Před 28 dny +2

      German citizen anankil padane. Extradition requestinu pokendivarum. German court theerumanikkum.

  • @lillyppookkal....
    @lillyppookkal.... Před 28 dny +36

    രാഹുൽ വരും വരെ അമ്മേം സഹോദരിയേം എന്ന് വിളിച്ച് ചോദ്യം ചെയ്യുക... അവൻ തന്നെ വന്നോളും.....

    • @user-qj4yu4cn9e
      @user-qj4yu4cn9e Před 26 dny

      അങ്ങാടി തോറ്റതിന് അമ്മയോടോ ബാലാ ...

  • @ummasdaily68
    @ummasdaily68 Před 28 dny +33

    അന്ന് തന്നെ അറസ്റ്റ് ചെയ്യാതെ police സഹായിച്ചതല്ലേ

  • @shiyancr7594
    @shiyancr7594 Před 28 dny +27

    ജനങൾക്ക് ഉബകാരം ഇല്ലാത്ത പോലീസ്

  • @user-ko6kv1ff9c
    @user-ko6kv1ff9c Před 28 dny +29

    😂😂കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിച്ചു

  • @user-sp9iv3jt7k
    @user-sp9iv3jt7k Před 28 dny +10

    പ്രതി രക്ഷപ്പെടാൻ സഹായിച്ചതിൽ തുല്യ പങ്ക് പോലീസിനും ഇല്ലേ?

  • @Lathavelayudhan-ko9jt
    @Lathavelayudhan-ko9jt Před 28 dny +17

    ഇവന്റെ ഒകെ വിട്ടിൽ ഉള്ള പെണ്ണുങ്ങൾക്കും ഇതേ അവസ്ഥ വരുമ്പോ ഇതൊക്കെ തന്നെ ചെയ്യണം

    • @shafiriyadh7951
      @shafiriyadh7951 Před 28 dny +2

      അവർ അടിച്ചു ഫിറ്റായി വീട്ടിൽ കിടന്നു തമ്മിൽ അടിച്ചതാ അവൾ നല്ല വെള്ളമടിക്കാരിയാ നിങ്ങൾ ചെന്ന് അവൾക്ക് രണ്ട് പെഗ്ഗ് ഒഴിച്ച് കൊടുക്ക് പോകുന്ന വഴിക്ക് സോഡയും കൂടി വാങ്ങിക്കോ

    • @selvaranirani6372
      @selvaranirani6372 Před 28 dny +3

      ​@@shafiriyadh7951രണ്ടു കെട്ടി അവൻ. എന്നിട്ടും ആ പെൺകുട്ടിയെ ചീത്ത പറയാൻ ഇങ്ങനെ കഴിയുന്നു

    • @dolly0235
      @dolly0235 Před 28 dny +4

      സത്യം 😢 പെണ്മക്കൾ ഉള്ള അമ്മമാരുടെ നോവ് ഓരോ വാർത്തകൾ കേൾക്കുമ്പോൾ 😭😭

    • @shafiriyadh7951
      @shafiriyadh7951 Před 28 dny

      @@selvaranirani6372 കെട്ടിയ രണ്ടുപേരും കുഴപ്പക്കാർ ആയിക്കൂടെ എണ്ണം നോക്കിയാണോ ജഡ്ജ് ചെയ്യുന്നത്

    • @aleenaambadi7769
      @aleenaambadi7769 Před 27 dny +1

      @@shafiriyadh7951 Aval vellamadikkariyanenn enthinte basisil aanu mahaan paranjathaavo ???

  • @zubinalappad1239
    @zubinalappad1239 Před 28 dny +8

    ജർമ്മൻ പൈസ നല്ലോണം ഇറക്കുന്നുണ്ട് 😂

  • @tripmode186
    @tripmode186 Před 28 dny +10

    എന്താ ശുഷ്‌കാന്തി.. ഇത് mayore അറസ്റ്റ് ചെയ്യാൻ ഇല്ലലോ 🤮🤮🤮

    • @shafiriyadh7951
      @shafiriyadh7951 Před 27 dny

      എന്താ ഉറക്കം കിട്ടുന്നില്ലേ മേയറെ അറസ്റ്റ് ചെയ്യാത്തതുകൊണ്ട്

  • @bhavadaskk8874
    @bhavadaskk8874 Před 28 dny +29

    കേരളത്തിൽ രണ്ടു വകുപ്പുകൾ ഇപ്പോൾ നല്ലപോലെ തിളങ്ങുന്നുണ്ട്

  • @vijica3267
    @vijica3267 Před 28 dny +5

    അവൻ വരുന്നവരെ ഇവൻ കിടക്കട്ടെ

  • @jithinsinghsingh1595
    @jithinsinghsingh1595 Před 28 dny +7

    അമ്മയും അച്ഛനും ഇവിടെ ഉള്ളിടത്തോളം പോലീസ് ഒന്നു ഉത്സാഹിച്ചാൽ അവൻ തനിയെ വന്നോളും,

  • @trader.1446
    @trader.1446 Před 27 dny +3

    സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നമ്മടെ പാർട്ടി എത്ര ആയുർവേദ റിസോർട്ടുകൾ തുറന്നു??😂😂

  • @sandeepgymkumar
    @sandeepgymkumar Před 28 dny +8

    പോലീസുകാർക്ക് സ്ക്രിപ്റ്റ് നന്നായിട്ട് എഴുതുവാൻ അറിയാൻ പറ്റും. നിലവിൽ ക്രിമിനൽ കേസ് നടക്കുന്നതുകൊണ്ട് ആദ്യം തന്നെ പോലീസുകാർ പാസ്പോർട്ട് കൈവശം വയ്ക്കണമായിരുന്നു അല്ലെങ്കിൽ പാസ്പോർട്ട് നമ്പർ പ്രകാരം ബ്ലോക്ക് ചെയ്യണമായിരുന്നു

    • @injunjoe760
      @injunjoe760 Před 28 dny +1

      പണം വാങ്ങില കേട്ടോ

  • @user-zt4vy9ub4e
    @user-zt4vy9ub4e Před 28 dny +3

    രണ്ടു മിനുട്ട് കൊണ്ട് ഇയാൾക്ക് ജാമ്യം കൊടുത്തു

  • @Outposken
    @Outposken Před 28 dny +4

    പൊതുജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രം😏..5 മിനിറ്റിനുള്ളിൽ അയാൾ ജാമ്യത്തിൽ പുറത്തിറങ്ങി. 💶 യൂറോയുടെ ശക്തി 😎 🙌... നമ്മുടെ കൊച്ചു കേരളത്തിൽ എന്താണ് സംഭവിക്കുന്നത് ? ആ കൊച്ചിൻ്റെ ജീവൻ രക്ഷപെട്ടത് ഭാഗ്യം. ഇനി കേസും പിൻവലിച്ചു വീട്ടിൽ ഒതുങ്ങി കൂടുന്നതാണ് ആ പാവതുങ്ങൾക്ക് നല്ലത് കര്യങ്ങൾടെ പോക്ക് ഇങ്ങനെ ആണേൽ. ലവൻ ജർമനിയിൽ ഇരുന്നു Quotation കൊടുക്കാൻ ഉള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്....🫣🙄

  • @phoenixinternational4831
    @phoenixinternational4831 Před 27 dny +1

    Why mayor and MLA not arrested, law must be equal to all😢😢😢

  • @ananthukumaran487
    @ananthukumaran487 Před 28 dny +7

    കയ്യിൽ കിട്ടിയ പ്രതി നെ പറഞ്ഞു വിട്ടിട്ടു ഇപ്പൊ അന്നോഷിച്ചു നടക്കണേ ഇത്രേം നാണം കേട്ട പോലിസ്. ഇതിനാണോ ഇവരൊക്കെ ഇത്രേം പഠിച്ചു ടെസ്റ്റ് പാസ്സ് ആയി ജോലിക്ക് എടുക്കണേ

  • @jopanachi606
    @jopanachi606 Před 28 dny +2

    നമ്മുടെ പാവം കേരള പോലീസ്

  • @ibrahimckibrahimkuttyck4679

    പുല്ലേ എത്ര പൈസ വാങ്ങി

  • @sunitharanjith3912
    @sunitharanjith3912 Před 28 dny +2

    Venam.. Thettukare police ingane save cheythal aalukal arod complaint cheyyum.. Neethi pratheekshikandallo

  • @littlesquid7612
    @littlesquid7612 Před 28 dny +2

    Wow super ...appreciate the efforts of kerala police ...the main accused Rahul p gopal is enjoying in Thuringia..and you guys habe arrested his driver
    ..didnt the police also help rahul escape ?

  • @kuriankk1666
    @kuriankk1666 Před 28 dny +1

    Now what's use police interference...samyathinnu act cheyyanmayrimnu...are kanikkana

  • @kripanectum2198
    @kripanectum2198 Před 28 dny +1

    Good Police support

  • @bindubaiju9632
    @bindubaiju9632 Před 28 dny +1

    പോലീസിന്റെ അനാസ്ഥ അവനെ ജർമ്മനിയിൽ കൊണ്ടെത്തിച്ചു....എന്താല്ലേ....😡

  • @pradeebk8696
    @pradeebk8696 Před 28 dny +3

    vivaram ullavar kerala police el parathi kodukkilla vadhi prathiyakum

  • @MoonMoon-000
    @MoonMoon-000 Před 28 dny +2

    കൊല കുറ്റത്തിൽ ആരോപിതൻ ആയ ഇയാളെ എന്ത് കൊണ്ട് തിരിച്ചു വരുത്തി കൂടാ... കേന്ദ്ര സർകാർ ഈ കേസിൽ ഇടപെടേണ്ടതുണ്ട്...

    • @shafiriyadh7951
      @shafiriyadh7951 Před 27 dny

      ആരെയെങ്കിലും കൊന്നോ?

    • @MoonMoon-000
      @MoonMoon-000 Před 27 dny

      @@shafiriyadh7951 Whoever doing an act with the intention of causing death, or with the intention of causing such bodily injury as is likely to cause death, or with the knowledge that he is likely by such act to cause death, commits the offence of culpable homicide.
      ഇവിടെ ദേഹോപദ്രവം, മൊബൈൽ ചാർജർ wire കൊണ്ട് കഴുത്തിൽ മുറുക്കുക എന്നതൊക്കെ കൊല്ലാൻ ശ്രമിച്ചു എന്നതിന് ഒരു കാരണം തന്നെ....

    • @MoonMoon-000
      @MoonMoon-000 Před 27 dny

      @@shafiriyadh7951 Whoever act with the intention of causing death, or with the intention of causing such bodily injury as is likely to cause death, or with the knowledge that he is likely by such act to cause death, commits the offence of culpable homicide.
      മാരകം ആയ ദേഹോപദ്രവം, മൊബൈൽ ചാർജർ wire ഉപയോഗിച്ച് കഴുത്തിൽ കുറുക്കുക എന്നവയൊക്കെ കൊല്ലാൻ ശ്രമിക്കുന്ന ഉദാഹരണങ്ങൾ തന്നെ....

  • @mohamedthanneer1986
    @mohamedthanneer1986 Před 28 dny +9

    ഇത് ചെറിയ ഒരു കേസ് അല്ലേ, പറഞ്ഞു തീർക്കാവുന്ന പ്രശ്‌നമല്ലേ ഇതല്ലാം എന്ന് തോനുന്നു.

  • @user-rm1qp7gw9d
    @user-rm1qp7gw9d Před 28 dny +2

    Ini aarogyaprasnam Karanam chodyam cheyyal venda ennu vachu!

  • @Tijo-ur2uk
    @Tijo-ur2uk Před 28 dny +1

    അവനെ തുക്കിക്കൊല്ലാതെ വിടണേ മനോരമേ 🤪🤪

  • @User34578global
    @User34578global Před 27 dny

    അതിനു സഹായിച്ച പോലീസുകാരനെയും അറസ്റ്റ് ചെയ്യണം

  • @mymoviechoices
    @mymoviechoices Před 28 dny +2

    Media kaark khushaal..keralathil election kazhinjapol nalla oru vartha illa..North India news ivde click aagulla...thanks to rahul n wife

  • @user-jo9ym9sq1u
    @user-jo9ym9sq1u Před 27 dny

    രാജേഷിന്റെ അടുത്ത് പോലീസ് എലികൾ എന്തൊരു height

  • @SurendranK-ui9br
    @SurendranK-ui9br Před 28 dny +2

    ജർമ്മനിയിൽ അവനെ വൈറൽ ആക്കണം.

  • @ajeshsk6089
    @ajeshsk6089 Před 28 dny +3

    Ethu kaanunna Rahul 😄😄😄

  • @jacobjohn4180
    @jacobjohn4180 Před 28 dny +1

    All crooks together

  • @novablogs8440
    @novablogs8440 Před 27 dny +1

    ഇവനെ വിടരുതേ

  • @naseerabeevi4027
    @naseerabeevi4027 Před 28 dny +2

    അവൻ ജർമനിയിൽ കടന്നു എന്തു കേസ്

  • @naslashameer8551
    @naslashameer8551 Před 28 dny +29

    പോലീസിനെയാണ് അറസ്റ്റ് ചെയ്യേണ്ടത് അവരാണ് ഇതിന് പിന്നിൽ

  • @varghese3
    @varghese3 Před 28 dny +2

    Appol police vaayil nokki nilkuka aayirinoo😮

  • @TheReshmaraj
    @TheReshmaraj Před 28 dny +1

    Athu nannayi...banglore vare pidikkathe,avadannu singapore vare pogaan anuvadhicha policeine apo thookkikollo??endonnadeyyy

  • @dr.adarshsanand1760
    @dr.adarshsanand1760 Před 28 dny

    Germana aliyodaaaa😂😂😂

  • @asc789
    @asc789 Před 28 dny +1

    കുറുപ്പ് 2 loading

  • @muhammedashrafmammooty
    @muhammedashrafmammooty Před 28 dny +2

    അവനെ നല്ല തല്ലു കൊടുത്താൽ എല്ലാം പറയും.

  • @hiltonmenswear9026
    @hiltonmenswear9026 Před 28 dny +3

    Second maravippichu Lukout noteece vidhasha paurana pidichondu varave allam nadannathu thanna 🤔🤣🤔🤔🤔🤣

  • @abcda1617
    @abcda1617 Před 28 dny

    Bethany sharikum police .manoharamaya aajaragal

  • @shukoorkalidkalid4606
    @shukoorkalidkalid4606 Před 27 dny

    അമ്മയെയും സഹോദരിയെയും അറസ്റ്റ് ചെയ്താൽ അവൻ തിരിച്ച് വരും

    • @user-qj4yu4cn9e
      @user-qj4yu4cn9e Před 26 dny

      ന്നിട്ടും വന്നില്ലങ്കിൽ രണ്ടിനേം തൂക്കി കൊല്ലണം. മണിയറയിൽ എന്ത് നടക്കുന്നു എന്ന് കണ്ണിമ ചിമ്മാതെ നോക്കിയിരിക്കേണ്ടത് ഇവരായിരുന്നല്ലോ.

  • @User34578global
    @User34578global Před 27 dny

    രാഹുൽ ജർമൻ പൗരൻ ആയതുകൊണ്ട് തന്നെ ഇത് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര വിഷയമായി ഏറ്റെടുക്കണം ഒരു ഇന്ത്യക്കാരിയെ ശാരീരികമായി ഉപദ്രവിച്ച ജർമൻ കാരനെ യുഎൻ ഇടപെട്ട് അറസ്റ്റ് ചെയ്യണം

  • @raheemtotathil3632
    @raheemtotathil3632 Před 27 dny

    ആദ്യം പോലിസിനെ അറസ്റ്റ് ചെയ്യുക തോളിൽ കയ്യിട്ട വർ എവിടെ

  • @rasheedmoidu6771
    @rasheedmoidu6771 Před 28 dny +1

    ഇത്രയേയുള്ളു ഇതാണ് ഇവിടെത്തെ നിയമം. പെൺകുട്ടിയും വീട്ടുകാരും ഇനി നിയമത്തിനു പുറകെ നടക്കണം. അവന് അവിടെ സുഖം.

  • @seshumani246
    @seshumani246 Před 28 dny

    Kallattaram kanikyumbo arogya prasnangal illarnallo

  • @josephmathews9908
    @josephmathews9908 Před 28 dny

    RAJESH knowingly helped a criminal evade justice...he should be charged accordingly and face justice...I blame the kerala police for letting this criminal escape overseas...if kerala police acts like this, how are people going to get justice?.... when the state machinery aids criminals, the state becomes a Banana republic?...

  • @rajankumaran4629
    @rajankumaran4629 Před 28 dny

    Epol police yende itra jagrda

  • @afjithasherin2273
    @afjithasherin2273 Před 28 dny

    Kootukarane pidikan ula interest aa criminal ne pidikan kanichirune ..
    police👎

  • @Nelvindaniel-yc3bm
    @Nelvindaniel-yc3bm Před 28 dny

    Ithaan parayunne vaeliyil kidanna pambine eduth tholath ittu😂

  • @antonyantony8049
    @antonyantony8049 Před 28 dny

    Yee police anuu avanne kadathieyathu

  • @SurendranMbb
    @SurendranMbb Před 27 dny

    Eye,,,mmmmmmrana,,,lathey,kattanam

  • @pradeebk8696
    @pradeebk8696 Před 28 dny +1

    kammikalkkum jihadIkal kkum vendi mathram Joli cheyyunna police

  • @pradeebk8696
    @pradeebk8696 Před 28 dny +1

    aanaye pidikkan poyi aana pindam kitty

  • @sintokk9317
    @sintokk9317 Před 28 dny

    Ooombiko policae😂

  • @smithasmitha1712
    @smithasmitha1712 Před 28 dny

    Evan pengakude husband aano

  • @sajurocky1610
    @sajurocky1610 Před 28 dny +8

    എന്തുകൊണ്ട് പെൺകുട്ടിയുടെ ഫോൺ ആരും പരിശോധിക്കുന്നില്ല??
    ഒരു കാരണവുമില്ലാതെ ആ യുവാവ് സ്ത്രീയെ മർദ്ദിക്കുമേ...
    കേരള പോലീസ് നോട്ടീസ് കൊടുത്താൽ
    റെഡ് കോർണർ
    ബ്ലൂ കോർണർ
    വൈറ്റ് കോർണർ നോട്ടീസ് എങ്ങനെയാണ് കൊടുക്കുക?? അതിനെല്ലാം കേന്ദ്ര ഏജൻസിയുടെ സഹായം വേണം??
    കേന്ദ്ര ഏജൻസി അന്വേഷിച്ചിട്ട് സാധ്യതയുള്ള കാര്യങ്ങൾക്ക് മാത്രമേ അവർ ഇടപെടും??

    • @ashash2458
      @ashash2458 Před 28 dny +1

      Eth kaaranam kond mardhichaalum ath assualt aan.. Gaarhika peedanam.

    • @universalkingdom5072
      @universalkingdom5072 Před 28 dny +4

      Thanik verea pani onnum ellea

  • @bijumathai5758
    @bijumathai5758 Před 28 dny

    അവരുടെ വീട്ടിൽ എന്നാ നക്കാൻ ആ രാജു നീ പോയി കിടന്നത്.... 😅

  • @chanakasangi
    @chanakasangi Před 28 dny +1

    പോലീസ് നിങ്ങൾ അല്ലെ അവനെ വിട്ടത്
    അവന്ക്ക് പോകാൻ ഹെല്പ് ആക്കിയത്

  • @ash-7005
    @ash-7005 Před 28 dny

    പോലീസിന് ശമ്പളം മുടങ്ങാതെ കൊടുക്കണം