എന്റെ വണ്ടിപ്രാന്ത് കഥ - My First Car&Bike 😄

Sdílet
Vložit
  • čas přidán 13. 05. 2021
  • എന്റെ വണ്ടിപ്രാന്തും വാങ്ങി കൂട്ടിയ വണ്ടികളും 🙆
    FREE FEEL TO CONTACT ME ON;
    __________________________________
    FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
    INSTAGRAM PROFILE
    / arunsmoki
    Facebook page
    www. Arunsmokiii
    ___________________::::::___________________
    Hii
    Am Arun from Trissur,kerala, Thank u so much For u r support and love 😘
    This Video Fully Shooted and edited On My Mobile,
    EDITING SOFTWARE ;
    Power director Pro
    THUMBNAIL
    _________________
    Light room
    malayalam photo editor
    Our FB group
    ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
    / 244177746376307
    **______💙 Thanks For watching Guyz 💙______*
  • Auta a dopravní prostředky

Komentáře • 2,1K

  • @arun_smoki
    @arun_smoki  Před 3 lety +1502

    on The Way To 1million Instagram 🙆
    instagram.com/Arunsmoki

    • @vineethsankar3934
      @vineethsankar3934 Před 3 lety +24

      Smoki fans ലൈക്‌ adi

    • @mr.thenga__
      @mr.thenga__ Před 3 lety +10

      Subcribe bro iam big fan bro

    • @vineethsankar3934
      @vineethsankar3934 Před 3 lety +5

      🔥🔥🔥

    • @thugofstars912
      @thugofstars912 Před 3 lety +4

      2.94k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.95knആവാൻ സഹായിക്കുമോ 🤗🤗😌

    • @mr.thenga__
      @mr.thenga__ Před 3 lety +1

      @@thugofstars912 naan paranjille enik 5 thannal naanum thara

  • @Nithihh_
    @Nithihh_ Před 3 lety +2536

    Bike ഇല്ലാത്ത എത്രെ ബൈക്ക് പ്രാന്തമാരുണ്ട്🔥

  • @rubingeorge98
    @rubingeorge98 Před 3 lety +1445

    വീട് ബൈക്കിന്റെ ഒരു കുട്ടി ഷോറൂം ആയി എന്നു ചുരുക്കം 😜😂😂❤😘😘😘

    • @T4_TROLLS_
      @T4_TROLLS_ Před 3 lety +3

      💯❤😁😁😁

    • @arunmohan1213
      @arunmohan1213 Před 3 lety +7

      TCR KTM ...pandathe page nokiyavark ariyam ...range🔥

    • @INS_CIDOX
      @INS_CIDOX Před 3 lety +3

      Ennik oru 70 sub akki tharamo🙏🙏🙏

    • @INS_CIDOX
      @INS_CIDOX Před 3 lety +1

      Ennik oru 70 sub akki tharamo🙏🙏🙏

    • @INS_CIDOX
      @INS_CIDOX Před 3 lety +1

      Ennik oru 70 sub akki tharamo🙏🙏🙏

  • @knmusiccuts1505
    @knmusiccuts1505 Před 3 lety +349

    ഒരു സാധാരണ മഴയത്ത് നിങ്ങളുടെ dream ബൈക്കും എടുത്ത് ആ 4 ഇൻഡിക്കേറ്റഴ്സും മിന്നിച് ഒരു 40,50 സ്പീഡിൽ കുറച്ച് ദൂരം യാത്ര ചെയ്ത് ഒരു തട്ടുകടയിലെ ബെഞ്ചിൽ ഇരുന്ന് ആ dream ബൈക്കും നോക്കിയിരുന്ന് ഒരു കട്ടൻ ഊതി ഊതി കുടിക്കാൻ ഇഷ്ടപ്പെടുന്നവർ "👍" അടിച്ചേക്കണേ....... പൊളി വൈബ് ആണ് ❤

  • @abhirajr5762
    @abhirajr5762 Před 3 lety +634

    വണ്ടി ഇല്ലാത്ത എത്ര പേരുണ്ട്.,. എന്നെ പോലെ.... 😎😎

    • @vyshak4759
      @vyshak4759 Před 3 lety +2

      💯

    • @keralastatusking9614
      @keralastatusking9614 Před 3 lety +4

      @@vyshak4759 Stoner Mallu എന്നെ ചാനലിൽ ebull jetine അപമാനിച്ചു ട്രോൾ ഇട്ടിരിക്കുന്നു
      കേറി പൊങ്കാല ഇടു guyz
      Ebull jet fans 😎

    • @sudeep9668
      @sudeep9668 Před 3 lety +1

      Mental uyir

    • @rohith7075
      @rohith7075 Před 3 lety

      Njn broo

    • @robinjoy6215
      @robinjoy6215 Před 3 lety

      Nammal onde

  • @user-zq5bd7ns9m
    @user-zq5bd7ns9m Před 3 lety +2147

    വണ്ടി ഇതുവരെ ഇല്ലാതെ
    എടുക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നേപ്പോലെ😇❣️

  • @amjadroshanvlogs
    @amjadroshanvlogs Před 3 lety +106

    എല്ലാ ആൺകുട്ടികൾക്കും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വണ്ടി
    Still waiting ❤

  • @oxtenideasz
    @oxtenideasz Před 3 lety +430

    🔥❣️

  • @doraemon9686
    @doraemon9686 Před 3 lety +678

    ഈ പ്രൊമോഷന് ഒക്കെ skipp ചെയ്തു കളയുന്നവര് ആരൊക്കെ 😄😄

  • @Anzuuu77
    @Anzuuu77 Před 3 lety +150

    മഴയത്തു പുതപ്പു മൂടി കഥ കേൾക്കാൻ പ്രതേക വൈബ്...!!😁

  • @__-gz3bp
    @__-gz3bp Před 3 lety +26

    എന്നാലും സ്‌മോക്കി ഒരു പുസ്തകമാണ് തുറന്നുവച്ച പാഠപുസ്തകം ❤❌️ഒരുപാട് സ്നേഹം തോന്നുന്നു

  • @Trivianboys
    @Trivianboys Před 3 lety +100

    Arunsmoki വീണ്ടും Bike Sales തുടങ്ങണം എന്നുള്ളവർ Like.

  • @akcta2045
    @akcta2045 Před 3 lety +234

    വണ്ടിയെ സ്നേഹിച്ചു തുടങ്ങിയാൽ അത് പിന്നെ ഒരു ഭ്രാന്ത് ആയി മാറും വണ്ടി ഭ്രാന്തൻ മാരോട് ഇഷ്ടം 😘

    • @anxdhu
      @anxdhu Před 3 lety

      Vandii mathram pora petrol 🤧

  • @meesamadhavan710
    @meesamadhavan710 Před 3 lety +46

    നമ്മുടെ ചേർക്കാന് വന്നപ്രാന്ത് ആർക്കും വന്നിട്ട് ഇല്ല മുത്തിന്റെ വണ്ടിയെ സ്‌നേഹിക്കുന്നത് പോലെ ആർക്കും ഇല്ല ♥️♥️♥️

  • @jocktraveler2055
    @jocktraveler2055 Před 3 lety +342

    License edukkunna മുന്നേ വണ്ടി എടുത്ത ആരെങ്കിലും ഇവിടെ ഉണ്ടോ 🤩💖njanum nd😂ini vere aarelum😁

    • @sanusanoob4879
      @sanusanoob4879 Před 3 lety +17

      പിന്നല്ലാതെ 13 വയസ്സിൽ passion pro പഠിച്ചു ഇപ്പൊ 15 age bullett 350 ഉണ്ട് വീട്ടിൽ ഇപ്പൊ അത് ഓടിക്കുന്നു 😊

    • @ajsalnk2484
      @ajsalnk2484 Před 3 lety +3

      Pinnna allla

    • @jtfgamer4317
      @jtfgamer4317 Před 3 lety +3

      @@sanusanoob4879 😂😂

    • @travalevo3924
      @travalevo3924 Před 3 lety +5

      Randu vandi sotham ay epolum 17 vayasu

    • @anuragnk5838
      @anuragnk5838 Před 3 lety +11

      ഒരു പൾസർ 180,ഒരു മാരുതി 800. വയസ്സ് 20..ഇതുവരെ ലൈസെൻസ് എടുത്തിട്ടില്ല..😁

  • @jithin007____3
    @jithin007____3 Před 3 lety +8

    നിങ്ങടെ ഹാർഡ് വർക്കും വണ്ടികളോ ടുള്ള സ്നേഹവും ആണ് ഈ ചാനൽ ഇത്രയും വളർന്ന് വന്നത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️

  • @mr.nithin4973
    @mr.nithin4973 Před 3 lety +310

    സ്വന്തംമായി ഒരു വണ്ടി പോലും ഇല്ലാത്തവർ ആരൊക്കെ ഉണ്ട് എന്നെ പോലെ 😔👍

    • @sharooncp9079
      @sharooncp9079 Před 3 lety

      🤗

    • @rpzcreationzofficial
      @rpzcreationzofficial Před 3 lety

      Guys എന്റെ ചാനെലിൽ അരുൺ smokide ഏറ്റവും പുതിയ WhatsApp status ചെയ്തിട്ടുണ്ട്.
      എല്ലാവരും കാണുമോ 😀😀😀😀😀😀😀😀😀😀😀😀😀😀

    • @--.-.-..--.--.
      @--.-.-..--.--. Před 3 lety

      @@rpzcreationzofficial never🥴

    • @rpzcreationzofficial
      @rpzcreationzofficial Před 3 lety

      @@--.-.-..--.--. thenks 👍🏻

    • @--.-.-..--.--.
      @--.-.-..--.--. Před 3 lety

      @@rpzcreationzofficial 😌❤

  • @keraladude6688
    @keraladude6688 Před 3 lety +114

    Oru bike polum illathavar 😇👇🥺

  • @ridergady5359
    @ridergady5359 Před 3 lety +28

    കഷ്ട്ടപെട്ടാൽ വിജയം നമ്മുടെ കൂടെ എപ്പളും ഉണ്ടാവും... എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ സ്വൊന്തം ❤😍❤ARUN SMOKIE❤😍❤

  • @-m5654
    @-m5654 Před 3 lety +133

    വണ്ടി ഇല്ല but ഉപ്പാക്ക് ഉണ്ട് അങ്ങനെ ഉള്ളവർ ണ്ടോ...!😁😁😌

  • @DarkBoyGaming
    @DarkBoyGaming Před 3 lety +289

    വണ്ടി വാങ്ങാൻ പൈസ ഇല്ലാത്തവർക്ക്
    ഏക സമാധാനം അത് വാട്സാപ്പ് സ്റ്റാറ്റസ്
    തന്നെയാണ്....!!😅സ്റ്റാറ്റസ് ഇട്ട് അങ്ങ്
    കൊതി തീർക്കാം.

  • @ashiyash6594
    @ashiyash6594 Před 3 lety +570

    Arunsmoki ക്ക് മുമ്പ്
    (വണ്ടി പ്രാന്തൻ )എന്ന പേരുണ്ടാകുമ്പോൾ subscribe ചെയ്തവർ എത്ര പേരുണ്ട് 😍👍

  • @pushpakp9143
    @pushpakp9143 Před 3 lety +12

    ഒരു ബൈക്ക് വാങ്ങാൻ ഉള്ള പൈസ ഇല്ലാഞ്ഞിട്ടും എന്നും അരുൺസ്മോക്കിയെ കാണുന്നവർ ഉണ്ടോ

  • @emamvlogs3387
    @emamvlogs3387 Před 3 lety +7

    അത് മച്ചാൻ പറന്നത് സത്യം ആണ് വണ്ടിയോട് ഉള്ള പ്രാന്ത് അത് വേറെ vib ആണ് മച്ചാനെ 🔥

  • @USCREATION00
    @USCREATION00 Před 3 lety +735

    വണ്ടി പ്രാന്തമാർക് ലൈക്‌ ചെയ്യൂ 🔥🔥👍

    • @malayaliyoutuber1530
      @malayaliyoutuber1530 Před 3 lety +2

      ആർക്കെങ്കിലും എന്റെ CZcams ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനാകുമോ

    • @midhunr570
      @midhunr570 Před 3 lety +4

      @@malayaliyoutuber1530 illa😂

    • @midhun8789
      @midhun8789 Před 3 lety

      RD-350 dream bike ❤️

    • @rpzcreationzofficial
      @rpzcreationzofficial Před 3 lety

      Guys എന്റെ ചാനെലിൽ അരുൺ ഏറ്റവും പുതിയ WhatsApp status ചെയ്തിട്ടുണ്ട്.
      എല്ലാവരും കാണുമോ 😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @MONZAZ
      @MONZAZ Před 3 lety

      😀💯

  • @vloggermachanzzinfoodnetwork

    *അങ്ങനെ* *നാളുകൾക്കു* *ശേഷം* *SMOKI* *SER* *ചാനലിൽ* *ചില* *ചുരുൾ* *അഴിയാത്ത* *സത്യങ്ങൾ* *പറയുന്നു...* 😌😜😍

  • @viralflix3
    @viralflix3 Před 3 lety +17

    10:08 "Arun Smokie Chekz" ആരെങ്കിലും ശ്രേദ്ധിച്ചോ.....😁😁

  • @Mallumaskman
    @Mallumaskman Před 3 lety +19

    ഒരു സൈക്കിൾ പോലുമില്ലെങ്കിലും വീഡിയോ കാണുന്ന ചേട്ടൻ എത്തിയോ .....???

  • @kochuranijoseph7786
    @kochuranijoseph7786 Před 3 lety +689

    സ്വന്തമായി ബൈക്കില്ലാത്ത ബൈക്ക് ഭ്രാന്തൻമാർ എത്ര പേര് ഉണ്ട്🔥

  • @superdude_official
    @superdude_official Před 3 lety +427

    ❤️❤️❤️

    • @thugofstars912
      @thugofstars912 Před 3 lety +2

      2.94k ആവാൻ സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം ഒന്ന് 2.95knആവാൻ സഹായിക്കുമോ 🤗🤗😌

    • @davarayoliannan5968
      @davarayoliannan5968 Před 3 lety +5

      Monu ni ipam ellam comment boxilum unadallo😻😹

    • @manutechies7038
      @manutechies7038 Před 3 lety

      Bro njan katta fan Ann njan Oru kutti Ann

    • @superdude_official
      @superdude_official Před 3 lety

      @@manutechies7038 ❤️😍

    • @superdude_official
      @superdude_official Před 3 lety +1

      @@davarayoliannan5968 😁😁😁

  • @vimalt5118
    @vimalt5118 Před 3 lety +10

    വീടിനു മുറ്റത്തു വണ്ടി കിടക്കുന്നത് എനിക്കും ഒരു വിക്നെസ് ആണ് ബ്രോ ഒരുപാട് വണ്ടികൾ വീടിനു മുറ്റത്തു കിടക്കണം എന്നാണ് ആഗ്രഹം 💞💞💞💞

  • @sbshabin4965
    @sbshabin4965 Před 3 lety +15

    അരുണേട്ടനെ പോലൊരു ചേട്ടനുണ്ടായിരുന്നേൽ ഞാനൊക്കെ എന്നെ ബൈക്ക് ഓടിക്കാൻ പടിച്ചേനെ🥺🙂

  • @snp-zya
    @snp-zya Před 3 lety +43

    വണ്ടി ഇല്ലാത്ത കൊണ്ട് എവിടേം
    പോയി പെടേണ്ടി വന്നിട്ടില്ല.. 😂

  • @arunjithmani5026
    @arunjithmani5026 Před 3 lety +22

    എന്തോ ഈ വണ്ടിപ്രാന്തനെ ഭയങ്കര ഇഷ്ടം ആണ് 🥰smoki uyir😘❣️🥰😘😘😘

  • @sadiqsakkeer4634
    @sadiqsakkeer4634 Před 3 lety +13

    Himalayan Eshtammullavar ♥️✨
    Like 👍
    👇🏻

  • @sk715
    @sk715 Před 3 lety +4

    💪🏻Arun smoki oru kiladii thanee😎🤩🔥🔥🔥💥💥💯
    🏍️🚗🏍️

  • @ozzu5411
    @ozzu5411 Před 3 lety +21

    Bro aa പഴയ കച്ചോടം തുടങ് ബ്രോ എൻറ്റവും വിശോസിച്ചു എടുക്കാൻ പറ്റിയ ഒരു seller അർന്നു bro 🌼🌼❤❤❤🦋🦋😍

  • @Aswanth_kv
    @Aswanth_kv Před 3 lety +29

    വണ്ടി എന്ന് കേട്ടാൽ പ്രാന്താണ്....😍🏍️🚗🏎️
    വണ്ടിപ്രാന്തന്മാർ ഇല്ലേ ഇവിടെ...👍

  • @thugmedia7020
    @thugmedia7020 Před 3 lety +8

    Arun smoki poliyaale 😊😊🔥💙🤙

  • @akvlogs8043
    @akvlogs8043 Před 3 lety +10

    Arunsmoki uryirrr 💥

  • @bikershut5275
    @bikershut5275 Před 3 lety +22

    ഇത് 1 million adikate ❤️❤️❤️❤️❤️
    Trending no 1 aavate ❤️❤️❤️❤️

  • @ucvlogs7861
    @ucvlogs7861 Před 3 lety +47

    സ്വന്തമായി വണ്ടി ഇല്ല എന്ന് പറഞ്ഞ് വിഷമികുന്നവർക്ക് ഉള്ള ഏറ്റോം വല്ല്യ മോട്ടിവേഷൻ ആണ് ഈ വീഡിയോ. 😍
    സ്വന്തമായി പണി എടുത്ത് വണ്ടി വാങ്ങിയവരുടെ കഥ. 😍👌

  • @Ghar167
    @Ghar167 Před 3 lety +10

    ആദ്യമായിട്ടാണ് ഒരു വീഡിയോ സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടത്

  • @nizamc8286
    @nizamc8286 Před 3 lety +5

    അതിലേറെ ഉഷാറായത് മച്ചാന്റെ ആൽബം ആണ്

  • @vineethsankar3934
    @vineethsankar3934 Před 3 lety +49

    സ്ഥിരം പ്രേക്ഷ്‌കർ ഉണ്ടോ 🔥🔥

  • @shemin6498
    @shemin6498 Před 3 lety +13

    Google mapil used bikes trishur എന്ന് അടിച്ചപ്പോൾ ഒരു trishur used ktm എന്ന ഒന്ന് കണ്ടു
    അവിടെ ഒരു നീല പ്ലാസ്റ്റിക്കിന്റെ അടിയിലാണ് ബൈക്സ്
    അത് ചേട്ടന്റെ പഴയ വീട്ടിലെ ആ ഷെഡ് പോലെ ഉണ്ടല്ലോ 🧐🧐🧐🧐🧐

  • @arjunaju572
    @arjunaju572 Před 3 lety +23

    ഒരു വണ്ടി എടുക്കണം എന്നുണ്ട് ❤ എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ

    • @anxdhu
      @anxdhu Před 3 lety

      Vandii vagam petrol anuu scene 🤧

  • @shibinshaji6498
    @shibinshaji6498 Před 3 lety +23

    ലൈസൻസ് ഉണ്ടായിട്ടും വണ്ടി ഇല്ലാത്ത എത്ര പേരുണ്ട് എന്നെ pole😭

  • @vloggermachanzzinfoodnetwork

    എന്തായാലും ആ ഭ്രാന്തിന്റെ കൂടെ നിന്ന അമ്മക്കും കൂട്ടുകാരനും ഒരു ആനപവൻ 🏆

    • @vishnuck2151
      @vishnuck2151 Před 3 lety +1

      കുതിര പവൻ എന്ന നാടകത്തിനു ശേഷം അടുത്ത നാടകം ആന പവൻ 🤣🤣😂

    • @vloggermachanzzinfoodnetwork
      @vloggermachanzzinfoodnetwork Před 3 lety

      @@vishnuck2151 അത് എന്റെ വക ഞാൻ കൊടുക്കുന്ന ഒരു പദവി ആണ് 😜😆😍😍

  • @dudegaming3419
    @dudegaming3419 Před 3 lety +29

    അരുൺ മച്ചാന്റെ വണ്ടി പ്രാന്തിന്റെ കഥ...❤️❤️❤️

  • @MUHAMMEDFARZAN
    @MUHAMMEDFARZAN Před 3 lety +2

    Lag arijillaa iniyum bro ingane ulla poli videos varatte full support💕💕 arun smoki uyir😘😘

  • @drmameen441
    @drmameen441 Před 3 lety +17

    Nanum vandiyil adicted aanu broo akshe only 16 years🥺😭

    • @mufi6129
      @mufi6129 Před 3 lety +3

      Njanum ❤️

    • @mufi6129
      @mufi6129 Před 3 lety +3

      Two years katta waiting

    • @drmameen441
      @drmameen441 Před 3 lety +1

      16 vayassil license kittiyal nammal ippo parannu nadannene

  • @ajayakumara2924
    @ajayakumara2924 Před 3 lety +29

    *സ്‌മോക്കി ചേട്ടൻ ഒരു വണ്ടിപ്രാന്തൻ ആണെന്ന് മച്ചാന്റെ വിഡിയോകൾ പറയും..👍😁*

  • @cutofrider63
    @cutofrider63 Před 3 lety +8

    ചേട്ടനെ കണ്ടിട്ടാണ് ഞാൻ ഒരു വണ്ടി പ്രാന്തൻ ആയതു ഇനി അതു മാറില്ല രക്തത്തിൽ അലിഞ്ഞു ചേർന്നു💪❤

  • @jijoalitech3746
    @jijoalitech3746 Před 3 lety +5

    Dream bike inu vendi kashtapedunnavar undoo like me😍😍

  • @kumbidimachaan2.061
    @kumbidimachaan2.061 Před 3 lety +8

    എല്ലാവർക്കും ഇങ്ങനെ ആയിരുന്നു ബ്രോ.. വലുത് സ്വപ്നം കാണും ചെറുതെങ്കിലും വാങ്ങും

  • @alienlovesmusic2231
    @alienlovesmusic2231 Před 3 lety +10

    6:25 arunsmoki 🔥😍❤️ old photo

  • @sp-rb7mn
    @sp-rb7mn Před 3 lety +2

    നിങ്ങൾ വല്ലാത്ത ഒരു ഇൻസ്പിറേഷൻ ആണ് ബ്രോ അതാണ് ഇവിടെ തന്നെ ഇങ്ങനെ നിൽക്കുന്നത്

  • @arshkamarudeen4811
    @arshkamarudeen4811 Před 3 lety +3

    Smoki sirne onnu nerittu kaanan vendi agrahikkunnavar Undo guys 💕🤗

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +22

    *വണ്ടിപ്രാന്തന് അതൊരു പ്രാന്ത് തന്നെയാണ്* ❤

  • @anirudhankc8088
    @anirudhankc8088 Před 3 lety +11

    നിങ്ങൾ പൊളിക്ക് അരുണേട്ടാ കട്ട support ഉണ്ടാവും ❤

  • @ajilvava8773
    @ajilvava8773 Před 3 lety +3

    Pakkaa motivation ❤️❤️❤️

  • @mahindramr9871
    @mahindramr9871 Před 3 lety +3

    Ellarudem 1st bike or car tharunna vibe🍂

  • @sudeshspvlogsofficial
    @sudeshspvlogsofficial Před 3 lety +15

    V3 ഫാൻസ്‌ 😍😍😍😍

  • @Rakeshm12223
    @Rakeshm12223 Před 3 lety +5

    Lock down kazhinn oru travel vlog venam🥰😍

  • @prasalkp4903
    @prasalkp4903 Před 3 lety +10

    ഹി ഗൈസ് അരുൺ ബ്രോ ന്റെ എല്ലാം എപ്പിസോഡ് കാണുന്നർ ഉണ്ടോ

  • @aswinachu9584
    @aswinachu9584 Před 3 lety +2

    NS 125 ഒരു RIDE REVIEW ചെയ്യുമോ

  • @adithyan1549
    @adithyan1549 Před 3 lety +172

    Jio മച്ചാന്റെ omelet videoക്കി ശേഷം വന്നവർ ആരൊക്കെ

  • @itachigaming__
    @itachigaming__ Před 3 lety +74

    മഴയത്തു ഇത് കാണുന്നവർ ഉണ്ടോ... uff ഫീൽ 💞💞

    • @ambilysajeev8961
      @ambilysajeev8961 Před 3 lety +2

      Njn ind

    • @_nigel_400
      @_nigel_400 Před 3 lety +4

      Chuzhali verunund sooshicho😂

    • @abu_67
      @abu_67 Před 3 lety +1

      Ya nalla thanupund

    • @rpzcreationzofficial
      @rpzcreationzofficial Před 3 lety +1

      Guys എന്റെ ചാനെലിൽ അരുൺ smokide ഏറ്റവും പുതിയ WhatsApp status ചെയ്തിട്ടുണ്ട്.
      എല്ലാവരും കാണുമോ 😀😀😀😀😀😀😀😀😀😀😀😀😀😀😀

    • @ultronnub783
      @ultronnub783 Před 3 lety +1

      @@rpzcreationzofficial evn edd copy cheyth vechekkuvano

  • @ctbrijmohanmaaniyoor8672
    @ctbrijmohanmaaniyoor8672 Před 3 lety +3

    2 വണ്ടി കൊല്ലങ്ങളോളം കാത്തുസൂക്ഷിച്ച് ഒന്ന് ലേലത്തിൽ വിക്ക് ......👍🏻👍🏻👍🏻 മറ്റേ ഒന്ന് വീട്ടിൽ ദൈവത്തെ പോലെ ആരാധിക്ക് ❤️❤️
    30 വർഷം കഴിഞാൽ ലേലത്തിൽ വിക്കണതിന് 1 കോടിയെങ്കിലും കിട്ടും😎😎😎

  • @rdjcreations7703
    @rdjcreations7703 Před 3 lety +2

    Smoki machaan poliyyaaaa ente Bayankara aagraham aanu machane kaanan machan polikku katta support ondavum❤❤💞💞💞❤❤❤💙💙💟💟🔥🔥

  • @crazymaker3666
    @crazymaker3666 Před 3 lety +108

    ഈ വീഡിയോ മഴയുടെ സൗണ്ടോടു കൂടി കാണുന്ന വരുണ്ടോ✌🌧

    • @abu_67
      @abu_67 Před 3 lety +4

      Ivde ippam mazhe ille bro mazha ninnu thanutha kaatu mathrame ullu

    • @thanmaya7924
      @thanmaya7924 Před 3 lety +2

      Ond

  • @foodstory9443
    @foodstory9443 Před 3 lety +8

    എല്ലാ വണ്ടിക്കാർക്കും ഉണ്ടാകും ഇങ്ങനെ കൂറേ നഷ്ട കഥ പറയാൻ 😎

  • @shehinmahin2482
    @shehinmahin2482 Před 3 lety +6

    Vandi book cheythit lock down kaaranam kittaathavar undooo enneppooolee😣

  • @rajanipattayil1893
    @rajanipattayil1893 Před 3 lety +3

    My name is sharu
    ഞാൻ ഏട്ടൻ youtube channel തൊടങ്ങിയ tym തൊട്ടേ full videos ഞാൻ കാണാറുണ്ട് അതെ pole instelum 💯😻 സത്യം പറഞ്ഞ ഏട്ടനെ കണ്ട് തുടങ്ങിയതിന് ശേഷം ആണ് എനിക്ക് എന്റെ സ്വപ്ങ്ങളിൽ വിശ്വാസം വന്നത് your my inspiration and my role model 💯💝

  • @mrbhpmech720
    @mrbhpmech720 Před 3 lety +17

    ഒരു ഷോറൂം മുതലാളി ആയിരുന്നു എന്ന് പറഞ്ഞാൽ മതി .🤣😁

  • @abinand5763
    @abinand5763 Před 3 lety +45

    Mazha ulla nattil ullavar .... Adi like👍

  • @220_is_the_spark6
    @220_is_the_spark6 Před 3 lety +18

    മുത്തേ എനിക്കും വണ്ടികൾ ഇഷ്ടമാണ് but എടുത്തു തരാൻ ആരും ഇല്ല കാശും ഇല്ല 🥺🥺

  • @firozmk6694
    @firozmk6694 Před 3 lety +2

    എനിക്കും വണ്ടി വേണം
    പിന്നെ അതിൽ റൈഡ് പോണം.......... 🌌
    പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം Ns 200 ആണ് 🏍️

  • @anandhusunil2200
    @anandhusunil2200 Před 3 lety +16

    17 am വയസിൽ jcb ഓടിക്കാൻ പഠിക്കാൻ പോയി 18ആം വയസിൽ ഓടിക്കാൻ padichu fz vanghi eppo athu koduth rs eadukkan plan edunnu 🥰🥰🥰

  • @Throttle_cc
    @Throttle_cc Před 3 lety +10

    Arun Smoki ⚡⚡⚡⚡⚡💓

  • @rabeehparakuzhi6977
    @rabeehparakuzhi6977 Před 3 lety +2

    Oppm irikkena chettane inil ille videoslum ulpeduthiyaal polikkum ❣️

  • @safvan_safu4632
    @safvan_safu4632 Před 3 lety +13

    ഇപ്പോൾ 2016 മോഡൽ fz ഉള്ളവർ ഇവിടെ വരൂ

  • @abhinavck6823
    @abhinavck6823 Před 3 lety +12

    Rx 💯❣️

  • @jinuk6106
    @jinuk6106 Před 3 lety +5

    2 year welding panik poy small dream aya bike RS 200 bs6 edutha njn

  • @W__I__Z__A__R__D
    @W__I__Z__A__R__D Před 3 lety +1

    അവതരണം.... ഒട്ടും ബോറടിക്കുന്നില്ല...... 🤩🤩🤩🤩🤩🤩

  • @the_spy__boy_2755
    @the_spy__boy_2755 Před 3 lety +2

    19:20 danush movie POLLATHAVAN 😁 bike ellathavark nannayi feel cheyum

  • @user-sf7cy6bo6q
    @user-sf7cy6bo6q Před 3 lety +12

    ഒരു ബൈക്ക് എനിക്ക് തരാൻ പറ്റുവോ...😁
    oke bey🚶🏻

  • @hrithik._8002
    @hrithik._8002 Před 3 lety +158

    Arunsmoki fans 1k like😌❤

  • @nihalnp
    @nihalnp Před 3 lety +6

    Smokii friend nn dio surprise ayyii kodkkk 🥰🥰🥰🥰🥰🥰🥰

  • @felixbabu567
    @felixbabu567 Před 3 lety +5

    1000 ത്തോളം friends 🔥🔥

  • @hariaji973
    @hariaji973 Před 3 lety +5

    Chettande videok veendi waiting anu njangal❤️🔥🔥🔥

  • @deyondhar2475
    @deyondhar2475 Před 3 lety +7

    അരുൺ smoki ഉയിര്😍😍♥️♥️

  • @buttonboy2682
    @buttonboy2682 Před 3 lety +30

    എനിക്ക് ഇപ്പൊ നിലവിൽ ഭ്രാന്ത് മാതൃള്ളു... വണ്ടി വരുവായിരിക്കും ല്ലേ 😂😂😂

  • @vyshnavkjayan5935
    @vyshnavkjayan5935 Před 3 lety +3

    Chaathan uyir ✨

  • @nidhinc6204
    @nidhinc6204 Před 3 lety +114

    Ads skip cheyyunnavar like..

    • @malayaliyoutuber1530
      @malayaliyoutuber1530 Před 3 lety +2

      ആർക്കെങ്കിലും എന്റെ CZcams ചാനൽ സബ്‌സ്‌ക്രൈബുചെയ്യാനാകുമോ

    • @livintech4963
      @livintech4963 Před 3 lety

      enik ads skip cheyyanda, youtube premiuim enikkund

    • @gajasamrajyam
      @gajasamrajyam Před 3 lety

      @@livintech4963 videoyil ulla ad aanu bro

    • @livintech4963
      @livintech4963 Před 3 lety +1

      @@gajasamrajyam ooh, anganeyo bro!!!!!!!!! athavide kidakkatte , nammude arun machaninu kurach funds okke athiloode kittikkote ;-)

  • @Sachin_123-
    @Sachin_123- Před 3 lety +10

    അരുൺ അണ്ണൻ്റെ ഒപ്പം കട്ടക്ക് നിക്കണ ചാത്തൻ അണ്ണന് ഇന്ന് ഒരു Yo കൊടുക്കുഗായ്സ്

  • @arundasedakkamveettil7638

    ഒരു cut റോഡിൽ ഒക്കെ വച്ച് എടുത്ത ആ white mojo ന്റെ വീഡിയോ കണ്ട ആരെങ്കിലും ഉണ്ടോ? പിന്നീട് അത് delete ആക്കി എന്ന് തോന്നുന്നു....ആ വീഡിയോ ഏറ്റവും കൂടുതൽ കണ്ട വ്യക്തിയും ചിലപ്പോ ഞാൻ ആയിരിക്കും... അന്നേ ആഗ്രഹമുണ്ടായിരുന്ന മോജോ XT... ഈ അടുത്ത കാലത്താണ് എടുക്കാൻ പറ്റിയത്.

  • @abinand6531
    @abinand6531 Před 3 lety +3

    Uff yente ponnooo aarumm vicharichillaaa ithrakkkummm valiya vandiipraanthan aaanennnn😁🔥🔥❤❤

  • @vinayjith9322
    @vinayjith9322 Před 3 lety +5

    ഒരുപാട് ആഗ്രഹിച്ച വീഡിയോ ❤️😍