Nippon Group ന്റെ വിശ്വാസം ഇനി കോട്ടയത്തു.. Luxon Tata Cars Service Center Kottayam..

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 80

  • @premretheesh4678
    @premretheesh4678 Před rokem +21

    സന്തോഷം അടുത്ത സർവീസ് luxon ൽ ചെയ്യാൻ തീരുമാനിച്ചു 😍

  • @sreerajv.s.9971
    @sreerajv.s.9971 Před rokem +20

    Great. This is what we customers are waiting for👏👏

  • @Supermenon745
    @Supermenon745 Před rokem +25

    Nippon ആണെങ്കിൽ ടാറ്റാ നന്നാകും

  • @shinedasc4098
    @shinedasc4098 Před rokem +19

    TATA നല്ലൊരു ബ്രാന്‍ഡ് സെര്‍വീസ് പ്രശ്നങ്ങളാല്‍ പലരും ഒഴിവാക്കി . ഇപ്പോള്‍ നിപ്പോണ്‍ ഗ്രൂപ്പ് എടുത്ത് ചെയ്യുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാട് . തിരുവനന്തപുരത്ത് കൂടെ എത്രയും പെട്ടെന്നു വന്നാല്‍ സന്തോഷം

    • @abhijithaa2096
      @abhijithaa2096 Před rokem +2

      Its on Trivandrum

    • @pranavjs
      @pranavjs Před rokem

      ​@@abhijithaa2096keralathi evede okke und?

    • @rajeshpunnackal
      @rajeshpunnackal Před 11 měsíci

      @@abhijithaa2096 Trivandrum showroom and service center location evideyanu?

    • @abhijithaa2096
      @abhijithaa2096 Před 11 měsíci

      Show room @ Paruthippara and service @ statue, upcoming service opposite Infosys...

    • @rajeshpunnackal
      @rajeshpunnackal Před 11 měsíci +1

      @@abhijithaa2096 thank you for the info

  • @safasulaikha4028
    @safasulaikha4028 Před rokem +9

    Nippon Group 👍
    Luxon Tata 🔥🔥🔥

  • @jithurajeev1954
    @jithurajeev1954 Před 9 měsíci +3

    New luxon showroom is constructing at konni ( Pathanamthitta) in punaloor muvattupuzha highway. So this will be a great move for tata. I think tata become one of the best dealers in india within one year

  • @bbupdates267
    @bbupdates267 Před rokem +5

    Luxon tata ...nippon ithu pwlikkum ...service team kidu aayal tata gone aa rock ...

  • @anupmanohar3762
    @anupmanohar3762 Před rokem +10

    ഓരോ ജില്ലയിലും ഇങ്ങനെ ഉള്ള സർവീസ് വന്നാൽ tata കൂടുതൽ മെച്ചപ്പെടും

  • @rajeeshok6259
    @rajeeshok6259 Před rokem +10

    Evm നെ സെർവീസിൽ നിന്ന് ഒഴിവാക്കി nipponinu കൊടുക്കണം

  • @stock7764
    @stock7764 Před 8 měsíci +4

    ടാറ്റയുടെ ശാപം ആയിരുന്നു സർവീസ്..ഇവരിലൂടെ ആ പ്രശ്നം പരിഹരിക്കാം എന്ന് പ്രതീക്ഷിക്കാം

  • @wheelmax5602
    @wheelmax5602 Před 10 měsíci +3

    അതൊക്കെ NCS . Major work വല്ലോം ആണെങ്കിൽ വണ്ടി തിരിച്ചു കിട്ടിയാൽ ഭാഗ്യം. Engine ബേയിൽ ഉള്ള ചെറിയ ചെറിയ സ്‌ക്രൂസ്‌ ഒക്കെ ആവര് നമുക്ക് വിട്ടുതരും.
    വൈപ്പർ മാറാൻ ആണെങ്കിൽ പോലും ആവര് വണ്ടി ഒരു വീക്ക് ഇടും പിന്നെ വണ്ടി ആവര് മാക്സിമം ഓടിക്കും . ദിവസം ഒരു 100 വണ്ടി സെർവീസിന്‌ എടുക്കും. ആകെ 3 സർവീസ് അഡ്വൈസർ ഉണ്ടെങ്കിൽ ഭാഗ്യം. അവസാനം കൊടുക്കുന്ന വണ്ടി വീട്ടിൽ കൊണ്ട് പോയി കഴുകാൻ പറയും. മൊത്തത്തിൽ NCS പോളിയാണ്.

    • @siju410sivarajansivarajan6
      @siju410sivarajansivarajan6 Před 6 měsíci

      NCS നെ ഒഴിവാക്കിയിട്ടാണ് Luxon ന് സർവീസ് കൊടുത്തത്...

  • @robinjacob8098
    @robinjacob8098 Před rokem +2

    Waiting luxon to open in Kannur District

  • @dr.nikhilkurian
    @dr.nikhilkurian Před 9 měsíci +2

    Kannur ഇതേ പോലെ sales and service centers വരണം

  • @fradyluies6939
    @fradyluies6939 Před 4 měsíci +1

    ടാറ്റാ വാഹനത്തോട് അതിന്റെ ക്വാളിറ്റിയിലുള്ള വിശ്വാസം നിമിത്തം ടിഗോർ XZ, നാനോ എന്നീ രണ്ടു വാഹനങ്ങൾ ഞാനെടുത്തു. നാനോ വിറ്റു. ഒന്നോ രണ്ടോ സർവീസ് മാത്രമേ അംഗീകൃത സർവീസ് സെന്ററിൽ ചെയ്തിട്ടുള്ളൂ... വാറണ്ടി കിട്ടില്ല എന്ന് പറഞ്ഞാണ് അമിത ചാർജുകൾ നൽകി ടാറ്റ സർവീസ് സെന്ററുകളിൽ വാഹന ഉടമകൾ പോകേണ്ടി വന്നിരുന്നത്. അഞ്ചു വർഷത്തെ വാറണ്ടി എന്തായാലും ഞാൻ നോക്കിയില്ല... നമ്മൾ സൂക്ഷിച്ചുപയോഗിച്ചാൽ സാധാരണ ഗതിയിൽ അഞ്ചു വർഷത്തിനുള്ളിൽ എന്ത് പണി വരാനാ ? അഥവാ പണി വന്നാൽ വാറണ്ടിയൊക്കെ കയ്യിലിരിക്കും. വേറെ നൂറു കാര്യങ്ങൾ പറഞ്ഞു വാറണ്ടി തറാതിരിക്കാൻ അവർ നോക്കും.
    അതുകൊണ്ട് ആ റിസ്ക് ഞാൻ തന്നെ ഏറ്റെടുത്തു. കൂടുതലും സ്വയം പണികൾ ചെയ്തു. ശേഷം വിശ്വസിക്കാൻ പറ്റുന്ന പുറത്തുള്ള സർവീസ് സെന്ററുകളിൽ ചെയ്യുന്നു. പാർട്സുകൾ boodmo സൈറ്റിൽ നിന്നും എടുത്തിരുന്നു. ഇപ്പോൾ പോപ്പുലർ ഉൾപ്പടെ എല്ലാ സ്പെയർ പാർടിസ്‌കടകളിലും കിട്ടുന്നുണ്ട്.
    ഇപ്പോൾ ഏഴു വര്ഷം കഴിഞ്ഞു.. ഒരു ലക്ഷത്തി പതിനയ്യായിരം കിലോമീറ്റർ ഓടിക്കഴിഞ്ഞു. ഇന്നലെ ക്ലച്ചു സെറ്റ് മാറി. അത്ര തന്നെ...
    കസ്ടമർക്കു സർവീസ് കാണാൻ അവസരം നല്കയും അനാവശ്യമായി സ്പെയർ പാർട്സ് വിറ്റു കാശുണ്ടാക്കാൻ ശ്രമിക്കാതിരിക്കയും മര്യാദയോടെ കസ്റ്റമാരോട് കാര്യങ്ങൾ സംസാരിച്ചു ബോദ്ധ്യപ്പെടുത്തുകയും ഉത്തരവാദിത്വത്തോടെ സമയ ബന്ധിതമായി അവരുടെ വാഹനങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ടാറ്റാ സർവീസ് സെന്ററുകൾ വരുന്ന കാലത്തു അല്ലാതെ വണ്ടി വീട്ടിൽ കിടന്നു നശിച്ചാൽ പോലും പണിയാൻ അങ്ങോട്ട് കൊടുക്കില്ലെന്ന് തീരുമാനിച്ചു വാഹനം ഇന്നും കൊണ്ട് നടക്കുന്നു.
    നിപ്പോൺ ഗ്രൂപ്പ് ഈ നിലയിൽ തുടങ്ങിയ സർവീസ് സെന്ററിന് എല്ലാ ആശംസകളും നേരുന്നു... ഇവൻ ഇതുവരെ അംഗീകൃത സർവീസ് സെന്ററുകളിൽ വണ്ടി ചെയ്തിട്ടില്ലാത്തതിനാൽ ഇവനിട്ടൊരു പണി വയ്ക്കണമെന്ന് നിപ്പോൺ ഗ്രൂപ്പ് തീരുമാനിക്കില്ലെന്നു ഉറപ്പായാൽ അവിടെ സർവീസ് തുടരണമെന്ന് ചിന്തിക്കുന്നു.
    ഇനിയുമൊരു വാഹനം എടുത്താൽ ഞാൻ ടാറ്റാ തന്നെ എടുക്കും. കാരണം അതിന്റെ ബിൽഡ് ക്വാളിറ്റി അതാണ്.

  • @sarath2227
    @sarath2227 Před rokem +4

    Nippon Group ❤️

  • @alwinxavier1406
    @alwinxavier1406 Před rokem +2

    kollamallo adipoli @kottayam 😍

  • @afsalc4960
    @afsalc4960 Před 8 měsíci +2

    Me also going to lexon for next service 😅

  • @fredymsdian
    @fredymsdian Před 4 měsíci +1

    bad service. book cheythalum avar vandi edukkunila. busy aanel athe parayan ulla maryaatha elum kanikkanam.

  • @karthiknambiar5253
    @karthiknambiar5253 Před měsícem

    Dealer Nippon group alle so service better ayirikum

  • @sonyjoseph5716
    @sonyjoseph5716 Před 10 měsíci +1

    ഞങളുടെ കോന്നിയിലും അടിപൊളി ഒരു ഷോറൂം /സർവീസ് luxon സ്റ്റാർട്ട്‌ ചെയ്തു

    • @SonyTheRider
      @SonyTheRider Před 3 měsíci

      Planning to buy then a tata Mr Sony. Thus is another Sony from konni

  • @sebinkocheriyil9460
    @sebinkocheriyil9460 Před rokem +6

    കാഞ്ഞിരപ്പള്ളിയിൽ സർവീസ് സെന്റർ പണി പുരോഗമിക്കുന്നു 🥰🥰

  • @martinjomathew6113
    @martinjomathew6113 Před 8 měsíci

    Plz do a video on Incheon Kia showroom

  • @shajikottackal99
    @shajikottackal99 Před 3 měsíci

    നമസ്ക്കാരം നമസ്ക്കാരം 👍

  • @nibusabujohn420
    @nibusabujohn420 Před rokem +2

    Nice

  • @fingertip6816
    @fingertip6816 Před 7 měsíci

    Palakkad jillayil vegam varatte

  • @sreerajg9905
    @sreerajg9905 Před 9 měsíci

    Adooril mc roadil construction nadakunu

  • @Adv-gokulms
    @Adv-gokulms Před 6 měsíci

    Good service

  • @54261100
    @54261100 Před rokem +2

    Is car detailing directly under Tata service or is it a separate wing of Luxon

  • @jobycherian8952
    @jobycherian8952 Před rokem +1

    Super 👍👌

  • @channdruckrishna3871
    @channdruckrishna3871 Před rokem +1

    Kiduve❤️❤️❤️❤️

  • @vinodchellappan3790
    @vinodchellappan3790 Před 10 měsíci

    Nippon group ആലപ്പുഴയിൽ ഉണ്ടോ

  • @vimalprakashvamadevan9736
    @vimalprakashvamadevan9736 Před 9 měsíci

    Very good🎉

  • @naveenmurali8977
    @naveenmurali8977 Před rokem +2

    😍

  • @jithinthomas2151
    @jithinthomas2151 Před 11 měsíci

    Super 💯

  • @dilrajullas2866
    @dilrajullas2866 Před rokem

    Kozhikode undo

  • @shajinambiadan8444
    @shajinambiadan8444 Před rokem +4

    Kannur എപ്പോഴാ വര്വ?

  • @sierra4572
    @sierra4572 Před rokem

    Will this shop service 97 sierra

  • @aneeshraj3231
    @aneeshraj3231 Před měsícem

    നിപ്പോൺ എന്നു പറഞ്ഞിട്ടു കാര്യമില്ല എന്റെ അനുഭത്തി പറയുകയാണ് കോട്ടയത്തെ അല്ല മറ്റോരു സർവീസിൽ

  • @UshaUsha-wb4sx
    @UshaUsha-wb4sx Před rokem +2

    🎉❤🎉❤🎉❤

  • @aniretheeshsurya2793
    @aniretheeshsurya2793 Před rokem +1

    👍

  • @jithuraj5776
    @jithuraj5776 Před rokem

    അഭിലാഷ് ജീ ഉയിര് ❤

  • @aruna2992
    @aruna2992 Před 9 měsíci

    ആലപ്പുഴയിൽ സർവീസ് സെന്റർ ഉണ്ടോ?

  • @joemon3481
    @joemon3481 Před rokem

    Adipoli

  • @ranjeevpr9607
    @ranjeevpr9607 Před 10 měsíci +1

    Ernakulam luxon undo?

    • @VipinPGs
      @VipinPGs Před 10 měsíci

      Yes, thripunithara und

  • @tomsmathew8098
    @tomsmathew8098 Před rokem +1

    🎉

  • @princejoseph4043
    @princejoseph4043 Před 5 měsíci

    Nano car cheyyumo

  • @vrundhavan2023
    @vrundhavan2023 Před 9 měsíci +1

    💗💗💗💗💗💗

  • @NagaRaj-xy4jj
    @NagaRaj-xy4jj Před 7 měsíci

    Poli

  • @AthiraP-dx7qd
    @AthiraP-dx7qd Před 10 měsíci

    Calicut varunnundo?

  • @shinschulliparambil4364

    👍👍👍👍👍

  • @RajeevKumar-nf7hk
    @RajeevKumar-nf7hk Před rokem

    👍👍👍🏾👍🏾👍🏾👍🏾

  • @travelwithdk7138
    @travelwithdk7138 Před rokem +2

    👋

  • @Starankus
    @Starankus Před rokem +2

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vegetables5413
    @vegetables5413 Před 8 měsíci

    Luxon ഭരണിക്കാവ് വളരെ മോശം സർവീസ്... കൊല്ലം district

  • @syamanthms8462
    @syamanthms8462 Před 6 měsíci

    Luxon calicut undo???

  • @preyeshbs9127
    @preyeshbs9127 Před 11 měsíci

    ഇതിൽ ഉള്ളവർക്കു നല്ലതുപോലെ സർവീസ് ചെയ്യാൻ അറിയാമോ എന്തോ?

    • @pradeepk3874
      @pradeepk3874 Před 9 měsíci

      @preyeshbs 9127 നിങ്ങളുടെ മനസിലുള്ള സർവ്വീസ് എങ്ങനെയുള്ളതാവണം എന്നാണ്

  • @vrundhavan2023
    @vrundhavan2023 Před 9 měsíci +1

    super

  • @arsha6817
    @arsha6817 Před rokem +1

    👍🏻👍🏻

  • @praveenvishwas5085
    @praveenvishwas5085 Před rokem +2

    💞

  • @jacobthomas8213
    @jacobthomas8213 Před rokem

    👍👍👍👍👍

  • @ratheeshm.r8356
    @ratheeshm.r8356 Před rokem +2

    Super