TATA SAFARI 2023 ഒരു മാസം ഉപയോഗിച്ചിട്ട് എങ്ങനെയുണ്ട് ownership review | Revvband

Sdílet
Vložit

Komentáře • 260

  • @melvingeorgesam8762
    @melvingeorgesam8762 Před 7 měsíci +32

    എന്തുകൊണ്ട് Safari എടുത്തു എന്നത്. നല്ല രീതിയിൽ comparison ചെയ്തു, അതിഗംഭീരമായ് അദ്ദേഹം പറഞ്ഞു മനസിലാക്കി.... ❤️

  • @hulkingp
    @hulkingp Před 6 měsíci +17

    ഇത്രെയും detail ആയിട്ടുള്ള review ഇതുവരെ കണ്ടിട്ട് ഇല്ല വണ്ടിയുടെ ജാതകം വരെ ചോദിച്ചു മനസ്സിൽ ആക്കി തന്നു അതും വളരെ,
    തനതായ ഭാഷയിൽ
    Well Explained 👌

    • @RevvBand
      @RevvBand  Před 6 měsíci

      Thank you so much bro ❤️

  • @saifubangalath1338
    @saifubangalath1338 Před 7 měsíci +62

    ഈഒരു അഭിമുഖത്തോടുകൂടി സഫാരി തന്നെ ഉറപ്പിച്ചു ❤👍

  • @maneesh5037
    @maneesh5037 Před 7 měsíci +18

    ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തോട് ബഹുമാനം തോന്നി വണ്ടിയുടെ ഓണറോട്,,, എന്തുകൊണ്ടെന്നാൽ,, ഈ സഫാരി സെലക്ട് ചെയ്യുന്നതിന് മുമ്പായിട്ട് മറ്റ് പല വാഹനങ്ങളും അദ്ദേഹം നോക്കുകയുണ്ടായി ആ ടെസ്റ്റ് ഡ്രൈവ് ചെയ്ത വാഹനങ്ങൾ അല്ല മോശമാണെന്നോ കൊള്ളില്ലെന്ന് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല ഒരു വാഹനം വാങ്ങിക്കുമ്പോൾ ഏതൊക്കെ ഫീച്ചറുകൾ വേണമെന്ന് എന്തൊക്കെ വണ്ടിയിൽ ഉണ്ടായിരിക്കണമെന്നും വളരെ സൂക്ഷ്മമായി നോക്കിയാണ് അദ്ദേഹം വണ്ടി സെലക്ട് ചെയ്തത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് ആശിച്ചു മോഹിച്ച ഓരോ പുതിയ വാഹനം വാങ്ങിച്ചിട്ട് അതിൽ എന്തെങ്കിലും ഒന്ന് വർക്ക് ആകാതെ വന്നാൽ അതിനെ കുറ്റം പറയുകയും മറ്റുള്ളവരുടെ മോശമാണെന്ന് പറയുകയും ചെയ്യും ഇവിടെ അദ്ദേഹം അങ്ങനെ ഒന്നും ചെയ്തിട്ടില്ല തന്റെ വാഹനം എന്താണെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു ടാറ്റ വാഹനങ്ങളെ കുറ്റം പറയുന്നവർക്ക് ഇത് തികച്ചും വ്യത്യസ്തമായ ഒരു ഇന്റർവ്യൂ ആണ് ടാറ്റാ വാഹനങ്ങൾ നിർമ്മാണ മികവിലും ക്വാളിറ്റിയിലും എല്ലാത്തിലും ഒന്നാമതാണ് ധൈര്യമായി പറയാം എന്ന് കരുതി അദ്ദേഹം വേണ്ട എന്ന് വച്ച് വാഹനങ്ങൾ മോശമാണെന്നല്ല അതിൽ നിന്നൊക്കെ വ്യത്യസ്തമായത് ടാറ്റയാണല്ലോ അതുകൊണ്ടാണല്ലോ അദ്ദേഹം അത് എടുത്തത് അദ്ദേഹത്തിന് കുടുംബത്തിനും എല്ലാ ആശംസകളും നേരുന്നു പിന്നെ വീഡിയോ അവതരിപ്പിച്ച ബ്രദറിന് ഇനി ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യുമല്ലോ

    • @RevvBand
      @RevvBand  Před 7 měsíci +1

      Thanks for your support bro❤️

  • @shyam4all766
    @shyam4all766 Před 7 měsíci +22

    മറ്റ്‌ ഡീറ്റെയിൽസ് പറയുമ്പോൾ ബോക്സിൽ അതിന്റെ പിക്സ് കൊടുക്കുന്നത് നല്ലൊരു പുതുമയാണ് ..
    Aa വണ്ടിക്കുള്ളിൽ ഇരിക്കുന്ന ഹനുമാൻ ഭഗവാൻ വളരെ നന്നായിട്ടുണ്ട് ❤

    • @RevvBand
      @RevvBand  Před 7 měsíci +1

      Thank you ❤️❤️

  • @user-xn9mj4ox9y
    @user-xn9mj4ox9y Před 7 měsíci +22

    ഡോക്ടർ സണ്ണിക്കും പ്രൊഫസർ ബ്രാഡ്ലിക്കും ശേഷം, കാരണം അനേഷിച്ചു കണ്ടെത്തി സ്റ്റൈൽ ആയി പറഞ്ഞു തരുന്ന വിനോദേട്ടൻ, .. good review 😊😊❤

  • @saajithsubhash7247
    @saajithsubhash7247 Před 7 měsíci +153

    വിനോദ് ഏട്ടാ എന്നുള്ള വിളി കേട്ടാൽ തോന്നും വിനോദ് ഏട്ടനെ propose ചെയ്യാൻ പോകുവാണെന്😂.

    • @RevvBand
      @RevvBand  Před 7 měsíci +6

      🙆🙆😂

    • @as-kwt4744
      @as-kwt4744 Před 7 měsíci +1

      😅

    • @hurryshorts
      @hurryshorts Před 7 měsíci

      Super comedy

    • @DinosourIceAge
      @DinosourIceAge Před 7 měsíci +1

      😂

    • @bijujacob4604
      @bijujacob4604 Před 7 měsíci +9

      ഷീലാമ്മയുടെ ' കൊച്ചുമുതലാളി ' എന്നുള്ള ആ വിളി😂😂....

  • @JoyalAntony
    @JoyalAntony Před 7 měsíci +35

    Land rover DNA എങ്ങനെ ഫലപ്രദം ആയി യൂസ് ചെയ്യാമെന്ന് ടാറ്റാ പഠിച്ചു 🥰

  • @godleypaul351
    @godleypaul351 Před 7 měsíci +12

    ഇതിപ്പോ സഫാരിയെക്കാൾ ഫാൻസ്‌ വിനോദ് ഭായ് ക്ക് ആകുലോ.. "A Typical വണ്ടിപ്രാന്തൻ " ❤️

  • @arjunbiju1033
    @arjunbiju1033 Před 7 měsíci +9

    Vinod ettan is by far the best owner who studied each and everything on the vehicle..unparelelled knowledge👏🏻👏🏻

  • @Gopinadharayar
    @Gopinadharayar Před 7 měsíci +8

    സാധാരണ റിവ്യൂ എന്നു കരുതി skip ചെയ്യാൻ തുടങ്ങിയതായിരുന്നു, പക്ഷേ സംസാരം അതിലെ സത്യസന്ധത, കൂടാതെ കാര്യകാരണസഹിതമുള്ള വിവരണം. സ്വന്തം അനുഭവത്തിന്റെ സത്യസന്ധമായ പങ്കു വയ്ക്കൽ. മുഴുവൻ കണ്ടു.❤❤❤❤❤

    • @RevvBand
      @RevvBand  Před 7 měsíci

      Thank you bro ♥️♥️

  • @rennymj7857
    @rennymj7857 Před 7 měsíci +9

    വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള സംശയങ്ങൾ വളരെ വ്യക്തമായി ചോദിച്ചുള്ള റിവ്യൂ... വളരെ മാന്യമായും സത്യ സന്തതയോടുള്ള owner's മറുപടിയും കൊള്ളാം.... Nice.. 👍❤

  • @vinuthomas4840
    @vinuthomas4840 Před 7 měsíci +39

    Tata motors should appoint Mr. Vinod as sales manager
    Whoever watch this review will definitely consider safari
    Great narration

  • @vipinpsankar4605
    @vipinpsankar4605 Před 7 měsíci +8

    വിനോദ് ഏട്ടൻ വേറെ ലെവൽ അവതരണം,❤
    നല്ല ചോദ്യങ്ങളും വളരെ മികച്ച ഉത്തരങ്ങളും.
    മ്യൂസിക് സിസ്റ്റത്തെ കുറിച്ച് പറഞ്ഞില്ല എന്നതൊഴിച്ചാൽ 💯💥💥💥💥💥

    • @RevvBand
      @RevvBand  Před 7 měsíci

      Thank you

    • @Vinod-ll6ou
      @Vinod-ll6ou Před 7 měsíci +2

      Sorry. Athuparayan വിട്ടു പോയി. മ്യൂസിക് സിസ്റ്റം ഒരു രക്ഷയും ഇല്ല. Hycross വേണ്ട എന്ന് വച്ച ഒരു കാരണം അതിന്റെ മ്യൂസിക് quality ആയിരുന്നു. ഇത് വേറെ ലെവല്‍.

  • @vishnumahendran
    @vishnumahendran Před 6 měsíci +5

    The owner should start a YT channel and start making videos on cars,clearly he is a petrol head. The way he explains is simple and easy to follow.

  • @nishilsb
    @nishilsb Před 7 měsíci +7

    That camera angle.. It really went well. You showed us the real beauty of this vehicle

    • @RevvBand
      @RevvBand  Před 7 měsíci +1

      Thank you bro ❤️

  • @sabarigirishunnikrishnan6680
    @sabarigirishunnikrishnan6680 Před 6 měsíci +5

    Soft spoken Anchor & Knowledgeable Owner. Informative video, keep it up

  • @HaricrCr-nx4wo
    @HaricrCr-nx4wo Před 7 měsíci +25

    പുതിയ സഫാരി ഹാരിയർ ഈ segementil എല്ലാ വണ്ടികളെക്കാളും ലുക്ക്‌ 💥💥

    • @RevvBand
      @RevvBand  Před 7 měsíci +1

      ❤️❤️

    • @niriap9780
      @niriap9780 Před 7 měsíci +1

      Dark edition okke beegara look👍

  • @Dg.31
    @Dg.31 Před 7 měsíci +18

    No doubt, one of the best user review vlog... Congrats to both❤

    • @RevvBand
      @RevvBand  Před 7 měsíci

      Thank you brother ❤️

  • @VivekPv-ny6pe
    @VivekPv-ny6pe Před 7 měsíci +10

    Tata never disappoint us 10yrs kazhinju working in tata motors ❤

  • @robinthomas3168
    @robinthomas3168 Před 7 měsíci +10

    He is well studied.. excellent review.. way better than many professional vehicle reviewers.

    • @RevvBand
      @RevvBand  Před 7 měsíci +1

      Thank you bro ♥️

  • @vibeeshtm3387
    @vibeeshtm3387 Před 7 měsíci +6

    റ്റാറ്റായെ കുറ്റം പറയുന്നവർ അധികവും റ്റാറ്റാ ഒരിക്കലും ഉപയോഗിച്ച് നോക്കാത്തവർ ആണ്...

  • @sankarparameswarannair8191
    @sankarparameswarannair8191 Před 7 měsíci +10

    i bought a new safari last week . it was super b . compare to other brands Tata is amazing .

  • @Hmx110
    @Hmx110 Před 7 měsíci +17

    Best ownership response 👍

    • @RevvBand
      @RevvBand  Před 7 měsíci

      Thank you ❤️❤️

  • @PREMCHANDPJ
    @PREMCHANDPJ Před 7 měsíci +4

    Nippon tata service thudagiyal pinne re thinking cheyathe tata cars medikam 🎉

  • @chandrasekharm5243
    @chandrasekharm5243 Před 7 měsíci +5

    Safari Review Mass! Vinodettan Marana Mass!!!

  • @mr_gear_head
    @mr_gear_head Před 7 měsíci +9

    Valare nalla review..!! 👌skip adikathe motham kandu..
    Njan oru 2021 Dark edition Harrier owner aan.. ithil paranja serviceinte karyathinod valare adhikam yojikunnu. Edak edak pani varunund, but ellam petten petten thanne Tata solve aaki tharunund. Recurring issues aavumbo warrantyil parts okke maati tharunund. Ee service centerilek edak edak ulla yathra ozhivakuyal, overall I am a satisfied user. Pattuengi valla exchange offer indel puthiya dark edition edukan nokkanam.🤭
    Pinne aa last paranja mutt dashil muttiyit indavunna discomfort enikum feel cheyyarund..5"6 aan ente height, but still mutt avidey thatti irikumbo oru vallatha feel aan..

    • @RevvBand
      @RevvBand  Před 7 měsíci +1

      Thank you so much bro 🥰

  • @midhunpr9559
    @midhunpr9559 Před 7 měsíci +19

    Great ownership review ❤

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Před 7 měsíci +16

    TATA😍😍❤️❤️

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 7 měsíci +34

    Nice and genuine review!
    Seems a real satisfied customer! 👍🏻
    Well done Tata !

    • @RevvBand
      @RevvBand  Před 7 měsíci +1

      Thanks bro ♥️

    • @DRACULA_KING_
      @DRACULA_KING_ Před 6 měsíci

      Land rover dna വെറുതെ ആവില്ല

  • @realdevbro447
    @realdevbro447 Před 7 měsíci +4

    5 star rating actually. It's a set test..athu company extra pasia koduthi avare kondu cheyipikanam. So, 5 start is pretty good.

  • @iliasmuhamed3887
    @iliasmuhamed3887 Před 7 měsíci +11

    വിനോദേട്ടനെ മിക്കവാറും TATA
    എടുത്തിരിക്കും
    പേറ്റൻ്റ് എടുത്തു വച്ചോളൂ❤

  • @DinosourIceAge
    @DinosourIceAge Před 7 měsíci +7

    വിനോദ് ചേട്ടൻ സൂപ്പർ👌

  • @E55BaeMG
    @E55BaeMG Před 7 měsíci +4

    Amazing video Mr. Vinod! hAwX here 😄

  • @billk2904
    @billk2904 Před 7 měsíci +11

    2 beautiful personalities with such attention to detail.
    Appreciate all the information, definitely helps in decision making.
    Looking forward for such videos in the long run.🤩

    • @RevvBand
      @RevvBand  Před 7 měsíci

      Thank you so much bro ❤️❤️

  • @madhavendrashenoy
    @madhavendrashenoy Před 6 měsíci

    Bro..all the vehicle owners whom you bring in your show are very knowledgeable and have great communication skills... especially he clearly brought out the knee discomfort issue for tall people...well done 👍🏻

  • @vravichandranmenon764
    @vravichandranmenon764 Před 7 měsíci +3

    I have subscribed you for your humbleness and the way you interview. I am hopeful you will grow with time. Subscribed to see your growth. God Bless

    • @RevvBand
      @RevvBand  Před 7 měsíci

      Thank you so much bro ❤️❤️

  • @sanalkumarvg2602
    @sanalkumarvg2602 Před 7 měsíci +2

    Adaptive cruise control, Lane asst എന്നീ സ്വര്‍ണ്ണ features ചോദിക്കാന്‍ വിട്ടു ..അതാണ്‌ pwoLI

  • @Jsh470
    @Jsh470 Před 7 měsíci +4

    Usefull video bro..keep going👍👌

    • @RevvBand
      @RevvBand  Před 7 měsíci +1

      Thank you bro ❤️❤️

  • @bihaur
    @bihaur Před 7 měsíci +6

    Vinod, super and detailed review. Nice 👍.

    • @bihaur
      @bihaur Před 7 měsíci

      Story teller..

    • @RevvBand
      @RevvBand  Před 7 měsíci

      Thanks bro♥️

  • @samsonjustus67
    @samsonjustus67 Před 6 měsíci +2

    Genuine review and the customer has knowledge about the car he js using , keep going Tata ❤❤

  • @03073
    @03073 Před 7 měsíci +6

    നല്ല ഓണർ review.

    • @RevvBand
      @RevvBand  Před 7 měsíci

      Thank you ❤️❤️

  • @rickymammenpappy4025
    @rickymammenpappy4025 Před 7 měsíci +5

    Detailed video as always ❤️

  • @waseef8429
    @waseef8429 Před 7 měsíci +4

    Vinodettah😊

  • @abhijithaa2096
    @abhijithaa2096 Před 7 měsíci +5

    Good video bro, keep growing....

    • @RevvBand
      @RevvBand  Před 7 měsíci

      Thank you bro ❤️❤️

  • @deepakvalsan3323
    @deepakvalsan3323 Před 7 měsíci +11

    It was a good review.. i own a 2021 harrier … tata had issues with flywheel and low clutch life… since automatic clutch life is not to be bothered.. but i wish brother the new vehicle have a updated flywheel… flywheel issue is common in tata and i wish they have rectified the problem in new launch…. Service cost is bit high … i have done 45 k km and it cost me 25k as service cost without any aditional work

    • @RevvBand
      @RevvBand  Před 7 měsíci

      Thank you for your feedback bro ❤️❤️

    • @Gopinadharayar
      @Gopinadharayar Před 7 měsíci

      😮😮😮😮😮

    • @Vinod-ll6ou
      @Vinod-ll6ou Před 7 měsíci +1

      I expect around 6-8k per service after the free one is over. On an average.

  • @vravichandranmenon764
    @vravichandranmenon764 Před 7 měsíci

    Good Review. Relevant questions well answered. Wishing you speedy growth.

  • @rmb1869
    @rmb1869 Před 7 měsíci +11

    എന്ത് ഭംഗി ആണ് വണ്ടി കാണാൻ

  • @enjoychannel5234
    @enjoychannel5234 Před 7 měsíci +4

    എനിക്കും7 Seeter എടുക്കണംഎന്ന്അല്ലോജിക്കുകയാണ്‌എന്ത്ആയാലുംബായിപറഞ്ഞവണ്ടികൾഎന്റെമനസിൽഉണ്ടായിരുന്നു കൂടുതല്ലുംഉള്ളത്700ആണ് എന്ത്ആയാലുംനാട്ടിൽവരുംബോൾ ഇത്ഒന്ന് test drive ചെയ്യണം കാരണം നല്ലത്പോലെപറഞ്ഞുമനസിൽആക്കിതന്നതിന്നന്നി❤

    • @RevvBand
      @RevvBand  Před 7 měsíci

      Thank you

    • @Vinod-ll6ou
      @Vinod-ll6ou Před 6 měsíci +1

      നിങ്ങൾക്ക് കാറിൽ വെണ്ട മിനിമം 10 കാര്യങ്ങൾ ആലോചിച്ചു ലിസ്റ്റ് ചെയ്തിട്ട് വരൂ. എന്നിട്ടു ടെസ്റ്റ് ഡ്രൈവ് ചെയ്യൂ. എല്ലാ വണ്ടിയും ഒന്നിനൊന്നു മെച്ചം ആണ്. ചിലതിൽ ചിലതുണ്ട് ചില features ഇല്ല. അത് നോക്കി എടുത്താൽ മതി

  • @unnikrishnankandanattesree1186

    Good review.. I like harrier and Safari. Now using harrier.
    Vinodji pointed out regarding " Knee Space". Its really a problem. Left Knee always hittting at bottom slopping side of the dash board.
    The space provides for left leg is less. Its a design issue.
    Not only in Harrier/Safari, in Nexon also same. After driving, feel pain at knee.
    If we adjust seat to back, it will be problem to apply full clutch, in manual transmission, I feel.

  • @Dubaistreets
    @Dubaistreets Před 7 měsíci +5

    Best Owner review ❤❤❤❤❤❤

    • @RevvBand
      @RevvBand  Před 7 měsíci

      Thank you bro ❤️❤️

  • @saneeshsanu1380
    @saneeshsanu1380 Před 7 měsíci +4

    ഇതാണ് ശരിയായ യൂസർ റിവ്യൂ.🫡. ടാറ്റ = സേഫ്റ്റി🔥

  • @jeevithamoruyathra
    @jeevithamoruyathra Před 7 měsíci +4

    Best Review Bro ❤❤

    • @RevvBand
      @RevvBand  Před 7 měsíci

      Thank you bro ♥️♥️

  • @pkvcool
    @pkvcool Před 7 měsíci +2

    First time a owner owns his vehicle knows all features and comparisons.

  • @nibintomabraham6108
    @nibintomabraham6108 Před 7 měsíci +3

    Good and genuine review from customer

  • @rixrix7732
    @rixrix7732 Před 5 měsíci

    ആവശ്യത്തിനു മാത്രം ഇടപെടുന്ന അവതാരകൻ. നല്ല എഡിറ്റിംഗ്.
    വണ്ടിയെ പറ്റി നല്ലവണ്ണം research നടത്തിയിട്ടുള്ള owner ഉം. നല്ല സംസാര രീതിയും. Owner ക്ക് ഹോബി ആയി ഒരു ചാനൽ തുടങ്ങാം.

  • @kesavachandran6313
    @kesavachandran6313 Před 2 měsíci

    Mr. വിനോദ് വളരെ ആധികാരികമായി വണ്ടിയെക്കുറിച്ചു സംസാരിക്കുന്നു. വാഹനം അത്രക്ക് ഇഷ്ടമുള്ള ആൾക്കാരോട് സംസാരിക്കുന്നതു തന്നെ ഒരു സന്തോഷമല്ലെ❤

  • @radhakrishnapillai2665
    @radhakrishnapillai2665 Před 7 měsíci +1

    Very nice review. Useful and informative

  • @vemmanr
    @vemmanr Před 3 měsíci

    Good Review/Ownership Experience

  • @the_petrolhead46
    @the_petrolhead46 Před 7 měsíci +2

    nice gentlemen and honest review .. Vinodettan ulla vili anu highlight 😂

  • @haridarsansubash987
    @haridarsansubash987 Před 7 měsíci +2

    Very good talkative person.. nice

  • @vinodmanya6122
    @vinodmanya6122 Před 7 měsíci +3

    xuv ye okke safariyumayi compare cheyyalle bro
    safari kong of segment aanu

  • @kl-58-vlogs42
    @kl-58-vlogs42 Před 7 měsíci +1

    Very good informative video.

    • @RevvBand
      @RevvBand  Před 7 měsíci +1

      Thank you bro ❤️❤️

  • @SAYOOXxcroreviewsdayago
    @SAYOOXxcroreviewsdayago Před 6 měsíci

    Ithil ownere aan youtuber enn tonnunath, he is speaking good

  • @paul_j_o
    @paul_j_o Před 7 měsíci +3

    Ee parayunna 2nd row space onnum ee vandikk illa kaaryayitt, akkaryathi crysta a better ,bhaki features onnum illelum safari de atrem tala vena undakkilla.

  • @ukn1140
    @ukn1140 Před 7 měsíci +2

    Very good review😊

  • @dr_tk
    @dr_tk Před 2 měsíci

    Broo
    Ur highlights need highlight 😁😁♥️

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 Před 7 měsíci +1

    Teambhp il ee pulliyude detailed updates kaanaarundu.

  • @teakointeriors
    @teakointeriors Před 7 měsíci +1

    Helpful review

  • @Danial-hc1pq
    @Danial-hc1pq Před 7 měsíci +2

    Good review 😊

  • @vishnumohandas3067
    @vishnumohandas3067 Před 7 měsíci +1

    Correct kia carens dct braking ithu poleya

  • @jedimaster4589
    @jedimaster4589 Před 7 měsíci +5

    Al feature wise its good, however if they provide petrol model many should have opted for this.

    • @Vinod-ll6ou
      @Vinod-ll6ou Před 7 měsíci

      Believe Petrol will come within an year.

    • @gganeshn
      @gganeshn Před 2 dny

      In your opinion, Will there be any facelift for the current facelift 2023 model this year? Will the diesel model be discontinued when the petrol or ev chips in.

  • @midhungopan9270
    @midhungopan9270 Před 7 měsíci +5

    Should've named it as gravitas or bluzzard itself from their auto expo.....this car doesn't have the safari dna .....and launch a ladder frame suv with 4x4 as safari

  • @alexjofra
    @alexjofra Před měsícem

    Original review ,❤

  • @therealenfieldadvisor4974
    @therealenfieldadvisor4974 Před 5 měsíci

    Super Mandan 🎉🎉🎉

  • @malluinmysuru
    @malluinmysuru Před 6 měsíci +1

    Is it only me who is seeing a temp registration !!! That too for 1 month old vehicle...😮

    • @Vinod-ll6ou
      @Vinod-ll6ou Před 6 měsíci

      Waiting for January. And my fav number.

  • @nihadnichu4405
    @nihadnichu4405 Před 7 měsíci +5

    എവിടെയോ ഒരു അനൂപ് മേനോൻ. ....

  • @YELLOWLIGHT-eo5fl
    @YELLOWLIGHT-eo5fl Před 7 měsíci +4

    13 നല്ല mileage ആണ്

  • @simsarulhaque6235
    @simsarulhaque6235 Před 7 měsíci +1

    👍👍👍

  • @fernandezjan1464
    @fernandezjan1464 Před 6 měsíci

    Brought one recently how can I contact the owner I m near edapazhanji

  • @prathyush939
    @prathyush939 Před 7 měsíci +2

    TATA = safety

  • @febinbospulikkottil1376
    @febinbospulikkottil1376 Před 7 měsíci +2

    Key illathe vandi odikkan patto? Start cheythu cool cheyyan mathralle patu?

    • @Vinod-ll6ou
      @Vinod-ll6ou Před 7 měsíci

      Yes. Start chethu cool aaki idam. Drive ithuvare nookiyilla. Pattum ennu thonunilla - security issue undakam.

  • @rahulrulezz60
    @rahulrulezz60 Před 7 měsíci +2

    Supper

    • @RevvBand
      @RevvBand  Před 7 měsíci

      Thank you ❤️❤️

  • @ThousandVillas
    @ThousandVillas Před 6 měsíci

    പഴയ സഫാരിയുടെ സ്റ്റൈൽ സിഗ്നേച്ചർ മാറ്റി.. പുതിയ ഇത് സഫാരി ആയിട്ട് കരുതാൻ പറ്റില്ല വേറെ ഒരു മോഡൽ പേര് സഫാരി ന്യൂ എന്ന് ഇട്ടു എന്ന് മാത്രം ഓൾഡ് ഷേപ്പ്ഈസ് സൂപ്പർ....

  • @sureshgovindan3875
    @sureshgovindan3875 Před 7 měsíci +1

    Tata 😍❤

  • @sandeepkuthanur1
    @sandeepkuthanur1 Před 7 měsíci +2

    I am an owner of Harrier Dark edition; can u share the Harrier Forums details? I would like to join any of the groups..

    • @Vinod-ll6ou
      @Vinod-ll6ou Před 7 měsíci

      I dont have any, but will check and share.

  • @febinbabu2724
    @febinbabu2724 Před 7 měsíci +2

    Comfort🔥👍

  • @peterjersongeorge122
    @peterjersongeorge122 Před 7 měsíci +1

  • @ratheeshr8876
    @ratheeshr8876 Před 7 měsíci +1

    super

  • @sreeharis.r6821
    @sreeharis.r6821 Před 4 měsíci

    Own road price parayamo?

  • @limao.s7616
    @limao.s7616 Před 2 měsíci

    ഡീസൽ കാർസ് എടുക്കുന്നത് ഇനി നല്ലതായിരിക്കുമോ? ടാറ്റാ സഫാരി ഡീസൽ മാത്രമല്ലെ ഉള്ളു?

  • @Adwaith_123
    @Adwaith_123 Před 7 měsíci +1

    ❤❤❤

  • @rameshiyer2203
    @rameshiyer2203 Před 7 měsíci +2

    How do I contact Vinod for further clarifications?

  • @Trackhk
    @Trackhk Před 7 měsíci

    bravo

  • @akashpadmakumar427
    @akashpadmakumar427 Před 6 měsíci

    He works in EY, Trivandrum as Senior Manager 😀

  • @triple5206
    @triple5206 Před 7 měsíci +1

    Tata 👑

  • @shivsankar9576
    @shivsankar9576 Před 3 měsíci

    ❤❤❤❤❤❤

  • @amaresh.b3453
    @amaresh.b3453 Před 7 měsíci +1

    ❤❤❤😍😍😍👌👌👌

  • @pkvcool
    @pkvcool Před 7 měsíci +1

    Vinodetta

  • @dhaneeshcb9220
    @dhaneeshcb9220 Před 2 měsíci

    ഡീസൽ വണ്ടികൾ ഭാവിയിൽ ഒരു പ്രശ്നമാകുമോ