ആറ്റിറമ്പിലെ... BY ABHIJITH KOLLAM_RAJESH ROSHAN_MURALI APPADATH

Sdílet
Vložit
  • čas přidán 5. 09. 2024
  • Lyrics & Presentation:
    Rajesh Roshan Pathanapuram
    (W/A 8826831966)
    Music:
    Murali Appadath
    Orchestration:
    Manoj Kunnikkodu
    Singers:
    Abhijith Kollam & Anita Sebash

Komentáře • 1,2K

  • @joshilajochanjoshila2418
    @joshilajochanjoshila2418 Před 4 lety +93

    ദാസേട്ടന്റെ മകന് പോലും കിട്ടാത്ത സ്വര മാധുര്യം ദൈവം അനുഗ്രഹിച്ച ഗായകൻ

    • @nikeshnikhu5811
      @nikeshnikhu5811 Před 4 lety

      Sathyam.

    • @sageshpm8999
      @sageshpm8999 Před 4 lety +1

      സത്യം.അനുഗ്രഹീത ഗായകൻ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem +5

      ദാസേട്ടന്റെ മകന്റെ ശബ്ദം
      ഇയാളുടെ ശബ്ദത്തേക്കാൾ
      നല്ലതാണ്. ഇയാളെക്കാൾ
      വല്യ പാട്ടുകാരനാണ് വിജയ് യേശുദാസ്.

    • @dreamerboy2002
      @dreamerboy2002 Před rokem +2

      @@jayakumarchellappanachari8502 no bro😂

    • @Rithu369
      @Rithu369 Před rokem +2

      Dasettante makante shabdathinentha kuzhappam. Nalla shabdamalle.. randuperudem nalla shabdamanu

  • @vtravelvatakara3945
    @vtravelvatakara3945 Před 3 lety +27

    പാട്ട് തുടങ്ങിയതേ ഓർമയുള്ളൂ പിന്നെ കിളി പോയി തീർന്നപ്പോൾ എന്തോ നഷ്ടപ്പെട്ട പോലെ പിന്നെ ഒന്നും നോക്കിയില്ല വീണ്ടും വീണ്ടും കേട്ടു ഇത്രയും നല്ലൊരു ഗാനം ഒരുക്കി തന്ന അഭിജിത്തിനും ടീമിനും പ്രത്യേക അഭിനന്ദനങ്ങൾ
    സൂപ്പർ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 3 lety +1

      ഒത്തിരി സന്തോഷം മാഷേ... ഹൃദയം നിറഞ്ഞ നന്ദി

  • @kairalypradeep8290
    @kairalypradeep8290 Před 4 lety +17

    മലയാളികളുടെ സ്വകാര്യ അഹംകാരം ആയ ദാസേട്ടന്റെ ശബ്ദം ഒരു വരദാനമായി കിട്ടിയ അഭിജിത് എല്ലാ വിധ ആശംസകളും

  • @DileepKumar-xl6gm
    @DileepKumar-xl6gm Před 3 lety +38

    ഈ അഭിജിത് പാടുന്ന പാട്ട് സിനിമയിൽ വന്നു എങ്കിൽ കോടിക്കണക്കിനു ജനം ചേർന്ന് പാടിയേനെ 🙏🙏🙏🙏🙏🙏💪💪💪💪💪🥰🥰🥰🥰

    • @rijeshmathews
      @rijeshmathews Před rokem

      Imagine this song was picturised on mammuka or Mohan lal.Then this song would have been a Next level a chart buster hit.

    • @asokanpg1731
      @asokanpg1731 Před rokem +1

      മലയാളത്തിൽ വേറെ ഒരു ഗാന ശബ്ദം.ഭംഗിയായി

    • @mollypx9449
      @mollypx9449 Před 7 měsíci

      Nice

  • @krishnanunni6098
    @krishnanunni6098 Před 4 lety +28

    ദാസേട്ടന്റെ ശബ്ദം മാത്രമല്ല മോഡുലേഷനുകളും അതേപോലെ തന്നെ ആണ് എന്നത് സത്യമാണ് അതിന്റെ പേരിൽ ഇദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കാൻ മടിക്കരുത്... superb singing.... ❤️

    • @SiniVr-g1l
      @SiniVr-g1l Před 23 dny

      ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @josephpaul1290
    @josephpaul1290 Před 3 lety +22

    ഇത് ഗന്ധർവ ശബ്ദം തന്നെ. ദൈവം കനിഞ്ഞു നൽകിയ ശബ്ദം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      ഗന്ധർവ്വശബ്ദമുള്ളത് ദാസേട്ടന്
      മാത്രം. ഇയാളുടെ പാട്ട് കൊള്ളാം.
      പക്ഷെ ദാസേട്ടന്റെ സ്വരവുമായി
      സാമ്യമില്ല.

  • @shajumadhavan2206
    @shajumadhavan2206 Před 3 lety +15

    ആസ്വാദകരായജനങ്ങളുടെ മനസ്സിൽ ഇടം കിട്ടിയതുകൊണ്ടാണ് കഴിവുള്ള പലരും പ്രശസ്തരായത്, അഭിജിത്തിനെ അംഗീകരിക്കുന്ന നല്ല ആസ്വാദകർ ഉള്ളിടത്തോളം ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകണം. ആശംസകൾ

  • @RajeshS-ru3ei
    @RajeshS-ru3ei Před rokem +10

    മനസ്സ് നിറയുന്ന ഗാനം.സമ്മാനിച്ച എല്ലാ ടീം മെമ്പർ മാർക്കും അഭിനന്ദനങ്ങൾ 👍👍👍♥️♥️♥️♥️

  • @marunattilorumalayali8258
    @marunattilorumalayali8258 Před 4 lety +95

    ഇതാണ് നുമ്മ പറഞ്ഞ ജൂനിയർ യേശുദാസ്
    പക്ഷേ പാവപ്പെട്ടവനായതിനാൽ ഉയർന്ന് വരാൻ അനുവദിക്കില്ല മറ്റുള്ളവർ

    • @ArunKumar-mk8iz
      @ArunKumar-mk8iz Před 4 lety +2

      Kalam kathirunna gayakan abhijith ettan

    • @varunr6213
      @varunr6213 Před 4 lety +1

      True

    • @alliswell1776
      @alliswell1776 Před 4 lety

      ഞൻ ഒരു music director ആയിരുന്നെങ്കിൽ അഭിജിത്ത് ഏട്ടന് കൂടുതൽ അവസരങ്ങൾ കൊടുത്തേനെ. പണ്ട് രവീന്ദ്രൻ മാസ്റ്റർ dasettane വച്ച് പാട്ടുകൾ ഹിറ്റ് ആക്കിയത് പോലെ

    • @nikeshnikhu5811
      @nikeshnikhu5811 Před 4 lety

      Sathyam.

    • @asha3081
      @asha3081 Před 3 lety

      Enthinamu yesudasinte careof abijithinu.. he is a talented singer.. abijithinte achante ammayudem pumyamanu.. allathe senior yessudasinte junior ennonm paranju ee kuttide kazhivine kurachu kaanikkalle..
      All the best abimone.

  • @sreejithcv9993
    @sreejithcv9993 Před 3 lety +10

    വളരെ.മനോഹരം
    Raveendranmashinte.style.അഭിജിത്ത്.സൂപ്പർ.

  • @Rithu369
    @Rithu369 Před rokem +4

    ദാസേട്ടന്റെ ശൈലിയുണ്ട് ഇദ്ദേഹത്തിനും. നല്ല രസമുണ്ട് കേൾക്കാൻ😍😍😍😍

  • @sumalatha62
    @sumalatha62 Před 6 dny +1

    സിനിമയില് പാടിയല് മാത്രമല്ല അല്ലാതെയും ഗായകനാകാമെന്ന് തെളിയിച്ച ഗായകനാണ് അഭിജിത്ത് അഭിനന്ദനങ്ങൾ ❤❤

  • @kcmmedia2020
    @kcmmedia2020 Před 3 lety +7

    മനോഹരമായൊരു ഗാനം രണ്ട് പേരും മനോഹരമായി പാടിയിട്ടുണ്ട്
    രചനയും സംഗീതവും മനോഹരം തന്നെ👍👍👍🌷🌷🌷❤❤❤👌👌👌👏👏👏

  • @rahulrajendran3107
    @rahulrajendran3107 Před rokem +2

    റീൽസിലെ അനിയത്തിയും ചെടത്തിയും എന്നു തോന്നിപ്പിക്കുന്ന അമ്മയും മകളും എത്രപേർ കണ്ടുകാണും. അതിലെ അമ്മയാണ് ഇത് പാടിയ അനിറ്റ

  • @shahulmosco3811
    @shahulmosco3811 Před 6 lety +145

    ഈ..പാട്ടിന് പിന്നിൽ പ്രവൃത്തിച്ച.. എല്ലാവർക്കും..നന്ദി..
    ഇതുപോലൊ നല്ല..നല്ല പാട്ടുകള് ഇനിയും പിറവിയിടുകട്ടെ ...

  • @user-pz5xb9sw4q
    @user-pz5xb9sw4q Před 5 měsíci +2

    ശബ്ദം ആലാപന ശൈലി ദാസേട്ടനെയും മകനെയും വെറുതെ വിട്ടു അഭിജിത്തിന്റെ അനുകരണ സ്വരവും ആലാപന ശൈലിയും മാറ്റി സ്വന്തമായ ശബ്ദ തിനെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാവാൻ ദൈവം തുണക്കട്ടെ

  • @ratheeshvld9544
    @ratheeshvld9544 Před 5 lety +60

    ഈ ഗാനത്തിന് വരികളെഴുതിയ രാജേഷേട്ടൻ, ഈണമൊരുക്കിയ മുരളിയേട്ടൻ, പിന്നെ, ഗന്ധർവ നാദമായി അഭിയും, കൂടെ അനിതയും...അതിമനോഹരം പറയാൻ വാക്കുകളില്ല.

  • @GG_TKR
    @GG_TKR Před 6 lety +101

    അഭിജിത്ത് അഭിനന്ദനങ്ങൾ... കേരളം കൈവിട്ടാലും ലോകത്തിലെ എല്ലാ മലയാളികളുടെയും ഹൃദയം കീഴടക്കിയ പ്രിയ ഗായകാ ഇതാ ഇന്നത്തെ അവാർഡ്... ബിഗ് സല്യൂട്ട് ...
    Gangan ബഹ്റൈൻ

  • @pradeeptholanur81
    @pradeeptholanur81 Před 4 lety +10

    എത്ര മനോഹരമായ സംഗീതം, മധുര ശബ്ദം!!!!

  • @imooddesign5710
    @imooddesign5710 Před 6 lety +172

    ഒരുനാൾ എല്ലാവരും തിരിച്ചറിയും താങ്കളെ....നിങ്ങൾ ഒരു വലിയ ഗായകനാവും....

  • @ajumonraju3065
    @ajumonraju3065 Před 6 lety +170

    എന്തൊരു വോയ്സ് ആണ്....ഒരു രക്ഷയുമില്ല....സൂപ്പർ....

    • @reenareenazabeel5790
      @reenareenazabeel5790 Před 6 lety +3

      AJUMON RAJU ..ys

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 3 lety +1

      വളരെ സന്തോഷം മാഷേ

    • @rajusr8870
      @rajusr8870 Před 2 lety

      രാജേഷ് റോഷൻ. ഇനിയും ഏറെ പാട്ടുകൾ എഴുതി abhiyekondu പാടിക്കണം. ഞങ്ങൾ കാത്തിരിക്കുന്നു

  • @SujiDS-q3v
    @SujiDS-q3v Před 4 dny

    ജൂനിയർ ഗാനഗന്ധർവ്വൻ അഭിജിത് അടിപൊളി ❤️❤️ഗായികയും സൂപ്പർ രണ്ടുപേർക്കും അഭിനന്ദനങ്ങൾ 🙏🙏

  • @AnilKumar-xs1cf
    @AnilKumar-xs1cf Před 3 lety +5

    നാളെയുടെ കലാകാരൻ....
    100% അംഗീകരിക്കുന്നു...
    ബുദ്ധിമുട്ടുള്ളവർ നാളെ തേടി vannolum വന്നോളും.... തീർച്ച.......

  • @roshnipillai3930
    @roshnipillai3930 Před 2 lety +2

    അബി എന്നാ വോയിസ്‌ 👌🏻👌🏻👌🏻🙏🏻 മൂകാംബിക ദേവി അനുഗ്രഹിച്ച ശബ്ദം

  • @babubaburaj6136
    @babubaburaj6136 Před 5 lety +38

    ശബ്ദം മാത്രമല്ല സ്വരമാധുരിയവും ദാസേട്ടനെ പോലെതന്നെയാണ് അതാണ് അതിശയം. Great.

  • @nicevideos5825
    @nicevideos5825 Před 5 lety +13

    ഞാനിതുവരെ എനിക്ക് പോലും അവാർഡ് കൊടുത്തിട്ടില്ല' എന്റെ ആദ്യത്തെയും അവസാനത്തെയും അവാർഡ് അഭിജിത്തി നിരിക്കട്ടെ

  • @ratheeshpk5330
    @ratheeshpk5330 Před 5 lety +49

    കുറെ ആളുകൾ ദാസേട്ടനെ അനുകരിച്ചു അദ്ദേഹത്തിന്റെ പാട്ടുകൾ പാടുന്നു അഭിജിത് എന്തു പാടിയാലും ആ ഗന്ധർവ്വ സ്വരം മുഴങ്ങുന്നു ഏതാണത്ഭുതം, അഭിജിത്തേ നല്ല പോലെ പ്രാക്ടീസ് ചെയ്തോളു ഈ ശബ്ദമാധുരി കേൾക്കാൻ ഇനിയും ഞങ്ങൾ കാത്തിരിക്കും best of luck abhi...

    • @waheedhavy7657
      @waheedhavy7657 Před 4 lety

      It

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před rokem

      പാട്ട് കൊള്ളാം. പക്ഷെ ഗന്ധർവ്വസ്വരമല്ല.

    • @ratheeshpk5330
      @ratheeshpk5330 Před rokem

      @@jayakumarchellappanachari8502 ദാസേട്ടൻ ഒരു നമ്മുടെ സ്വകാര്യ അഹങ്കാരം തന്നെ എങ്കിലും കുറെ ചാവാലികൾ കിടന്നു മോങ്ങുന്ന ഇപ്പോഴത്തെ സിനിമയിൽ അഭിജിത്തിന്റെ ശബ്ദം കാതിനു തേന്മഴയാണ്‌ ' ആകാശമിട്ടായി ' എന്ന സിനിമയിലെ ആ ഒരു പാട്ടുമതി മനസ്സിലാവാൻ, പക്ഷേ ഇതുപോലുള്ള ഗായകരെ തഴയുന്ന ഒരുപാടു ആളുകളുണ്ട് ആ കൂട്ടത്തിൽ ഒരാളാവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് എന്റെ അഭിപ്രായം state award കിട്ടിയില്ല എന്നു കരുതി ഈ പൊന്ന് വെയിലേറ്റ് വാടാനും പോണില്ല

  • @vikramanvikraman64
    @vikramanvikraman64 Před 3 lety +2

    കേരളത്തിൽ ഇപോഷേതെ
    നല്ല പാട്ട്കാരൻ നിമാത്രം മേ ഒളു

  • @awold9804
    @awold9804 Před 2 lety +4

    അഭിജിത്ത് ചേട്ടൻ അതിമനോഹരമായി പാട്ടി ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാക്കേട്ടേ, എന്ന് പ്രാർത്ഥിക്കുന്നു

  • @lijivinu3002
    @lijivinu3002 Před 5 lety +5

    Njanghalkku eshtamayi abhijithettante song.super.god bless you

  • @thankants
    @thankants Před 6 lety +216

    അത്ഭുതങ്ങളാകുന്ന ഓരോ ജന്മങ്ങൾ ഉണ്ട്. ശ്രീ ദാസേട്ടനെ പോലെ. ചിലർ രൂപത്തിലും സാദൃശ്യം ഉള്ളവർ ഉണ്ടാകും. അത് പോലെ ഒരു അവതാരം ആണ് നമ്മുടെ അഭിജിത്ത് കൊല്ലം. പാടുമ്പോൾ ദാസേട്ടന്റെ ആലാപന രീതികൾ, ശ്രുതി ലയം താളം എല്ലാം നമ്മെ അത്ഭുതപ്പെടുത്തുന്നു. പലരും ആ സ്വരം കിട്ടാൻ വേണ്ടി ഓരോ ജന്മങ്ങൾ വരെ മാറ്റി വെച്ച ആളുകൾ ഉണ്ട്. അവർക്കൊന്നും കിട്ടാതെപോയത് അഭിക്ക് കിട്ടി. ഇന്ന് കേരളം മുഴുവനും, ലോകത്തിന്റെ പലകോണിലും ഇന്ന് അഭിയെ അറിയാം പക്ഷെ ജൂറിക്കുമാത്രം മനസിലായിട്ടില്ല. ദാസേട്ടൻ വർഷങ്ങൾ കൊണ്ട് കഷ്ടപ്പെട്ട് പാടിയുണ്ടാക്കിയ സ്വരമാധുര്യം ജന്മ സിദ്ധിയായി കിട്ടിയ ജന്മമാണ് അഭിയുടെത്. അഭിനന്ദിക്കാം നമുക്ക്.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety +5

      thankan ts സന്തോഷം.... തീർച്ചയായും ഈ അനുഗ്രാഹീത ഗായകനെ നമ്മുക്ക് പ്രോത്സാഹിപ്പിക്കാം

    • @amalaugustin4659
      @amalaugustin4659 Před 6 lety +7

      thankan ts ദാസേട്ടന്റെ 70 വയസ്സിലെ ശബ്ദം ആണ് അഭിജിത്തിന്‌ കിട്ടിയിട്ടുള്ളത്, പക്ഷെ ദാസേട്ടൻ പാടുന്ന ശൈലി അഭിജിത് ഒന്ന് മാറ്റിപിടിച്ചാൽ കൊള്ളാം, മറ്റു പല ഗായകരും ദാസേട്ടന്റെ ശൈലിയിൽ തന്നെയാണ് പാടുന്നത്. ഉദാഹരണം :മാർക്കോസ്, ജോളി എബ്രഹാം, ബിജു നാരായൺ, മധു ബാലകൃഷ്ണൻ, പന്തളം ബാലൻ, സുദിപ് കുമാർ. പക്ഷെ ഇവർക്കില്ലാത്ത ഒരു പോസിറ്റീവ് അഭിജിത്ത് ഉണ്ട്, അത് ദാസേട്ടന്റെ ശബ്ദവുമായുള്ള 99% സാമ്യത ആണ്. (ദാസേട്ടന്റെ 70 വയസ്സിലുള്ള ശബ്ദം )

    • @bijuthomasmathew
      @bijuthomasmathew Před 6 lety +3

      Amal Augustin Jollee Abraham has his own style always.. and older generation music lovers liked it too!! He started singing for Fr. Abel at Kalabhavan either before or during same time as KJY Sir!

    • @anupinkumar7398
      @anupinkumar7398 Před 6 lety

      Amal Augustin
      Hence he is doing mimicry only. He is losing sruthi in between . Let him sing in his own voice. Who told this is yesudas voice person don't having music knowledge Will feel so

    • @mukudanmukundank1898
      @mukudanmukundank1898 Před 6 lety

      NBC
      No

  • @alkamariamlijo7660
    @alkamariamlijo7660 Před 2 lety +3

    Wow!!!!! അതിമനോഹരം ❤️❤️❤️❤️❤️ ഈ പാട്ടിന്റെ എല്ലാ ഭാവങ്ങളും ഉൾക്കൊണ്ട് smooth ആയി അഭി പാടിയിരിക്കുന്നു 💝💝💝💝💝💝💝💝🌹🌹🌹🌹

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 2 lety

      വളരെ സന്തോഷം തോന്നുന്നു...ഹൃദയം നിറഞ്ഞ നന്ദി

  • @vyasanp7804
    @vyasanp7804 Před 3 lety +5

    എന്തൊരു ഫീൽ ആണ് ശബ്ദത്തിന് 🙏🙏🙏🙏

  • @MrPbsajeevan
    @MrPbsajeevan Před rokem +1

    യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നു പറഞ്ഞു അവാർഡ് നിരസിച്ചവരോട് ഈ അനുഗ്രഹീത കലാകാരനെ നിങ്ങൾ ഇകഴ്ത്തി കാട്ടാനാണ് മുതിർന്നത്. പക്ഷെ എന്നാൽ ദൈവ നിയോഗം പോലെ അതിനും മേലയുള്ള അവാർഡ് അഭിജിത്തിനു കിട്ടിക്കഴിഞ്ഞു... എത്ര മധുരമുള്ള ശബ്ദം... Super singing...

  • @abhilashmuraleedharan4602
    @abhilashmuraleedharan4602 Před 6 lety +92

    പ്രിയപ്പെട്ട രാജേഷ്, മലയാളിത്തം തുളുമ്പുന്ന ഇതുപോലെയുള്ള ഒരു ആയിരം ഗാനങ്ങൾ രചിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. സംഗീതം ആണോ വരികൾ ആണോ ആലാപനം ആണോ മികച്ചത് എന്ന് അറിയാൻ കഴിയുന്നില്ല. ഒരു മാസ്മരിക ലോകത്തേക്ക് ഈ ഗാനം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു എന്ന് മാത്രം അറിയാം. അഭിജിത്, അനിത ഇവരുടെ ആലാപന ശൈലി അങ്ങേയറ്റം മനോഹരം ആണ്. സംഗീതം സൂപ്പർ. ഇനിയും ഇനിയും ഇതുപോലെ ഉള്ള കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety +3

      Abhilash Muralidharan ഒരുപാട് സന്തോഷം തോന്നുന്നു.... ഹൃദയം തുറന്നുള്ള ഈ അഭിപ്രായങ്ങൾ വീണ്ടും പ്രചോദനം നല്കുന്നു.... നന്ദി..

    • @susammasamuel1375
      @susammasamuel1375 Před 6 lety +2

      Abhilash Muralidharan ,

    • @ajithkumarraman3690
      @ajithkumarraman3690 Před 5 lety +1

      My

    • @anitasebash5694
      @anitasebash5694 Před 2 lety

      നന്ദി ❤️

  • @vygagowtham227
    @vygagowtham227 Před 2 lety +2

    അഭിജിത് കൊല്ലം എന്ന ഗായകൻ ലോകം കീഴടക്കുന്ന ഒരു നാൾ വരും ഒരിക്കലും ഒരു ഗായകനെ എന്നെന്നേക്കുമായി തളച്ചിടാൻ കഴിയില്ല 🌹🌹🌹🌹

  • @mayookhamstudio6982
    @mayookhamstudio6982 Před 6 lety +324

    ഇത്ര സുന്ദരമായ ഒരു ശബ്ദത്തിന്റെ ഉടമയ്ക്ക് യേശുദാസുമായി ശബ്ദസാമ്യം ഉണ്ടെന്നു പറഞ്ഞു അര്‍ഹിക്കുന്ന ഒരു അവാര്‍ഡ്‌ കൊടുക്കാതിരുന്ന അവാര്‍ഡ്‌ കമ്മിറ്റിക്ക് ഒരു അവാര്‍ഡ്‌ കൊടുക്കണം. അഭിജിത്ത്, ഇത് ലോകാവസാനമൊന്നുമല്ല, താങ്കള്‍ക്കുള്ള അംഗീകാരം താങ്കളെ തേടി വരും. GOOD LUCK!

    • @senseriderx6335
      @senseriderx6335 Před 5 lety +4

      💀💀💀💀💀💀💀💀💀💀💀💀💀💀💀😠😠😠😠😠😠😠😠😠😠😠😠😠😠😠അവാർഡ് കമ്മറ്റിയെ വലിച്ചു കീറി ഒട്ടിക്കണം

    • @sivanjaliadeena7492
      @sivanjaliadeena7492 Před 5 lety +7

      നിങ്ങളുടെ നാക്ക് പോന്നാവട്ടെ
      നമ്മുടെ അഭിയെ ജൂറി അഗീകരിക്കുന്ന
      ഒരു ദിവസം വരു അതിനു വേണ്ടി കാത്തിരിക്കാം

    • @senseriderx6335
      @senseriderx6335 Před 5 lety +5

      @@sivanjaliadeena7492 കഴിവുള്ളവർ അംഗീകരിക്കപ്പെടണം കഴിവ് എന്നു പറയുന്നത് ഒരുത്തനെയും കുത്തകയല്ല

    • @unnikuttank.s231
      @unnikuttank.s231 Před 5 lety +2

      Abhijith ethra manoharmaya singeraaa

    • @aaradhya3401
      @aaradhya3401 Před 4 lety

      Super

  • @girishbabu539
    @girishbabu539 Před 2 lety +1

    മച്ചാനെ ഒത്തിരി ഒത്തിരി ഇഷ്ടായി ട്ടോ എല്ലാവരും അടിപൊളി All the Best

  • @sanz7171
    @sanz7171 Před 6 lety +56

    അതിമനോഹരം.... ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @HappyWorldMalayalam
    @HappyWorldMalayalam Před 3 lety +3

    Die hard fan of this song.. മനോഹരമായി പാടി... ഏവർക്കും അഭിനന്ദനങ്ങൾ

  • @sreekumarkg8009
    @sreekumarkg8009 Před 5 lety +75

    അഭിജിത്ത് ആദ്യം ഒന്നു പറയട്ടെ
    ഓരോ പാട്ടും കേൾക്കുമ്പോൾ
    വളരെ വളരെ സന്തോഷം തോന്നുന്നൂ എന്തെന്നാൽ
    ഈ മനോഹര ശബ്ദം കേൾക്കുമ്പോൾ എന്താ പറയേണ്ടതെന്ന് അറിയില്ല അറിയാതെ കേട്ട് ഇരുന്നു പോകും അഭിജിത്തിന്റെ പാട്ടുകേൾക്കാത്ത ദിവസം ഇല്ല ഈ മനോഹര ശബ്ദം എന്നും കാത്തു സൂക്ഷിക്കുക ജഗദീശ രനോട് പ്രാർത്ഥിക്കുന്നു
    സേന ഹത്തോടെ
    ശ്രീകുമാർ
    കൂറ്റുവേലി

  • @sasidharanp2198
    @sasidharanp2198 Před 5 lety +4

    Super rendering both...Abhijithinte valippathinte munnil female voicum nallathanennulla karyavum kanathe vayya...congrats to both and lyricist and music director and all behind this great song...GOD BLESS YOU

  • @alanbasilabraham6938
    @alanbasilabraham6938 Před 3 lety +5

    Super I love this song very much 🧡💖💕

  • @AjithKumar-wv6hz
    @AjithKumar-wv6hz Před 3 lety +2

    Super song nalla sound.... onnu malayalathile... ettavum nalla sound...dasettan sound....

  • @devuttyvj4294
    @devuttyvj4294 Před 4 lety +3

    oru rekshayum illatto... polichuuu. ennaaa feel aaa❤❤❤

  • @travelwithjans8726
    @travelwithjans8726 Před 6 dny +1

    വളരെ നല്ലൊരു പാട്ട് അതിമനോഹരംമായി പടിയിരിക്കുന്നു ❤❤

  • @sreerajid
    @sreerajid Před 2 lety +2

    Really great composition👏👏Abhijith, Anita Wonderful and excellent singing..എല്ലാം കൊണ്ടും അതിമനോഹരം 💐💐👌👌👍👍ഇതുപോലെയുള്ള നല്ല പാട്ടുകൾ ഇനിയും ഉണ്ടാവട്ടെ 🙏😍

  • @amrutham500
    @amrutham500 Před 8 měsíci +1

    ഹൃദ്യമായ സംഗീതം very very beautiful ♥♥♥♥♥♥sri. Murali appaadam എന്ന സംഗീതജ്ഞനെ മനസിലാക്കാൻ വേറൊന്നും വേണ്ട u

  • @prabhachandran4852
    @prabhachandran4852 Před 3 lety +3

    എന്തൊരു സുഖം കേട്ടിരിക്കാൻ God bless you Abhijith

  • @parvathybinilalpaachu3201

    Oru saadharankkaran.....big salute....super voice....ennum daivathod kadappadundayiriykanam....uyarangalil ethum thaangal....

  • @kallamdalammkallambalamm9346

    ദാസേട്ടനുപകരം ദാസേട്ടൻ മാത്രം..
    പക്ഷെ അഭിജിത് ചേട്ടാ നിങ്ങളുടെപാട്ട് ഒരുരക്ഷയുമില്ല.... ഇത്തിരി നാൾകൊണ്ട് ഒത്തിരി ഇടം നേടിയിരിക്കുന്നു മനസ്സിൽനിങ്ങൾ.. ഇപ്പോൾഞാൻ യൂടൂബ് നോക്കുന്നതുതന്നെ അഭിജിത്എന്ന അത്ഭുത മനുഷ്യന്റെ പാട്ടുകേൾക്കാൻ വേണ്ടിയാണ്.. അതുപോലെതന്നെ ഇതിലെ വരികളും സംഗീതവും..
    കേരളത്തനിമയെ.. മലയാളിയെ മലയാളിയാക്കുന്ന ഇതുപോലൊരു സോങ്ങിന്.. എന്റെ വക നന്ദിയും കടപ്പാടും അറിയിക്കുന്നു.. ഇനിയും ഇതുപോലുള്ള ഒരുപാട്‌ഗാനങ്ങൾ നിർമ്മിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety

      Kallamdalamm Kallambalamm ഹൃദയം നിറഞ്ഞ ഈ അഭിനന്ദനങ്ങൾ ഒരുപാട് സന്തോഷം നല്കുന്നു... നന്ദി

    • @saniyapp8073
      @saniyapp8073 Před 5 lety +1

      Kallamdalamm Kallambalamm hhhhhhhhuìiiiiiiiiii

  • @manomoltr899
    @manomoltr899 Před rokem +1

    പലവട്ടം കേട്ട കേൾക്കാറുള്ള ഗാനം അതി മനോഹരം

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před rokem

      വളരെ സന്തോഷം തോന്നുന്നു.. ഹൃദയം നിറഞ്ഞ നന്ദി...share ചെയ്യാൻ മറക്കല്ലേ

  • @KishorKumar-rd2bj
    @KishorKumar-rd2bj Před 4 lety +4

    അഭിജിത് ഞാൻ അങ്ങയെ ഒരുപാട് ഇഷ്ടപ്പെടുന്നു ..ഒരു ദൈവത്തെപ്പോലെ ..അങ്ങയുടെ ഒരുപാട്ടെങ്കിലും കേൾക്കാതെ ..എന്റെ ഒരുദിവസം പൂർത്തിയാക്കാറില്ല ........ഒരു അത്ഭുതമൂറുന്ന ശബ്‍ദം ......

  • @chinnuchinnu6693
    @chinnuchinnu6693 Před 3 lety +1

    Veendum veendum kelkan kothikunna abhichetan pattukal.daivam anugrahikkatte prarthikunnu

  • @nasershadow3796
    @nasershadow3796 Před 5 lety +5

    എന്ത് രാസമായിട്ടാണ് അഭിജിത്ത് പാടുന്നത് .. കേൾക്കാൻ എന്തൊരു സുഖം

  • @premakumar2681
    @premakumar2681 Před rokem

    അഭിയുടെ ഈണത്തിലുള്ള പാട്ട് ഇമ്പമുള്ള സംഗീതം ട്യൂൺ, നല്ല composing എല്ലാം ഒത്തിണങ്ങിയ ലളിതഗാനം. ടീമിന്റെ സൂപ്പർ ഗാനം തന്നെ. അഭിനന്ദനങ്ങൾ.

  • @radhakrishnannair6148
    @radhakrishnannair6148 Před 4 lety +3

    First of all saying thanks to MURALI apaadom and all colleagues to give a beautiful song in Abhijith kollams God gifted voice. Go ahead we need you all for a better tomorrow. God bless you

  • @libinoushad7682
    @libinoushad7682 Před 3 lety +1

    Muralimashe......Very good... very good...all the best wishes all of you...

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz Před 5 lety +4

    ഞാൻ ഇത് കാണുന്നത് എത്ര തവണ ആയി എന്ന് എനിക്ക് അറിയില്ല അത്രയും സൂപ്പർ

  • @subramanianam6866
    @subramanianam6866 Před rokem +1

    സൂപ്പർ സൂപ്പർ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @baijujohny2415
    @baijujohny2415 Před 5 lety +5

    ഈ ശബ്ദം വരും കാലങ്ങളിൽ മലയാളികൾ ഏറ്റുവാങ്ങും തീർച്ചയായും..... കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കണം കാലം മാറി..... ഒന്നും ആരുടേയും കുത്തക അല്ലാ.....

  • @user-ee6xw3qf7d
    @user-ee6xw3qf7d Před 5 lety +2

    പ്രിയ രാജേഷ് താങ്കളുടെ വരികൾ എത്ര സുന്ദരമണ്.നന്മ നിറഞ്ഞ ഒരു കൊച്ചുഗ്രാമ പോലെ.....
    വരികൾക്ക് പറ്റിയ സംഗീതവും ശബ്ദ മധുര്യവും നമ്മുടെ മനസ്സിന്നെ മനോഹരമായ ലോകത്ത് എത്തിക്കുന്നു ..... എന്നും നന്മകൾ നേരുന്നു....

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 5 lety +1

      ഹൃദയം നിറഞ്ഞ ഈ പ്രോത്സാഹനം ഒരുപാട് സന്തോഷം നല്കുന്നു... പ്രചോദനം ആവുന്നു... നന്ദി

  • @REMESANTSANTHALAYAM
    @REMESANTSANTHALAYAM Před 6 lety +9

    1980 - 90 കളില്‍ എന്‍റെ പ്രണയകാലം .....പ്രണയത്തിന്‍റെ പഴയ കാല ഓര്‍മ്മകളിലേക്ക് എത്തിച്ചു ഈ ഗാനം . അതി മനോഹരം .ഇനിയും പ്രണയ --- വിരഹ ഗാനങ്ങള്‍ പ്രദീക്ഷിക്കുന്നു

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety +1

      Remesant Santhalayam ആ ഒരു മധുരമായ കാലത്തിലേയ്ക്ക് ഒരല്പനേരം എങ്കിലും കൈപിടിച്ച് കൊണ്ടു പോകാൻ ഈ ഗാനത്തിനായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു... നന്ദി

    • @prasadpappan6220
      @prasadpappan6220 Před 5 lety

      Anneram pottiyelle

    • @prasadpappan6220
      @prasadpappan6220 Před 5 lety

      EE randu minite nammal avide okke poyi ,

  • @kpgopalakrishnan425
    @kpgopalakrishnan425 Před 3 lety +1

    അഭി, ജീത്ത ഹായ് !അഭിജിത് 🌹🌹🌹💚❤💛💜💙

  • @kannan.qtr.319
    @kannan.qtr.319 Před 4 lety +3

    ദാസേട്ടൻ.. അഭിമാനിക്കുമോ.. അതോ അപമാനിക്കുമോ ഈ കലാകാരനെ... 😎 ദൈവം അനുഗ്രഹിക്കട്ടെ..

  • @rekhauthaman8111
    @rekhauthaman8111 Před 3 lety +1

    Super rachanayaanu nalla sangeetham abhiyude super aalapanam

  • @githeshvv4812
    @githeshvv4812 Před 6 lety +42

    അനുഗ്രഹീത കലാകാരൻമാർ ഒന്നിച്ചപ്പോൾ നമുക്ക് കിട്ടിയ ഈ സംഗീത വിരുന്നിന് ഒരായിരം നന്ദി.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety +1

      Githesh v v ഒരുപാട് സന്തോഷം

    • @rajesht398
      @rajesht398 Před 5 lety

      Githesh v v അഭിജിത്..... ശെരിക്കും ദാസേട്ടൻ തന്നെ....

    • @rajappankaviyoor4186
      @rajappankaviyoor4186 Před 4 lety

      രാജപ്പൻ.കവിയൂർ.അഭിജിത്ത്ഭാഗൃവാൻ

    • @anitasebash5694
      @anitasebash5694 Před 2 lety

      ❤️❤️

  • @vishnuprasad1781
    @vishnuprasad1781 Před 5 lety +2

    ഈ pattintte വരികൾ എഴുതിയ ആൾക്കും ഇത് മനോഹരമായ പാടിയ ആഭിക്കും ഒരായിരം അഭിനന്ദനങ്ങൾ..... അടിപൊളി പാട്ടാണ് ഒരുപാട് ishttamai.. അടുത്ത ഗാനഗദ്ധർവൻ ഇയാളാണ്.. ഒന്നുകൊണ്ടും പേടിക്കണ്ട ഇന്ന് തള്ളി പറഞ്ഞവർ nale നിങ്ങടടുത്തു വരും ഉറപ്പാ

  • @mathewv.a.4467
    @mathewv.a.4467 Před 5 lety +3

    തേനരുവി ഒഴുകുന്നത് തേനിന്‍റേയോ അരുവിയുടേയോ കഴിവുകൊണ്ടല്ല ; ഒഴുക്കുന്നവന്‍റെ മഹിമകൊണ്ടാണെന്ന് ഉ'ള്‍ക്കൊണ്ടിട്ടുള്ളവരെല്ലാം നല്ല ഗായകരായി വിലസിയിട്ടുണ്ട്! അഭിനന്ദനങ്ങ’ള്‍ ! വിജയാശംസക'ള്‍ !

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 5 lety

      ഒരുപാട് സന്തോഷം

    • @vogopalan9041
      @vogopalan9041 Před 5 lety

      അഭിജിത്തിന്റെ ശബ്ദം ഗംഭീരവും മധുരവുമാണ്. 60 വയസ്സിനു ശേഷമുള്ള യേശുദാസിന്റെ ശബ്ദത്തിന് സാമ്യമുണ്ട്. അഭിനന്ദനം അഭിജിത്തേ. എന്നാൽ അഭിജിത്ത് യുവാവാണ്. യുവാവായിരുന്ന യേശുദാസിന്റെ ശബ്ദമാധുര്യത്തെ വെല്ലാൻ ഒരു ഗായകനും വളർന്നിട്ടില്ല.

  • @sreekumar5594
    @sreekumar5594 Před 6 lety +2

    ഞാൻ വെളിയം ശ്രീകുമാർ ...എന്റെ പ്രിയ അജിത് ഭായ് ..കേട്ടതിൽ ഒരുപാട് ഒരുപാട് ഇഷ്ടമായ ഗാനമാണ് ഇത്.
    എന്റെ കൊല്ലംകാരൻ ആയതുകൊണ്ട് എനിക്ക് അഭിമാനവും....നല്ല നല്ല ചാൻസ് ഒരുപാട് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു .

  • @radhakrishnannair1125
    @radhakrishnannair1125 Před 4 lety +4

    Super abhijith ദൈവം അനുഗ്രഹിക്കട്ടെ

  • @nandanar8894
    @nandanar8894 Před 3 lety +1

    നല്ല മന്ത്ര മധുരമായ സുന്ദരമായ ശബ്ദം . ഈ കണ്ഠത്തിൽ നിന്നും എന്നും ഒഴുകട്ടേ . വിജയ് യേശുദാസ് പോര. അപ്പന്റെ പേരിൽ നിന്നും ഉയർന്നുവന്നവൻ

  • @shaijup589
    @shaijup589 Před 5 lety +4

    ഞാൻ ഇഷ്ട്ട പെടുന്ന പാട്ടുകാരൻ. ദൈവം അനുഗ്രഹിക്കട്ടെ

  • @vishnugangadhar
    @vishnugangadhar Před 3 lety +2

    Abhijith......you voice really gift of the god..... wait your time will come.

  • @anildas.p6846
    @anildas.p6846 Před 5 lety +4

    അഭിജിത്ത് സൂപ്പർ പാട്ട് ശബ്ദം ശരിക്കും ഞെട്ടിക്കുന്നു. ..........

  • @sumalatha62
    @sumalatha62 Před měsícem +1

    അഭിജിത്തിന് പകരം അഭിജിത്ത് മാത്രം ❤❤❤

  • @dolleygeorge3404
    @dolleygeorge3404 Před 3 lety +3

    എന്തൊരു നല്ല പാട്ട്

  • @pulikkattilcharlie3032
    @pulikkattilcharlie3032 Před 6 lety +1

    എത്ര പറഞ്ഞാലും പുകഴ്ത്തിയാലും മതിയാകില്ല ചേട്ടാ നിങ്ങൾ നന്നായി പാടിയിട്ടുണ്ട് എനിക്ക് വാക്കുകളില്ല പറയാൻ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety +1

      Pulikkattil Charlie അതേ ഈ അനുഗ്രഹീത ഗായകനെ നമുക്ക് പ്രോത്സാഹിപ്പിക്കാം.... അഭിപ്രായങ്ങൾക്ക് ഒരായിരം നന്ദി... സന്തോഷം

  • @sidharthtech5100
    @sidharthtech5100 Před 3 lety +3

    ദൈവാനുഗ്രഹം ഉള്ള ഗായകൻ👌👌👍👍❤️❤️

  • @deepudeepu1014
    @deepudeepu1014 Před 5 lety +1

    nalla soang malayalathinte pachapinte very good ithinte pinnil worku.cheyitha allam kalakaren marakum thanks

  • @amaldevasia828
    @amaldevasia828 Před 6 lety +19

    Its not JUnior Yeshudas... Its Abhijith... POlichu bro...Abhijith is abhijith... Its his own voice... Gracefull voice... All the very best

  • @varadarajannarayanan5639
    @varadarajannarayanan5639 Před 4 lety +2

    Real wonder....junior dasettan......all malayalees with Yu.......go ahead....good given Yu the shrine.. ....

  • @kannanpoyiloor7383
    @kannanpoyiloor7383 Před 5 lety +6

    സൂപ്പർ അഭിജിത്തിൻ്റെ ഗാനങ്ങൾ ....

  • @Bharatheeyan88
    @Bharatheeyan88 Před 4 lety +1

    Ohh... Enthu songa aliyaaa... Kure naalinu sesham oru kidilan paattu kettu... Paranajariyikkan vakkukal illa... Superb...

  • @harshadss9763
    @harshadss9763 Před 5 lety +5

    Namichu mutheee......,
    Abhicheettaaaaaaa ningalum kurachu naalukalkkullil Oru vallaatha sambhavam aakum
    Malayalam ariyunnavar koodeyundaaaavum theercha

  • @krishnakumari1938
    @krishnakumari1938 Před 11 měsíci +1

    👍മനോഹരമായ ഗാനം 👍👌അഭിനന്ദനങ്ങൾ 🙏🙏

  • @sujisuji1891
    @sujisuji1891 Před 4 lety +3

    സൂപ്പർ അഭിജിത് അടിപൊളി നന്നായിട്ടുണ്ട്

  • @bhageeradhanarbeesj1238
    @bhageeradhanarbeesj1238 Před 3 lety +1

    ആദ്യകാല സംഗീത സംവിധായകരുടെ അന്വേഷണാത്മകത്വരയില്ലാഴ്മ കാരണം മാത്രമാണ് സംഗീത ഗന്ധർവ്വ മഹത്വം ഒരാളിൽ മാത്രം ബിംബീ ക രിക്കപ്പെടുകയും, മലയാളസംഗീതവഴിയിൽ പുതിയ ശബ്ദവും പുതിയ പ്രതിഭകളും എത്തപ്പെടാതെ പോയത് .ധാർ ട്യവും, ജാഡയുമില്ലാത്ത എത്രയോ സ്പടികമ്യത്തുകൾ കണ്ടെത്തപ്പെടാതെ വിസ്മൃതിയിലാണ്ട് പോയിട്ടുണ്ടാവും
    അഭിജിത്തിൽ യേശുദാസിൻ്റെ ശബ്ദമെന്ന പരാമർശം വില കുറഞ്ഞതാണ് അഭിജിത്തിൻ്റെ ശബ്ദത്തോളം മഹത്വമൊന്നും ഗന്ധർവ്വ ശബ്ദത്തിലുണ്ടെന്ന് കരുതാൻ വയ്യ.വിനയത്തിൻ്റെ വിശ്വ പ്രകാശം പരത്തുന്ന അഭിജിത്തിൻ്റെ ചിരിയോളം മഹത്വം ആ ശബ്ദത്തിലും, ശബ്ദത്തോളം മഹത്വം ആ ശരീരഭാഷയിലും തിരിച്ചറിയാൻ കഴിയും ഗന്ധർവ്വസംഗീതത്തിൻ്റെ സ്വർഗ്ഗീയതയിൽ ഞങ്ങളുടെ സംഗീത മാന്ത്രികനായ് ഒരു നൂറ് വർഷം ജ്വലിക്കട്ടെ!
    എല്ലാ വിധ പ്രാർത്ഥനകളും.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 3 lety

      ഹൃദയം നിറഞ്ഞ പിന്തുണയ്ക്ക് ഒരായിരം നന്ദി...

    • @sankark5421
      @sankark5421 Před 3 lety

      യേശുദാസിന്റെ ശബ്ദ സൗന്ദര്യത്തെയും, പാടാന്‍ ഉള്ള കഴിവിനെയും നിഷ്പ്രഭമാക്കുന്ന
      ഒരു ഗായകനും ഇന്നു വരെ ഇന്ത്യൻ സിനിമ സംഗീതത്തില്‍ ഇല്ല. വെറുതെ അസൂയ മൂത്ത് കുശുമ്പ് പറയല്ലേ... സേട്ടാ.....
      അഭിജിത് നന്നായി പാടുന്നുണ്ട് എന്നത് സത്യം.

  • @renjudas5482
    @renjudas5482 Před 5 lety +3

    Very simple Abijith
    Sung very casually
    Excellent

  • @sappersupper9779
    @sappersupper9779 Před 3 lety +1

    ദാസ്. ചേട്ടൻ. ചെറുപ്പം.. ആയി. വരുക. അല്ല. ഒരുപാട്. പ്രായം. ആയി. വരുക. ആണ്.. അപ്പോൾ. ഇത്. പോലുള്ള. നല്ല. ഗായകൻ മാർ. കയറി വരണം തീർച്ചയായും.. ഇനിയെങ്കിലും. ഇതുപോലെ. ഉള്ള. കലാ കാരൻ മാരെ. കേരള ക്ക ര. അഗീകരി ക്കു...

  • @bijuv.c4389
    @bijuv.c4389 Před 4 lety +3

    നല്ല പാട്ട്. നല്ല സംഗീതം. രണ്ടു പേരും സൂപ്പറായിട്ടുപാടി. പ്രത്യേകമായി സഹോദരൻ അഭിജിത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
    God bless you both.

  • @vinodkonchath6323
    @vinodkonchath6323 Před 6 lety +2

    രാജേഷേട്ടനല്ല ഹൃദയസ്പർശമായ വരികൾ മുരളി ഏട്ട സുന്ദരമായ ഈണം അഭിജീത്തിന്റെയും അനിതയുടെയും മനോഹമായ ആലാപനം അഭിനന്ദനങ്ങൾ ഇനിയും ഒരു പാട് നല്ല പാട്ടുകൾക്ക് ജീവൻ കൊടുക്കാൻ സർവേശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ

  • @binisundaran8267
    @binisundaran8267 Před 4 lety +4

    രണ്ടു പേരും നന്നായി പാടി വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @sruthikk2784
    @sruthikk2784 Před 4 lety +3

    Chettante sound polich oru rakshayum illa👌👌

  • @bobanmenon4951
    @bobanmenon4951 Před 6 lety +2

    Hi guys another great song from you folks.. Feeling so good with no words to describe. Thanks
    Aaatirambila ChenKarikilla Neer Nukaraan Vaa
    TheenVarika TheenMathura PunchiriyaaLhaaaa (M)
    Kaatulayum KalKadavin KaalNanavaai Njaan
    KaathiriKaam VennParalai NeeVaruVoooolam (F)
    PaatuMooli Chuttiduuna MaambazhaKaate (2)
    Yen Pranaya Maambazhathin TheenKininjillaa TheenKininjillaaaaa (M)
    Aaatirambila ChenKarikilla Neer Nukaraan Vaa
    TheenVarika TheenMathura PunchiriyaaaaLhaaaaaa (M)
    (MUSIC)
    AaatuVanghi NeeeThoyazhu Thaamara Penna
    NinChiri KandeeeKarayil Njaan Irinootta (M)
    Kaatu Vanghiyaai Ozhugaan Nin Manasil Njaan
    ShnehaMulam KaatePoola Veesidumangil (F)
    NinVaraval Yen Karalil Kaavadi Aattam
    Maamayilayi Peeli Veeshi Ennila Mooham (M)
    NinChiri thaarthe YenManasil MaathavaMaasam
    Nee Arigil Cheernirunnaal Yendayum Swargham (F)
    Aaatirambila ChenKarikilla Neer Nukaraan Vaa
    TheenVarika TheenMathura Punchiriyaa Lhaaaa (M)
    (MUSIC)
    KaavalMada Kootiloo Nin Kaal Perumaattam
    Kanaga Vayal Kaatilangum NinKili Konjhal (M)
    NaatuMayna Cherninayaan Neengana Naaram
    NinInayaayi Neengnuduvaan Oullilu Mooham (F)
    Kokkorumi Kootinullil Cheenuriraadaan
    AattuNootu Kaathirkkam Yen Kili Penna
    Kathirani Moohamullil KathaKali Aaadi
    Kathiru Kooiyum Kaalamaavam Kaathirineedaam (F) .
    Aaatirambila ChenKarikilla Neer Nukaraan Vaa
    TheenVarika TheenMathura Punchiriyaa Lhaaaa (M)
    Kaatulayum KalKadavin KaalNanavaai Njaan
    KaathiriKaam VennParalai NeeVaruVoooolam (F)
    PaatuMooli Chuttiduuna MaambazhaKaate (2)
    Yen Pranaya Maambazhathin TheenKininjillaa TheenKininjillaaaaa (M)
    Aaatirambila ChenKarikilla Neer Nukaraan Vaa
    TheenVarika TheenMathura Punchiriyaaaa Lhaaaaaa (M)

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  Před 6 lety

      Boban Menon എന്ത് പറയണം എന്നറിയില്ല.... ഈ ഗാനത്തെ ഇത്ര ഗഹനമായ രീതിയിൽ വിലയിരുത്തി ആസ്വദിച്ചതിന് ഒരായിരം നന്ദി... ഒരുപാട് സന്തോഷം.... ഈ ഹൃദയം നിറഞ്ഞുള്ള അഭിനന്ദനങ്ങൾ ആണ് ഞങ്ങളുടെ പ്രചോദനം...

  • @NavaneethSagarMusic
    @NavaneethSagarMusic Před 5 lety +4

    addicted to abhijith's mesmerizing voice👌👌👌👌👌👌👍👍👍👍👍👍

  • @RoseRose-vo7cr
    @RoseRose-vo7cr Před 2 lety +1

    എന്തു രസമുണ്ട് കേൾക്കാൻ ❤️🌹🌹

  • @tomsgeorge42
    @tomsgeorge42 Před 5 lety +4

    ദാസ് ചേട്ടനും ..ഇദ്ദേഹവും .ഒരേ കുടുബത്തിൽ .പെട്ടവർ .തന്നെ ആകും .കാരണം .മൂന്ന് തല മുറകൾ ക്കുമുന്പ് .നമ്മുടെ
    പൂർകരെയോ .അവരുടെ സ്വന്തക്കാരെ യോ നമുക്കറി യില്ല ല്ലോ .

  • @rajeshmaniyanrajesh138
    @rajeshmaniyanrajesh138 Před 5 lety +5

    അഭിജിത്. അനിത തകർത്തു പറയാൻ വാക്കില്ല

  • @sujithdev
    @sujithdev Před 3 lety +1

    Ee pattu njan appozhum kelkkarundu ntoo oru feel aanu .oru grameenata tulumpunna feeling😘