#pranayam

Sdílet
Vložit
  • čas přidán 30. 05. 2021
  • MUSIC & LYRICS : SHANAVAS FRANCIS
    SINGER : ABHIJITH KOLLAM
    ORCHESTRATION : POULY TRICHUR
    RITHAM PROGRAMING : SUNIL TRICHUR
    STRINGS : COCHIN STRINGS ( JOSEKUTTY , HERALD , JAINE , OSAPPAN , KOCHU JOSEKUTTY )
    FLUTE & SAXOPHONE : RAJESH CHERTHALA
    THABLA : ANAND COCHI
    GUITAR : SUMESH PARAMESHWAR
    SITHAR : KRISHNA KUMAR
    STUDIOS : METRO COCHI
    ( SHIYAS )
    RIYAN COCHI
    ( ANIL T SUREDRAN , MELVIN )
    CHETHANA TRICHUR
    MIXING & MASTERING : BIJU JAMES
    ( INSPIRED ONE STUDIO CHENNAI )
    PRODUCTION & MARKETING : AVE MARIYA AUDIOS
    GMAIL : avemariyaaudios@gmail.com
    രചന , സംഗീതം : ഷാനവാസ് ഫ്രാൻസീസ്
    ആലാപനം : അഭിജിത്ത് കൊല്ലം
    ഉം ... ഉം ... ഉം ... ഉം...
    മതി പ്രിയേ
    നിന്നോർമ്മകൾ മതിയെനിക്ക് (2
    അരികിൽ നീ ഇല്ലെങ്കിലും
    അകലെയായ് മറഞ്ഞെന്നാലും
    മതി പ്രിയേ
    നിന്നോർമ്മകൾ മതിയെനിക്ക് (2
    ആദ്യസമാഗമ വേളയതിൽ
    എന്നകതാരിൽ നീ അലിഞ്ഞു
    നിന്നിലെ ശാലീന ഭാവമെല്ലാം
    എൻ മനസ്സിൽ പൂമഴയായ് (2
    അന്നു മുതൽ ഈ വഴിയിൽ
    എൻ നിഴലായ് നീ നടന്നു (2
    ഒരു സാന്ത്വനമായ് മൃദു സ്പർശനമായ്
    ( മതി പ്രിയേ ... (2
    ആ ... ആ .... ആ .... ആ ... ആ ...
    ജീവതയാത്ര തൻ താഴ് വരയിൽ
    നീ മറഞ്ഞു ഓർമ്മകളായ്
    എന്റെ കിനാവിൻ യാമങ്ങളിൽ
    നീയുണർന്നു നോവുകളായ് (2
    എങ്കിലുമെൻ ഈണങ്ങളിൽ
    എൻ ശ്രുതിയായ് നീയലിഞ്ഞു (2
    ശ്രീരാഗമായ് കുളിർ താരകമായ്
    ( മതി പ്രിയേ ... (2
    ( അരികിൽ നീ ...
    ( മതി പ്രിയേ ... (2
    ഉം ... ഉം ... ഉം ... ഉം....
    For More Details : 9744990006
  • Hudba

Komentáře • 156

  • @miniprakash5952
    @miniprakash5952 Před rokem +6

    "മതീ,,,, അഭീ...നിൻ ഗാനങ്ങൾ മതിയെനിക്ക്,",,,,,,

  • @prakashottaplakalmichael5912
    @prakashottaplakalmichael5912 Před 9 měsíci +3

    ഹൃദയത്തിന്റെ സ്പന്ദനങ്ങൾ ലയമായി മനസിനെ വല്ലാത്ത ഒരു അനുഭൂതിയിലേയ്ക്ക് കൊണ്ടുപോകുന്ന വരികൾ

  • @rekhamr4513
    @rekhamr4513 Před 2 lety +22

    പ്രണയത്തിൻ്റെ സുഖമുള്ള നോവ് ഉൾകൊള്ളുന്ന ഗാനം,♥️♥️♥️

  • @vishnuvs6883
    @vishnuvs6883 Před 2 lety +13

    സൂപ്പർ അഭിജിത്ത് മനോഹരം

  • @stephenmdsilva8146
    @stephenmdsilva8146 Před 2 lety +34

    ദൈവം കനിഞ്ഞനുഗ്രഹിച്ച മാസ്മരിക ശബ്ദം .അഭിജിത്ത് കൊടുമുടികൾ കീഴടക്കട്ടയെന്ന് ആശംസിക്കുന്നു.

  • @sajump1
    @sajump1 Před 7 měsíci +2

    So … Beautiful .. song

  • @mejuvm5169
    @mejuvm5169 Před rokem +2

    Super ... ഷാനവാസ് ബ്രോ

  • @prakashvettikavala8359
    @prakashvettikavala8359 Před rokem +4

    അഭിജിത്ത് നന്നായിട്ട് പാടിയിട്ടുണ്ട് കേട്ടോ 🌹

  • @mariasgardens
    @mariasgardens Před rokem +2

    👍സൂപ്പർ 🌹🌹🌹

  • @dvcreations8155
    @dvcreations8155 Před 2 lety +3

    നീ പൊളിയാ ചക്കരെ

  • @aniekoshy4041
    @aniekoshy4041 Před 2 lety +3

    എന്താ രസം 👍.

  • @Alliswell-mj6ii
    @Alliswell-mj6ii Před 2 lety +17

    ദാസേട്ടൻ ഇല്ലെങ്കിലും എന്നെപ്പോലുള്ള മലയാളികൾക്ക് സങ്കടപ്പെടേണ്ട...ഒരു ഗാനം എത്ര മനോഹരമായി..പാടണം എന്ന് വിജയ് യേശുദാസിനു പോലും അറിയാത്ത ഒരു കാര്യവും നമ്മുടെ സ്വന്തം പ്രിയപ്പെട്ട ഗായകൻ അഭിജിത്തിന് കിട്ടിയിട്ടുണ്ട് ദൈവം അനുഗ്രഹിച്ചു കൊടുത്തിട്ടുണ്ട് വീണ്ടും ഇതുപോലുള്ള മനോഹരമായ ഗാനങ്ങൾ നമ്മുടെ പ്രിയ ഗായകൻ അഭിജിത്തിന് പാടാനുള്ള അവസരം ഉണ്ടാകട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു
    എന്നെ അഖിലേഷ് തലശ്ശേരി

    • @lillykuttypaulson1063
      @lillykuttypaulson1063 Před 2 lety +2

      സത്യം

    • @neethugopalan7825
      @neethugopalan7825 Před 2 lety +2

      സത്യം ശ്രെദ്ധിക്കപെടാതെ പോകുന്നു കൂടുതൽ അവസാനം കിട്ടട്ടെ

  • @pushparaveendran9305
    @pushparaveendran9305 Před 2 lety +6

    സൂപ്പർ സോങ് പാടിയത് സൂപ്പർ അഭി 👌 ഗോഡ് ബ്ലെസ്സ് യൂ 🌹🌹

  • @thirdeye...297
    @thirdeye...297 Před 2 lety +8

    ഷാനു ഭായ്... വളരെ മനോഹരം...
    നല്ലൊരു ഫീൽ.... 👌👌👌👍👍👍👏👏👏👏🙏

  • @fnaoctane7391
    @fnaoctane7391 Před 8 měsíci +2

  • @vishnuvs9001
    @vishnuvs9001 Před 10 měsíci +1

    സൂപ്പർ ❤️❤️♥️♥️🥰🥰🥰👍👍👌👌

  • @baijumonkumpalakuniyil4774

    ഷാനവാസ് ചേട്ടാ...💞
    മനോഹരമായൊരു ഗാനം...
    ഒന്നും പറയാനില്ല
    രചന, സംഗീതം, ആലാപനം.. ഇതിൽ ഏതാണ് മികച്ചു നിൽക്കുന്നത് എന്ന് പറയാനാകുന്നില്ല....👌👌👌
    ഇനിയും ഒത്തിരി ഗാനങ്ങൾ ഞങ്ങൾക്കായി.. നിങ്ങളിൽ നിന്നും പിറവിയെടുക്കട്ടെ...
    ദൈവം അനുഗ്രഹിക്കട്ടെ...♥

  • @daniyaedwin9702
    @daniyaedwin9702 Před 2 lety +5

    Onnum parayanilla suuuuuuuuuper voice. God bless you.

  • @user-mn3fk3nb5v
    @user-mn3fk3nb5v Před 9 měsíci

    സൂപ്പർ പ്രണയം സോങ് 👍നല്ല ഫീൽ കൊടുത്തിട്ടുണ്ട് 👍അഭിജിത്ത് 👍

  • @varunsoumya3456
    @varunsoumya3456 Před 2 lety +5

    Super

  • @kunhikrishnanpnadakkave6737

    സൂപ്പർ

  • @elsyelsy4
    @elsyelsy4 Před 9 měsíci +2

    supper.abi

  • @rpcnair2111
    @rpcnair2111 Před 3 měsíci +1

    Very nice, like to hear again and again!

  • @thressyamajose2686
    @thressyamajose2686 Před 2 lety +2

    നന്നായിട്ടുണ്ട് ട്ടാ

  • @user-ko9fg6cn6u
    @user-ko9fg6cn6u Před 2 lety +5

    ഇത് ഏതേലും സിനിമക്ക് ഉപയോഗിക്കാരുന്നു

  • @MuruganMurugan-px8yn
    @MuruganMurugan-px8yn Před 2 lety +4

    അഭിജിത്ത്അച്ചായനെ ദൈവം അനുഗ്രഹിക്കട്ടെെെെെ

    • @sudhikumar6240
      @sudhikumar6240 Před 2 lety +1

      അഭിജിത്തേ നിന്റെ സൗണ്ട്‌ വളരെ നല്ലതാണ് അതിനെ എന്തിനാണ് ദാസേട്ടന്റെ സൗണ്ടിനോട് ഉപമിക്കുന്നത് കുറെ ആളുകൾ വന്നിട്ടുണ്ട് യേശുദാസിനെപോലെ എന്ന് പറഞ്ഞ്

  • @alphonsaka3716
    @alphonsaka3716 Před 2 lety +7

    ഷാനവാസേ മനോഹരമായിട്ടുണ്ടു സംഗീതവും ആലാപനവും ദൈവം അനുഗ്രഹിക്കട്ടെ

  • @SanthoshKumar-vl7cw
    @SanthoshKumar-vl7cw Před rokem +2

    അഭിജിത്ത് അതി മനോഹരമായി പാടിയിരിക്കുന്നു .ഹൃദയത്തിൻ്റെ ആഴങ്ങളിലേക്ക് അലിഞ്ഞിറങ്ങുന്ന വരികൾ .

  • @varadarajannarayanan5639
    @varadarajannarayanan5639 Před 2 lety +9

    ഡിയർ അഭിജിത്.. ദൈവം താങ്കളെ ഉയരങ്ങളിലേക്ക് നയിക്കട്ടെ.. ബട്ട്‌ പ്രാക്ടീസ് മുടക്കരുതേ... ശബ്ദം ദൈവം തന്നതാണ്.. അതും ദാസേട്ടന്റെതുപോലെ.. അഹങ്കരിക്കാതെ മുന്നോട്ടു പോകണേ.. ദൈവം നിങ്ങളുടെ കൂടെ.. 🙏🙏🙏🙏🙏🙏🙏🙏....

  • @ashamanu3731
    @ashamanu3731 Před 2 lety +2

    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ abhi 🙏 ന്താ പറയാ u voice 🙏

  • @divakaranp.k9230
    @divakaranp.k9230 Před rokem +1

    Super love song

  • @kel081jayank6
    @kel081jayank6 Před 2 lety +3

    വളരെ മനോഹരം.... നല്ല വരികൾ സംഗീതം അതിലും മനോഹരം ആലാപനം wow... Super... ഞാനെന്റെ പഴയ ഓർമ്മകളിലേക്ക്....... ഒന്ന് സഞ്ചരിച്ചു.... ഇനിയും ഇതുപോലെ ഉണ്ടാവട്ടെ... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം ❤❤❤❤

  • @thilakkammedia
    @thilakkammedia Před 2 měsíci

    നല്ല ആലാപനം❤
    നല്ല വരികൾ❤
    നല്ല സംഗീതം❤❤

  • @bindusanthosh-vp7li
    @bindusanthosh-vp7li Před 7 dny

    എത്ര കേട്ടാലും മതി വരില്ല. വല്ലാത്ത ഒരു feel 🥰🥰🥰🥰, super അഭിജിത് ❤❤❤

  • @mayaajayansarangi
    @mayaajayansarangi Před 7 měsíci

    കൊള്ളാം സൂപ്പർ ♥️♥️

  • @preethichandran5673
    @preethichandran5673 Před 28 dny

    മനോഹരം 😍👍👍👍👍💐

  • @daisammarajeev1698
    @daisammarajeev1698 Před 2 lety +4

    Very good lyrics, music and sang well. Congrats to the team👍

  • @ashishasharakesh3709
    @ashishasharakesh3709 Před rokem +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻💜🌹💜

  • @joemoljoseph1273
    @joemoljoseph1273 Před rokem +1

    👌🙏

  • @leenasham5779
    @leenasham5779 Před 2 lety +6

    All the blessings from our Almighty , Super lyrics & melodies voice too . God bless both of you . 🙏

  • @elmajose6343
    @elmajose6343 Před 2 lety +3

    നല്ലഗാനം സുഖമുള്ളനോവ് 👏🏼👏🏼👏🏼

  • @elmajose6343
    @elmajose6343 Před 2 lety +2

    എത്രകേട്ടാലും ഒത്തിരിഇഷ്ടം👌👏🏼👏🏼👏🏼💕

  • @fr.mathewmanickathazhecreation

    Excellent

  • @jijobabyjose8261
    @jijobabyjose8261 Před rokem +2

    മനോഹരമായ വരികളും, അതിമനോഹരമായ സംഗീതവും ആലാപനവും!!! ❤️❤️❤️

  • @rpcnair2111
    @rpcnair2111 Před 6 měsíci +1

    Very nice!

  • @user-hq1yr9pf8g
    @user-hq1yr9pf8g Před 2 měsíci

    ഓ'.... ഓ പ്രിയേ പ്രിയേ .നിനക്കൊരു ഗാനം

  • @sunithasuni5794
    @sunithasuni5794 Před 2 lety +2

    Hai : good Song :::: കണ്ണ് തുറന്നു പടുന്നത് കൊണ്ട് കുഴപ്പമില്ല.

  • @beautyhomemalayalam83
    @beautyhomemalayalam83 Před 2 lety +2

    സൂപ്പർ....

  • @sudheeshkumarku5258
    @sudheeshkumarku5258 Před 2 lety +2

    ദാസേട്ടന്റേ ശബ്ദവുമായി ഒരു സാമ്യവുമില്ല

  • @pushparaveendran9305
    @pushparaveendran9305 Před 2 lety +4

    അഭിനന്ദനങ്ങൾ 🌹🌹🌹 അഭി സൂപ്പർ സോങ് പാടിയത് സൂപ്പർ 🌹🌹🌹

  • @gopin.k2345
    @gopin.k2345 Před 2 lety +2

    Woh super sound and super composing

  • @jijoantony8915
    @jijoantony8915 Před 2 lety +4

    Nice 👍 song 😊

  • @sathik.t3747
    @sathik.t3747 Před rokem +1

    ഒന്നും പറയാൻ ഇല്ലാ

  • @renjithkumarprabha
    @renjithkumarprabha Před rokem +1

    👌👌👌👌👌👌👌❤️❤️

  • @ambareeshks3747
    @ambareeshks3747 Před 2 lety +3

    💞അഭിജിത്... 🔥🔥🔥🔥

  • @user-ct6tf9gd7i
    @user-ct6tf9gd7i Před rokem

    അതിമനോഹരമായിരിക്കുന്നു ഗാനം ഒത്തിരി അവസരങ്ങൾ ഉണ്ടാവട്ടെ

  • @shinebosegvhsschalai8541

    Excellent 👍 Congratulations 🎉

  • @mrrroy852
    @mrrroy852 Před 10 měsíci +1

    👍🌹

  • @manukalichanadukkam1640
    @manukalichanadukkam1640 Před 2 lety +2

    Super എനിക്കിഷ്ടമായി

  • @user-ct6tf9gd7i
    @user-ct6tf9gd7i Před rokem

    ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ വരട്ടെ നന്നായി പാടാനും ഇനി ഒത്തിരി അവസരങ്ങൾ കൈ വരാനും പ്രാർത്ഥിക്കുന്നു

  • @drajendrakumar9206
    @drajendrakumar9206 Před 2 lety +3

    Super sound and super singing 💐💐💐💐💐💐💐💐💐💐💐

  • @binubaiju46
    @binubaiju46 Před rokem +1

    Spr

  • @jijujvc1765
    @jijujvc1765 Před 2 lety +3

    സൂപ്പർ 🌹👍

  • @marysraju184
    @marysraju184 Před 2 lety +3

    Amazing! Super lyrics. 👌👌👌
    Fantastic singing 👏👏👏👍👍👍

  • @liniroland6503
    @liniroland6503 Před 2 lety +2

    Superrrrrr

  • @4nmedia608
    @4nmedia608 Před rokem +1

    👌👍👍👍

  • @sureshcg3558
    @sureshcg3558 Před 2 lety +2

    😊😊supper

  • @ancypaulose2200
    @ancypaulose2200 Před 2 lety +2

    ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍

  • @lillykuttypaulson1063
    @lillykuttypaulson1063 Před 2 lety +3

    Super✍️✍️❤️🧡🎵🎶🔊🙏🙏👌👌

  • @mjsebastian2222
    @mjsebastian2222 Před 2 lety +2

    വളരെ മനോഹരമായി പാടി ദാസേട്ടന്റെ ശബ്‍ദവുമായി ഒരു സാമ്യവുമില്ല 👍👍👍👍🎸🎸🎶🎶🎁🎁🎁🎁💖💖🌹🌹🥰🥰

  • @surendrankanam9711
    @surendrankanam9711 Před 2 lety +2

    you aremy Brother and Son of song

  • @mumthaz1240
    @mumthaz1240 Před 8 měsíci

    മനോഹരം 👍👍👍

  • @shijusukumaran9441
    @shijusukumaran9441 Před 2 lety +1

    മനോഹരം അതി മനോഹരം

  • @shibupala3435
    @shibupala3435 Před 10 měsíci

    എന്റെ ഷാനവാസ്‌..........

  • @jishappppyy
    @jishappppyy Před 2 lety +2

    Super song... Dhaivam anugrahikkatte..

  • @mathewvarghese9074
    @mathewvarghese9074 Před 2 lety +1

    Well done💯👍👍👍 abhi ...!!! God bless you🙌🙏

  • @JisJoice
    @JisJoice Před 5 měsíci

    ഓരോ വരികളും 👌🙏

  • @fouziyafouzi3409
    @fouziyafouzi3409 Před 2 lety +2

    Mashallah

  • @prabeeshpt6345
    @prabeeshpt6345 Před 2 lety +2

    Super voice dear

  • @honeybernard955
    @honeybernard955 Před 2 lety +2

    Super...👏👏👏

  • @shajipn6404
    @shajipn6404 Před 2 lety +2

    സൂപ്പർ.

  • @karunankm4265
    @karunankm4265 Před 3 lety +4

    നഷ്ടപ്രണയത്തിന്റെ നദിക്കരയിൽ, ഏകനായ് പാടുന്ന കാമുകന്റെ ഹൃദയത്തേങ്ങലിന്റെ നിസ്വനം, ഷാനവാസിന്റെ വരികളിലൂടെ, മാധുര്യം തുളുമ്പുന്ന ഈണത്തിലിലൂടെ, അബ്‌ജിത്തിന്റെ സ്വരത്തിലൂടെ നമ്മുടെ ഹൃദയ-വീണാ തന്ത്രികളെ തഴുകിയുണർത്തുമ്പോൾ, ഒന്ന് മാത്രം പറയാം; സംഗീതദേവത അങ്ങയെ ഇനിയു മിനിയും അനുഗ്രഹിക്കട്ടെ.
    മംഗളമരുളുന്നു, ഒപ്പം എന്റെ പ്രാർത്ഥനകളും..

  • @a_i739
    @a_i739 Před 2 lety +2

    സൂപ്പർ 🙏

  • @rajucraju1463
    @rajucraju1463 Před 2 lety +1

    Supper

  • @jainulabdeenks7160
    @jainulabdeenks7160 Před 2 lety +2

    😄👌👍

  • @geetham.s.7130
    @geetham.s.7130 Před 2 lety +1

    Super 👍👍

  • @mohandascnair3936
    @mohandascnair3936 Před 2 lety +2

    കുറച്ച് ഫാസ്റ്റ് Song കൂടി ചെയ്യണം.

  • @jijujvc1765
    @jijujvc1765 Před 2 lety +8

    അഭിനന്ദനങ്ങൾ ഏവർക്കും 🌹

  • @rajeshcheruparambil1498
    @rajeshcheruparambil1498 Před 2 lety +1

    Super sound

  • @seenap5677
    @seenap5677 Před 2 lety +2

    👌🏻❤

  • @josephisaac4069
    @josephisaac4069 Před 29 dny

    Very touching!!❤

  • @devasyajoseph2961
    @devasyajoseph2961 Před rokem +1

    Dhaivam anugrahikkatte❤

  • @sreejeshsreedharan6941

    😊😊😊❤️❤️❤️👌👌👌

  • @thressyamajose2686
    @thressyamajose2686 Před 2 lety +1

    എനിക്ക ഭക്തിഗാനം ഇഷ്ടം

  • @vishwanathanjoseph4635
    @vishwanathanjoseph4635 Před 2 lety +1

    Good

  • @roshnipillai3930
    @roshnipillai3930 Před 2 lety +2

    Superbbb 👌🏻👌🏻👌🏻 🙏🏻🙏🏻🙏🏻

    • @shanavasfrancis
      @shanavasfrancis  Před 2 lety +1

      നന്ദി സഹോദരി
      ഷെയർ ചെയ്യണേ ...
      സ്നേഹത്തോടെ , ഷാനവാസ് ഫ്രാൻസീസ്

    • @roshnipillai3930
      @roshnipillai3930 Před 2 lety

      എല്ലാവിധ ആശംസകൾ നേരുന്നു 🙏🏻

    • @shanavasfrancis
      @shanavasfrancis  Před 2 lety

      @@roshnipillai3930 evideya veedu ... singer ano

  • @kuttankuttan7171
    @kuttankuttan7171 Před rokem +1

    🙏🙏🙏🙏🙏

  • @rajanrajan6484
    @rajanrajan6484 Před 2 lety +1

    Super✋❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @sreejimon2064
    @sreejimon2064 Před rokem

    😀😀super ❤❤

  • @maniprasad8740
    @maniprasad8740 Před 2 lety +1

    👌🏻🙏