Komentáře •

  • @mbvinayakan6680
    @mbvinayakan6680 Před rokem +14

    🎶സരസ്വതി ദേവി അനുഗ്രഹിച്ച ഗായകൻ...മനുഷ്യർ കാണാതെ പോകരുത് ഈ പ്രതിഭയെ!💞❤️👍

  • @vaishakamvisualmedia5490

    ഏറെ നാളിനു ശേഷം, നല്ല ശബ്ദ ത്തിൽ മനോഹരമായ ലളിത ഗാനം കേൾക്കാൻ സാധിച്ചു, നല്ല വരികൾ, സുന്ദരമായ സംഗീതം..... മികച്ച റെക്കോർഡിങ്..... എല്ലാവരും ഗംഭീരം.... ആശംസകൾ തുടരുക

  • @padmajaprakash9441
    @padmajaprakash9441 Před rokem +5

    ഒരുപാട് ഇഷ്ടപ്പെട്ടു ദൈവം നന്നായി അനുഗ്രഹിച്ച ഗായകന് ഉയര്‍ന്നനിലയിലെതതാനാവടടെ

  • @sameerp4950
    @sameerp4950 Před rokem +7

    ദാസേട്ടൻ്റെ ശബ്ദവുമായി നല്ല സാമ്യം 👍👍💯💯

    • @panyalmeer5047
      @panyalmeer5047 Před rokem +1

      ദാസിന്റെ ശബ്ദത്തിൽ പാടാൻ ദാസ് ഉള്ളപ്പോൾ ബാക്കിയുള്ളവർ വെറുതെ മെനക്കടണോ 🥵

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 11 měsíci

      പാട്ട് നന്നായി. പക്ഷെ ദാസേട്ടന്റെ സ്വരവുമായി യാതൊരു സാമ്യവുമില്ല. ഇയാളെ പ്രോത്സാഹിപ്പിക്കാൻ സംഗീതസംവിധായാകർ തയ്യാറാവണം.

  • @sourav..7838
    @sourav..7838 Před 11 měsíci +3

    അഭിജിത്തേട്ടാ അടിപൊളി. എല്ലാപാട്ടുകളും കേൾക്കാറുണ്ട്. എല്ലാപാട്ടുകളും സൂപ്പർ 👍🏻👍🏻👍🏻. സരസ്വതി ദേവി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @user-py9ru2kc2p
    @user-py9ru2kc2p Před rokem +4

    മനോഹരമായ ഗാനം....
    വളരെ മനോഹരമായ ആലാപനം ശൈലി, നല്ല വോയിസ്‌ ക്ലാരിറ്റിയോട്കൂടി പാടി..
    ഒത്തിരി ഒത്തിരി ഇഷ്ടം ആയി. അഭിനന്ദനങ്ങൾ 👍🌷🌷🌷🌹🌹🥰🥰💕💕💕💕💕 ഉയരങ്ങളിൽ എത്തട്ടെ 🙏

  • @prithvirajkg
    @prithvirajkg Před rokem +11

    വളരെ ഗംഭീരമായി പാടി അഭിജിത് 👌👌👌ഇനി ദാസേട്ടന്റെ അനുകരിക്കുന്നുണ്ട് എന്ന് പറയുന്നവർ ഇതു കേട്ട് അഭിപ്രായം മാറ്റും 👍👍👍👍അനുഗ്രഹീത ഗായകൻ തന്നെ 🥰🥰🥰

  • @minicancy5441
    @minicancy5441 Před rokem +4

    സൂപ്പർ... ഗായകൻ.... എല്ലാ... പാട്ടുകളും... വളരെ ഇഷ്ടം...❤

  • @anilkumars4272
    @anilkumars4272 Před rokem +3

    ഇത്രയും നല്ല ഒരു ഗായകനെ കാണാതെ പോകുന്നല്ലോ നമ്മുടെ കേരളം. God bless abhijithu 🙏🙏🙏

  • @varghesepaul8488
    @varghesepaul8488 Před rokem +8

    ഇതാണ് അഭിജിത്തിന്റെ യഥാർഥ ശബ്ദം..ഗാനമേളകളിൽ യേശുദാസിന്റെ പാട്ടുകൾ പാടുമ്പോൾ ശരിക്കും ആ ശബ്ദം അനുകരിച്ചാണ് പാടുന്നത്.. എന്നാൽ ഇതുപോലെ തനതായ ശബ്ദത്തിലും ശൈലിയിലും പാടിയാൽ സ്വന്തമായൊരു സ്ഥാനം സിനിമയിൽ ലഭിക്കും..
    യേശുദാസിന്റെ ശബ്ദവുമായി യാതൊരു സാമ്യവും ഈ ഗാനത്തിൽ കണ്ടില്ല..അതാണ്‌ വേണ്ടത്..അതാണ്‌ എന്നും നിലനിൽക്കുന്നതും..അതുകൊണ്ടുതന്നെ അഭിജിതായി പാടുക..വിമർശനമല്ല..ഒരു ഗായകൻ എന്ന നിലയിൽ അഭിജിത്തിന് കൂടുതൽ വളരാൻ അഭിജിതായി തന്നെ പാടണം..യേശുദാസായി പാടിയിട്ടു കാര്യമില്ല എന്ന് സൂചിപ്പിച്ചു എന്നേയുള്ളു..
    തമിഴിൽ മനോ spb യെ അനുകരിച്ചാണ് ഫീൽഡിൽ വന്നത്..പക്ഷെ spb യുടെ ശബ്ദവുമായി വളരെ അധികം വ്യത്യാസം ഉണ്ടെന്നു റെക്കോർഡിങ് ചെയ്തപ്പോൾ അദ്ദേഹത്തിനും തോന്നികാണും. പിന്നീട് മനോ spb ആയിട്ടല്ല മനോ ആയിട്ട് തന്നെയാണ് പാടിയത് അതുകൊണ്ട് തമിഴ് സിനിമ ഗാനലോകത്തു അദ്ദേഹത്തിന് ഒരു സ്ഥാനം കിട്ടി..

    • @elisabethjohn8151
      @elisabethjohn8151 Před 11 měsíci

      Theerchayaum anukaranamalla vendathu swanthamaya stand venam. God bless you

  • @naushadvk3498
    @naushadvk3498 Před rokem +8

    ഇദദേഹത്തിനെ പ്രൊമോട്ട് ചെയ്ത് മുൻനിരയിൽ എത്തിക്കണം എല്ലാവരും

  • @jayeshkwt8837
    @jayeshkwt8837 Před rokem +2

    അതി ഗംഭീര മേക്കിംഗ് . ഇത്രയും മനോഹരമായ വരികൾ എഴുതിയ ശ്യാം കുമാറിന് അഭിനന്ദനങ്ങൾ . സംഗീതം ഒരുക്കിയ പ്രസന്നൻ അണ്ണനും പാടിയ അഭിജിത്തിനും അഭിനന്ദനങ്ങൾ

  • @butterflyvlog7134
    @butterflyvlog7134 Před rokem +3

    ഒരുപാടു ഇഷ്ടമുള്ള ഗായകൻ സൂപ്പർ വോയിസ്‌. മ്യൂസിക് 👌🏻

  • @RejiKumarR-jy1co
    @RejiKumarR-jy1co Před rokem +3

    അടിപൊളി സൂപ്പർ അഭിജിത് 👍🙏

  • @user-fr6li1dt5b
    @user-fr6li1dt5b Před rokem +3

    രചന സൂപ്പർ. ആലാപനം അതിലും സൂപ്പർ

  • @sruthylaya9948
    @sruthylaya9948 Před 8 měsíci +1

    വളരെ മനോഹരം അഭിജിത് നന്നായി പാടി
    നല്ല സംഗീതം , അഭിനന്ദനങ്ങൾ

    • @siniv.r8775
      @siniv.r8775 Před 5 měsíci +1

      Myfavaratesong
      Sobeatifulandthanksmo neeeee🌈🌈🌈🌈🌈🌈🌈💫💫💫💫💫💫

    • @siniv.r8775
      @siniv.r8775 Před 5 měsíci +1

      Uyaraggalilethaandayvamsahayikkatteeee🌅🌅🌅🌅🌅🌅🌅🌅🌟🌟🌟🌟🌟✝️☪️🕉️

  • @afsalkhan7418
    @afsalkhan7418 Před 11 měsíci +2

    എല്ലാപാട്ടും ഒരുപാട് ഇഷ്ട്ടമാണ്

  • @ratheeshiv8783
    @ratheeshiv8783 Před 11 měsíci +2

    മനോഹരമായ ആലഭനം ❤️🙏

  • @manojkumar-dg6wz
    @manojkumar-dg6wz Před 3 měsíci

    Good lyrics, music as well as singing. മൂന്നും മികച്ചത്..❤

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 Před 11 měsíci +2

    Real divine singer 👌❤

  • @krishnachandranvengalloor965
    @krishnachandranvengalloor965 Před 11 měsíci +2

    അതിമനോഹരമായ ആലാപനം ❤👏👏👏👏

  • @balachandranbalachandran7918
    @balachandranbalachandran7918 Před 11 měsíci +2

    വളരെ ഇഷ്ടമാണ് ആശബ്‌ദം,,,,,,,,

  • @Rose-dn4gq
    @Rose-dn4gq Před 11 měsíci +2

    Super ❤

  • @latheef.a.r3213
    @latheef.a.r3213 Před rokem +1

    ഒരു കടൽ കുളിർ അനുഭവിച്ച പ്രതീതി! മനോഹരമായ വരികൾ, ആലാപന സൗന്ദര്യം കെങ്കേമം! കയ്യൊപ്പ് ചാർത്തിയ സംവിധാനം❤️❤️💕

  • @jishnuv7044
    @jishnuv7044 Před rokem +2

    Lyrics excellent❤

  • @achuambuwellnesscoachwelln4573

    അടിപൊളി വരികൾ . സംഗിതം അതിലും ഗംഭീരം ഒരുപാട് ഒർമ്മകൾ തരുന്നു

  • @KadathanadanKalariFoundation

    വളരെ മികച്ച ആലാപനം 💕💕💕

  • @hrudayaraagangaldr.e.k.gop1600

    നന്നായിട്ടുണ്ടു് ടീമിന് അഭിനന്ദനങ്ങൾ.

  • @user-yn6kt5rl4b
    @user-yn6kt5rl4b Před 11 měsíci +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @AaBb-bm3rp
    @AaBb-bm3rp Před rokem +3

    പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. അത്രയ്ക്ക് മനോഹരം.. മനോഹരമായ വരികൾ. അതിമനോഹരമായ സംഗീതം വളരെ മികച്ച ആലാപനം, എല്ലാം കൊണ്ടും സൂപ്പർ. പ്രിയ പ്രസന്നാണ്ണനും , ശ്യാംകുമാറിനും, അഭിജിത്തിനും ഇതിന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤️❤️❤️

  • @thomas-gi6np
    @thomas-gi6np Před rokem +2

    Super singer and blessed🙏

  • @jayadhevannarayanan6180
    @jayadhevannarayanan6180 Před rokem +2

    Apaara kazhivulla Kuttiya Nee ❤ God bless U 🎉🎉🎉🎉🎉🎉 Niraye Avasarangal Kittatte Nannaayi Varum 👍👌👋🙏

  • @surendranmk7389
    @surendranmk7389 Před 11 měsíci +2

    മനോഹരം...

  • @simibinu2318
    @simibinu2318 Před rokem +2

    അടിപൊളി സൂപ്പർ 🥰🥰🥰🥰voice ❤❤❤❤

  • @veenasibeesh1395
    @veenasibeesh1395 Před rokem +1

    Aha what a feel...... Super .... Team work പൊളിച്ച്

  • @sumeshkarthikeyan7353
    @sumeshkarthikeyan7353 Před rokem +2

    Super 👍👍🎉

  • @user-xk3se1jp9n
    @user-xk3se1jp9n Před 4 měsíci

    Super feel👌👌👌👌👌👌👌🌹🌹🌹🌹🌹

  • @SanthoshSanthosh-rp7sb
    @SanthoshSanthosh-rp7sb Před rokem +2

    Munnirayil ethenda oral... Super Mone.. Daivam Anugrahikate.

  • @SarathKumar-ql4tv
    @SarathKumar-ql4tv Před rokem +1

    സ്റ്റാർ സിനിയേഴ്‌സ് ടീം ന് അഭിനന്ദനങ്ങൾ

  • @musicrakesh
    @musicrakesh Před rokem +2

    മനോഹരം ❤

  • @varghesecx3244
    @varghesecx3244 Před 2 měsíci

    Super bro ❤❤❤❤❤🎉

  • @ronaldsebastian920
    @ronaldsebastian920 Před 6 měsíci

    LISTENING to #AbhijithKollam Songs is REALLY STRESS RELIEVER.
    Spiritual Songs or Commercial
    Abhijit is AWESOME ❤
    DASHING VOICE👌

  • @rejimong9157
    @rejimong9157 Před rokem +1

    ഈ സ്വരത്തെ കൈവിടല്ലേ..... കേരളമേ....... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Caztro10
    @Caztro10 Před 13 dny

    Super

  • @pksanupramesh178
    @pksanupramesh178 Před rokem +2

    22--7--23 A blessed singer. Encourage him all music lovers. SANU Ernakulam

  • @vinithaunni4012
    @vinithaunni4012 Před rokem +1

    മനോഹരം 👍👍👍🙏🙏🙏🙏

  • @varghesecx3244
    @varghesecx3244 Před rokem +2

    Super super bro good ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-py9ru2kc2p
    @user-py9ru2kc2p Před 8 měsíci

    👍🥰🌹🌹💞 beautiful 💐💐🌹🌹💞

  • @user-fq2hc9og2b
    @user-fq2hc9og2b Před rokem +2

    Abiiii🎉🎉🎉🎉🎉super🎉🎉🎉congrats 👏 🙌 💖

  • @shemol4404
    @shemol4404 Před rokem +1

    Amazing super singing what a melodious voice God bless you.

  • @SalimSaleem-rn3tk
    @SalimSaleem-rn3tk Před rokem +1

    സൂപ്പർ ♥️

  • @vvk_vishnu9193
    @vvk_vishnu9193 Před rokem +1

    നല്ല വരികൾ ❤❤❤ മനോഹരമായ ആലാപനം ❤❤❤❤

  • @saleshpillai7846
    @saleshpillai7846 Před rokem

    Superb singing, lyrics and music ❤

  • @sreekumarg9825
    @sreekumarg9825 Před rokem +2

    Super 👍👍

  • @telantelan4482
    @telantelan4482 Před rokem

    സൂപ്പർ തകർത്തു അടിപൊളി

  • @shajias6445
    @shajias6445 Před rokem +1

    Super, 👍👍👍

  • @simonkm1573
    @simonkm1573 Před rokem +1

    👌Super Abhijith

  • @jayeshkwt8837
    @jayeshkwt8837 Před rokem +1

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സ്റ്റാർ സീനിയേഴ്സിനും അഭിനന്ദനങ്ങൾ

  • @aksharaj8411
    @aksharaj8411 Před rokem +1

    Superr lyrics

  • @jagadeeshkumar1075
    @jagadeeshkumar1075 Před rokem

    👍അഭിനന്ദനങ്ങൾ,
    ശ്യാം, മനോഹരമായ വരികൾ,

  • @deleepkurup6508
    @deleepkurup6508 Před rokem

    Awesome singing & Beautiful Lyrics & Music😍🙏🙏👍🤝🤝👌🏻🌹

  • @shantygeorge2812
    @shantygeorge2812 Před 7 měsíci

    എന്താ സുഖം കേൾക്കാൻ... ഒത്തിരി ഇഷ്ടം 🥰👍

  • @anilkumars4272
    @anilkumars4272 Před 6 měsíci

    എന്തൊരു ഫീൽ ആണ്

  • @samthomassamthomas-gh3uv

    സൂപ്പർർ ❤❤❤❤

  • @aksharaj8411
    @aksharaj8411 Před rokem +1

    Superrrr

  • @vishnukumar-wl7hx
    @vishnukumar-wl7hx Před 11 měsíci +1

    Supper

  • @rathikg918
    @rathikg918 Před rokem +1

    Super voice 👍🏻👍🏻

  • @jishnuv7044
    @jishnuv7044 Před rokem +1

    Awesome song❤

  • @Cheeveedukal3
    @Cheeveedukal3 Před rokem +1

    Abhi ❤️❤️ super🎉

  • @shemyms916
    @shemyms916 Před rokem +1

    മനോഹരം 😍😍

  • @philominajacob939
    @philominajacob939 Před rokem +1

    Super 😊

  • @vishnupilla2041
    @vishnupilla2041 Před rokem

    Super ❤❤❤❤

  • @shabanaikbal9277
    @shabanaikbal9277 Před rokem +1

    Super❤️❤️❤️❤️❤️❤️

  • @priyasalesh3791
    @priyasalesh3791 Před rokem

    Super music, lyrics and singing . Keep going 👏

  • @lalitadevi8242
    @lalitadevi8242 Před rokem

    Wahh wonderful

  • @ak247-byshyam5
    @ak247-byshyam5 Před rokem

    Lyrics, composition, singer... Are awesome 👌👌❤️

  • @bijuvijaya2077
    @bijuvijaya2077 Před rokem +1

    Amazing song ❤❤❤

  • @myownsong4343
    @myownsong4343 Před rokem

    ❤❤❤❤❤ Great team gift.

  • @aryarishi7148
    @aryarishi7148 Před rokem

    സൂപ്പർ 🥰🥰🥰

  • @jpmelodies5184
    @jpmelodies5184 Před rokem +1

    മനോഹരം

  • @vishrobe
    @vishrobe Před rokem

    മനോഹരം ❤
    നല്ല വരികൾ 🥰🥰🥰🥰

  • @shylamanakkadan480
    @shylamanakkadan480 Před rokem

    Superb 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 iniyum paattukal pratheekshikunnu

  • @sudhakarankd3304
    @sudhakarankd3304 Před rokem +1

    Extra ordinary

  • @Itz_me_monu
    @Itz_me_monu Před rokem

    Excellent works ❤❤❤

  • @syamsyamkumar9421
    @syamsyamkumar9421 Před 11 dny

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Před 11 měsíci

    പാട്ട് കൊള്ളാം. ഇദ്ദേഹത്തിന് പാടാൻ അവസരം നൽകണം.

  • @prasadparavoor533
    @prasadparavoor533 Před rokem

    Adipoli singing 🌹🌹🌹💕🥰💕🥰💕🥰💕

  • @Vinu27482
    @Vinu27482 Před rokem

    👍 super work team…

  • @sajeevan9430
    @sajeevan9430 Před rokem +1

    super

  • @ShambhuPavumba-hf6ot
    @ShambhuPavumba-hf6ot Před rokem

    അഭിനന്ദനങ്ങൾ

  • @vinithabijesh1357
    @vinithabijesh1357 Před rokem +1

    ee paatt kelkumboll parayano Patt athaa Orupaadu vigaragalude oru vigal ente manassine keezhadakunnu..ente kannu niraju.....😍

  • @jincyroy5910
    @jincyroy5910 Před rokem

    സൂപ്പർ വരികൾ ❤

  • @Sunitha_r_Official
    @Sunitha_r_Official Před rokem

    Suparb 👌👌👌👌👌👌

  • @shajielattery5088
    @shajielattery5088 Před rokem +1

    പല്ലവി repeatation ആലപിച്ച അത്രത്തോളം തുടക്കത്തിൽ ശരിയായിട്ടില്ല എന്നെനിക്ക് തോന്നി. മൊത്തത്തിൽ ഭാവലയം കൊണ്ടുവരാൻ വളരെ ശ്രമിച്ചിട്ടും. ഒന്നുകൂടി മധുരിതമാക്കാമായിരുന്നു എന്നു തോന്നി. 👍🏻🤝🏻👏🏻👏🏻🌹

  • @samthomassamthomas-gh3uv

    Superr❤❤❤

  • @santhwanacreations5307
    @santhwanacreations5307 Před 11 měsíci

    Soooper...👍👍👍❣️

  • @anuvishnuv3740
    @anuvishnuv3740 Před rokem

    Superb ❤❤❤❤

  • @binduk2613
    @binduk2613 Před rokem +1

    Arenkilum enthenkilum paranchottae asooyalukkal anganae palathum parayum you are great singer👍👍

  • @PrameelaRaman-dp4hv
    @PrameelaRaman-dp4hv Před rokem +1

    Super song.oum.parayanilla..

  • @rajeevdevarmadam7105
    @rajeevdevarmadam7105 Před rokem

    Super 😍😍😍