PUNNARA POO KATTIL _ ABHIJITH KOLLAM

Sdílet
Vložit
  • čas přidán 20. 06. 2022
  • Film:Keshu Ee Veedinte Nadhan
    Music:Nadirshah
    Lyrics:Sujesh Hari
    Sung by Dasettan
    Recorded by Nikhil ,Strings studio
    Mixed by Nikhil kakkochan,Freddy's AVG

Komentáře • 731

  • @abhijithofficial7433
    @abhijithofficial7433  Před rokem +116

    Thank u all for ur Great support and prayers🙏🙏🙏🙏🙏❤️❤️❤️❤️❤️

    • @sujithsundaresans
      @sujithsundaresans Před rokem +3

      Njangal eppozhum koodeyundu 😍😍😍😍❤️❤️❤️❤️

    • @renjithk5615
      @renjithk5615 Před rokem +2

      Go ahead... 🙏 God bless you

    • @gireeshm8738
      @gireeshm8738 Před rokem +2

      ഞാൻ അഭിജിത് പാടിയ പാട്ടാണ് ഏറ്റവും കൂടുതൽ കേട്ടത്

    • @sajichirammal
      @sajichirammal Před rokem

      Nee polikk muthe

    • @dineshmelepurakkal9048
      @dineshmelepurakkal9048 Před rokem +1

      😘😘😘👌👌👌

  • @sajit3528
    @sajit3528 Před 2 lety +135

    സർവ്വശക്തനായ ദൈവമെ അഭിജിത്ത് കൊല്ലം ദാസേട്ടനെ പോലെ ഉയരങ്ങളിൽ എത്തട്ടെ

  • @abinbaby3576
    @abinbaby3576 Před rokem +84

    അഭിയേട്ടന്റെ പാട്ട് മാത്രം തിരഞ്ഞുപിടിച്ചു കേൾക്കുന്ന ഞാൻ 🥰🥰🥰 I'm completely addicted in your voice ❤️❤️❤️

    • @Brooklyn.honeyy
      @Brooklyn.honeyy Před rokem +1

      czcams.com/video/p3CDbDRPya8/video.html
      വിഷു song അഭിജിത് കൊല്ലം

  • @baijumathew7406
    @baijumathew7406 Před rokem +162

    അഹങ്കാരം ഇല്ലാത്ത ഒരു കലാകാരൻ ആണ് അഭിജിത് 🙏🙏

  • @omalkizhakkeveedu4931
    @omalkizhakkeveedu4931 Před 2 lety +68

    വളരെ നന്നായിരിക്കുന്നു.....👏👏
    മികച്ച singers ആണ് എന്നു സ്വയം അഹങ്കരിക്കുന്ന ‍ആളുകള്‍ ആണ് കൂടുതലും.അവിടെയാണ് അഭിജിത് അദ്ദേഹത്തിന് വിനയം കൊണ്ട് വ്യത്യസ്തന്‍ ആവുന്നത്.
    ......അദ്ദേഹത്തെ നേരിട്ട് പരിജയപ്പെട്ട അന്ന് അത് വ്യക്തമായി .....
    ..എല്ലാ വിധ ആശംസകളും നേരുന്നു..

  • @aneeshthomas3287
    @aneeshthomas3287 Před 2 lety +278

    ഇദേഹത്തിന് ധാരാളം അവസരങ്ങൾ കൊടുത്താൽ ദാസേട്ടന്റെ ആ മനോഹര ശബ്ദം നമുക്ക് നഷ്ടമാകാതെ അനുഭവിക്കാൻ കഴിയും♥️♥️♥️

    • @ashamanu3731
      @ashamanu3731 Před rokem +7

      100%

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 Před rokem +17

      ദാസേട്ടന്റെ ശബ്ദം അല്ല
      കൊല്ലം അഭിജിത്തിന്റെ ശബ്ദം

    • @rajantherakath183
      @rajantherakath183 Před rokem +13

      അതിന് അസൂയയില്ലാത്ത സംഗീതത്തെ സ്നേഹിക്കുന്ന മനസ്സ് ഉണ്ടാകണം വേണ്ടവർക്ക്

    • @ashrafpeechamkode1182
      @ashrafpeechamkode1182 Před rokem +3

      100%

    • @rajeeshkprajeeshkp4869
      @rajeeshkprajeeshkp4869 Před rokem +2

      👍👍👍👍

  • @anuabraham4180
    @anuabraham4180 Před 2 lety +334

    അഭിജിത്തിന്റെ ഏറ്റവും വലിയ മുതൽ കൂട്ട് ദാസേട്ടന്റെ ശബ്ദം അല്ല മറിച്ചു ആ എളി മത്തം ആണ്... ദൈവം കൂടുതൽ ആയി ഉപയോഗിക്കട്ടെ ഇനിയും... എല്ലാ നന്മകളും ആശംസിക്കുന്നു.

    • @guruji2912
      @guruji2912 Před 2 lety +10

      എളിമത്തം ഉള്ള എത്രയോപേരുണ്ട് അവരെയൊക്കെ ആരെങ്കിലും മൈൻഡ് ചെയ്യുന്നുണ്ടോ അഭിജിത്തിന്റെ മുതൽക്കൂട്ട് ദാസേട്ടന്റെ voice തന്നെയാണ്

    • @anuabraham4180
      @anuabraham4180 Před 2 lety +19

      @@guruji2912 ഗുരുജി. ഞാൻ ഉദ്ദേശിച്ചത് തെളിച്ചു പറഞ്ഞുതരാം... ദാസേട്ടന്റെ ശബ്ദം അഭിജിത്തിന് മാത്രമല്ല രതീഷ് (ഹരിവരാസനം, വികാര നൗകയുമായി, കണ്ടിട്ടും കണ്ടിട്ടും )ഒക്കെ സ്റ്റേജിൽ പാടിയ പുള്ളിക്കും പിന്നെ ഏകദേശം സ്വന്തം മകൻ വിജയ് യേശുദാസിനും ഉണ്ട്... ഇവിടുത്തെ പ്രസക്തി എളിമാത്വം ആണ് കാരണം വേറെ ആർക്കെങ്കിലും ഈ കഴിവ് കിട്ടിയിരുന്നു എങ്കിൽ അഹങ്കാര മനോഭാവം വെച്ചു പുലർത്തിയേനേം മറിച്ചു അഭിജീത്തിൽ അതിൽ ലവലേശം ഇല്ല... പിന്നെ ഇങ്ങനെ ഉള്ളവരെ ഒന്നും ഒരു സിനിമാക്കാരും പ്രോത്സാഹിപ്പിക്കില്ല...അവാർഡ് പോലും കൊടുക്കില്ല...ഇവർക്കൊക്കെ സ്റ്റേജ് തന്നെ ശരണം...ഇപ്പോൾ കിട്ടിയെന്നു വിശ്വസിക്കുന്നു.

    • @ratheesh8100
      @ratheesh8100 Před 2 lety +9

      @@anuabraham4180 എളിമ തന്നെ 👍👍👍

    • @nahaskskarayil541
      @nahaskskarayil541 Před 2 lety +1

      Elllimathamo heheheheeheeheeheheeheheheheheeheheheheehe.....ellimatham kuudiyaall veetil erikkullu...

    • @shafiibrahimchavakkad495
      @shafiibrahimchavakkad495 Před 2 lety

      czcams.com/video/uQPcqL23pYo/video.html

  • @PradeepPradeep-eu2tt
    @PradeepPradeep-eu2tt Před 2 lety +146

    മനോഹരമായി പാടി❤️❤️ ഹൃദയം നിറഞ്ഞ ആശംസകൾ👍

    • @edwinvijayan4465
      @edwinvijayan4465 Před 2 lety +1

      𝑨𝒕𝒉𝒆 𝒂𝒕𝒉𝒆 𝒎𝒂𝒏𝒐𝒉𝒂𝒓𝒂𝒎𝒂𝒚𝒊 𝒑𝒂𝒂𝒅𝒊

  • @bijumancode3842
    @bijumancode3842 Před 2 lety +82

    അഭിജിത് - നന്നായി പാടി
    അഭിനന്ദനങ്ങൾ

  • @rrr9484
    @rrr9484 Před rokem +148

    ഈ ശബ്ദം വിജയ് യേശുദാസിന് പോലും കിട്ടിയിട്ടില്ല... കിട്ടിയാൽ സകല അവാർഡുകളും പുറകെ പോയേനെ... അഭിജിത് ❤️❤️❤️❤️❤️❤️❤️

    • @saneesemc7200
      @saneesemc7200 Před rokem +4

      ശരിയാ

    • @prajithtk6943
      @prajithtk6943 Před rokem +2

      Ennal theernnene 😀

    • @anilkumark3844
      @anilkumark3844 Před rokem +4

      ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുത്. വിജയ് ആരുടെ പുരസ്കാരം തട്ടിയെടുത്തു. അഭി പാടി ഉയരട്ടെ . ദയവായി പൊക്കി താഴ ഇടരുത്

    • @ShaijuShaiju-wd5jg
      @ShaijuShaiju-wd5jg Před rokem

      Sheryanu

    • @rajuvmrajuvm8634
      @rajuvmrajuvm8634 Před 11 měsíci

      യേശുദാസ് ട്രാക്ക് പാടണം അഭിജിത് പാടണമെങ്കിൽ

  • @vineeshissacofficial1658
    @vineeshissacofficial1658 Před 2 lety +180

    ആയിരം കൊല്ലത്തിലൊരിക്കൽ വരാറുള്ള അവതാരം ഇതാ രണ്ടുപ്രാവശ്യം ഭൂമിയിൽ അവതരിച്ചിരിക്കുന്നു.... ( ദാസേട്ടൻ & അഭിജിത്ത് കൊല്ലം.) എല്ലാ അനുഗ്രഹവും സർവ്വേശ്വരൻ നൽകട്ടെ.

    • @renjinibinu2924
      @renjinibinu2924 Před 2 lety

      🌹🌹

    • @bisin1981
      @bisin1981 Před 2 lety +17

      ദാസേട്ടന്റെ കൂടെ ഉപമിക്കല്ലേ ചേട്ടാ

    • @abhilashtvm4707
      @abhilashtvm4707 Před 2 lety +9

      Das sir vere level aanu

    • @sanal4302
      @sanal4302 Před 2 lety +9

      ഒന്ന് പോടോ അവിടുന്ന് അഭിജിത് മാത്രമല്ല 100 കണക്കിന് ഡ്യൂപ്പുകൾ ദാസേട്ടന് ഉണ്ട്.

    • @sajichirammal
      @sajichirammal Před rokem +1

      Dasappanodu povaan para ahangaari.

  • @rakeshbabu3964
    @rakeshbabu3964 Před 2 lety +55

    മനോഹരമായി പാടി . ദാസേട്ടനുമായി ശബ്ദത്തിൽ സാമ്യമുണ്ട്. ഇത് കേട്ടിട്ട് യേശുദാസ് പാടിയ ഒറിജിനൽ പാട്ട് കേട്ട് നോക്കി . 81-ആം വയസ്സിലും ദാസേട്ടൻ ഈസ് ദാസേട്ടൻ..

    • @teamlions8188
      @teamlions8188 Před 2 lety +1

      തള്ളി മറിച്ചോ 😂😂

    • @thomasphilip666
      @thomasphilip666 Před 2 lety

      @@teamlions8188 thallathe thanne marikkam..vrithi ketta thante manassu maatiyal mathi.

    • @sanal4302
      @sanal4302 Před 2 lety +12

      @@teamlions8188 78 aam vayassilum pulli national award nedi🔥. Allelum ninnepolathe palkuppiyodokke paranjitt enth karyam

    • @sarath582
      @sarath582 Před 2 lety +4

      @@sanal4302 അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല ഭായ്

    • @singingwithsudheer8870
      @singingwithsudheer8870 Před rokem +11

      ശബ്‌ദം ഉണ്ട് എന്ന് കരുതി? ഭരതം സിനിമയിലെ ഒരു കച്ചേരി സ്വരസ്ഥാനം തെറ്റാതെ ആർക്കും അതുപോലെ പാടാൻ പറ്റില്ല അതിനു ആരും ഇനി ജനിക്കാനും പോണില്ല അഭിജിത്തിന് കഴിവുണ്ട് ചില പാറ്റനിൽ ഉള്ള പാട്ടുകൾ അഭിക്കു പറ്റും ❤

  • @gireeshkumar1221
    @gireeshkumar1221 Před 2 lety +36

    അബി പൊളിച്ചു
    ഒരുപാട് ഇഷ്ടായി
    ദൈവം എന്നും കൂടെ ഉണ്ടാകട്ടെ

  • @user-wl3vm7cr9d
    @user-wl3vm7cr9d Před 2 lety +19

    അഭിജിത്ത് കൊല്ലം☺️👌ഒരു രക്ഷയും ഇല്ല 😍❤️🎶🎼❤️🎶🎼❤️🎶🎼❤️🎶🎼കൊല്ലങ്കോട്ട് തൂക്കം നേർന്നു കുഞ്ഞാറ്റൻ കിളി👈ഈ പാട്ടൊന്നു പാടാമോ അഭിജിത്തിന്റെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.പാടാമോ

  • @gopinath9913
    @gopinath9913 Před 2 lety +52

    മനോഹരം
    ഉയരങ്ങളിലേക്ക് എത്തുവാൻഎല്ലാ ഭാവുകങ്ങളും നേരുന്നു🙏

  • @positivevisualmediamedia6663

    അഭിജിത്ത് താങ്കളൊരു അനുഗ്രഹീത ഗായകൻ തന്നെ! ദാസേട്ടന്റെ കുറവ് പരിഹരിക്കാൻ കൊല്ലം അഭിജിത്തിന് കഴിയുന്നുണ്ട്

  • @john.g.v.chadayanvilakam8937

    ❤❤❤❤❤ സൂപ്പർ ഞെട്ടിച്ചുകളഞ്ഞു ചേട്ടാ ഈശ്വരൻ അനുഗ്രഹിച്ച ഒരു വ്യക്തിയാണ് ചേട്ടൻ ♥️♥️♥️♥️♥️അതിമനോഹരം 👌👌👌👌👌🙏🙏🙏🙏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏

  • @saijuputhenpura9112
    @saijuputhenpura9112 Před 2 lety +20

    അഭികുട്ടാ ബ്യൂട്ടിഫുൾ..... God Bless you... ❤️❤️❤️🙏🙏🙏

  • @adithbinu9902
    @adithbinu9902 Před rokem +5

    ഇദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ് ഞാൻ. എല്ലാ പാട്ടുകളും ഒന്നിനൊന്ന് മികച്ചവയാണ്.

  • @abhishekputhoor
    @abhishekputhoor Před 2 lety +62

    ഇനിയെങ്കിലുമൊന്ന് അംഗീകരിക്കൂ ഈ കലാകാരനെ... ❤️❤️❤️

    • @snowdrops9962
      @snowdrops9962 Před 2 lety +3

      അത് ദാസേട്ടനോട് തന്നെ പറ. ഞങ്ങൾ എപ്പഴോ അംഗീകരിച്ചു കഴിഞ്ഞു... 🙄🙄🙄

    • @prakashveetil3448
      @prakashveetil3448 Před 2 lety +1

      Nee chance koduku

    • @prakashveetil3448
      @prakashveetil3448 Před 2 lety

      Dasettante kundiku vekanulla yogyatha varate enit Nokaam.dont blame dasettan

  • @arunmusicz8188
    @arunmusicz8188 Před 2 lety +147

    ഇത് പോലെ ദാസേട്ടന്റെ പഴയ ഗാനങ്ങളും അഭിജിത്തിന്റെ ശബ്ദത്തിൽ കേൾക്കണം....

    • @-VISHAL....
      @-VISHAL.... Před rokem +11

      കോപ്പ് പാടും ഇതു ഇന്നത്തെ സാങ്കേതിക വിദ്യയുടെ ആണ്....ദാസേട്ടന്റെ പഴയ ശബ്ദം ഇനി സാധ്യമല്ല.......

    • @shibu.t.v.8940
      @shibu.t.v.8940 Před rokem +2

      പുതിയ ശബ്ദം ഉപയോഗിച്ചു പഴയ ഗാനങ്ങൾ പാടിയാൽ എന്താ കുഴപ്പം......? ഒന്നു പാടി നോക്കൂ അഭി..... 👍

    • @arunmusicz8188
      @arunmusicz8188 Před rokem +4

      @@-VISHAL.... പഴയ ശബ്ദത്തിൽ പാടണം എന്നല്ലല്ലോ ഞാൻ പറഞ്ഞത്.. പഴയ ഗാനങ്ങൾ പാടണം എന്നല്ലേ.. 😄

    • @diamondentertainers7762
      @diamondentertainers7762 Před rokem

      താനെവിടുത്തെ പൊട്ടനാടോ..

    • @thomaskanjikuzhiyil8464
      @thomaskanjikuzhiyil8464 Před rokem

      @@-VISHAL.... താങ്കൾ അങ്ങനെ ആക്ഷേപിച്ച തള്ളിയത് ശരിയായില്ല അഭിജിത്തിൻറെ കൂടെയിരുന്ന് ഇൻസ്ട്രുമെൻസ് ഇല്ലാതെ ഒന്ന് പാടിപ്പിച്ച് നോക്കൂ എന്നിട്ട് പറഞ്ഞാൽ പറഞ്ഞാൽ നന്നായിരുന്നു

  • @sreenanda.n9591
    @sreenanda.n9591 Před rokem +15

    രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നെങ്കിൽ... അഭിജിത് ഇന്ന് ഒരുപാടു ഉയരങ്ങളിൽ എത്തിയേനെ.... അദ്ദേഹം ഈ ശബ്ദം പ്രയോജനപ്പെടുത്തിയേനെ...

    • @Sanal-gu7li
      @Sanal-gu7li Před 11 měsíci +1

      ഒരിക്കലും ഇല്ല. മാഷ് ഉണ്ടായിരുന്നെങ്കിൽ 80 കഴിഞ്ഞ ദാസേട്ടൻ ഇപ്പോഴും റസ്റ്റ്‌ ഇല്ലാതെ പാടേണ്ടി വന്നേനെ 😂

  • @aneeshkraj14
    @aneeshkraj14 Před 2 lety +23

    അതി മനോഹരമായി പാടി .
    അഭിനന്ദനങ്ങൾ.

  • @bijukarukuttyofficial
    @bijukarukuttyofficial Před 2 lety +11

    അഭി 🙏🏻🙏🏻അതിഗംഭീരമായി പാടി ❤🌹❤എന്താ ഒരു ഫീൽ ❤❤❤അഭിനന്ദനങ്ങൾ 🎉🎉🎉🎉❤❤🌹🌹🌹

  • @gowrisujith3818
    @gowrisujith3818 Před 2 lety +9

    Ethranaalayi wait cheyyuarunnu ee songinu vendi 😍😍😍😍😍super aayittund 😍😍😍

  • @ganasreesoulofmusic8024
    @ganasreesoulofmusic8024 Před rokem +11

    ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം.... 🙏🙏🙏,. 💕💕💕

  • @puliyambillynambooriyachan6150

    ഗാനഗന്ധർവ്വൻ അഭിജിത്ത്
    താങ്കൾക്ക് ഒരു നൂറ് അഭിനന്ദനങ്ങൾ 🙏🏼🙏🏼

    • @sanal4302
      @sanal4302 Před 2 lety +4

      ശബ്ദ സാമ്യം ഉള്ളവർ ഒക്കെ ഗാനഗന്ധർവ്വൻ ആവുമോ

    • @puliyambillynambooriyachan6150
      @puliyambillynambooriyachan6150 Před 2 lety +2

      നന്നായി പാടുന്നത് ആരായാലും
      ഗാനഗന്ധർവ്വൻ തന്നെ അല്ലെ

    • @sanal4302
      @sanal4302 Před 2 lety +1

      @@puliyambillynambooriyachan6150 😂

  • @jyothishs8388
    @jyothishs8388 Před 2 lety +19

    ദാസേട്ടൻ ദാസേട്ടനും അഭിജിത്ത് അഭിജിത്തുമായി ഇരിക്കട്ടെ. താരതമ്യം വേണ്ട. അഭിക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കണം. അതിനുള്ള അവസരങ്ങളും കഠിനാദ്ധ്വാനവും അദ്ദേഹത്തിനു ഉണ്ടാകട്ടെ, പിന്നെ ദാസേട്ടന്റെ ഗാനങ്ങളെയും ആലാപനത്തെയും മലയാളിക്ക് ജീവശ്വാസമാണ്

  • @JijuKarunakaran
    @JijuKarunakaran Před 2 lety +7

    അഭിജിത്ത് ബ്രോയോട് ഒരു മലയാളം ആൽബം ചെയ്യണം എന്നുണ്ട്.... 1990 കാലഘട്ടത്തെ.... നടക്കുവോ എന്നറിയില്ല...ദൈവം അനുഗ്രഹിച്ച കലാ കാരൻ....

    • @sujithsundaresans
      @sujithsundaresans Před 2 lety +1

      എത്രയും വേഗം നടക്കട്ടെ 😍😍😍

    • @JijuKarunakaran
      @JijuKarunakaran Před 2 lety

      @@sujithsundaresans താങ്കളുടേ നാവു പൊന്നാവട്ടെ... 😍😍😍😍

  • @akhilkuttu3487
    @akhilkuttu3487 Před 2 lety +4

    ഒരു കാലം ഈ ലോകം അറിയും ലോക പ്രശസ്തൻ ആവും 🙏🙏👍 ഗോഡ് ബ്ലാസ് യൂ അബി 👍👍

  • @arunjoseph6122
    @arunjoseph6122 Před 2 lety +40

    അനുഗ്രഹിക്കപ്പെട്ട കലാകാരൻ ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ

  • @gopangopanpk1207
    @gopangopanpk1207 Před 2 lety +22

    Sooper voice Congrats Abhi .....
    ദാസേട്ടൻ പാടാതെ പോയ കുറേ മലയാള ഗാനങ്ങൾ Abhijth kollam ൻ്റെ voice ൽ remake ചെയ്യുകയായിരുന്നെങ്കിൽ കൊള്ളാമായിരുന്നു ....

  • @abelmedia6606
    @abelmedia6606 Před 2 lety +6

    Woww..super Abhijith....👌👌👌❤❤❤❤🥰🥰🥰

  • @renjilkumar6976
    @renjilkumar6976 Před 2 lety +28

    അഭിക്കുട്ടാ..😘😘
    സൂപ്പറായിട്ടുണ്ട്😍😍👏👏👏👌👌

  • @SanthoshSanthosh-fo2cm
    @SanthoshSanthosh-fo2cm Před 2 lety +10

    പൊളിച്ചു മുത്തേ ദൈവം അനുഗ്രഹിക്കട്ടെ

  • @hemag.v3500
    @hemag.v3500 Před 2 lety +10

    അഭിയേട്ടാ..... അതിമനോഹരം❤️

  • @krishanakumars5753
    @krishanakumars5753 Před 2 lety +4

    അഭിജിത്തേ നിന്റെ പ്രായത്തിലെ നിന്റെ സ്വരത്തിലാണ് ദാസേട്ടൻ പാടിയത്

  • @jkcreations3016
    @jkcreations3016 Před 2 lety +8

    🥰🥰🥰🥰👍👍👌❤❤ പാട്ടുകൾ ഒക്കെ അടിപൊളി ആണ് കേട്ടോ🥰👍

  • @Vinayaprince
    @Vinayaprince Před 2 lety +15

    അഭിനന്ദനങ്ങൾ 👏👏👏👏👏👏

  • @narenpulappatta
    @narenpulappatta Před 2 lety +6

    അബി....ഗ്രേറ്റ്...സൂപ്പര്‍ കണ്ണടച്ച് കേള്‍ക്കുമ്പോള്‍ ദാസാട്ടനാണ് മുന്നില്‍ വന്ന് പാടണതെന്ന് തോന്നും..

  • @sudheeshr2697
    @sudheeshr2697 Před 2 lety +3

    #അഭിചേട്ടാ പറയാന്‍ വാക്കുകള്‍ ഇല്ല മനോഹരം അതി മനോഹരം♥♥♥♥

  • @Hari-iz4tu
    @Hari-iz4tu Před rokem +2

    ഇതുകാണുവരെ വിചാരിച്ചിരുന്നത് ദാസേട്ടനാണ് ഇത് പാടിയെന്നാണ് 👍

  • @aadithabith481
    @aadithabith481 Před 2 lety +5

    ദൈവം കണ്ടെടുത്ത നമ്മുടെ എലാം ഭാഗ്യം ആണ് അഭിജിത് 🙏

  • @annkottackal383
    @annkottackal383 Před rokem +2

    God bless you...
    Ella pattukalum
    Veendum Veendum
    Kellan kothiyanu....

  • @kcmmedia2020
    @kcmmedia2020 Před 2 lety +3

    സൂപ്പർ‌ മനോഹരമായി തന്നെ പാടി അഭിനന്ദനങ്ങൾ👌👌👌🌹🌹🌹
    എന്റെ ഉപ്പ കെസി.മൊയ്തുണ്ണി സാഹിബ് ചാവക്കാടിന്റെ
    മലരേ മലരേ തളരാതെ
    മലരിൻ മധുവും കളയാതെ
    എന്ന ഗാനവും അഭിജിത്ത് ഭായ് മനോഹരമായി തന്നെ പാടിയിട്ടുണ്ട് 🥰

  • @Linsonmathews
    @Linsonmathews Před 2 lety +13

    ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം 🤗❣️❣️❣️

  • @Thethirdeye020
    @Thethirdeye020 Před 2 lety +7

    വളരെ വളരെ മനോഹരം 🌺🌺🌺

  • @malluzson3983
    @malluzson3983 Před 2 lety +5

    അഭി... Super 👏👏💖🥰🥰🥰🥰🎊🎊🎉

  • @Diijiin
    @Diijiin Před 2 lety +13

    നന്നായി പാടി ❤

  • @rajan0088
    @rajan0088 Před 2 lety +7

    അഭീ...... മനോഹരം.... ❤️ ( rajan padachery )

  • @soumyathomassoumya3743
    @soumyathomassoumya3743 Před rokem +2

    ദാസേട്ടന്റെ വോയിസ്‌ ആയിട്ട് ഒരു സാമ്യം ഇല്ല

  • @baburajmangalath6215
    @baburajmangalath6215 Před 2 lety +5

    മനോഹരം ഈ ആലാപനം....

  • @smithasmitha7480
    @smithasmitha7480 Před 2 lety +8

    ❤️❤️wow. ..super❤️❤️❤️ beautiful voice ❤️❤️❤️

  • @VJ-mz1sy
    @VJ-mz1sy Před 6 měsíci +1

    ദാസേട്ടന്റെ ശബ്ദത്തിൽ പാടുന്നു എന്നു പറഞ്ഞ് സ്വയം അഭിമാനിക്കുന്നവരും ഹോ ദാസേട്ടന്റെ അതേ ശബ്ദം എന്നു പറഞ്ഞു അവരെ പൊക്കിക്കൊണ്ടു വരുന്ന ചില ചാനലുകാർക്കുമുള്ള ചുട്ട മറുപടി “ കൊല്ലം അഭിജിത്ത് “ . അഭിജിത്തിന് ജഗദീശ്വരൻ എല്ലാവിധ നന്മകളുംനൽകി അനുഗ്രഹിക്കട്ടെ . 🙏🌹💐

  • @jayaprakash-js8wu
    @jayaprakash-js8wu Před 2 lety +11

    സോറി.. പ്ലീസ് ,, നിങ്ങൾ ദാസേട്ടൻ പാടിയ പാട്ട് പാടരുത് അപ്പോൾ നിങ്ങൾ ചെറുതാകും... നിങ്ങൾക്ക് കിട്ടിയ പാട്ടുകൾ മാത്രം പാടി മുന്നേറുക... ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ👍🏻👍🏻👍🏻

  • @Dan16919
    @Dan16919 Před 9 měsíci +1

    ഈ പാട്ട് കലാഭവൻ മണിക്ക് പറ്റിയ പാട്ടായിരുന്നു എന്നൊരു തോന്നൽ.

  • @devuvava319
    @devuvava319 Před 2 lety +3

    Daivathinte anugrahamaanu chettante ee voice ellavidha nanmakalum jeevidhathil vannucheratte prarthikkam...... ♥️

  • @ulhasgopinath324
    @ulhasgopinath324 Před 2 lety +8

    God bless you Abhijit🙏 Sung well dear..

  • @dinalraj9718
    @dinalraj9718 Před 2 lety +6

    🤗🤗🤗🤗🤗നന്നായിട്ടുണ്ട് ❤❤❤❤👌👌👌👌👌🥰🥰🥰🥰🥰🥰

  • @AB-qq9fu
    @AB-qq9fu Před 2 lety +1

    ദാസേട്ടന്റെ ആയാലും വേറെ ഏതു ഏട്ടന്റെ വോയ്സ് ആണേലും ആയിക്കോട്ടെ അല്ലാതെ ആയിക്കോട്ടെ..... അഭി യുടെ പാട്ട് എത്ര മനോഹരം..... മനോഹരം എന്ന് പറഞ്ഞ്‌ അപ്പോഴാ ആ പാട്ടുകാരന്‍ ന്റെ വോയ്സ് ഓര്‍മ്മ വന്നത്‌.... ആ പാട്ടുകാരന്‍ വരെ എത്രയോ ഗാനം ആലപിച്ചു കഴിഞ്ഞ്... എന്നിട്ടും ഇത്ര മനോഹരമായി പാടുന്ന അഭി ക്ക് അവസരങ്ങൾ ആരും കൊടുക്ക് ഇല്ല എന്നത് വളരെ വല്ല്യ അല്‍ഭുതം ആണ്...

  • @rinugeevarghese1286
    @rinugeevarghese1286 Před rokem +5

    Super voice and singing ❤️❤️❤️

  • @manehoshabu6934
    @manehoshabu6934 Před rokem +2

    അഭിജിത് സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് 👌👌👌👌👌👌🌹🌹🌹

  • @abhilashmaninalinakshan3273

    ഒരിക്കലും മറ്റൊരു ഗായകനുമായി താരത്യം ചെയ്യരുത്. എല്ലാവർക്കും ഈശ്വരൻ ഓരോ കഴിവ് കൊടുത്തിട്ടുണ്ട് അതവർ വേണ്ടുന്ന രീതിയിൽ വിനിയോഗിക്കുക,. He is good singer, but no compair another singers, God blessed voice keep it yp💘💘

  • @velayudhankannan3324
    @velayudhankannan3324 Před 2 lety +3

    നമ്മൾ ഭാഗ്യവാന്മാർ ഇവരുടെയെല്ലാം ശബ്‌ദത്തിൽ പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും,,,,,🙏🏻🙏🏻

  • @ratheeshkumar2192
    @ratheeshkumar2192 Před rokem +1

    Abhijith👍 സൂപ്പർ. അതെ പോലെ തന്നെ തഴയപ്പെട്ടു പോയൊരാളുണ്ട് രതീഷ്, കാസർഗോഡ്. അതും ഇതേ പോലെ 👍

  • @vineethachary5202
    @vineethachary5202 Před 2 lety +2

    Adipowliiii..super feel.abhi chettooo 🥰🥰👌👌

  • @sjinachuz2167
    @sjinachuz2167 Před 2 lety +3

    ഇനിയും പുതിയ പിള്ളേർ കടന്നു വരട്ടെ അവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

  • @nlsnjoseph11
    @nlsnjoseph11 Před rokem +3

    അഭിജിത് ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @Marcos12385
    @Marcos12385 Před rokem +2

    ഹോ.. നല്ല ശബ്ദമാധുര്യം ❤❤❤🔥🔥🔥

  • @SreenathmkSreemk
    @SreenathmkSreemk Před 2 lety +5

    Aiwaa enthaa voice♥️♥️♥️

  • @dondk3171
    @dondk3171 Před 2 lety +2

    Waw!! സൂപ്പർ വോയിസ്‌

  • @gireeshchandranpillai3536

    Gifted voice and great singer 🙏🙏🙏
    God bless you and wishing you all success .
    Keep your simplicity throughout your life 👍

  • @subinps5212
    @subinps5212 Před 2 lety +5

    നന്നായിട്ടുണ്ട്... 😍😍

  • @rameshbabujsbabu1239
    @rameshbabujsbabu1239 Před 2 lety +1

    അസാമാന്യ കഴിവുള്ള അഭിജിത്തെന്ന കലാകാരന് എന്തുകൊണ്ടാണ് അവസരങ്ങൾ കിട്ടാതെ പോകുന്നത്.....മനസിലാകുന്നില്ല

  • @sumeshvarghese8878
    @sumeshvarghese8878 Před 2 lety +4

    ഒരു രക്ഷയുമില്ലാ.. സൂപ്പർ ☺☺

  • @shinojthodi2793
    @shinojthodi2793 Před 2 lety +2

    കലക്കി ചേട്ടാ 👌👌! ഗോഡ് ബ്ലെസ് യു!

  • @Michael-hw7ct
    @Michael-hw7ct Před 2 lety +3

    Athrakku perfection onnum illa...... Enkilum kolaam❤️❤️

  • @user-jh5wc1iu4w
    @user-jh5wc1iu4w Před 4 měsíci

    അഭിയുടെ ഒരു പാട്ടങ്കിലും കേൾക്കാത്ത ദിവസമില്ല ! അത്രക്ക് ഇഷ്ടമാണ് എനിക്ക് അഭിയെ എന്റെ എല്ലാവിധ ആശംസകൾ .

  • @ramachandrannr3462
    @ramachandrannr3462 Před 2 lety +36

    അടുത്ത ഗാന ഗന്ദർവ്വൻ അഭിജിത്ത് തന്നെ 😊👍
    എല്ലാ നന്മകളും സഹോദരന് ആശംസിക്കുന്നു 🌹🌹👏👏👏

  • @vinum6989
    @vinum6989 Před rokem

    O nalla sugam kelkan chettan e pattu padiyal yengane ondavum yennu thonni serech chythu kelkkan patti santhosham god bless you cheta

  • @vibinvibintv9209
    @vibinvibintv9209 Před rokem +1

    ഇതാണ് ഒർജിനൽ സൗണ്ട്, പണ്ട് അനുകരണം ആയിരുന്നു ,സൂപ്പർ 👍നന്നായി പാടി

  • @sujithsundaresans
    @sujithsundaresans Před 2 lety +2

    ഓരോരുത്തരുടെയും comment വായിക്കുമ്പോൾ ചിരി വരുന്നുണ്ട്. കുറെ ആൾക്കാർ പറയുന്നു അഭിജിത്തിന്റെ സ്വന്തം ശബ്ദത്തിൽ പാടൂ. കുറച്ചുപേർ പറയുന്നു അഭിജിത്തിന്റെ ശൈലിയിൽ പാടൂ കുറച്ചു പേർ പറയുന്നത് ദാസ്സേട്ടന് പകരം ദാസേട്ടൻ മാത്രം.ലാസ്റ്റ് പറഞ്ഞ കാര്യം 100% വളരെ ശരിയാണ്. ദാസ്സേട്ടന് പകരം ദാസേട്ടൻ മാത്രം.അഭിജിത്ത് ഇന്നുവരെ എവിടെയും പറഞ്ഞിട്ടില്ല ഞാൻ പാടുന്നത് യേശുദാസിന്റെ ശബ്ദത്തിൽ ആണ് എന്ന്.മറിച്ചു ദാസ്സേട്ടൻ ഓരോ പാട്ടിനും കൊടുക്കുന്ന dedication, modulation, Dynamics's etc....ഇവയൊക്കെ ആണ് അഭിജിത്ത് ഓരോ പാട്ടിലും കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. അഭിജിത്തിന് ഇപ്പോഴും അതിനു 100 %ൽ 1% പോലും കൊണ്ടുവരാൻ കഴിയുന്നില്ല എന്ന് സ്വയം ഇപ്പോഴും പറയുന്നു. പക്ഷേ അഭിജിത്ത് പാടുന്ന പാട്ടുകൾ കേൾക്കുന്ന ആളുകളിൽ പലരും പലരീതിയിൽ പുകഴ്ത്തി പറയുന്നു. അഭിജിത്ത് സ്റ്റുഡിയോയിൽ പാടാൻ തുടങ്ങിയിട്ട് ഏകദേശം 6 വർഷത്തിന് മുകളിൽ ആയി. സിനിമകളിലും, ഭക്തിഗാനങ്ങളിലും, ആൽബം സോങ്ങുകളിലും ഉൾപ്പെടെ 7000 ന് മുകളിൽ പാട്ടുകൾ പാടി കഴിഞ്ഞു. ദാസ്സേട്ടന്റെ പാട്ടുകൾ ഏകദേശം ഒരു 80 അല്ലെങ്കിൽ 90 അതിൽ കൂടുതൽ പാട്ട് ഇതുവരെ സ്റ്റേജിൽ പാടിയിട്ടില്ല. ദാസ്സേട്ടനെ അനുകരിച്ചു എത്ര പാട്ടുകൾ ഒരു വ്യക്തിക്കു പാടാൻ കഴിയും ഈ 7000 പാട്ടുകളും അങ്ങനെ ആണോ പാടിയിരിക്കുന്നത്. 😄😄😄. പിന്നെ സോഷ്യൽ മീഡിയയിൽ ഇതുവരെ ഒരു പാട്ട് പാടി ഇടാൻ ഒരു താല്പര്യവും കാണിക്കാത്ത ആളാണ് ഈ പറയുന്ന അഭിജിത്ത്. ഇപ്പോൾ ഇങ്ങനെ പാടി ഇടുന്നത് തന്നെ ഞാൻ ഉൾപ്പെടെ കുറെ ആൾക്കാർ നിരന്തരം പ്രേരിപ്പിച്ചതിനാൽ ആണ്. ശരിക്കും അഭിജിത്തിന് ഞങ്ങളെക്കൊണ്ട് ഒരു ശല്യമായി എന്നുതന്നെ പറയാം😄. ഇഷ്ടപ്പെടുന്നവർ support ചെയ്യൂ ഇനിയും പാട്ടുകൾ പാടി ഇടാനുള്ള മനസ്സും അഭിജിത്തിന് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ വേണ്ടുവോളം നൽകട്ടെ 🙏🙏

  • @babuperumana1581
    @babuperumana1581 Před 2 lety +2

    അഭിജിത്.. സൂപ്പർ 🥰🥰👍👍👍👍

  • @dasdastr562
    @dasdastr562 Před rokem +2

    എത്ര ദാസൻമാരുണ്ട് ... , ഉണ്ടാവും കേരളത്തിൽ ?

    • @santhoshgopinath7986
      @santhoshgopinath7986 Před rokem +1

      ദാസൻമ്മാരുടെ ബഹളം ആണ് കേരളത്തിൽ

  • @abhilashbhaskar9762
    @abhilashbhaskar9762 Před 2 lety +63

    എല്ലാവരും വാനോളം അഭിജിത്തിനെ വാഴ്ത്തുന്നു... ഞാനും..ദാസ് .സാറിന്റെ ഏറ്റവും നല്ല ശബ്ദം.എൺപതുകളിലാണ്.... അഭിജിത്തിന്റെ ശബ്ദം ഇപ്പോഴത്തെ ദാസ് സാറിന്റെ ശബ്ദം ആണ്.. അത് ആരും അറിയുന്നില്ലേ എന്നൊരു സംശയം.. 🤔

    • @josejustin2006
      @josejustin2006 Před 2 lety +5

      ഇതിനോട് പൂർണമായി യോജിക്കാൻ പറ്റില്ല . യേശുദാസിന്റെ ഏറ്റവും നല്ല ശബ്ദം 1990 മുതൽ 1999 വരെയുള്ള വർഷങ്ങളിൽ ആണ്. പിന്നെ 1975 മുതൽ 1980 വരെയാണ്.

    • @sankark5421
      @sankark5421 Před 2 lety +3

      ഈ പാട്ടിന്റെ ഒറിജിനൽ താങ്കൾ ഒന്ന് ശ്രദ്ധിച്ച് കേള്‍ക്കുക. ആ ശബ്ദത്തില്‍ അല്ല അഭിജിത്ത് ഈ ഗാനം പാടിയിരിക്കുന്നത്. Abhijith sounds better.

    • @positivevisualmediamedia6663
      @positivevisualmediamedia6663 Před 2 lety +2

      എങ്കിലും അഭിജിത്ത് അനുഗ്രഹീത ഗായകൻ തന്നെ! ദാസേട്ടന്റെ ശൂന്യത ഈ ചെറുപ്പക്കാരൻ പരിഹരിക്കുന്നുണ്ട്

    • @sanishkumar7138
      @sanishkumar7138 Před 2 lety +5

      സത്യം... 👍👍👍👍ഇപ്പോഴത്തെ ദാസേട്ടൻ മാർ എന്തുകൊണ്ട് പഴയ ഗാനങ്ങൾ പാടുന്നില്ല... ദാസേട്ടന് ഇ ഒരു വോയിസ്‌ മാത്രം അല്ല ഉണ്ടാരുന്നത്

    • @gopikababu5331
      @gopikababu5331 Před rokem

      Njanum yojikkunnu.eth oru anukaranamallennoru samsayamm...pandathw speed pattukalumundalloooo.athokke aa sruthiyilum tepoyilum padonnoru thonnallll

  • @brihaspathy
    @brihaspathy Před rokem

    Sabdam kettu irunnu poi...
    Valare nannaittundu. Nalla sabddam.....Thangalkkai
    Kooduthal Paattukal kaathirikkunoooo.....

  • @rejeeshraj9816
    @rejeeshraj9816 Před rokem +1

    Kannadachu kettal dasettan voice Thane.. well singing..god bless...

  • @deepumon.d3148
    @deepumon.d3148 Před 11 měsíci

    എന്തൊരു കിടിലൻ വോയിസ് 😍😍😍😍

  • @rajimp3609
    @rajimp3609 Před 2 lety +3

    തകർത്തു 👏👏❤️❤️

  • @madhudamodaran2433
    @madhudamodaran2433 Před 2 lety +3

    സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🤝🤝🤝👌

  • @amithaprasanth1967
    @amithaprasanth1967 Před 5 měsíci

    ബ്യൂട്ടിഫുൾ സഹോദര 👌🏻

  • @sunilkumarsasidharan9220

    ഇദ്ദേഹം ഗാനഗന്ധർവ്വൻ തന്നെ കൂടുതൽ അവസരങ്ങൾ ജഗദീശ്വരൻ

  • @mediaworks9319
    @mediaworks9319 Před rokem

    super......abhijith.....

  • @ajeeshpramisha5594
    @ajeeshpramisha5594 Před 2 lety +3

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ശബ്ദം

  • @Pscsuccessnotebook
    @Pscsuccessnotebook Před 6 měsíci

    ❤❤❤❤❤ .othri ishtam ee song

  • @print4tek384
    @print4tek384 Před 2 lety +3

    മനോഹരം 👌👍

  • @Rajesh_KL
    @Rajesh_KL Před 2 lety +9

    ദയവായി യേശുദാസ് എന്നൊരു പേര് ഇവിടെ ആരും പറയരുത് അത് ദാസ്എട്ടനെയും അഭിജിത് എന്ന ഗായകനെയും അപമനികുകനിതിന് തുല്യമാണ്.

  • @SunilKumar-fp7mk
    @SunilKumar-fp7mk Před rokem

    Aaahaa super thakarthu🙏💐

  • @abupp9058
    @abupp9058 Před 2 lety +3

    ഇദ്ദേഹത്തിന് കൂടുതൽ അവസരം കൊടുക്കു എളിമയുള്ള singel

  • @shajikrishna5175
    @shajikrishna5175 Před rokem +1

    നല്ല ഈണമുള്ള.. ശബ്ദം..... ദാസേട്ടന്റെ ശബ്ദം.. 👏👏👏👏🌹🌹🌹happy new year.. അഭി... 👍👍👍👍❤❤❤