നിഴലും കിളിയും😊😊 മനോഹര ഗാനം കേൾക്കുമല്ലോ

Sdílet
Vložit
  • čas přidán 19. 01. 2018
  • Lyrics shaheera
    music.murali appadath
    Singer.abijith

Komentáře • 469

  • @STFU546
    @STFU546 Před 4 lety +14

    പഴയ കാലം ഓർത്തു പോയി. ഇതു പോലെയുള്ള ന്യൂ ജനറേഷൻ പാട്ടുകൾ ആണ് മലയാളികൾക്ക് വേണ്ടത് . ഇഷ്ടപെടുന്നവർ ലൈക്ക് അടിക്കുക.

  • @BalakrishnanBalakrishnan-kl2te

    അഭിജിത് അഹങ്കാരമില്ലാത്ത നല്ല ഒരു ഗായകൻ good voice 🙋‍♂️👍👍👍

  • @sreemusickannur1729
    @sreemusickannur1729 Před 4 lety +32

    ആദ്യം നമ്മുടെ മുരളി മാഷിന് കൂപ്പുകൈ 🙏🙏🙏.... അഭിജിത്... ശബ്ദം കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന അസാധ്യഗായകൻ... അഭിനന്ദനങ്ങൾ മാഷേ.. അഭി... 😍😍😍😍😍😍😍

  • @aseemaishaasnathumbi6867
    @aseemaishaasnathumbi6867 Před 4 lety +1

    വളരെയതികം നന്നായിട്ടുണ്ട്

  • @ajid5757
    @ajid5757 Před 6 lety +162

    യേശുദാസിനെപ്പോലുള്ള സീനിയർ ഗായകൻമാർക്ക്‌ ശേഷം ഞാൻ കണ്ടതിൽവച്ച് ഏറ്റവും നല്ല ഗായകൻ തന്റെ കഴിവിനെക്കുറിച്ച് ഒര് അഹംകാരവും ഇല്ലാത്ത ചിരിച്ച മുഖം മാത്രം ഉള്ള ഒര് നല്ല കൂട്ടുകാരൻ ഞാൻ ഒര് സൈനികൻ ആണ് നിറഞ്ഞ മനസ്സോടെ ഒര് ബിഗ്ഗ്‌ സല്ല്യൂട്ട്

  • @susheeshsusheesh8600
    @susheeshsusheesh8600 Před 6 lety +39

    ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ അഭിജിത്ത് ദൈവം അനുഗ്രഹിക്കട്ടെ

  • @ninaplesnik
    @ninaplesnik Před 5 lety +2

    Orupadu thavana kettu. Super

  • @jessythomas7610
    @jessythomas7610 Před 6 lety +83

    പ്രിയപ്പെട്ട അഭി ഇപ്പോഴത്തെ വിമർശനങ്ങളെ ഊർജമായി മാറ്റുക, ഇനി നിന്റെ സമയമാണ് അത്രയേ റെ ഇഷ്ടമാകുന്നുണ്ട് നിന്റെ സ്വരം, ഇനിയും അവസരങ്ങൾ ലഭിക്കട്ടെ, ദൈവം അനുഗ്രഹിക്കട്ടെ.

  • @adheesworld7728
    @adheesworld7728 Před 5 lety +1

    മുരളിമാഷേ super

  • @കൊച്ചുകള്ളൻ

    👌👌👌👌 അടിപൊളി വോയ്‌സ്

  • @geethamenon2597
    @geethamenon2597 Před 2 lety +7

    അതി മനോഹരമായ രചന... 👌!!
    അഭിജിത്ത് എന്ന അനുഗ്രഹീതനായ ഗായകൻ അതിസുന്ദരമായി ആലപിച്ചിരിക്കുന്നു..👌👌മുരളി മാഷിന്റെ ഹൃദയഹാരിയായ സംഗീതം...👌👌കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു...!! ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..,💐💐

  • @pradeepgrace3467
    @pradeepgrace3467 Před 4 lety +2

    മനോഹരം... പഴമയുടെ കളിത്തട്ടിലേക്ക് ഒരിക്കൽ കൂടി ചുവടുകൾ വച്ച പ്രതീതി.... നൊസ്റ്റാൾജിയ 🌹🌹🌹🌹😊😊😊👌👌👌👌👌

  • @vineeshvasu3258
    @vineeshvasu3258 Před 6 lety +82

    വർഷങ്ങളായുള്ള സംഗിത തപസ്യ കൊണ്ട് ദാസേട്ടൻ നേടിയെടുത്ത ശബ്ദമാധുര്യം ദൈവാനുഗ്രഹത്താൽ താങ്കൾക്ക് വളരെ നേരത്തേ ലഭിച്ചു.

    • @dhaneshvk87
      @dhaneshvk87 Před 4 lety +1

      നല്ല ഗായകനാണ് ഇദ്ദേഹം.. ഒരു കാലത്ത് മലയാളസിനിമാ ഗാനങ്ങൾക്ക് ഈ ശബ്ദഗാംഭീര്യമായിരുന്നു വേണ്ടിയിരുന്നത്.. എന്തുകൊണ്ടോ ഇന്നത് വേണ്ടാ...

    • @soorajs2898
      @soorajs2898 Před 4 lety +4

      സാമ്യത ലഭിച്ചു എന്നു പറയു
      ദാസേട്ടന് തുല്യം ദാസേട്ടൻ മാത്രം

    • @dfgdeesddrgg2600
      @dfgdeesddrgg2600 Před rokem

      @@dhaneshvk87
      75 %Correct 👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 měsíci

      ​@@soorajs2898എന്ത് സാമ്യം ? മണ്ണാംകട്ട !

  • @sreekumargskurup
    @sreekumargskurup Před 5 lety +1

    നിഴലും കിളിയും,,,,,, സൂപ്പർ,, സുപ്പർ,,, good,, Voice... Congrts

  • @sarathms3669
    @sarathms3669 Před 5 lety +61

    അംഗീകരിക്കാത്തവർ തേടി വരും... ഒരുനാൾ 💖💖💖💖

  • @johndaniel8364
    @johndaniel8364 Před 4 lety +2

    ദൈവം അനുഗ്രഹിച്ച ഗായകൻ

  • @arift1358
    @arift1358 Před 6 lety +19

    നമിച്ചു ......നിന്റെ ഈ സ്വരത്തിൽ.... ഒരായിരം നന്മകൾ നേരുന്നു.........

  • @ammusworld9615
    @ammusworld9615 Před 5 lety +29

    എത്രകേട്ടാലും മതിവരാത്ത ശബ്ദവും വരികളും നല്ല ഓർക്കസ് ട്രേഷൻ എല്ലാ ആശംസകളും,,, എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല,,,

  • @yasmeenmohad1
    @yasmeenmohad1 Před 5 lety +1

    മലയാള സിനിമയിൽ പോലും ഇപ്പോൾ നല്ല മലയാള ഗാനങ്ങൾ കേൾക്കാനില്ല ഇത് മലയാള മണ്ണിന്റെ മണമുള്ള ഗാനം

  • @santhoshkumarml
    @santhoshkumarml Před 4 lety +4

    Enna soundaaaaa.... All the best ❤️

  • @hamsathalilakkidi8007
    @hamsathalilakkidi8007 Před 4 lety +11

    പ്രദിപകൾക്ക്‌ അവസരം നൽകി മികവുറ്റ കലാകാരൻ ആക്കി തീർക്കാൻ മുരളി അപ്പാടത്ത് എന്ന കലാ സ്‌നേഹിക്ക് കഴിയട്ടെ ഒരുപാട് സ്നേഹധരവുകൾ.....💗💗💗💗💗

  • @sandhyaajikumar6442
    @sandhyaajikumar6442 Před 5 lety +1

    Nalla lyrics, athilupari nalla music after all abhiyude manoharamaya shabhthavum. thanks itharathilulla, manasaghrahicha gaanathinu. Nashtapetta innalakalilekku kondethichu .Oraayiram thanks. Ethra kettittum mathivarunnilla.....

  • @dilhar5690
    @dilhar5690 Před 5 lety +22

    ഒരു പ്രായം കഴിഞ്ഞാൽ ഗായകരായാലും രാഷ്ടീയ പരിചയസമ്പന്നരായാലും യുവതലമുറകൾക്ക് സ്വയം വഴി മാറി കൊടുക്കണം

  • @shylasimon8215
    @shylasimon8215 Před 4 lety +3

    എത്രകേട്ടാലും മതിവരാത്ത സ്വരമാണ് അഭിയുടേത്. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @yasmeenmohad1
    @yasmeenmohad1 Před 5 lety +5

    ഹെന്റമ്മോഹെന്റമ്മോ എന്തൊരു പാട്ടു മനസ് നിറഞ്ഞു കുട്ടിക്കാലത്തേക്ക് പോയി ഓർമ്മകൾ

  • @BijuBiju-jt8nu
    @BijuBiju-jt8nu Před 4 lety +1

    1998 ആയുഗം ഇനിയും വരുമോ

  • @snu786
    @snu786 Před 5 lety +2

    Abhijith, Thakarthu.... Onnum parayanilla.... Beautiful.

  • @sasikumar5086
    @sasikumar5086 Před 3 lety +2

    മാഷേ ഈ ഗാനം എത്രകേട്ടാലും മതി വരുന്നില്ല അഭിജിത്ത് നന്നായി പാടി രവിന്ദ്രൻ മാഷ് സംഗീതം പോലെ തോന്നും മാഷ് എല്ലാം ഗാനങ്ങളും എന്നും നല്ലത് വരട്ടെ

  • @SameerSameer-xt2mh
    @SameerSameer-xt2mh Před 4 lety +1

    പടച്ചോൻ വലിയവനാ ennu പറയുന്നത് ഇതു കൊണ്ടൊക്കെയാ.. ദാസേട്ടനും അഭിജിത്തിനും ഒരേ സ്വരം

  • @sreeragammusicplus8928

    മുരളി മാഷിൻ്റെ സംഗീതം
    എന്നും ഫീൽ തന്നെയാണ്.
    അഭിജിത്ത് കലക്കി. അഭിനന്ദനങ്ങൾ

  • @abduljaleelpk7620
    @abduljaleelpk7620 Před 4 lety +1

    PavappettA nammude gayagan abhijithine ellavarum supportcheyyuka

  • @thmos4331
    @thmos4331 Před 5 lety +2

    അതിമനോഹരം.........

  • @akshayappu803
    @akshayappu803 Před 6 lety +36

    മനോഹരമായ ശബ്ദo ദേവാംശം ലഭിച്ചവരിൽ ഒരാൾ അഭിനന്ദനങ്ങൾ

  • @mohanakrishnan1150
    @mohanakrishnan1150 Před 5 lety +9

    സൂപ്പർ വോയിസ്‌ സൂപ്പർ ലൈൻസ് amizing മ്യൂസിക്

  • @keralamangalyayogamonlinew4067

    തളരാതെ മുന്നോട്ടു പോവുക

  • @VinodVinod-ky1yt
    @VinodVinod-ky1yt Před 5 lety +2

    Super song. Kettalum mathiyakunila

  • @anandhuanirudhan3888
    @anandhuanirudhan3888 Před 6 lety +74

    എത്ര വട്ടം കേട്ടു എന്ന് എനിക്കറിയില്ല
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ
    അഭിജിത്ത് ചേട്ട.............. എന്താ പറയേണ്ടത് എന്ന് അറിയില്ല
    അതുപോലെ മനോഹരം ആയിട്ടുണ്ട്.......

    • @shibumonkk877
      @shibumonkk877 Před 3 lety

      ഈ പ്രതിഭയെ ആരും അംഗീകരിക്കേണ്ട - തേടി വരും ഒരുനാൾ :. തീർച്ച

  • @kl29kayamkulam97
    @kl29kayamkulam97 Před 5 lety +2

    Super shaheera

  • @deepakkumar-ct2bm
    @deepakkumar-ct2bm Před 4 lety +1

    Super singing good bless you

  • @sreekalagopal948
    @sreekalagopal948 Před 2 lety +2

    Superb❤❤വരികൾ.... ആലാപനം... സംഗീതം... Hridyam👍

  • @prasoonasajeevan5603
    @prasoonasajeevan5603 Před 5 lety +1

    WowNice Voice BestWishes

  • @sudhitk5693
    @sudhitk5693 Před 5 lety +1

    അഭിന്ദനങ്ങൾ ,,,,,,,,ഒരു നാൾ എല്ലാവരും തിരിച്ചറിയൂ തകളെ നിങ്ങൾ ഒരു വലിയ ഗായകനവും

  • @krishnanveppoor2882
    @krishnanveppoor2882 Před 4 lety +3

    എത്ര കേട്ടാലും മതിവരുന്നില്ല...
    അതിമനോഹരം..
    വരികളും ഈണവും ആലാപനവും...

  • @rostrock5049
    @rostrock5049 Před 5 lety +2

    പ്രോത്സാഹനത്തിനും ആസ്വാദനത്തിനും ഹൃദയപൂർവ്വം.. നന്ദി പറയുന്നു...

  • @shibu5632
    @shibu5632 Před 5 lety +8

    മനോഹരം അതിമനോഹരം.....

  • @majumaryammaju7982
    @majumaryammaju7982 Před 6 lety +21

    അഭിജിത് വാക്കുകളില്ല സുഹൃത്തേ amazing ഞൻ ഇടക്കൊക്കെ moolunna paatukaranaanu ഈ vioce കിട്ടിയെങ്കിലെന്നു ആഗ്രഹിച്ചു പോകുന്നു... നല്ല നാളുകൾ താങ്ങളെ kaathirikunu മുന്നോട്ടു വെച്ച കാൽ മുന്നോട്ടു തന്നെ പോകുക 👌👍👍👍👍👍

  • @sunilkumartv1513
    @sunilkumartv1513 Před 4 lety +6

    കുറുമ്പൻ മാരാണ് ഡിസ്‌ലൈക് അടിച്ചത് 👍

  • @alhamdulillah3191
    @alhamdulillah3191 Před 4 lety +2

    Muthe abi dislike onnum alla tto adichath avar like adichitt kothi theeranjitta athilum koodi onn adich poyathakanan chance becous ella paattum kelkunna alan tto njan uyarangal keeyadakum urapp avarod pokan para katta support

  • @anupamas.s3989
    @anupamas.s3989 Před 4 lety +1

    തൊഴുതു പോകുന്നു മോനെ... God bless you

  • @sandas4685
    @sandas4685 Před 4 lety +2

    അഭിജിത് God blessed you, പാട്ടുകൾ കേട്ടിട്ട് ഞാനും മോന്റെ ആരാധകനായി

  • @MonsterEditz230
    @MonsterEditz230 Před 5 lety +2

    അഭിനന്ദനങ്ങൾ... അഭീ... മനോഹരം

  • @isnbbd9265
    @isnbbd9265 Před 5 lety +5

    Hai Abhi very nice song and sweet Chiry God bless you

  • @jeevank2787
    @jeevank2787 Před 5 lety +1

    👌

  • @krishnashaiju7832
    @krishnashaiju7832 Před 2 lety +1

    സൂപ്പർ അടിപൊളി കേട്ടാലും കേട്ടാലും മതിവരില്ല

  • @sahirsuhasir683
    @sahirsuhasir683 Před 4 lety +2

    എത്ര കൊട്ടിട്ടും മതിയാവുന്നില്ല. വീണ്ടും വീണ്ടും ആ ശബ്ദം കേൾക്കാൻ തോന്നുവാ...അഭിജിത് ചേട്ടാ എന്റെ ഒരു അപേക്ഷയാണ് എനിക്ക് കവാലി songs നല്ല ഇഷ്ട്ടമാണ്. നിങ്ങൾക്ക് കവാലി songs പാടാൻ ശ്രമിച്ചു കൂടെ നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിയുള്ളത് കൊണ്ട് ചോദിക്കുവാ...pleas എന്നെ ഒരു അനിയനായി കണ്ടെങ്കിലും

  • @aneeshkambolath178
    @aneeshkambolath178 Před 5 lety +1

    എന്ത് ഭംഗിയുള്ള പാട്ട് സൂപ്പർ

  • @akhiljose1464
    @akhiljose1464 Před 4 lety +1

    🙏🙏🙏🙏🙏😭😭😭namichu ഞാൻ abhiyettaaa.. ninghalude gandharvanadhdam eeee ലോകം vazhthipaadatte ഇനി verumnaalill. Prathikkunnu njan deivathodaayii.

  • @imooddesign5710
    @imooddesign5710 Před 6 lety +76

    അഭിനന്ദനങ്ങൾ ....ഒരുനാൾ എല്ലാവരും തിരിച്ചറിയും താങ്കളെ....നിങ്ങൾ ഒരു വലിയ ഗായകനാവും....

  • @shineysunil537
    @shineysunil537 Před 5 lety +3

    oh abijit very very good song your sound really god give god bless you

  • @euginrockey1386
    @euginrockey1386 Před 3 lety +1

    Just beautiful!!

  • @rajiponnu466
    @rajiponnu466 Před 2 lety +3

    നല്ല വരികൾ.. നല്ല ശബ്ദം... സംഗീതത്തിനെക്കുറിച്ച് ഒന്നുമറിയില്ല..എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰മാഷേ 🙏🙏🙏🙏

  • @sasikumarkumar1734
    @sasikumarkumar1734 Před 5 lety +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം അഭിനന്ദനങ്ങൾ

  • @binos6136
    @binos6136 Před 2 lety +1

    ബിഗ് സല്യൂട്ട് 👏👏👏👏ശ്രീ അഭിജിത് ആൻഡ് ടീം....

  • @sajeevvasu7967
    @sajeevvasu7967 Před 4 lety +1

    Mr.Murali your music direction is really fantastic. 👌👌👌

  • @sureshbabu5318
    @sureshbabu5318 Před 3 lety +2

    കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത ഗാനം. എത്രയോ തവണ കേട്ടു. ഇപ്പോഴും കേൾക്കുന്നു.മുരളിസർ🙏🙏അഭിജിത്ത്🙏🙏ഈ പാട്ടുമായി സഹകരിച്ച എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് ഒരു ബിഗ് സല്യൂട്ട്👍

    • @shaheeranazeer7036
      @shaheeranazeer7036 Před rokem

      നന്ദി

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 3 měsíci

      കേട്ടിട്ടും കേട്ടിട്ടും മതിവരാത്തതായി യാതൊന്നും ഇയാളുടെ പാട്ടിൽ ഇല്ല.

  • @jaseenarahim6942
    @jaseenarahim6942 Před 6 lety +23

    നിഴലും കിളിയും നിറയും വയലിൽ .. മനോഹരമായ വരികളും ,സംഗീതവും .. ആലാപനവും .. അഭിനന്ദനങ്ങൾ

  • @sreedeep1968
    @sreedeep1968 Před 5 lety +1

    👍

  • @santhammalsanthammal4609

    പ്രിയ Shaheera ... നല്ല വരികൾ .. സംഗീതം നൽകിയ മുരളി സാറിനും പ്രിയ ഗായകനും അഭിനന്ദനങ്ങൾ കേട്ട് മയങ്ങാൻ തോന്നുന്ന ഗാനം :

  • @bhoomikasankar
    @bhoomikasankar Před 5 lety +1

    sundaram ketto parayatirikkan vayya

  • @ckvisuals5427
    @ckvisuals5427 Před 5 lety +1

    ഇതാണ് അഭിജിത്തിന്റ് യഥാർത്ഥ ശബ്ദം.. ഇതേ ശബ്ദത്തിൽ പടിയിരുനെങ്കിൽ അന്ന് സംസ്ഥാന അവാർഡ് കിട്ടിയേനെ.. ചില പാട്ടുകളിൽ ദാസേട്ടനുമായി സാമ്യം..

  • @MonsterEditz230
    @MonsterEditz230 Před 5 lety +2

    നിഴലും കിളിയും നിറയും വയലില്
    പറയും കഥകള് പകലോ നിനവോ..
    നറുമഞ്ഞിതളില് നനുചില്ലകൂട്ടില്
    വരുമോ പ്രണയം വിരിയും വനിയില്......

  • @saseendranraman4012
    @saseendranraman4012 Před 6 lety +17

    Abhijit Kollam will become a great singer definitely.

  • @smnfuninformative599
    @smnfuninformative599 Před 5 lety +1

    Abhi....entha parayuka kelkum thorum manasum kannum nirayum ..pinne ente changaathiyude musicum ..ithinu ulike button.adichathu ethu....

  • @vinods8356
    @vinods8356 Před 6 lety +1

    hai,Abhijith and team excellent song,Dasetta super

  • @yasmeenmohad1
    @yasmeenmohad1 Před rokem

    90 കളിലെ യേശുദാസിനെ ഓർമ വരുന്നു അഭിജിത് ദൈവീക ഗായകൻ

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 3 měsíci

      ഇയാളുടെ പാട്ട് തരക്കേടില്ല. പക്ഷെ ദാസേട്ടനെ ഓർക്കാനുള്ള യാതൊന്നും ഇയാളിലില്ല.

  • @madhugp
    @madhugp Před 4 lety +1

    What a singning talent .... He can be a playback...

  • @Sona-vm6zn
    @Sona-vm6zn Před 6 lety +1

    Abhi.....wonderful

  • @achushiva3533
    @achushiva3533 Před 5 lety +1

    orupaadu thaamasichu ettatante paatukal kelkaan.etta superanito....ettante chiriyum....nalla oru gaayakannayi maarate.

  • @soorajpulinjampillil.s5728

    My favourite song, great voice, Abhijith Kollam super.... excellent.....
    Voice of Malayalam 🙏🙏🙏🙏

  • @aneeshkambolath178
    @aneeshkambolath178 Před 5 lety +1

    ഞാൻ അഭിസാറിന്റെ ഒരു ഫാനാ കേട്ടോ എന്ത് രസാ താങ്കളുടെ പാട്ടുകൾക്ക് അടിപൊളി

  • @shibukk3387
    @shibukk3387 Před 6 lety +1

    പറയാൻ വാക്കുകളില്ല'അത്ര ഗംഭീരം' അതി മനോഹരം 'ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 'ദൈവം അനുഗ്രഹിക്കട്ടെ

  • @akshayappu803
    @akshayappu803 Před 6 lety +1

    ഈശ്വരൻ അനുഗ്രഹിച്ച് നൽകിയ ശബ്ദം ഉയരങ്ങളിൽ എത്തട്ടെ

  • @kgsivaprasad2356
    @kgsivaprasad2356 Před 6 lety +32

    അഭിജിത് നന്നായി പാടി... കേട്ടോ... തീർച്ചയായും താങ്കളുടെ വഴിയിൽ എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ തന്നെയും... അത് സ്വയം മാറിക്കൊള്ളും കേട്ടോ...!!!

  • @radhakrishnannair3342
    @radhakrishnannair3342 Před 5 lety +2

    beauty full song,thanksAbhi&murali apaadam

  • @prakasanv.v8637
    @prakasanv.v8637 Před 6 lety +13

    നല്ല വരികളും, സംഗീതവും, ആലാപനവും' അഭിനന്ദനങ്ങൾ

  • @svenpanakkaparambil88
    @svenpanakkaparambil88 Před 4 lety +1

    Oh god Amazing .got melted

  • @mallumediafullypacked2434

    Simply super both music and singing

  • @Dgakcreation
    @Dgakcreation Před 4 lety +4

    Athra pravishyam kettu ennnu ariyilla....
    Voice 😗😗😗

  • @praseedamanoj6271
    @praseedamanoj6271 Před 4 měsíci +1

    അഭിജിത്ത്, മനോഹരം❤❤❤

  • @anandgopinath7793
    @anandgopinath7793 Před 6 lety +1

    lovely song.....keep it up

  • @SIVAKUMAR-28428
    @SIVAKUMAR-28428 Před 6 lety

    നമിച്ചു..... അഭി........ ദൈവ സ്പർശമേറ്റ.... ഗായകൻ.... കേട്ടിട്ടു കുളിരു കോരിപ്പോയി.....

  • @richardj7744
    @richardj7744 Před 6 lety +14

    പാട്ടു വളരെ നന്നായിട്ടുണ്ട് അഭിജിത് all the best

  • @sangeethlkaentertalnments1774

    നന്നായിട്ടുണ്ട്... നല്ല ടീം വർക്ക് ' അഭിനന്ദനങ്ങൾ

  • @saraswathysuresh3312
    @saraswathysuresh3312 Před 2 lety +1

    സൂപ്പർ സോങ് മോനെ 👌👌👌👌

  • @eeee1748
    @eeee1748 Před 6 lety

    Kallammarkkum kollakkarkkumane ippol award goood abjith super

  • @greenhuntstudio
    @greenhuntstudio Před 5 lety +4

    SWEET MUSIC AND VOICE......................

  • @antonyjohnsonjonson1793
    @antonyjohnsonjonson1793 Před 5 lety +5

    പാട്ടു വളരെ നന്നായിട്ടുണ്ട് അഭിജിത്

  • @ramanadhkurup1546
    @ramanadhkurup1546 Před 4 lety +5

    Abijit... love your voice.. u r such a blessed person.....so genuine... so pure sound... feel exceptional ... my God bless you with all fortunes..

  • @manojparappattu
    @manojparappattu Před 5 lety +2

    Sprrrrr singing abhijith

  • @deepakdelights7357
    @deepakdelights7357 Před 6 lety +31

    ശ്രവണം വീണ്ടും വീണ്ടും തേടുന്ന ശബ്ദം!