VANAMULLA MANAMOORUM...SINGER: ABHIJITH KOLLAM......MUSIC - VALLIKUNNAM SREEKUMAR...

Sdílet
Vložit
  • čas přidán 5. 09. 2024
  • Album : Eeran Nilavu....
    Music : Vallikunnam Sreekumar
    Lyrics : Shiji Syam
    Singer: Abhijith Kollam
    Recording, mixing & Orchestration : Kaanavil Recording Studio
    Produced by : SS Creations
    Video Editing : Ananthu Surendran
    Watch & Please Contact : Vallikunnam Sreekumar, 9946406870

Komentáře • 713

  • @sujithkv7383
    @sujithkv7383 Před 6 lety +76

    ഈ യുവ ഗായകനെ വളർത്തിയെടുക്കേണ്ടത് ഓരോ കേരളീയന്റേയും കടമയായി കാണണം

  • @firozeat
    @firozeat Před 6 lety +7

    ഇങ്ങനെ എഴുതാനും സംഗീതം നൽകാനും പാടാനും ഒക്കെ കഴിവുള്ളവർ ഇപ്പോഴും ഉണ്ടോ....
    Proud you guys....

  • @chrisdas1560
    @chrisdas1560 Před 7 lety +28

    ദൈവം അറിഞ്ഞുകൊടുത്ത വരദാനം നമുക്ക് പിന്നേയും നഷ്ടപെടാതെ ഗന്ധർവ്വസംഗീതം വീണ്ടും വീണ്ടും അനുഭവിക്കുവാനി നമുക്ക് കിട്ടിയ പ്രകാശമാണ് അഭിജിത്തിലൂടെ ഈശ്വരന് നമുക്ക് തന്നിരിക്കുന്നത്.

  • @rajaneducatorraj7371
    @rajaneducatorraj7371 Před 7 lety +38

    നവകേരളത്തിന്റെ മാസ്മരിക ശബ്ദമാണ് അഭിജിത്ത് എന്ന യുവഗായകന്റെത് 'അത്യുജ്ജലമായ ഭാവി ആശംസിക്കുന്നു.
    സ്മിത, രാജൻ മാസ്റ്റർ,
    മകൻ സത് ലജ്, മകൾ ഗംഗ
    സംഗീത സംവിധായകനും, രചന നിർവ്വഹിച്ചവർക്കും പ്രത്യേകം ആശംസ

  • @universalstudio2830
    @universalstudio2830 Před 6 lety +32

    ഈ പ്രായത്തിൽ യേശുദാസിന്റെ ശബ്ദം ഇത്രയും cute ആയിരുന്നില്ല..ഇനി വരും കാലങ്ങളിൽ ഈ സ്വരം എത്ര മാത്രം തേനൂറുമെന്ന് ആലോചിക്കുമ്പോൾ അത്ഭുതവും ആനന്ദവും,ആവേശവും തോന്നുന്നു.. ഈ മാണിക്യത്തിനെ മുന്നോട്ടു കൊണ്ടു പോകാൻ ശ്രീ. വള്ളിക്കുന്നം ശ്രീ കുമാറും ,ശ്രീ. ഷിജി ശ്യാമും മാത്രം വിചാരിച്ചാൽ മതിയെന്നാണ് എന്റെ അഭിപ്രായം.. അത്രയ്ക്ക് perfect ആണ് ഗാനരചനയും സംഗീതവും..പിറകോട്ട് വലിക്കാൻ ശ്രമിക്കുന്ന ശക്തികൾ പക്ഷേ തളരും...നിങ്ങളോടൊപ്പം ഞങ്ങൾ ആസ്വാദകർ ഉള്ളിടത്തോളം കാലം..
    ഒരു പാട്ടിന് എല്ലാ കമന്റുകളും പോസിറ്റീവ് ആയി വന്ന ആദ്യ ഗാനം ഒരുപക്ഷേ, സംഗീത ലോകത്ത് ഈ ഗാനമാവണം...അഭിനന്ദനങ്ങൾ..😍😍👏👌👍

    • @MrSyntheticSmile
      @MrSyntheticSmile Před 6 lety +2

      Cute? In fact, Abhijit sounds like Yesudas in his current old age. Yesudas had the most melodious silky male voice in his young age, in 1970s and 1980s. Abhijit's voice in this song is similar to Yesudas' voice in his old age, which is not Yesudas' best.
      I wish Abhijit sing in his natural God-given young voice, not like an aged Yesudas as Abhijit is doing in this song. I wish him all the best

    • @universalstudio2830
      @universalstudio2830 Před 5 lety

      Here;I told abt Abhi's voice is same or above perfect than that of Dasettan's present voice. .We got 'Harimuraleeravam 'about 10 years ago..That same voice still appearing in Dasettan's singings even today. .His 80's songs were cutes but most of them were treated as best by the credit of music directors and song writers also ..Here;Abhi has no such talented writers...but he has a wonderful voice and singing capacity. ..😍😍I wish him to do more...that's all...
      latest news:Abhi got an international award for the best singer...
      please note:Dasettan couldn't catch it at his early or after stage of his career like an honour like this..💕💕💕💕haaatzz off u Abhi🙏🙏🙏

    • @ChandranNair
      @ChandranNair Před 5 lety +1

      ഈ പ്രായത്തിൽ ദാസേട്ടന്റെ ഗാനങ്ങൾ കേൾക്കണമെങ്കിൽ തമ്പിസാറും സ്വാമിയും കൂടി ചെയ്ത ലളിതഗാനങ്ങൾ കേൾക്കൂ ഒരു കരിമൊട്ടിന്റെ കഥയാണ് നീ,കരളിന് കിളിമരത്തിൽ, മതിലേഖ വീണ്ടും മറഞ്ഞു തോഴീ മുതലായ കുറെ മനോഹര ഗാനങ്ങൾ. അഭിജിത് വളരെ നന്നായി പാടുന്നുണ്ട്. പക്ഷെ അദ്ദേഹം ദാസേട്ടന്റെ അറുപത്തിഅഞ്ചു വയസ്സിനു ശേഷമുള്ള സ്റ്റൈൽ ലാണ് പാടുന്നത്.ഏതു ഗായകനും കൊതിച്ചു പോകും ദാസേട്ടനെ പോലെ പാടാൻ. അനുകരിക്കാൻ. .ഒരു പെർഫെക്റ്റ് ആയ ഗായകനെ ആരും അനുകരിക്കാൻ ശ്രമിക്കും .അഭിജിത് സ്വന്തം സ്റ്റൈൽ ലേക്ക് താമസിയാതെ മാറും എന്ന് കരുതാം ആഭേരി രാഗത്തിലുള്ള ഈ ഗാനം നന്നായിരിക്കുന്നു

    • @vineeshvdev8522
      @vineeshvdev8522 Před 25 dny

      താങ്കൾ തികച്ചും അന്ധനും... ബധിരനും ആയത് ദൈവത്തിൻ്റെ നിയോഗം ആണെന്ന് തോന്നുന്നു

  • @rajeshravi8415
    @rajeshravi8415 Před 10 měsíci +2

    🙏എത്ര തവണ കേട്ടാലും മതി വരില്ല.... അഭിജിത് 👍👍👍മലയാളം ഗാനങ്ങൾ ഇതുപോലെ എന്നും ജനിക്കട്ടെ

  • @thomastjthoppil3526
    @thomastjthoppil3526 Před 3 lety +6

    ആഹാ .... അവിശ്വസനീയ ആലാപനം .... പ്രൊഫഷണൽ ഗായക ഗണത്തിൽ ഈ ഗായകനും പ്രമുഖ സ്ഥാനം ലഭിക്കട്ടെ എന്നാശംസിക്കുന്നു..... ഇതിന്റെ അണിയറ പ്രവർത്തകർക്കെല്ലാം അഭിനന്ദനം .....

  • @user-ko9fg6cn6u
    @user-ko9fg6cn6u Před 3 lety +3

    ഞാൻ ഓരു 100 തവണയിൽ കൂടുതൽ സ്വയം play ചെയ്തു കേട്ടതും...ഇന്നും favrte ഉം ആയ ഏക ഗാനം....

    • @siniv.r8775
      @siniv.r8775 Před měsícem

      ✌️✌️✌️✌️✌️✌️✌️✌️✌️✌️💯💯💯💯💯💯

  • @satheeshkannan5851
    @satheeshkannan5851 Před 2 lety +5

    നല്ല വരികൾ.. നല്ല സംഗീതം... മാസ്മരിക ശബ്ദം... ഒരു പ്രാവശ്യം കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നുന്നുണ്ടെങ്കിൽ അതാണ് സംഗീതത്തിനുള്ള അംഗീകാരം....

  • @jackthestuddd
    @jackthestuddd Před 6 lety +103

    ഒരു രവീന്ദ്രൻ മാസ്റ്റർ-യേശുദാസ് ഗാനം കേട്ടത് പോലെ .. രവീന്ദ്രൻ മാസ്റ്റർ ജീവിച്ചിരുന്നെങ്കിൽ ഈ ഗായകന് ശരിക്കും ഉപയോഗ പെടുത്തിയേനെ..

    • @aimlocker388
      @aimlocker388 Před 4 lety +2

      Ningal paranjath crrct

    • @RJ-oc7ok
      @RJ-oc7ok Před 4 lety +1

      Illa... oru chance koduthekkum.. but dasettanod thulyamakilla abhijith

    • @RajaKumar-oc4yj
      @RajaKumar-oc4yj Před 3 lety +1

      അനു കരിച്ച് പാടുന്നവരെ രവീന്ദ്രൻ മാസ്റ്റർ പ്രോൽസാഹി പ്പിക്കില്ല

    • @jijithgiri533
      @jijithgiri533 Před 3 lety +3

      ഇത് എങ്ങനെ അനുകരണം ആകും.. അദ്ധേഹത്തിന്റെ ശബ്ദം ഇതാണ്.... പിന്നെ പാട്ട് കണ്ടുപിടിച്ചത് യേശുദാസൊന്നുമല്ലലോ... സംഗതി മോഷ്ടിച്ചുപോലും കഷ്ട്ടം..

    • @ajimundakkayam1630
      @ajimundakkayam1630 Před 3 lety +1

      സത്യം ❤👌

  • @anoopkp8411
    @anoopkp8411 Před 9 lety +73

    വരികളാേണാ,സംഗീതമാേണാ,ആലാപനമാേണാ മികച്ചത് എന്ന് പറയാന്‍ കഴിയാത്ത അവസ്ഥ.
    അഭിനന്ദനങ്ങള്‍...
    ഷിജി ശ്യം,വളളികുന്നം ശ്രീകുമാര്‍&അഭിജിത്♡♡

  • @greenplants5472
    @greenplants5472 Před 6 lety +24

    രണ്ടു വജ്രം മുന്നിൽ വെച്ചിട്ടുചോദിക്കുവാ ഇതിൽ ഏതു വജ്രാമാണ് ശെരിക്കുള്ളതു ഒറ്റനോട്ടത്തിൽ പറയാൻ സാധിക്കില്ല. അത്രക്കും സാമ്യം ഉണ്ട് ദാസേട്ടൻന്റെ ശബ്ദവുമായി

    • @aimlocker388
      @aimlocker388 Před 4 lety +1

      Samyam und.sari.but.yesudas. Verumoru gayagan allallo

    • @Pradhu673
      @Pradhu673 Před 4 lety

      @@aimlocker388 pinne aara

    • @user-ds9ci4ts9z
      @user-ds9ci4ts9z Před 3 lety

      @@aimlocker388 പിന്നെ അങ്ങേരു ഡൈബം ആന്നോ ഹേ

  • @babusuresh6817
    @babusuresh6817 Před 6 lety +19

    അഭിജിത്ത് താങ്കൾ കോമഡി ഉത്സവത്തിൽ ഒരു തവണ വരണം എന്റെ ഒരാഗ്രഹമാണ് സൂപ്പർ സിംഗിംഗ് ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @siniv.r8775
      @siniv.r8775 Před 7 měsíci +1

      Beautifulmoneeee
      Kollamismygilla
      Kollamsuper👍👍👍👍👍👍👍👍👍👍💫💫💫💫💫💫🌟🌟🌟🌟🌟🌟🌩️⛈️🌨️🌿🌿🌾🌾🌾🦣🦣🦣🏞️🏞️🍃🍃🍃🦚🦚🦚🌱☘️🌳🌲⛰️

    • @siniv.r8775
      @siniv.r8775 Před 7 měsíci +1

      Nammudekollam
      Pathanapuram
      Punalur👍👍👍👍👍👍👍👍👍🌈🌈🌈🌈🌈🌈🌈🌲🌳☘️🌱⛰️🦚🍃🏞️🦣🌾🌿🌨️⛈️🌩️🌟💫🌈🌅🌅🌅🕉️☪️✝️

  • @SailorAnil
    @SailorAnil Před 8 lety +26

    ഈ പാട്ട് ആദ്യമായി കേട്ടത് ഈ അടുത്തിടെയാണ് ....വരികളും സംഗീതവും മനസ്സിൽ ആഴത്തിലെക്കിരങ്ങുന്നവയാണ് ....ശ്യാമിനെയും ശ്രീകുമാറിനേയും അനുമൊദിക്കുമ്പൊൽ ഒപ്പം അഭിജിത്തിനെ ഞാൻ മനസ്സുകൊണ്ട് ആലിംഗനം ചെയ്യുന്നു. ഇതൊരു പുതിയ താരോദയത്തിനു കാരണമാകുന്നു ....സർവേശ്വരന്റെ അനുഗ്രഹം നിങ്ങൾക്കും ടീമിനും എന്നും ഉണ്ടാകട്ടെ ....ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ ഈ കൂട്ടുകെട്ടിൽ ...

  • @gopusankar9824
    @gopusankar9824 Před 9 lety +50

    വനമുല്ല മണമൂറും ----എന്ന കവിത രചിച്ച ഷിജി ശ്യാമിന് എന്‍റെ ആശംസകള്‍ . ആ കവിതയ്ക്ക് അതിമനോഹരമായ ഈണം നല്‍കിയ വള്ളികുന്നം ശ്രീകുമാര്‍ എന്ന സംഗീത സംവിധായകനെ ഒരിക്കലും മലയാളി മനസില്‍നിന്നും മായ്ക്കാനവില്ല . ആ കവിതയ്ക്ക് ജീവന്‍ നല്‍കിയ അഭിജിത്ത് കൊല്ലം . ആ പാട്ട് അസാധ്യമായ് പാടിയിയിരിക്കുന്നു . കണ്ണടച്ച് ഇരുന്ന്‌ ആ പാട്ട് കേട്ടാല്‍ നമ്മുടെ ഗാനഗന്ധര്‍വന്‍ യേശുദാസ്‌ തന്നെ . ദാസേട്ടന്‍ പാടിയപോലെ തന്നെ . ഒരു സംശയവുമില്ല ഗന്ധര്‍വ്വനാദം തന്നെ

  • @aamm2344
    @aamm2344 Před 8 lety +28

    നല്ല വരികൾ നല്ല ആലാപനം എന്റെ പ്രത്യേക അഭിനന്ദനങ്ങൾ ശ്രീ വള്ളികുന്നം ശ്രീകുമാർ. ഷിജി ശ്യാം .അഭിജിത്ത് കൊല്ലം ,ഈ ഗാനം കേൾക്കാതെ ഒരുദിവസം പോലും ഉറങ്ങാൻ കിടക്കാറില്ല

    • @rinkuvarghese4571
      @rinkuvarghese4571 Před 8 lety +1

      good song

    • @pramodenpathilrajappan3219
      @pramodenpathilrajappan3219 Před 7 lety +1

      abdulmuneer keechery ..s njanu

    • @rameshanremeshan5857
      @rameshanremeshan5857 Před 7 lety +1

      a

    • @tomlalthomas1783
      @tomlalthomas1783 Před 7 lety

      ❤️

    • @vksankaranartist5432
      @vksankaranartist5432 Před 5 lety

      abdulmuneer keechery അഭിജിത്തിന്റെ "ര"യുടെ ഉച്ചാരണ ശരിയല്ല. അത് "ര"യുടെയും 'റ'' യുടെ യും ഇടയിലാണ്.മലയാളിയായ അഭിജിത്ത് "ര" വ്യക്തമായിത്തന്നെ ഉച്ചരിക്കണം.
      അഭിജിത്തിന്റെ ശബ്ദം
      ഇനിയും കനക്കാനാണ് സാധ്യത.
      ഒരു പക്ഷെ ഭാവിയിൽ നമുക്കൊരു
      ഡോൺ വില്യംസിനെ കിട്ടിക്കൂടായ്കയില്ല.

  • @anooppvr85
    @anooppvr85 Před 9 lety +22

    അനുഗ്രഹീത ശബ്ദം. ശരിക്കും ദാസേട്ടന്റെ ശബ്ദ സാമ്യം... അഭിനന്ദനങ്ങൾ

  • @sajikjohnson6525
    @sajikjohnson6525 Před 6 lety +18

    പണ്ടൊക്കെ എവിടെയെങ്കിലും പോകുമ്പോൾ ഒരു പാട്ട് കേട്ടാൽ അത് ദാസ്സേട്ടൻ പാടിയതാണെന്നു നമുക്ക് പെട്ടന്ന് മനസിലാകുമായിരുന്നു but ഇനിയൊരു പുതിയ ഗാനം കേട്ടാൽ ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.....

  • @clipersclip8477
    @clipersclip8477 Před rokem +2

    ഈ പാട്ട് ഇറങ്ങിയ സമയം മുതൽ കേൾക്കുന്നതാ സംഗീതവും രചനയും ആലാപനവും ഒന്നിനൊന്നു മികവ് പുലർത്തി ഈ കൂട്ട് കെട്ട് ഞങ്ങൾക്ക് മണമൂറും അഭിനന്ദനങ്ങൾ ❤❤❤❤❤❤❤

  • @thomasjoseph7217
    @thomasjoseph7217 Před 5 lety +3

    ഇത് ഒരു ഗന്ധർവ്വ സ്വരം തന്നെ ആണ്

  • @ROSHMOHAN1234
    @ROSHMOHAN1234 Před 9 dny

    Dance, മാത്രമല്ല DOP excellent ആണ്. ഈ dance ഇത്ര മനോഹരമാക്കിയ camera team ന് hearty congrats ,

  • @praveennambiar750
    @praveennambiar750 Před 8 lety +6

    am from Dubai....evide kure allukal thangalude fan annu divasavum ee patu epoolum play cheyarunde

  • @ajayan30
    @ajayan30 Před 8 lety +16

    ശുദ്ധ സംഗീതം ,ഈ കാല ഘട്ടത്തിനു അനിവാര്യമായത് ഇനിയും പ്രതീക്ഷിക്കുന്നു!ശ്രീ കുമാറിനും ,അഭിജിതിനും,കൂടെ പ്രവര്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ !

  • @ravikumarn6118
    @ravikumarn6118 Před 8 lety +1

    Manohara saahitthyam,
    Madhura sangeetham,
    Madhuraalaapanam.
    Shiji - Shree - Abhi Thri-Sangamam
    Shrodhaakkalkkaayoru
    'Shravanaamrutham'!!!
    Nooraayiram Nanni.💐
    Ravikumar,Guitarist, Qatar.

  • @sunilalpy1327
    @sunilalpy1327 Před 7 lety +6

    വളരെ നല്ല വരികള്‍ മികവുറ്റ ആലാപനം അഭിനന്ദനങ്ങള്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിജിത്ത് എന്ന അതുല്യ പ്രതിഭയ്ക്കും,,,,,,,,

  • @asharafali8862
    @asharafali8862 Před 6 lety +32

    വനമുല്ല മണമൂറും പാതിരാ കാറ്റ് എത്ര മനോഹരം ഈ മധുരഗാനം പ്രിയഗാനത്തിന് നന്ദി.

  • @fitrepublicmyvision6834
    @fitrepublicmyvision6834 Před 4 lety +2

    I am always thinking after yesudas who make us happy now I sure this guy can make us happy same way of yesudas thank u so much god and all the best

  • @vijeyakummarkn3348
    @vijeyakummarkn3348 Před 4 lety

    Athi manoharam ee song... Abhijith oru... വാഗ്ദാനം ആണ് മലയാള സിനിമയ്ക്കു.... മ്യൂസിക് ഡയറക്ടർസ് പരിഗണിക്കണം ഈ ഗായകനെ....

  • @rasheedthrissur4582
    @rasheedthrissur4582 Před 6 lety +25

    എന്താ പറയാ എന്റെ അഭീ..... മറ്റൊരു ഗാനഗന്ധർവന്റെ വരവാണോ?....കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല....അത്രമേൽ ഹൃദ്യം... രചനകൊണ്ടും...സംഗീതം കൊണ്ടും ..ആലാപനം കൊണ്ടും..

  • @kabeernalukandy258
    @kabeernalukandy258 Před 2 měsíci

    ഇദ്ദേഹത്തെ നിലവിലുള്ള ഒരു ഗായകനോടും ഉപമിച്ചു മോശമാക്കേണ്ട. മറ്റുള്ളവർക്ക് കഴിവ് കൊടുത്ത ദൈവം തന്നെയാണ് ഇദ്ദേഹത്തിനും അത് കൊടുത്തത്, അതും മികച്ച രൂപത്തിൽ. അഭിജിത് അഭിജിത് ആയി വളരട്ടെ. ബന്ധപ്പെട്ടവർ അംഗീകരിക്കുക.

  • @anoopaanto1964
    @anoopaanto1964 Před 8 lety +8

    My God what a Miracle, Vijay Yesudas could not reach to this level
    May god bless you, Praise be to God of all goodness

  • @bijoyjose77
    @bijoyjose77 Před 7 lety +22

    ഇത് ഡിസ് ലൈക് ചെയ്തവർ അറിയാതെയോ അറിഞ്ഞോണ്ടോ ? അറിഞ്ഞോണ്ട് ചെയ്‌തവരെ നിങ്ങളെ പോലെ ഉള്ളവർ നാടിനു ശാപം.കഴിവുകൾ അംഗീകരിക്കപ്പെടണം, പ്രോത്സാഹിക്കപ്പെടണം.

  • @rajankandathil7050
    @rajankandathil7050 Před 8 lety +9

    നല്ല വരികള്‍ .......ശ്രീകുമാര്‍ ഷിജി ...ടീം ഒരു നല്ല ടീം വര്‍ക്ക്‌......അഭിജിതിന്റെയ് മാസ്മര സ്വെരം ഇ പാട്ട്...എത്ര കേട്ടാലും കേള്‍ക്കാന്‍ പ്രേരിപ്പിക്കുന്നു ...ഇ ടീമില്‍ നിന്ന് ഇനി നല്ല പാട്ടുകള്‍ ഉണ്ടാവെട്ടേ .... GOD BLESS ALL OF U.....K K RAJAN DAMMAM.

  • @nurungukalsakalangal
    @nurungukalsakalangal Před 9 lety +15

    ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ..........

  • @praburockz_edits
    @praburockz_edits Před 8 lety +1

    ശ്രീകുമാർ ചേട്ടൻ സംഗീത ലോകത്തു തിളങ്ങട്ടെ

  • @pgroy5956
    @pgroy5956 Před 7 lety +9

    കേട്ടിട്ട് കോരിത്തരിച്ചുപോയി,ദാസിനു ശേഷം ആ ദീപശിഖ എടുക്കുവാന്‍ APT അയ ഒരാള്‍. WISHES , LUCK OF PEOPLE. ALL THE WISHES,Mr,ABIJITH

  • @ignite-now
    @ignite-now Před 8 lety +6

    അതി മനോഹരമായ ഒരു ഗാനം .ശ്രീകുമാറിനും സുഹൃത്തുക്കൾക്കും അഭിനന്ദനം.അനുപമമാണ് അഭിജിത്തിന്റെ ശബ്ദം ആരും തെറ്റിദ്ധരിക്കേണ്ട .ഇത് അനുകരണം അല്ല .ഇത് അഭിജിത്തിന്റെ യഥാർത്ത ശബ്ദം തന്നെ

  • @manavan007
    @manavan007 Před rokem +2

    ദാസേട്ടന്റെ ഒപ്പമിരിക്കാൻ അർഹതയുള്ള ഒരേയൊരു ഗായകൻ. അഭിനന്ദനങ്ങൾ അഭിജിത്. വരികളും സംഗീതവും വളരെ ഹൃദ്യം. 💓💓💓💓

  • @vijeeshkochubava4455
    @vijeeshkochubava4455 Před 3 lety +1

    ഈ ഗായകന് ഇനിയും അവസരങ്ങൾ ലഭിയ്ക്കട്ടെയെന്ന് ആശംസിക്കുന്നൂ .

  • @jayankallara
    @jayankallara Před 7 lety +3

    ഒരു tharangini ആല്‍ബം ..100 % perfection...milk and water combination .....വരി കള്‍ക്ക് അനുയോജ്യമായ സംഗീതം അതിലേറെ ആലാപനം ....എല്ലാം ലയിച്ചു ..ശ്രീകുമാര്‍ മാഷ്‌ ...ഇനിയും !!!!!!!!!

  • @GG_TKR
    @GG_TKR Před 7 lety +5

    എല്ലാം അതിമധുരം..... അഭിജിത്തിന്റെ ആരാധകനായി ഈ ഒരു പാട്ട് കേട്ടപ്പൊ..... ഗംഗൻ ബഹ്റൈൻ

    • @anilpottayil
      @anilpottayil Před 4 lety

      അഭിജിത്തിന്റെ ആവണി നിലാവേ, പാർവണ നിലാവേ, ഈ വയൽ പൂവുകൾക്കുനിൻ എന്ന ഗാനം കേട്ടുനോക്കുക, അപ്പോൾ താങ്കൾ പറയും ഇതിനേക്കാൾ നന്നായി ഇനിയൊരു പാട്ടു അഭിജിത്തിന് പാടാൻ പറ്റില്ലെന്ന്,

  • @jawanpallikkaljawanraj7278

    അഭിജിത്ത്.... വാക്കുകൾ തികയാതെ പോവുന്നു... നിങ്ങളെ അഭിനന്ദനങ്ങൾ അറിയിക്കാൻ...നല്ല ശബ്ദമാണ് സൂക്ഷിക്കണം., മലയാളം കാത്തിരിക്കുന്നു വീണ്ടും ഒരു വസന്തത്തിനായ്

  • @SunilKumar-cv5fr
    @SunilKumar-cv5fr Před 9 lety +4

    serikkum oru ravindaran maaash sangeeetham pollleeeee

  • @deepthip1852
    @deepthip1852 Před 3 lety +4

    അഭിജിത് 🤩🤩🤩നിങ്ങളുടെ ശബ്ദത്തെ ഞാൻ പ്രണയിക്കുന്നു 👌👌👌👌

  • @deepuprasant
    @deepuprasant Před 9 lety +4

    Abhijith,nannayi padi,swaram nannayi varunnu,keep this hard working,all the best

  • @dinesh4069
    @dinesh4069 Před 8 lety +4

    വനമുല്ല മണമുറും പാതിരകാറ്റെററ് നിനവിൽ ഞാൻ മെല്ലെ ഉണർന്നു പോയ്‌ ...... നാദ വിസ്മയം കൊല്ലം അഭിജിത്ത് പാടുന്നു ഹൃദയപൂർവ്വം ........... :)

  • @user-rx3zj4vb9r
    @user-rx3zj4vb9r Před 2 měsíci

    ❤ Sweetest Awesome SONG❤️ Very Nice and TUNEFUL SONG❤️🔥🎉🙏

  • @ebijoseph9857
    @ebijoseph9857 Před 8 lety +2

    No words! Wish you all the very best Abijith

  • @santhoshmichaelmichaelsant2076

    എത്രമാത്രം കേട്ടിട്ടും മതിയാകുന്നില്ല അഭിജിത്തേ! ഇതിപ്പോ ആരോടൊക്കെ നന്ദി പറയണമെന്ന് അറിയാനും വയ്യ! പക്ഷേ ഈ വരികൾ എഴുതിയത് ആരായാലും അവരെ നമിക്കുന്നു!!!

  • @remamadhu8289
    @remamadhu8289 Před 7 lety +3

    Dear Shri Vallikkunnam I appreciate you very much for introducing new future singers with very good voice through young talents like Abhijith. This is what we expect.Expecting more songs like this

  • @1975sanjeev
    @1975sanjeev Před rokem

    പ്രതിഭകളുടെ
    സംഗമം❤❤❤❤
    എഴുത്ത്
    സംഗീതം
    ആലാപനം.
    ❤❤❤❤❤
    ❤❤❤❤❤❤❤❤
    ❤❤❤❤

  • @fajarmangadan2476
    @fajarmangadan2476 Před 7 lety +2

    wow.what a miracle sound.cant blv..

  • @jobyjohn8116
    @jobyjohn8116 Před 6 lety +2

    സൂപ്പർ💐 👏👏👏👏.. പ്രേണയസുന്ദരമായവരികൾ....! അതിമനോഹരമായ സംഗീതവും..ആലാപനവും...

  • @gangavp103
    @gangavp103 Před 9 lety

    abhijith gambheera paatukaran thanne..dasettente sabdasaamyavum ..sammathikkunnu...abhiye nhan bahumanikkunnathkondu parayunnu....swantham shyly undakkanamennu...sir..thankyou

  • @haridasan5269
    @haridasan5269 Před 5 lety

    Sangheethathe snehikkunna ente ananthamaya .....abhinandanangal.

  • @sabeenatradewith2876
    @sabeenatradewith2876 Před 8 lety +1

    Actually what's happening here........I cried really ...I feel yesudas uncle with strong come back.....pls provide to that singer live musical instruments. ...full support.....oh relaxed.....thanks sreekumar Ji present upcoming legend........I believe not fake this......can't beleve

  • @maneeshmajeed1803
    @maneeshmajeed1803 Před 9 lety

    mattoru gantharva sangetham. orupadu uyarangalil ethatte...............

  • @madhurikrishnan4212
    @madhurikrishnan4212 Před 8 lety +1

    Very nice song. Thanks to Shiji Shyam, Vallikunnam Sreekumar more over to Abhijith such a song given for us. Abhijith, God Bless You to become as a famous singer Nationally/Internationally. Really proud of you.

  • @azeezpulikkada1590
    @azeezpulikkada1590 Před 4 lety +1

    ഗാന ഗന്ധർവ്വൻ തന്നെയാണ്

  • @WEassy777
    @WEassy777 Před 3 lety +2

    മനോഹരം എല്ലാവരും ഈ ശബ്ദത്തെ വീണ്ടും വീണ്ടും SUPPORT ചെയ്യണം എല്ലാ മലയാളിയും

  • @user-sk2zm1sw1n
    @user-sk2zm1sw1n Před 7 lety +2

    raveendran sangeetham ningaliloode punarjanikatte. manninte manamulla pattukalkay kaathirikkunnu.good job

  • @santhakumari4129
    @santhakumari4129 Před rokem

    പരമാവധി ഉയരങ്ങളിൽ എത്തട്ടെ. നന്മകൾ നേരുന്നു.

  • @positivevisualmediamedia6663

    ദാസേട്ടന്റെ അതേ ശബ്ദം. എവിടെയായിരുന്നു ഈ പ്രതിഭ ഇത്രയും കാലം. ദാസേട്ടൻ പാട്ട് നിർത്തിയാൽ ആ ശൂന്യത നിലനിർത്താൻ കൊല്ലം അഭിജിത്ത് മതി.

  • @vinayanjoseph2442
    @vinayanjoseph2442 Před 8 lety +2

    I listen this song at least twice daily! Singing, lyrics and music are fantastic!. We need such songs! congrats! Further we found a right replacement for living legend, Dassettan!

  • @ooo-mz5xs
    @ooo-mz5xs Před 6 lety +1

    എത്ര കേട്ടാലും മതിവരാത്ത ഗാനം. അതിമനോഹരമായ ആലാപനം .അഭിജിത്നു നന്ദി

  • @dayaannad3463
    @dayaannad3463 Před 2 lety

    God give you good feuture. continue singing songs. so all people's and me also blessing for you.

  • @AnilKumar-xu2mo
    @AnilKumar-xu2mo Před 5 dny

    ❤❤❤❤❤ അഭിജിത്ത് ബിഗ് സല്യൂട്ട്

  • @sreenilayam1000
    @sreenilayam1000 Před 8 lety +1

    അതി മനോഹരം ...
    സുന്ദരമായ വരികള്‍ ,സംഗീതം .വിസ്മയമായ ആലാപനം‌ ..അഭിനന്ദനങ്ങള്‍ ഏവര്‍ക്കും

  • @gangavp103
    @gangavp103 Před 9 lety

    dear sreekumar;......thankalude sangeetham eshtamaayi,.... pakshe......abhijithnu
    nalla rout paranhnukoduthal....ningalkukum.....chembai vare anugrahikkum

  • @nandhamadanan6563
    @nandhamadanan6563 Před 6 lety +1

    Wow!!!! Great Abhijith ur song...... God always with uuuu

  • @SunilKumar-cv5fr
    @SunilKumar-cv5fr Před 9 lety +1

    serikkum oru ravindran abhijith...u doing verimash sangeeeetham polleee.....keep it up...

  • @vveetil
    @vveetil Před 8 lety

    Athi Manoharam !! Karnanadakaram !! Sreekumarinum,Shijikkum,Abhijithinum ella Aishwaragalum nerunnu.

  • @AnuAnu-nh5xk
    @AnuAnu-nh5xk Před rokem

    ഈ ഗാനം ഇറങ്ങിയ നാൾ മുതൽ കേൾക്കുന്നതാ അത്രയും സുഖമാണ് രചനയും സംഗീതവും പാടിത്തകർതിരിക്കുകയാണല്ലോ

  • @pjr5257
    @pjr5257 Před 21 dnem

    Ente ponnu Dassetta engane inganoke padunnu ❤❤❤🙏🙏🙏🙏🙏🙏🙏

  • @anandgopinath7793
    @anandgopinath7793 Před 6 lety +1

    who's listening to it in 2018..... a big fan of abhijith..

  • @anjanaprathapan2184
    @anjanaprathapan2184 Před 5 lety +1

    Sir you are a very great singer.No words to say about you

  • @sreejithomkaram
    @sreejithomkaram Před 7 lety +4

    wonderful it's like listening to 90s dasettan, god bless...

  • @Sunilkumar-yw4xr
    @Sunilkumar-yw4xr Před 6 lety

    സൂപ്പർ വളരെ മനോഹരമായ ഗാനം കേൾക്കാൻ എന്ത് രസമുള്ള ഗാനം സിനിമയിൽ പോലും കഴിഞ്ഞിട്ടില്ല ഇതുപോലെ ഒരു ഗാനം ആശംസകൾ

  • @sappersupper9779
    @sappersupper9779 Před 3 lety

    മച്ചാനെ. പറയാൻ. വാക്കുകൾ. ഇല്ല. അതിമനോഹരം. എന്താ. ഫീൽ... ദൈവം. ഉയരങ്ങളിൽ. എത്തിക്കട്ടെ. ഓൾത ബെസ്റ്റ്. ❤👍👌

  • @indiramenon6577
    @indiramenon6577 Před 5 lety +1

    Abhijit u r a blessed singer. All the very best

  • @HaridasvsHari
    @HaridasvsHari Před 7 lety +1

    what a super voice! God must uplift u Abhi

  • @Mattias_nelson123
    @Mattias_nelson123 Před 8 lety +1

    abijith you are amazing ...all the best.....an also to sreekumar
    .....

  • @surjithsekhar2258
    @surjithsekhar2258 Před 9 lety +13

    നന്നായി പാടിയിട്ടുണ്ട്.എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @vimalkumar398
    @vimalkumar398 Před 8 lety +10

    ആതിമനൊഹരമയ് ദാസെന്ടന്റെ വോയിസ്‌ ....

  • @aravindsanayya9244
    @aravindsanayya9244 Před 8 lety

    Super song abhijith super

  • @satheeshkumar4553
    @satheeshkumar4553 Před 6 lety

    ഈ വനമുല്ല മണമൂറുന്ന ഗാനാലാപനവും ഹൃദ്യമായ വരികളും അനുയോജ്യമായ സംഗീതവും കേട്ട് നിനവിൽ ഞാൻ മെല്ലെ ഉണർന്നുപോയ്...(അലിഞ്ഞുപോയ്)

  • @vinodchaithram4946
    @vinodchaithram4946 Před 8 lety +2

    Dear Sree. I addict your songs. what a music .appreciate your grate music . For signing. No words to say. Abhijith........God bless you ...

  • @ajayantthankappan6837
    @ajayantthankappan6837 Před 6 lety

    സൂപ്പർ ഈ പാട്ടിന്റെ വരികളും, സംഗീതവും ആലാപനവും ഒന്നിനൊന്നു മികച്ചതാണ് കേൾക്കാൻ പിന്നെയുംതൊന്നും

  • @AbdulAzeez-bl8il
    @AbdulAzeez-bl8il Před 5 lety

    ശ്രീ വള്ളികുന്നം ശ്രീകുമാർ ഒരു ജീനിയസ് ആണ് സംഗീതത്തിൽ അടിസ്ഥാനപരമായ വലിയ യോഗ്യത ഒന്നും ഇല്ലാതെതന്നെ ബാബുക്കയെ പോലെ ശ്രേഷ്ഠമായ സംഗീതം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുന്നു

  • @shijushiju9493
    @shijushiju9493 Před 8 lety

    sreekumar-vallikunnamsir-entha-sangheetham-thankalude-aduthuvarathavar-ividakidannu-paavam-sangheetha-premikalude-chevikkallu-pottikkumbol-thankalapolayullavarude-prathibayanu-njanghalkashwasam-!!!sir-thankal-iniyum-uyaranghalil-ethatte-oppam-puthiya-ganagandarvanum---entaprarthana-eppozhumundavum

  • @greenkerala7756
    @greenkerala7756 Před 8 lety +2

    മനോഹരമായ വരികള്‍ , ലളിതമായ സംഗീതം .... അതി മനോഹര ആലാപനം .

  • @neerajnila6320
    @neerajnila6320 Před 4 lety

    പ്രീയപ്പെട്ട ശ്രീകുമാർ സർ, അങ്ങയുടെ സംഗീത സംവിധാനം മികച്ചതാണ് അതുപറയാതിരിക്കാൻ വയ്യ, ദാസേട്ടൻ പാടിയ ഏതോ ഒരു തരംഗിണി സോങ്ങിന്റെ ഫീലിംഗ് ആണ് ഈ ഗാനം കേട്ടപ്പോൾ, തിരക്ക് പിടിച്ച ഔദ്യോഗിക ജീവിതവും കലാ സപര്യയും ഒരുമിച്ചു കൊണ്ട് പോകുന്ന താങ്കൾക്കു ഭാവുകങ്ങൾ

    • @vallikunn
      @vallikunn  Před 3 lety

      Dear Neeraj Nila
      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് ഒരു പാട് ഒരുപാട് നന്ദി.....

  • @vinodkumar.bvinodkumar.b7553

    എത്ര കേട്ടിട്ടും മതിവരുന്തല്ല രചനയും സംഗീതവും' ആലാപനവും എല്ലാം സൂപ്പർ ആശംസകൾ

  • @rinuthomas6754
    @rinuthomas6754 Před 7 lety

    pranayathod ethirpulla alarunnu njan.. bt e song ketapol paranayikan thonni . athimanoharam .. ellam kondum.dasettan padiya pat ketapolathe sukham. abhijith ..asadhyamaya alapanam

  • @bharathkumarm6902
    @bharathkumarm6902 Před 3 lety

    ഇത്രയും നല്ല ശബ്‌ദ മാധുര്യ മുള്ള ഗായകരുണ്ടായിട്ടും മലയാളികൾക്ക് കേൾക്കാൻ കക്കൂസിലിരുന്ന് പാടുന്ന പാട്ടുകളേയുള്ളു നമ്മുടെ ഒരു വിധിയെ

  • @mararmangalath5906
    @mararmangalath5906 Před 8 lety

    suppAr suppar varikal nalla aalapanam nall sangheetham

  • @alexraju6876
    @alexraju6876 Před 5 lety +1

    അഭിജിത് സൂപ്പര്‍ താരം

  • @girinta3
    @girinta3 Před 7 lety +1

    orupad ishtamayi ithupolulla nalla ''manamoorunna" ganangal iniyum undakatte

  • @AnilKumar-dm8no
    @AnilKumar-dm8no Před 5 lety

    Dhasettante pinthalamukkaran
    Keralathinte Varathanam

  • @evershineevershine2968
    @evershineevershine2968 Před 7 lety +1

    it's amazing...!!! even after hearing more than 50 times..........