Bandlab വഴി ഇനി നമ്മുടെ മൊബൈൽ നമ്മുടെ സ്വന്തം സ്റ്റുഡിയോ..😍😍

Sdílet
Vložit
  • čas přidán 2. 02. 2024
  • Bandlab ലൂടെ ഇനി മുതൽ നമ്മുടെ മൊബൈൽ നമ്മുടെ സ്റ്റുഡിയോ 😍😍 ..
    എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ സ്കിപ്പ് ചെയ്യാതെ കാണുക. വീഡിയോയിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി സെറ്റിംഗ്സ് ചെയ്യുക. സിമ്പിൾ ട്രിക്ക് മാത്രമാണ് ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടുതൽ വിശദീകരിച്ചിട്ടില്ല. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം..
    app link 👇
    play.google.com/store/apps/de...
    any doubt contact me 👇
    Facebook: profile.php?...
    Instagram: chrisjohn_m...
    WhatsApp: https//wa.me/+919074843815
    telegram channel link 👇
    t.me/artofheavenmedia
    telegram profile 🆔👇
    @sapthaswaram

Komentáře • 32

  • @user-gc5uy4so6y
    @user-gc5uy4so6y Před dnem +1

    യൂട്യൂബ് വീഡിയോസ് കരോക്കെ ഇട്ട് പാടാൻ പറ്റില്ലേ ..ചെയ്തിട്ട് പാടുന്ന സൗണ്ട് വളരെ കുറവ് അത് എന്താണ് ബ്രോ

  • @mohandaspt-tc1vs
    @mohandaspt-tc1vs Před dnem

    ഞാൻ ഒരു ക്ലാസ്സിക്‌ സിംഗർ ആണ്. കീർത്തനം പാടി ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്യാൻ പറഞ്ഞു തരുമോ...

  • @user-nr8lg1mx8f

    ഒരു ഡൌട്ട് വീഡിയോ റെക്കോർഡ് ചെയ്തു പാടാൻ പറ്റില്ലേ

  • @lakshanasri5587
    @lakshanasri5587 Před 14 hodinami +1

    നല്ല Voice❤

  • @jijeeshjoseph917
    @jijeeshjoseph917 Před 14 dny +1

    Ente വോയിസ്‌ റെക്കോർഡ് ആകുന്നില്ല ബ്രോ.. അതിനു എന്താ ചെയ്യണ്ടേ

  • @salimstories9820

    അടിപൊളി വിവരണം ❤

  • @jamesvazhappilly

    വളരെ ശരിയാണ് brother ❤

  • @sumankjhon6892

    SD കാർഡിൽ കാഞ്ഞിരപ്പള്ളി കുർബാനയുടെ കരോക്കെ ഉണ്ടല്ലോ. പുതിയ ഇറക്കിയ കാഞ്ഞിരപ്പള്ളി കുർബാനയുടെ കരോക്കെ ഉണ്ടോ

  • @kakkushorts6193

    ബ്രോ not വർക്ക്‌ ആപ്പ് 😮

  • @nikhilps-ox4gl

    Ath enganeya cheyuka ennu onnu paranu tharuu plzzzz

  • @user-ch7zq8co7k

    Nice presentation

  • @nikhilps-ox4gl

    Bro ithil karoke add cheyth video cheyyan pattumo?????

  • @MohmmedbilalBilal-hn3cg

    De noise ozhivaakkunnathu

  • @musthaphamustha4266

    നല്ല അവതരണം..god bless you

  • @MohmmedbilalBilal-hn3cg

    Bro pinne oru kaaryam..

  • @MohmmedbilalBilal-hn3cg

    Valare upakaaram ❤❤❤

  • @minnusworld1377

    How to download karoke music of songs??

  • @christyyohannan9597

    Super class