YouTube tips യൂട്യൂബിൽ ഇതൊന്നും അറിയില്ലേ

Sdílet
Vložit
  • čas přidán 14. 06. 2020
  • CZcams tips യൂട്യൂബിൽ ഇതൊന്നും അറിയില്ലേ
  • Věda a technologie

Komentáře • 236

  • @sidikhkwt3572
    @sidikhkwt3572 Před 4 lety +1

    മച്ചൂ സംഗതി അടിപൊളി അത്ക്കുംമേലേ നിങ്ങളുടെ ആ ഡയലോഗ് അധിഗംഭീരം

  • @shajahankoottikada4998
    @shajahankoottikada4998 Před 4 lety +1

    എല്ലാവർക്കും നമസ്കാരം. ഇനിയും യൂട്യൂബിൽ ഓപ്ഷനുകൾ ഉണ്ട്. നമ്മക്ക് ഇഷ്ടമുള്ള യൂട്യൂബ് വീഡിയോസ്. 2020ലെ പുതിയ വീഡിയോസ് മാത്രം മതിയെങ്കിൽ അതു മാത്രം വരുന്ന ഓപ്ഷൻ. ഞാൻ ഒരു വീഡിയോ ചെയ്യാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ഇങ്ങനെ കമന്റ് ബോക്സിലൂടെ കമന്റ് ഇട്ടത്. ഓക്കേ എല്ലാവർക്കും നന്ദി നമസ്കാരം.

  • @saraths4696
    @saraths4696 Před 4 lety +1

    Thanks muthus. Simple and humble introduction. Love it

  • @busywithoutwork
    @busywithoutwork Před 4 lety

    Muthooska ithum nalloru information... Ennepolulla ariyathavarku valare upakaram... Ingalu iniyum vittolin... Njhangalu divasavum kathitikkum..

  • @abiabid8709
    @abiabid8709 Před 4 lety

    Moonaamathe trick abhaaram thanne.... Pahayaaa.... Ingal kollam tto....😛😛🤝🤝👍👍(kalakki tta...Njammal ingale subscribe thanne aanu tto...🌹🤝🌹

  • @GoldenEagle4444
    @GoldenEagle4444 Před 4 lety

    1)Phone format cheyithittu u tubil download cheyithiruna files engenea restore cheyam? Najn ph galleryilku save cheyithitila.. bt andiroid folder copy cheyithirunnu
    2)u tubil ad varathea engena kannam lik premium version
    3)u tube music engenea free ayi life long use cheyam?

  • @ratheeshbhaskarperingala2911

    ഉപയോഗപ്രദമായ വീഡിയോ thanks bro....

  • @rajeshramachandran3756

    ഇക്ക ഓരോ വീഡിയോയും സൂപ്പർ... അഭിനന്ദനങ്ങൾ...

  • @rajanpala5637
    @rajanpala5637 Před 3 lety

    എൻ്റെ ഇക്കാ,,,, രണ്ടാമത് പറഞ്ഞ സംഗതി വീഡിയോ കാണുമ്പോ അരിശ0 വരുമായിരുന്നു അപ്പോൾ എനിക്ക് തോന്നി ഇതിന് പരിഹാരം ഇക്കായുടെ കയ്യിൽ കാണുമെന്ന്,,,,, കിട്ടി,, വളരെ സന്തോഷം ഉമ്മ,,,,,, ചക്കര ഉമ്മ

  • @thahirc4434
    @thahirc4434 Před 4 lety +20

    ചുളിവിൽ ഇങ്ങൾ ലൈക്‌ ഒപ്പിച്ചു ഹല്ലേ 😝😝😝

  • @akhisteam5946
    @akhisteam5946 Před 4 lety +3

    شكرا جزاك الله خيرا💐💐💐👌

  • @HARIHARAN.A
    @HARIHARAN.A Před 4 lety +1

    മൂന്നാമത്തെ കാര്യമാണ് ഏറ്റവും ഉപകാരപ്രദമായി തോന്നിയത് 😄😄😄😄😜😜😜😜❤❤❤❤

  • @JerishTraveller
    @JerishTraveller Před 4 lety

    എന്റെ ഇക്കാ സൂപ്പർ ട്ടോ

  • @shaji4s782
    @shaji4s782 Před 4 lety

    നല്ല ഉപകാരം ഉള്ള വീഡിയോസ് ആണ് നിങ്ങളുടെ tnx.

  • @minikumari7029
    @minikumari7029 Před 4 lety

    ഒരുപാട് അറിയാത്തെ കാര്യം ങ്ങൾ മനസിലായി താങ്ക് യു

  • @Preface130
    @Preface130 Před 4 lety

    Thanks kaaa use full information

  • @mashoodcraftsandartscrafts2539

    Zoom Audio എങ്ങനെ Record ചെയ്യാo .കാരണം സ്ക്കൂൾ കൂട്ടി വേണ്ടിയാണ് ,പറഞ്ഞ് തരാമോ

  • @renjipc4667
    @renjipc4667 Před 4 lety +3

    ഇക്കാ ഒരു സംഭവം ആണ് 😄

  • @rksakthanrks2782
    @rksakthanrks2782 Před 2 lety

    Ella vidiosilum edaykku parasyam kerivarunnathu ozhivakkan valla tipsumundo ?

  • @mview5344
    @mview5344 Před 4 lety

    കാത്തിരിക്കുന്നു thanks

  • @muhammedfazil9062
    @muhammedfazil9062 Před 4 lety

    അടിപൊളി ഇക്ക

  • @rinusvlogs1015
    @rinusvlogs1015 Před 4 lety +1

    You tubil ningaludeya video vraadirikkaan andhanu cheyyandath?parayamo

  • @ansaranzy8775
    @ansaranzy8775 Před 4 lety

    കൊള്ളാം ലെ 🥰🥰🏋️🏋️

  • @SameerKongath
    @SameerKongath Před 4 lety

    ഇതിലെ ഒരു ഒപ്ഷൻ എനിക്ക് അറിയില്ലായിരുന്നു , താങ്ക്യൂ

  • @sreebhaskar2861
    @sreebhaskar2861 Před 4 lety +2

    ഇങ്ങള് ചുളിവിൽ കൂടെ like കമന്റ്‌ share ഒപ്പിച് അല്ലെ 👍👍👍

  • @rashidrashid-ee6si
    @rashidrashid-ee6si Před 4 lety

    Sambavam polichu 👍🏼

  • @Rahanasworldrhs
    @Rahanasworldrhs Před 4 lety

    Supper 👍👍

  • @suhailparambatt1746
    @suhailparambatt1746 Před 3 lety

    Super thank you

  • @josephsaimon3902
    @josephsaimon3902 Před 4 lety

    വളരെ നന്നായിരിക്കെന്നു

  • @pallithazhejjose5124
    @pallithazhejjose5124 Před 4 lety

    How to understand fake face book accounts.? . What are the tricks to find out it ?

  • @rasheedtholery
    @rasheedtholery Před 4 lety

    Muthoos FB tag chaitha photos delite enghaneyanne chayyuka

  • @muhammedkm2406
    @muhammedkm2406 Před 4 lety

    Avatarana shayli tani nadan
    Super......

  • @moidunniayilakkad8888
    @moidunniayilakkad8888 Před 4 lety

    ഇഷ്ടമായി സന്തോഷം .താങ്ക്സ്

  • @shafisofi4893
    @shafisofi4893 Před 4 lety

    നമ്മുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് വേറെ ആളുകൾ വാട്സ്ആപ് ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം.. or ഹാക്ക് ചെയ്തോ എന്നും... pls reaply

  • @jomonchacko3019
    @jomonchacko3019 Před 4 lety +1

    ഹലോ ഇക്കാ വലിയ വീഡിയോ ഫയലുകൾ എങ്ങനെ ബേക്കപ് അപ്പ് ചെയ്യാൻ പറ്റും അതായത് വൺ ജി ബി വരെ..അത് എവിടെ എങ്ങനെ? ഗൂഗിൾ ഡ്രൈവിൽ ചെയ്യാൻ പറ്റുമോ??

  • @askart.c5419
    @askart.c5419 Před 4 lety

    എനിക്ക് അറിയാത്തത് ലളിതമായ ഭാഷയിൽ അറിയിച്ച് തന്നതിന് നന്ദി

  • @chinjupichinju2070
    @chinjupichinju2070 Před 4 lety

    Thank u ♥️😘😍

  • @asbabumukkam6285
    @asbabumukkam6285 Před 4 lety +1

    😂
    മൂന്നാമത്തെ ടിപ്സ് പൊളി

  • @namerose5419
    @namerose5419 Před 4 lety

    ആശാനേ ഇങ്ങള് നാട്ടിൽ എബടെ ആണ്. ഏതായാലും ജെമ്മക്ക് ഇഷ്ടായി.... super well explained.. thanks

  • @madhulalgn9268
    @madhulalgn9268 Před 4 lety

    Zoom വീടിയോRecord ചെയ്യാൻ വല്ല ട്രിക്കും ഉണ്ടോ? താങ്കളുടെ ചാനൽ സൂപ്പർ ആണ്

  • @niamathmedia
    @niamathmedia Před 4 lety

    Superb

  • @shafifaizytrippanachi7235

    Polichu

  • @krishnakumarv9737
    @krishnakumarv9737 Před 4 lety

    ലിങ്ക് ഡിസ്ക്രിപ്ഷൻ ഇപ്പോഴാണ് പിടികിട്ടിയത് ,tnk ബ്രോ

  • @theequilibriums6712
    @theequilibriums6712 Před 4 lety

    Very good tips

  • @tiptoprasheed7999
    @tiptoprasheed7999 Před 4 lety

    Your speech is good

  • @sirajusirajudeen6477
    @sirajusirajudeen6477 Před 4 lety

    Thanks മുത്തുക്ക

  • @laijujose9697
    @laijujose9697 Před 4 lety

    Very useable🙏👌☺️

  • @shanavasshanavasshanavas2830

    Videos kanubol parasiyam varunnad yegane ozhuvakkam onnu parayumo

  • @k.c.thankappannair5793

    Congratulations.

  • @gurulal5718
    @gurulal5718 Před 4 lety +1

    Thank you. Common again.

  • @sadikhchangaranchola551

    കിടിലൻ

  • @prakashkumark7676
    @prakashkumark7676 Před 4 lety +2

    എനിക്ക് താങ്കളമായി ഒന്ന് നേരിൽ സംസാരിക്കണം എന്നുണ്ട് നമ്പർ അയച്ച് തരുമോ?

  • @moosapk4700
    @moosapk4700 Před 4 lety +1

    എല്ലാം കിടിലൻtps തന്നെ

  • @bachuskyline
    @bachuskyline Před 4 lety

    Settings acceccblity kittunnilla. iphone aanu

  • @panickerjayan
    @panickerjayan Před 4 lety

    Good information 👍🏻

  • @christieenasworld8996
    @christieenasworld8996 Před 4 lety

    Haha😂😂 super

  • @kamrudeenkamurudeen6554

    സൂപ്പർ

  • @sabiragallery9368
    @sabiragallery9368 Před 4 lety

    👍👍👍👍

  • @shobhaviswanath
    @shobhaviswanath Před rokem

    👍👍

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff Před 4 lety +1

    👍👍👍

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 4 lety

    Nannayitunt

  • @noushadma9075
    @noushadma9075 Před 4 lety

    ഇക്കാ പൊളിച്ചു

  • @sajeevanvelayudan4565
    @sajeevanvelayudan4565 Před 4 lety

    Very nice.

  • @rocketraccoon9624
    @rocketraccoon9624 Před 4 lety +2

    എനിക്ക് ഇതിൽ ഭൂരിഭാഗം കാര്യങ്ങളും അറിയാമായിരുന്നു, but 1:56 ഇത് എനിക്ക് അറിഞ്ഞൂടാരുന്നു, discriptioനും അറിയാം, however ഇ video അറിഞ്ഞൂടാത്തവർക്ക് valare upakaarappedum 👍good info

  • @rahulraju6223
    @rahulraju6223 Před 4 lety

    മികച്ച അവതരണം

  • @shoukathpalliyalithodi6731

    Good information

  • @gafoorap4186
    @gafoorap4186 Před 4 lety

    Good one

  • @abdullaanas8051
    @abdullaanas8051 Před 4 lety +1

    🌹🌹🌹

  • @mohdali4672
    @mohdali4672 Před 4 lety

    വാട് സപ്പ്. ന്റെ മുകളിൽ ഇത്ര എണ്ണം വന്നു എന്ന് കാണിക്കുന്നില്ല. വാട്ട്സപ്പ് തുറന്നാലെ ഇത്ര മെസേജ് വന്നു അറിയൂ. ഇത് വാട്സപ്പിൽ ആദ്യമേ കാണാൻ എന്ത് ചെയ്യണം.

  • @lollipop2621
    @lollipop2621 Před 4 lety +1

    youtub എങ്ങിനെ ക്രിയേറ്റ് ചെയ്യാം ഒരു വീഡിയോ ചെയ്യുമോ

  • @usmanchusmanch7434
    @usmanchusmanch7434 Před 4 lety

    Very very good

  • @saleemfriends4228
    @saleemfriends4228 Před 4 lety

    Very good

  • @DREAMWORLD57
    @DREAMWORLD57 Před 4 lety +2

    മുത്തുക്കാ എന്റെ yt ബില് dont reccomend chanal എന്ന ഓപ്ഷൻ കാണുന്നില്ല, അത് എന്താ?

  • @user-wm9wc6gw9p
    @user-wm9wc6gw9p Před 4 lety

    👍👍👍😍😍

  • @sureshsanjo8412
    @sureshsanjo8412 Před 4 lety

    യുറ്റു മ്പിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ എന്താ വഴി. യെന്ന്. പറഞ്ഞാൽ വളരെ ഉപകാരം അതാണ്. എറ്റവും അത്യ വശ്യം

  • @chandrasekharannair2397

    Super 🍎

  • @sajdksc7804
    @sajdksc7804 Před 4 lety

    ഗുഡ്

  • @ayno743
    @ayno743 Před 3 lety

    എങ്ങനെയാണ് യൂട്യൂബിലെ video down load ചെയ്യ്ത് ഗാലറിയിൽ വരുത്തുന്നത് '

  • @haseenahussain6819
    @haseenahussain6819 Před 3 lety

    Good 👍👍👍👍👍

  • @shaankwd6627
    @shaankwd6627 Před 4 lety

    IOS engne cheyyan pattum

  • @sravikumar3818
    @sravikumar3818 Před 4 lety

    ഹ ഹ ഹാ......

  • @SunilKumar-mj9up
    @SunilKumar-mj9up Před 4 lety

    You tube ൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയാണ് ..??

  • @jamsheenaanvar397
    @jamsheenaanvar397 Před 4 lety

    Yente phonil kittunnilla.yeth phonilaanu kittuka

  • @dennislalu881
    @dennislalu881 Před 4 lety

    Thankss

  • @ahmedcreation7150
    @ahmedcreation7150 Před 4 lety

    Good

  • @sayedfasiljamalullaily
    @sayedfasiljamalullaily Před 4 lety +1

    നിങ്ങളുടെ പോലോത്ത വാൾപേപ്പർ എങ്ങനെ കാണുക

  • @user-rd3sv4cq6e
    @user-rd3sv4cq6e Před 4 lety +1

    😍👍👌

  • @anamikabiju13
    @anamikabiju13 Před 4 lety

    എനിക്കിഷ്ടമായി

  • @dreamshorse908
    @dreamshorse908 Před 4 lety

    Thx muthuus

  • @nagarajurajan6492
    @nagarajurajan6492 Před 4 lety

    Super

  • @fidhasvlogz4406
    @fidhasvlogz4406 Před 4 lety

    നിങളെ സംസാരം വളരെ ഇഷ്ടം ആയി

  • @meemmediabt9151
    @meemmediabt9151 Před 4 lety +1

    യൂട്യൂബിൽ poster & story എങ്ങനെയാ

  • @beautifulcoorg7690
    @beautifulcoorg7690 Před 4 lety

    Kore ads athiniki valla tips undo baay

  • @sreebhaskar2861
    @sreebhaskar2861 Před 4 lety +1

    ഇങ്ങക്ക് ഇവിടന്ന് ഈ ശ്രുതി കിട്ടിത്

  • @anitha5124
    @anitha5124 Před 4 lety

    Thanks

  • @Saleem-li7lf
    @Saleem-li7lf Před 4 lety +5

    യുട്യൂബിൽ വീഡിയോ കണ്ട് തീരാറാകുമ്പോൾ വിഡിയോയിൽ വേറെ കുറെ വീഡിയോയുടെ പ്ലെ ചെയ്യാനുള്ള ഫോട്ടോസ് കാണം അത് എങ്ങിനെയാ ഒഴിവാക്കുക

  • @hibusworld4029
    @hibusworld4029 Před 4 lety

    Mmm good

  • @sreevalsanv1169
    @sreevalsanv1169 Před 4 lety

    Good Knowledge ?

  • @dennislalu881
    @dennislalu881 Před 4 lety

    Superrrr

  • @sayedfasiljamalullaily
    @sayedfasiljamalullaily Před 4 lety +1

    ഇന്റീൽ ലിങ്കിൽ തോട്ടിട് കിട്ടുന്നില്ല