നിങ്ങളുടെ ഫോണിനു സൗണ്ട് കുറവാണോ🤔 ഈ സെറ്റിംഗ്സ് ഒന്ന് ഓൺ ആക്കി നോക്ക് 😳 Hidden Phone settings 🔥

Sdílet
Vložit
  • čas přidán 1. 09. 2019
  • നിങ്ങളുടെ ഫോണിനു സൗണ്ട് കുറവാണോ🤔 ഈ സെറ്റിംഗ്സ് ഒന്ന് ഓൺ ആക്കി നോക്ക് 😳
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    എങ്ങനെ ഫ്രീ ആയി ഓൺലൈനിൽ നിന്ന് സാധനം വാങ്ങാം വീഡിയോ കാണുക
    • ഫ്രീ ആയിട്ടു ഷോപ്പ് ചെ...
    • Free Shoping App കിട്ട...
    Auto Script video :
    • ഇനി എന്തും ഫ്രീ ആയി ആർ...
    ➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
    Hidden Phone settings 🔥
    App For adaptive sound bit.ly/2lsT9DQ
    ⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    ◾️JOIN GIVEAWAY & WIN OPPO FIND X2 PRO
    AND MORE
    ◾️Biggest Give Away Ever 🎁
    ◾️Give Away Rules :-
    • Oppo Find X2 Pro Malay...
    ◾️ഈ വീഡിയോ മുഴുവൻ കണ്ടാൽ
    കൂടുതൽ കാര്യങ്ങൾ അറിയാം
    ◾️കൂടെ നിന്ന് കട്ടക്ക് സപ്പോർട്ട്
    ചെയ്യുന്നവർക്ക് ആണ് സമ്മാനം
    ലഭിക്കുന്നത്
    🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺
    🔆Arlin Vlogger Tech Official 🖥 telegram channel
    Subscriber For Daily Tech Updates 🔥
    t.me/arlinvlogger
    💢Facebook Page :- / arlinvlogger2
    💢For paid promotion you can contact me @
    @ Instagram
    / arlinvloggertech
    👉ടെലിഗ്രാം ഗ്രൂപ്പ്‌ ലിങ്ക് t.me/joinchat/R2qlwRvKKvipqiL...
    🔔നമ്മുടെ വെബ്സൈറ്റ് ലിങ്ക്
    www.arlinvlogger.com/
    എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ 🔔
    👉Arlin Vlogger Tech Official
    Subscriber For Daily Tech Updates 🔥
    t.me/arlinvlogger
  • Věda a technologie

Komentáře • 979

  • @ameen496
    @ameen496 Před 4 lety +384

    *അങ്ങനെ സമാദാനമായി "അടുക്കള ഒരാൺകുട്ടിയെ പലതും പഠിപ്പിക്കും " എന്ന പരസ്യം ഇന്ന് കണ്ടില്ല കുട്ടിക്ക് exam ആയിരിക്കും പഠിക്കുവായിരിക്കും*

  • @safaashussain8369
    @safaashussain8369 Před 4 lety +50

    ഇത്‌വരെ അറിയാത്ത കാര്യം പറഞ്ഞു തന്നതിന്നു നന്ദി

  • @ammuammuzz8385
    @ammuammuzz8385 Před 4 lety +53

    Nik Oru 5 like ngilum Tharan Aarelum Indo🙄

    • @chuperman5209
      @chuperman5209 Před 3 lety

      32 🔥🔥🔥

    • @shanshad8253
      @shanshad8253 Před 3 lety

      5 likennu parnjittu 51 like aayallo 😅
      Ndhalle😁😁😅😅

  • @mobishmohan1260
    @mobishmohan1260 Před 4 lety +10

    സഹോ നന്ദി സൗണ്ട് ഇപ്പോൾ നല്ല ക്ലിയർ ആയി കേൾക്കാൻ സാധിച്ചു 👏😍😍😍

  • @ArlinVlogger
    @ArlinVlogger  Před 4 lety +7

    ഫോണിൽ നോക്കിയിട്ട്
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    Free ആയിട്ടു ഷോപ്പ് ചെയ്യാം
    Download App :- Hey! You can help me get this product for free on Limeroad. Just click on this link and Cut The Price. It will take just a minute.
    limeroad.app.link/dpF83JzpG7
    Watch Video :- czcams.com/video/z1_baiVCJ58/video.html
    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    കിട്ടുന്നില്ലെങ്കിൽ ഇതു ഒന്ന് try ചെയ്യിതു നോക്ക്
    App For adaptive sound bit.ly/2lsT9DQ

    • @mj-kg4fs
      @mj-kg4fs Před 4 lety +1

      Speaker adichonnum povillallo...
      In letv

  • @nisafparambil8639
    @nisafparambil8639 Před 4 lety +10

    വളരെ നന്ദിയുണ്ട് ചേട്ടാആ
    😘😘😘😘😘

  • @makkumol3891
    @makkumol3891 Před 4 lety +1

    Machante video eshtay😉 ethupoleyulla videos eniyum pradheekshikkunnu😇thanku

  • @sunilkumar-ns5bz
    @sunilkumar-ns5bz Před 4 lety +2

    Nhanippol cheythu ..
    Nice
    Thanks dear

  • @basheerthanaparambil4185
    @basheerthanaparambil4185 Před 4 lety +91

    ഫോൺ എടുത്തപ്പോൾ തന്നെ ഓണാക്കിയ എന്നോടോ ബാല....

  • @bippinbala
    @bippinbala Před 4 lety +5

    Thnks for valuable information bro

  • @selvenpd4704
    @selvenpd4704 Před 4 lety +2

    Poli.. saanam.. thank u bro👏👍

  • @vishnurinto1012
    @vishnurinto1012 Před 4 lety +2

    ചൈതു ചേട്ടായി super kidu... Ee video super 👍👍👍

  • @latheef101
    @latheef101 Před 4 lety +3

    Poli machaane .super evide aayirunnu ithra naalum ,😊😊😊

  • @anjanavargheese5956
    @anjanavargheese5956 Před 4 lety +5

    Yes its amazing njn cheythu nokki adi poli ayittundu

    • @ArlinVlogger
      @ArlinVlogger  Před 4 lety +1

      വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ഷെയർ കൂടെ ചെയ്യണേ

  • @user-gv6jh3wh7d
    @user-gv6jh3wh7d Před 4 lety

    Super👌👌
    Thanks for valuable information !!

  • @dhanya3232
    @dhanya3232 Před 4 lety

    Very useful video bhaiii... ngan video kanda udane set cbeytu. Ippo nannayi paat kelkam... thank you bro...

  • @shimnaav5997
    @shimnaav5997 Před 4 lety +42

    എന്റെ ഫോൺ ഹുവായ് ഫോൺ ആണ്. കാൾ വരുന്നത് അറിയപോലുമില്ല. സൗണ്ട് തീരെ ഇല്ല. ഇപ്പൊ പറഞ്ഞ ഓപ്ഷൻ ഈ ഫോണിൽ ഇല്ല എന്താ ചെയ്യാ ചേട്ടാ.

  • @NEMISIS_FF
    @NEMISIS_FF Před 4 lety +10

    Thanks bro😘

  • @sadathtp604
    @sadathtp604 Před 4 lety +1

    ഞാൻ use ചെയ്യുന്നത് one plus 5T ആണ് ഇൗ ഫോൺ ഇൽ options കാണുന്നില്ല wt to do??
    Please reply...

  • @SunilKumar-wx6ez
    @SunilKumar-wx6ez Před 3 měsíci

    നന്ദി.. ഒന്നു ശ്രമിച്ചു നോക്കട്ടെ.

  • @MalayamSujith
    @MalayamSujith Před 4 lety +3

    എന്റെ മൊബൈൽ Asus Zenfone Max ZC550KL ആണ്.ഇതിൽ എങ്ങനെയാ സൗണ്ട് ക്ലിയർ ചെയ്യേണ്ടേ?

  • @sarathkrishnan5494
    @sarathkrishnan5494 Před 4 lety +3

    Bro pinne eee phonell etta sd cardlll ninn pendrive move cheyan pattunilla.... Pinne delete cheyanu pattunilla ethum kudi onn parayannee

  • @renusasikumar2882
    @renusasikumar2882 Před 4 lety +1

    Your suggestions are very helpful for me.

    • @ArlinVlogger
      @ArlinVlogger  Před 4 lety

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @musthafamachu4567
    @musthafamachu4567 Před 4 lety +1

    Thanks for the useful information
    Bro...

    • @ArlinVlogger
      @ArlinVlogger  Před 4 lety

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @Purview2011
    @Purview2011 Před 4 lety +2

    ഇത് സാംസങ് ഫോണിൽ മാത്രം ഉള്ള ഫീച്ചർ. "ഇത് വളരെ മികച്ച ഇതാണ്".

  • @thajujas3148
    @thajujas3148 Před 4 lety +7

    Honor 8x ഇങ്ങനെ ഒരു സംഭവം തന്നെ കാണുന്നില്ല.. huawei സൗണ്ട് എന്നൊരു ഓപ്ഷൻ കാണുന്നുണ്ട് അതിൽ 3D, നാച്ചുറൽ.. സ്റ്റാൻഡ്. ഓട്ടോ അങ്ങനെ കുറച്ചു ഓപ്ഷൻ 😐

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 Před 4 lety

      Huawei ലോ
      ഞാൻ കണ്ടില്ലല്ലോ

    • @noufalchacken817
      @noufalchacken817 Před 4 lety

      Redmi 5 pro. ഇതിലും ഇല്ല

    • @raheemm4679
      @raheemm4679 Před 4 lety

      @@noufalchacken817 സെറ്റിങ്സിൽ സെർച് ബാറിൽ headphone ടൈപ്പ് ചെയ്താൽ തന്നെ റിസൾട് വരും

    • @9611146195
      @9611146195 Před 4 lety

      Huawei il illannu thonnunnu

  • @jithinsatheesh5177
    @jithinsatheesh5177 Před 4 lety

    Ayooo ingnoru sadanam undarunnalle arinjathe illa kto ..thank you so much

  • @hassanmanzoor4844
    @hassanmanzoor4844 Před 4 lety

    Thanks.. sound getting better..

  • @uruvendrakumari9118
    @uruvendrakumari9118 Před 4 lety +4

    Samsung phone il option und. Vera Brand phones il provision koduttitilla. I am using Samsung, Realme and Nokia. It's based on Samsung UI

  • @asioravampuram9579
    @asioravampuram9579 Před 4 lety +6

    സഹോദരാ വളരെ ഉപകാരപ്പെട്ടു - എല്ലാവരും ധൈര്യമായി ഈ വീഡിയോയിൽ പറയുന്ന പോലെ ചെയ്തോളൂ

  • @asyamusthafa186
    @asyamusthafa186 Před 4 lety +1

    Tnkz.. kure ayi nokki nadakkunnu

    • @ArlinVlogger
      @ArlinVlogger  Před 4 lety

      ഇഷ്ട്ടപ്പെട്ടാൽ മടിക്കാതെ ഷെയർ കൂടെ ചെയ്യണേ

  • @krishnaprasad2252
    @krishnaprasad2252 Před 4 lety

    Good information.. keep it up..!

  • @sajithmadhavan410
    @sajithmadhavan410 Před 4 lety +3

    വളരെ ഉപകാരപ്രദായ വീഡിയോ

  • @annemary3073
    @annemary3073 Před 3 lety +4

    ഇപ്പോ നല്ല സൗണ്ട് ഉണ്ട് 😊

  • @falcon4633
    @falcon4633 Před 4 lety +2

    Arlin ചേട്ടാ ഇന്നലെ ഒരു vedio ഇട്ടിലെ അത് എനിക് വളരെ അധികം ഉപകാര പെട്ടു ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചു നിൽക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻ vedio ഇട്ടത് thanks thankyou so much

  • @suryavivek9140
    @suryavivek9140 Před 4 lety +2

    Use ful vdo....
    Tnks Etta....

  • @aparnasuresh506
    @aparnasuresh506 Před 4 lety +3

    Chettante Ella videos um thanne orupaad use full aanu.... 😍 Really awesome 🤩🤩

  • @fasttrack4562
    @fasttrack4562 Před 4 lety +4

    Hi first like

  • @SalmanFaris-bq4rw
    @SalmanFaris-bq4rw Před 4 lety +2

    Bro
    Sathyam paraya ee video theerchayayum enikk upakarappettu.
    Thanks bro,
    Iniyum ithu polulla trick pratheekshikkunnu.
    Katta support undavum.

    • @ArlinVlogger
      @ArlinVlogger  Před 4 lety

      ഷെയർ കൂടെ ചെയ്യാൻ മറക്കരുതേ

    • @SalmanFaris-bq4rw
      @SalmanFaris-bq4rw Před 4 lety

      @@ArlinVlogger Njan entelulla ella groupukalilekkum ee video share cheythu .because this video is very useful

  • @ummerap6864
    @ummerap6864 Před 4 lety +2

    കിടു ബ്രോ ഇത് പോളി

  • @krishnapriya4408
    @krishnapriya4408 Před 4 lety +3

    Enthenkilum. Vedio. Send. Cheyyumpol. This. File is not. Formatted. Ennu. Kanikkuva athinentha. Pariharam

  • @manu7709
    @manu7709 Před 4 lety +4

    പൊളി

  • @shahilmon
    @shahilmon Před 4 lety +1

    Good information bro. Good performance

  • @cibinjoby
    @cibinjoby Před 4 lety +1

    Serikkum cheta ith ohms koodiya headphones il anu effect ariyan kazhiya ... Normal earphones il valiya difference onnum undavilla

  • @jayajaya2348
    @jayajaya2348 Před 4 lety +9

    എന്റെ ഫോണിൽ ആ ഓപ്ഷൻ ഇല്ലാ motto c+🤢🤢

  • @saji4005
    @saji4005 Před 4 lety +5

    അങ്ങനെ ഒരു ഓപ്ഷൻ എന്റെ ഫോണിൽ ഇല്ല ബ്രോ..Redmi phone. search ചെയ്തു നോക്കി.
    Mi Sound Enhancer എന്നതിൽ കുറച്ച് options ഉണ്ട് അത്രമാത്രം. ഇനി അത് തന്നെയാണോ ഇത് ??

    • @anishantony665
      @anishantony665 Před 4 lety +1

      Enikkum illa Redmi anu

    • @ganeshchandran9722
      @ganeshchandran9722 Před 4 lety +1

      Enikum Ella e option

    • @saji4005
      @saji4005 Před 4 lety +1

      @@anishantony665 തൽക്കാലം Mi Sound Enhancer use ചെയ്യാം ബ്രോ..

    • @saji4005
      @saji4005 Před 4 lety

      @@ganeshchandran9722 channel മുതലാളി No reply. Mi Sound Enhancer എന്ന option ഉണ്ട് ബ്രോ നമ്മുടെ ഫോണിൽ.

    • @ganeshchandran9722
      @ganeshchandran9722 Před 4 lety

      Evida undi njan nokkidi kandilla

  • @harisanu5503
    @harisanu5503 Před 4 lety

    അതെ ഭായ് ഒരു ഡൌട്ട് smulilum star makerilum sound റെക്കോർഡ് ചെയുമ്പോൾ ചങ്കിൽ പിടിക്കുമ്പോൾ ഔട്ട്‌ put labhikunnu അതൊന്ന് parayaavo

  • @amalmvta0735
    @amalmvta0735 Před 4 lety +1

    Adipoli cheete njaan ente phone inum ithupole kuzhappam undayirunnu njaanum ithupole cheythunooki ippol nalla maattam und

  • @unnithevlog8715
    @unnithevlog8715 Před 4 lety +8

    Headset ഇല്ലാതെ ചെയ്തൂടെ?

  • @karthikchandran8331
    @karthikchandran8331 Před 4 lety +7

    Vivo v9 il adapt sound nde option illa. Help me frndsss

  • @Abhijithabhi-gz7wt
    @Abhijithabhi-gz7wt Před 3 lety

    Poli Nan itu cheyutu noki poli machan

  • @pravisapna
    @pravisapna Před 4 lety +1

    Thanks dear 🌻👍

  • @muhammadajmalntr5978
    @muhammadajmalntr5978 Před 4 lety +15

    ഞാൻ കണ്ടു അല്ലാതെ തന്നെ ഹെഡ്‍ഫോണിൽ പക്കാ സൗണ്ട് ഉണ്ട് boat 220 bass head phone ആണ് ഉപയോഗിക്കുന്നത് എജ്ജാതി സൗണ്ട് ♥️♥️

  • @ajith_ashokan
    @ajith_ashokan Před 4 lety +5

    Broo redmi phone il kaanunnilla... help

  • @ruthelzamathew8554
    @ruthelzamathew8554 Před 4 lety

    Daily useful informations... request to add new videos like sos message video,

  • @jithin5316
    @jithin5316 Před 4 lety

    കിടു ബ്രോ nice working Asus ✌️

  • @highrangehunters825
    @highrangehunters825 Před 4 lety +3

    Sound kuravaayathukond ee video yil parayunnathonnum njaan kettilla

  • @jessyjessy297
    @jessyjessy297 Před 4 lety +5

    Ithonnum illathea entea LYF ...........

  • @akhiappu2872
    @akhiappu2872 Před 4 lety +2

    I cannot do this in huawei y5 prime 2018 what should I do tell me bro I can't find the option

  • @echusworld2951
    @echusworld2951 Před 3 lety

    വളരെ ഉപകാരം 👍

  • @vetdoc4164
    @vetdoc4164 Před 4 lety +3

    Asus option illa wat to do?

  • @sanjualpysaeditz
    @sanjualpysaeditz Před 4 lety +4

    Asus Zenfone Max Pro M2 il ee option kanunilla bro

  • @varghesegeorge1056
    @varghesegeorge1056 Před 4 lety +2

    Headphone allathe phone speaker il set cheiyyan pattumo bro

  • @saju1153
    @saju1153 Před 4 lety +2

    OPPO A3S IL etharam samvidhaanam kaannunnilla,songs nu vendi maathram kurachu settings

  • @sarathkrishnan5494
    @sarathkrishnan5494 Před 4 lety +5

    Mi phone ll eaganeyaa...
    Ethil parayunath onum mi eeelll ella ath onn noki para...

    • @NARCOCHANNEL
      @NARCOCHANNEL Před 4 lety

      Bro redmi phonil ettavum adipoli speaker ann upayogichirrikunnathu

  • @vibevibe4165
    @vibevibe4165 Před 4 lety +11

    Bro ente phone illa Sound quality effect enna option phone vivo y 93

  • @GafarsEnglish
    @GafarsEnglish Před 4 lety

    Very useful thanks..

  • @fahanasali4037
    @fahanasali4037 Před 4 lety

    കിട്ടി കിട്ടി...... 🤩😍😍👌👌👍👍 thnku broo

  • @sreecreation
    @sreecreation Před 4 lety +3

    ചേട്ടാ ഇതിനൊരു മറുപടി തരുമൊ? എത്ര mahള്ള പവർബാങ്കാണ് നല്ലത്

  • @amalsunilal3301
    @amalsunilal3301 Před 4 lety +36

    ആദ്യം ബ്രോയുടെ വീഡിയോയുടെ സൗണ്ട് ക്വാളിറ്റി കൂട്ട് എന്നിട്ട് വാ.......

  • @muhammedm877
    @muhammedm877 Před 4 lety +1

    Good info... thnks

  • @shanvideoskL10
    @shanvideoskL10 Před 4 lety

    Useful upload dear...👍

  • @heboy1229
    @heboy1229 Před 4 lety +6

  • @adak1662
    @adak1662 Před 4 lety +9

    റെഡ്മി ഫോണിൽ അഡാപ്റ്റ സൗണ്ട് അടിച്ചപ്പോൾ കാണുന്നില്ല പറയൂ എന്തുകൊണ്ട്

    • @akshaasokan7534
      @akshaasokan7534 Před 4 lety +1

      Enkum kittunila ntethum redmi anu

    • @alancyril9919
      @alancyril9919 Před 4 lety +1

      Xiaomi da phone ill ellam dirac hd sound technology annu ullathu , google it

    • @rahulnair7544
      @rahulnair7544 Před 4 lety

      എനിക്കും

    • @Sarath_sonu_sarath
      @Sarath_sonu_sarath Před 4 lety

      റെഡ്മി ഫോണിൽ സെറ്റിങ്സിൽ ഹെഡ്‍ഫോൺ എന്ന് സെർച്ച്‌ ചെയ്യുക , അതിൽ നിന്നും നല്ല ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്

    • @9611146195
      @9611146195 Před 4 lety

      Huwei phonilum ingane Oru option kannunilla

  • @ranganathannagarajan5270

    A nice information.great.

  • @lalgshoney
    @lalgshoney Před 4 lety

    Very good effort....bro

  • @AbdulRasheed-ur2fk
    @AbdulRasheed-ur2fk Před 4 lety +7

    Redmi note 8 pro യിൽ adapt sound കാണിക്കുന്നില്ല... pls reply

    • @rajeshnr7099
      @rajeshnr7099 Před 4 lety +1

      എന്റെയും... enta phonil original headset kuthiyaal theere sound ila.. iyal paranjath enta phonil settings il illa

  • @ajuajmal1.1m46
    @ajuajmal1.1m46 Před 4 lety +28

    Introduction vendi kooduthal samayam

  • @anasanasthawaha4730
    @anasanasthawaha4730 Před 4 lety +2

    എന്റെ ഫോൺ As us ആണ് അതിൽ settingടൽ ഇല്ല വേറെ ട്രിക്ക് ഉണ്ടോ bro

  • @marwatravelandtourismempty5045

    pwoli mutthey

  • @althafbinnazar6014
    @althafbinnazar6014 Před 4 lety +3

    😍😎

  • @whitedevil4235
    @whitedevil4235 Před 4 lety +15

    MI phnil ithu illa

    • @cyb3rwarrior
      @cyb3rwarrior Před 4 lety

      Yep

    • @ramshinoush2012
      @ramshinoush2012 Před 4 lety +1

      Settingsil search ennathil sound enn type cheythal Mi sound enchancer enn varum.athil click cheythal madhi.

    • @exoticgaming174.
      @exoticgaming174. Před 4 lety

      Ramshi Noush Onnu podayy ath equalizer aada

    • @sathyaki
      @sathyaki Před 4 lety

      Go to additional settings-headphone and audio effects

    • @alancyril9919
      @alancyril9919 Před 4 lety

      Mi ill dirac hd sound annu ullathu

  • @sumeshkumarts5729
    @sumeshkumarts5729 Před 4 lety

    സൂപ്പർ മച്ചാനെ....

  • @praveencm
    @praveencm Před 2 lety

    Wow its working , Nte phone Poco X2 Eppam vere level sound ayitta🔥🔥🔥Thanks bro

  • @jismonsaji8015
    @jismonsaji8015 Před 4 lety +3

    😍

  • @anikuttapalakkadan1090
    @anikuttapalakkadan1090 Před 4 lety +7

    Vivo yil Ella settingil search polum ella

  • @fathima_hiba130
    @fathima_hiba130 Před 2 lety

    എന്റെ ഫോണിന് സൗണ്ട് കുറവായിരുന്നു. നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ചെയ്തു. ഇപ്പോൾ ഫോണിന് നല്ല സൗണ്ട്.Tks 🥰

  • @thayinisu1221
    @thayinisu1221 Před 4 lety

    Phonil internal storoginnu sd cardilekku set cheyyan entha cheyyendathu ..

  • @truespeaker2255
    @truespeaker2255 Před 4 lety +7

    സത്യം പറഞ്ഞ പുള്ളിയുടെ ഫോണിൽ മാത്രേ ഇത് ഒള്ളു
    അറ്റ്ലീസ്റ്റ് ഒരു വലോഗർ അല്ലെ അപ്പൊ എല്ലാം അന്വേഷിച്ചു അറിയണ്ടേ .....
    വെറുതെ ലൈക് വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ...
    എല്ലാത്തിലും ഒരു സത്യവും നീതിയും ഉണ്ടടോ

  • @subinsms4169
    @subinsms4169 Před 4 lety +54

    Redmi phonil kaanunnilla........?

  • @MR_SOUL_YT007
    @MR_SOUL_YT007 Před 4 lety +1

    Bro anetta phone OPPO A37F ethil sound qualiti and efacts Anna opshion ellla

  • @awesome7652
    @awesome7652 Před 4 lety

    Bro playstorille ninum paid app SIM balance upayogiche vangunnathe enganyya onnu parju tharummo

  • @akashallu120
    @akashallu120 Před 4 lety +3

    Search ചെയ്തു കാണുന്നില്ല. Vivo Y51L ആണ് phone

  • @alwayskeepasmileonyourface3978

    സെർച്ച് ചെയ്തിട്ടും കാണുന്നില്ല
    Huawei ആണ് ഫോൺ

  • @rejinremanan9203
    @rejinremanan9203 Před 4 lety

    Thanks for the information

  • @sheryjinu2470
    @sheryjinu2470 Před 4 lety

    Thanks bro...👍👍

  • @abhijithc9836
    @abhijithc9836 Před 4 lety +4

    vivo yil illaa😢😢

  • @JayakumarSukumaranNair
    @JayakumarSukumaranNair Před 4 lety +3

    😍👌👍👏👏👏👏

  • @shahidbyr3105
    @shahidbyr3105 Před 4 lety

    Chetta super😍😍😍😍😍

  • @vavakannan4371
    @vavakannan4371 Před 4 lety

    Kidu ❤️ 👍