ഇനി കരോക്കെ ഉണ്ടാക്കാം ഒരൊറ്റ ക്ലിക്കിൽ !! | TSG EP 15 | Best Karaoke Making Application | Rijo John
Vložit
- čas přidán 29. 11. 2022
- @MoisesAI Best Karaoke Making application on the planet !
ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട് ...ഇൻസ്റ്റാഗ്രാമിൽ follow ചെയ്യാൻ മറക്കല്ലേ
Android: play.google.com/store/apps/de...
iOS : apps.apple.com/in/app/moises-...
Website : moises.ai/
My Social Media Profiles
-----------------------------------------
Facebook: / rijomusiq
Instagram: / rijomusiq
SoundCloud: / rijojohn
For Music Production and Business Enquiries, Mail me: businesswithrijo@gmail.com
-------------------------------------------------------------------------------------
| Pls Like, Share and Subscribe if you liked this video |
-------------------------------------------------------------------------------------
#thissoundsgood #rijojohn #malayalamtutorial #TSG
ഞാൻ ഈ ആപ്പ് എടുത്തു.... ഒരു കരോക്കേ എടുത്തു.... രണ്ടാമത്തെ കരോക്കേ എടുക്കുവാൻ ശ്രെമിച്ചപ്പോൾ... ഒരു മാസത്തേക്ക്...349രൂപ അടക്കണം എന്ന് എഴുതി കാണിക്കുന്നു... കാരണം അറിയിക്കുക.... നന്ദി....
5 മിനുട്ടിൽ കൂടുതൽ ഉള്ള പാട്ടുകൾക്ക് പ്രീമിയം അക്കൗണ്ട് എടുക്കണം
കാരണം ജിജോ video യിൽ പറയുന്നുണ്ടല്ലോ
@@rijomusiq😮
Valare upakaaram iniyum videos pradheekshikkunnu
Pls Share n support 🥰
Thank you so much ❤,, orupaadu search cheythu nokiyittum kittilayirunnu karaoke ,, but ee method working anuu😍💝..
Thank you ☺️ pls share n support 🥰
Thank you..nice!❤️🔥
Pls Share n support 😊🙏
അടിപൊളി ആണ് ബ്രോ. thanks
Thank you .. pls share n support 😊
Very Useful Bro...!!! ❤♥︎♥︎
Pls share n support 😊
Polii video
Helpful one ❤️
Thank you …pls share and support 😊
Very useful recommendation 👍👍👍👌
Pls Share this video and support 🥰
very usefull information..thanks
Pls share with ur friends and support 😊
bro.. v8 sound guard+bm800 mic..use cheyth karoke track vedio aayi reccord cheyyan pattiya free app onnu paranju tharumo?
Very useful application Rijo.. And what a quality video production..👌 Keep going bro.. Sharing this video..❤️
Thank you for being part of the fam ❤️
ഞാൻ ഡൗൺലോഡ് ചെയ്തു അടിപൊളിയാണ് ആപ്പ് a 👍👍👍👌👌👌 TNX
Pls Share the video and support 😊
Thanks Rijo👍🙏
Pls Share n support 😊
Thanks Bro❤ very useful
Pls share n support ❤️
Chettayi...Adipoli 🥰Very useful video. Thank you.
Thank you 😊 pls share and support
Wonderful bro 👏👏👏
Pls share n support 😊
Very Useful🥰
Pls Share n support 🥰
ഇഷ്ടപ്പെട്ടു❤
Pls share n support
Thank you 🎸🎵🎸🎵🎸🎵👍
Pls Share n support 🥰
🙏super fine....
I tried very good app thanks bro
☺️ pls share and support this video
Good
Pahimam Sri raja rajeswari. Ethinte karaoke onnu upload cheyyamo.
അവതരണം കൊള്ളാം
Pls share n support 😊
Thanks Rijo , I tried this app 2 weeks ago. It's very nice. Easy to make the tracks. I had a doubt, I need to mix the Chorus portion with the instrumental track. Is there any option for that?
For that you have to take the karaoke and original to any multi track audio editing software, add both to each tracks and remove everything except the chorus portion from the original and add it to the karaoke and take out
Thank you sir
Pls Share n support 🥰
Useful
Pls share n support
❤
super...
Pls share n support 😊
കാരോക്കെ വിത്ത് ലിറിക്സ് എങ്ങിനെ കിട്ടും. എന്നിട്ട് അത് സ്റ്റാർമേക്കർ പോലുള്ള പ്ലെറ്റുഫോമിൽ അപ്ലോഡ് ചെയ്യാൻ പറ്റുന്ന ആപ്പ് ഉണ്ടോ
Bro പറഞ്ഞതനുസരിച്ച് 2 മാസമായി ഈ ആപ്പ് ഉപയോഗിക്കുന്നു...
ഇപ്പോൾ Unmix എന്നൊരു ആപ്പും ഉപയോഗിക്കുന്നുണ്ട്.
Male voice cut cheyth female voice maathram kittumo
Audacity karokke making oru video chayyamo😊
Subscribed...
Pls share n support
👍
👌🏻👌🏻👌🏻👌🏻👌🏻🙏🏻
Nice
Pls Share n support 😊
Bro oru song padi edit akki ksnikavoo
Male പോർഷൻ മാത്രം റിമൂവ് ചെയ്യാൻ പറ്റുമോ
sir Moises il oru chorese song ette cheythal aa song nte chorese bhagam koodikittumo? athine yendha vazhi???plz reply sir...♥️♥️♥️
Athinte premium subscription edukanam ennu thonnunnu kooduthal tracks seperate cheyth kittanamenkil
Njan use cheyyunnund
Pls share this video and support 🥰
വിനീതിന്റെ voice ആയിട്ട് match ഉണ്ട് ബ്രോയുടെ sound 😊👍
😄
Adipoli enikk dunlod cheyyanam 😂
താങ്കളുടെ അവതരണം വളരെ മനോഹരം 🌹🌷🌹
Thank you 😊 pls share n support 🥰
സാർ സ്റ്റാർ മേക്കറിൽ പാട്ട് പാടുമ്പോൾ ലിറിക്ക് വരികൾ വലുതായി കട്ടായി പോവുന്നു എന്താ കാരണം
How to യൂസ് എന്നത് കാണിക്കുന്നില്ല ന്താണ് bro
Record audio soundile baground voice increase cheyyan pattuo
Yes
സ്റ്റാർമേക്കർ സ്മൂൾ പോലുള്ളവയിൽ കിട്ടില്ലേ?...
Sir ...I have already written somany xtian devotional songs...in malayalam... nd myself only gave tuned for it.....I know guitar chords....then how can I get it for chords for this??nd II would like to upload in youtube channel 🎉pls help me sir🎉
Can u please message me on Instagram?
@@rijomusiq OK
But I am not in active in instagram..
bro..oru song ezhuthiyal ath upload cheytha yojicha music/bgm/karaoke lhabhikkunna apps undo...?
from a viewer..pls replay🥰
Malayalam AI websites kuravaanu… lyrics to music oru site ariyavunnath voicemod ennoru site aanu
@@rijomusiq ok bro🤝
Thank you so much brother...
Thank you 😊 pls share n support 😊
Bro oru best microphone suggest cheyumo 1000 under.. mobile connect ahkan pattuna
റെക്കോർഡിങ് സ്റ്റുഡിയോ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ part 2 | TSG - EP 12 | Bandlab In-depth
czcams.com/video/vPbCnsE4MyY/video.html
Check this video and description
Bro എനിക്ക് മഞ്ചാംബികയുടെ മനം കവരും മഞ്ജുള രൂപമേ ഭഗവാനെ എന്ന പാട്ടിന്റെ കരോക്കെ വിത്ത് ലിറിക് ഒന്ന് ഉണ്ടാക്കി ഇട്ടു തരാമോ
@vikramanpillai699 ഇൻസ്റ്റാഗ്രാമിൽ എനിക്ക് ഒരു മെസ്സേജ് അയക്കൂ…
Ethupole midi format cheyunna app vallathum undo.
Question kurachude clear aakkamo? Chodyam manasilayilla
Echo ayit paat padan pattun app parajuthetumo
Check episode 10 and 12
Pattumenkil unarummee ganam karoake idu please...
Follow and message me on my Instagram
Copyright varumo you tube il padi ettal
Original song inte ownership ulla companye relate cheyth irikkum copyright varumo illayo ennath..oru 10-15 years before ulla songs copyright varunnath angane kanditilla
Oru vedio youtube il ninn eduth ingane cheyd aa karaoke upayogich paattupaadi youtubil upload cheydaal copyright varille.. Pls replay
Copyright ownerude permissionode cheyam
Shortil ulla songs okke paadumbol karaoke moisess illathe copyright illathe engane kittum...
Oru doubt koodi😊 owner de permission engane kittum. Ithupole message ayachaano chodikkuka
Chetta boya by m1 പാടാൻ useful aano
Phonil paadan nallathaanu
Chetta ella phonilum support aakumo ente phone samsung aanu
Onnu paranju tharavoo plz help me
Message me on Instagram
ആൻഡ്രോയ്ഡ് ഫോണിൽ ഇതു ഉപയോഗിക്കാമോ?
Yes.. link വീഡിയോയുടെ description ൽ ഉണ്ട്.
Jun 14,2023
2.1k views
15.6k subs
207 likes including me
68 comments
Chetta oru doubt ippo bandlab app il video error aanu kaanikkuea.athond lip sync cheyth paadan pattunilla vere nthelum app undo plz reply
Paadi kazhinj audio track sync cheythal mathiyenkil use VN avide editing app
@@rijomusiq bandlab il ini oru new version varille.njan bandlab il PADI athil echo effect itt save cheyum enitt athil thanne video eduth lip sync cheyyuvayirunnu.vn try cheyyam 😊
@@rijomusiq athinte procedure just onnu parayamo plz 😊🙏
iPad ilum iPhone ilum lip sync issue illallo
@@rijomusiq Android aaan
Vocals ozhivakkumbol chorus ozhivakathe cheyyan pattumo ?
Oru stereo track il ninnum chorus ozhivaakkumbo koode ulla instruments um cut aakum
Oru stereo track il ninnum chorus ozhivaakkumbo koode ulla instruments um cut aakum
ഓഡിയോ ഇൻഡർ ഫേസ് എങ്ങനെ ഹോം തിയേറ്റർ പർപ്പസിന് യൂസ് ചെയ്യാം
Use AVR for Home theatre…. Audio interface is used for studio recordings.. to use audio interface with multiple outputs can be used with home theatre using a computer
പാല പാട്ടുകളിലും female voice പലയിടത്തും മായാതെ കിടക്കും
ഒരു വീഡിയോ സോങ്ങിൽ നിന്ന് കരോക്കെ ചെയ്ത് അയച്ച് തരുമോ പേ ചെയ്യാം
Message me on Instagram
Karaoke with lyrics ആയി യൂട്ബിൽ അപ്ലോഡ് ചെയ്താൽ copyright കിട്ടുമോ
അത് upload ചെയ്യുന്ന പാട്ടും അതിന്റെ ownership label കമ്പനികളെയും ആശ്രയിച്ചിരിക്കും 😊
Use ചെയ്തു നോക്കിയതിൽ better app ആണ്
മാസം 5 പാട്ടേ free ആയി ചെയ്യാൻ പറ്റൂ 😐😐😐
പിന്നെ 5 മിനുട്ടിൽ കൂടുതൽ time ഉള്ള karaoke ചെയ്യുമ്പോൾ full ട്രാക്ക് കിട്ടില്ല 🥴🥴🥴
5 paat oru masam… adutha maasam veendum 5 ennam free ayi cheyam
പാട്ട് ഈ appil നിന്ന് ഫോണിൽ Save ചെയ്യാൻ പറ്റുമോ
Pattum
@@rijomusiq എങ്ങനെ
Bro ee app ippo working alla cash kodukkanam😅
More than 5 min length ulla song inu karaoke edukan cash kodutha mathi
1. Android il app kittille.?
2. App work cheyyan net veno?
1. Android il app undenn paranjirunnallo? Link description il koduthitum undallo
2. App work cheyan net avashyam und but orupad data venda
@@rijomusiq thanks bro
Pls share n support 🥰
വീഡിയോസ് ആവിശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞാൽ കുറച്ചൂടെ വ്യൂവേഴ്സ് കൂടും
16മിനിറ്റ് ആണോ ഒറ്റ ക്ലിക്
🤣
5 മിനുട്ടിൽ ഉള്ള song മാത്രമേ ചെയ്യാൻ കിട്ടൂ
5 മിനുട്ടും അതിനു താഴെയും… കൂടുതൽ വേണമെങ്കിൽ പ്രീമിയം അക്കൗണ്ട് വേണം
ചെറിയ വിലയ്ക് എടുക്കുവാൻ aavvo.350 അധികം
Oru masathekk aanu… oru karaoke kku alla
ഇതിൽ 5 മിനിറ്റ് ഉള്ള പാട്ടുകൾ മാത്രമേ പറ്റൂ അതു ഈ പറയുന്ന ആൾക്ക് അറിയുമോ?
താങ്കൾ മൊത്തം വീഡിയോ കണ്ടില്ലന്ന് ഈ പറഞ്ഞ ആൾക്ക് മനസിലായി… 5 മിനിറ്റ് വരെയുള്ള പാട്ടുകൾ ഇതിൽ പറ്റും എന്നും കൂടുതൽ നീളം ഉള്ളത് വർക്ക് ചെയ്യണമെങ്കിൽ ഇതിൽ പ്രീമിയം അക്കൗണ്ട് സബ്സ്ക്രിപ്ഷൻ എടുക്കണം എന്നും പറഞ്ഞിട്ടുണ്ട് 😊
Karokke with lyrics kittumo
No
എനിക്ക്,വീണപൂവേ,കുമാരനാശ൯റവീണപൂവേഎന്നപാട്ട്കരോകെആക്കിതരുമോ
ഏത് വീണ ആണ് വീണത്
ആഗ്രഹിച്ച വീടിയോ.
Pls Share n support
@@rijomusiq തീർച്ചയായും ഷെയർ ചെയ്യും.
@@rijomusiq ഈ ആപ്പ് ഉപയോഗിച്ച് സ്റ്റാർമേക്കറിൽ അപ് ലോഡ് ചെയ്യാന് പറ്റുമോ സർ.
Ee app vech karaoke eduth aa karaoke padi practice cheyan use cheyam
ഈ സോഫ്റ്റ്വെയറിൽ ചെയ്യുന്ന കരോക്കെ ഒന്നും മികച്ച ക്വാളിറ്റി ഇല്ല. പിന്നെ പാടി പഠിക്കുന്നവർക്ക് കുഴപ്പമില്ല. പ്രൊഫഷണൽ ആർട്ടിസ്റ്റുകൾ ഇത്തരം സോഫ്റ്റ്വെയറിൽ ചെയ്യുന്ന കരോക്കെയിൽ പാടിയാൽ ശ്രോതാക്കൾ തൃപ്തരാകില്ല
അഭിപ്രായത്തിന് നന്ദി 😊👍
എല്ലാ പാട്ടിന്റെയും karaoke വൃത്തിയായി കിട്ടില്ല. വീട്ടിലിരുന്നു പാടാൻ കൊള്ളാം. Live പാടാൻ കൊള്ളില്ല
എനിക്കും സബ് ചെയ്യണേ