Video není dostupné.
Omlouváme se.

സ്റ്റാർ മേക്കർ ഇനി നമ്മുടെ സ്വന്തം സ്റ്റുഡിയോ. sound setting in studio quality..😍😍😍

Sdílet
Vložit
  • čas přidán 10. 07. 2024
  • സ്റ്റാർ മേക്കർ ഇനി നമ്മുടെ സ്വന്തം സ്റ്റുഡിയോ. 100% വർക്കിംഗ്..
    എല്ലാവരും വീഡിയോ സ്കിപ്പ് ചെയ്യാതെ കാണുക. വീഡിയോയിൽ പറയുന്നതുപോലെ സെറ്റിംഗ്സ് കൃത്യമായി ചെയ്യുക. നല്ല ക്വാളിറ്റിയിൽ നിങ്ങൾക്ക് ഔട്ട്പുട്ട് ലഭിക്കും.
    Any Doubt Contact me 👇
    Facebook: profile.php?...
    Instagram: chrisjohn_m...
    whatsapp: +919074843815
    Telegram profile 🆔
    @sapthaswaram
    telegram channel link
    t.me/artofheavenmedia
    smule 🆔 @chrisjon_7
    www.smule.com/sing-recording/...

Komentáře • 16

  • @rejipn1332
    @rejipn1332 Před 27 dny +2

    നല്ല രീതിയിൽ വിശദീകരിച്ചു. നന്ദി! എല്ലാവരും ഇനി കൂടുതൽ നന്നായി പാടട്ടെ!

  • @OMNSONGS
    @OMNSONGS Před 27 dny +2

    Ok
    പുതിയ അപ്ഡേഷൻ വളരെ നന്നായിട്ടുണ്ട്
    Thank you

  • @user-rt6kg2nw4l
    @user-rt6kg2nw4l Před 27 dny +1

    ഇത്ര കറക്റ്റ് ആയി ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല... സൂപ്പർ 👍🏻👍🏻👍🏻...

  • @lovely979lovely3
    @lovely979lovely3 Před 14 dny

    Hlo brother starmakeril karokke upload cheyyunnathu step step by oru video cheyyamo

  • @OMNSONGS
    @OMNSONGS Před 27 dny +1

    Ok Thank you
    Good message

  • @user-rt6kg2nw4l
    @user-rt6kg2nw4l Před 27 dny +2

    ഹലോ ഞാൻ കുറെ ആയിട്ട് starmaker ഉപയോഗിച്ച് നോക്കിയിട് തൃപ്തിയാവുന്നില്ല നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ശ്രെമിച്ചു നോക്കട്ടെ... ലാസ്റ്റ് ശ്രെമം..... സ്മുളിൽ ഞാൻ കുറെ പാടി smule ok ആണ് 👍🏻... പക്ഷെ starmakker എനിക്ക് റെഡിയാവുന്നില്ല...

  • @RajeevanvvRajeevanvv
    @RajeevanvvRajeevanvv Před 27 dny +1

    കരോക്കെ speed കുറയ്ക്കാൻ വല്ല മാർക്കവും ഉണ്ടോ?കരോക്കെ Speed കുക 11:56 കറക്കാൻ എ കരോക്കെ

  • @JumailaHaris-jx9ns
    @JumailaHaris-jx9ns Před 26 dny

    സ്മുളിൽ.ഉള്ളത് പോലെ ആദ്യം വോയിസ്‌ റെക്കോർഡിങ്.പിന്നെ വിഡിയോ രെക്കോർഡിങ് അങ്ങിനെ പറ്റുമോ

  • @user-rt6kg2nw4l
    @user-rt6kg2nw4l Před 27 dny +1

    Starmeker ഉപയോഗിച്ച് നോക്കിയിട് റെഡിയാകാത്തത് കൊണ്ട് ഞാൻ അത് uninstall ചെയ്തുപോയി പുതിയ updation ലിങ്ക് ഒന്ന് തരാമോ

  • @ytechmedias3144
    @ytechmedias3144 Před 27 dny +1

    Star maker ൽ പാടിയത് എങ്ങനെ ഡൌൺ ലോഡ് ചെയ്യും

  • @sreevishak7833
    @sreevishak7833 Před 27 dny +1

    വോയിസ്‌ 50 മ്യൂസിക് 50 വെച്ചു സെറ്റ് ചെയ്ത. മതിയോ

    • @artofheavenmedia6265
      @artofheavenmedia6265  Před 27 dny

      Yes. ഇപ്പോഴത്തെ അപ്ഡേഷനിൽ അത് മതി. മുൻപ് ചേഞ്ച് ആയിരുന്നു..

  • @leenatv5856
    @leenatv5856 Před 25 dny

    പാടി കഴിഞ്ഞു പിന്നെ എന്താണ് വേണ്ടത്.. വാട്സാപ്പിൽ അയക്കാൻ ...

    • @artofheavenmedia6265
      @artofheavenmedia6265  Před 25 dny

      ആ പാട്ട് ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് അതിൽ ഷെയർ ചെയ്താൽ മതി.