ഇനി സ്റ്റാർ മേക്കറിൽ പ്രൊഫഷണൽ രീതിയിൽ പാട്ടുപാടി റെക്കോർഡ് ചെയ്യാം. 2023 ജൂലായ് ലേറ്റസ്റ്റ് update.

Sdílet
Vložit
  • čas přidán 29. 07. 2023
  • ഇനി സ്റ്റാർ മേക്കറിൽ പ്രൊഫഷണൽ സ്റ്റുഡിയോ രീതിയിൽ പാട്ടുപാടി റെക്കോർഡ് ചെയ്യാം. 2023 ജൂലായ് ലേറ്റസ്റ്റ് update. സെറ്റിംഗ്സ് ചെയ്യേണ്ടുന്ന വിശദമായ വീഡിയോ. എല്ലാവരും video കണ്ട് അത് പോലെ സെറ്റിംഗ്സ് ചെയ്യുക. Channel Subscribe ചെയ്യുക, share ചെയ്യുക...thank you...
    If any doubt contact me 👇
    Facebook: Art of Heaven Media
    profile.php?...
    Instagram: chrisjohn_m...
    WhatsApp: https//wa.me/+919074843815
    Telegram I'd: @sapthaswaram
    Email johnmusician7@gmail.com
    ഇനി മുതൽ സ്മൂളിൽ proffessional സ്റ്റുഡിയോ സെറ്റിംഗ്സ് ചെയ്ത് പാടാം.
    • ഇനി സ്മൂളിൽ പ്രൊഫഷണൽ സ...
    സ്റ്റാർ മേക്കറിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി സ്റ്റാർ മേക്കറിലെ ...
    ഇനി മുതൽ സ്‌മൂളിലെ എല്ലാ പാട്ടുകളും ഗൂഗിൾ ഉപയോഗിച്ച് 10 സെക്കൻഡ് കൊണ്ട് ഡൗൺലോഡ് ചെയ്യാം.
    • ഇനി മുതൽ Smule ലുള്ള എ...
    ഇനി മുതൽ smule കരോക്കെ വെറും 10 സെക്കൻ്റ് കൊണ്ട് download ചെയ്യാം..
    • യൂട്യൂബിൽ കരോക്കെ ഇല്ല...
    ഇനി മുതൽ എല്ലാവർക്കും Smule VIP
    • Video
    യൂട്യൂബിൽ കരോക്കെ ഇല്ലേ? ടെൻഷൻ വേണ്ട..ഇനി starmaker ലുള്ള കരോക്കെകൾ നല്ല ക്ലാരിറ്റിയിൽ ഡൗൺലോഡ് ചെയ്യാം.
    • യൂട്യൂബിൽ കരോക്കെ ഇല്ല...

Komentáře • 246

  • @AdarshAdarshkanna
    @AdarshAdarshkanna Před 9 měsíci +26

    ഞാൻ അഞ്ചുവർഷമായിട്ട് സ്റ്റാർ മേക്കർ ഉപയോഗിക്കുന്ന ഒരാളാണ് പക്ഷേ ഇതിന്റെ സെറ്റിംഗ്സ് ഒന്നും എനിക്കും കറക്റ്റ് അല്ലായിരുന്നു കൂട്ടിയും കുറച്ചും ഒക്കെ വെച്ചിരുന്നത്. പക്ഷേ ഈ ഒരു വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയി കാരണം ഇത് ആരും കൂടുതൽ പറഞ്ഞു തരികയില്ല അത് അങ്ങനെയാണല്ലോ 🙏🏻 ഞാൻ പറയുന്നു എനിക്ക് 100% ഉറപ്പായ കാര്യമാണ് ഇത് ഇങ്ങനെ ഒരു വീഡിയോ ചെയ്ത താങ്കൾക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻👍🏻👍🏻👌👌🥰🥰🥰

    • @beenabiju1941
      @beenabiju1941 Před 6 měsíci +1

      ഞാനും 7 വർഷമായി SM ൽ

    • @muhammadrafi6862
      @muhammadrafi6862 Před 4 měsíci +1

      ❤️❤️❤️❤️

    • @NizhalAmmu
      @NizhalAmmu Před 2 měsíci

      ഞാനും അഞ്ചുവർഷം ആയി SM ഉപയോഗിക്കുന്നു... ഇപ്പോൾ ആണ് സെറ്റിംഗ്സ് ഓക്കേ ആയത്

    • @hamzavm1673
      @hamzavm1673 Před měsícem +1

      Super bro ❤

  • @minipradeep7913
    @minipradeep7913 Před 10 měsíci +7

    വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ സ്റ്റാർമേകറിൽ പാടുന്നുണ്ട് ഇത്രയും കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി 🙏🙏

  • @somarajanps4680
    @somarajanps4680 Před rokem +5

    നമസ്ക്കാരം 🙏, ഇത്രയും ലളിതമായി അതിമനോഹരമായ അവതരണം വളരെ ചുരുക്കം മാത്രമേ കേട്ടിട്ടൊള്ളു . ഒരു ക്‌ളാസ് മുറിയിൽ അടുത്തിരുന്ന് പഠിച്ച ഫീൽ , കാര്യങ്ങൾ കൃത്യമായി മനസ്സിലായി. 🎉വളരെ നന്ദി സ്നേഹം 🙏

  • @bindhudivakaran1468
    @bindhudivakaran1468 Před 7 měsíci +2

    ഇ വിഡിയോ കണ്ടതിൽ സന്തോഷം ഇതൊന്നും അറിയില്ലായിരുന്നു നന്ദി 🙏🙏🙏🌹🌹

  • @sindhusajeesh6985
    @sindhusajeesh6985 Před 10 měsíci +3

    എന്റെ എല്ലാ സംശയത്തിനും കൃത്യമായി മറുപടി കിട്ടി. Thq 🙏

  • @synudheenkc5867
    @synudheenkc5867 Před 10 měsíci +2

    നല്ല നിർദേശങ്ങൾ, thanks a lot

  • @arun8311
    @arun8311 Před měsícem +1

    Super quality🔥 Tnq

  • @abhijith_ca
    @abhijith_ca Před 9 měsíci

    Thank you so much.. equaliser setting ariyathe irikukayarunn njan.. correct time il video kanduu... thanks bro for this video.

  • @radhakrishnans6233
    @radhakrishnans6233 Před 8 měsíci +2

    Thank you so much for your highly informative video.. We used ur valuable tips for recording and got great results.. Once again thank you.. 🙏🙏🙏

  • @sukumarankalayamkulathsuku315
    @sukumarankalayamkulathsuku315 Před 7 měsíci +1

    താങ്ക് യു താങ്ക് യു ഒരുപാട് നന്ദി അറിയിക്കുന്നു 🙏🙏🙏

  • @priyeshkv3621
    @priyeshkv3621 Před 9 měsíci +1

    അടി പൊളി ഇംഫർമേഷൻ Thank You

  • @paulbabub7617
    @paulbabub7617 Před 9 měsíci +2

    താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണ് ഞാനിപ്പോൾ കണ്ടത്. രണ്ടും SM നെക്കുറിച്ചായിരുന്നു. SM ൻ്റെ setings അറിയാമെങ്കിലും താങ്കളുടെ Video Skip ചെയ്യാതെ കേട്ടു.മാറ്റം വരുത്താനുള്ളതൊക്കെ Level ആക്കി. Thank you very much. ഇനിയും നല്ല video പ്രതീക്ഷിക്കുന്നു.👍👍👍👍

  • @narayanankuttymenon5789
    @narayanankuttymenon5789 Před rokem +4

    THANK YOU FOR INFORMATIONS.

  • @manojvasudev273
    @manojvasudev273 Před 11 měsíci +4

    ഹൃദയം നിറഞ്ഞ നന്ദി.😊 ഹൃദയാഭിവാദ്യങ്ങൾ❤❤❤❤❤

  • @chinnu1872
    @chinnu1872 Před 10 měsíci +1

    Thanku so much

  • @tansens.a.kcreations3743
    @tansens.a.kcreations3743 Před 10 měsíci +2

    🙏 Thank you so much 🙏

  • @graciousjerson4019
    @graciousjerson4019 Před 8 měsíci +1

    Thank-you sir വളരെ കൺഫ്യൂഷൻ ഉണ്ടായിരുന്നതാണ് ഇതിന്റെ സെറ്റിംഗ്സ് ഇപ്പൊൾ വളരെ ക്ലിയർആയി മനസിലായി 👍

  • @manojkumarpuzhayoram649
    @manojkumarpuzhayoram649 Před rokem +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @premmenon1194
    @premmenon1194 Před 9 měsíci

    Thanku somuch 🌷🌷

  • @liji2260
    @liji2260 Před 9 měsíci

    എനിക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇത്. ഒരുപാട് നന്ദിയുണ്ട്

  • @fajarmangadan2476
    @fajarmangadan2476 Před 11 měsíci +1

    Thank you!!!

  • @artistpappan4839
    @artistpappan4839 Před rokem +1

    വളരെ ഗുണകരമായിട്ടുണ്ട്.

  • @shajixavier6726
    @shajixavier6726 Před měsícem +1

    Good clarification

  • @anokhautomation4453
    @anokhautomation4453 Před 7 měsíci +1

    🎉 very very useful information 👍👍👍 thanks for sharing 🙏

  • @vipinvipin520
    @vipinvipin520 Před 10 měsíci +1

    Othiri othiri thanks bro❤️.god bless you 🙌

  • @jacobjohn9217
    @jacobjohn9217 Před 6 měsíci +2

    valare nalla reetiyil explain cheyunnatu.super

  • @R4Real_Media
    @R4Real_Media Před 6 měsíci

    Thank you so much..❤

  • @jabirabdul
    @jabirabdul Před 2 měsíci +2

    100% perfect Info.... ❤❤ ചേട്ടായി

  • @kashishivanikashishivani4681
    @kashishivanikashishivani4681 Před 5 měsíci +1

    Aha super.....💯💯💯💯nannayi മനസ്സിലായി...thanks.....❤

  • @rejitharaj5975
    @rejitharaj5975 Před 8 měsíci +1

    It's a very useful video to me...Thank u so much

  • @prakashpml4000
    @prakashpml4000 Před 6 měsíci +1

    Thank you for your valuable information.......🙏🙏

  • @anjujayan1609
    @anjujayan1609 Před rokem +1

    Thank you 🙏

  • @ushasureshdevanganam2080
    @ushasureshdevanganam2080 Před 5 měsíci +1

    നിർദ്ദേശങ്ങൾ ഒന്നു ചെയ്തു നോക്കട്ടെ... നന്ദിസർ

  • @SulaikaSula-ss6il
    @SulaikaSula-ss6il Před 10 měsíci +1

    Valare upakaram

  • @sujanyamp4813
    @sujanyamp4813 Před 7 měsíci +1

    Thank u somuch🙏🏻🙏🏻🙏🏻

  • @geethatp4019
    @geethatp4019 Před 9 měsíci +1

    വളരെ നന്നായിട്ടുണ്ട് അവതരണം

  • @rahimkk1862
    @rahimkk1862 Před 4 měsíci +1

    നല്ല ഒരു video അഭിനന്ദനങ്ങൾ 👍🏽🙏🏻

  • @thusharakuriakose2196
    @thusharakuriakose2196 Před 2 měsíci +1

    വളരെ ഉപകാരപ്പെട്ട video🥰🥰👍👍👍

  • @ashlinjoseph8803
    @ashlinjoseph8803 Před rokem +1

    Thank you 💫

  • @ayshac.l419
    @ayshac.l419 Před 3 měsíci

    Thank you so much❤😊🙏

  • @RamaKrishnan-mf8bp
    @RamaKrishnan-mf8bp Před 10 měsíci +1

    Very Nice.Thanks

  • @rejimolvj7432
    @rejimolvj7432 Před rokem +1

    Thank you ❤... Nice vdo 💜.

  • @famirafik143
    @famirafik143 Před 6 měsíci +1

    Tnq dear ♥️🌷🙋

  • @user-ul3qh2kn5l
    @user-ul3qh2kn5l Před 8 měsíci +1

    Thank you so much

  • @madhusreedhar3561
    @madhusreedhar3561 Před rokem +2

    നല്ല അവതരണം 👍

  • @prasannamadhavan2576
    @prasannamadhavan2576 Před 6 měsíci

    Thank you so much🎉

  • @binojk8212
    @binojk8212 Před 9 měsíci +1

    Very informative video.. 👍🏻👍🏻

  • @kanvasnaseer6196
    @kanvasnaseer6196 Před 6 měsíci +1

    Thanks. എത്രയോ കാലമായി ഉപയോഗിക്കുന്നു. ഇപ്പഴാണ് സെറ്റിംഗ്സ് മനസ്സിലായത്.

  • @kmzeen2751
    @kmzeen2751 Před 8 měsíci +1

    Thanks alot❤

  • @byharithaarun
    @byharithaarun Před měsícem +1

    Thank you so much sir......❤❤❤❤❤

  • @vijeeshmusic3384
    @vijeeshmusic3384 Před 9 měsíci +1

    വളരെ നല്ല വിഡിയോ ഒരുപാട് സന്തോഷം ❤❤

  • @lesleymendez1443
    @lesleymendez1443 Před 10 měsíci +1

    Very useful information Tqu bro

  • @roythomas5016
    @roythomas5016 Před 7 měsíci

    Thankyou Sir💞💞🌹

  • @raneshbabu1623
    @raneshbabu1623 Před 2 měsíci +1

    Thanks Bro... ❤️❤️👌

  • @abhitharadhakrishnan8007
    @abhitharadhakrishnan8007 Před 7 měsíci +1

    Very informative 👍

  • @sharanyajayarajjayaraj7371
    @sharanyajayarajjayaraj7371 Před 5 měsíci +1

    Superb... Very useful video

  • @sarpalzino
    @sarpalzino Před 4 měsíci

    Thank you🌹

  • @sofiyasworld3080
    @sofiyasworld3080 Před měsícem +1

    Thank you

  • @SanthoshKumar-ph4vi
    @SanthoshKumar-ph4vi Před rokem +2

    സൂപ്പർസൂപ്പർ 👍👍

  • @shajipallathamparambilsaid3081
    @shajipallathamparambilsaid3081 Před 6 měsíci +1

    ഒരു പാട് നന്ദി ബ്രോ

  • @madhulal-ok2ve
    @madhulal-ok2ve Před 7 měsíci

    Thanks 🙏

  • @prakrithisravya
    @prakrithisravya Před 8 měsíci +1

    Thanks❤️❤️

  • @dineshkg543
    @dineshkg543 Před 5 měsíci +1

    Wovhh...nice bro very informative video ❤

  • @manjushab8444
    @manjushab8444 Před 10 měsíci +1

    Thanks

  • @uktech8833
    @uktech8833 Před 7 měsíci +1

    Thanks....bro❤

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 Před 3 měsíci +1

    Gud bro👍🏻

  • @nisanthps3066
    @nisanthps3066 Před rokem +1

    Aap ഫസ്റ്റ് ടൈം യൂസ് ചെയ്തു.. ശരിയായില്ല..പിന്നെ നോക്കാൻ തോന്നിയില്ല..ആപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. വെരി useful ആയി.. Thanks.....

  • @rejis8977
    @rejis8977 Před 10 měsíci +1

    Suuuper 👍

  • @girisuresh6352
    @girisuresh6352 Před 7 měsíci

    Great job👍🙏

  • @vijuvasutty4563
    @vijuvasutty4563 Před 3 měsíci +1

    great video 🎶🌸🎶

  • @saajujacob4532
    @saajujacob4532 Před 9 měsíci

    Daivam anugrahikkate

  • @sindhupa1428
    @sindhupa1428 Před 10 měsíci +1

    Super 🙏🙏🙏

  • @ajaysanimol06
    @ajaysanimol06 Před 10 dny

    സൂപ്പർ ❤❤

  • @binraj9577
    @binraj9577 Před 9 měsíci

    🙏🏽🙏🏽🙏🏽🙏🏽🥰🥰TYSM

  • @user-ds5wk6ov8p
    @user-ds5wk6ov8p Před měsícem +1

    thanks

  • @bindupreman1414
    @bindupreman1414 Před 9 měsíci

    Super👌👌🙏🙏

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 Před 9 měsíci +1

    ❤️❤️❤️❤️❤️സൂപ്പർ

  • @Thani_Malayaalikkuttiezz
    @Thani_Malayaalikkuttiezz Před 5 měsíci +1

    Thanks bro 😊

  • @sreejithms999
    @sreejithms999 Před 7 měsíci +1

    Super🙏

  • @Amnablog
    @Amnablog Před 2 měsíci

    vare good suparsir

  • @sadanandanjosekumar5203
    @sadanandanjosekumar5203 Před 6 měsíci +1

    Wonderful presentation bro 😊❤

  • @FaisalAli-sk5uj
    @FaisalAli-sk5uj Před 10 měsíci +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹ഞാൻ സെറ്റ് ചെയ്തു അടിപൊളി 👍🏻👍🏻

  • @mujeebmujeeb5981
    @mujeebmujeeb5981 Před 11 měsíci +1

    Duet song engane mention cheyyamennum ath duet optionil engane aakkamennum video cheyyo..plz .

  • @AbidazeezThonikadavath-dj4ld
    @AbidazeezThonikadavath-dj4ld Před 7 měsíci +1

    Star makaril karoikeyil പാടുമ്പോൾ റിക്കോഡിങ്ങിൽ ടോൺ നീങ്ങിയതിൽ ശേഷമാണു വോയിസ്‌ വരുന്നത് അതിനു ഏതാണ് ഓപ്ഷൻ

  • @soorajjohn6771
    @soorajjohn6771 Před rokem +1

    Super bro 🥰

  • @SheebaM.M
    @SheebaM.M Před 7 měsíci +1

    Good sugessions

  • @mujeebhaque3990
    @mujeebhaque3990 Před 5 měsíci

    വളരെ നല്ല വീഡിയോ.. ഇതിൽ വീഡിയോ calli പാടാൻ പറ്റുമോ... അതു പോലെ നമ്മൾ പാടിയ പാട്ട് dawonload ചെയ്ത് മറ്റൊരാൾക്ക്‌ എങ്ങിനെ send ചെയ്യാം 🥰

  • @RatheeshdesamangalamRatheeshde

    👌👌👌👌👌

  • @Chooranolilvlog
    @Chooranolilvlog Před 4 měsíci +1

    👍👍

  • @anilprasad743
    @anilprasad743 Před 8 měsíci +1

    Super❤❤❤❤

  • @vijayakumarthaiyullathil1114

    Very useful...but njn ee paranja pole paadi kazhinju NEXT nnu koduthappo paid nnu varunnu athu endaanu?

  • @merishazone7724
    @merishazone7724 Před 7 měsíci +1

    Hai sir valare useful aaya video aayirunu.. Ente doubt neckband use cheythu padumbol venda settings onnu parayamo..

    • @artofheavenmedia6265
      @artofheavenmedia6265  Před 7 měsíci

      Bluetooth ആണെങ്കിൽ ഓപ്ഷൻ ഇല്ല. ഭാവിയിൽ smule update വന്നെങ്കിൽ മാത്രം..

  • @subramaniannc3967
    @subramaniannc3967 Před 9 měsíci +1

    Super

  • @user-tm7pi9wp8q
    @user-tm7pi9wp8q Před 6 měsíci +1

    സൂപ്പർ ബ്രോ

  • @moosacok1479
    @moosacok1479 Před 8 měsíci

    Excellant teaching. Thank you sir. ഒരു സംശയം ഉണ്ട്. Latency adjustment ചെയുമ്പോൾ headphone ഊരിയിട്ടു. എന്നിട്ട് determine tick cheythapol 1 മുതൽ 100 വരെയുള്ള ആ counting വരുന്നില്ല സാർ. അത് എന്ത് കൊണ്ട് ?

  • @aneeshkannan8582
    @aneeshkannan8582 Před 5 měsíci +1

    നല്ല നിർദ്ദേശങ്ങൾ സൂപ്പർ 👌👌👌👌👌👌🙏👍🪴🦋🪴😂😂👍

  • @dineshkannencheri4214
    @dineshkannencheri4214 Před rokem +2

    ഇന്ന് നിങ്ങളുടെ വിഡിയോ കണ്ടു .കുറേ കാര്യങ്ങൾ മനസ്സിലായി .ഇതേ പോലെ ഉപയോഗിച്ച് നോക്കിയിട്ട് വരാം .
    വളരെ നന്ദി

  • @AnilKumar-zv9xz
    @AnilKumar-zv9xz Před 10 měsíci +1

    👍

  • @pambmtp-yt3de
    @pambmtp-yt3de Před rokem +1

    👍👍❤❤

  • @user-wr4dc5bj4k
    @user-wr4dc5bj4k Před 5 měsíci +1

    നല്ല വീഡിയോ സ്റ്റാർ മേക്കറിൽ കേമറ ഓണാക്കി എങ്ങനേ പാടാം എന്ന് ഒന്ന് പറഞ് തരു