ജപമാല / സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer may 4/ joyful mysteries Malayalam

Sdílet
Vložit
  • čas přidán 2. 05. 2024
  • ജപമാല / സന്തോഷകരമായ ദിവ്യരഹസ്യങ്ങൾ/Rosary prayer may 4/ joyful mysteries Malayalam
    @vachanasobha2934
    #malayalam #holymary #japamala #japamalaamalayalam #joyfulmysteries

Komentáře • 53

  • @cloudafrancis5391
    @cloudafrancis5391 Před 28 dny +7

    കുടിവെള്ളത്തിനായി പ്രാത്ഥിക്കുന്നവരെ അനുഗ്രഹിക്കണമേ ആമേൻ

  • @santhinibs8373
    @santhinibs8373 Před 28 dny +2

    അമ്മേ മാതാവേ, ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും, സാമ്പത്തിക പ്രയാസങ്ങളിൽ നിന്നും, ജോലി കിട്ടാത്തതിന്റെ നിരാശയിൽ നിന്നും മോചനം നല്കണമേ 🙏🙏

  • @sherlyittiachan7618
    @sherlyittiachan7618 Před 28 dny +2

    അമ്മേ മാതാവേ എന്റെ കടം വീട്ടി തരണമേ 🙏സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏

  • @thresiammajoseph1491
    @thresiammajoseph1491 Před 28 dny +9

    അമ്മേ മാതാപേ ഞങ്ങളുടെ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്ന കുടിവെള്ള പ്രശനത്തേ പരിഹരിച്ചു തരണമേ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു അമ്മേ തികച്ചയിൽ പൊതിഞ്ഞ് മോചനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏

    • @aswinim5452
      @aswinim5452 Před 28 dny +1

      Eshoye ente bharthavinte madypanavum pukavaliyum dhashyvum thyiroid mati snaham kutti thannu anugrahikane eshoye kkunjunjal undavane nanjale anugrahikane nanjulude sampathika buthymutu mati tharanee ente aniyanu kalynanam nadathi thannu anugrahikane

  • @christeenaclydo3024
    @christeenaclydo3024 Před 28 dny +1

    എന്റെ മാതാവെന ദാൻ മോന്റെ പനിയും എല്ലാം മാറ്റി കൊടുകണമെ ശരീരത്തിന് സുഖം കൊടുക്കണമെ🙏🏽🙏🏽

  • @girijaakshara5938
    @girijaakshara5938 Před 28 dny +1

    അമ്മ മാതാവേ എന്റെ അച്ഛന്റെ അസുഖം മാറ്റി ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏😭😭😭

  • @jollyjaison8599
    @jollyjaison8599 Před 28 dny +1

    പരിശുദ്ധ ജപമാലയുടെ രാജ്ഞീ 🙏 ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏

  • @Nithyaratheesh
    @Nithyaratheesh Před 28 dny +1

    അമ്മേ വീടിൻ്റെ പെർമിട്ടു കിട്ടനേ ലോൺ ശരിയകനെ അമ്മേ

  • @thresiammajoseph1491
    @thresiammajoseph1491 Před 28 dny +2

    മോന്റെ വീടുപണി പത്തിയാക്കാൻ കപതരണമെ💓💓💓💓💓💓💓💓💓💓

  • @thresiammajoseph1491
    @thresiammajoseph1491 Před 28 dny +2

    ഭർത്താവിന്റെ മദ്യപാനവുംപുകവലിയും എടുത്ത് മാററ ണ മേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 Před 28 dny +2

    Holy mother Mary hear my prayer for a miracle make a way get back my lending money at the earliest break throughs all money blockage obstacles stagnancy hindrance difficult situation effecting my finance every day in my life according to your glories riches and grace

  • @thresiammajoseph1491
    @thresiammajoseph1491 Před 28 dny +2

    ഞങ്ങൾ എന്തു കാര്യം ചെയ്യാൻ തിരുമാവിച്ചാലും അത് നു എല്ലാ താസ്സങ്ങൾ ആണ് വളരെക്കാലത്തെ ആഗഹം ആണ് തെ വീട് വയ്യണം എന്ന് ഇതുവരെ സാധിച്ചില്ല തടസ്സങ്ങൾ മാറ്റിത്തരണമേ ആമേ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @pearlypaula8183
    @pearlypaula8183 Před 28 dny +1

    മാതാവേ, എന്റെ മകന് നാട്ടിൽ തന്നെ അവന് ഇഷ്ടമുള്ള നല്ല ഒരു ജോലി ഈമാസം14ന് മുമ്പ് നല്കി അവനെ അനുഗ്രഹിക്കണമേ.

  • @Sabuks-cs5ce
    @Sabuks-cs5ce Před 28 dny +1

    അമ്മേ നാളെ എന്റെ മോൾക്ക് എക്സാം ആണ് അവൾക്കു എക്സാം എളുപ്പം ഉള്ളതാക്കി കൊടുക്കണമേ ആമേൻ

  • @aswinim5452
    @aswinim5452 Před 28 dny +2

    Mathave nangale anugrahikane eshoye nangalude kude undavane nanjale anugrahikane

  • @JijiThomas-gl6ho
    @JijiThomas-gl6ho Před 28 dny +2

    Eshoye kudubate samarpikunnu🙏 parishudhal🙏 neeraksname hallelujah🙌🙏

  • @babuka9337
    @babuka9337 Před 28 dny +4

    പരിശുദ്ധ അമ്മേ... 🙏 ദൈവ മാതാവേ... 🙏 പാപികളുടെ സങ്കേതമേ.... 🙏 ഈ ലോക ജീവിതത്തിൽ കഷ്ട പാടുകളുടെയും ദുരിതങ്ങളുടെയും ദാരിദ്ര്യത്തിന്റെയും അപമാനത്തിന്റെയും അന്ധകാരത്തിന്റെയും അടിമത്വത്തിലായിരിക്കുന്ന ഈ മക്കളുടെ മേൽ അലിവായിരിക്കേണമേ... 🙏 പാപികളായ ഈ മക്കളുടെ മേൽ കരുണ യായിരിക്കേണമേ... 🙏ഞങ്ങളുടെ ഭവനങ്ങളിൽനിന്നും മരണം മൂലം വേർപെട്ടുപോയിരിക്കുന്ന എല്ലാ മക്കളുടെമേലും ദയയായിരിക്കേണമേ... 🙏 അമ്മേ... 🙏 മാതാവേ... 🙏ഞങ്ങൾക്കും ഞങ്ങളുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഞങ്ങളുടെ ചാർച്ചക്കാർക്കും, തുണയും സങ്കേതവും ആശ്രയവും സഹായവും സംരക്ഷകയും ആയിരിക്കേണമേ... ആമ്മേൻ... 🙏 ആമ്മേൻ... 🙏 ആമ്മേൻ... 🙏

  • @selisatto9431
    @selisatto9431 Před 28 dny +2

    എന്റെ മകൾ sslc നല്ല മാർക്കോടെ പാസ്സാൻ അനുഗ്രഹിക്കണ്ണേ

  • @lalysebastian6677
    @lalysebastian6677 Před 28 dny +2

    അമ്മേ, steve നെ സമർപ്പിക്കുന്നു..

  • @JijiThomas-gl6ho
    @JijiThomas-gl6ho Před 28 dny +2

    Amme

  • @lalysebastian6677
    @lalysebastian6677 Před 28 dny +2

    അമ്മ മാതാവേ, എന്റെ കുടുബത്തെ അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നു അമ്മയുടെ നീല അങ്കിയിൽ എല്ലാവരെയും പൊതിഞ്ഞ് പിടിക്കണമേ.

  • @vijishaju1236
    @vijishaju1236 Před 28 dny +2

    Amme..ngalude..kudumbathe..anugrahikanamme

  • @bijuthomas1087
    @bijuthomas1087 Před 28 dny +1

    Amme mathave rogikalkkayi parthikaname🙏🙏🙏🙏❤

  • @alphonsajohnson9028
    @alphonsajohnson9028 Před 28 dny +2

    Njangalde kudumbathil parisuthalmave kondu nirakkane madhyapana asakthil ninu kudumbathe rakshikkane sakthi tharane 🙏🙏🙏🙏

  • @priyankajohnson7365
    @priyankajohnson7365 Před 28 dny +1

    Amme mathave molde vayarinte budhimut mattitharaname constipation mattitharaname 🙏❤️

  • @ericstephen5363
    @ericstephen5363 Před 28 dny +1

    Amen

  • @valsammajothish3328
    @valsammajothish3328 Před 28 dny +1

    ☘️🙏 Amen Amen Amen 🙏☘️

  • @user-gv5dk8eq2k
    @user-gv5dk8eq2k Před 28 dny +1

    Amme Andhrayil Jeevikunna Enneyum makkaleyum Anugrahikkename mon Jenishnu Vivaham Nadathitharename 🙏🙏🙏🙏🙏,Anishnu Job Nalkaname🙏🙏🙏🙏🙏🙏🙏

  • @rosethomas3530
    @rosethomas3530 Před 28 dny +1

    Pray for us Amen

  • @rosyajayakumar9827
    @rosyajayakumar9827 Před 28 dny

    Amme mathave ente magale kaathukollaname💚🙏

  • @reenajoju12
    @reenajoju12 Před 28 dny +1

    Amme ente makalkku visa nalkane. Ammen

  • @eljovincent5966
    @eljovincent5966 Před 28 dny +1

    റീനാ. യൂടെയ്. തുർമത്രവൃത്തിനെന്റെ. അടിമാതം വീടുതൽ. ലെഭിക്കുവാൻ. Prthikuna

  • @GermanDavid-fz9ld
    @GermanDavid-fz9ld Před 28 dny +1

    Mathave thadasagal ellam Matti tharamamme

  • @Dreamgirllw1iu
    @Dreamgirllw1iu Před 28 dny +1

    Amme mathavee Ngalk ethraum Pettanu Australia il PR kittan ngale anugrahikkane🙏🙏Ngale sahyikkane ammee❤

  • @rosyajayakumar9827
    @rosyajayakumar9827 Před 28 dny

    Amme mathave ente magalku samadhanavum santhoshavum samdripthiyum niranja kudumbageevitham nalghanamennum prarthikunnu amme🙏🙏🙏🙏

  • @nishashibu6710
    @nishashibu6710 Před 28 dny +1

    Please pray for my daughter 🙏🏻

  • @sheejasoni6775
    @sheejasoni6775 Před 27 dny

    Amme mathave njangalku vendi apekshikkaname

  • @user-gv5dk8eq2k
    @user-gv5dk8eq2k Před 28 dny +1

    Amme Convent Schoolil Teacherayitu Job Nalkane Amme Kude Undakaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @margareti.mampilli9236

    Amme Mathave Anuvinte operation Angayudey anugrahathale nannayi kazhiju. Discharge cheythu, veettil kuzhappamillathe rest cheyyunnu. Angekkum, thirukumaranum nanni parayunnu. Amen🙏 sthothram🙏Sthuthi🙏Aradhana🙏🌹🌹🌹

  • @margareti.mampilli9236

    Amme Mathave enikku UK yilekkulla visakku thadasagalonnum varutharuthe ennu njan prarthikkunnu. Nanni, Sthuthi, Aradhana🙏🙏🙏Amen🙏

  • @veenasunish7393
    @veenasunish7393 Před 28 dny +1

    🙏🙏🙏🙏

  • @butterflygarden7259
    @butterflygarden7259 Před 28 dny +1

    🙏🙏🙏

  • @leenajames2745
    @leenajames2745 Před 28 dny +1

    🙏🏻🙏🏻🙏🏻🙏🏻♥️🕯🕯🕯🕯

  • @josephineFernandes-jh3qf
    @josephineFernandes-jh3qf Před 28 dny +1

    ❤❤❤❤❤❤q❤

  • @margareti.mampilli9236

    Amme Mathave Anuvinte operationu kudeyundaganame. Souqyam kodukkaname. Nanniyodey prarthikkunnu🙏

  • @eljovincent5966
    @eljovincent5966 Před 28 dny

    Rijoy. റിജോൺ. റിജോഷ് വിദേശത്തിപൂവൻ. തടസംകൾ വീടുതൽ. ലഭിക്കുവാൻ. Prthikuna

  • @eljovincent5966
    @eljovincent5966 Před 28 dny +1

    ഫ്രാൻസി... B2. പ്രിശ. പാസ്സാവാണ്. Prthikuna

  • @lissysunny1502
    @lissysunny1502 Před 28 dny

    Amme Mathave Eppol ngangall Anubavikkunna Rogangallum Dhukkangallum Ammayude karangallil samarpikkunnu..Ente Monteyum Moldeyum ellavidha health problems um neekkikalayame

  • @siyathankachan5361
    @siyathankachan5361 Před 28 dny

    Amme mathave ente job nte contract neeti tharuvan amme krepayundakanne

  • @eljovincent5966
    @eljovincent5966 Před 28 dny

    റീനാ.. എന്ന്. വ്സത. കുർബാന. പുവാൻ. Prthikuna

  • @rosyajayakumar9827
    @rosyajayakumar9827 Před 28 dny

    Amme mathave ente magalku oru kunjine nalghi anugrahikaname thirukudumbom' poloru kudumbageevitham nalghanamennum prarthikunnu amme🙏🙏🙏🙏

  • @alicemannancheril
    @alicemannancheril Před 28 dny +1

    🙏🙏🙏