ഉതൃട്ടാതി നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംIIEverything About Star Uthrittathi IIThanthriDileepan

Sdílet
Vložit
  • čas přidán 13. 07. 2020
  • Whats App Number :9497814889
    വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission
    =========================================================
    #THANTHRI
    #Gruha Vaidyam
    #HINDU VISION
    #Kanippayyur Vasthu
    #A R K Blogs
    #Dr Rajesh Kumar
    #Astrological Life
    #Pranavam - The Astrology Channel
    #Mind Body Positive With Dr Sita
    #asianetnews
    #Manorama News
    #Asia Live TV
    #Kairali TV
    #Kaumudy
    #ASTRO HOROSCOPE
    #Santhosh Vlogs
    #Adivedas TV
    #sreeguru astrology
    #Malayalamnews Networks
    #M Time Midea
    #ABC MALAYALAM ONE
    #Tech Travel Eat by Sujith Bhakthan
    #Marunadan TV @Hidden Facts
    #MT Vlog
    #Haindava Tv
    #Thaliyola Malayalam
    #Hindu Dharmam
    #Dr N Gopalakrishnan
    #Hinduism മലയാളം
    #Rahul RRK
    #Hindu Heritage
    #YogiTV
    #Astrology
    #MalayalamAstrology
    #Jyothisham
    #Mantrikam
    #Vasthuinkerala
    #Bharathiyayoga
    #Technology
    #Poems
    #Hitmalayalamsong
    #KeralFilmIndustry
    #MalayalamActress
    #Beautytips
    #pendulam
    #Malayalamtraditinals
    #Hindudevotionals
    #Teaching
    #CZcamsCreatinsTip
    #CZcamsTopTips
    #Videos
    #Photography
    #Hospitals
    #Promotors
    #Asialivetv
    #Pranavam
    #Meditip
    #Cockerrytips
    #Asianetnews
    #Kairalinews
    #Amrithanews
    #News24
    #Manoramanews
    #Residentsassociations
    #Malayaliassociation
    #Rejithkumar
    #Cineartists
    #classicaldance
    #Drbhalamuralikrishna
    #Amma#Filmindustry
    #Asia Live TV

Komentáře • 349

  • @ThanthriDileepan
    @ThanthriDileepan  Před 4 lety +13

    കർക്കടകവാവിന് തിലഹോമത്തിൽ എല്ലാവർക്കും പങ്കെടുക്കാം .പേരും,നക്ഷത്രവും വീട്ടുപേരും കമന്റ് ചെയ്യുക.വീട്ടിൽ ബാലികര്മം അനുഷ്ഠിക്കാൻ വീഡിയോ കാണുക.
    czcams.com/video/_EEN8px7GSI/video.html

  • @anandhu_g_nair
    @anandhu_g_nair Před 4 lety +18

    നമസ്കാരം തിരുമേനി .
    ഉത്യട്ടാതി നക്ഷത്രത്തെ കുറിച്ച് വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി .

  • @jishapramod6473
    @jishapramod6473 Před 4 lety +16

    കുറെ കാര്യങ്ങൾ ശരിയായിട്ടുണ്ട് താങ്ക്സ് തിരുമേനി

  • @sumathysuma6575
    @sumathysuma6575 Před 3 lety +5

    ഉത്രട്ടാതിപറഞ്ഞകാര്യങ്ങൾ വളരെ ശരി യാണു

  • @ANGEL-eu6he
    @ANGEL-eu6he Před 3 lety +5

    ഞാൽ ഉത്രട്ടാതി നക്ഷത്രം കുലി പണിയാണ് സ്വാമി ഒരു പാട് കാര്യങ്ങൾ പറഞ്ഞു ഒരു പാട് നന്ദി

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Most welcome,happy onam,pls share to get benefit to others

  • @geethaskitchen2797
    @geethaskitchen2797 Před 6 měsíci +2

    Valiya upakaram anubhavam thanny entay karym paranjathellam thanks❤❤❤

  • @kannan3679
    @kannan3679 Před 2 lety

    നന്ദി ,, പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്

  • @sharathpk5949
    @sharathpk5949 Před 2 lety

    Super ellam sheriyanu

  • @anjanajayesh2835
    @anjanajayesh2835 Před 4 lety +4

    nalla episode anu thirumeni

  • @hemamalini250
    @hemamalini250 Před 2 lety

    Thanks for the information.

  • @ushakumari8866
    @ushakumari8866 Před rokem

    വളരെ നന്ദി തിരുമേനി

  • @anjanaag9277
    @anjanaag9277 Před 3 lety +2

    Valare adhikam nanni.. correct aaytt paranju sir

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @farsana.p1950
    @farsana.p1950 Před 3 lety +5

    Ente karyathil correct aanu💯💯💯💯

  • @lokogameradi6652
    @lokogameradi6652 Před 4 lety +3

    Great thirumani 🙏🙏🙏🙏

  • @sivankavil3570
    @sivankavil3570 Před 2 lety +1

    എല്ലാം ശരിയാണ് 👍

  • @jyothick4546
    @jyothick4546 Před 3 lety +1

    ഒരുപാട് ശെരി ഉണ്ട് വളരെ നന്ദി തിരുമേനി 🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി ,ഷെയർ ചെയ്യണേ

    • @jyothick4546
      @jyothick4546 Před 3 lety

      1999 november ll aan janichath vivaham eppozhann parayyo

    • @girijashaji8082
      @girijashaji8082 Před 2 lety

      6/9/1990.birth time 2.14 pm .utrittathi nakshatram.
      ഭാവി ഫലം പറയുയോ

  • @panchukollam7411
    @panchukollam7411 Před 3 lety +7

    വളരെ സത്യമായ പ്രവചനം

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി ,pls share

    • @kanakambaranr8766
      @kanakambaranr8766 Před 2 lety

      ഞാനും ഉത്രട്ടാതി നാളാണ് ഈ പറഞ്ഞത് എല്ലാം ശരിയാണ് ഇപ്പോൾ 58 വയസ് ഉണ്ട്

  • @ushakv3274
    @ushakv3274 Před 2 lety

    Details atitttu thanne paranju thannu 👍👍👌👌👌👌

  • @sreejithshankark2012
    @sreejithshankark2012 Před 10 měsíci

    പഠനത്തിൽ പറഞ്ഞത് വളരെ കൃത്യം ❤️❤️❤️

  • @shravanbh9997
    @shravanbh9997 Před 4 lety +3

    Detailed information.

  • @sreejithramakrishnan6988
    @sreejithramakrishnan6988 Před 3 lety +1

    Valare...sariyanu..thanku.thirumeni..

  • @sharonsharon9929
    @sharonsharon9929 Před 2 lety

    എല്ലാം ശരിയാണ് 👍👍👍

  • @baburajps3587
    @baburajps3587 Před 2 lety

    VERY GOOD .................All point are correct

  • @AK__PHOTOGRAPHY
    @AK__PHOTOGRAPHY Před 3 lety +1

    പറഞ്ഞത് എല്ലാം ശരിയാണ് 💯💯

  • @sundarmeghna
    @sundarmeghna Před 3 lety +3

    താങ്കൾ പറഞ്ഞത് 100% ശരി ആണ്

  • @Salabhaskitchen
    @Salabhaskitchen Před 3 lety +5

    പോറ്റി പറഞ്ഞ തത്രയും സത്യമാണ് ഞാൻ ഉത്തൃട്ടാതി നക്ഷത്രമാണ് വിവാഹം കഴിച്ചത് ചോതി നക്ഷത്രക്കാരനെ 18 വർഷമായി ഒരു ഉയർച്ചയും ഉണ്ടായിട്ടില്ല. ,ജീവിതം ഇരുട്ടിൽ തന്നെയാണ്. ഇനി എന്റെ മക്കൾ സന്തോഷത്തോടു കൂടിയും സുഖത്തോടു കൂടിയും ജീവിക്കണം എന്നേയുള്ളൂ. അതെങ്കിലും ഭഗവാൻ നടത്തി തന്നാൽ മതിയായിരുന്നു.😔🙏.......

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      പഞ്ചാക്ഷര ജപം നടത്തുക,ഈശ്വരൻഅനുഗ്രഹിക്കട്ടെ

  • @hkvison.harikumar3032
    @hkvison.harikumar3032 Před 3 lety +6

    🌻🌼🌹🙏ഏറെക്കുറെ ഇതൊക്കെ ശെരി ആണ്.. വേറെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് അതൊക്കെ ഇത്ര പോരാ ഇത് സ്വല്പം കൂടെ മുന്നിൽ കറക്റ്റ് ആയി പറഞ്ഞു.

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @revathyraveendran8090
    @revathyraveendran8090 Před 3 lety +1

    ശരിയാ അവതരണം.

  • @vineesh.cm.chozhimadathilv3840

    Valare seriyane

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,എല്ലാവരിലേക്കും എത്തിക്കുക, 🙏🙏🙏

  • @nirmalapillai7965
    @nirmalapillai7965 Před 2 lety

    Thaku sir

  • @GreatEmirates
    @GreatEmirates Před 3 lety +1

    Thank you so much.

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      SURE,PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏

  • @sathinair1026
    @sathinair1026 Před 3 lety +1

    Good information Thirumeni

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ

  • @shibilashabu2384
    @shibilashabu2384 Před 3 lety +1

    Ellam
    Valaressariyanu

  • @moi__world5098
    @moi__world5098 Před 3 lety +4

    Sathyam❤❤❤vallare correct anu❤

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      YOU ARE WELCOME🙏🙏🙏🙏🙏🙏

    • @nairmukundan2849
      @nairmukundan2849 Před 2 lety

      76.5 വയസ്സുവരെ ulla ദശകളും അതിന്റെ ഫലങ്ങളും മാത്രമെ പറഞ്ഞുള്ളൂ. 76.5വയസ്സിനുള്ള ദശയും അതിന്റെ ഫലങ്ങളും ഒന്ന് പറയാമോ. എല്ലാവരും,76.5 വയസു. വരെ മാത്രമേ പറയുന്നുള്ളൂ. Athenthanu

  • @devikadevootty960
    @devikadevootty960 Před 3 lety +2

    💯 sheriya thirumeni

  • @radhamanimadathilnarayanan7934

    Great sir

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @mrssanthosh
    @mrssanthosh Před 3 lety +1

    Ente makal Dec 4,1992, veluppine 12.20, onnu parayamo grihanila

  • @badhraharish8831
    @badhraharish8831 Před rokem +1

    Good 👍👍

  • @sudeepgkurup
    @sudeepgkurup Před 3 lety

    thanks thirumani
    Detailed information.
    moolam female uthritathi male nallathanoo?

  • @shiny2434
    @shiny2434 Před 2 lety

    Super Video

  • @binoyek7097
    @binoyek7097 Před 3 lety +2

    സത്യം ആയ ഫലം.. ഏറ്റവും matching ആണ്, thank you very much

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,എല്ലാവരിലേക്കും എത്തിക്കുക, 🙏🙏🙏

  • @mohananpillaitp8822
    @mohananpillaitp8822 Před 2 lety

    Verybest

  • @aiswaryaaishu5843
    @aiswaryaaishu5843 Před 3 lety +2

    ❤️Entte karyathill paranjatheallaam sathyam aann💯

  • @ajidivakarannair9918
    @ajidivakarannair9918 Před 2 lety

    വളരെ ശരി 🙏

    • @ajidivakarannair9918
      @ajidivakarannair9918 Před 2 lety

      നേരിട്ട് കാണാൻ എവിടെ വരണം. ബുക്ക്‌ ചെയ്യണോ. ഫോൺ no. പ്ലീസ്‌ 🙏

  • @lathikalachu2517
    @lathikalachu2517 Před 4 lety +2

    Sir paranjathu ellam crt annu

  • @sumathysuma6575
    @sumathysuma6575 Před 3 lety +1

    95. /., ശരി യാണു താങ്ക്സ്

  • @rinirimi6877
    @rinirimi6877 Před 3 lety +1

    Thankyou sir

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യുക.

  • @rajeswaribaby2244
    @rajeswaribaby2244 Před 2 lety

    Thanks

  • @aparnaj7127
    @aparnaj7127 Před 3 lety +1

    Purushanakshtrm vishakam sthree nakshtram uttrattadhiyum pranayavivahm jeevithavijayam undakuo plz reply sir

    • @kmsreejesh4951
      @kmsreejesh4951 Před 3 lety

      നല്ലത് തന്നെ തിരുമേനി

  • @arunimabhuvanendran2256
    @arunimabhuvanendran2256 Před 3 lety +1

    100%correct thirumeni

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @lillygeorge2721
    @lillygeorge2721 Před 3 lety +1

    All prediction about uthratathi is correct.

  • @karunakaranpm7290
    @karunakaranpm7290 Před 9 dny

    👌🙏

  • @Appuappu-py5jt
    @Appuappu-py5jt Před 3 lety +1

    Sathyam

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യണേ

  • @anumol9190
    @anumol9190 Před 3 lety +1

    Whatever u said right sir ....!!

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി, ഷെയർ ചെയ്യണെ, എല്ലാവർക്കും പ്രയോജനമാകട്ടെ

  • @beenachandra7814
    @beenachandra7814 Před 3 lety

    Good sir

  • @akkuakkuzzz4810
    @akkuakkuzzz4810 Před 3 lety +1

    thanks

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @anujaanna705
    @anujaanna705 Před 3 lety

    Veda naal ennu vechal endanu?
    Agh paranjadil uthratadi ,puram nakaharathinde veda nal aanenn.onn clear aakamo,,,

  • @RajeevanCk-mn6oj
    @RajeevanCk-mn6oj Před 3 měsíci

    Rajeevan uthrattathi nashatrm mangallim നടക്കാൻ veendi prathikkane thirumeni നമോ നമഃ 🙏🙏🙏🙏

  • @anantsaurabhvij4275
    @anantsaurabhvij4275 Před 4 lety

    Super🙏👍

  • @sherinarun506
    @sherinarun506 Před 3 lety

    Nte nalum utrittathiyan pakshe jivithathil rekshapedan patunile padikunath onnum sheriavunila failed avunu kalyanavum onnum nadakunila allam thadasagalan ethoke karanam adipidichu nadakenn eni oru better life indakumo

  • @vijayanp5342
    @vijayanp5342 Před 3 lety +1

    Almost correct

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Most welcome, pls see my other videos and share to get benefit to others.

  • @amritharajs3645
    @amritharajs3645 Před 3 lety +1

    👌👌👌

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @user-ri1fn1bo7e
    @user-ri1fn1bo7e Před měsícem

    😊

  • @sidhilakshmi2560
    @sidhilakshmi2560 Před 3 lety +2

    100% yes

  • @ushakv3274
    @ushakv3274 Před 2 lety +1

    Madi kooduthalanu thirumeni👍

  • @lithinps3379
    @lithinps3379 Před 3 lety +1

    👍

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Most welcome,happy onam,pls see my other videos and share to get benefit to others.

  • @rose-jn3bi
    @rose-jn3bi Před 10 měsíci

    Sathym

  • @athirasraj7542
    @athirasraj7542 Před 3 lety +1

    Thiruvathira (male) + uthrattaathi (female ) vivaham pattumo

  • @revadayal6410
    @revadayal6410 Před 3 lety +2

    Husband nte nale pururuttathiya enta uthrattathi yum egane unte

  • @janardhananjanardhanan4364

    തിരുമേനി പറഞ്ഞത് 99 ശതമാനവും ശരിയാണ്

  • @abhishekvnair8991
    @abhishekvnair8991 Před 4 lety +2

    🙏🙏🙏

  • @Saseendrann
    @Saseendrann Před 3 lety +1

    Uthratathikar thammil kalyanam nadakumo

  • @krishnadasc8654
    @krishnadasc8654 Před 3 lety +2

    Engana sir oooooo very correct

  • @anushajithesh4164
    @anushajithesh4164 Před 3 lety +1

    Sathyam ane

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch .

  • @aswinkrishna313
    @aswinkrishna313 Před 6 měsíci

    100% correct

  • @renjither5504
    @renjither5504 Před 3 lety

    Sir ente date of birth 14 /7/1990 ravile 7.30am nu uthrattathi nakshatrathilanu nalla oru job kittumo ? Please reply

  • @cooktechymedia1742
    @cooktechymedia1742 Před 2 lety +3

    Njnm hus m uthrattadhi aanu
    Hus :31oct 1990
    Wife:16 Apr 1996
    Njnghl thammil nalla happy aanu..idh varem njnghlk idayil prblms onnmlla..but life il njnghl orupad anubaviknd adhpo marriage nu munbum sheshm orupole thanne 😭 ennekkalm husband nu..thirumeni paranjha ellam correct aanu ☺️ennenkilm ee nakshakthra kkark nalldh varane ennanu prarthana🙏

  • @subhasubha6967
    @subhasubha6967 Před 2 lety +1

    Good morning

  • @krishnastudio7061
    @krishnastudio7061 Před 3 lety +1

    Correct

  • @daisgarden5728
    @daisgarden5728 Před 3 lety

    Thirumeni nte nakshatram uthrittathiyum fiance chithirayum aanu nthelum kuzhapangl undo

  • @sreekanthnnair7295
    @sreekanthnnair7295 Před 4 lety +1

    15/04/1988 08:55am, Uthrattathi. migrate cheyyananyi 50% processing kazhinju. Rekshapedumo , Covid oru preshnamanallo

  • @anujamurali9760
    @anujamurali9760 Před 3 lety +8

    ഉതൃട്ടാതി യും തൃക്കേട്ട യും ചേരുമോ plz

    • @ajijoseph2666
      @ajijoseph2666 Před 2 lety

      ഈ ജാതകം ചേരുമോ. പറയു ..

  • @krishnadasc8654
    @krishnadasc8654 Před 3 lety +1

    11. 1.1992 .evening 5.30 . Govt job kitumo ???? Psc padikkunund .Pls replay

  • @ramaniprakash3846
    @ramaniprakash3846 Před 4 lety +2

    എന്റെ പേരക്കുട്ടി ഉത്രട്ടാതി ആണ് ഒരു വയസായിട്ടില്ല സൂപ്പർ സർ

  • @bindupillai770
    @bindupillai770 Před 2 lety

    👌👌👌👌👌👌

  • @sudheeshp3203
    @sudheeshp3203 Před 2 lety +1

    Erekore ellam sariyan.. Ullilum porathum onnu thanne anu.

  • @ayswaryaachu4752
    @ayswaryaachu4752 Před 3 lety +3

    19/04/1993--- ekadesham 3.00pm.. uthratathi born star.. CA padikkanam ennu nalla agraham und.. ente jathaka prakaram enikkathu padikkan possibilities undo thirumeni

    • @ThanthriDileepan
      @ThanthriDileepan  Před 3 lety +1

      വിശദമായ കാര്യങ്ങൾ കൺസൾട്ടേഷൻ പ്രയോജനം ചെയ്യും..

  • @biniraju5294
    @biniraju5294 Před 3 lety

    1984 october 8...epol kedudashavano.... Enthanu pariharam thirumeni...

  • @sredhasadhiya4589
    @sredhasadhiya4589 Před 2 lety +4

    ആയിലൃംവും ഉതൃട്ടാതിയും നാളുകൾ തമ്മിൽ ചേരുമോ. ഇ നാളുകൾ തമ്മിൽ എത്ര പൊരുത്തം ഉണ്ട്

  • @bindhujap.b7430
    @bindhujap.b7430 Před 3 lety

    Sir aswathy female um uttrattathi male um cherumooo

  • @sunithathomas6927
    @sunithathomas6927 Před 3 lety +1

    Thirumeni ente makante d o b 17/6/2009 6,48pm ane. Ethane nakshthram varunnathu . Jathakam. Ezuthikkanam ennunde details thannalum please,

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക,

  • @aswinkj6996
    @aswinkj6996 Před 3 lety

    Thirumeni ente makanu vendiyanu 28/6/2005 time 4.25 p m uthruttathi nakshatram

  • @soumyasanthosh2636
    @soumyasanthosh2636 Před 3 lety +1

    ഞാൻ ഉത്രട്ടാതി നാൾ ആണ് പറഞ്ഞത് എല്ലാം ശെരിയാണ്

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യുക.

  • @sreelakshmin.s1598
    @sreelakshmin.s1598 Před 3 lety +2

    Male: uthratathi
    Female: thiruvonam
    Ie nakshathrangal thammil vivahathinu cheruvo?

  • @vishnutomz587
    @vishnutomz587 Před 3 lety +4

    Sir ,
    Revathi (male), uthruttathi(female)
    Ingane aayal prashnam undo.kindly Pls reply sir

  • @anildhanyavlog8593
    @anildhanyavlog8593 Před 3 lety +1

    ഞാൻ ഉത്രട്ടാതി ആണ്,1987 മാർച്ച്‌ 2, രാവിലെ 5.50ജനനം ♥️🌹

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി, ഷെയർ ചെയ്യണ

  • @DSVP123
    @DSVP123 Před 7 měsíci

    Ente mon utratathi 1st pada anu janiche... Apol ee sanidasa 9 yr ano ato 20 yr um undako

  • @reshmarahul3188
    @reshmarahul3188 Před 3 lety

    തിരുമേനി DOB-20/3/1996 2am അന്ന് നക്ഷത്രം പുരുരുട്ടത്തി ആണ് എന്ന് വിചാരിച്ചു but കല്യാണത്തിന് ഗ്രഹനില നോക്കിയപ്പോൾ നക്ഷത്രം ഉത്രട്ടാതി ആണ് എന്ന് പറഞ്ഞു, ഉത്രട്ടാതി വച്ചാണ് വിവാഹം നടത്തിയത്, eth corret ano നോക്കി പറയാമോ plse ഏത് നക്ഷത്രം ആണ് എന്ന് plse rply

  • @doitlikethis23
    @doitlikethis23 Před 4 lety +5

    yenthoru crctaaa.yellam satyavaaa

  • @biju9874
    @biju9874 Před 3 lety +1

    sir, I was born in 30 March 1976 about 1.30pm. What is my future status I am a female. Please reply me

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.

    • @aswani6365
      @aswani6365 Před 3 lety

      @@ThanthriDileepan what's app number