രേവതി നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംIIEverything About Star Revathi IIThanthriDileepan

Sdílet
Vložit
  • čas přidán 14. 07. 2020
  • Whats App Number :9497814889
    വിവാഹ പൊരുത്തമുള്ള നാളുകൾ,അനുകൂലമായ തൊഴിലുകൾ ,ദശാഫലങ്ങളും ദോഷ പരിഹാരങ്ങളും,രത്നം,വസ്ത്രം, ദിവസ്സം,തീയതി,പൊതുസ്വഭാവം ഇങ്ങിനെ നിങ്ങൾ അറിയേണ്ടതായ എല്ലാ വിവരങ്ങളും അടങ്ങിയ വിഡീയോ .
    ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.
    DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ്
    For consultation please book date with whats app.Please whats app your doubts,please avoid calling,some times I cant attend your call due to bussy shedules.
    For more about any doubts please free to comment or whatsapp me
    #kerala
    #astrology
    #horoscope
    ===================================================================
    #facebook : / thanthridileepan
    #twitter : / artistthanthri
    #instagram : thiruvallathirumeni
    ====================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Komentáře • 371

  • @sgeorge1124
    @sgeorge1124 Před 2 lety +2

    Well said. Thank you

  • @athiras6458
    @athiras6458 Před 3 lety +1

    Thankyousir very useful video

  • @shajahanmk1004
    @shajahanmk1004 Před rokem +1

    Thirumeni your 80% right. Thank you

  • @aryal7497
    @aryal7497 Před 3 lety +3

    Thank you Sir . Very Good Video.

    • @ThanthriDileepan
      @ThanthriDileepan  Před 3 lety +2

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @bindugopal8534
    @bindugopal8534 Před 3 lety

    For Thilahomam, Gopalan Ayilyam,
    Sarada Visakham, Vasumathi Uthram
    SUMATHI PUNARTHAM

  • @radhaiyer8442
    @radhaiyer8442 Před 4 lety +1

    Very good and thanks

    • @ThanthriDileepan
      @ThanthriDileepan  Před 4 lety

      So nice of you,വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ

  • @chipka8670
    @chipka8670 Před rokem

    Correct aanu thirumeni.kudumbathekurichu paranjath 100%.cheripakalam kashtakalam.kalyanam kazhinjathinu sesham manasamadhanam enthennu manassilakiya njan.😊

  • @planb5716
    @planb5716 Před 3 lety +4

    Ellam crct ane sir thank you sir

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Welcome,പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ

  • @honeythomas2025
    @honeythomas2025 Před 4 lety +2

    Tirumeni Honey 14-31992 saturday.meenamasam 1 thiyathi. Saturday.punartham nakshathram anu.itu ethu rasiyilanu varuka.joli labhikkumo.

  • @kanmani5240
    @kanmani5240 Před 3 lety

    Reshma, revathy Nakshatra,3/2/1997 job, marriage, arriyannanu cherunna nallugal paranjutharo. Job onnum shariyavunnila.

  • @Smart-64684
    @Smart-64684 Před 2 lety

    Thirumeni paranja ella karayangalum correct aanu.

  • @binithabiju5206
    @binithabiju5206 Před 3 lety +1

    Thank you

  • @amzthorgamingyt5773
    @amzthorgamingyt5773 Před 4 lety +2

    Thirumeni Vijaya Lakshmi .21/1/1982 .8 .30 pm ente nal thrikketta sankadangal niranja kalamanu .joliyum ella.enthelum margam paranju tharamo. thirumeni

  • @greeshmaullas5898
    @greeshmaullas5898 Před 3 lety +1

    Sir parajittullath vallare currect annu enik 23 vayassu annu njan mrg cheyan povuna alde nakshathram ayillam annu love mrg ayondu nakshathra porutham nokunilla njagalde nallugal thamillu mrg cheythal edhellum problem undakumo

  • @anandhu_g_nair
    @anandhu_g_nair Před 4 lety +5

    നമസ്കാരം തിരുമേനി
    27 നക്ഷത്രങ്ങളെ കുറിച്ചും അവയുടെ ദശാ അപഹാരങ്ങളും പരിഹാരങ്ങളും വളരെ കൃത്യവും വ്യക്തവുമായി അങ്ങ് പറഞ്ഞ് തന്നതിൽ വളരെ സന്തോഷം ..... ജോതിഷം സത്യമാണെന്ന് ഞാൻ കൂടുതൽ വിശ്വസിക്കാൻ അങ്ങയുടെ ഈ program കാരണമായി .ഈ 27 നക്ഷത്രങ്ങളിൽ എന്റെ ബന്ധുക്കളുടെയും സുഹൃത്തുകളുടെയും നക്ഷത്രങ്ങൾ ഉണ്ട്.. അവർക്കെല്ലാം അങ്ങ് പറഞ്ഞ നക്ഷത്രങ്ങളുടെ സ്വഭാവവുമായി വളരെ സാമ്യം ഉണ്ട് ... കൂടാതെ പ്രവചനങ്ങളിലെ കൃത്യത അങ്ങയുടെ ജോതിഷ പാണ്ഡിത്യവും വെളിവാക്കുന്നു ...... അങ്ങയുടെ വിലപ്പെട്ട സമയം മറ്റുള്ളവർക്ക് പ്രയോജന പ്രദമായാ അറിവുകൾ പറഞ്ഞു തരുന്നതിന് ഉപയോഗിച്ചതിന് വളരെ നന്ദി.
    അങ്ങയെ ദൈവo അനുഗ്രഹിട്ടെ എല്ലാവിധ ആയുർആരോഗ്യ സമ്പൽസമൃധിയും ഉണ്ടാവട്ടെയെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv Před 3 lety +1

    Valarie sariyanu

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      പുതുവത്സരാശംസകൾ,ഷെയർ ചെയ്യണേ

  • @shybaashok2251
    @shybaashok2251 Před 3 lety +1

    You are correct sir🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @kakattilpramod1252
    @kakattilpramod1252 Před 2 lety +4

    ശരിയായ നിരീക്ഷണമാണ് നന്ദി🙏🙏🙏

  • @anjuammu5043
    @anjuammu5043 Před 2 lety

    Correct aann.. Entem checheedem naal revathy aann.
    Ammede naal thiruvathira..

  • @eldhosemani380
    @eldhosemani380 Před 3 lety +1

    Date of birth 30/05/1962 ini future engane undayirikkum

  • @Teammalayali24
    @Teammalayali24 Před 3 lety +1

    Great thiruvaathira cherilla

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      ഷെയർ ചെയ്യണെ, എല്ലാവർക്കും സഹായകരമാകട്ടെ

  • @sudhajayan4254
    @sudhajayan4254 Před 3 lety +1

    Sir ennikku 31 vayasayi, 24-10-,88 revaty, sudha, ennikku nursa anu atumayi munpottu poya matiyo,

  • @hycinthregina9553
    @hycinthregina9553 Před 2 lety

    Great 👍

  • @ushanair6552
    @ushanair6552 Před 4 lety +2

    Namaskaram thirumeni 🙏

  • @sanilm1605
    @sanilm1605 Před 3 lety

    തിരുമേനി എൻ്റെ ജനന തീയ്യതി 12-2- 1987 .സമയം പുലർച്ചെ 2.25 AM.പൂയ്യം നക്ഷത്രം. ജോലി കാര്യത്തിൽ മുഴുവൻ തടസ്സങ്ങൾ ആണ് ,എന്തു കൊണ്ടാണ് എന്ന് പറയാമോ?

  • @anakhashaji644
    @anakhashaji644 Před 3 lety

    Thirumeni. Ente nal revathi karthika( boy) ethil karthika penkuttik cherillann ethil parayanilla. Karthika nalu karanayi vivaham kazhichal kuzhapam undo futuril. Cherumo. Rpl plzz

  • @vinodpindani
    @vinodpindani Před 3 lety

    തിരുമേനി ഞാനും രേവതിയാണ്.
    15. 12.1983 (10:28 am) ജനനസമയം
    പന്ത്രണ്ടു വർഷമായി ഗൾഫിലാണ്... ഇതുവരെയും വലിയ മെച്ചമൊന്നും ഇല്ല.. വസ്തു, വീട് വാങ്ങാൻ ഇപ്പോഴെങ്ങാനും നടക്കുമോ? മറുപടി പ്രതീക്ഷിക്കുന്നു..

  • @sindhyanprakash2117
    @sindhyanprakash2117 Před 3 lety +1

    Thankyou sir

  • @shajishani1454
    @shajishani1454 Před 3 lety +1

    Suppar

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Thank you for your support to my channel 🙏🙏🙏🙏

  • @nitronage1489
    @nitronage1489 Před 3 lety +4

    For me it's 80% correct

  • @girijagirija7388
    @girijagirija7388 Před 4 lety +3

    Namaskaram thirumeni

  • @heavenever5452
    @heavenever5452 Před 3 lety

    Namaskaaram thirumeeni njn pooravm husband revathiyumaan poorathinte kandappol cherillanna paranje revathiyil paranjumilla onnu parayane

  • @minijohnm6693
    @minijohnm6693 Před 2 lety

    13/02/2005 Ravile 10.13
    Ippozhathe Dasakalam onnu parayamo

  • @sajinats7168
    @sajinats7168 Před 3 lety +1

    Thankyou

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch

    • @anjaliparambath3707
      @anjaliparambath3707 Před 3 lety

      സെർ.. എന്ടെ.. ബ്രദർ..2019.. ഒക്ടോബർ..മാസം... ചൊവ്വാഴ്ച.. ആണ് മരിച്ചത്... പിന്നെ...2020.. ഒക്ടോബർ..2ന്... എന്ടെ മകനും മരിച്ചു... എന്തുകൊണ്ടാണ് ഇങ്ങന.. സംഭവിച്ചത്.... വളരെ യധികം.. വിഷമത്തിലാണ് ഞാൻ...

  • @nickjulenick9417
    @nickjulenick9417 Před 3 lety +1

    Sathyam....

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ Před 3 lety

    Pls reply thirumeni 08/01/1995 8.18AM marriage, job parayumo

  • @anusreeraj9604
    @anusreeraj9604 Před 3 lety +2

    Chathayam (girl) ravathy(boy) ee nakshathra m thammil charumo plss rply

  • @suryasidharth4081
    @suryasidharth4081 Před 3 lety

    Thank you sir

  • @unniunni1233
    @unniunni1233 Před 3 lety +2

    Correct sir

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @athiraajith8685
    @athiraajith8685 Před 4 lety +1

    Good

  • @susheelaks9841
    @susheelaks9841 Před 3 lety +2

    നമസ്ക്കാരം തിരുമേനീ....

  • @aryapfilominap7717
    @aryapfilominap7717 Před 2 lety

    sir pooyam naalum revathi naalum thammil cherumo? ee nnaalukal thammil ethra p[orruthamunde?

  • @gigimonichangigi4213
    @gigimonichangigi4213 Před 2 lety

    Super

  • @bobsgm
    @bobsgm Před 4 lety

    Bobby
    Star Revathy
    Date of birth :22/08/1978
    Birth time : 5 am
    Please send details....

    • @ThanthriDileepan
      @ThanthriDileepan  Před 4 lety

      അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.

  • @sreesankarsreenikaa9632
    @sreesankarsreenikaa9632 Před 2 lety +3

    ഇതുവരെ കേട്ടതിൽ നിങ്ങൾ മാത്രമാണ് ശെരി ❤❤❤ full support All the best ❤

    • @mohamedcristian8972
      @mohamedcristian8972 Před 2 lety

      I realize I am kind of randomly asking but does anyone know a good place to stream new movies online?

  • @anakhashaji644
    @anakhashaji644 Před 3 lety

    Revathi nalu karanumayi karthika nal penkuttik cherunnund. But revathi nal penkuttideth karthika nalukaranumayi cherumenn parayanilla. Athentha. Prethikulam ann parayanilla. Appo cherumo. Rly tharane thirumeni .

  • @jyothip1895
    @jyothip1895 Před 3 lety +1

    Correct thirumeni

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @athulyavkurup8235
    @athulyavkurup8235 Před 3 lety +2

    💯% Correct

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @ansaransar3511
    @ansaransar3511 Před 2 lety

    eantte karyathil 100% sathyava

  • @travelwithmallufoodie7765

    Revathy star ladiesnta karyam parayamo

  • @musicworld7756
    @musicworld7756 Před 3 lety

    തിരുമേനി, എന്റെ പേര് sunitha. 10/10/1984. 10-40am , കടബാധ്യത ഒക്കെ മാറുമോ, ജോലി കിട്ടാൻ സാധ്യത ഉണ്ടോ,

  • @prasadkarakurussikp1119
    @prasadkarakurussikp1119 Před 3 lety +7

    ഞാൻ രേവതി ആണ് Sir പറഞ്ഞത് 100 % ശരിയാണ് പക്ഷേ എൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല 20.7 .1984 പുലർച്ച 3.30 ന് അങ്ങനെ ഒരു യോഗം ഉണ്ടോ എന്നറിഞ്ഞാൽ നന്നായിരുന്നു

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വിശദമായ ജാതക പരിശോധന വേണ്ടതാണ്

  • @Rohini328
    @Rohini328 Před 3 lety +1

    Correct👌

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Thank you very much for your valuable comments, your support and encouragement inspiring me to do more videos.My prayers and Gods grace will be always with you.Continue your valuable patronization.🙏🙏🙏

  • @lakshmisetia6978
    @lakshmisetia6978 Před 3 lety +1

    Renjini
    Revathy_31/03/1976.
    Time.9.30 pm. Ippol 44 vayasu..ippozhulla grahanila onnu nokki parayumo thirumeni

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Please do a detailed Astrological consultation .🙏🙏🙏

  • @jayasreedamodaran3758
    @jayasreedamodaran3758 Před 3 lety +1

    Crct sir

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @lakshmilachuzz2753
    @lakshmilachuzz2753 Před 3 lety +1

    Correct

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      Most welcome,happy onam,pls share to get benefit to others

  • @ajulkrishnas1620
    @ajulkrishnas1620 Před 2 lety

    Ente mone Athul Krishna 4/03/2014 nakshatram Revathi samayam 11.50am Tuesday janichu padikkan bayankara madiyanu ithinu reply tharumo pls

  • @nageshchellappan5573
    @nageshchellappan5573 Před 2 lety

    നമസ്തേ

  • @lovebeets2512
    @lovebeets2512 Před 3 lety

    Pranaya Sabhalyam Undavumo

  • @satheeshomarsinn8717
    @satheeshomarsinn8717 Před 4 lety +4

    You are great sir.

  • @minismini2344
    @minismini2344 Před 4 lety

    Thirumeni ente makal revathi nakshathram aanu.aval janichu annu muthal orupad kashtta nashttngal undayi. Njnagalude sakalathum nashttappettu .avalkku janmana kurachu asugangal undarunnu orupad cash chilavayi.eppol 7 vayasund but eppolum aa avasthayil ninnu oru mattavum ella .15/13/2013
    Friday
    6.45 PM
    Pandalam

  • @archanav9669
    @archanav9669 Před 4 lety +1

    Thirumeni
    Anil
    Revathi
    6/8/1985
    9.30am
    Trivandrum
    Epol job poyinikkuva. Rank list il psc und.govt job kittumo. Samayam engane thirumeni

    • @archanav9669
      @archanav9669 Před 4 lety

      What app nb 7907788740

    • @ThanthriDileepan
      @ThanthriDileepan  Před 4 lety

      ദയവായി വാട്സാപ്പിൽ ജനന വിവരങ്ങൾ അയക്കുക, നേരിട്ടു വിളിച്ചു സംശയങ്ങൾ തീർക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

  • @sajeevkumars9820
    @sajeevkumars9820 Před 4 lety

    Sir tx 🙏🙏🙏

  • @sobhanakumariv4050
    @sobhanakumariv4050 Před 2 lety

    ശോഭാ സുരേഷ് രേവതി

  • @abrahamlonappan1988
    @abrahamlonappan1988 Před 2 lety

    സത്യം

  • @bindhubindhu2903
    @bindhubindhu2903 Před 3 lety +5

    തിരുമേനി പറഞ്ഞത് സത്യം മാണ് എനിക്ക് ഇഷ്ടം മായി എന്റെ നാൾ രേവതി യാണ് 19..1.1975ജനനത്തി യതി യു വർഷം വു

  • @AkshayKumar-cp3uw
    @AkshayKumar-cp3uw Před 4 lety

    Jadhagathilei janchicha samyavum date okkei nokkumbo eee paranja karyangalili vethyasamundavillei

  • @megharaki7026
    @megharaki7026 Před 4 lety +1

    Namaskaram thirumeni neritu kanano phonil samsarikano sadhikumo. Phone no.ayachu tharumo jan karnatakathil ninnumanu kanunnadu

  • @minijk4594
    @minijk4594 Před 3 lety

    ente date of birth 1978 september 18 ennun theerum kashtatha pls answer me

  • @thanusree2515
    @thanusree2515 Před 4 lety

    👍

  • @bhavanam8445
    @bhavanam8445 Před 3 lety +1

    Yas

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @eldhosemani380
    @eldhosemani380 Před 3 lety

    Ellam sariyanu

  • @user-rq1ve7kv3k
    @user-rq1ve7kv3k Před rokem +2

    11:45 chakum ennu parayunnathalle eluppam.
    Enikku heart inum, kanninum bhayangara kuzhappam undayirunnu.

  • @neethunee2957
    @neethunee2957 Před 3 lety +1

    Sir neethu revathi 28/07/1994 evening 4.52 nallakalam undavumo kandakashaniyil job poyitt pinne ithuvare nalla job kittiyila.2 vayasullabol achan marichu.kashttapettitta valarne

  • @vimalachandramathy9543
    @vimalachandramathy9543 Před 3 lety +2

    Sir,karthika nakshthrathe Patti future parayamo

  • @jomolpp541
    @jomolpp541 Před 3 lety

    Jomol 5/11/1995 revathy epol nalla samasayam ano

  • @keerthanasatheesh2458
    @keerthanasatheesh2458 Před 3 lety

    Streekalkku pooram nakshathram cherumo

  • @ammu1797
    @ammu1797 Před 3 lety +1

    50 age sheashamooo??

  • @education-sc6bl
    @education-sc6bl Před rokem

    തിരുമേനി ഞാൻ മരിച്ച് ആത്മാവായി അലഞ്ഞു നടക്കുന്നത് സ്വപ്നം കണ്ടൂ.എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല എന്താണ് ഇതിൻ്റെ ഫലം. അങ്ങ് എങ്കിലും എനിക്ക് മറുപടി തരണം

  • @jessyjoseph4388
    @jessyjoseph4388 Před 3 lety +2

    ഞാൻ രേവതി ആണ് Sir പറഞ്ഞത് 100 % ശരിയാണ് പക്ഷേ എൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല 19.09.1978 പുലർച്ച 1.30ന് അങ്ങനെ ഒരു യോഗം ഉണ്ടോ എന്നറിഞ്ഞാൽ നന്നായിരുന്നു.
    ഞാൻ കുവൈറ്റിൽ വന്നിട്ടു 9 വർഷം ഇന്നുവരെ നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല.
    ഉന്നത വിദ്യാഭ്യാസം ഉണ്ട്. ജോലി ഇല്ല.
    എന്റെ വിവാഹം നടക്കുമോ?
    ജോലി കിട്ടുമോ?
    നാട്ടിൽ പോകാൻ പറ്റുമോ?

  • @bindiyabiju5289
    @bindiyabiju5289 Před 4 lety +2

    ഇപ്പോൾ കേതുദശ ആണ്. ഏതു ദിവസമാണ് വ്രതം എടുക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ

    • @ThanthriDileepan
      @ThanthriDileepan  Před 4 lety +1

      കേതു ദശയിൽ വെള്ളിയാഴ്ച വൃതവും ഗണപതി,ഭദ്രകാളി പ്രാർത്ഥനകളും ഉത്തമം

    • @Artchannel599
      @Artchannel599 Před 2 lety

      L

  • @rasnanajeesh2678
    @rasnanajeesh2678 Před 2 lety

    🙏🙏

  • @OppoA-hn7uo
    @OppoA-hn7uo Před 3 lety

    ഞാൻ രേവതി നക്ഷത്രം ആണ്
    ഇതിൽ അവിട്ടം നക്ഷത്രം ചാരുമോ
    വിജയം undakumo

  • @aswanik.s507
    @aswanik.s507 Před 3 lety +1

    Thiruvathira naaline pati parayo sir

  • @balachandramenon7659
    @balachandramenon7659 Před 3 lety

    🙏🙏🙏🙏

  • @sreedevisree2713
    @sreedevisree2713 Před 4 lety +1

    Njan revathy nakshthramanu.. enik vivaham kazhikkan ishtamullayal bharani nakshathram anu.. njangal munnalanennum dhoshamanennum parayunnu.. ethinu dhosham theerkano njangalude dhambathyam nallathakkan entha cheyande.. pls help me sir!!!

    • @ThanthriDileepan
      @ThanthriDileepan  Před 4 lety

      വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.

  • @minnue8373
    @minnue8373 Před rokem +1

    തിരുമേനി എനിക്ക് രണ്ട് പെൺകുട്ടികൾ ആണ് mutha മോൾക്ക്‌ 19വയസ്സ് ആയി അവളുടെ നാൾ അവി ട്ടo നാൾ ആണ് മോളെ വിവാഹം കഴിഞ്ഞു മെയ് 22ആണ് അവൾ ജനിച്ചത്ത് ചെറിയ ബുദ്ധിമുട്ട് ഓക്കേ ഉണ്ട്

  • @sgeorge1124
    @sgeorge1124 Před 2 lety

    🙏🙏🙏

  • @jayavishnu3537
    @jayavishnu3537 Před 3 lety +1

    പേര് ജയവിഷ്ണു date of brith 3/10/2001 സമയം 2.50 pm രേവതി നക്ഷത്രം ഇപ്പോൾ സമയം എങ്ങനെ നല്ല ജോലി ലഭിക്കുമോ sir ഒരു റിപ്ലൈ തരണം

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വിശദമായ ജാതക പരിശോധന വേണ്ടതാണ്

    • @jayavishnu3537
      @jayavishnu3537 Před 3 lety

      @@ThanthriDileepan ജാതകം നോക്കിയാൽ ജോലി കിട്ടുമോ എന്ന് അറിയാൻ പറ്റുമോ

  • @pratheeshv1986
    @pratheeshv1986 Před 4 lety +1

    നമസ്കാരം ജി .. അങ്ങ് പറഞ്ഞ ഓരോ കാര്യങ്ങളും വാസ്തവും തന്നെ .. എനിക്ക് 34 വയസു ഉണ്ട് ഇതിനിടയിൽ പല കാര്യങ്ങളും അങ്ങ് ഇവിടെ സൂചിപ്പിച്ചതിൽ ശരിയായി . തീർച്ചയായും അങ്ങയുടെ ഈ പേജ് ഷെയർ ചെയ്യും

  • @sheelajayakumar3384
    @sheelajayakumar3384 Před 2 lety

    തിരുമേനി എന്റെ പേര് ഷീല എന്റെ നാൾ രേവതി ആണ് 19/4/1970 ജനന തിയതി എനിക്ക് ദേഹസുഖം ഇല്ല ഒന്നര വർഷം ആയി ചികിത്സ നടത്തുന്നു ഒരു കുറവും ഇല്ല അസുഖം മാറുമോ അരിഷ്ടതകൾ എനിക്ക് ഉണ്ടോ

  • @rahulth5004
    @rahulth5004 Před 3 lety +3

    Kure okke correct anu..but education.?????

  • @unnipalod1670
    @unnipalod1670 Před 4 lety +3

    ഉണ്ണി ( രേവതി) പ്രഭാകരൻ.08.04.1959.1134 മീനം.25 . 10.19. am കൊടോ പ്രത്ത് (പച്ചാട്ടിരി പറമ്പിൽ) ഹൗസ്
    നളിനി (തൃക്കേട്ട ) 25.04.1970- ശനി. 1145 മേടം 12. 04.31.am
    പ്രതീഷ് (മകര്യം ) 23.05.1993 ഞായർ 1168 ഇടവം 09. സമയം.03.am
    നിധീഷ് (തിരുവോണം ) 01.10.1998 വ്യാഴം: 1174 കന്നി 15. സമയം.08.20 am
    പ്രവീന ഷാജി (രോഹിണി) 24.02.1988 ബുധൻ. 1163 കുംഭം 12. സമയം 09.39 PM
    ഷാജി ( പുരോരുട്ടാതി ) 16.08. 1973 വ്യാഴം. 1148 കർക്കിടകം: 32. സമയം 3.30 PM
    ശിവകാമി (രോഹിണി) 2.10.2013: ചൊവ്വ 1189 തുലാം 06. സമയം 11 .50 am
    അക്ഷജ് ( ചോതി) 04.12.2018 ചൊവ്വ. 1194 വൃശ്ചികം 18 സമയം 09.52 am
    ജാനകി(അശ്വതി) 30.05.1943. ഞായർ 1118 ഇടവം 16 സമയം 08:15 pm
    ഉഷ(അശ്വതി) 07.11.1965 ഞായർ 1141 തുലാം 22. സമയം 11 .45 PM
    തിരുമേനി ഞാൻ എല്ലാം എഴുതി അയക്കുന്നുണ്ട്.ഇതിൽ ജാനകി. ഉഷ ഷാജി.പ്രവീന.ശിവകാമി. അക്ഷജ് ഇവർ ഒരു വീട്ടിൽ ആണ്. ഉണ്ണി .നളിനി .പ്രതീഷ് നിധീഷ് ഒരു വീട്ടിൽ ആണ് പ്രവീന മകൾ ആണ്. ജാനകി എൻ്റെ അമ്മായി (അച്ഛൻ സഹോദരി) പ്രവീനയുടെ ഭർത്താവ് ആണ് ഷാജി.മക്കൾ ശിവകാമി. അക്ഷജ്. ഉഷ അമ്മായിയുടെ മകൾ ആണ്.

  • @ravindranran1191
    @ravindranran1191 Před 4 lety +1

    Tirumeninamaskaram

    • @ThanthriDileepan
      @ThanthriDileepan  Před 4 lety

      വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ

  • @valsacc9135
    @valsacc9135 Před 3 lety

    19.5.94 രാത്രി 10 മണി. ഗവർമ്മേണ്ട് ജോലി ലഭിക്കുമോ തിരുമേനി !? പ്രാർത്ഥിക്കണേ ....

  • @meenurnair4875
    @meenurnair4875 Před 3 lety +1

    99% correct aanu

    • @ThanthriDileepan
      @ThanthriDileepan  Před 3 lety

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @sundarasancheruvillil4798

    💯

  • @ponnuponnu1779
    @ponnuponnu1779 Před 3 lety +2

    Sir 13.3.1986. Uchak 12 manik munp aanu janichath. Nte nal revathy aano plz reply sir

  • @bindiyabiju5289
    @bindiyabiju5289 Před 4 lety

    Devadath, 29/06/2005, 8.55 am, wednesday, revathi, kuthuparamba, kannur, ഇപ്പോൾ UAE ആണ്, 10th std പഠിക്കുന്നു. കേതു ദശ , education

    • @ThanthriDileepan
      @ThanthriDileepan  Před 4 lety

      pls send details in whats app and get appointment for calling.