UTHRATTATHI NAKSHATRAM UTHRATTATHI NAAL UTHRATTATHI STAR MALAYALAM

Sdílet
Vložit
  • čas přidán 26. 07. 2022
  • UTHRATTATHI NAKSHATRAM UTHRATTATHI NAAL UTHRATTATHI STAR MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

Komentáře • 361

  • @adharshm7558
    @adharshm7558 Před 11 měsíci +39

    ഉത്രട്ടാതി - 28 വയസ്
    ജോലി - Success പറഞ്ഞ പോലെ വിദേശം
    പ്രണയം -Success
    വിവാഹം - success
    കുഞ്ഞ് - success
    സാമ്പത്തികം -Success
    ആകെ ഉള്ള കുഴപ്പം കൂടെ കൂടെ നല്ല എന്തെങ്കിലും പണി കിട്ടും ടെൻഷൻ അടിക്കാൻ. കൈയബദ്ധം ധാരാളം. Solve ആകും Repeat....

    • @user-ky1qg5em6p
      @user-ky1qg5em6p Před 7 měsíci +1

      Satym🤣

    • @sanasvlogsvarkalasibin1467
      @sanasvlogsvarkalasibin1467 Před 6 měsíci

      സത്യം എനിക്കും അങ്ങനെ തന്നെ ആണ് 😆😆

    • @kottaparambilconstructions9443
      @kottaparambilconstructions9443 Před 3 měsíci +1

      എന്റെ ഉത്രട്ടാതി ആണ് പറയുന്ന സോപാവത്തിൽ മാറ്റമില്ല പക്ഷേ സാമ്പത്തികം വളരെ മോശം 54വയസ് ഉണ്ട് ജനനം തുടങ്ങി ഉള്ള കഷ്ടപ്പാട് ഇപ്പോഴും മാറീട്ടില്ല തൊഴിൽ ബിസിനസ് ആണ്. ജനന സമയം,19/11/1969, രാത്രി 10,5

    • @user-gu8bc3nn8s
      @user-gu8bc3nn8s Před měsícem

      Sathiyam

  • @rafiyathrasheed250
    @rafiyathrasheed250 Před rokem +24

    100 % ശരിയാണ് ഞാൻ ഉത്രട്ടാതി ആണ് എങ്കിലും വിശമം ഇല്ലാതില്ല പക്ഷെ അത് പ്രാർത്ഥനയിൽ മുറുകെ പിടിക്കും🥰🥰🥰🥰🙏🙏🙏🙏👍👍👍👍

  • @chasslanayeeem5227
    @chasslanayeeem5227 Před rokem +18

    ദാമ്പത്യം നല്ലതാണെന്നു പറഞ്ഞത് 100% തെറ്റ്. ബാക്കി ഒക്കെ 101%ശെരി

  • @radhakrishnan1645
    @radhakrishnan1645 Před 3 měsíci +3

    ഞാൻ ഉത്രട്ടാതിയാണ് ആത്മാർത്ഥത കൊണ്ട് പരാജയങ്ങൾ ഒരുപാട് ഏറ്റെടുക്കേണ്ടി വന്നു

  • @dr.manojpk4522
    @dr.manojpk4522 Před rokem +8

    Excellent presentation....very detailed also...Thank you, Thirumeni

  • @hamnabadush521
    @hamnabadush521 Před rokem +4

    🥰എന്റെ നാൾ ഉത്രട്ടാതി ആണ് എല്ലാം ശരിയാണ് നല്ലത് വരട്ടെ സാറിന് 🙏🙏🙏🙏

  • @sbbyinna3427
    @sbbyinna3427 Před rokem +228

    ചുമ്മാ ഒരു സുഹൃത്തിനെ കിട്ടിയാൽ എല്ലാം തുറന്നു പറയും

  • @udayansahadevan1715
    @udayansahadevan1715 Před rokem +36

    സത്യം പറഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. അത്രയ്ക്ക് വ്യക്തമായ ശൈലിയിൽ ആണ് അവതരണം 👍👍👍👍

  • @jasminewhite3372
    @jasminewhite3372 Před rokem +79

    ഞാനും ഒരു ഉത്രിട്ടാതി . പറഞ്ഞത് മുഴുവനും ശരിയാണ്. ജീവിതത്തിലെ ഏത് ദു:ഖത്തിലും ഈശ്വരനിൽ ഉറച്ച് വിശ്വസിച്ചാൽ സന്തോഷ പൂർണമാകും ജീവിതം' അതാണ് എന്റെ അനുഭവം. സൗഭാഗ്യങ്ങളോട് കൂടി തന്നെയാണ് ഈശ്വരൻ ജന്മം തന്നതും . 🙏🙏🙏

    • @vvunni5018
      @vvunni5018 Před rokem +11

      ഞാനും ഉത്രട്ടാതി നക്ഷത്രം തന്നെയാണ് പക്ഷേ സമ്പാദ്യം നന്മ മാത്രം

    • @devakikannath479
      @devakikannath479 Před rokem

      @@vvunni5018 % ₩m.ukkutty

    • @NAVINROS
      @NAVINROS Před rokem +1

      Many words so many time रिपीट

    • @jayakumarnair8753
      @jayakumarnair8753 Před rokem

      👍👍

    • @vinodcv4878
      @vinodcv4878 Před rokem

      Ya .hari om

  • @Sobhana.D
    @Sobhana.D Před rokem +4

    വളരെ ശരിയാണ് പറയുന്നകാര്യങ്ങൾ ,🙏🙏

  • @jayakumarnair8753
    @jayakumarnair8753 Před rokem +14

    90% ശതമാനവും ശരിയാണ്....... Well explained 👍👍

  • @lillylenin1731
    @lillylenin1731 Před 2 lety +4

    Parenja Ella kariyamgalum seriyanu orupade nanni enium nalla kariyamgal pakarnnunalkan sadikkate🙏

  • @indirabai9959
    @indirabai9959 Před rokem +24

    മറ്റുള്ളവരെ സ ഹാ യി ക്കുക എ ന്നേ ഉള്ളൂ, ആരിൽ നിന്നു അ ള വറ്റ് ആനുകൂ ല്യ ങ്ങളിൽ മോഹം ഇ ല്ല, അ ധ വാ, അ ന്ന്യ രുടെ ആ നു കൂ ല്യത്തെ അവരുടെ മു ന്നിൽ ഒരു അടിയർവ്‌ പോലെ തോന്നും, വേണ മെന്നുണ്ടങ്കിലും കൂടുതൽ ഒഴിവാക്കന്ന തനിഷ്ടം, ഭ യമാണ് എല്ലാത്തിനെ യും, തെറ്റ്കാരി യാകുന്നതിഷ്ട് മില്ല ഒഴി വാകും, നേട്ടമില്ലേലും കോട്ടമുണ്ടാക്കരുത് എ ന്നു സത്യം, സ്നേഹ മാണ് എല്ലാം സത്യമാണ് എ ല്ലാം എന്നുവിശ്വ സിക്കും പക്ഷെ, ഇ ല്ലാ പേര് കിട്ടും, കാലയും, യാത്രയും ഇഷ്‌ടം, ഏ കാന്ത ത ഇപ്പോളിഷ്‌ട മയത് എല്ലാ രും ന്നാകുക, മറ്റുള്ളവരുടെ ദുഃ ഖത്തെ അറിയാതെ ഏ ട്ടെടുക്കുക, അവസാനം പ ഴി കിട്ടും,പിന്നെ ആവഴി ക് പോകില്ല, ഉള്ളത് മതി, തിരിച്ചടി മാത്രം, പിണ ങ്ങി യ രെ ദ്രോ ഹി ക്കില്ല. അവരുടെ വ ഴി ക് പൊക്കോ,, ഇതാ ണ് യെ ന്റ് രീ തി,, നന്ദി ന മ സ്കാരം,, 🙏🙏🙏🙏🙏........

    • @indirabai9959
      @indirabai9959 Před rokem

      മ ട്ടുള്ള വരെ കൊണ്ട് ചെയ്യിച്ചു നേട്ട മുണ്ടാക്കി ജീവിതം നേടാൻ ഒട്ടും ഇഷ്‌ടമില്ല, സ്വന്തം നേ ട്ട് ങ്ങൾ മറ്റുള്ളവർക് നൽകാ ൻ തൃപ്തി, അസുഖം ശ രിയാണ്, എല്ലാ കഴി വും ഉണ്ട് മറ്റുള്ള വർക് ചെയ്യണ്ട തിൽ വളരെ താല്പര്യം, മടി യുണ്ട് എങ്കിലും നന്നായി ക ഷ് ട് പെട്ട് നേരെ ചൊവ്വേ പോകാൻ ഇഷ്‌ടം ശത്രു വിനെ ശല്യം ചെയ്യില്ല അധികം ഷമിക്കും പിന്നെ പറയും, അല്ലങ്കിൽ ദൈവ് ത്തെന് വിട

    • @indirabai9959
      @indirabai9959 Před rokem

      ടും

  • @sindhuns2692
    @sindhuns2692 Před rokem +51

    എന്നും ദുഃഖം മാത്രം

  • @udayansahadevan1715
    @udayansahadevan1715 Před rokem +13

    ഈ പറഞ്ഞതെല്ലാം വളരെ വളരെ വളരെ ശെരിയാണ്. ഒരെണ്ണത്തിനുപോലും തെറ്റില്ല 👍👍👍👍👍👍👍👍👍👍👍👍👍

  • @dmpradeepmoha9703
    @dmpradeepmoha9703 Před rokem +10

    വളരെ ശെരി ആയ വിശകലനം sir 👌👌👌👌

  • @sreelathas6246
    @sreelathas6246 Před rokem

    വളരെ ഇഷ്ടമായി ഈ channe😍😍👍👍🙏🙏

  • @rejipoulose9852
    @rejipoulose9852 Před 2 lety +123

    ജീവിതത്തിൽ ഇതുവരെ ഒന്നും ആകാൻ പറ്റാത്ത ഞാൻ..... എന്നും ദുഃഖവും ദുരിതവും മാത്രം....

    • @casanova5846
      @casanova5846 Před 2 lety +4

      എല്ലാം ശെരിയാകും റെജിച്ചേട്ടാ..... 💐

    • @ambikaambujakshan4242
      @ambikaambujakshan4242 Před rokem +3

      Njnum

    • @sandhyasanthosh7019
      @sandhyasanthosh7019 Před rokem +15

      മിക്ക ഉത്രട്ടാതിക്കാരും 50 വയസ്സിന്റെയൊക്കെ അടുത്തേ settle ആവൂ.. ഇവിടെ 43 years ആയി.. വീടോ കുട്ടിയോ ഒന്നുമില്ല..

    • @sasidharanpr5882
      @sasidharanpr5882 Před rokem +5

      വീട് പ്രളയത്തിൽ പോയി.കടം കയറി ജീവിതം മടുത്തു.ഒരു ഗതിയും ഇല്ല.തൊഴിൽ ഇല്ല.തെക്കോട്ട് പോകുവാൻ സമയം ആയോ 😭😭😭

    • @sbbyinna3427
      @sbbyinna3427 Před rokem +2

      അഭിമാനം നോക്കാതെ എന്ത് വർക്കും ചയ്തു നോക്കു 👌🏻

  • @madhavenk4875
    @madhavenk4875 Před rokem +5

    I am also Uthrattathi. Whatever you say is right. Unfortunately in my old age I was facing financial difficulties. Helped many people. I have lived a major part of my life in foreign countries and away from my family..

  • @dileepkumardi8281
    @dileepkumardi8281 Před rokem +2

    Very good. Correct

  • @gowrik.p8163
    @gowrik.p8163 Před rokem +3

    Thank You

  • @sanuvlog3731
    @sanuvlog3731 Před rokem +2

    Ellam valare sathyamanu💯💯

  • @sangeethatv9378
    @sangeethatv9378 Před rokem +3

    Super ellam correctanu

  • @doom9755
    @doom9755 Před 7 měsíci +3

    ഇതിൽ പറയുന്നത് എല്ലാം ശരി ആണ് ഞാൻ ഈ നാളാണ് ഒന്ന് തുറന്ന് പറയാൻ പറ്റിയ ആരും ഇല്ല അതുകൊണ്ട് ഒന്നും ആരോടും പറയാറില്ല.... 🙏🙏

  • @umadevim6599
    @umadevim6599 Před rokem +1

    Ee paranja vakkukal ellam 100% sariyanu. Ente monte naalanu🙏

  • @remanisunilkumar9025
    @remanisunilkumar9025 Před rokem +4

    സത്യം ആണ് പറയുന്നത് ഇതൊക്കെ ചേർന്നതാണ് ഞാൻ എങ്ങനെ കൃത്യമായി അറിയാൻ പറ്റി ഞാൻ സ്ത്രീ യാണ് കലാപരം ആയും എല്ലാം കറക്റ്റ് ഇതിൽ പറഞ്ഞതെല്ലാം ഓക്കേ

  • @cutiepieyt7319
    @cutiepieyt7319 Před 11 měsíci +1

    100% correct aanu .

  • @ethammajose4712
    @ethammajose4712 Před rokem +1

    അതെ ശരിയാണ് Sir 🙏

  • @Jk-no4gx
    @Jk-no4gx Před rokem +12

    പറഞ്ഞത് തന്നെ റിപീറ്റ് ചെയ്യ്തു കൊണ്ട് അരമണിക്കൂറ് ആക്കി....

  • @rajambika664
    @rajambika664 Před rokem +3

    പറഞ്ഞത് എല്ലാം സത്യം ആണ്

  • @rahmangood1875
    @rahmangood1875 Před rokem +3

    good sir

  • @jesna4044
    @jesna4044 Před rokem

    Correct aanu 💯❤

  • @devisreeo.t8178
    @devisreeo.t8178 Před rokem +56

    ഞാൻ ഉത്യ ട്ടാതി ആണ് ഒരു കാര്യം ഒഴിച്ച് താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്. കുടുംബ ജീവിതം മാത്രം വളരെ ദുരിതം നിറഞ്ഞതാണ്.

    • @santhakumarik.v662
      @santhakumarik.v662 Před rokem +2

      Family life cheiriya reethiyil vishamathil aakarudu. 💐💐🙏🏿🙏🏿💐💐👌👌

    • @akkuaadi9347
      @akkuaadi9347 Před rokem +6

      സത്യം. എന്റെ നാൾ ഉത്രട്ടാതി ആണ്. Life ദുരിതം ആയി

    • @rethishkrishnanpr7290
      @rethishkrishnanpr7290 Před rokem

      Dob & birth time thannaal nokkaam chila dasa apaharam kazhinjaal sariyakum

    • @arunima5568
      @arunima5568 Před rokem

      @@rethishkrishnanpr7290 09.06.1996
      6.45

    • @harithasuresh3493
      @harithasuresh3493 Před rokem +2

      കുടുംബജീവിതം അത്ര പോരാ

  • @aiswaryaskumar4373
    @aiswaryaskumar4373 Před 5 měsíci +1

    Ellam sathyam aanu😍💗

  • @hemamalini250
    @hemamalini250 Před rokem +4

    Said the truth.

  • @anishdaskalathil7301
    @anishdaskalathil7301 Před rokem +11

    വളരെ ഹൃദയമായിരിക്കുന്നു 🙏🙏🙏ഒത്തിരി സന്തോഷം തിന്നുന്നു. തീർച്ചയായും 99% ശരിതന്നെയാണ്.. പറഞ്ഞതൊക്കെ ശരിയാണ്... സത്യം 🙏🙏🙏ഞാനും മീനം രാശി, ഉത്രിട്ടാതി, വിഷു ദിവസം ആണ് 🙏അനുഗ്രഹീതൻ എന്ന് വിശ്വസിക്കുന്നു ❤️❤️❤️🙏

  • @lakshmis5847
    @lakshmis5847 Před rokem +3

    Paranjathu ellam sathyam.

  • @leenajoy3161
    @leenajoy3161 Před rokem +1

    Very good

  • @vinodmaroorvinodmaroor1971

    ❤️❤️👍👍

  • @sreedevi4349
    @sreedevi4349 Před rokem +5

    എല്ലാം correct

    • @vinodkgl8860
      @vinodkgl8860 Před rokem +1

      എൻ്റെയും ശെരിയാണ്

  • @savithaprakash3363
    @savithaprakash3363 Před rokem +11

    ഞാൻ ഉത്രട്ടാതിക്കാരിയാണ്.പറഞ്ഞതെല്ലാം വളരെ ശരിയാണ്. അശ്വതി യാണ് ഭർത്താവിന്റെ നക്ഷത്രം അതുകൊണ്ട് തന്നെ ജീവിതം കട്ടപ്പൊകയാണ്.

  • @sindhuaravindan3410
    @sindhuaravindan3410 Před rokem +1

    Correct 💯❣️🙏🏽🙏🏽🙏🏽

  • @EA-Gamer-2006
    @EA-Gamer-2006 Před 2 lety +4

    Correct

  • @ethammajose4712
    @ethammajose4712 Před rokem +6

    സ്വന്തം മക്കളോടു പോലും ഒരു സ്‌ ഹായം ചോദിക്കാൻ താല്പര്യം എനിക്കില്ല 🙏🙏

  • @Dammnn8705
    @Dammnn8705 Před rokem +1

    Fully correct for me

  • @aleenajacob3007
    @aleenajacob3007 Před rokem +2

    ഞാൻ ഇൗ നക്ഷത്രം ആണ് 🙏 എല്ലാം ശെരിയാണ് 👍

  • @sr9435
    @sr9435 Před 2 lety +5

    Thank you🥰🥰🥰

    • @aswinsoman2503
      @aswinsoman2503 Před 2 lety

      Isttapetta penninae kalayanam kazhikanam pattumo

    • @sr9435
      @sr9435 Před rokem

      @@aswinsoman2503 അത് ഞാൻ എങ്ങനെ പറയാനാ😃

  • @sunilnambiyarkunnu3924

    Sathaam.

  • @jeyaeswaris3538
    @jeyaeswaris3538 Před rokem +3

    My son even utthrattathi,24years old.We are very anxious about his future.

  • @bindhumathew5350
    @bindhumathew5350 Před rokem +1

    100%correct

  • @leenajoy3161
    @leenajoy3161 Před rokem +1

    Super

  • @jayasreejayasree511
    @jayasreejayasree511 Před rokem +1

    All correct

  • @joyalmathew6092
    @joyalmathew6092 Před rokem +5

    Crct aaan all🥰🥰

  • @anilkrishnan8567
    @anilkrishnan8567 Před 2 lety +1

    Njan uthrittathi.ellam valare correct

  • @NishaNisha-sg4wk
    @NishaNisha-sg4wk Před 2 lety +5

    👍

  • @sreedevsk577
    @sreedevsk577 Před rokem +6

    മികച്ച ദാമ്പത്യ ജീവിതം, ലഭിക്കുന്നവർ സ്വന്തം കാര്യം കൃത്യമായി നോക്കുന്നവർ,, സ്വന്തം കാര്യം മാത്രം നോക്കാതെ കുടുംബം മാത്രം nokki ഒടുവിൽ ഭാര്യ 🤣🤣🤣🤣

  • @chipka8670
    @chipka8670 Před rokem +1

    Correct aanu paranjathellam.

  • @bindukaliparambil3755
    @bindukaliparambil3755 Před rokem +3

    ഞാൻ ഉതൃട്ടാതി നക്ഷത്രമാണ് 100% ശരിയാണ്

  • @ajayakumar2451
    @ajayakumar2451 Před rokem +3

    🙏👍

  • @siva-kp6tf
    @siva-kp6tf Před rokem +1

    Supparnjanuthrittathyanu

  • @firoschandrika3947
    @firoschandrika3947 Před rokem +3

    ശരിയാണ്🙏

  • @ashasathyanasha1669
    @ashasathyanasha1669 Před rokem +2

    Crct aanu👌🏻

  • @ramjithbalakrishnan1141
    @ramjithbalakrishnan1141 Před rokem +3

    Njanum uthrattadi👍

  • @sugadajayakumar5308
    @sugadajayakumar5308 Před rokem +1

    ഞാനും ഉത്രട്ടാതി നക്ഷത്ര കാരിയാണ് .പറയുന്നതെല്ലാം 100 % ശെരിയാണ്

  • @PradeepKumar-ru5dg
    @PradeepKumar-ru5dg Před rokem +1

    👌

  • @sobhacpillai8311
    @sobhacpillai8311 Před 2 dny

    Well said

  • @__seejayaa
    @__seejayaa Před rokem +18

    വളരെ ശരിയാണ്,,💛💛💛💛 ദുഃഖം മാത്രം

  • @lillyjoseph3984
    @lillyjoseph3984 Před rokem +3

    90%ശരിയാണ് ഞാൻ ഈ നക്ഷത്രതിൽ ജനിച്ച ആൾ ആണ്

  • @sajeeshktchandran4752
    @sajeeshktchandran4752 Před rokem +3

    എല്ലാം ശരിയാകും താഴെ തട്ടിലേക്കു നോക്കു നമ്മൾ എത്ര ഭാഗ്യവാൻമാർ വീടുണ്ട് കയ്കാലുകൾക് സ്വാധീനം ഉണ്ട് എന്നിരുന്നാലും പൂർണമായും മറ്റുള്ളവരെ അപേക്ഷിച്ചു ജീവിതത്തിൽ ത്രിപ്ത്തരല്ലാ

  • @rajanirajani7026
    @rajanirajani7026 Před rokem +2

    👍👍🙏🙏

  • @soorajsoorajmk8524
    @soorajsoorajmk8524 Před rokem +8

    എല്ലാം വളരെ വളരെ ശരിയാണ് പരാജതൊക്കെ എന്റെ കരുത്തിൽ ശരിയാണ് 🙏😍😍😍കുറച്ചു സാമ്പത്തികം പ്രോബ്ലംസ് ഉണ്ട് ശരിയാകും എന്ന് കരുതുന്നു

    • @soorajsj268
      @soorajsj268 Před rokem

      Njan um uthrittathi annn...😊
      My name also sooraj😃

  • @ajayankk2752
    @ajayankk2752 Před 2 lety +3

    sheri anne .

  • @subhadraarjun3441
    @subhadraarjun3441 Před rokem +9

    ഈ പറയുന്നതൊക്കെ ശരി ആയിട്ട് വരുന്നുണ്ട്

  • @remanisunilkumar142
    @remanisunilkumar142 Před rokem +1

    Engane manasilaayi paranjathellaam enne sambandich 101 percentage. Correct

  • @vyshueasytips5088
    @vyshueasytips5088 Před rokem +1

    🙏🙏😊

  • @Youtubeuserb22
    @Youtubeuserb22 Před rokem +4

    ഞാൻ ഉത്രട്ടാതി നക്ഷത്ര ജാഥനാണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒരു 85% സദമാനം ശരിയാണ്, നന്ദി

  • @geethuratheeshgeethurathee7722

    100% currect

  • @avanthikau.savanthikau.s4825

    Correct sir

  • @ambikaambujakshan4242
    @ambikaambujakshan4242 Před rokem +5

    വളരെ seriyanu പറഞ്ഞതെല്ലാം 🙏🙏🙏

  • @sreejusiva734
    @sreejusiva734 Před rokem +28

    കുഴപ്പമില്ല👍🏻, ഒരു കാര്യം തന്നെ പല ആവർത്തി പറയുന്നുണ്ട്.
    ഉത്രിട്ടാതി നന്മ കുറച്ചു കൂടുതൽ ആണ്, അത് ഒരു പാട് പുറത്തു കാണിക്കാതിരുന്നാൽ മതി 😇നന്നാകും , എന്ത് സംഭവിച്ചാലും പൊസിറ്റീവ് ആയിരിക്കും.അലസത കാരണം നഷ്ടങ്ങൾ ഉണ്ടാകും അതിൽ യാതൊരു ഉളുപ്പും ഉണ്ടാകില്ല, എന്തെകിലും ഇഷ്ടമായി ചെയിതു തുടങ്ങിയാൽ പിന്നെ കത്തി അങ്ങ് കയറും 🔥 എന്നാൽ സ്ഥിരത കാണില്ല 😅. കുഴപ്പമില്ല എന്ന് തോനുന്നു നക്ഷത്രം ആത്മാർദമായി കഴ്ട്ടപെട്ടാൽ എല്ലാരും വിജയിക്കും 🔥, ഇതൊക്കെ എപ്പഴും കോട്ടോണ്ടിരുന്നാൽ അവർ നന്നാകും നമ്മൾ 😕

  • @SABINVS23
    @SABINVS23 Před rokem

    ഏറക്കുറെ എല്ലാം ശെരിയാണ്...

  • @miniraman4979
    @miniraman4979 Před rokem

    👌👌👌

  • @ethammajose4712
    @ethammajose4712 Před rokem +1

    ഉറക്കം വരുന്നു 🙏

  • @maliyakkallazarpaulson1425

    This is ok

  • @uniqueabhizz3537
    @uniqueabhizz3537 Před 8 měsíci

    എല്ലാം വരെ sheriahnu

  • @mariyammageorge5935
    @mariyammageorge5935 Před 5 měsíci +1

    സർ തങ്കൽ പറഞത് എല്ലാം ശരിയാണെന്നു ജാൻ ഉത്രിട്ടത്തി anue

  • @tessythomas4527
    @tessythomas4527 Před rokem +10

    Ethil parajathu polae good life oo , good future oo onnum illa...oru gunavum illatha oru nalu Eppol njan vearukkunnu entae nalinae

    • @rethishkrishnanpr7290
      @rethishkrishnanpr7290 Před rokem

      Birth time ariyumengil nokkam chila dasakal kazhinjaal sariyakum

    • @tessythomas4527
      @tessythomas4527 Před rokem

      @@rethishkrishnanpr7290 1987 October 6 evening 6.25 pm nu..entae Nalu uthrattathi , Husband ntae nalu puurum anu

    • @rethishkrishnanpr7290
      @rethishkrishnanpr7290 Před rokem +1

      2013 to may 2020 vare ketu dasa ayirunnu valare bad time ayirunnu.parayunnathil karyam ind ketu dasa ellavarkkum tragedy yude time aayirikkum ketu headless body anu think cheyyathe oru padu karyangal cheyyum.epo sukra dasa nalla time dairamayirikku nallath undaakum kazhinja may guru charavasal bad ayirunnu.eni angottu kuzhappamilla.pinne moon rahu yogam ind atu etiri prasnamanu close degree yil anu conjunction .amma related issues undakam mind control kittathe aavuka,pinne rahu oru illusion indakkuna node anu athu nammude sneham,nourishment ithinte reality vere allukalkku manasilaakilla.ketu partner issues oru padu undakam athokke overcome cheythille eni angottu nannakum.orupadu nalla karyangal ulla jaathakam guru lagnathil..ninesixfivesix eni enthengilum undengil oneonefoursixthreesix ethilekku ayachal mathi.hus nte yil ninnu ayachu voice akumbo kurachu easy anu.

  • @praveenprasi
    @praveenprasi Před rokem +2

    😊😂😊😂😂😊 ആ പിണങ്ങി പോയ വിധി 😊ആണു

  • @radhakrishnanck891
    @radhakrishnanck891 Před 2 měsíci

    Mostly all correct

  • @ethammajose4712
    @ethammajose4712 Před rokem +2

    അയ്യേ മറ്റുള്ള വരേ സഹായിച്ച തിൻറെ സ്വന്തം വീ ട്ട് കാരുടെ വെറുപ് സ്‌ ബാദി ച്ച വളാണ് ഞാൻ

  • @binoyek7097
    @binoyek7097 Před 19 dny

    👌👌👍👍🎉

  • @mohananpmullakkal
    @mohananpmullakkal Před rokem +3

    Mohananp uthrattathi meenam

  • @sumeshkumars4744
    @sumeshkumars4744 Před rokem +1

    ഞാൻ പല ഉത്രട്ടത്തി നക്ഷത്ര ഫലം കേട്ടിട്ടുണ്ട് പക്ഷേ എല്ലാത്തിലും വച്ചു കൃത്യമായ ഫലം ഇതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞു.. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി 🙏🙏🙏 ഞാൻ കണ്ടതിൽ വച്ചു ഏറ്റവും നന്ന് എന്നുപറയാൻ കാരണം താങ്കൾ മറഞ്ഞു നിന്ന്‌ പറഞ്ഞു എന്നതാണ്.. നിങ്ങൾ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. എന്നതാണ് സത്യം.. എങ്കിലും ഒന്ന് ചോദിച്ചോട്ടെ? എനിക് ഏപ്രിൽ 28ന് 37കഴിഞ്ഞു പലരും പറഞ്ഞു 33ന് ശേഷം ശുക്രനാണെന്നു പക്ഷേ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്റെ ജീവിതം എന്താണ് താങ്കളുടെ അഭിപ്രായം... 🙏🙏🙏

  • @rekharekhajayakumar6099
    @rekharekhajayakumar6099 Před 11 měsíci

    👍🙏🙏🙏

  • @sureshvaidyanathan7642
    @sureshvaidyanathan7642 Před rokem +1

    100 pct correct

  • @malumalu7582
    @malumalu7582 Před rokem +2

    ഞാൻ കെട്ടിയതു ഒരു പൂരാടം കാരനെ ആണ് ഇതുവരെ കുഴപ്പങ്ങൾ ഇല്ല

  • @monishamohanan460
    @monishamohanan460 Před rokem +2

    😙💝🙈M bestie

  • @salimm1623
    @salimm1623 Před rokem +1

    😁👍

  • @bincyvs
    @bincyvs Před rokem +8

    Uthritathi padanu life .endu cheythitann ariyilla thangan patatha sankadam thannu daivam. Epo endu vannalum no mind . 😔

    • @rethishkrishnanpr7290
      @rethishkrishnanpr7290 Před rokem

      Birth time and dob thannaal nokki parayam

    • @anju5163
      @anju5163 Před rokem

      @@rethishkrishnanpr7290 ente onnu parayuo job ready akunnila birth time 12 pm 4/02/1995

    • @rethishkrishnanpr7290
      @rethishkrishnanpr7290 Před rokem

      @@anju5163 .job nu nannayi support cheyyunna jaathakam anu urappaayum kittum

    • @anju5163
      @anju5163 Před rokem

      @@rethishkrishnanpr7290 ippo njn dubai annu ...visitil ivide uae yil thanne job kittuo....pinne kalayanam thinu enthelum predhnagal ondo...kalayanam nadakunnilla 27 yrs ayii athukonda

    • @rethishkrishnanpr7290
      @rethishkrishnanpr7290 Před rokem

      @@anju5163 njan message ayachirunnu add ayi kandilla kittiyillengil parayu

  • @EA-Gamer-2006
    @EA-Gamer-2006 Před 2 lety +2

    Sir, name parayathathu enthukond