UTRITTATHI NAKSHATRA BHALAM. ഉതൃട്ടാതി നക്ഷത്ര ഫലങ്ങൾ.

Sdílet
Vložit
  • čas přidán 3. 11. 2022
  • ഉതൃട്ടാതി നക്ഷത്രത്തിൽ ജനിച്ചവരുടെ ഓരോ പ്രായത്തിലേയും ദശകളും ഫലങ്ങളും പരിഹാരങ്ങളും ഈ വീഡിയോയിൽ വിശദമാക്കുന്നു.
    Myvideo posted only for educational purposes. All write reserved by myself.

Komentáře • 146

  • @harivison7212
    @harivison7212 Před rokem +13

    ഉത്രിട്ട.. ഏത് ദാരിദ്ര്യം ത്തിൽ ജനിച്ചാലും ആഹാരത്തിനും പണത്തിനു ബുദ്ധി മുട്ട് വരില്ല മറ്റുള്ളവർ കൂടുതൽ പറ്റിക്കുന്നത് ഈ നാള് കാരെ പിന്നെ എത്ര പാതിരാത്രി ഒറ്റക്ക് പോയാലും പ്രേതം പോലും അടുക്കില്ല ഏത് അപകടം ഉണ്ടായാലും രേഷ്‌ പെടും ശത്രു കൂടുതൽ ഉണ്ടാകും കുറച്ചു മടി കൂടുതൽ ഇറങ്ങിയാൽ ഹാർഡ് വർക്ക്‌ മനസാഷി കൂടുതൽ അത് ദുരിതങ്ങൾ ആകും.

  • @ach789
    @ach789 Před rokem +2

    വളരെ കൃത്യമായി പറഞ്ഞു 👍

  • @j4techmediajishnusreedharst

    മടിയും അലസതയും correct

  • @sivakami5chandran
    @sivakami5chandran Před rokem +3

    100 correct 👍👍💓 awesome amazing 🤩🤩

  • @valayangatsukumarannair871
    @valayangatsukumarannair871 Před 2 měsíci

    വളരെ നന്നായിട്ടുണ്ട്.ശേരിയായി പറഞ്ഞു

  • @shajimg8754
    @shajimg8754 Před rokem

    സാറ് പറഞ്ഞത് എല്ലാം സത്യം തന്നെ Thanks

  • @saritharatheesh6404
    @saritharatheesh6404 Před rokem +1

    നിങ്ങൾ പറഞ്ഞത് 100%ശരിയാണ്

  • @gowrik.p8163
    @gowrik.p8163 Před rokem +1

    Thank You 🙏

  • @madhavenk4875
    @madhavenk4875 Před rokem +10

    I am a 66 year old Uthrattathi star.
    Hundred percent right Sir.
    I worked foreign countries for almost 35 years. Old age is difficult.

  • @salilt8268
    @salilt8268 Před rokem

    Absolutely right 👍👍👍

  • @Shaiji1122
    @Shaiji1122 Před rokem +4

    🙏🏼🙏🏼🙏🏼👍👍👍👌👌👌 100% correct... 🌹🌹🌹

  • @sonparisantiago7342
    @sonparisantiago7342 Před rokem +1

    Dob : 31/10/90 time of birth: rathri 11:20...eppol kethuvalle sanjarikkunne... Dosham vallom undo?

  • @rajeswaribaby2244
    @rajeswaribaby2244 Před 11 měsíci +2

    Thankyou

  • @satheebhair.pillai8464
    @satheebhair.pillai8464 Před rokem +14

    ഉതൃട്ടാതി നാളിൽ ജനിക്കാൻ പറ്റിയത് മാത്രമാണ് എനിക്ക് കിട്ടിയ ഭാഗ്യം താങ്കൾ പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ 100 % സത്യസന്ധമാണ് വിശദമായി പറഞ്ഞതിന് നന്ദി പിന്നെ അഹിർ ബുദ്ധിയാണ് നക്ഷത്രദേവത

  • @remyakrishna4457
    @remyakrishna4457 Před rokem +3

    Enikk Ee month 35years aaii Eni Ente prashnanangalokke maaruvaieikkum sir paranjathokke shariya Ethuvarem ente life nallathalla baalyam, pranayam, vivaham,Ellaam flop aiirunnu sir paranjapole nalloru snehamulla molund avalkkai enikk jeevikkanam.

  • @georgemadathiparambil1665

    എല്ലാം സത്യം

  • @shirleyjayaraj9769
    @shirleyjayaraj9769 Před rokem

    Mostly correct tnq

  • @balakrishnanmc2172
    @balakrishnanmc2172 Před rokem

    വളരെ ശരി

  • @j4techmediajishnusreedharst

    സത്യം ആരുടെ മുന്നിലും സഹായം ചോദിക്കുന്നത് 👍🏻👍🏻👍🏻👍🏻

  • @rajaneeshkumar9378
    @rajaneeshkumar9378 Před rokem

    Ellam valarea correct

  • @shameerps7199
    @shameerps7199 Před rokem +1

    Onnum parayan vakkukalilla. Sathiyam🙏❤️❤️

  • @sujithaajikumar1083
    @sujithaajikumar1083 Před rokem +1

    Sathiyàm🙏

  • @SurenAmmavan
    @SurenAmmavan Před 7 měsíci +1

    Good.sr

  • @lijuraju6465
    @lijuraju6465 Před rokem +1

    Sathyam

  • @EA-Gamer-2006
    @EA-Gamer-2006 Před rokem +5

    Praise

  • @RACKY9988
    @RACKY9988 Před rokem +1

    It's crct njan spirituality ulla ahl ahnu

  • @Sana-uw7oh
    @Sana-uw7oh Před rokem +2

    Correct

  • @minir2050
    @minir2050 Před rokem +3

    എൻ്റെമകൻ🥰🙏👍

  • @krishnavenikrishnaveni4924
    @krishnavenikrishnaveni4924 Před 3 měsíci

    ഞാൻ ഉത്തരുട്ടത്തി ആണ് എനിക്ക് ഇപ്പോൾ 18 വയസ്സ്v ഇപ്പോൾ എനിക്ക് ഏത് കോഴ്സ് എടുത്തു പഠിക്കണം എന്ന് confuse ആണ് തീരുമാനം എടുക്കാൻ ശ്രേമിമ്കുവാൻ എൻ്റെ നാൾ ഉള്ള ആരേലും ഉണ്ടേൽഒന്ന് ഒന്ന്help cheyyo

  • @abinak4904
    @abinak4904 Před rokem

    Correct👍

  • @ushapeethambaran9706
    @ushapeethambaran9706 Před 9 měsíci

    Correct prediction

  • @Alvinvlog-en5jh
    @Alvinvlog-en5jh Před rokem +4

    🌹🙏🙏🙏

  • @itsmedevuzzz5211
    @itsmedevuzzz5211 Před rokem

    Ellam seri aanu ❤️💯

  • @lillythomas985
    @lillythomas985 Před rokem

    Correct.

  • @hrishikeshstyles415
    @hrishikeshstyles415 Před rokem +1

    🙏

  • @hamnabadush521
    @hamnabadush521 Před 9 měsíci +2

    🙏🙏🙏നന്ദി തിരുമേനി 🙏🙏🙏എല്ലാം ശരിയാണ് പെട്ടെന്ന് ആർക്കും എന്നെ മനസ്സിലാവില്ല Correct 👍എന്നെ ചതിക്കുന്നവരെ എനിക്ക് തന്നെ അറിയാനുള്ള മറ്റൊരു കഴിവ് ഭൈവാനുഗ്രഹം ഉണ്ട് 🤲🙏എന്റെ വെക്തിത്വം വിട്ടുകളിക്കാറില്ല....🙏 എന്നാലും എന്തോ പ്രയാസം ഉള്ളിൽ ഉണ്ട് എന്താ കാരണം അറിയില്ല 🤔

  • @peaceofmindrelaxation7959

  • @Sreenanda-ug3qp
    @Sreenanda-ug3qp Před 9 měsíci

    ഉത്രട്ടാതിയാണ് 1983 ചിങ്ങമാസം പത്താo തീയതി ഇംഗ്ലീഷ് മാസം എത്രയാണെന്ന് പറഞ്ഞു തരാമോ

  • @sreesree4789
    @sreesree4789 Před rokem +1

    Correct👌

  • @aaathul9509
    @aaathul9509 Před rokem

    Ellam Correct annie

  • @chandrikapc7664
    @chandrikapc7664 Před rokem

    100&ശരിയാണ് സർ

  • @user-de1ig4rl3g
    @user-de1ig4rl3g Před 7 měsíci +2

    എന്റെ മോനും മോളും ഉത്രട്ടാതി

  • @shynim2180
    @shynim2180 Před 10 měsíci

    100%correct🙏🙏🙏

  • @dhaneshmelath1886
    @dhaneshmelath1886 Před 11 měsíci

    CORRECT

  • @jayadevanmv9234
    @jayadevanmv9234 Před 9 měsíci

    പറഞ്ഞ കാര്യങ്ങൾ എല്ലാം 100 ശതമാനം ശരിയാണ്.

  • @somana.s8149
    @somana.s8149 Před rokem

    True.

  • @nikhilcr5407
    @nikhilcr5407 Před 8 měsíci

    👌👌 കറക്റ്റ്

  • @sooryagayathri1042
    @sooryagayathri1042 Před 2 měsíci

    👍👍👍

  • @bijithaputhenpurackal467

    100%സത്യം

  • @bindurajan4618
    @bindurajan4618 Před rokem

    🙏🏻🙏🏻🙏🏻

  • @FOLKSONGWITHSURYAMOL
    @FOLKSONGWITHSURYAMOL Před rokem

    💯👍

  • @sukrithas9913
    @sukrithas9913 Před 5 měsíci

    Currect

  • @nikhithanikhi7677
    @nikhithanikhi7677 Před rokem

    💯

  • @bijukrishna4431
    @bijukrishna4431 Před 9 měsíci +1

    80%Correct

  • @rathankini7511
    @rathankini7511 Před rokem

    100% yes

  • @ethammajose4712
    @ethammajose4712 Před rokem +12

    ഞാൻ ഉത്രട്ടാതി ണ് എന്റെ അനുഭവങ്ങൾ 100,,,110,, ശദമാനം സത്യംത്ന്നേ അരുംമനസ്സിലാക്കില്ല 🙏

  • @sulochanacxxxxxx
    @sulochanacxxxxxx Před rokem

    100% cirrect anu

  • @sreekalasreekala2853
    @sreekalasreekala2853 Před rokem +4

    തിരുമേനി എൻറെ നാളെ ഉത്രട്ടാതി ആണ് പക്ഷേ ഇത്രയും നാളെ എനിക്ക് ദുഃഖങ്ങൾമാത്രമേ ഉണ്ടായിട്ടുള്ളൂഇനിയെങ്കിലും എനിക്ക് നല്ലത് കിട്ടുമോതിരുമേനി

  • @pappy4884
    @pappy4884 Před rokem

    17/3/1980ന് ആണ് ജനനം.
    ഉത്രട്ടാതി നക്ഷത്രം.2.15am ആണ് ജനന സമയം

  • @remanisunilkumar142
    @remanisunilkumar142 Před rokem

    100 sathamaanam ethu vaayikkathe thanne ariyaam eswaran Venda ennu paranhaal nhaan ath cheyyarulla athaanu vijayam

  • @rajeshnair1513
    @rajeshnair1513 Před měsícem

    Dob 23/7/1970 night 10:30pm in Trivandrum. Any prediction

  • @manjumohan7167
    @manjumohan7167 Před 3 měsíci

    സത്യം

  • @DeepamVlog
    @DeepamVlog Před rokem

    പറഞ്ഞതെല്ലാം സത്യം

  • @shylajadevi2197
    @shylajadevi2197 Před 8 měsíci

    100/correct

  • @bindujakunhi4719
    @bindujakunhi4719 Před 11 měsíci +1

    Sir uthrattathi nakshtra devatha ahirbudhni aanu

  • @ros_ammu_jo3
    @ros_ammu_jo3 Před rokem +1

    200 %

  • @shyjukozhummal8855
    @shyjukozhummal8855 Před rokem

    100%

  • @RanjithRanjith-pn5ys
    @RanjithRanjith-pn5ys Před 3 měsíci

    Enty date of birth 18/01/1994. 2.05 am. epo eth desha enn parayamo sir

    • @jyothirTechVision
      @jyothirTechVision  Před 3 měsíci

      നിങ്ങൾ തന്നിരുന്ന ഡേറ്റ് 18/1/1994, സൂര്യോദയത്തിന് മുൻപ് 2:05 ആകുന്നു.
      നക്ഷത്രം : പൂരുരുട്ടാതി നാലാം പാദം
      ഇപ്പോള്‍ നടക്കുന്ന ദശ ബുധ ദശയാണ്. ബുധ ദശയിൽ ചന്ദ്രന്റെ അപഹാരം
      ബുധദശ ആരംഭിച്ചത് : 17/11/2016
      17/11/2033 വരെ ബുധ ദശയാണ്
      ചന്ദ്രന്റെ അപഹാരം : 19/5/2025 വരെയാണ്.
      ഇപ്പോള്‍ ഏഴരശ്ശനിയാണ്
      ശനിയാഴ്ച ദിവസം ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുക
      ശിവക്ഷേത്രത്തിൽ വഴിപാടുകളും കഴിപ്പിക്കുക..

  • @ahyanibrahim9494
    @ahyanibrahim9494 Před rokem +1

    02/08/1990 annu ente jananam, ente nallu ethaannu ?

  • @vijayakumarp9548
    @vijayakumarp9548 Před rokem

    Sir, Would like to get your guidance. Request you to provide your contact details.

  • @srknairsudhi6261
    @srknairsudhi6261 Před 13 dny

    Melting mentallity....
    Hunts life till ends...

  • @sureshkumaralpy9537
    @sureshkumaralpy9537 Před rokem +5

    17 /12/1988 എന്റെ നാളെ ഉതൃട്ടാതി ആണ് ഒന്നു പറയുമോ 2023 എനിക്ക് നല്ലതാണോ അല്ലേ എന്ന്

  • @rakescr3717
    @rakescr3717 Před rokem +3

    സംസാരത്തിന്റെ സ്പീഡ് കൂടിപ്പോയി

  • @user-gu8bc3nn8s
    @user-gu8bc3nn8s Před 8 měsíci +2

    Madiyanu sathiyam joliyum😢illa

  • @shylajadevi2197
    @shylajadevi2197 Před 8 měsíci

    Ente makan correct

  • @sudheeshp3203
    @sudheeshp3203 Před rokem +2

    Ajaikapath alla ahirbudhni anu Nakshatradevatha

  • @ushapeethambaran9706
    @ushapeethambaran9706 Před 9 měsíci

    എന്റെ പൊന്നുമോൻ

  • @rethyt4781
    @rethyt4781 Před rokem +2

    34 വയസ് കഴിഞ്ഞു വിവാഹം നടക്കുമോ 33 വയസ്ൽ വിവാഹം nadakuumo

  • @shilpasudheesh4901
    @shilpasudheesh4901 Před rokem +2

    എന്റെ നക്ഷത്രം ഉത്രട്ടാതി ആണ്
    ജനനം 15/12/1991 2.52 am

    • @jithinraj6847
      @jithinraj6847 Před rokem

      വ്യാഴം പിഴയുടെ കൂടെ Jan 17 മുതൽ ഏഴര ശനിയും തുടങ്ങി - ശ്രദ്ധിക്കുക

    • @noushaadkiliyil8777
      @noushaadkiliyil8777 Před rokem

      H9o

    • @noushaadkiliyil8777
      @noushaadkiliyil8777 Před rokem

      Mai. Ae. No

  • @shynivr6240
    @shynivr6240 Před rokem +1

    പ്ലീസ് nomber 🙏

  • @sajananpp9058
    @sajananpp9058 Před rokem +2

    Sir നമ്പർ തരുമോ

  • @avoos5281
    @avoos5281 Před rokem

    37 vayasulla uthrattathi ithuvare poornamayum santhoshikkan daivam anuvadichittilla sahodaranu 35 vayasu uthrattathi vivaham polum nadannitilla

    • @jyothirTechVision
      @jyothirTechVision  Před rokem +2

      ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ. പ്രാർത്ഥിക്കാം....

  • @balanbalaji-bq2ze
    @balanbalaji-bq2ze Před rokem

    താങ്കൾ പറഞ്ഞത് നൂറ് ശതമാനം സെരിയാണ് കൃത്യമാണ്.. നമ്പർ തരാമോ

  • @SherifaNizar
    @SherifaNizar Před 29 dny

    ❤😂

  • @SajinCthilakan
    @SajinCthilakan Před rokem +3

    അജൈകപാത്തോ...
    അപ്പൊ അഹിർബുദ്ധനി അല്ലെ

  • @seemasunil6140
    @seemasunil6140 Před 8 měsíci

    75, ശതമ്മനഅം ശരി annu

  • @sasidharanpr5882
    @sasidharanpr5882 Před dnem

    എനിക്ക് സാമ്പത്തികം ഇല്ല വല്ലാത്ത അവസ്ഥ😢 ആത്മീയ അറിവ് ഉണ്ട്. അത് എനിക്ക് അല്ലാതെ ആർക്കും പ്രയോജനം ഇല്ല

  • @vilasini5199
    @vilasini5199 Před rokem +1

    All. Are correct my granddaughter is. Utrttathi now she is at. U k as a doctor

  • @priyanair4763
    @priyanair4763 Před rokem

    Ph no tharumo

  • @ambilykrishnankutty1571

    38 വയസ് കഴിഞ്ഞു വിവാഹം ഉണ്ടാകുമോ

    • @jyothirTechVision
      @jyothirTechVision  Před rokem +1

      ജാതക പരിശോധന ആവശ്യമാണ്. എങ്കിലും ശിവപാർവ്വതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുകയും ഉമ മഹേശ്വര പൂജ ചെയ്യുകയും ചെയ്താൽ വിവാഹ തടസ്സങ്ങൾ മാറിക്കിട്ടുന്നതാണ്..

    • @minir2050
      @minir2050 Před rokem

      Number തരുമോ

    • @srudhivasudevan3170
      @srudhivasudevan3170 Před rokem

      12 തിങ്കളാഴ്ച ശിവക്ഷേത്രത്തിൽ ഉമാമഹേശ്വര പൂജ നടത്തി പ്രാർഥിക്കു ❤️

  • @aswathyaswathy5535
    @aswathyaswathy5535 Před rokem +4

    എന്റെ ഏട്ടന്റെ നാൾ ഉതൃട്ടാതിയാണ് എന്റെ നാൾ ചതയം

  • @babithakidangara2436
    @babithakidangara2436 Před rokem +4

    എന്റെ കാര്യത്തിൽ ഇതിൽ എല്ലാം ശരിയാണ് 😳 🥰🙏

  • @mohananpmullakkal
    @mohananpmullakkal Před rokem

    😅

  • @cocktail..funnyentertainme1245

    05/08/1985, 2:10am, place Thalassery

  • @raghupathybalambal1921
    @raghupathybalambal1921 Před rokem +2

    7u+u

  • @krishnavenikrishnaveni4924
    @krishnavenikrishnaveni4924 Před 3 měsíci

    വിജയത്തിന് വേണ്ടി കുറുക്കു വഴികൾ സ്വീകരിക്കാറില്ല മാത്രം തെറ്റാണു 🙂പരീക്ഷക്ക് ഓക്കേ കോപ്പി അടിക്കാൻ ഒണ്ട് swabevikkam എന്നുള്ളവർ ലൈക്‌ adi

  • @seemasunil6140
    @seemasunil6140 Před 8 měsíci

    ദുരിതം അനുഭവിക്കുന്ന നതും കഷട് പടും ഇൻഡ് enniku

  • @miraclesgaming4571
    @miraclesgaming4571 Před rokem

    🤍

  • @harikumarcg9889
    @harikumarcg9889 Před rokem +13

    ഇനി അറിഞ്ഞിട്ടെന്തു പ്രയോജനം
    ജനിക്കുന്നതിനു മുമ്പേ അറിഞ്ഞിരുന്നെങ്കിൽ നല്ല നക്ഷത്രം നോക്കി ജനിക്കാ മാ യിരുന്നു🤔

  • @valsammageorge9482
    @valsammageorge9482 Před rokem

    ദിവസത്തിലെ ഏത് സമയം മുതൽ ആണ്‌ ഓരോ നക്ഷത്രവും തുടങ്ങുന്നത്? രാത്രി 12മണിക്ക് ശേഷം 1 second മുതൽ ആണോ തുടക്കം?

    • @jyothirTechVision
      @jyothirTechVision  Před rokem

      ഒരു നക്ഷത്രം തുടങ്ങുന്നതിന് അങ്ങിനെയുള്ള കണക്കുകൾ ഒന്നുമില്ല. ഒരു നക്ഷത്രം അവസാനിക്കുന്നിടത്തു നിന്നും അടുത്ത നക്ഷത്രം ആരംഭിക്കുന്നു
      ഉദാഹരണത്തിന് ചന്ദ്രൻ മേടം രാശിയിൽ 13 ഡിഗ്രി 20 മിനിട്ട് വരെ സഞ്ചരിക്കുമ്പോൾ അശ്വതി നക്ഷത്രമാണ്. അതു കഴിയുമ്പോൾ ചന്ദ്രൻ ഭരണി നക്ഷത്ര മണ്ഡലത്തിൽ പ്രവേശിക്കുന്നു..