ഒരു വ്യക്തിക്ക് ശനി നൽകുന്ന ഗുണങ്ങളും ദോഷങ്ങളും

Sdílet
Vložit
  • čas přidán 6. 09. 2024
  • ഒരു വ്യക്തിക്ക് ശനി നൽകുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയാണെന്ന് ഈ വീഡിയോയില്‍ വിശദീകരിക്കുന്നു.

Komentáře • 44

  • @gpchry
    @gpchry Před měsícem +3

    അങ്ങ് അളന്നു ആണ് പറയുന്നത്.. ശരി ആണ്‌ ശനീശ്വരനെ കുറിച്ച് പറയാൻ അങ്ങക്ക് നല്ല ഔചിത്യം ഉണ്ട്. ഞങ്ങളെ പോലുള്ളവർക്ക് അളന്നു മുറിച്ചു ഈ വിവരങ്ങൾ നൽകിയ അങ്ങേക്ക് പ്രണാമം.. നന്ദി... 🙏🏼🙏🏼

  • @Vivi-x93
    @Vivi-x93 Před měsícem +7

    പാപ ഗ്രഹം ആയ ശനി...സൽകർമ്മത്തിൽ ജീവിക്കുന്നവരെ അവരുടെ ആ ജന്മത്തിൽ തന്നെ പുരസ്‌കാരം നൽകി അനുഗ്രഹിക്കും.... ശനിക്ക് ആരോടും ദേഷ്യമോ വിദ്യോഷമോ ഇല്ല... നീതിയുടെ ദേവൻ ആയത് കൊണ്ട്.... ചെയ്യുന്ന കർമ്മത്തിനുള്ള ശിക്ഷ നൽകും...... ചതി... വഞ്ചന.. അസൂയ... കുറ്റം പറച്ചിൽ ഒന്നും ശനി ഇഷ്ട്ട പെടുന്ന കാര്യം അല്ല.... ശനി പ്രസാദിച്ചാൽ പിന്നെ ജാതകന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല..... കർമ്മം കൊണ്ട് മാത്രമേ ശനിയെ പ്രസാദി പ്പിക്കാൻ കഴിയൂ......!!
    നല്ല അവതരണം 🙏🙏🙏🙏🙏
    Om shaneeshcharaya namaha

  • @simpletricks1256
    @simpletricks1256 Před měsícem +1

    ശനിയും കുജനും മാന്ദിയും കൂടി 12 ആം ഭാവത്തിൽ. കർക്കിടകം രാശി. ഭാവത്തിൽ കുജൻ 11 ഇൽ.

  • @hrishikesantn
    @hrishikesantn Před měsícem

    Great God of justice. Pranamam Saniswara 🎉❤

  • @shidhulal2077
    @shidhulal2077 Před měsícem +7

    എന്തിനാണ് സമൂഹം ശനിയെ ഇത്ര ഭയക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഭക്തി, ബഹുമാനത്തോട് കൂടി ഒന്നു പ്രാർത്ഥിച്ചാൽ ഇത്രയും അനുഗ്രഹിക്കുന്ന ഒരു ഭഗവാൻ വേറെ ഇല്ല. 4, 7,10 എന്നിവയാണ് കണ്ടക ശനി., 8 ആണ് അഷ്ടമ ശനി, 12ാം ഭാവമാണ് 7 അര ശനി.. ഇതൊക്കെ ഒന്നു മനസ്സിലാക്കി ജീവിക്കുകയാണെങ്കിൽ ശനിയെ പോലെയുള്ള ഒരു messanger വേറെ ആരുണ്ട് ലോകത്തിൽ... ശനി ആരാണ്, എന്താണ്, എന്നൊക്കെ ആദ്യം അറിയണം. അറിഞ് പ്രവർത്തിച്ച് പരിഹാരങ്ങൾ ചെയ്ത് പോയാൽ ഏത് ശനിദശയും നമുക്ക് അനുകൂലമാക്കാം..... ഓം ശം ശനൈശ്വരായ നമ:

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN Před měsícem

      അതിനു എന്താണെന്ന് വേണ്ടത്...ഒന്ന് പറയു

    • @hrishikesantn
      @hrishikesantn Před měsícem

      Very true 👍 🎉

    • @hrishikesantn
      @hrishikesantn Před měsícem +2

      ​@_ARUN_KUMAR_ARUN go to Thirunallar Saniswara temple all good hearted people will be saved

    • @rahul.narayanapillai8104
      @rahul.narayanapillai8104 Před 9 dny

      Sir
      എടവo, രാശി രോഹിണി നക്ഷത്രം, ശനി പത്തിലാണ് എന്തൊക്കെ ചെയ്യണം പ്രതിവിധികൾ...

  • @manjuvarghese8829
    @manjuvarghese8829 Před měsícem +1

    Good presentation, thanku sir

  • @chandurnair1667
    @chandurnair1667 Před měsícem

    Great

  • @sasidharanpr5882
    @sasidharanpr5882 Před měsícem

    ശനി ഒരു ഭീകരൻ,ഞാൻ ഇതെല്ലാം അനുഭവിച്ചു😢

  • @littleflower7893
    @littleflower7893 Před měsícem

    Good vedio

  • @keralabusdrawings6182
    @keralabusdrawings6182 Před 10 dny

    1987 മെയ്‌ 2 രാവിലെ 5 am ഒരു നല്ല കാലം ഉണ്ടാകുമോ

  • @subee128
    @subee128 Před měsícem

    thanks

  • @JayakumarR-lh7xr
    @JayakumarR-lh7xr Před měsícem

    Saninilkunnathtulamrasjjayakumarstarrevathy

  • @chandrankk285
    @chandrankk285 Před měsícem

    🙏🙏🙏

  • @krishnakumarbalakrishnan1665

    Chumma prabhashanam

  • @user-ru3jg7ko7w
    @user-ru3jg7ko7w Před měsícem

    Varaha mirihan andhanuparanjath

  • @sajithm.s3563
    @sajithm.s3563 Před měsícem

    🙏..❤️

  • @jeena_joanna
    @jeena_joanna Před měsícem

    💯💯

  • @sujazana7657
    @sujazana7657 Před měsícem

    🙏👍💗

  • @ebinebinmathew6973
    @ebinebinmathew6973 Před měsícem

    1990 sep 4 avittam life full problem good time undo enik shani anu epol

  • @sruthisikha3816
    @sruthisikha3816 Před měsícem

    മേടത്തിൽ ശനി😢

  • @dhanyaakshay975
    @dhanyaakshay975 Před měsícem +1

    എനിക്ക് ലഗ്നത്തിൽ ആണ് ശനി. തുലാം ലഗ്നം.. ഞാൻ ചത്തിട്ടില്ല എന്നേ ഉള്ളു..😢

    • @cozycobalt
      @cozycobalt Před měsícem

      Yes but in tulam lagnam you've an exalted Shani. It is positive

    • @dhanyaakshay975
      @dhanyaakshay975 Před měsícem

      @@cozycobalt
      No..

    • @hrishikesantn
      @hrishikesantn Před měsícem

      ​@@dhanyaakshay975then your horoscope will be deferent

    • @indulekhas2293
      @indulekhas2293 Před 12 dny

      Shani is good for you .❤

  • @jithilkorambeth5941
    @jithilkorambeth5941 Před měsícem

    18.1.1991മകരം 4ഒന്ന് പറയാമോ

  • @jeena_joanna
    @jeena_joanna Před měsícem +1

    2001 ഏപ്രിൽ 10 ജനനം രാത്രി 8:15pm ഏത് കൂർ ആണെന്ന് പറയാമോ ഇപ്പോ മോശം സമയം ആണോ

    • @jeena_joanna
      @jeena_joanna Před měsícem

      വിശാഖം നക്ഷത്രം

    • @rajeshshaji7666
      @rajeshshaji7666 Před měsícem

      l​@@jeena_joanna

    • @rajeshshaji7666
      @rajeshshaji7666 Před měsícem +1

      2028 മുതൽ - നല്ല കാലം
      ശനിദശ തീരുന്നു
      നിങ്ങൾ ജൈവ മനുഷ്യ'ലോകം
      അതായത് - Naturalist - philosoph ൽ lite - follow
      - ബാക്കി പിന്നെ പറയാം
      - Ragesh

  • @soorajmp2041
    @soorajmp2041 Před 28 dny

    9 ഭാവം ശരീരത്തിന്റെ ഏത് ഭാഗം ആണ്

  • @Jyothirgamayajyothisham1990

    ധനുവിൽ ചന്ദ്രനൊപ്പം ശനി നിന്നാൽ

    • @tekamesureka3954
      @tekamesureka3954 Před měsícem

      Nannayi varum ellam🙏
      Aadmaviswasathode pravarthicholu..

  • @nandhakumark.k1514
    @nandhakumark.k1514 Před měsícem

    സാറിന്റെ ഫോൺ നമ്പർ തരാമോ ?