ഉതൃട്ടാതി നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

Sdílet
Vložit
  • čas přidán 7. 11. 2020
  • Dr. M.SHIBU NARAYANAN (Astrologer)
    Narayana Vilasam Jyothishalayam, Narayana Illam,
    Menamcode, Konchira P.O., Vembayam- 695 615
    Trivandrum.
    ജ്യോതിഷ സംബന്ധമായ പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    നേരിൽ വിളിക്കേണ്ട സമയം രാത്രി 7 മണി മുതൽ 8 വരെ .
    8113991000, 9447060587 എന്ന നമ്പറിൽ Whats App ചെയ്യുക.
    Astrological Life # Astrological thoughts for better Life.

Komentáře • 211

  • @ASHOKEAGLE
    @ASHOKEAGLE Před rokem +8

    എന്നെപോലെ 34ൽ പോലും ഗതിപിടിക്കാത്ത ഉതൃട്ടാതിക്കാർ ഇവിടെ comeon

    • @krishna__devu1115
      @krishna__devu1115 Před 9 měsíci

      38 ലും സൂര്യ ദശ പോലെ.. എല്ലാം നഷ്ടപ്പെട്ടു. ശത്രുത മാത്രം മിച്ചം 🤣

  • @infokites3994
    @infokites3994 Před 2 lety +7

    ശരിയാണ് 26 വയസ് മുതൽ 32 വയസ്സ് വരെ ശരിക്കും തെണ്ടീ... പക്ഷേ ഇപ്പോഴും അതിന്റെ ഫലങ്ങളിലും പൂർണ്ണമായും പുത്തൻ ആയിട്ടില്ല ഇപ്പോഴും ഒന്നിനും കൊള്ളാത്തവൻ എങ്കിൽ കഴിവില്ലാത്തവൻ എന്ന രീതിയിലാണ് ജോലി കിട്ടിയിട്ടും ശമ്പളം കിട്ടാതെ അലയുകയാണ്..

  • @Raj-tl2ms
    @Raj-tl2ms Před 3 lety +25

    27 വയസ്സ് മുതൽ കഷ്ടകാലം തുടങ്ങിയതാ ഉണ്ടായിരുന്ന ജോലിയും പോയി... സ്നേഹിച്ച പെണ്ണ് തേച്ചിട്ടും പോയി.. ആരോട് പറയാൻ ആര് കേൾക്കാൻ 😔😔😒😒
    എന്നേക്കാൾ ഗതികെട്ട ഉത്രട്ടാതി നക്ഷത്രക്കാർ വേറെ ഉണ്ടോ ആവോ... ഇനി എവിടെ ചെന്ന് അവസാനിക്കും എന്ന് കണ്ടറിയാം 😔😞😞

    • @bilaltalks264
      @bilaltalks264 Před 3 lety +1

      Njanundeiii

    • @Raj-tl2ms
      @Raj-tl2ms Před 3 lety +1

      @@bilaltalks264 😔😔😓😓😞😞

    • @Raj-tl2ms
      @Raj-tl2ms Před 3 lety

      @@bilaltalks264 കാത്തിരിക്കാം എന്നെങ്കിലും ശരിയാവും... നമ്മുക്കും ഒരു ദിവസം വരും 😔🌹

    • @bilaltalks264
      @bilaltalks264 Před 3 lety +1

      @@Raj-tl2ms vannal mathiyarnnu🙏 inshallah...😁

    • @Raj-tl2ms
      @Raj-tl2ms Před 3 lety

      @@bilaltalks264 വരും... വരാതിരിക്കില്ല 🤝😊😊🌹

  • @karthikab2283
    @karthikab2283 Před 3 lety +7

    Ente jathaka prakaram 23-30 vayass vare aan kethu enn parayunu. Jathaka prakaram change varumale?

  • @georgexaviour4352
    @georgexaviour4352 Před 3 lety +2

    Njanuthrittathiyanu pakshe kethur dasha kazhiyunnathu 2020il anu angheykku evdanu tettiyathu???🤔

  • @sikhillalth5719
    @sikhillalth5719 Před 2 lety +8

    കേതു ദശ 32വയസ്സ് അയ്യോ... 🙇‍♂️, ശത്രു വിനു പോലും ഈ ഗതി വരുത്തരുതേ 🙏ദോഷ പരിഹാരം ചെയ്യാൻ പോലും കൈയിൽ കാശില്ല സാറെ 😥

  • @radhakrishnanvv9974
    @radhakrishnanvv9974 Před 3 lety +2

    sir nhan oru uthratathy nakshthrakkarananu innu enikku 63 age aayi ithuvare enikku swantamayi oru sampadyavumilla ingane jeevichu pokunnu

  • @maliyakkallazarpaulson1425

    Very good good night have a nice day

  • @saraswathysuma324
    @saraswathysuma324 Před 3 lety +5

    എന്റെ മകൻ...😍😍🙏🙏

  • @arjavm.s4668
    @arjavm.s4668 Před 3 lety +7

    Sir 100% true

  • @jayasree4155
    @jayasree4155 Před 3 lety +8

    Sir, ശത്രുക്കളെയെല്ലാം സംഹരിച്ചാൽ ജനസന്ഖ്യ കുറയില്ലേ? ശത്രുത്വ സംഹാര പൂജയെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.

  • @sujaavk4117
    @sujaavk4117 Před 3 lety +2

    സർ പറഞ്ഞത് ശരിയാണ് 😍😍

  • @rekhashinu4960
    @rekhashinu4960 Před 3 lety +2

    valare seriyanu

  • @vasanthakumari3617
    @vasanthakumari3617 Před 3 lety +16

    സർ പറഞ്ഞത് എന്റെ കാര്യത്തിൽ ശരി ആണ് 🙏

  • @shahinaagwguehiwihwhhuehih1985

    Sir. സൂപ്പർ. എന്റെ അനുഭവം തന്നെയാണ്......😭😭😭😭😭.പരിഹാരം.... പറഞ്ഞു തരോ sir.....

  • @kannurkannur5384
    @kannurkannur5384 Před 3 lety +3

    സാർ അഭിനന്ദനങ്ങൾ 💐സുഖമാണോ

  • @AnjuAnju-zv2rz
    @AnjuAnju-zv2rz Před 3 lety

    Thirumeni de number undakumo arudengilinteyum kayil

  • @vishnupriyaprajeesh1273
    @vishnupriyaprajeesh1273 Před 3 lety +1

    Now I am going to 30 can I able to take lecture.

  • @mubievershine141
    @mubievershine141 Před 3 lety +1

    Nice

  • @anilkumaranilkumartv8518
    @anilkumaranilkumartv8518 Před 3 lety +1

    Thankgod

  • @ajithchandran1002
    @ajithchandran1002 Před 3 lety +2

    Nalla nal aane Vishnu bhagavante nal shremichal vijayikum ...

  • @zyonsfunnyvlog5795
    @zyonsfunnyvlog5795 Před 3 lety +4

    Enikk IAS aavanam ennund .34years nadakkumayirikkum alle

  • @RijishaVelloth886
    @RijishaVelloth886 Před 3 lety

    EllavarillumVachuNallaPromoCorrectSirParanathanu

  • @saraswathysuma324
    @saraswathysuma324 Před 3 lety +3

    അശ്വതി നക്ഷത്രം കൂടി പറയണേ 🙏🙏

  • @divyajinu7769
    @divyajinu7769 Před 3 lety +5

    Ella preyasavum njan 21 vayassil anubhavikunni

  • @devika.g80
    @devika.g80 Před 3 lety

    Sir ore nal il ullavar thammil marriage cheyyaamo?

  • @divyajinu7769
    @divyajinu7769 Před 3 lety +80

    Kalyanam kazhinji prblms ullavar ethraperund

  • @aswathybabu4610
    @aswathybabu4610 Před 3 lety +3

    വിദേശത്തു ജോലി ചെയ്യുന്നു 2 വര്‍ഷം ആയി.. 27 വയസ്സുണ്ട്.. ഉത്രട്ടാതി നക്ഷത്രം.. Uropian countryil പോകാന്‍ sremichal nadakkumo varum varshangalil.. Onnu paranju tharumo

    • @kannurkannur5384
      @kannurkannur5384 Před 3 lety +1

      ടിക്കറ്റ് എടുത്താൽ പോരെ എവിടെ വേണമെങ്കിലും പോവാലോ

    • @Raj-tl2ms
      @Raj-tl2ms Před 3 lety +2

      ഉണ്ടായിരുന്ന ജോലിയിൽ തുടങ്ങിയാൽ പോരെ... ബാക്കി ഉള്ളവർ ഒരു ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു 😊😊

  • @abhiramips3371
    @abhiramips3371 Před 3 lety +2

    Crct aan💯

  • @krishnadtp2766
    @krishnadtp2766 Před 3 lety +1

    Pooradam parayamo

  • @swathyannu3866
    @swathyannu3866 Před 6 měsíci

    Correct aaanu sir
    ennanu sir nalla kalam

  • @sureshmkk8784
    @sureshmkk8784 Před 3 lety

    Kittiyal Kollaam

  • @Petlover4189
    @Petlover4189 Před 3 lety

    Nik 29 vayas vare aanu kethurdisha enn 3 aalu paranjitund.... pne padikuna karyathil ottum yojikan patillaaa...

    • @Kzxxc
      @Kzxxc Před 3 lety

      enik 27 vayas ayi . book edukal nirthi

  • @gamingvlog4265
    @gamingvlog4265 Před 3 lety +14

    എല്ലാം വളരെ ശരിയാണ് തിരുമേനി ഇപ്പോ 32 വയസ് നടക്കുന്നു ഒരുപാട് അനുഭവിച്ചു 33 വയസ് കഴിഞ്ഞെങ്കില് നന്നാവുമോ

  • @remesh8705
    @remesh8705 Před 3 lety +6

    സ്വാമി പറഞത് വളരെ ശരി ആണ് ഇപ്പോൾ 26 പൊയ്‌കൊണ്ടു ഇരിക്കുന്നു ഒന്നും ശരി ആവുന്നില്ല ജീവിതം കൈവിട്ടു പോകുന്ന പോലെ...... എലാം ശരി ആകുമെന്ന വ്ശ്വാസത്തോടെ ജീവിക്കുന്നു... Agayude വാക്കുകൾ കേൾക്കുമ്പോൾ എലാം ശരി ആകുമെന്നു ഒരു വിശ്വാസം 🙏🙏🙏 ഒരുപാടു നന്ദി ഉണ്ട്...🙏🙏🙏🙏🙏🕉️🕉️🕉️

    • @sumirajesh3671
      @sumirajesh3671 Před 2 lety +1

      എല്ലാം seriyakum വിഷമിക്കണ്ട.. എനിക്കു 36 വയസ്സ് ആയി.. ഇതിൽ പറഞ്ഞപോലെ എല്ലാം അനുഭവിച്ചു..33 വയസ്സ് കഴിഞ്ഞപ്പോൾ aanu ജോലി കിട്ടി... കുടുംബകലഹം മാറി ഒക്കെ seriyayi.. ഇതിൽ പറഞ്ഞ 99% കാര്യങ്ങളും എന്റെ കാര്യത്തിൽ seriyanu

  • @nishasky9583
    @nishasky9583 Před 3 lety +1

    👍🙏

  • @arunkm2828
    @arunkm2828 Před 3 lety +4

    Currect , njaan തന്നെ എന്റെ നല്ല job കളഞ്ഞു

  • @nidhinpnair8550
    @nidhinpnair8550 Před 3 lety +1

    👍👍👍👍👍

  • @Unnimol_Mandalaartz
    @Unnimol_Mandalaartz Před 2 lety +2

    Me too getting divorce hope now gud time comes

  • @aliibrahimkutty3169
    @aliibrahimkutty3169 Před 3 lety +1

    PAAVANGALUDE AAGRAHANGALE CHOOSHNAM CHAITHU THADIYANANGAATHE KAZHIYALLE , PACHAKKARI KRISHI CHEYYUKA !!

  • @pradeepmohanan3491
    @pradeepmohanan3491 Před 3 lety +1

    90%, സത്യം 38 വയസായി ജോലിക്കായ് psc ശ്രമിക്കുന്നുണ്ട് എന്തെങ്കിലും സത്യതയുണ്ടോ pls reply

  • @dileediloo8877
    @dileediloo8877 Před 3 lety +1

    വസ്തു വില്പന നടക്കുമോ ഈ വർഷം

  • @akhilashbhaskaran4211
    @akhilashbhaskaran4211 Před 3 lety +50

    43 വയസ്സായി ഒരു ഗതിയും പരഗതിയും ഇല്ലാതെ നടക്കുന്നു ജോലിയും ഇല്ല ഒരു വരുമാനവും ഇല്ല ഇത്രയും നശിച്ച നാൾ വേറെ ഇല്ല

    • @manur2164
      @manur2164 Před 3 lety +5

      Sathym same age

    • @aanddworld1098
      @aanddworld1098 Před 3 lety +10

      Athe.athe.evide thirinjalum sathrukkal lku oru kuravumilla

    • @RajeevM0380
      @RajeevM0380 Před 3 lety +5

      സത്യം, ഞാനും 43 വയസ്സ് ആയി, moonji moonji oru വൃത്തികെട്ട നാള് തന്നെ. ജോലി ഇല്ല, ഉണ്ടായിരുന്നു.

    • @satheeeshbabu
      @satheeeshbabu Před 3 lety +2

      Sathyam

    • @satheeeshbabu
      @satheeeshbabu Před 3 lety +3

      Kadavum problem matram

  • @princeofdarkness1921
    @princeofdarkness1921 Před 3 lety

    Appo kanni rasiyo

  • @thanu8702
    @thanu8702 Před 3 lety +6

    Uthrattathikar ellarum apo same analle.. 😞😞😞😞

  • @nidhinpnair8550
    @nidhinpnair8550 Před 3 lety +3

    100%100%100%👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @dayani503
    @dayani503 Před 2 lety

    Ande karyathilu ottum seriya sir

  • @gopalaramangr9204
    @gopalaramangr9204 Před 3 lety +2

    നമസ്തേ ജി.
    ജ.തീ.3/7/1983
    ജ.സ. 4.10 pm.(പുരുഷൻ)
    വിവാഹം നടന്നിട്ടില്ലാ.
    വിവാഹം എപ്പോൾ നടക്കും?
    ദയവായി അറിയിച്ചാലും.

    • @arun_r_s1444
      @arun_r_s1444 Před 3 lety +1

      feb 16 1983 uthrittathi anu...avasanam kalyanam nadakkilennu vicharichittu dec 20 kalayanam nadakkan pokunnu

  • @sharunvibe305
    @sharunvibe305 Před 3 lety

    Ellam avasanichu

  • @snehitantips7778
    @snehitantips7778 Před 3 lety +2

    Sir, enikku ningal paranja oru gunavum kanunnillaaaa, now my age 40

  • @sunitharajesh9240
    @sunitharajesh9240 Před 8 měsíci

    ഞാൻ ഉത്രട്ടാതി ആണ് 45വയസ്സ് ഉണ്ട് സ്ത്രീ ആണ്.. എനിക്കു അങ്ങ്പറഞ്ഞ ഒരു നന്മയും ഇതുവരെയും കിട്ടിയില്ല.. ദാരിദ്രം മാത്രമാണ് ഫലം. വിദ്യാഭ്യാസമോ ജോലിയോ വരുമാനമോ ഇതൊന്നും എനിക്കു കിട്ടിയില്ല. പിന്നെ സ്വന്തക്കാരും ബന്ധുക്കളും ഒന്നും ഇല്ലാതെ ഒറ്റക്ക് ജീവിക്കാൻ തുടങ്ങിയിട്ട് 12വർഷത്തോളം ആയി 🙏

  • @darsikvideos1314
    @darsikvideos1314 Před 3 lety +1

    Correct sir zero

  • @sajaykumar1345
    @sajaykumar1345 Před 3 lety +12

    അപോൾ എന്റെ നാൾ ഉരുട്ടാതിയാണ് ഇതു വരെ ഒരു ഗതിയുമില്ല 50 ആയി😀

  • @saralagopalalrishnan6337
    @saralagopalalrishnan6337 Před 3 lety +1

    ഹരികൃണ 1999ന വബർ 19ഗുരുവായൂർ ഏക ദ ശി അ ന്നാ ണ് 21വ യ സ് ആ യി

  • @sanus4815
    @sanus4815 Před 3 lety +28

    സത്യം 29age.. ഉണ്ടായിരുന്ന ജോലിയും പോയി. ഇപ്പൊ മൂഞ്ചി ഇരിക്കുന്നു

  • @snehitantips7778
    @snehitantips7778 Před 3 lety

    Enikku oru reply

  • @praveenpravi6024
    @praveenpravi6024 Před 3 lety

    Ente karyathil ellam thetta

  • @anooptsasidharan8045
    @anooptsasidharan8045 Před 3 lety +1

    ശുക്രദശയിൽ എന്ത് വഴിപാട് / പരിഹാരം ആണ് തിരുമേനി ചെയ്യേണ്ടത്

  • @kannurkannur5384
    @kannurkannur5384 Před 3 lety +3

    സാർ എന്റെ വിവാഹം ഈ വർഷം ആണ്‌ ഇപ്പോൾ എനിക്ക് 31വയസ്സ് തുടങ്ങി വിവാഹ കഴിഞ്ഞാൽ പിന്നെ എനിക്ക് കഷ്ട്ടകാലം ആയിരിക്കുമോ 😃

    • @nechunechu6953
      @nechunechu6953 Před 3 lety +5

      31 വയസ്സുവരെ kashttapadanallo 31 കഴിഞ്ഞാല്‍ പിന്നെ അത് sheelamayikolum

  • @baijusuperfilm7429
    @baijusuperfilm7429 Před 3 lety +2

    🌹🙏🌹

  • @Alvinvlog-en5jh
    @Alvinvlog-en5jh Před 9 měsíci

    sir paranjath sathiyam aannu

  • @chithambaranpd7227
    @chithambaranpd7227 Před 3 lety +4

    doctor anupolum ha ha....

  • @lathikalachu902
    @lathikalachu902 Před 3 lety +2

    Paranjathu crt annu

  • @avanijp0957
    @avanijp0957 Před 3 lety +5

    Enik 21 aayi.. Paditham vare mudangi nikunn... Sathyam paranja life full moonjal aaah

  • @rajimadhu8296
    @rajimadhu8296 Před 2 lety +1

    സാർ പറഞ്ഞത് വെരിക റക്റ്റ് ആണ്

  • @kmcwhitekmcwhite6942
    @kmcwhitekmcwhite6942 Před 11 měsíci

    എന്റെ മകൾ

  • @divyajinu7769
    @divyajinu7769 Před 3 lety +1

    Ellam ente karyathil thetta

  • @reshmamalu8762
    @reshmamalu8762 Před 3 lety +1

    ഇതിൽ പുരുഷൻ മാരുടെ മാത്രമേ പറഞ്ഞിട്ടുള്ളു. ഇതു സ്ത്രീകൾ ക്ക്‌ ബാധകമാണോ

  • @ranjithkn2222
    @ranjithkn2222 Před 3 lety

    Jeevith.jayam.ella

  • @sudheeshp3203
    @sudheeshp3203 Před 3 lety

    76 vayasu vareyalle paranjath evark athinu sesham ayus elle

  • @ananthavallycrc2297
    @ananthavallycrc2297 Před 3 lety +3

    എന്റെ അനിയൻ ഉത്രട്ടാതി ഇതുവരെ ഒരുഗുണവും ഉണ്ടായിട്ടില്ല ഇപ്പോൾ വിത്തെശത്തു ഒരു വർഷമായി ഇതുവരെ വിസ അടിച്ചുകിട്ടീട്ടില്ല രക്ഷപ്പെടുമോ ജ്യോൽസ്യരെ? 44വയസായി.

    • @georgexaviour4352
      @georgexaviour4352 Před 3 lety

      Paavamanavan purameyullathu ullile karachil ariyikathirikanulla abhinayam matram!

    • @astudios2766
      @astudios2766 Před 9 měsíci

      Nee nallavan aano?

  • @sasidharanpr5882
    @sasidharanpr5882 Před 2 lety

    സാർ ഇപ്പോഴും ആദിത്യൻ അപി ഇട്ടു 😭.വീട് ഉരുൾ പൊട്ടി പോയി.കടം കയറി.

  • @manur2164
    @manur2164 Před 3 lety

    Sathyam

  • @babut4613
    @babut4613 Před rokem +1

    ശുക്രദശയിൽ ഒരു വശം തളർന്നു പോയി. ശുക്രദശ മഹാ ഭാഗ്യമാണു പോലും എല്ലാം കള്ളം

  • @janadasan1236
    @janadasan1236 Před 3 lety +7

    വയസ്സുക്യത്യമാക്കി ദശാകാലംപറയുന്ന രീതി ശരിയേ അല്ല ,ആദ്യ ദശാകാലം എത്ര വർഷമാണെന്ന് കൃത്യമായി അറിയാതെ പറഞ്ഞാൽ ചിലത് 18 വർഷം വരെയെങ്കിലും ഉള്ള ഗണിത (ദശാകാല) വ്യത്യാസം വരും ചിലർക്കെങ്കിലും , അതിനാൽ ദീർഘ വർഷ ദശാകാലത്തിൽ ജനിയ്ക്കുന്നവരുടെയെങ്കിലും അങ്ങനെ പറയാതിരിയ്ക്കുന്നതാവും നല്ലത് അല്ലെങ്കിൽ മുൻകൂട്ടി ആവിവരം കൂടി പ്രേക്ഷകരോടു പറയുന്നതാവും നല്ലത് ,

    • @vijayalakshmiramachandran6299
    • @dharma2025
      @dharma2025 Před 3 lety +1

      Correct

    • @georgexaviour4352
      @georgexaviour4352 Před 3 lety +1

      My DOB : 14/7/1979 9:30PM Ketur dasha 2020August 13 nu kazhiyum atuvare enganeyenkilum pidichunilkanamennu oru pramukha jolsyn paranjirunnu atu prakaram sakala kashtathakalum atikatinamayi sahichu inne divasam vare ethi. alpam aswasamundu pakshe sahacharyngal onnum maariyittilla, ketur dashayile hridhaya vedhakalil ninnu poornamaya muktiyum, jeevithavijayavum ennu kanan kazhiyum dayavayi oru maruppadi tannalum! 🙏😔

  • @user-fl1jp1jg1r
    @user-fl1jp1jg1r Před 5 měsíci

    എന്റെ പൊന്നു സാറെ എന്ന് നേരയാവും 48 വയസായി

  • @baijum.a2033
    @baijum.a2033 Před rokem

    26-04-1976 5.30am

  • @sunitharajesh9240
    @sunitharajesh9240 Před 8 měsíci

    അങ്ങ് പറഞ്ഞത് ഒന്നും എന്റെ കാര്യത്തിൽ ശരിയല്ല 🙏

  • @LakshmiHareesh3386
    @LakshmiHareesh3386 Před 3 lety

    Undarunna jolim poi..nthoru nalanu eth.

  • @makhilaakhila2622
    @makhilaakhila2622 Před 2 lety +1

    Oru shapam pidicha nakshathra aan.

    • @christyissack6337
      @christyissack6337 Před 2 lety +3

      ചെറുപ്പം മുതൽ ഇപ്പോൾ വരെ ഉള്ള സന്തോഷിച്ച നിമിഷങ്ങൾ മാത്രം ഓർക്കുക എല്ലാ ഉത്രട്ടാതി ക്കാർക്കും ഒരു ദൈവീകമായ ഭാഗ്യം ഉണ്ട് അത് സാധാരണ ഒരു വ്യക്തിക്ക് മനസിലാക്കാൻ പ്രയാസം ആയിരിക്കും. ആരും സഹായിക്കാൻ ഇല്ലേലും ദൈവത്തിന്റെ കൈകൾ ഉണ്ട് ഇനി ഒന്ന് ശ്രദ്ധിക്കു

  • @vipinjpillai9413
    @vipinjpillai9413 Před 3 lety

    Ooo

  • @gracealex7127
    @gracealex7127 Před 3 lety +1

    Nee arada adhaninichu jeevikkada m

  • @niranjanharihari498
    @niranjanharihari498 Před 3 lety

    Un-married 😂

  • @ajirenny1612
    @ajirenny1612 Před 3 lety +3

    വെറുതെ... Not matching with my life...

  • @prasannap4546
    @prasannap4546 Před 3 lety +3

    ഈ പറഞനക്ഷത്രകാർക്ക് എല്ലാവരും പ ടി കുന്നവർ അല്ലാ കേലിപണി എടുക്കുന്നവരു ഉണ്ട് പണിക്കരേ അവരത് കുടെ പറയണ്ണം

  • @vishnuprasad6103
    @vishnuprasad6103 Před 3 lety +1

    This is stupid! Ketu dasa is not as he says!

  • @manur2164
    @manur2164 Před 3 lety +1

    Bad star

  • @baijuptpm
    @baijuptpm Před 3 lety +2

    തെറ്റാണു സാറേ ദശ കാലയളവു പറഞ്ഞത്

    • @baijuptpm
      @baijuptpm Před 3 lety +1

      ശനി 19.5 വർഷം ആണ്

    • @astudios2766
      @astudios2766 Před 9 měsíci

      Athu orortharkkum different Annu , pinne olla duration correct aanu

  • @harilalputhettu4642
    @harilalputhettu4642 Před 3 lety

    കറക്റ്റ് കാര്യം

  • @rajeshvn9164
    @rajeshvn9164 Před rokem

    ഈ വിഡ്ഡി പറയുന്നതു കേട്ട് ആരും അന്ധവിശ്വാസത്തിൽ പെട്ടു പോകരുത്

  • @ravikumarbalan7206
    @ravikumarbalan7206 Před 3 lety

    പറഞ്ഞതെല്ലാം പൊട്ടത്തനം

  • @bijubalabala2237
    @bijubalabala2237 Před 3 lety +2

    ഭാഗ്യം ആണ് ഫാഗ്യം അല്ല

  • @ArunKumar-zg1og
    @ArunKumar-zg1og Před 8 měsíci

    ഹമാസ് ബോംബുമായി കേരളത്തിൽ.. ഇനി നക്ഷത്രം നോക്കിയിട്ട് എന്ത് കാര്യം 😂😂😂

  • @LadiesCornerMalayalam
    @LadiesCornerMalayalam Před 3 lety

    👍👍👍