UTHRITTATHI NAKSHATRA PHALAM | ഉത്രട്ടാതി നക്ഷത്രത്തിന്റെ ഗുണവും ദോഷവും അറിയേണ്ടതെല്ലാം

Sdílet
Vložit
  • čas přidán 11. 09. 2020
  • ഉത്രട്ടാതി നക്ഷത്രം
    സ്വഭാവം
    വിദ്യഭ്യാസം
    അനുകൂലമായ തൊഴിൽ
    വീടിന്റെ ദർശനം
    കുടുംബം-സാമ്പത്തികം
    ഭാഗ്യ സംഖ്യ, നിറം, രത്നം
    പ്രതികൂല നക്ഷത്രം
    അനുകൂല തീയതി
    ദശകാലം
    ആരോഗ്യം -ആയുസ്സ്
    സാമ്പത്തികം നഷ്ടം സംഭവിക്കാത്ത ദോഷ പരിഹാരം,
    ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹനിലകൾ അനുസരിച്ചു മാറ്റം ഉണ്ടാവുന്നതാണ്.
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ, പൂജ ഹോമ ധാനങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    For More information : 9495205808
    Follow us on Facebook : / navagrahajyo. .
    NOTE : All Content used is copyright to Navagraha Jyothisha. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.

Komentáře • 155

  • @neelakandannv4534
    @neelakandannv4534 Před 3 lety

    Sir, SUPER and Clear,
    Go ahead.

  • @hemarajan3726
    @hemarajan3726 Před 3 lety +2

    Sir..thangel paranjathil 95%..correct aanu..

  • @ethammajose4712
    @ethammajose4712 Před rokem +1

    ThankusSir നന്നിയുണ്ട് 🙏

  • @sajanjose8243
    @sajanjose8243 Před 2 lety +1

    Good astrology information.... Thanks 🙏🙏

  • @anjalyprakash3800
    @anjalyprakash3800 Před 3 lety +11

    Food kazhikunathilum food undakkan anu ishttam..bakkiyellam correct anu..

    • @sreejaramesh698
      @sreejaramesh698 Před 3 lety

      Enikkum

    • @sandhyasanthosh7019
      @sandhyasanthosh7019 Před 3 lety +1

      എനിക്ക് food ഉണ്ടാക്കാൻ ഭയങ്കര മടിയാണ് 🤣🤣😆😆. ഉത്രട്ടാതി

    • @sudeeppoonoth3595
      @sudeeppoonoth3595 Před 3 lety

      ottum Ishtamalla food undakaan

  • @instastuff3822
    @instastuff3822 Před 3 lety

    Excellent sir....

  • @stitchwithshaji6774
    @stitchwithshaji6774 Před 3 lety +1

    Sheriyaato parayunnadhellaam. Eniku enim anubavikaanundu

  • @nishasreepta1817
    @nishasreepta1817 Před 3 lety +5

    Valare shariyaanu

  • @bindhumathew5350
    @bindhumathew5350 Před 3 lety

    Very very correct👍👍🙏

  • @sajnadevsajnadev2506
    @sajnadevsajnadev2506 Před 2 lety +4

    Orupadu karyangal shariyanu🙏🙏

  • @darsanasreedhar6518
    @darsanasreedhar6518 Před 2 lety +1

    100%CORRECT

  • @ethammajose4712
    @ethammajose4712 Před rokem +1

    വളരെ,,,,, വളരെ ശരിയാണ് പക്ഷെ നമ്മളെ ആരും മനസ്സിലാക്കില്ല അയ്യോ അങ്ങനെ ഒന്നും ന ശി പ്പി ക്കില്ല 🙏👍

  • @maliyakkallazarpaulson1425

    Very super😀 sir

  • @badhraharish8831
    @badhraharish8831 Před rokem +1

    Good

  • @vijayasena7520
    @vijayasena7520 Před 3 lety +14

    100 % ശരിയാണ്.
    പക്ഷെ ജീവിതം ഒറ്റപ്പെട്ട് പോകാം ... അത് പറഞ്ഞില്ല.

  • @__seejayaa
    @__seejayaa Před 2 lety +2

    💜💜💜 എല്ലാം ശരി 💜💜💜🙏🙏🙏

  • @viswanathank5073
    @viswanathank5073 Před 3 lety +5

    90% ശരിയായിട്ടുണ്ട്, നന്ദി

  • @mozartmozart8453
    @mozartmozart8453 Před 3 lety +1

    സത്യം ...! ഉപകരണ സംഗീതം ...

  • @deepanair9418
    @deepanair9418 Před 3 lety +3

    Elaam valare correct aanu...thank you...

  • @babut4613
    @babut4613 Před rokem +2

    ചുരുക്കിപ്പറഞ്ഞാൽ മരിക്കും വരെ രോഗി ആയിരിക്കും.

  • @saniyageorge5035
    @saniyageorge5035 Před 3 lety +1

    സത്യം തന്നെ

  • @kannurkannur5384
    @kannurkannur5384 Před 3 lety +15

    എന്റെ കാര്യത്തിൽഎനിക്ക് പൈസ കിട്ടുന്നതിനേക്കാൾ മറ്റുവർക്ക് വേണ്ടി ചിലവാക്കും അതുകൊണ്ട് ലൈഫിൽ ഒരു ബിഗ് 0ആണ് ഞാൻ

    • @sudheeshp3203
      @sudheeshp3203 Před 3 lety

      Avasyathinu chilavakua. Mattullavarkum chilavakunnath nallath varavarinj chilavakua pinne oru kudumba budject indakua oroninum.. Ethra ethra

    • @kannurkannur5384
      @kannurkannur5384 Před 3 lety

      @@sudheeshp3203 thanks bro💐

    • @fflover-sx2op
      @fflover-sx2op Před 3 lety +1

      Njanum

    • @saraswatiamma219
      @saraswatiamma219 Před 3 lety +1

      Ĺ⁰òĺĺļ⁸9⁹o

  • @aiswaryasnair6936
    @aiswaryasnair6936 Před rokem +2

    Revathy (female),uthrittathi(male) vivahathinu cheruo

  • @akshayatomy2919
    @akshayatomy2919 Před 3 lety +1

    സത്യം

  • @RahulRahul-lt6qr
    @RahulRahul-lt6qr Před 3 lety +1

    July 5 uthrittathi female .September 27 avittam male vivaha porutham onne parayumo

  • @ajithasivan9406
    @ajithasivan9406 Před 2 lety +1

    👌💖

  • @jishnumundakkulam3910
    @jishnumundakkulam3910 Před 3 lety

    Correct anu sir

  • @makingworld2118
    @makingworld2118 Před 3 lety +3

    Tnz

  • @sebastiankcsabin2202
    @sebastiankcsabin2202 Před 2 lety +1

    Sir itellam satyamane veedu vitu doore and love marriage.but kashtappadane.31 vayasane.

  • @miniraman4979
    @miniraman4979 Před 3 lety +3

    correct

  • @rathnagopi1465
    @rathnagopi1465 Před 3 lety

    Karthika purushanalum chadayam sthree nalum poruthamundo? Plz reply

  • @shynirajesh1385
    @shynirajesh1385 Před 3 lety +1

    95%correct aan

  • @Anjitha-cb3zq
    @Anjitha-cb3zq Před 3 lety

    Sathiyam 💯

  • @Ramya_suresh123
    @Ramya_suresh123 Před 3 lety +4

    എല്ലാം പറഞ്ഞത് ശരിയാണ്

  • @vijitk3679
    @vijitk3679 Před 3 lety +2

    100% correct aan

  • @viswanathannairkv2159
    @viswanathannairkv2159 Před 3 lety

    എന്റെ ജനന സമയം Date ളും 1/5 / 1962 രാവിലെ 9.30 നാള അറിയില്ല പറഞ്ഞു തരാമോ

  • @rekhashinu4960
    @rekhashinu4960 Před 3 lety +2

    correctaaaaaaa

  • @sandheepsandheep4878
    @sandheepsandheep4878 Před 3 lety

    ❤️❤️❤️

  • @naveenamuraleedharan7633
    @naveenamuraleedharan7633 Před 2 lety +1

    🙏🏻🙏🏻🙏🏻💯

  • @neotechrenjith5002
    @neotechrenjith5002 Před 3 lety

    ഇതിൽ പറഞ്ഞ എല്ലാം ശരി

  • @akshaypk5400
    @akshaypk5400 Před 3 lety +9

    Foodinte kryam true aaan food undakanum eshtanmanuu😀

  • @ashasathyanasha1669
    @ashasathyanasha1669 Před 3 lety

    100% crct

  • @MohandasUsha-on1sd
    @MohandasUsha-on1sd Před 3 měsíci

    Ente son uthrattathiaanu 33age aayi 32il vivaham kazhinju 6monthsil verpettupoyi nalla oru jeevitham monu undakUKmo

  • @Jithin_2023
    @Jithin_2023 Před 3 lety +1

    കുബേര പ്രതിമ ഏത് ദിശയിൽ വെക്കണം

  • @padmavathimn2710
    @padmavathimn2710 Před 3 lety +1

    Sir

  • @athulyakv4563
    @athulyakv4563 Před 3 lety

    Sir ente makan makayiram nakshtram ane but prathikkoolam anennu paranjappol oru tension

  • @rejithasajeev2652
    @rejithasajeev2652 Před 2 lety +1

    👌👌👌👌👍

  • @sachulachusachulachu1526
    @sachulachusachulachu1526 Před 3 lety +1

    Sir ente D of B 13/9/1992. Uthrattathi plz number paranjathu tharamo ? Valare shariyanu. Apasmaram ithil pedunna asugamano? Enikku 15 vayassil thudangiyathanu

  • @bindhujap.b7430
    @bindhujap.b7430 Před 3 lety +2

    Aswathy (female) um uttrattathi (male) um marriage cheyyan pattuoo

  • @hamnabadush521
    @hamnabadush521 Před 3 lety +5

    😔😔😔എന്റെ ജനനം 13/6/1993 ആണ് സമയം പുലർച്ചെ ബാങ്ക് വിളിയോട് കൂടിയാണ് ജനിച്ചത് 17വയസിൽ ആദ്യ വിവാഹം അത് പരാജയം പിന്നീട് 21ന്നിൽ മറ്റൊരു വിവാഹം കഴിഞ്ഞു അതിൽ ഒരു ആൺ കുഞ്ഞു ജനിച്ചു എന്നിട്ടും ഭർത്താവ് അകൽച്ചയിൽ ആണ് ഒരു കുട്ടിയായാൽ ശരിയാകും വിചാരിച്ചു എന്നിട്ടും ഒരുമാറ്റവും ഇല്ല എന്തുകൊണ്ടാണ് അകൽച്ചക്ക് കാരണം എന്ന് എനിക്ക് അറിയില്ല ഭർത്താവ് ഒന്നും പറയുന്നുമില്ല ആദ്യ വിവാഹം എന്നിൽനിന്നും മുറിവുണങ്ങാതെ ഇരിക്കെ ഇതും സഹിക്കാവുന്നതിനപ്പുറമാണ് ഈ അകൽച്ച ഒരു കുഞ്ഞുമായി ഒറ്റയ്ക്കുള്ള ജീവിതം വളരെ വേദനജലകമാണ് എന്റെ ജാതകദോഷമാണോ ഇതിന് കാരണം ഒന്ന് പറയോ 🙏🙏🙏🙏എന്റെ ജാതകം ഉത്രട്ടാതിയാണ് എന്ന് പ്രശ്നം പരിഹരിക്കാൻ പോയെടുത്തു പറഞ്ഞു അത് ശരിയാണോ ഒന്ന് പറഞ്ഞു തരോ പ്ലീസ് ഇനി സഹിക്കാൻ വയ്യ എനിക്ക് 😢😢😢😢

    • @MICLEJAKSON
      @MICLEJAKSON Před 3 lety +5

      ഉത്രട്ടാതി നക്ഷത്രം ഒറ്റപ്പെട്ട് ജീവിക്കുക എന്ന യോഗം ഉള്ള നാളാണ്. സന്തോഷം ഒരാളിൽ മാത്രമായി ഒത്തുകാതിരിക്കുക . നമ്മൾക് ചുറ്റും അമ്മ ,അച്ഛൻ , കുടുംബം , സുഹൃത്തുക്കൾ എല്ലാവരും അടങ്ങുന്ന വലിയ ലോകം ഉണ്ട് . എപ്പോളും അവരുമായി ഇടപഴകി ജീവിക്കാൻ ശ്രമിക്കുക. ചുമ്മാ ചിന്തിച്ചിരിക്കാതിരിക്കുക . എപ്പോഴും എല്ലാവരോടും ഇടപഴകി ജീവിക്കാൻ ശ്രമിക്കുക. എല്ലാത്തിലെയും നല്ല കാര്യങ്ങൾ കണ്ടെത്തുന്ന ശീലം തുടങ്ങുക . നമുക്ക് ചുറ്റുമുള്ളവരോട് ക്ഷമിക്കാൻ ശീലിക്കുക . എല്ലാവരും നമ്മളോട് അടുക്കുന്നത് കാണുമ്പോൾ ആർക്കും നമ്മളിൽ നിന്ന് അകന്നിരിക്കാൻ കഴിയില്ല.

    • @sandhyasanthosh7019
      @sandhyasanthosh7019 Před 3 lety +1

      @@MICLEJAKSON yes. Correct

    • @rakhikrishna6277
      @rakhikrishna6277 Před 3 lety +3

      ഞാനും ഉത്രിട്ടതിയാണ് 28 മത്തെ വയസിൽ കല്യാണം നടന്നു ഡിവോഴ്സ് അവനായി വീടുവിട്ടു ജോലിക് വന്നു ഒറ്റയ്ക്കാണ് താമസം കോൺടാക്ട് വീട്ടുകാരുമായി മാത്രം ആണുള്ളത് ജോലി സ്ഥലത്തും ആരോടും കമ്പനി ഇല്ല കാരണം പ്രായം സാഹചര്യം ഇതൊക്കെ മുതലെടുക്കാൻ ഒരുപാട് ആൾക്കാറുണ്ടാവും എന്നാലും ഞാൻ happy ആയി ഇരിക്കാൻ ശ്രമിക്കുന്നുണ്ട്

    • @hamnabadush521
      @hamnabadush521 Před 3 lety

      @@rakhikrishna6277 😍😍👍

    • @MICLEJAKSON
      @MICLEJAKSON Před 3 lety +1

      @@rakhikrishna6277 ഏയ് അങ്ങനെ വിചാരിക്കണ്ട . നമ്മളുടെ മനസ്സ് നമ്മുടെ കൂടെയുണ്ടെങ്കിൽ ഏത് സാഹചര്യത്തിലും മുന്നോട്ട് പോവാം . സന്തോഷത്തോടെ ഇരിക്കുക എന്നതാണ് കാര്യം . മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നമ്മൾക്ക് അവരുടെ ചിന്ത രീതികൾ മനസിലാക്കാൻ പറ്റും . ഓരോ ആളിലും ഒരായിരം ആളുകൾ ഉണ്ട് . നിരീക്ഷിക്കുന്ന ഒരു രീതിയിൽ അവരെ ശ്രദ്ധിക്കുക . സമയം പോവും ... 😊😊

  • @afsinafayisafsinafayis6201

    100%

  • @athirajayanathira7038
    @athirajayanathira7038 Před 3 lety

    99 persentage 👍👍👍

  • @padmavathimn2710
    @padmavathimn2710 Před 3 lety +1

    Civil service patuvo

  • @neethumolsinu6384
    @neethumolsinu6384 Před 3 lety

    😍😍👍

  • @subha.ssubha499
    @subha.ssubha499 Před 3 lety +2

    Sathyam annu

  • @Jithin_2023
    @Jithin_2023 Před 3 lety

    നക്ഷത്ര മന്ത്രം എത്ര പ്രാവശ്യം ജപിക്കണം

  • @aryajagan5792
    @aryajagan5792 Před 3 lety +3

    Uthrattathi um Ayillyam cherumo

    • @aryajagan5792
      @aryajagan5792 Před 3 lety +1

      Uthrattathi um Ayillyam thammil vivahabandham nallathano

  • @anoopanoop4270
    @anoopanoop4270 Před 3 lety +1

    വോയ്സ് ലാഗ് ഒണ്ട്

  • @sathiravi
    @sathiravi Před 3 lety +2

    95% പറഞ്ഞത് ശരിയാണ് .....

  • @sindhunarayanan2642
    @sindhunarayanan2642 Před 3 lety +1

    എന്റെ മോളുടെ നാൾ ഉരുട്ടാതി ആണ. 30 - 9 - 1993 ആണ് Time 4.15 pm ആണ്. കല്യാണം ആയില്ല. കല്ല്യാണം എപ്പോൾ ആകും . ഞങ്ങൾ 3 വഷം കൊണ്ട നോക്കനുണ്ട്

  • @sreejisuresh7476
    @sreejisuresh7476 Před 10 měsíci

    Vishakam chrumo para

  • @MohandasM.P
    @MohandasM.P Před 2 měsíci

    Etrayum.gethekettaorunalunddavilla

  • @sarojinikarunakaran3057

    100% sariyanu

  • @gopikagops3788
    @gopikagops3788 Před 2 lety +3

    പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. പക്ഷെ 36വയസ്സ് വരെ എനിക്കി സുമംഗലി ആവാൻ ഉള്ള വിധി ഉള്ളു. ഇന്ന് ഞാൻ ഗൾഫിൽ ആണ്. എന്റെ ജീവിതത്തിൽ ഇനി എത്ര വലിയ പ്രശസ്തിയും പണവും ഉണ്ടായാലും വിധവ ആയ എനിക്കി ഹാപ്പി ആയി ജീവിക്കാൻ കഴിയൂല.

  • @madhuvk9803
    @madhuvk9803 Před 3 lety +2

    Uttatathiyimm chithirayimm cherumoo

  • @rekhashinu4960
    @rekhashinu4960 Před 3 lety +1

    100mark

  • @JINEESH4444
    @JINEESH4444 Před 3 lety +5

    ഭക്ഷണ കാര്യത്തിൽ പറഞ്ഞതു എൻടെ കാര്യത്തിൽ തെറ്റാണ്

    • @hamnabadush521
      @hamnabadush521 Před 3 lety

      സത്യം 👌എനിക്കും അത് തന്നെ പറയാൻ 😄

  • @thrissurkkaranhero2461
    @thrissurkkaranhero2461 Před 3 lety +3

    എന്നെ കുറിച്ചാണോ പറഞ്ഞത്

  • @aiswaryalekshmi3359
    @aiswaryalekshmi3359 Před 3 lety

    😊😊😊😆💯%✔

  • @butterflys7494
    @butterflys7494 Před 3 lety +1

    എള്ള് മരണകർമ്മങ്ങൾക്ക് ഉപയോഗിക്കുന്നതല്ലേ അത് പാടുണ്ടോ

  • @sheebasanthosh2853
    @sheebasanthosh2853 Před 3 lety +2

    Sir pls parvatikavacham video +sotram upload

  • @nimvin657
    @nimvin657 Před 3 lety +1

    Surya desha uthrathi Ku moshamano

  • @rekhapp875
    @rekhapp875 Před 3 lety +1

    ഉത്രം, മൂലം, നക്ഷത്രത്തിന്റ video iduva

  • @jayasnairelakolloor8574
    @jayasnairelakolloor8574 Před 3 lety +1

    അമ്പലത്തിന്റെ അടുത്താണോ jyothishalayam

  • @prananpramannk6165
    @prananpramannk6165 Před 2 lety +1

    P

  • @leeshmapm1335
    @leeshmapm1335 Před 3 lety +1

    Married life 🙆‍♀🙆‍♀🙆‍♀

    • @nismi91
      @nismi91 Před 3 lety

      Dhukhamano married life? 😞😞

    • @arunkumar.m6089
      @arunkumar.m6089 Před 2 lety

      തിരഞ്ഞു തിരഞ്ഞു നടക്കും. ശെരിയാവാൻ കുറച്ചു കഷ്ടപ്പാട് ആണ് 😥😥😥😀

  • @fflover-sx2op
    @fflover-sx2op Před 3 lety +1

    Satyam 100:/:

  • @hkvison.harikumar3032
    @hkvison.harikumar3032 Před 3 lety +1

    ഇ അഹിർബുത്തി നിർവചനം എന്താ അറിയില്ല അത് ചോദ്യം

  • @gayathrikr1147
    @gayathrikr1147 Před 2 lety +2

    എന്റെ കാര്യത്തിൽ എല്ലാം കറക്റ്റ് ആണ്.. 🙏🙏🙏🪔

  • @jayasree4155
    @jayasree4155 Před 3 lety +1

    ഉതൃട്ടാതി സ്ത്രീയും മകയിരം ഇടവ ക്കൂ റ് പു.
    വിവാഹപൊരുത്തം ഉണ്ടോ?

  • @peterkyyohannan8670
    @peterkyyohannan8670 Před 3 lety +1

    ഇത് വല്ലതും നടക്കുമോ അയ്യാ.

  • @Anand8656
    @Anand8656 Před rokem +1

    പറഞ്ഞു വന്നാൽ നല്ല കാലം ഇല്ല... 😭😭

  • @ratheeshkumar1282
    @ratheeshkumar1282 Před 2 lety +14

    ഒരു തേങ്ങേ ഇല്ല ഒരു കാര്യം ഉറപ്പാ ഉത്രിട്ടതി നാള് കാർ ഒരു കാലവും നന്നാവില്ല അവരെ കൊണ്ട് കണ്ടവനും കണിയവനും രക്ഷപെടും അവർ മൂഞ്ചും 100% ഉറപ്പ്

    • @mrmalluyt6422
      @mrmalluyt6422 Před 2 lety

      Edei podei ellrkkum ninte avastha varanonnundo

    • @Magicmoon99604
      @Magicmoon99604 Před 10 měsíci

      Deyyy chumma negative adikatheyy 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ivde oru pradeekshhaa oke kond vernyaa apol thne polullavr negative adichal engna seriyavumm🤨🤨athangne korenmm😅😅

  • @marykuttysebastian2463
    @marykuttysebastian2463 Před 2 lety +1

    No

  • @anoopchalil6955
    @anoopchalil6955 Před 3 lety

    95% true

  • @butterflys7494
    @butterflys7494 Před 3 lety +3

    വടമാല എന്താണ്. ആലിന്റ ഇലകൊണ്ട് അല്ലോ അതെ അല്ലോ വടമാല വടവ്യർഷം

    • @manasimanasi6208
      @manasimanasi6208 Před 3 lety +1

      ഉഴുന്ന് വട കൊണ്ട് ആണ് ഈ മാല കെട്ടുന്നത് 🙏

    • @butterflys7494
      @butterflys7494 Před 3 lety

      @@manasimanasi6208 ഹലോ സാർ നുറ്റാണ്ടുകൾക്ക് മുൻപ് ആരാണ് വട കൊണ്ട് മാല കെട്ടിയിത് .അന്ന് വട ഉണ്ടായിരുന്നോ .ഇല്ല എന്നാണ് എന്റെ അറിവ് .ഒരു പുസ്തകം അതിൽ ഞാൻ വായിച്ചത് വട വ്യർഷം എന്നാണ് അതിന്റെ ഇല കൊണ്ട് വേണം ഹുനുമാൻ സ്വാമിക്ക് ചെയ്യാൻ.അതായത് ആൽ ഇല കൊണ്ട് മാത്രം. പിന്നെ വെറ്റില മാല ചെയ്യാനും പഞ്ഞു കേട്ടിട്ടുണ്ട് .വെറ്റില നമ്മൾ ദക്ഷിണ ക്ക് ആണ് ഉപയോഗിക്കേണ്ടത് .എന്നാൽ എന്തോ വട മാല അത് ശരിയല്ല .ആൽ ഇല തന്നെ .ചിലത് അംഗികരിക്കാൻ പറ്റുന്നില്ല ക്ഷമിക്കണം .ആൽ ഇല കൊണ്ട് ഭഗവാന് മാല നൽകു ആഗ്രഹം സാധിക്കും എന്റെ വിശ്വാസം

  • @ansuazeez8771
    @ansuazeez8771 Před 3 lety +2

    എനിക്ക് വയ്യാ 🔥🔥😊😊

  • @radhagopi3939
    @radhagopi3939 Před 2 lety +1

    Vada mala uzhunnuvada aanu Hanumanu viseshamanu

  • @babithap5398
    @babithap5398 Před rokem +1

    Kazikan mohm und pysa illa

  • @nimvin657
    @nimvin657 Před 3 lety +2

    Uthrathi married life disaster.....

  • @marykuttysebastian2463
    @marykuttysebastian2463 Před 2 lety +1

    Nuna

  • @hemarajan3726
    @hemarajan3726 Před 3 lety +3

    Sir..thangel paranjathil 95%..correct aanu..

  • @kathusworldvlog3358
    @kathusworldvlog3358 Před 3 lety

    Correct anu sir

  • @thrissurkkaranhero2461
    @thrissurkkaranhero2461 Před 3 lety +3

    എന്നെ കുറിച്ചാണോ പറഞ്ഞത്