ഉതൃട്ടാതിക്കാർ ഇവ അറിഞ്ഞില്ലെങ്കിൽ ശെരിക്കും പാടുപെടും STAR UTHRITTATHI

Sdílet
Vložit
  • čas přidán 18. 04. 2020
  • ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
    നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
    CLICK / harichandhanatv
    ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക Harichandhan...
    MY INSTAGARAM: / harichandhanamadom
    EMAIL :ratheeshjiyer@gmail .com
    COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
    ratheeshjiyer@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
    ratheeshjiyer@gmail.com
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
    രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
    കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
    • ONNANAM KUNNIRANGI VAA...
    രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
    കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
    • പ്രണയം ഉള്ളിലുള്ളവർ കാ...
  • Zábava

Komentáře • 829

  • @shajipk4491
    @shajipk4491 Před rokem +61

    ആർക്ക് എന്തു ഉപകാരം ചെയ്താലും ഒരു നല്ല വാക്കോ അഭിനന്ദനമോ ലഭിക്കാതെ വരുന്നതാണ് ഈ നാളിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്

  • @sreejithshankark2012
    @sreejithshankark2012 Před 4 lety +305

    ബന്ധുക്കൾ പിന്നിൽ നിന്ന് പണിയുന്ന അനുഭവങ്ങൾ ആണ് കൂടുതലും കണ്ടിട്ടുള്ളത്

  • @somasundaranvalappil3694
    @somasundaranvalappil3694 Před 2 lety +11

    എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും എൻറെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള താണ്. അഭിനന്ദനങ്ങൾ!

  • @viswanathank5073
    @viswanathank5073 Před 3 lety +85

    സാർ, പറഞ്ഞത് പൂർണ്ണമായും ശരിയാണ്, അസൂയക്കാർ ഉത്രട്ടാതി നക്ഷത്രക്കാർക്ക് കൂടുതലാണെന്ന് തോന്നുന്നു

    • @jijymolbaby1398
      @jijymolbaby1398 Před 3 lety +1

      👌

    • @sathyavallycs9497
      @sathyavallycs9497 Před 2 lety +6

      ഉ ത്യ ട്ടാതി നക്ഷത്രകാരിയായ എനിക്ക് പറഞ്ഞിട്ടുള്ള ഒൻപത് കാര്യങ്ങളു നെഗറ്റിവ് ആണ് ബന്ധുജനങ്ങളുടെ ഒരു സഹായവു ലഭിക്കാറില്ല

    • @tkrajan4382
      @tkrajan4382 Před 2 lety

      Currect

    • @shobhanaradhmma2500
      @shobhanaradhmma2500 Před rokem +1

      Asooyakkare kondu porithimutti kazhiyunnu

    • @Ennalum_ente_aliya
      @Ennalum_ente_aliya Před rokem

      💔

  • @krishnankutty9672
    @krishnankutty9672 Před 3 lety +16

    ഗുരുനാഥൻ പറഞ്ഞത് വളരെ ശരിയാണ്. ഒരു മടിയും ഇല്ല പറയാൻ ഒമ്പത് കാര്യം എന്നിലുണ്ട്. ഇത്രയും കറക്റ്റ് ആയിട്ട് ആദ്യം കേൾക്കുന്നത്.. ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു..

  • @mallugirl2696
    @mallugirl2696 Před 4 lety +80

    ഞാൻ ഉതൃട്ടാതി ആണ്... ആരോടും കൂടുതൽ അടുപ്പം ഒന്നുമില്ല... പിണക്കം ഉണ്ടാവുന്നത് കൊണ്ട് ആണ്... പറഞ്ഞത് എല്ലാം ശരി ആണ്....ഞൻ വാങ്ങുന്ന സാധനം..maximum use ചെയ്യും..

  • @jayakumarnair8753
    @jayakumarnair8753 Před 4 lety +98

    എല്ലാം ശരി ആണ് (ലഹരി ഒഴിച്ച്)....... ഞാൻ ഉതൃട്ടാതി ആണ്. നെഗറ്റീവ് അനുഭവങ്ങൾ മനസിനെ ഉലച്ചിട്ടുണ്ടെങ്കിലും തരണം ചെയ്തിട്ടുണ്ട് 🙏🙏

  • @rameshnamboodi4901
    @rameshnamboodi4901 Před 4 lety +35

    100%എല്ലാം ശരി കിറു കൃത്യം നമിച്ചിരിക്കുന്നു

  • @venugopal-lh7tj
    @venugopal-lh7tj Před 4 lety +15

    എല്ലാം വളരെ ശരി യാണ്...നന്ദി...അങ്ങേക്ക് ദീർഘആയുസ്സു നേരുന്നു

  • @sivankutty7067
    @sivankutty7067 Před 3 lety +12

    പറഞ്ഞ കാര്യങ്ങൾ 100%
    ശരിയാണ് ഞാൻ ഉത്തരുട്ടാതി നക്ഷത്രക്കാരനാണ്.

  • @sreejithpanju1351
    @sreejithpanju1351 Před 3 lety +48

    ഞാൻ ഒരു ഉത്രട്ടാതി നക്ഷത്രം ആണ്
    തങ്ങൾ പറഞ്ഞ എല്ലാ കാര്യവും എന്റെ ജീവിതത്തിൽ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു

    • @meghas4218
      @meghas4218 Před rokem

      Satyam anu njanum uthruttathi anu e paraggathellam entem liful und 🙂

  • @sreejithshankark2012
    @sreejithshankark2012 Před 4 lety +33

    ശരി ആണ്... ഞാൻ ഉത്രട്ടാതി ആണ്... താങ്കൾ പറയുന്നത് കൂടുതലും ശരി ആയി ആണ്

  • @RajendranAThiruvanathapram
    @RajendranAThiruvanathapram Před 7 měsíci +2

    ❤സാർ പറഞ്ഞു വൈക്കുന്നത് ശരിയാണ് നൂറ് ശതമാനവും നല്ലൊരു വിശകലനം അഭിനന്ദനങ്ങൾ

  • @lakshmiprasannan5273
    @lakshmiprasannan5273 Před 4 lety +5

    Everything 100%correct. Thanks Thirumeni

  • @pdilna696
    @pdilna696 Před 4 lety +30

    വളരെ ശരിയാണ് പറഞ്ഞതെല്ലാം '

  • @mjayagovind4798
    @mjayagovind4798 Před 2 lety +4

    തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ചു വളരെ ശേരിയാണ്. 👍ഉത്രട്ടാതി

  • @arunkumar.m6089
    @arunkumar.m6089 Před 2 lety +4

    ഉത്രട്ടാതി നക്ഷത്രത്തിൽ ഉള്ള എത്രപേർ യഥാർത്ഥ സമയം വിവാഹം ശെരി ആയവർ അല്ലെങ്കിൽ കഴിച്ചവർ ഉണ്ട്....!!! ശെരി ആവാതെ തിരഞ്ഞു തിരഞ്ഞു ഒന്നും ശെരി ആവാതെ വയസ്സ് സമയം പോയവർ എത്രപേർ ഉണ്ട്...!!!!
    100% right Sir what you said. I think most of them will be having some of these negative things those who born in Uthrattathi Star...!!!

  • @neethusubramanian6382
    @neethusubramanian6382 Před 4 lety +46

    വളരെ വളരെ ശെരിയാണ് ഞാനും ഒരു ഉത്രട്ടാതി നക്ഷത്രക്കാരി ആണ്

    • @ambuttykarthu9767
      @ambuttykarthu9767 Před 4 lety +1

      Neethu Subramanian ഞാനും

    • @abivkm3812
      @abivkm3812 Před 4 lety

      Valarie sari manasamadhanam Illa veedubdu ennal vadakavettil kidappu

    • @shaijuk989
      @shaijuk989 Před 4 lety

      8593083363

    • @motovlogger1798
      @motovlogger1798 Před 4 lety

      @@shaijuk989 കാട്ടുകോഴി നീ ഇവിടേം വന്നോ 😂😂

    • @sandeepsoman8482
      @sandeepsoman8482 Před 3 lety

      @@motovlogger1798 😂😂

  • @DivyaDivya-ws5mn
    @DivyaDivya-ws5mn Před rokem +6

    തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഞാനും ഉതൃട്ടാതി നക്ഷത്രമാണ് 🙏🙏🙏

    • @prasanthbaburaj07
      @prasanthbaburaj07 Před 2 měsíci

      മൂഞ്ചിയ നക്ഷത്രം... സ്വന്തം അനുഭവം... മറ്റുള്ളവരെ സഹായിച്ചു തുലഞ്ഞു. 😔

  • @saniyageorge5035
    @saniyageorge5035 Před 3 lety +10

    പാഴ്ചിലവ് ഏറെ . പക്ഷേ പിശുക്ക് ഇല്ല. ഒത്തിരി സത്യം ഒത്തിരി ഒത്തിരി സത്യം

  • @ushadevis6866
    @ushadevis6866 Před 3 lety +7

    🙏 നമസ്കാരം സ്വാമിജി. എല്ലാം ശരിയാണ്.

  • @prasannankumar1368
    @prasannankumar1368 Před 4 lety +124

    💯% ശരി തന്നെ
    പക്ഷേ സ്നേഹിക്കുന്നവര് ചതിക്കുകയും ചെയ്യുന്നുണ്ട്

  • @bineshkottilapara6477
    @bineshkottilapara6477 Před 4 lety +42

    സൂപ്പറായി ഒന്നും പറയാനില്ല അനുഭവം തന്നെ ഇത്ര നാളത്തെ ഈ ജീവിധം കൊണ്ട് പഠിച്ചത് ഈ നിസാരന്നി മിഷങ്ങൾ കൊണ്ട് പറഞ്ഞു തന്നു പൊരിച്ചു

  • @ghanashyamkrishna1804
    @ghanashyamkrishna1804 Před 4 lety +24

    വിചാരിച്ചതിനും കൂടുതൽ Poliiii..... 😳😳😳

  • @akhilashbhaskaran4211
    @akhilashbhaskaran4211 Před 4 lety +96

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ്, ജീവിതത്തിൽ ഇതുവരെ ഒരു ഗതിയും ഉണ്ടായിട്ടില്ല

  • @fourcotssearchvideosdeekay7214

    Very true about fathers property. My fathers brothers secretly swindled the property and till date I live with that pain.

  • @ajimol.s300
    @ajimol.s300 Před 4 lety +8

    എല്ലാം വളരെ ശരിയാണ്‌

  • @puthenpurayilzachariahjaco5981

    Very nice commentators Mr. RJ lyer, u had told the real fact of uthiertathi star. Thanku jac

  • @remesh8705
    @remesh8705 Před 4 lety +1

    Njan oru uthratatil nashtrakarananu.. agu paraja karyagalelam valare shari anu. 9 karyagalym ente jeevithathil njan anufavikuna karyagalanu. Orupadu nanniundu thirumeni.......,..sathyam...

  • @ananth475
    @ananth475 Před 4 lety +68

    എല്ലാം ശരിയാണ്...പിന്നെ ഞാൻ എന്റെ ജീവിതത്തിൽ ഇന്നേവരെ മദ്യവും സിഗരറ്റും ഉപയോഗിച്ചിട്ടില്ല. ഒരുപാട് സ്നേഹിക്കും പിന്നെ എന്തെങ്കിലും പിണക്കം ഉണ്ടായാൽ എന്റെ അടുത്ത് വന്ന് തോളിൽതട്ടി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേഉള്ളൂ

    • @binduprasad8410
      @binduprasad8410 Před 4 lety +2

      Æ

    • @ManjuManju-qm5ie
      @ManjuManju-qm5ie Před 4 lety +2

      Yes

    • @vinoopddso
      @vinoopddso Před 3 lety +6

      യെസ് അപ്പോൾ തന്നെ മറക്കും നമ്മൾ എല്ലം ഒരേ പ്രോഡക്റ്റ് 🥰

    • @manu-rx3zw
      @manu-rx3zw Před 3 lety +1

      Correct anu

    • @hamnabadush521
      @hamnabadush521 Před 3 lety +3

      സത്യം 👌👌👌👌എനിക്ക് അത് തന്നെ 😔

  • @naveenamuraleedharan7633
    @naveenamuraleedharan7633 Před 2 lety +5

    നമസ്തേ തിരുമേനി 🙏🏻. തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് എന്റെ husband ഉത്രട്ടാതി ആണ്‌

    • @suma-dm9eh
      @suma-dm9eh Před 8 měsíci

      തിരുമേനി പറഞ്ഞ ശതമാനം ശരിയാണ

    • @suma-dm9eh
      @suma-dm9eh Před 8 měsíci

      100% ശരിയാണ്

  • @jijeeshjiji2205
    @jijeeshjiji2205 Před 2 lety +8

    ഞെട്ടിപ്പോയി കുട്ടിമാമ എല്ലാം ശരിയാണ്, 😄😄🙏🙏

  • @vinodkumar4184
    @vinodkumar4184 Před 4 lety +5

    Ente karyathil valare correct aanu...

  • @dravi-cs7iy
    @dravi-cs7iy Před 4 lety

    njanum utrattathiyaanu.100% sariyaanu ente kaariyathil...valare thanks iyarji.....

  • @sudipthaprasad4928
    @sudipthaprasad4928 Před 4 lety +4

    Sathyam...🙏🙏 Ur great..

  • @nipunviswam
    @nipunviswam Před 4 lety +4

    Exactly what you say it's real in my life

  • @achuscreationvlog6076
    @achuscreationvlog6076 Před 3 lety +2

    എനിക്ക് ഈ അനുഭവങ്ങൾ ഉണ്ട് thanku

  • @remesh8705
    @remesh8705 Před 3 lety +1

    സ്വാമി പരാജതെലാം വളരെ ശരി ആണ്.... എന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന കാര്യങ്ങളാണ് ഇതെലാം.... എലാം പറഞു മനസിലാക്കി തനത്തിന് ഒരുപാടു നന്ദി ഉണ്ട്.......എലാം മാറ്റാൻ ശ്രമിച്ചോളാം സ്വാമി....🙏🙏🙏🙏🙏🙏🙏🙏

  • @deepanair1003
    @deepanair1003 Před 3 lety +1

    Ellam sathyam aanu thanks thirumeni

  • @raniradhakrishnan1013
    @raniradhakrishnan1013 Před 2 lety +3

    Sir പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്

  • @SunilKumar-sh8sg
    @SunilKumar-sh8sg Před 4 lety +13

    സ്വാമിയുടെ, 10 കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്..... നന്ദി

  • @mathewkarottu8735
    @mathewkarottu8735 Před 2 lety +1

    You are absolutely " Correct " Sir.....👌👌👍👍

  • @akhilrajendrakurup7524
    @akhilrajendrakurup7524 Před 4 lety +12

    സത്യമായ കാര്യം തിരുമേനി ☺️❤️

  • @Jithin_2023
    @Jithin_2023 Před 4 lety +92

    ഞാൻ ഉത്രട്ടാതിയാണ് നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @MORPHDREAMZ
    @MORPHDREAMZ Před 3 lety

    all nine points. .very true.. hats off to you.

  • @vinods3120
    @vinods3120 Před 4 lety +5

    വളരെ ശരിയാണ് സർ

  • @sruthysachuinfoscope5619
    @sruthysachuinfoscope5619 Před 4 lety +5

    Ente karyathil sir paranjathu muzhuvan sariyanu .. avasaanam paranjathadakam..amma maricha sesam achan ittittu poyi aarudem help illate swantham prayathnam kond matramanu pinnidu munpottu vanat🙏

  • @sivaswamykn6726
    @sivaswamykn6726 Před 4 lety

    Hundred percent correct,super,pranams

  • @binimolbabu7920
    @binimolbabu7920 Před 3 lety +2

    ഉത്രട്ടാതി നക്ഷത്ര തെ നെഗറ്റീവ് ഗുണങ്ങൾ എന്നെ സംബന്ധിച്ചു വളരെ ശരിയാണ്.

  • @rajitha.t.r2926
    @rajitha.t.r2926 Před 4 lety +24

    ലഹരി വസ്തുക്കളുടെ കാര്യം ഒഴിച്ച് ബാക്കി എല്ലാം എന്റെ കാര്യത്തിൽ ശരിയാണ്.

  • @valuablechildhood766
    @valuablechildhood766 Před 4 lety +5

    ellam crct aanu....my hsbnd uthrattathi aanu🙏

  • @user-wv8fw1gp7j
    @user-wv8fw1gp7j Před 4 lety +8

    ബന്ധുക്കൾ ശരിക്കും നമ്മൾ ഒന്ന് ഉയരുമ്പോൾ തന്നെ ചവിട്ടാൻ നോക്കി നിൽക്കുന്ന പുന്നാര മക്കൾ അണ്
    അദ്യം തന്നെ ഒരു മൂർത്തിയെ അങ്ങ് ഉപസിക്കുക
    പിന്നെ ഒന്നും നോക്കേണ്ട കാര്യം ഇല്ല
    തോൽവികളിൽ നിന്നും ഉയർച്ചകൾ മാത്രം ആയിരിക്കും
    താങ്കൾ പറഞ്ഞ കാര്യം 8 ശരിയാണ് ലഹരി പദാർത്ഥങ്ങൾ തലപര്യം തോന്നിയിട്ടു ഇല്ല
    സൊന്ധമായി ഉണ്ടാക്കിയാൽ നിലനിൽക്കും
    അരും ഒരു ഉപകരതിനും വരില്ല എപ്പോൾ നോക്കിയാലും ഉപദ്രവം മാത്രം
    ദൈവം കൂടെ ഉണ്ടെങ്കിൽ ഇൗ പറഞ്ഞ കര്യങ്ങൾ ഒന്നും തന്നെ നമ്മെ ബാധിക്കില്ല

  • @reshmam3369
    @reshmam3369 Před 3 lety +8

    തിരുമേനി പറഞ്ഞത് മുഴുവൻ ശരിയാണ് 👏

  • @midhunc1003
    @midhunc1003 Před 4 lety

    Thankal paranjathu valare sariyaanu. Lahari ozhichal. Manassine niyanthrikkan pattarilla. Deshyam, Niyanthrikkan pattunnilla. Sramam viffalamaayi pokunnu. 👏👏👏

  • @Adyaworld7
    @Adyaworld7 Před 3 lety +13

    സത്യം സത്യം 😂😂😂എല്ലാം കറക്റ്റ് ❤️❤️എന്റെ ശത്രു കുടുംബത്തിൽ തന്ന... 😢😢നുണ പ്രചാരണം ✌️✌️✌️✌️കേട്ട് മടുത്തു 🏃‍♀️🏃‍♀️🏃‍♀️

  • @jithinkodukattil8527
    @jithinkodukattil8527 Před 4 lety

    എല്ലാം ശരിയാണ് very very correct

  • @anithavv3451
    @anithavv3451 Před 4 lety +2

    Yes. Thirumeni.My daughter's
    star is this.my brother's too.His character is like this.I want to know his &my daughte's Star details

  • @geethashaji8379
    @geethashaji8379 Před 2 lety

    Full correct anu ketto.thank u SO much

  • @AjithKumar-qv9js
    @AjithKumar-qv9js Před 4 lety

    Thank u so much pakka satyam

  • @jacobp5452
    @jacobp5452 Před 4 lety +2

    Arogyam & food ozhichu ellam correct aanu.pooruruttathi koodi Dhayavayi onnu paranju tharumallo.

  • @sfmarines2297
    @sfmarines2297 Před 2 lety +2

    A to Z എന്റെ കാര്യത്തിൽ ശരിയാണ്. 28 yrs ആയി. ദുശ്ശീലം drinking smoking ഉണ്ടായിരുന്നു... അത് 3 months മുന്നേ നിർത്തി. ഇപ്പാ ലഹരി പണ്ടുമുതലേ ഉള്ള martial-arts നോട്‌ മാത്രമായി.

  • @anilanil-dr7qw
    @anilanil-dr7qw Před 3 lety +6

    🙏🙏🙏🙏🙏🙏🙏 Eantha thirumeni angakku EESWARAN thannirikkunna EE VARADANAM Ayushkkalam muzhuvan undavatte. Ethraum correct aarum paranjittilla.🙏🙏

  • @soumya.v2257
    @soumya.v2257 Před 4 lety +1

    വളരെ ശരിയാണ് സാർ ,എൻ്റെ നാളും ഉതൃട്ടാതി

    • @shaijuk989
      @shaijuk989 Před 4 lety

      8593083363

    • @motovlogger1798
      @motovlogger1798 Před 4 lety

      @@shaijuk989 കള്ള കാട്ടു കോഴി 😂😂😂

  • @rabithaajikumar2925
    @rabithaajikumar2925 Před 2 lety +2

    സാർ പറഞ്ഞത് പൂർണമായും ശരി ആണ്

  • @jijimonvn4520
    @jijimonvn4520 Před 4 lety +1

    valare sariyan thirumeni

  • @aanddworld1098
    @aanddworld1098 Před 3 lety +2

    100%correct aanu.onnum kalayanilla.lahari ozhike.ellam ..sathyamanu. parayunnapole aarudeyum sahayam kittarilla.but daivanugraham nallathayittundu.god bless u sir.

  • @ramakrishnan1338
    @ramakrishnan1338 Před 4 lety +4

    എല്ലാം കാര്യങ്ങളും വളരെശരിയാണ് ഗുരു നമസ്കാരം .

  • @AnilKumar-em2dp
    @AnilKumar-em2dp Před 4 lety +2

    Perfect prediction

  • @ArunKumar-zg1og
    @ArunKumar-zg1og Před 3 lety +2

    എല്ലാം correct ആണ്‌. Great

  • @rajeswarirajith2100
    @rajeswarirajith2100 Před 4 lety +1

    True well said ❤😘❤😘❤😘❤😘❤😘

  • @manojmeenu9390
    @manojmeenu9390 Před 4 lety +3

    Corect ആണ് .....

  • @manjumaaluraagx6719
    @manjumaaluraagx6719 Před 4 lety +1

    സത്യം ആണ്.. സർ...... നന്ദി....

  • @nishasreepta1817
    @nishasreepta1817 Před 4 lety

    എല്ലാം വളരെയധികം ശരിയാണ്

  • @omanverygoodfeerozgopalan2284

    താങ്കൾ പറഞ്ഞ കാര്യം 100 % ശരിയാണ്.പിന്നെ ചിലർക്ക് ചില വിത്യസം കാണും

  • @dineshpk7167
    @dineshpk7167 Před rokem

    നല്ല അഭിപ്രായം 🙏

  • @magathakrishnakumar.magath8942

    Very very correct sir

  • @davnandh4758
    @davnandh4758 Před 4 lety +1

    വളരെ ശരി യാണ്

  • @SURAJKUMAR-yv6xh
    @SURAJKUMAR-yv6xh Před 4 lety +1

    Very correct.. 100%.

  • @9895101579
    @9895101579 Před 4 lety +1

    Valare sheriyanuu

  • @girish9650
    @girish9650 Před 4 lety +6

    എല്ലാം ശരിയാണ് ചേട്ടാ ഒന്നു പോലും മാറ്റാനില്ല

  • @ushadevan1065
    @ushadevan1065 Před měsícem

    സത്യം ആണ് സർ ഇതൊക്കെ എൻ്റെ ജീവിതത്തിൽ 🙏🙏🙏🙏🌹

  • @dhamodharankp6871
    @dhamodharankp6871 Před 8 měsíci +1

    തിരുമേനി പറഞ്ഞത് 100 ശതമാനം എൻ്റെ അനുഭവം ആണ് ഇശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    1
    |

  • @shifinsudhakaran
    @shifinsudhakaran Před 4 lety

    Valare valare valare sheri aaanee.

  • @ammukutty4458
    @ammukutty4458 Před 4 lety +1

    Utrattati nalukarkku vivahathinu cherunna nalukal ethokkeyennu paranju tharumo

  • @TStvpm
    @TStvpm Před 3 lety

    Thank you

  • @sukeshsukesh9864
    @sukeshsukesh9864 Před 4 lety +9

    പെട്ടെന്നുള്ള തീരുമാനം, ഭക്ഷണശീലം, ലഹരി,ഇതെക്കെ ok ആയി🙂

  • @sreejithshankark2012
    @sreejithshankark2012 Před 4 lety +18

    കഞ്ചാവ് കള്ള് സിഗററ്റ് ലഹരി ഇല്ല... ഫേസ്ബുക് ലഹരി മാത്രം ഉണ്ട്

  • @chandrikapc58
    @chandrikapc58 Před 2 lety

    thangal paranjathu 100% sheri ann..thank you

  • @abhayakrishnan2002
    @abhayakrishnan2002 Před 4 lety

    18/8/2000
    Uthrattathi
    3.20 pm
    Kunnamkulam
    Brotherinte aan ente pooyam aayondu aniyanu dosham undenu ariyunu entha pariharam

  • @anir9612
    @anir9612 Před 4 lety +1

    സർ പറഞ്ഞത്. 9.കാര്യങൾ..എന്റെ ജീവിതിൽ ഉണ്ടായി കൊണ്ട് ഇരിക്കുന്നു.

  • @sreedharankallithodiyil5652

    Your comments are very much acceptable, very grateful to you.

  • @tkrajan4382
    @tkrajan4382 Před 2 lety

    Correct, thank you r j i

  • @ghanashyamkrishna1804
    @ghanashyamkrishna1804 Před 4 lety +2

    ഞാൻ Chanal Subscrib cheythittund... ella vido mm kaanam.... 🔥✌️✌️✌️💝

  • @dasvlogs3736
    @dasvlogs3736 Před 4 lety +7

    100% seriyanu ente jeevithathil

  • @johncyjohns4744
    @johncyjohns4744 Před 4 lety +30

    ഞാനും ഉത്രട്ടാതി യാണ്. ഇതിൽ പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ്. ഒരു പെണ്ണ് ആയതുകൊണ്ട് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നില്ല എന്ന് മാത്രം

    • @parvathyunni2478
      @parvathyunni2478 Před 4 lety

      Njanum sathyam🙏🙏

    • @arjunkoba7770
      @arjunkoba7770 Před 3 lety +1

      ലഹരി ഉപയോഗിയ്ക്കുന്ന സ്ത്രീകളുമുണ്ട്...

    • @johncyjohns4744
      @johncyjohns4744 Před 3 lety +7

      @@arjunkoba7770 എല്ലാവരുടെയും കാര്യം എനിക്കറിയില്ല സഹോദരാ. ഞാൻ എൻറെ കാര്യമാ പറഞ്ഞത്.

    • @rb-yx1hz
      @rb-yx1hz Před 3 lety

      Nan utratathi aanu.. want to marry uthratati girl, dream,

    • @praveenps7014
      @praveenps7014 Před 3 lety

      @@rb-yx1hz don't marry same star girl

  • @jayasreenair3973
    @jayasreenair3973 Před 3 lety

    Very correct,,,🙏💖🙏

  • @vijayakumar-mr4rn
    @vijayakumar-mr4rn Před 3 lety

    100%correct.thirumeni enthe kurachunal munpu paranjilla. Lahari palathayirunnu. Mattiyedukkan valare panipedendivannu.endayalum 15 varshamayi upekshichu. Iniyim thudangiyo ella.thanks for your advice. Pls follow100% the advice dear uthrittathi fellows. Everything was correct & still

    • @vijayakumar-mr4rn
      @vijayakumar-mr4rn Před 3 lety

      Ellam correct 9things namikkunnu namikkunnu namikkunnu swamin

  • @bijuv9167
    @bijuv9167 Před 4 lety +25

    മനസ്സമാധാനം നം എന്താണെന്ന് എന്ന് ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല

  • @gayathrirajesh555
    @gayathrirajesh555 Před 4 lety +2

    Ellam shariyanu

  • @greeshmapg4249
    @greeshmapg4249 Před 4 lety +7

    എല്ലാം സത്യം അതിശയം തന്നെ