ഏഴരശ്ശനിയും മീനക്കൂറും / പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി

Sdílet
Vložit
  • čas přidán 6. 09. 2024
  • ഏഴരശ്ശനിയും മീനക്കൂറും / പൂരുരുട്ടാതി, ഉതൃട്ടാതി, രേവതി ‎@heartofempathy3292

Komentáře • 28

  • @VG2229
    @VG2229 Před 4 měsíci +4

    വിശദമായി പറഞ്ഞുതന്നതിനു, അങ്ങയ്ക്കു nandi🌹

  • @rchandranc7625
    @rchandranc7625 Před 4 měsíci +2

    👍👍🙏🙏🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 Před 4 měsíci +2

    🙏🙏🌹

  • @user-yp2mz5xg1g
    @user-yp2mz5xg1g Před 4 měsíci +1

    👍👍

  • @alone5960
    @alone5960 Před 3 měsíci +1

    എന്റെ കാര്യത്തിൽ സർ പറഞ്ഞത് എല്ലാം ശരിയാണ്

    • @heartofempathy3292
      @heartofempathy3292  Před 3 měsíci

      പ്രാർത്ഥന മതി, എല്ലാം അനുകൂലമായി വരും....

  • @alone5960
    @alone5960 Před 3 měsíci +5

    സർ മനഃസമാദാനം കിട്ടാൻ എന്തേലും വഴിപാടുണ്ടോ

    • @heartofempathy3292
      @heartofempathy3292  Před 3 měsíci

      തിങ്കളാഴ്ച വ്രതവും ശിവപാർവ്വതീ പ്രാർത്ഥനയും... പ്രത്യേകിച്ച് ദുർഗ്ഗയെ ശരണം പ്രാപിക്കണം.....

    • @alone5960
      @alone5960 Před 3 měsíci

      @@heartofempathy3292 thank you sir😊

  • @user-ll3gp6yk6p
    @user-ll3gp6yk6p Před 3 měsíci +2

    🙏🙏🙏🙏🙏

  • @santhisreekumar9414
    @santhisreekumar9414 Před 4 měsíci +1

    🙏🏼🙏🏼🙏🏼🙏🏼

  • @aliyammakunju3882
    @aliyammakunju3882 Před 2 měsíci +2

    08 07 2024 SIR HAPPY

    • @heartofempathy3292
      @heartofempathy3292  Před 2 měsíci

      ഈ തീയ്യതിയിലെ സന്തോഷം എന്താണ്....

  • @user-tj9zb6ln3e
    @user-tj9zb6ln3e Před 3 měsíci +1

    🙏🙏🙏🙏🙏🙏🙏🙏

  • @JayakumarR-lh7xr
    @JayakumarR-lh7xr Před 3 měsíci +1

    Jayakumarstarrevathykalliyanamnadakumo

    • @heartofempathy3292
      @heartofempathy3292  Před 3 měsíci

      ജയകുമാർ ഏട്ടാ... രേവതി... എന്താണ് എഴുതിയത് എന്ന് മനസ്സിലായില്ല...
      ചാരവശാൽ ഏഴരശ്ശനി ആരംഭിച്ചു, വ്യാഴം പിഴയും ഉണ്ട്... ശനി വ്യാഴ പ്രീതി തുടരണം..
      ജാതകവശാൽ ഇപ്പോൾ എങ്ങനെ എന്നറിയാൻ കൃത്യമായ ജനനതീയ്യതി, ജനനസമയം, ജനനസ്ഥലം എല്ലാം അറിയിക്കണം... ശാശ്വതമായ അവസ്ഥ ജാതക സമയത്തിലൂടെ തന്നെ കണക്കാക്കണം.....

  • @syamsyam3077
    @syamsyam3077 Před 3 měsíci +1

    തിരുമേനി ഞാനും എന്റെ ഭാര്യയും തമ്മിൽ ഇപ്പോൾ പിണക്കത്തിലാണ് നമുക്ക് ഇനി ഒന്നികാണാൻ കഴിയുമോ എന്റെ നാൾ ഉത്രട്ടത്തി ഭാര്യയുടെ മകം നാൾ

    • @heartofempathy3292
      @heartofempathy3292  Před 3 měsíci

      ഉതൃട്ടാതിയും മകവും ആയ ഇഷ്ടം പോലെ ഭാര്യാ ഭർത്താക്കന്മാർ നല്ല രമ്യതയോടെ ജീവിക്കുന്നുണ്ടല്ലോ.... ഇപ്പോൾ സമയ ദോഷം വല്ലതും കൊണ്ടാണോ എന്ന് ജാതക ചിന്ത ചെയ്ത് കാര്യം മനസ്സിലാക്കൂ...
      തിങ്കളാഴ്ച വ്രതം എടുത്ത് പാർവ്വതി പരമേശ്വരന്മാരോട് നല്ലതിനായി പ്രാർത്ഥന തുടരൂ... ഐക്യമത്യസൂക്ത പുഷ്പാജ്ഞലി രണ്ടാളുടെ പേരിലും ചെയ്യൂ....

    • @prabhakaran8899
      @prabhakaran8899 Před 3 měsíci

      പ്രഭാകരൻ രേവതി .ഭാര്യ - നളിനി തൃക്കേട്ട . എന്ത് തൊട്ടാലും പ്രശ്നം ആണ്. നഷ്ടം മാത്രം.

  • @leelack1976
    @leelack1976 Před 3 měsíci +1

    തിരുമേനി നക്ഷത്രം അറിയില്ല കൃത്യആയി അറിയാത്തത്തവർക്കായി ഒരു പോംവഴി ഉണ്ടോ സംഖ്യ കൊണ്ട് എന്തങ്കിലും എന്റെ പുരാടം എന്ന് പറയപെടുന്നു അടുത്ത വാര ത്തിൽ മറുവടി പറയണേ പ്ലീസ്

    • @heartofempathy3292
      @heartofempathy3292  Před 3 měsíci

      ജാതകവശാൽ ഉള്ള കാര്യങ്ങൾ ഗണിച്ചെടുക്കാൻ കൃത്യമായ സമയം നിർബന്ധമാണ് ലീലേച്ചീ... അടുത്തുള്ള നല്ലൊരു ജ്യോത്സ്യരെ കണ്ട് നഷ്ടജാതകം ഗണിച്ചെടുക്കാൻ കഴിയുമോ എന്ന് അന്വേഷിക്കണം.... ഇല്ലെങ്കിൽ കവടി വാരി ഒരു പ്രശ്ന ചിന്ത നടത്താൻ ശ്രമിക്കുന്നതാണ് നല്ലത്....

    • @leelack1976
      @leelack1976 Před 3 měsíci

      കുറേ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഞാൻ എല്ലാ ജീവ ജനങ്ങൾക്കും ഭക്ഷണം കൊടുക്കാറുണ്ട് അച്ഛൻ പുരാണംകഥ കൾ പറഞ്ഞ് തന്നുഅങ്ങനെ കുറച് അറിയാം തിരുമേനി പറഞ്ഞ എല്ലാം പാലിക്കുന്ന ആളാണ് ഞാൻ എന്നിട്ടും എനിക്ക് കഷ്ടം മാത്രം കണ്ണീർ കയത്തിൽ മുങ്ങി താഴുകയാണ് എന്റെ ഫാമിലി യിൽമോൾ ഇന്ന് വിധവ ആണ് 29ദിവസം ആകുന്നു മരണ പെട്ടിട്ട് 😭😭

  • @salilasadanand4548
    @salilasadanand4548 Před 4 měsíci +1

    പലരും പല തരത്തിലാണ് പറയുന്നത്

    • @heartofempathy3292
      @heartofempathy3292  Před 4 měsíci +1

      പറയുന്നവർ പറയട്ടെ, നിങ്ങളുടെ അനുഭവം എന്താണെന്നതാണ് നോക്കേണ്ടത്....

  • @narayananvn3406
    @narayananvn3406 Před 3 měsíci +1

    Ningal thyrumeniya.

    • @heartofempathy3292
      @heartofempathy3292  Před 3 měsíci

      എനിക്ക് തന്നെ അറിയാത്ത അഭിസംബോധനയാണത്....

    • @heartofempathy3292
      @heartofempathy3292  Před 3 měsíci +1

      ആ അഭിസംബോധനകൾക്ക് ഇതുവരെ മറുപടി കൊടുത്തിട്ടില്ല... ചിലർ സാർ എന്ന് പറയുന്നതും, ചിലർ ഗുരോയെന്ന് പറയുന്നതും എല്ലാം കാണുന്നുണ്ട്.... അറിയുന്ന വിഷയത്തിന് മറുപടി നൽകുമെന്നെല്ലാതെ, ഇത്തരം വിളികളൊന്നും ശ്രദ്ധിക്കാറെയില്ല....