ഈ ആരാധനയിലൂടെ ഉടനെ ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu

Sdílet
Vložit
  • čas přidán 8. 07. 2024
  • ഈ ആരാധനയിലൂടെ ഉടനെ ഒരത്ഭുതം നിന്റെ ജീവിതത്തിൽ സംഭവിക്കും..6 നിയോഗം സമർപ്പിക്കൂ/Kreupasanam mathavu
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

Komentáře • 271

  • @MercyDavis-df9ig
    @MercyDavis-df9ig Před 15 dny +1

    അമ്മേ മാതാവേ ദൈവസ്‌നേഹത്തിൽ വളരാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @dasokkal6954
    @dasokkal6954 Před 15 dny +4

    മാതാവേഎന്റെ പ്രാർത്ഥന കേൾക്കണമേ ഞാൻ വിചാരിച്ച കാര്യം സാധിച്ചു തരണമേ

  • @AkhilBabu10
    @AkhilBabu10 Před 15 dny +2

    അമ്മ മാതാവേ എൻ്റെ ജോലി തടസ്സങ്ങൾ മാറ്റി ഞങ്ങളുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമെ

  • @Sigma_BOYZzz
    @Sigma_BOYZzz Před 15 dny +1

    മാതാവേ എന്റെ ജോലിയുടെ കാർഡ് വരണമെ. എന്റെ മനസ്സിന്റെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരണമെ

  • @AjithaPrakash-rq3ki
    @AjithaPrakash-rq3ki Před 15 dny +1

    അമ്മേ എൻ്റെ കടം തീർക്കാൻ എന്നെ അനുഗ്രഹിക്കണമേ,amen

  • @sheelababy6285
    @sheelababy6285 Před 15 dny +1

    അമ്മ മാതാവേ എന്റെ മോനെ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @SreeKumar-ls8yj
    @SreeKumar-ls8yj Před 15 dny +1

    മാതാവേ അങ്ങു തരുന്ന അടയാളങ്ങൾക്കു മുന്നിൽ സ്തുതിക്കുന്നു യേശുവേ ആരാധന... 🙏

  • @lincyodiyathunkal5398
    @lincyodiyathunkal5398 Před 15 dny +1

    അമ്മേ മാതാവേ എൻ്റെ സഹോദരിയുടെ മകൾ ലിബിനയെ ലുക്കീമിയയുടെ പിടിയിൽ നിന്നും രക്ഷിക്കണമെ🙏🏼🙏🏼

  • @MercyDavis-df9ig
    @MercyDavis-df9ig Před 15 dny

    അമ്മേ മാതാവേ എന്റെ എല്ലാ വേദനകളും ഏറ്റെടുകേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @maryjessy8626
    @maryjessy8626 Před 15 dny +1

    ഈശോയേ അമ്മേ എനിക്ക് കൂട്ടായിരിക്കണമേ

  • @neenujoby1772
    @neenujoby1772 Před 15 dny +1

    അമ്മെ ജുവലിൻ്റെ ചെവിയുടെ വേദനയും നീരും അമ്മയുടെ വിരിച്ച കരങ്ങളിൽ ഏൽപ്പിച്ചിട്ടാണ് ഡോക്ടറെ കാണാൻ പോവുന്നത്. അമ്മെ ഇന്ന് തന്നെ സൗഖ്യം നൽകി അനുഗ്രഹിക്കണമെ

  • @marykutty4752
    @marykutty4752 Před 15 dny +1

    അമ്മേ മാതാവേ എന്റെ മകളുടെ റിസൾട്ട് നാളെയാണ്. അമ്മ സഹായിക്കണമേ. എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @user-dx2su9yg2v
    @user-dx2su9yg2v Před 15 dny

    അമേമ കൃപാസന ദൈവ മാതാവേ എന്റെ യേശുവേ എന്റെ മകനെ ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും രക്ഷിക്കണമേ ഈശോയെ മാതാവേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും നിറഞ്ഞ ജീവിതത്തിൽ നിന്ന് മോചിപ്പിച്ചു തരേണമേ അങ്ങയുടെ നാമത്തിൽ കൃപ ചെയ്യേണമേ സഹായിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @roselythomas2648
    @roselythomas2648 Před 15 dny

    അമ്മേ കൃപസനം മാതാവേ എന്റെ ഓഫീസിലെ പ്രശ്നങ്ങളെല്ലാം ഏറ്റെടുകേണ മേ, എന്റെ ലോൺ എല്ലാം വീട്ടിത്തരേണമേ മക്കളെ അനുഗ്രഹിക്കേണമേ

  • @sumacookingcraft
    @sumacookingcraft Před 15 dny +1

    എൻ്റെ കർത്താവാആയ ഏശുവേ എൻ്റെ അമ്മ മാതാവേ എൻ്റെ കുടുംബത്തിൽ അമ്മയുടെ കൃവ ഉണ്ടാകണം പിന്നെ എന്റെ മകളുടെ ദേഹത്തിൽ കാരോ ലെ അലർജിയുണ്ട് അത് മാറ്റി തരണം അമ്മ മാതാവേ അനു ഗ്രഹിക്കണം അമ്മ മാതാവേ🎉🎉🎉🙏🙏🙏🙏🎉🎉

  • @sudhamol2770
    @sudhamol2770 Před 15 dny

    അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ടുകളും അസുഖവും മാറ്റി തരണമേ amme

  • @user-gl4ru3yu6i
    @user-gl4ru3yu6i Před 15 dny

    കൃപാസന മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് എന്നെ രക്ഷിക്കേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മ മാതാവേ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

  • @jaisammathomas8677
    @jaisammathomas8677 Před 15 dny

    Ammamathave.EntemakkaleAnugrahikkaname.eppozhumavarudekudeundayirikkename.Amen.❤❤❤

  • @sheejamols9963
    @sheejamols9963 Před 15 dny +18

    എന്റെ അമ്മേ മാതാവേ 24 വർഷമായി ഒരു സെന്റ് ഭൂമി ഇല്ലാതെ വാടക വീട്ടിൽ താമസിച്ചു ഇപ്പോൾ അമ്മ അനുഗ്രഹിച്ചു ഒരു പഴയ വീടും സ്ഥലവും വാങ്ങാൻ പറ്റി ആ വീടിന്റ പണികൾ നടന്നുകൊണ്ടിരിക്കുന്നു അമ്മേ ഈ ആഴ്ച്ച ഒരു ലക്ഷം രുബ മേശിരിക്ക് കൊടുക്കണം എന്ത് ചെയ്യും എന്നെനിക്കറിയില്ല അമ്മേ ഒരു വീട് വാങ്ങിയിട്ട് കേറി താമസിക്കാൻ പറ്റിയിട്ടില്ല അമ്മേ ആ വീടിന്റ പണികൾ പെട്ടെന്ന് തീർത്ത് കേറി താമസിക്കാൻ അനുഗ്രഹിക്കണേ അമ്മേ

    • @josetomrappuzha4354
      @josetomrappuzha4354 Před 15 dny

      ജോലി ഇല്ലാതെ വിഷമിക്കുന്ന എന്റെ കുടുംബത്തെ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ.

  • @bindhubindhuak7567
    @bindhubindhuak7567 Před 15 dny

    എന്റെ മാതാവേ! ഇശോയുടെ അമ്മേ....എന്റെ എല്ലാ ദുരിതങ്ങളും കഷ്ടപ്പാടും. മാറ്റി തരാൻ തമ്പുരാനോട് അപേക്ഷിക്കേണമേ 🙏🙏🙏

  • @neenujoby1772
    @neenujoby1772 Před 15 dny +1

    അമ്മെ പരിശുദ്ധ മാതാവെ സാൻ ജോക്ക് ഒരു ലക്ഷ്യബോധം കൊടുത്ത് അനുഗ്രഹിക്കണമെ

  • @BijaGeorge
    @BijaGeorge Před 15 dny

    എന്റെ അമ്മേ കൃപാസന മാതാവേ എന്റെ വീടിന്റെ പണികൾ വേഗം നടത്തിത്തരേണമേ. അമ്മേ എനിക്ക് ഒരു ജോലി ശെരിയാക്കിത്തരേണമേ അമ്മേ മാതാവേ

  • @user-xc4ey9qp7p
    @user-xc4ey9qp7p Před 15 dny

    ❤🙏🙏അമ്മേ ആ ഭൂമി ഞങ്ങൾക്കു നൽകി അനുഗ്രകി കാണെ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @RemyaR-c3s
    @RemyaR-c3s Před 15 dny

    എന്റെ അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ അമ്മേ എന്റെ സങ്കടം നീ കാണാതെ പോകരുതേ
    ആമേൻ

  • @jojoreji9306
    @jojoreji9306 Před 15 dny +1

    അമ്മേ മാതാവേ എന്റെ നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 3തിയതി എന്നാ date സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @user-co8fy3cx4f
    @user-co8fy3cx4f Před 15 dny

    അമ്മേ മാതാവേ എന്റെ മകന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @archanakeith8256
    @archanakeith8256 Před 15 dny +1

    Daiva namathinu mahathvam undakattteeeee.... ...Amen...Praise the Lord 🙏

  • @sandhyabaiju9199
    @sandhyabaiju9199 Před 15 dny

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @user-mj9ix8uq4c
    @user-mj9ix8uq4c Před 15 dny

    അമ്മേ ഇതുവരെയും അമ്മ ശമ്പളം ക്രമീകരിച്ചു തന്നതിന് എന്റെ സഞ്ചാരി മാതാവേ നന്ദി പറയുന്നു ഇനിയും 😊അമ്മ എന്റെ ശമ്പളം മുടങ്ങാതെ ക്രമീകരിക്കണമേ ആമേൻ

  • @reshmavineesh1249
    @reshmavineesh1249 Před 15 dny

    അമ്മേ മാതാവേ എന്റെ അപ്പച്ചന് ആരോഗ്യം വീണ്ടു കൊടുത്തു സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ

  • @minijayanmini9697
    @minijayanmini9697 Před 15 dny

    മാതാവേ ഇന്നത്തെ ചിട്ടി നെക്ക് ആയിരിക്കണം അമ്മയുടെ അനുഗ്രഹത്താൽ കിട്ടണമേ സാമ്പത്തികമായി ഉയർച്ച ഉണ്ടാകണമേ ആമേൻ ഇന്നത്തെ ചിട്ടി എനിക് ആയിരിക്കണം amen

  • @latha7481
    @latha7481 Před 15 dny

    അമ്മേ മാതാവേ എന്നെ കാത്തു കൊള്ളണമേ

  • @sheenaaa9121
    @sheenaaa9121 Před 15 dny

    Ammamathave ente marumaknte cheethakuttukettum mathyapanavum theerthum mattikodukaname amme❤❤❤

  • @kalasurendran227
    @kalasurendran227 Před 15 dny

    Mathave yente kudumpathile makkalude yella prasanankalum pariharichu kodukkenamme❤❤❤

  • @sujashaju273
    @sujashaju273 Před 15 dny

    അമ്മേ മാതാവേ മകൻ്റെ എല്ലാ ജീവിത തടസ്സജും മാറ്റണമെ കൃപയുള്ള ജോലിയും അനുഗ്രഹീതമായ ജീവിത പങ്കാളിയെ നൽകി കരുണ കാട്ടണമെ ആമേൻ

    • @latha7481
      @latha7481 Před 15 dny

      അമ്മേ എന്നെകൈവിടല്ലേ

  • @godsonreji3809
    @godsonreji3809 Před 15 dny

    എന്റെ അമ്മേ, എന്റെ ആശ്രയമേ ടുഡേ തടസങ്ങളൊന്നും കൂടാതെ എന്റെ വിസയും ടിക്കറ്റും കിട്ടണേ കരുണ തോന്നണേ, ഉക്ഷിക്കല്ലേ അമ്മേ

  • @JincyJobin-cs7qq
    @JincyJobin-cs7qq Před 15 dny

    ഇശോയെ കരുണ ആയിരിക്കണമേ ആമേൻ

  • @sheelakk6057
    @sheelakk6057 Před 15 dny

    അമ്മേ എന്റെ കടബാധ്യത തീർത്തു തരണം
    കെവിന് നല്ല വധുവിനെ കൊടുക്കണം
    കിരണിനുഭനല്ല ജോലി കിട്ടാൻ സെറാ യുടെ അസുഖം മാറാൻ 🙏🏻🙏🏻🌹

  • @JincyJobin-cs7qq
    @JincyJobin-cs7qq Před 15 dny

    വണ്ടിയുടെ അടവ് നു സഹായിക്കണമേ ജോബിൻ ജോസ് സഹായിക്കണം അമ്മേ ഇശോയെ നന്ദി

  • @nishajoseph6825
    @nishajoseph6825 Před 15 dny

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏

  • @sheejamols9963
    @sheejamols9963 Před 15 dny

    എന്റെ മാതാവേ എന്റെ മോളുടെ എജുക്കേഷൻ ലോൺ ശരി ആകുവാൻ അനുഗ്രഹിക്കണേ അമ്മേ എന്നെ കൈവിടല്ലേ അമ്മേ

  • @user-yk7eq7fw4k
    @user-yk7eq7fw4k Před 15 dny

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ കാണാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @user-yt3sf9of6j
    @user-yt3sf9of6j Před 15 dny

    അമ്മേ എൻറെ പ്രാർത്ഥന കേൾക്കണ ശാന്തിയും സമാധാനവും തരേണമേ മക്കൾ നന്നായി പഠിക്കണമെന്ന് പാസാകണം നഷ്ടപ്പെട്ടുപോയ രൂപ തിരിച്ചു കിട്ടണമെ മാതാവ് ഇടപെടണം യേശുവേ നന്ദി യേശുവേ സ്തോത്രം

  • @babyjohnson328
    @babyjohnson328 Před 15 dny

    അമ്മേ പ്ലനമോളുടെ പനി മാറ്റി കൊടുക്കണേ🙏🏿🙏🏿🙏🏿

  • @ajithasuresh8028
    @ajithasuresh8028 Před 15 dny

    അമ്മ മാതാവേ കുടുംബത്തിലെ അബത്ത് അനർത്തങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏🙏

  • @aswathyann6950
    @aswathyann6950 Před 15 dny

    Ente mathave kadabadhyatha matti njagalku sathoshapradhamaya oru jeevithathe tharane.

  • @pshylathomas551
    @pshylathomas551 Před 15 dny

    പേടിക്കാതെ കേറി കിടക്കാൻ ഒരു സെൻറ് ഭൂമി ഇല്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🥰🥰🥰🥰🥰🙏🙏🙏❤️❤️

  • @manjusebastian3944
    @manjusebastian3944 Před 12 dny

    Amme mathave achachante koode undakane amme anugrahikane...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mrkk6211
    @mrkk6211 Před 15 dny +1

    അമ്മേ മാതാവേ ഞങ്ങൾക്ക് 10ലക്ഷംരുപ യുടെകടംഉണ്ട്അത്കൊടുക്കാൻസഹായിക്കണേ

  • @bijinellikunnathu9997
    @bijinellikunnathu9997 Před 15 dny

    Amen mathave udapady sathichu tharenme amen

  • @ArchanaThankachan-fg1hd

    എൻ്റെ മാതാവെ ഒരു ജോലിതന്ന് അനുഗ്രഹിക്കേണമേ ആമേൻ.

  • @sumavarghese205
    @sumavarghese205 Před 15 dny +1

    Kripasanam Mathave Oru Vazium Kanunnilla Mathave Sahaikkaname Amen 🙏 Please pray for my son and my daughter and my family Amen Amen Amen 🙏🙏🙏

  • @user-mj9ix8uq4c
    @user-mj9ix8uq4c Před 15 dny

    എന്റെ ജീവിത പങ്കാളിയുടെ വിശ്വാസം വർധിക്കാൻ അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ച്ച നല്കണമേ ആമേൻ

  • @rajeshmarcose3656
    @rajeshmarcose3656 Před 15 dny

    Amme mathave anugrahikkaname

  • @sreedevi5320
    @sreedevi5320 Před 15 dny

    അമ്മേ പരിശുദ്ധ അമ്മേ, ഇന്നേ ദിവസം നല്ല ഒരു പ്രഭാതം തന്ന് അനുഗ്രഹിച്ചതിന് നന്ദി 🙏ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🙏🙏

  • @bettyjoy1786
    @bettyjoy1786 Před 15 dny

    Amme ente mathave amen❤❤❤❤

  • @shincynjarackal2944
    @shincynjarackal2944 Před 15 dny

    Ente ammme mathave kathukollaname.Njangalkkuu shandhiyum samadhanavum tharaname.karunayayirikkaname

  • @rolex4081
    @rolex4081 Před 14 dny

    അമ്മേ കൃപാസനം പ്രസാദവരമാ താവേ, ഇശോ. എൻ്റെ തമ്പുരാനെ പ്രഭോ ;
    എൻ്റെ പ്രാർത്ഥനകുറഞ്ഞുപോകാതെ എന്നെ കാത്തോളണെ

  • @rejithabaiju9983
    @rejithabaiju9983 Před 15 dny

    മാതാവേ ഇതുവരെ എല്ലാത്തിനും കൂടെ നിന്നതിനു നന്ദി ഉണ്ട് അമ്മേ ഹോസ്പിറ്റലിൽ പോകാനുള്ള കുറച്ചു ക്യാഷ് കിട്ടാനുണ്ട് ഇന്ന് തന്നെ അത് കിട്ടണേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏🙏അമ്മ മാതാവേ 🙏🙏🙏

  • @BynukBaby
    @BynukBaby Před 15 dny

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ. 🙏

  • @user-rj7dd7rx3d
    @user-rj7dd7rx3d Před 15 dny

    എന്റെ അമ്മ മാതാവേ എന്റെ ജീവിതത്തിൽ സമാദാനം ഉണ്ടാകേണമേ എന്റെ ചേട്ടൻ പിണക്കം മാറി മുബൈൽ ബ്ലോക്ക് മാറ്റി എന്നെയും മോളെയും വിളിക്കാൻ മനസ് തോന്നിപ്പിക്കേണമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @jimcybiju8313
    @jimcybiju8313 Před 15 dny

    അമ്മേ ഒരു വഴി തുറന്നു തരേണമേ കടഭാരങ്ങൾ മാറാൻ

  • @arunaaruna8362
    @arunaaruna8362 Před 15 dny

    അമ്മേ മാതാവേ എനിക്ക് അമ്മയുടെ madasthayil ente ആഗ്രഹം സാധിച്ചു tharenamme 😢😢😢

  • @user-tl8wv7yl1n
    @user-tl8wv7yl1n Před 15 dny

    Amme parisudha daiva mathave ente prarthana kelkkename kaikollaname kripa choriyaname...

  • @lijipaul4681
    @lijipaul4681 Před 15 dny

    Amme mathave ente koodeyundayirikkaname.

  • @strikergamingleague7824

    Amme mathave njangalekreupayekaname

  • @user-dz6tc5bk6p
    @user-dz6tc5bk6p Před 15 dny

    ആമേൻ ദൈവമാതാവേ പുതിയ വർക്ക് നല്കിനാളത്തെ ദിവസം മഹത്വപ്പെടുത്തണമേ❤❤❤

    • @omegasanoj3857
      @omegasanoj3857 Před 14 dny

      Mathavee njagalku Israel il pokam thadasagalonnum undavaruthe

  • @bettyjoy1786
    @bettyjoy1786 Před 15 dny

    Amme mathave ente makkale kathukollaname🙏🙏

  • @dreamlove5075
    @dreamlove5075 Před 15 dny

    അമ്മേ മാതാവേ കാത്തുകൊള്ളണെ. വിസകിട്ടാൻ കാത്തുകൊള്ളണെ, തടസ്സം മാറ്റണമെ ആമേൻ.

  • @JincyJobin-cs7qq
    @JincyJobin-cs7qq Před 15 dny

    അമ്മ ജെസ്സി പപ്പാ ജോയ് ആമേൻ ലോൺ അപേഷ്ക്കു നോക്കുന്നു വഴി തുറക്കണമേ അമ്മേ സഹായിക്കണമേ

  • @merinphilipose3221
    @merinphilipose3221 Před 15 dny

    Ente eshoe ente makkale anugrahikkane

  • @user-xy1uw4ix6r
    @user-xy1uw4ix6r Před 15 dny

    അമ്മേ മാതാവേ ഇതുവരെ ഞാൻ അനുഭവിച്ച എല്ലാം വിഷമങ്ങളും, സങ്കടങ്ങളും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു., ഞാൻ ഇന്ന് വരെ ചെയ്ത എല്ലാം പാവങ്ങളും എന്നോട് പൊറുത്ത് അമ്മയുടെ നിർമ്മലമായ സ്നേഹം എന്റെ മനസിൽ നിറക്കണമേ. ആത്മധൈര്യം നൽകണമേ

  • @daisyjames2638
    @daisyjames2638 Před 15 dny

    Amma mathave ente makkale Anugrahikkaname

  • @GangaRajendran-mo7xb
    @GangaRajendran-mo7xb Před 15 dny

    Amme mathave njangale anugrahikkaname 👃💕💕💕

  • @lisammajose1441
    @lisammajose1441 Před 15 dny

    Eshoye ente makalke oru kunjine nalki anugrehikaname enteniyogathe sadhichu tharaname amme mathave

  • @rejaniajith5975
    @rejaniajith5975 Před 15 dny

    കൃപാസനം അമ്മേ മാതാവേ, എൻജിനീയറിങ് സെക്കന്റ് സെമസ്റ്റർ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മോളെ ജയിപ്പിക്കണേ, പരീക്ഷയുടെ ഫലം വരുമ്പോൾ. മോൾക്ക് ലാപ്ടോപ് മേടിക്കാൻ ഒരു വഴി തെളിച്ചു തരണേ , മോളുടെ അച്ഛൻ എടുക്കുന്ന ലോട്ടറി ടിക്കറ്റിന് സമ്മാനം അടിക്കാൻ അനുഗ്രഹിക്കണമേ കൃപാസനം അമ്മേ മാതാവേ

  • @cannibal07
    @cannibal07 Před 15 dny

    അമ്മേ 🙏🙏എന്നോട് കരുണ കാണിക്കണേ 🙏🙏എന്റെ കടങ്ങൾ വീടാൻ ഒരു വഴി കാണിച്ചു തരണേ 🙏🙏ഒന്ന് സഹായിക്കണേ അമ്മേ 🙏🙏ആരുമില്ല അമ്മേ ഒന്ന് സഹായിക്കാൻ അരി മേടിക്കാൻ പോലും എന്റെ കയ്യിൽ കാശില്ല അമ്മേ 🙏🙏ഒരു വഴി കാണിച്ചു തരണേ 🙏🙏

  • @jonichanpc3017
    @jonichanpc3017 Před 15 dny

    Ente amme kathukollaname🙏🙏🙏🙏🙏🙏❤❤❤❤❤

  • @minijayanmini9697
    @minijayanmini9697 Před 15 dny

    ന്റെ മോൾക് pg exam ആണ് അമ്മയുടെ അനുഗ്രഹം കൂടെ ഉണ്ടാകണമേ amen

  • @maryxavier6890
    @maryxavier6890 Před 15 dny

    Ente kudumbathe anugrahikename

  • @lissymathew982
    @lissymathew982 Před 15 dny

    നന്ദി ഈശോ നന്ദി

  • @rajuraghavan7648
    @rajuraghavan7648 Před 15 dny

    അമ്മേ മാതാവേ മോളുടെ ഫീസ് കൊടുക്കാൻ സഹായം തരേണ് മാതാവേ അനുഗ്രഹിക്കട്ടെ സുതി മാതാവേ

  • @ClaraAntony-nw4bi
    @ClaraAntony-nw4bi Před 15 dny

    Mathave ente makal Maria vivaham nadathitharaname

  • @lijipaul4681
    @lijipaul4681 Před 15 dny

    Amme mathave Ella makkaleyum angayude thirumubil samarppikkunnu.

  • @user-ky3iw1ox2o
    @user-ky3iw1ox2o Před 15 dny

    Amme mathave.njangale.anugrahikkane Aamene

  • @minisunny7822
    @minisunny7822 Před 15 dny

    Amen. Esoye. Ekudumbathodu. Karunaudakename❤❤❤❤❤❤

  • @anievarghese5604
    @anievarghese5604 Před 15 dny

    Karthave sijik vethana mattithareneme amen

  • @minijayanmini9697
    @minijayanmini9697 Před 15 dny

    ന്റെ mon നല്ല ഒരു ജോലിക്ക് വഴി ഒരുക്കി തരണമേ amen

  • @rosammagladwin1525
    @rosammagladwin1525 Před 15 dny

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ🙏

  • @ArunKumar-lr9kx
    @ArunKumar-lr9kx Před 15 dny

    Ente karthavaya yasuve ente amme nithiyathayileke ennayum kootename

  • @solly69
    @solly69 Před 15 dny

    അമ്മേ എൻ്റെ കുടുംബത്തിന്മേൽ മനസലിവ് തോന്നേണമെ ആമേൻ

  • @sarammaroy3427
    @sarammaroy3427 Před 15 dny +1

    Amma ente kadangal ennu theerthu tharanam. 🙏🙏🙏🙏🙏🙏🙏🙏🙏

  • @preethamolkn2202
    @preethamolkn2202 Před 15 dny

    എന്റെ അമ്മക്കു ഫുഡ്‌ കഴിക്കാനും നന്നായി സംസാരിക്കാനും ഉറങ്ങാനും കിടപ്പിലായത് കൊണ്ടുള്ള പ്രശ്നം സോൾവ് ചെയ്യാനും അമ്മ സഹായിക്കണം amen

  • @simonabraham9645
    @simonabraham9645 Před 15 dny

    Amme sarveshvariye mathave ente kadabharam neekki samadanam tharename amme ente unniyude parishramangale Amma anugrahikename sabalamakename 🙏👏✝️💔✝️🌷🌹

  • @DilipUsha-ne1fo
    @DilipUsha-ne1fo Před 15 dny

    പരിശുദ്ധ അമ്മേ.... മോന്റെ പേര് ലിസ്റ്റിൽ ഉൾപെടുത്തിയതിന് നന്ദി.... മക്കളെ കാക്കണേ ഉഷക്ക് രോഗശാന്തി നൽകണേ.....

  • @Shijo-ct2xv
    @Shijo-ct2xv Před 15 dny

    അമ്മേ മാതാവേ എന്റെ മകന്റെ
    വിസ തടസ്സം മാറ്റി തരണേ
    എന്റെ വിസ്‌ക്ക് ക്യാഷ് വാങ്ങിയ ഒരു ചേച്ചി എന്നെ പറ്റിച്ചു
    അമ്മേ ആ ക്യാഷ് തിരിച്ചു കിട്ടാൻ അമ്മ ഇടപെടണമേ 🙏🙏🙏🙏

  • @sheenaaa9121
    @sheenaaa9121 Před 15 dny

    Ammamathave vivakam nadakatha ella makkalayum parishuthaammayuday karangalil samarpikunu ellavareum anugragikaname amme 🙏 🙏 🙏 🙏

  • @sajithasanthosh6909
    @sajithasanthosh6909 Před 15 dny

    അമ്മേ മാതാവേ കൈവെടിയരുതേ 🙏🙏🙏🙏🙏🙏

  • @prasethats1478
    @prasethats1478 Před 15 dny

    അമ്മ മാ താ വേ എന്റെ ഭർത്താ വിനെ അനുഗ്രഹിക്കണ മേ. 🙏🙏🙏

  • @minicm210
    @minicm210 Před 15 dny

    Sanchari.amme.nangalude.kòode.undayikaname❤❤❤❤