കായ്ക്കാത്ത മാവുകൾ കായ്പ്പിക്കാൻ വിവിധ മാർഗങ്ങൾ || Ring Cutting

Sdílet
Vložit
  • čas přidán 24. 06. 2022
  • കായ്ക്കാത്ത മാവുകൾ കായ്പ്പിക്കാൻ വിവിധ മാർഗങ്ങൾ || Ring Cutting

Komentáře • 50

  • @saleempukkayil6491
    @saleempukkayil6491 Před 2 lety +8

    ആർക്കും മനസിലാവുന്ന വിധത്തിലുള്ള ലളിതമായ വിശദീകരണം

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety +1

      അഭിപ്രായങ്ങൾ പറഞ്ഞതിന് നന്ദി ,,

  • @bethelearthmovers4810
    @bethelearthmovers4810 Před 2 lety +5

    നല്ല അനുഭവസാമ്പത്തുള്ള അറിവുകൾ,താങ്ക്സ്

  • @vishnuvijay6578
    @vishnuvijay6578 Před 2 lety +1

    Nice info..thank you😊👍

  • @sreekumarn646
    @sreekumarn646 Před 2 lety +1

    Thank you sir ,good vedio

  • @ushamadhu5325
    @ushamadhu5325 Před rokem

    Very good explanatiom

  • @deepupanicker
    @deepupanicker Před 2 lety +1

    Awesome 👏

  • @VLOGS-td8wf
    @VLOGS-td8wf Před 2 lety +1

    സൂപ്പർ

  • @sandhyaeappen5362
    @sandhyaeappen5362 Před 2 lety +1

    Hiiii, sir..👍👍👍

  • @bushrabeevi3450
    @bushrabeevi3450 Před 2 lety +1

    👍👍👍

  • @sarojinipp7208
    @sarojinipp7208 Před rokem

    നല്ല അറിവ്❤

  • @dijojon
    @dijojon Před měsícem

    Ethu masam anu cheyyendatgu

  • @prakashmathew3668
    @prakashmathew3668 Před 11 měsíci

    മേ തിര വളയംഇത് ഏതു മാസത്തിലാണു െചയ്യേണ്ടത്

  • @hajaranazar1724
    @hajaranazar1724 Před rokem

    ഞാനും ചെയ്തു ഇങ്ങനെ 😁😁

  • @abduljabbarap3867
    @abduljabbarap3867 Před 2 lety

    Enthe mavium. Plavinum. Njan cheyuthu noki mumb. Ennittum chakkayo mangayo undayilla. Enthu kondayirikum

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      പ്ളാവിൽ മോതിര വളയം പ്രയോജനപ്പെടുമോ എന്നറിയില്ല ,,മാവിന് നന വളരെ കുറയ്ക്കണം ,,സെപ്റ്റംബർ മുതൽ നന ഒട്ടും പാടില്ല ,ഡ്രമ്മിൽ നിൽക്കുന്ന മാവാണെങ്കിൽ ഉണങ്ങാതിരിക്കാൻ വേണ്ടി മാത്രം ,,

  • @velayudhantm6598
    @velayudhantm6598 Před rokem

    Levanuvattundo,,,,,,,

  • @foodieworld9452
    @foodieworld9452 Před 4 měsíci

    😢

  • @sindhulakshmanan7847
    @sindhulakshmanan7847 Před 2 lety +1

    പുതിയ grobag ലേക്ക് മാറ്റുന്ന വീഡിയോ ഇടണേ

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety +1

      ഗ്രോബാഗ് മാറ്റുന്നതും ,വേരുകൾ
      പ്രൂൺ
      ചെയ്യുന്നതും മുൻ വീഡിയോയിൽ കാണിച്ചിട്ടുണ്ട് ,,

  • @babuv8281
    @babuv8281 Před 2 lety +1

    സർ നല്ല ഇനം മാവും തൈകൾ കിട്ടാനുണ്ടോ അങ്ങേയ്ക്ക് കറക്റ്റ് ആയിട്ട് നല്ലയിനം തൈകൾ വില്പനയ്ക്ക് വെച്ചാലും നല്ല രീതിയിൽ സെയിലാവും

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      തൈകൾ കൊടുക്കാൻ ,എനിക്കില്ല,, ഓരോ
      ഇനത്തിന്റെയും ഓരോ തൈകളെ
      ഞാൻ വളർത്തുന്നുള്ളു,

  • @ntraveler1899
    @ntraveler1899 Před rokem

    Grafting ടാപ്പിന് എത്ര വില വരുന്നേ പറഞ്ഞു തന്നാൽ ubagaram മായിരുന്നു

  • @Saintechdesigningwalls

    തളിരില വരുമ്പോഴേക്കും പുഴു കടിക്കുന്നു എന്ത് ചെയ്യും

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety +3

      ഏതെങ്കിലും സ്മ്മല്ലുള്ള കീടനാശിനി ( എക്കാലക്സ് പോലുള്ള ) 5 അല്ലെങ്കിൽ 6 തുള്ളികൾ അര ലിറ്റർ വെള്ളത്തിൽ കലക്കി രാവിലെ തന്നെ സ്പ്രേ ചെയ്യണം ,,തളിരില വന്ന് ആദ്യ രണ്ടാഴ്ച ,,അത് കഴിഞ്ഞാൽ വേണ്ട ,,

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      തളിരില വരുമ്പോൾ തന്നെ നമ്മൾ
      പണി തുടങ്ങണം ,

  • @rejijustin9286
    @rejijustin9286 Před 2 lety

    Thank you അണ്ണാ .
    എന്റെ ഒരു മാവ് ഉണങ്ങി തുടങ്ങി. ഞാനാകെ വിഷമത്തിലായിരുന്നു - ഇപ്പോൾ പറഞ്ഞതു പോലെ ചെയ്തു നോക്കാം , മഴയത്ത് ഇത് തേച്ചു കൊടുത്താൽ പ്രയോജനം ഉണ്ടാകുമോ?
    ഞാനിത് ചെയ്തു നോക്കിയിട്ട്
    റിസൽട്ട് അറിയിക്കാം.

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      മഴ മാറാൻ നോക്കണ്ടാ ,നമ്മുടെ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ വേണ്ടത് ചെയ്യണം ,,വേരുകൾ പ്രൂണിംങ്ങ് നടത്തി ,മണ്ണ് മാറ്റി കൊടുക്കണമെങ്കിൽ അതും ചെയ്യേണ്ടതുണ്ട്

  • @LEGACYVLOG1994
    @LEGACYVLOG1994 Před 2 lety

    ഗ്രാഫ്റ്റ് ചെയിതിട്ടു എത്ര നൾ കഴിയുബോൾ അതിന്റെ കവർ ഉരൻ സാതിക്കും? എത്ര നാൾ കഴിയുബോൾ കെട്ടിയ ഭാഗം അഴിക്കാൻ പറ്റും

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      സയോൺ വളർച്ച ആരംഭിച്ചു തുടങ്ങിയാൽ കവർ മാറ്റണം
      കെട്ടിയ ഭാഗം ഒരു മാസം കൂടി
      കഴിഞ്ഞു മാറ്റിയാൽ മതിയാകും

  • @hydermohamed3742
    @hydermohamed3742 Před rokem

    ഞാൻ രണ്ട് കമ്പിൽ മോതിരവളയം ചെയ്തു അ വർഷം മാങ്ങ കായ്ച്ചു പിറ്റേ വർഷം കമ്പ് ഉണങ്ങി പോയി

  • @mohankharsham7565
    @mohankharsham7565 Před 2 lety

    വലിയ മാവുകളിൽസറോയാകുമോ

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      കായ്ക്കാത്ത വലിയ മാവുകളിലാണ് ചെയ്യേണ്ടത് ,,

  • @gsm9450
    @gsm9450 Před rokem

    സർ ഞാൻ ഒരു സംശയം ചോദിക്കട്ടെ. രണ്ടു ഒട്ടു മാവുകൾ, ഒരു 12 വർഷത്തോളം വളർത്തി, മുറ്റത്തു അരികിലായി. നന്നായി കായ്ച്ചു. പക്ഷെ ടെറസിനിട്ട റൂഫിങ് ഷീറ്റിലേക്കു ഇലകൾ വീണു നിറഞ്ഞു ശല്യമായപ്പോൾ കഴിഞ്ഞ വർഷം രണ്ടും ഞാൻ വെട്ടിമറ്റി. ഇപ്പോൾ ഇതാ രണ്ടും വീണ്ടും മുളച്ചു വന്നു ഒരാൾ കൂടുതൽ പൊക്കത്തിൽ ശക്തിയായി, ആരോഗ്യത്തോടെ നാലും അഞ്ചും ശിഖരങ്ങൾ വന്നിരിക്കുന്നു. ഇതെന്തു ചെയ്യണം. നല്ല ശിഖരങ്ങൾ ആണ്. പ്രൂൺ ചെയ്ത പോലെ നിൽക്കുന്നു. ശിഖരങ്ങളുടെ തുടക്കം മുതൽ ഇലകളും ഉണ്ട്. ഇതിനെ വളർത്തി എടുക്കാമോ? എങ്ങിനെ പരിപാലിക്കും? വളർത്തിയാൽ ശരിയാകുമോ? ഒന്ന് പറഞ്ഞു തരാമോ? വളരെ വിഷമത്തോടെയാണ് ഞാൻ ആളെ വിളിച്ചു വെട്ടിമാറ്റിയത്.

  • @chiramalkuriakkuxavier9705

    ഒരു ഇഞ്ച് വീതി ഇത്തിരി കൂടുതലല്ലെ ?

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      അങ്ങനെ തോന്നിയിട്ടില്ല ,,കുറഞ്ഞത് കൊണ്ടും കുഴപ്പമില്ല ,,

  • @mln-mal
    @mln-mal Před 2 lety

    ഇത് എവിടെ സ്ഥലം?
    Visit ചെയ്താൽ തൈകൾ കിട്ടുമോ?

  • @LeeluHomeGarden
    @LeeluHomeGarden Před rokem +1

    മോതിര വളയം ഏതു മാസത്തിലാണ് ചെയ്യുന്നത്

  • @sethunairkaariveettil2109
    @sethunairkaariveettil2109 Před 3 měsíci

    ഇതിൽ തൊലി വരണം എങ്കിൽ രണ്ടോ മൂന്നോ വർഷം എടുക്കില്ലേ? ഓക്കേ പോട്ടെ. വളയത്തിന്റെ താഴെ അമകൾ വന്നാൽ സ്വാഭാവികമായും വളയത്തിന്റെ മേലോട്ടുള്ള ഭാഗം ഉണങ്ങാനും ചാൻസ് ഇല്ലേ?

  • @mln-mal
    @mln-mal Před 2 lety

    ഇത് എവിടെ സ്ഥലം?
    Visit ചെയ്താൽ തൈകൾ കിട്ടുമോ?