മോതിരവളയത്തിൻ്റെ ശരിയായ രീതി (mothira valayam cheyunnareethi)

Sdílet
Vložit
  • čas přidán 28. 05. 2020
  • വാട്സാപ്പ് 0552808519

Komentáře • 623

  • @abdullatheefkodiyat2260
    @abdullatheefkodiyat2260 Před 4 lety +40

    മച്ചാനെ പൊളിച്ചു അവതരണം സൂപ്പർ കാണുക മാത്രമല്ല പഠിക്കുന്നുണ്ട് 😍😍😍😍♥️♥️♥️

  • @varughesemg7547
    @varughesemg7547 Před 4 lety +5

    താങ്കളുടെ അവതരണ ശൈലി അത്യുഗ്രൻ
    പ്രാദേശീക ഭാഷാ പ്രയോഗം അതിലും കേമം.
    വാക്കുകളിലെ സത്യസന്ധതക്കും , കഠിനാദ്ധ്വാനശീലത്തിനും അനുമോദനങ്ങൾ.

  • @ashashrafali6387
    @ashashrafali6387 Před 4 lety +22

    കൃഷിയൊന്നും ചെയുന്നില്ലങ്കിലും ഇഷ്ടമാണ് നിങ്ങളെ 😍😍😍

  • @fathinkk4859
    @fathinkk4859 Před 4 lety +1

    നല്ല അവതരണം... നാടൻ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തരുന്ന.. വീഡിയോ

  • @edavannaonline
    @edavannaonline Před 4 lety +6

    🌹🌹🌹🌹🌹🌹🌹🌹 വളരെ ഉപകാരപ്രദമായ പല വീഡിയോകളും ഇനിയും പ്രതീക്ഷിക്കുന്നു🌷🌷🌷🌷

  • @shibujohn2080
    @shibujohn2080 Před 4 lety +2

    അളിയാ കലക്കി പൊളിച്ചു പുതിയ അറിവു പകർന്നു തന്നതിന് നന്ദി

  • @sidheeqm-in
    @sidheeqm-in Před 4 lety

    നല്ല അവതരണം
    ഉപകാരപ്രദം
    കായ്ക്കാത്ത വീട്ടിലുള്ള മാവിന് ഇതൊന്ന് ചെയ്തു നോക്കണം

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb Před 4 lety +1

    അവതരണം ഉഷാറായി. എനിക്കിഷ്ടായി എന്ന് പറഞ്ഞത് ഇഷ്ടായി. Self Confidence അതാണല്ലോ വിജയം.

  • @dhilkhushi
    @dhilkhushi Před 4 lety +49

    എനിക്ക് ഇഷ്ടപ്പെട്ട്ണ് - കാരണം ഞാൻ ഇത് ചെയ്യ്ണ ആളാണല്ലോ ... .ആ പറഞ്ഞത് ഇഷ്ടായി😀😀😀😍👍

  • @soul_akku4073
    @soul_akku4073 Před 4 lety +7

    മുത്തുമണി ഇജ്ജ് വേറെ ലെവലാ 🥰🥰🥰👏👏👏👌💙സൂപ്പർ നന്നായിട്ടുണ്ട്

  • @latheefmuhamed441
    @latheefmuhamed441 Před 4 lety +1

    Thanks Ikkaka. Very good tip

  • @richusvidios1469
    @richusvidios1469 Před 4 lety +6

    പട്ടു വീഡിയോക്കിടയിലെ സംസാരത്തിലൂടെ നല്ല നാടൻ തമാശ കൂടി ഉൾപെടുത്തിക്കൊ പൊളിക്കും👌👌👌👌🌹
    മുത്തു Calicut ന്റെ മൊബൈൽ tips കാണുന്നോരുണ്ടെങ്കിൽ അറിയാം 👍👌

    • @asharafomankiz3501
      @asharafomankiz3501 Před 4 lety

      മുത്തൂസിന്റെ പോലെ തന്നെ സംസാരം ബഷീർബായ്ടെ നല്ല നാടൻ ശൈലി എനിക്ക് രണ്ട് പേരെയും ഇഷ്ട്ടമാണ്

  • @cheppusherifsherif9684
    @cheppusherifsherif9684 Před 6 měsíci

    ഞാൻ ഇത് പരീക്ഷിച്ചു നോക്കി എനിക്ക് 100% റിസൾട്ട് വന്നു❤

  • @illiaskk8164
    @illiaskk8164 Před 4 lety

    ആദ്യമായിട്ടാണ് വീഡിയോ കണ്ടത് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു

  • @majeedareekulamkomban4723

    ആരും കൊതിക്കുന്ന ഒരു അവതരണമാണ് താങ്കളുടേത്. അതാണ് നിങ്ങൾ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടാനും, പെട്ടെന്ന് സബ്സ്ക്രൈബ് ചെയ്യും ലൈക്കും കമൻറ് സാധിച്ചത്!!! ഇത്ര നല്ല നല്ല ഈ വീഡിയോ കാണുമ്പോൾ മനസ്സിന് ആനന്ദവും കുളിർമയും ഓട്ടോമാറ്റിക് ഉണ്ടായിരിക്കുന്നതാണ്. കൃഷി എന്ന് പറയുന്നതും ആരോഗ്യം എന്ന് പറയുന്നതും ഒരു മനുഷ്യൻറെ ഏറ്റവും വലിയ സമ്പത്താണ് .ഇതു ഏതോ ഒരു മഹാൻ പറഞ്ഞതുപോലെ: *അറിവും ആരോഗ്യമാണ്* ഒരു വ്യക്തിയുടെ ഏറ്റവും വലിയ സമ്പത്ത് ...എന്ന് ഞാൻ എവിടെയോ വായിച്ചു പോയതുപോലെ. ഏതായാലും നന്മ വരുത്തട്ടെ .ആമീൻ. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യുവാൻ കഴിയട്ടെ . അത് ജനങ്ങളിലേക്ക് എത്തിക്കുവാൻ കാണിക്കുന്ന നിങ്ങളുടെ വലിയ മനസ്സിന് എൻറെ വക ഒരു ബിഗ് സല്യൂട്ട്. വീഡിയോ ചെയ്യുകയാണെങ്കിലും കൃഷിയുടെ വീഡിയോ ചെയ്യുകയാണെങ്കിലും തൊട്ടുമുൻപ് ഒന്നോ രണ്ടോ മൂന്നോ സെക്കൻഡ് എങ്കിലും കരാട്ടെയുടെ ഒരു ഐറ്റം ചെറുതായിട്ട് കാണിക്കണം. അറിയാതെ ആരും ഈ വീഡിയോ കണ്ടാൽ നിങ്ങൾ അങ്ങ് ഇഷ്ടപ്പെട്ടു പോവും. നേരിൽ കാണുവാൻ വളരെയധികം ആഗ്രഹമുണ്ട് . ഒരു ദിവസം നിങ്ങളുടെ വീഡിയോയുടെ പിന്നാമ്പുറം തേടിയുള്ള ഉള്ള ഒരു യാത്ര ആഗ്രഹിക്കുന്നുണ്ട്. കണ്ടുമുട്ടും എന്നുള്ള പ്രതീക്ഷയോടെ നിർത്തുന്നു.കപ്പ എല്ലാം വലുതാകുമ്പോൾ അതും കുറച്ച് വീട്ടിലേക്ക് തരുമെന്ന് പ്രതീക്ഷിക്കുന്നു .
    എന്ന
    അബ്ദുൽ മജീദ് കൊമ്പൻ .
    -----------
    വേങ്ങര അരിക്കുളം.

  • @adxzsaaa3540
    @adxzsaaa3540 Před 4 lety

    Basheee masha allah 👍 usharayi nadakkattey ella ആശംസകളും

  • @abduttypmk4976
    @abduttypmk4976 Před 4 lety +10

    അടിപൊളിയായി മലപ്പുറത്തു ക്കാരൻ

  • @rasheed6877
    @rasheed6877 Před 4 lety +6

    ഇക്കാ ഇങ്ങള് പോളിയാണ് 😍😍

  • @aneeskoppilan1712
    @aneeskoppilan1712 Před 4 lety +1

    നല്ല ഒരു അറിവ്👍👍👍👍

  • @jasarsayimkhan6096
    @jasarsayimkhan6096 Před 4 lety +2

    നല്ല നാടൻ ഭാഷയിൽ അവതരിപ്പിച്ചു

  • @abdulhameed6498
    @abdulhameed6498 Před 4 lety +1

    Masha Allah👍

  • @bennynariyapuram
    @bennynariyapuram Před 4 lety +7

    ഇജ് ബല്ലാത്ത ജാതി ജിന്ന് തന്നെ... സൂപ്പർ അവതരണം

  • @krishnanmaster7539
    @krishnanmaster7539 Před 4 lety +2

    Edavelakalil Ethupolulla krishikal cheyyunnavarkey bhakshanam kittu! Thanks 72vayassulla retired teacher aanu kappakkrish kalakky

  • @lalusayimp4441
    @lalusayimp4441 Před 2 lety +1

    ഇദേഹം പറഞ്ഞ രീതി വളരെ നല്ലതാണ്

  • @lalyjose4535
    @lalyjose4535 Před rokem +1

    Super Presentation. 👍

  • @riyasferoke1793
    @riyasferoke1793 Před 4 lety +4

    അടിപൊളി👍👍👍

  • @sh21600
    @sh21600 Před 3 lety

    ഇക്കാ നീങ്ങളെ സൂപ്പറാണ്. ഗുഡ് മേത്തട്‌ 👍

  • @saleempkd4674
    @saleempkd4674 Před 4 lety +8

    സൗദിയിൽ ജിസാനി മാങ്ങ ഫൈമസാണ് ഞാൻ ദറബ് വഴി വരാറുണ്ട് ദറബിൽ നിന്ന് അബഹാ റൂട്ടിൽവാഴക്കമാങ്ങ എല്ലാം ഫ്രഷ്‌കിട്ടും

  • @kuriangeorge3374
    @kuriangeorge3374 Před 4 lety +4

    പരിപാടി കൊള്ളാം ഇത് ഞാൻ ചെയ്ത് വിജയിച്ച ആളാണ് - കുറേക്കാലം ജിന്തയിൽ ഞാനും ഉണ്ടായിരുന്നു - ബലദിൽ - ഇനിയും ഒരോ കൃഷി കാര്യങ്ങൾ അവതരിപ്പിക്കുക - ആശംസകൾ

    • @koyakuttyk5840
      @koyakuttyk5840 Před 3 lety

      ഏത്മാസമാണിത് ചെയാൻ
      നല്ലത്

  • @anishbabu9784
    @anishbabu9784 Před 4 lety +2

    Pattu സൂപ്പർ ആയിട്ടോ 🤓🤓👍👍

  • @praveenkk1896
    @praveenkk1896 Před 3 lety +1

    Powli presentation ✌️

  • @muhamedhrafikp3321
    @muhamedhrafikp3321 Před 4 lety

    അവതരണം
    സൂപ്പർ

  • @rajitdamodar1636
    @rajitdamodar1636 Před 4 lety +1

    Super ikka....nalla comedy ariyaam alle...idakku 👌

  • @nishadkk6185
    @nishadkk6185 Před 4 lety

    ഇങ്ങൾ വേറെ ലെവൽ ആൺ ഇക്കാ ....

  • @basheerkme
    @basheerkme Před 4 lety

    രസകരമായ അവതരണം

  • @hairumole9492
    @hairumole9492 Před 4 lety +1

    Thanks good info

  • @sahirkasim
    @sahirkasim Před 4 lety +1

    Njammal full support 💚❤️

  • @sirjasmohammed3270
    @sirjasmohammed3270 Před 4 lety +1

    Best of luck......

  • @AbdulSalam-zy8oy
    @AbdulSalam-zy8oy Před 4 lety +2

    ഇത് ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ്

  • @worldwidevideos9481
    @worldwidevideos9481 Před 3 lety

    This Technology successfull
    Thank you very much
    After 8 years our mango tree 🌳 successfully fruited

  • @shanavaskakkat1
    @shanavaskakkat1 Před 4 lety +1

    Pattooo.... ഫുൾ സപ്പോർട്ട് ഫ്രം ദുബായ്... കൂട്ടിലങ്ങാടി സ്വദേശി....

  • @krishnakumarkv3003
    @krishnakumarkv3003 Před 4 lety +4

    അടിപൊളി യാണെടാ നീകലക്കി അർബാബിനോട് അന്വേഷണം പറയ്

  • @Haseebamubseer
    @Haseebamubseer Před 3 lety +1

    Enik ishtapettu😄😍

  • @sinanaboobakkar4709
    @sinanaboobakkar4709 Před rokem +1

    Njanum ചെയ്തിട്ടുണ്ട്‌ അടുത്ത വര്‍ഷം parayam റിസള്‍ട്ട് insha allah

  • @mohammedaliazeez7500
    @mohammedaliazeez7500 Před 4 lety

    Masha Allah

  • @mtvlog-fb8jj
    @mtvlog-fb8jj Před 4 lety

    Super ayitund bro
    Natili loyal onn sramikkanam
    Njan oru mave nattu 4 varsham ayi
    Ithuvareyum mave pidichilla
    Endha chiyandad.😚

  • @ahmadkabeer8171
    @ahmadkabeer8171 Před 4 lety

    ماشاء الله സൂപ്പർ 👍👍👍

  • @dharmakeerthianand2764

    Ok good idea, but when we have to do this? I mean in which month?

  • @vinuk155
    @vinuk155 Před 4 lety +1

    Leakbeerane slang.adopli ikka tecnic kollam

  • @subransurya2169
    @subransurya2169 Před 4 lety

    Valarie upakarpradam supper

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Před 4 lety +2

    thanks

  • @omaliedayikkal4806
    @omaliedayikkal4806 Před 4 lety +1

    സൂപ്പർ ബ്രോ

  • @9387379631
    @9387379631 Před 4 lety +1

    All the best bro

  • @abdulnasir9166
    @abdulnasir9166 Před 4 lety +3

    നനായിരിക്കുന്നു aellam

  • @jamsheerjamsheer6034
    @jamsheerjamsheer6034 Před 4 lety +1

    Best of luck

  • @sreenandavideos3214
    @sreenandavideos3214 Před 4 lety +1

    Bai super idea

  • @salahudheenpk6109
    @salahudheenpk6109 Před 4 lety +1

    inshaallah

  • @moosamirsad8776
    @moosamirsad8776 Před 4 lety +1

    Sir, enik ishtamayi.Njan theerchayayitum cheydh nokam.
    Pine ee karyam Ella marathinum cheyamo.cheriya chekka, dheeguja.....idhinoke cheyamo??
    Sir, please reply......

  • @shazinrafeek6233
    @shazinrafeek6233 Před 3 lety +1

    ഞാൻ ചെയ്തു
    മാവ് പൂത്തു 🤩🤩
    Thanksssss

  • @musthafak5951
    @musthafak5951 Před 4 lety +39

    Tiktok കണ്ടു വനവരുണ്ടോ

  • @shabeershabeer8960
    @shabeershabeer8960 Před 4 lety

    Adipoliyaanu ikkaa

  • @jayaprakash7100
    @jayaprakash7100 Před 3 lety

    Kollam chetta.i like it

  • @rabiyathashoor7110
    @rabiyathashoor7110 Před 4 lety +2

    Memmanam onn panddathe pole odithudangate !!!!! Ante vetilum undd engane orannam onn try chayth nokkanam

  • @svcreations432
    @svcreations432 Před 4 lety +1

    Puthiya ariv.. Well done...

  • @vishnuprasadtp8057
    @vishnuprasadtp8057 Před 4 lety

    Kidilan....

  • @vysakhv235
    @vysakhv235 Před 4 lety +1

    Supper 🥰

  • @DeMhCrFs
    @DeMhCrFs Před 4 lety +1

    Super 👌👌

  • @shaheenfaisalfaisal1248
    @shaheenfaisalfaisal1248 Před 4 lety +1

    Kidu

  • @abdulrasheed3179
    @abdulrasheed3179 Před 4 lety +3

    മോതിര വളയം എല്ലാ കാലാവസ്ഥയിലും ചെയ്യാമോ....... എപ്പോഴാണ് നല്ലത്.....

  • @yakkoobhassan
    @yakkoobhassan Před 4 lety +1

    Good മെസേജ്

  • @pkrnair2620
    @pkrnair2620 Před 3 lety

    Very happy to see this techniques. We'll be doing this soon...

  • @safvansha9286
    @safvansha9286 Před 3 lety

    Mashallhaa 😍😍😍😍😍

  • @jabirjabir4660
    @jabirjabir4660 Před 4 lety +1

    സൂപ്പർ

  • @chandra-4311
    @chandra-4311 Před 4 lety +1

    Super bro. I am from saudi arabia. I am enjoying

  • @aslampang8605
    @aslampang8605 Před 4 lety

    Ith najn cheythirunnu .nitt 100% sett ayi .ippo aa mavil nalla mango und

  • @SIDHIQ_MELMURI
    @SIDHIQ_MELMURI Před 4 lety

    അവതരണം ഇഷ്ടപ്പെട്ടു

  • @raindrops6014
    @raindrops6014 Před 4 lety +1

    Chan jizanil shifa hospital anu...anik thakkali krishi thudanganam..
    Vith avdeninnu kitten?

  • @Samadvellila
    @Samadvellila Před 4 lety +1

    അടിപൊളി

  • @sadathkt6790
    @sadathkt6790 Před 4 lety +1

    Basheer super

  • @anwervpmanwervpm6737
    @anwervpmanwervpm6737 Před 3 lety +2

    super☺☺☺

  • @hakeemhakeem.m475
    @hakeemhakeem.m475 Před 4 lety +2

    👍👍👍

  • @nasarachayithodi7334
    @nasarachayithodi7334 Před 4 lety

    ബഷീർ സൂപ്പറായി

  • @outtathandhakpirakanamranj6519

    നിങ്ങളൊരു മുത്താണ്... മുത്തേ 😍

  • @jaintv3999
    @jaintv3999 Před 4 lety +1

    ഇഷ്ടപ്പെട്ടു

  • @afsalafsal2747
    @afsalafsal2747 Před 4 lety +2

    നല്ല മസിലാണല്ലോ ഇമ്മക്ക് അയേ എന്താ ബാബേട്ട ഇങ്ങള് ആള് കൊള്ളാലോ

  • @hamzakallianaparambil3430

    Basheeree 👍👍👍👍

  • @bestwisher4531
    @bestwisher4531 Před 4 lety

    Sooooooper bro 👍👍👍👍👌👌👌👌

  • @manuppahamza4738
    @manuppahamza4738 Před 3 lety

    സൂപ്പർ 👍

  • @rafeeqaneesa9959
    @rafeeqaneesa9959 Před 3 lety +2

    👍👍👍👌👌👌

  • @kkmohammed4595
    @kkmohammed4595 Před 4 lety +2

    Hii, മച്ചാനെ നാട്ടിൽ പോയി എല്ലാം ചെയ്യണം എന്നുണ്ട് അതിന് നാട്ടിൽ ഭൂമി ഇല്ല എങ്കിലും പഠിച്ചിരി കാം

  • @shajiparakkl5786
    @shajiparakkl5786 Před 4 lety +1

    👍

  • @riyaspainkal6633
    @riyaspainkal6633 Před 4 lety +1

    pwoli ye

  • @nasarmullathu9047
    @nasarmullathu9047 Před 4 lety +1

    👍👍💕💐

  • @sanibamh7763
    @sanibamh7763 Před 3 lety +1

    👌

  • @abdulnaser2949
    @abdulnaser2949 Před 4 lety +2

    Nice

  • @sharfudheen
    @sharfudheen Před 4 lety +1

    Adipoli

  • @renjithbs1196
    @renjithbs1196 Před 2 lety

    Adipoli 👍👍👍

  • @sanjusamson.malappuramfan8439

    Basheerka ishttam❤️❤️❤️😍😘

  • @kunjikilikal8304
    @kunjikilikal8304 Před 4 lety +1

    ,,
    Super

  • @voiceofstraight3261
    @voiceofstraight3261 Před 4 lety +4

    നന്നായിട്ടുണ്ട് ഭായ് എനിക്ക് അറിയില്ലായിരുന്നു കാണാൻ കഴിഞ്ഞു പഠിക്കാൻ കഴിഞ്ഞു താങ്ക്സ്
    പിന്നെ തൊലിക്കട്ടി അളവും പറഞ്ഞ് കാര്യം വിശദീകരിച്ചു മിനിറ്റുകൾ കൂടിപ്പോയി
    ലാസ്റ്റ് അറിയാൻ ഉള്ളത് പറഞ്ഞത് കുറഞ്ഞു പോയി