പൂക്കാത്ത മാവുകൾ പൂക്കാൻ "മോതിരവളയം"ശരിയായി ചെയ്യുന്ന വിധം മാവ്ഉണങ്ങില് mangotree increasemango Tip

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 90

  • @mtdevalalthayyil6631
    @mtdevalalthayyil6631 Před 3 lety +1

    Good information..

  • @Swim900
    @Swim900 Před 4 lety +2

    Thank you. Good information.

    • @BtechMIXMEDIA
      @BtechMIXMEDIA  Před 4 lety

      Thanks

    • @gourim8233
      @gourim8233 Před 3 lety

      ഏത് മാസത്തിൽ മോതിരവളയം ചെയ്യണം

    • @Swim900
      @Swim900 Před 3 lety

      @@gourim8233 September. മറയില്ലാത്ത സമയത്ത് ചെയ്യുക.

  • @btechmlxmediatips1669
    @btechmlxmediatips1669 Před 4 lety

    Nice idea dear

  • @jaleelkolot860
    @jaleelkolot860 Před 4 lety +1

    Thank you

  • @udinigardenvattoli125

    Thanges

  • @radharamunni3197
    @radharamunni3197 Před 4 lety +1

    Good information

  • @valsarajankk7381
    @valsarajankk7381 Před 4 lety

    സൂപ്പർ

  • @bakirmonptl4238
    @bakirmonptl4238 Před 4 lety +1

    ഇതൊരു പുതിയ അറിവാണ് നന്ദി രേഖപ്പെടുത്തുന്നു
    നിങ്ങൾ പറഞ്ഞ പോലെ പൂക്കുമെന്നത് 100 % ശരിയാണ്. മാങ്ങ ഉണ്ടാവുമോ എന്നാണ് എൻ്റെ സംശയം.
    അതിന് കാരണം
    ചില ഒട്ടുമാവിൻ്റെ കൊമ്പുകളുടെ തൊലി മൂതിര വളയം പോലെ ഫഠങ്കസ് നഷിപ്പിക്കാറുണ്ട് .ആ കൊമ്പിൽ ഇല കാണാത്ത വിധം പുഷ്പിക്കാറുമുണ്ട് പക്ഷെ മാസങ്ങൾക്ക് ശേഷം പൂവ് ഉൾപ്പെടെ കൊമ്പ്പൂർണമായും ഉണങ്ങാറാണ് അനുഭവം. ചേട്ടൻ എന്ത് പറയുന്നു?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 4 lety

      ശരിയാണ് പൂത്തതിനു ശേഷം ആ കൊമ്പിലേക്കുള്ള തൊലി മൊത്തമായി നശിപ്പിക്കപ്പെടുന്നു അതാണ് മാങ്ങയാവാൻ നിൽക്കാതെ കൊമ്പ് മൊത്തമായി ഉണങ്ങി പോകുന്നത് ഇവിടെ കൃതി മമായി തൊലി കളഞ്ഞ് വണ്ടുകൾ കയറാതിരിക്കാൻ ബോഡോ മിശ്രിതം തേക്കുന്നത് ഇതിനാണ്

    • @deepthiashok6906
      @deepthiashok6906 Před 4 lety

      Plavinu ithu cheyyàomo

  • @chellakkili
    @chellakkili Před 3 lety +1

    Soursop poo kozhiyunnu.Mothiravalayam help cheyyumo?

  • @manu7815
    @manu7815 Před 3 lety

    All NADAN ITEMS ARE GOOD. BUT NO ONE HAS NO TIME.THE REASONS FAST RESULTS I MEAN THANKS YOU .FOR KIND ADVICE 🙏

  • @shazinrafeek6233
    @shazinrafeek6233 Před 3 lety +1

    ഞാൻ ചെയ്തു
    മാവ് പൂത്തു 🤩🤩
    താങ്ക്സ്സ്സ്

  • @jaisalothayi4971
    @jaisalothayi4971 Před 2 lety +1

    ഏത് മാസത്തിൽ ആണ് മോതിരവളയം ചെയ്യേണ്ടത്? സെപ്തംബർ / ഒക്ടോബർ മാസത്തിൽ ആണോ ഇത് ബെറ്റർ?

  • @muhammednihad83
    @muhammednihad83 Před rokem

    Black naavel pookkaan ingane cheyyaamo sir

  • @sisoncs40
    @sisoncs40 Před 3 lety

    മഴക്കാലത്തു മോതിര വളയം ചെയ്യാമോ?പിന്നെ മാവിന്റെ തളിരില തിന്നുന്ന പ്രാണിക്കു imidacloprid 17.8 ഏതു ഡോസിലാണ് തെളിക്കേണ്ടത് (in1ltr water)

  • @funnypets5867
    @funnypets5867 Před 4 lety +1

    Super papa

  • @hannanshanavas4570
    @hannanshanavas4570 Před 2 lety

    Bordo misrithathin pakarm....saaf upayogikkaamoo...

  • @22453710
    @22453710 Před 4 lety +5

    മാവിൻതൈ യുടെ പുതിയ ഇല വരുമ്പോൾ അവ പ്രാണികൾ മുറിച്ചിടുന്നു ..എന്തെങ്കിലും സൊലൂഷൻ ഉണ്ടോ sir ...pls rply

    • @BtechMIXMEDIA
      @BtechMIXMEDIA  Před 4 lety +2

      തളിരില വരുമ്പോൾ തന്നെ മരുന്ന് തെളിച്ച് മുറിച്ചിരുന്നത് ഒഴിവാക്കാം
      കെമിക്കൽ ആയ മരുന്നുകൾ കിട്ടും
      ജൈവമരുന്നുകളും തെള്ളിക്കാം

    • @22453710
      @22453710 Před 4 lety

      @@BtechMIXMEDIA thanks

    • @lazarca9185
      @lazarca9185 Před 2 lety

      @@BtechMIXMEDIA enth marunne

  • @organicveg2487
    @organicveg2487 Před 3 lety

    Mothiravalayam cheytha adiyle brnches vrnu ath cut cheyth klyno

  • @pkrnair2620
    @pkrnair2620 Před 4 lety

    Kaykkan thutangiya Valiya thengukalkku Enthu fertilizer aanu nallathu??. Awaiting your reply........
    Radha chechi.

    • @BtechMIXMEDIA
      @BtechMIXMEDIA  Před 4 lety

      ചാണം എല്ലുപ്പൊടി വേപ്പ് പിണ്ണാക്ക്
      കടലപ്പിണ്ണാക്ക്

  • @christudasmariyadas7052
    @christudasmariyadas7052 Před 3 lety +1

    Nelli marathil mothira valayam cheithittu pookkaan yethra maamsam veendivarum

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      പുക്കുന്നതിന് 2മാസം മുൻപ് ചെയ്യാം

    • @christudasmariyadas7052
      @christudasmariyadas7052 Před 3 lety

      Pookkunna nelliyaairunnu oru varsham poothilla mothira valayam ittu nokki. Ini pookkaan yenthu cheyyanam

  • @lethikadevi289
    @lethikadevi289 Před 4 lety +2

    Only mothiravlayam helps to flowering. No need of manuare?

    • @swethasureshbabu9577
      @swethasureshbabu9577 Před 3 lety +1

      Ithile enthaa sambhavikane vechaaa chedikk vendaa nutients and water mugalilott ethunnund, pakshe ilayil veche chedi food undaaki aa food thaazhottikk ethunilla. Kaaranam thaazhottik ethikkunna tissues tholiyilaane nilkunathe athe break aayappo chedik mele thanne undaakiya food maangayude formil deposit cheyyendi varunnu. Anganaane maavu pookunathe

  • @jshylaj
    @jshylaj Před 2 lety

    ഞാനും മോതിരവളയം ഇട്ടു... മാങ്ങാ പിടിച്ചു... പക്ഷേ എല്ലാം വിളയുന്നതിന് മുമ്പ് കേടായി വീണു പോയി.... മോതിരവള യം ഇട്ടതിന്റെ കുഴപ്പം ആണോ... മാവിന്റെ ചില ശികരങ്ങൾ ഉണങ്ങുന്നും ഉണ്ട്..

  • @ashrafvariyath7046
    @ashrafvariyath7046 Před 3 lety

    സെപ്റ്റംബർ മാസത്തിൽ ചെയ്യാൻ പറ്റുമോ.....

  • @shafimuhammed6724
    @shafimuhammed6724 Před 3 lety

    Cheyyunnadinu samayamundo..mazhakaalathu pattumo

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      മഴ കുറഞ്ഞ സമയത്താണ്നല്ലത്
      എന്നാൽ വേനലിൽ വേണ്ട

  • @sujithaanilkumar7177
    @sujithaanilkumar7177 Před 4 lety

    Ende veettile bud cheytha mavile manga mookkumbol purple colour akunnu. Athu ethinam mavanennu parayamo?

  • @kochu2794
    @kochu2794 Před 3 lety

    കൾട്ടർ പ്രയോഗം എങ്ങനെ ആണ്...ഒരു വീഡിയോ ചെയ്യാമോ..
    .

  • @gopikm5059
    @gopikm5059 Před rokem

    Mothiravlayam edit samima

  • @saijup6738
    @saijup6738 Před rokem

    Ethu masathil chyanullathu

    • @BtechMIXMEDIA
      @BtechMIXMEDIA  Před rokem

      മഴ കഴിഞ്ഞ് ഒക്ടോബർ

  • @noufalmamma
    @noufalmamma Před 3 lety

    dear sir, ippo ee mav poothu managa pidicho??

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      ഉണ്ടായ വീഡിയോ ഇട്ടിട്ടുണ്ട്

  • @nizarvapanu3859
    @nizarvapanu3859 Před 8 měsíci

    E വാഴയ്‌ല അഴിച്ചു വെക്കുന്നത് എന്നാ 🤔🤔

  • @Hhghjj981
    @Hhghjj981 Před 4 lety +1

    Matte side kandilla

    • @BtechMIXMEDIA
      @BtechMIXMEDIA  Před 4 lety +1

      ഈ വശം മാത്രമേ കൂട്ടിമുട്ടിക്കാത്തതുള്ളൂ മറ്റേ വശം മുട്ടിച്ച് തന്നെയാണ്

    • @Hhghjj981
      @Hhghjj981 Před 4 lety

      @@BtechMIXMEDIA ok

  • @riyasaslipaving2770
    @riyasaslipaving2770 Před 3 lety

    മഴ കാലത്തു ഇതു ചെയ്താൽ കുഴപ്പം ഉണ്ടോ?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +1

      നല്ല മഴക്കാലത്ത് വേണ്ട

  • @abhisankar263
    @abhisankar263 Před 2 lety

    മാമ്പൂവ് വരുമ്പോൾ തന്നെ ഉറുമ്പ് വന്നു നശിപ്പിയ്കുന്നു.പരിഹാരം നിർദ്ദേശിയ്കാമോ

  • @raheempk1499
    @raheempk1499 Před 3 lety

    പ്ലാവിന് എങ്ങനെയാണ് ഏത് സമയത്താണ് ചെയ്യേണ്ടത്

  • @irshadbabu5803
    @irshadbabu5803 Před 3 lety

    ഏത് സമയത്താണ് മോതിരവളയം ചെയ്യാൻ നല്ലത്

  • @rolexgamer8524
    @rolexgamer8524 Před 2 lety +1

    ഞാൻ ചെയ്തു 3 മാസം kondu poothu

  • @vaisakhu4969
    @vaisakhu4969 Před 3 lety

    ith cheythu oru year shesham pookumo

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      ആകൊല്ലം തന്നെ പൂക്കും ഒക്ടോബർ നവബറിൽ ചെയ്യണം

  • @hydermohamed3742
    @hydermohamed3742 Před rokem

    മോതിരവളയമിട്ടു മാവ് കായ്ച്ചു പിറ്റേ വർഷം ഉണങ്ങി പോയി കായിക്കാത്ത കൊമ്പിലാണ് ചെയ്തത് അത് കൊണ്ട് മാവ് മൊത്തം ഉണങ്ങിയില്ല

  • @akhibali8405
    @akhibali8405 Před 3 lety

    Aa mishratham nirbandhamano

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      അത് തേച്ചാൽ തൊലി ഉണങ്ങില്ല

    • @akhibali8405
      @akhibali8405 Před 3 lety

      @@BtechMIXMEDIA name enthan athinde

  • @elsyboby
    @elsyboby Před 3 lety

    Fungicide ആയാലോ?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      അതിനാണ് മരുന്ന് തേച്ചത്

  • @sreekumarc2844
    @sreekumarc2844 Před 3 lety

    ബോർഡോമിശ്രിതത്തിന് പകരം വേറെ എന്തെങ്കിലും ഉപയോഗിക്കാമോ?

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety +1

      പോര ബോർഡോ മിശ്രിതം തന്നെ വേണം

  • @giriprasad3249
    @giriprasad3249 Před 3 lety

    ഇപ്പോൾ ഈ മാവിന്റെ അവസ്ഥ കാണിക്കാമോ

    • @BtechMIXMEDIA
      @BtechMIXMEDIA  Před 3 lety

      ഇതിനു ശേഷമുള്ള വീഡിയോയിൽ ഉണ്ട്

  • @abdullatheefottakath4161
    @abdullatheefottakath4161 Před 4 lety +1

    മാവിന്‌ മോതിര വളയം ചെയ്യേണ്ട സമയം എപ്പോഴാണ്‌

  • @jomyma8017
    @jomyma8017 Před 4 lety

    Nice information

  • @rajuthomas3614
    @rajuthomas3614 Před 4 lety

    Good 👍

    • @BtechMIXMEDIA
      @BtechMIXMEDIA  Před 4 lety +1

      Thanks

    • @shabeeralik8552
      @shabeeralik8552 Před 3 lety

      എന്റെ മാവിന്റെ മാങ്ങാ പുഴു വന്നു ചീത്ത ആവുന്നു അതിന് വല്ല പരിഹാരവും ഉണ്ടൊ ബെഡ് thayy ആണ്