മാവ് കുലകുത്തി പൂക്കാൻ|mothiravalayam|maavu krishi| മോതിരവളയം|mothira valayam|mango cultivation

Sdílet
Vložit
  • čas přidán 7. 09. 2024
  • ‪@Niyas_Garden‬
    #മോതിരവളയം
    #mothiravalayam
    #maavu
    #maavu krishi
    #mango cultivation malayalam
    #maavu krishi tips
    #malayalam
    #cherthala

Komentáře • 43

  • @shilpakannan9528
    @shilpakannan9528 Před rokem +5

    മാവ് പൂക്കുന്നത് ഇത്രയും നന്നായി വിവരിച്ചു തന്നതിന് നന്ദിയുണ്ട് സർ

  • @midhunmurali9071
    @midhunmurali9071 Před rokem +6

    മാവിന് മോതിരവളയം ഇട്ടുകൊടുത്താൽ പൂക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ അതിന്റെ ശാസ്ത്രീയവശം മനസ്സിലായത് ഇപ്പോഴാണ്. നല്ല വീഡിയോ

  • @antonymarkose1903
    @antonymarkose1903 Před rokem +2

    താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നല്ല വിവരണം

  • @sasikumarb412
    @sasikumarb412 Před rokem +1

    Excellent
    It's very informative

  • @avanthikarajeev3134
    @avanthikarajeev3134 Před rokem +1

    നന്നായി മനസിലാകുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞു തന്നു നന്ദി 🌹

  • @thehungertrips7947
    @thehungertrips7947 Před 22 dny

    Great video very helpful

  • @deepashaji7667
    @deepashaji7667 Před rokem +2

    Nice to watch your video after a short break

  • @Come-dy379
    @Come-dy379 Před 17 dny +2

    Mothira valayam cheidha annu thanne pukayidamo plz reply

  • @anithajyothish7862
    @anithajyothish7862 Před rokem

    Good information. Thanks for sharing these valuable tips.

  • @madhumithavasanth1715

    Valare upakarapradam aaya video..
    Thank you Sir

  • @aagneyagaurikant8919
    @aagneyagaurikant8919 Před rokem

    നന്നായി വിശദീകരിച്ചിട്ടുണ്ട്

  • @sukn
    @sukn Před rokem +1

    Simple methods to increase yields from mango trees are well explained. Hope, such an approach will make gardening attractive and remunerative . Thank you Sir, this can lead to a mango revolution.

  • @alakanandasreekanth6915

    Good video

  • @nilavunilavu5431
    @nilavunilavu5431 Před rokem

    നന്ദി 👍❤

  • @reshmisasikumar2756
    @reshmisasikumar2756 Před rokem

    Scientific and precis

  • @LakshmiPrabha-xo1ew
    @LakshmiPrabha-xo1ew Před rokem +1

    നന്നായി പറഞ്ഞു.

  • @sasidharanm2687
    @sasidharanm2687 Před 3 měsíci +1

    Then how the trees take food from soil and send to leef for photosindsising o k

  • @aswininikhil6952
    @aswininikhil6952 Před rokem

    👍👍

  • @peepingtom6500
    @peepingtom6500 Před rokem

    👍👍👍

  • @avkumarilailalaila8436

    മറ്റു ചെടി ( പേര ) യിലും ചെയ്യാമോ

  • @saadhikravi129
    @saadhikravi129 Před rokem

    ലളിതമായ അവതരണം

  • @sathibhai2484
    @sathibhai2484 Před rokem +1

    Pruning നടത്തേണ്ട സമയം എപ്പോൾ.

    • @Niyas_Garden
      @Niyas_Garden  Před rokem

      സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് മാവിനു പ്രൂണിങ് നടത്തേണ്ടത്.

  • @somethingfishy5811
    @somethingfishy5811 Před 11 měsíci

    Eathu month il aanu ithokke cheyyendathu

  • @vijayaraghavanthekkeandoor9500

    മോതിരവളയം ഇടുന്നത് ഏതു മാസത്തിലാണ്

    • @Niyas_Garden
      @Niyas_Garden  Před rokem +2

      സെപ്റ്റംബർ മാസത്തിലാണ് മോതിരവളയം ഇടേണ്ടത്.

  • @diputc5669
    @diputc5669 Před rokem

    ജാതിയിൽ ചെയ്യാൻ പറ്റുമോ

    • @Niyas_Garden
      @Niyas_Garden  Před rokem

      ജാതിയിൽ ഇതുവരെ ചെയ്തു നോക്കിയിട്ടില്ല.

  • @mercyvargheese94
    @mercyvargheese94 Před rokem

    വിഡിയോയിൽ പറഞ്ഞതുപോലെ മാവിനെ പരിചരിച്ചപ്പോൾ എന്റെ വീട്ടിലെ മാവ് നിറയെ പൂക്കൾ ഉണ്ടായി

  • @vishnuprasad7601
    @vishnuprasad7601 Před 7 měsíci

    ഇത് ഏത് മാസമാണ് ചെയേണ്ടത്?

    • @Niyas_Garden
      @Niyas_Garden  Před 7 měsíci

      സെപ്റ്റംബർ, ഒക്ടോബർ

  • @renschacko9359
    @renschacko9359 Před měsícem

    പ്രായത്തിൽ കവിഞ്ഞ പക്വത ലാളിത്യം

  • @rasipalathole6538
    @rasipalathole6538 Před 11 měsíci

    ഇത് ഏത് മാസമാണ് ചെയ്യേണ്ടത്

    • @Niyas_Garden
      @Niyas_Garden  Před 11 měsíci

      സെപ്റ്റംബർ, ഒക്ടോബർ

  • @akhilveranpilavu7868
    @akhilveranpilavu7868 Před 6 měsíci

    മോതിര വളയം ഇട്ട സ്ഥലത്തു നനച്ചു കൊടുക്കണോ അറിയുന്നവർ പറഞ്ഞു തരണേ

    • @Niyas_Garden
      @Niyas_Garden  Před 6 měsíci

      നനയ്ക്കേണ്ട ആവശ്യമില്ല

  • @shaijukb6784
    @shaijukb6784 Před 5 měsíci

    മോതിര വളയം ഇടുന്നതിനു കാലാവസ്ഥ നോക്കേണ്ടതുണ്ടോ

    • @Niyas_Garden
      @Niyas_Garden  Před 5 měsíci

      ഉണ്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ മോതിരവളയം ഇടുന്നതാണ് നല്ലത്.

    • @shaijukb6784
      @shaijukb6784 Před 5 měsíci

      @@Niyas_Garden വളയം ഇട്ടിടത്ത് ഉണങ്ങാതിരിക്കാൻ എന്താണ് തേച്ചുപിടിപ്പിക്കേണ്ടത്.