കുറച്ച് സ്ഥലത്ത് കൂടുതൽ വിളവ്

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 736

  • @hemarajn1676
    @hemarajn1676 Před 4 lety +3

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതിയായ അത്ഭുതവും, അതിലേറെ സന്തോഷവും, തോന്നി. കാരണം, ഇതു വരെ ഞാൻ കാണുകയോ, കേൾക്കുകയോ, ചെയ്യാത്ത ഒരു അതിനൂതനമായ കൃഷി രീതിയാണ് താങ്കൾ അവതരി പ്പിച്ചത്. ഈ രീതി അവലംബിച്ചാൽ നമ്മുടെ നാട്ടിലെ കപ്പ ഉല്പാദനം ഗണ്യമായി വർദ്ധിപ്പിക്കുവാൻ കഴിയും. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ചിന്തിച്ചവരാണ് ഈ ലോകത്ത് ഒരു പാടു് മാറ്റങ്ങൾ കൊണ്ടുവന്നത്. സത്യത്തിൽ താങ്കളെ അഭിനന്ദിക്കുവാൻ എനിക്ക് വാക്കുകളില്ല. ഈ രീതി നമ്മുടെ ബഹു. കൃഷിമന്ത്രി സുനിൽ കുമാർ സാറിന്റെ ശ്രദ്ധയിൽ പെടുത്തണം. അദ്ദേഹം തീർച്ചയായും താല്പര്യം കാണിക്കും. എനിക്ക് ചില സം ശയങ്ങൾ ദൂരികരിക്കാനുണ്ട്. 1. കപ്പ നട്ടാൽ നനയ്ക്കണോ? നന 3 ചാക്കുകളിലും വേണോ? നന ആവശ്യമെങ്കിൽ നന രീതി എങ്ങനെയാണ്.? 2. വീണ്ടും വളം നൽകേണ്ടെ? എന്തെല്ലാം വളങ്ങളാണ്, എപ്പോഴൊക്കെയാണ്, എത്രയാണ് നൽകേണ്ടത്? 3. വിളവെടുപ്പ് രീതി എങ്ങനെയാണ്? എത്ര മാസം കഴിഞ്ഞാണ്? ഒരിക്കൽക്കൂടി താങ്കളെ ഹൃദയപൂർവ്വം അഭിനന്ദിച്ചു കൊണ്ട്. എൻ. ഹേമരാജ്, കുതിരവട്ടം, കോഴിക്കോട്‌ - 673 016.

    • @krishiymaarogyavum6207
      @krishiymaarogyavum6207  Před 4 lety

      നനക്കണം വളം കലക്കി നേർപ്പിച്ച് ഒഴിച്ച് കൊടുക്കാം 7 മാസം കാലാവധി

    • @krishiymaarogyavum6207
      @krishiymaarogyavum6207  Před 4 lety

      നനക്കണം വളം 2 മാസം കഴിഞ്ഞ് വളം കൊടുക്കാം പിന്നേ നേർപ്പിച്ച് ഒഴിച്ചും കൊടുക്കാം 7 മാസം പ്രായം

  • @anwarsadath442
    @anwarsadath442 Před 4 lety +261

    ഈ ചാനൽ ഇങ്ങനെ പോയാൽ ഒരു നാലോ അഞ്ചോ മാസം കൊണ്ട് 1M subscribers കടക്കും എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു.

    • @abdullatheefkodiyat2260
      @abdullatheefkodiyat2260 Před 4 lety +2

      Good,😍😍😍😍♥️♥️♥️😍😍😍♥️♥️♥️♥️

    • @krishiymaarogyavum6207
      @krishiymaarogyavum6207  Před 4 lety +20

      Ningalude naak ponnaavatte

    • @sajujoseph3230
      @sajujoseph3230 Před 4 lety +7

      ദൈവത്തിന്റെ അസ്ഥിത്വം എപ്പോഴും പ്രതിഫലിക്കുനതു് കൃഷിക്കാരനിലൂടെയാണ് കാരണം ഈ ലോകത്തിലെ ആ ദ്യത്തെ കൃഷിക്കാരൻ സവോളയും ഉള്ളിയും മള കും ഉരുളൻ കിഴങ്ങും കപ്പയുമൊക്കെ സൃഷ്ടിച്ച സൃഷ്ടികർത്താവു തന്നെ ഈ ലോകം യുഗ യുഗാന്തിരം ഇവിട വരെയെത്തിയ ത് ദൈവത്തിന്റെ ചേതന ചിലരുടെ മേൽ വിന്ന്വസിച്ചിരിക്കുന്നതു കൊണ്ടാണ് അവരെ നാം കൃഷിക്കാരെന്നു പറയുന്നത് രോഗി യുടെ ആരോഗ്യം വീണ്ടെടുക്കാൻ പ്രത്യക്ഷത്തിൽ ജീവൻ കൊട്ക്കുന്നത് വൈദ്യനാണങ്കിൽ .മനുഷ്യരാശിയുടെ കണ്ണിയറ്റാതെ അവനു വേണ്ട പോ ഷക മൂല്ല്യങ്ങളും ശരീരത്തിന് വേണ്ട കലോറിയും പ്രധാനം ചെയ്ത് അവനെ നിത്യതയുടെ ജീവൻ കൊടുക്കുന്നത് ഇന്ന് അധികാരി വർഗത്തിന്റെ ചൂഷണത്തിൽ അടി പതറിയിരിക്കുന്ന കർഷകനാണന്നു കൂടെ തിരിച്ചറിയുബോൾ പ്രകൃതി സംവിധാനങ്ങളുടെ കൂടെ താളം തെറ്റുകയാണ്. നീ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പഠ ഭക്ഷിക്കാനായി ദൈവം വിരൽ ചൂണ്ടിയിടത്ത് ലോകത്തിലെ ആദ്യത്തെ കർഷകൻ ജനിക്കുന്നു. അവിടുത്തെ അസ്ഥിത്വവും കൃപയും തണലും നിഴലും അവിട്ന്ന് വിരൽ ചൂണ്ടിയിടത്തേക്ക് ട e n s o r ചെയ്യപ്പെട്ടു . ഇതേ ബൈബിൾ .പരിശോദിച്ചാൽ മറ്റൊന്നു കൂടി മനസിലാക്കാൻകഴിയും. കാലിൽ ഒരു പരുക്കു പറ്റി ചികിത്സിച്ചു ചികിത്സിച്ചു ചികിത്സ ഫലിക്കാതെ മരണാസന്നനായ ഒരു രാജാവായ രോഗിയോട് ഒടുവിൽ ദൈവം പ്രത്യക്ഷപ്പെട്ടു അരുൾ ചെയ്യുന്ന ഭാഗം ഈ കാലഘട്ടത്തിന് വളരെ പ്രസക്തമാണ്. എന്നെ ഒരിക്കൽ പോലുംആശ്രയിക്കാതെ നീ വൈദ്ധ്യനിൽ (Doctor ] മാത്രം ആശ്രയിച്ചതു കൊണ്ട് നിന്റെ ജീവൻ ഞാൻ എടുക്കപ്പെട്ടു. പൂർവ്വ പിതാക്കന്മാരോടൊപ്പം കൂട്ടി ചേർക്കപ്പെട്ടുവെന്നു കാണാം. ഇവിടെ ജി വൻ കൊടുക്കുന്ന ഒരു സോക്ടറുടെ കാര്യത്തിൽ പോലും ദൈവം എന്റെ എന്നു പറയുന്നിടത്ത് സ്വന്തം ഹൃദയത്തിനു നേരെ വിരൽ ചൂണ്ടി സ്വാർദ്ധ മുഖ നാകുബോൾ അവിടന്ന് ആവിരൾ തിരിച്ചെടുത്ത് കർഷകനു നേരെ ചൂണ്ടി നീ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് കൃഷി ചെയ്ത് അപ്പം ഭക്ഷിക്കാൻ പറയുന്ന കർഷക ഗണത്തെ അനുഗ്രഹിക്കുന്ന ഒരു ദൈവത്തെയാണ് കാണാൻ കഴിയുന്നത്. ഇവിടെ വൈദ്യനും ഡോക്ടറും ഒന്നു വേണ്ടയെന്ന് അർത്ഥമാക്കരുത് വൈദ്ധ്വനിൽ മാത്രം ആശ്രയിച്ചതു കൊണ്ട് എന്നു പറയുബോൾ : ഈ മാത്രം എന്നതിന് വലിയ ധ്വനി കൂടിയുണ്ടന്നോർക്കണം ദൈവവും വേണം ,വൈദ്യനെ സൃഷ്ടിച്ചത് ദൈവമാണങ്കിൽ ചികിത്സക്ക് Dr. ഉം .വേണമെന്നതാണ് ധ്വനി, അതുകൊണ്ട് ദൈവ സാന്നിത്യ മുള്ള ഓരോകർഷകന്റേയും മൂല്ല്യം നാട് ഭരിക്കുന്ന അധികാരികളേക്കാളും മാണന്ന് പാഠം പടിപ്പിക്കുവാൻ വഴിയേ പോയ കൊറോണ യേ പോലും ക്ഷണിച്ചു വരുത്തേണ്ടിവന്നു. ദൈവത്തിന്റെ കൈച്ചൊപ്പ് പതിഞ്ഞ കർഷകനു വല്ലതും സംഭവിച്ചാൽ ലോകം തീർന്നില്ലേ രാജാവും മന്ത്രി യൊക്കെ പൂർവ്വ പിതാക്കൻമാരോടൊപ്പം കൂട്ടി ചേർക്കപ്പെടില്ലേ ആധുനിക ടെക്നോളജി യൊക്കെ ലോകത്തിന്റെ .പ്രഹസനങ്ങളും നേര ബോക്കാനുതകുന്ന കാര്യങ്ങളുമല്ലെ മുഖ്യ മന്തിയുടെ ഓഫീസിലുമില്ലേ മുന്തിയ ഇനം കബ്യൂട്ടർ അതിന്റെ കീബോർഡിൽ ടൈപ്പു ചെയ്യുക എനിക്കും എന്റെ 20 പേഴ്സണൽ സ്റ്റാഫുകൾക്കും കൂടെ 21 മസാല ദോശ വരട്ടെ ലോകാവസാനം വരെ കാത്തിരുന്നാലും കിട്ടുമെന്നു തോന്നുന്നില്ല. ഇവിടയാണ് ഈ ലോകത്തെ നയിച്ച കർഷകരെ ചൂഷണം കൈവെടിഞ്ഞ് തിരിച്ചറിയേണ്ടിയിരിക്കുന്നതും അവരുടെ അസ്ഥിത്വത്തിലൂടെയെങ്കിലും പുറകോട്ടു സഞ്ചരിച്ച് ദൈവത്തിന്റെ ചൈതന്യം തിരിച്ചറിയേണ്ട സമയo സമീപിച്ചിരിക്കുന്നു .........!

    • @sasidharannair7133
      @sasidharannair7133 Před 4 lety +2

      ഇത് ഏത് നാട്ടിലാ കാണിച്ചത് ?

    • @SahadCholakkal
      @SahadCholakkal Před 4 lety +1

      @@sasidharannair7133 സൗദിയിൽ ജിസാനിൽ

  • @binojdevassy3492
    @binojdevassy3492 Před 4 lety +8

    വിചിതമായ കൃഷി രീതി പരിചയപ്പെടുത്തിയതിൽ സന്തോഷമുണ്ട് ഈ ചാനലിനെ എൻ്റെ അഭിനദന്തങ്ങൾ

  • @ayyappanp8851
    @ayyappanp8851 Před 4 lety +3

    സുഹൃത്തേ , വളരെ സന്തോഷം ദൈവം തമ്പുരാൻ നമുക്ക് തന്ന ബുദ്ധി എങ്ങിനെ പ്രയോഗിക്കണം എന്ന ആ കാഴ്ചപ്പാട് കണ്ട് വളരെ സന്തോഷം നന്നായിരിക്കുക.
    ആ കരുണാമയൻ കാത്ത് രക്ഷിക്കട്ടെ!

  • @ajithakumari2715
    @ajithakumari2715 Před 4 lety

    വേറൊരു വീഡിയോ കണ്ട് ഞാനും ചെയ്തിട്ടുണ്ട്. ഒരു ചാക്ക് രണ്ടായി മുറിച്ചിട്ടാണ് ചെയ്തിരിക്കുന്നത്. ഞാൻ തറയിൽ ഒരു കൂനയും കുടി ഉണ്ടാക്കി 3 ചാക്കിലും ആയി നട്ടിട്ടുണ്ട്.അടുത്ത പ്രാവശ്യം ഈ രീതിയിൽ നടാം. പുതിയ അറിവിന് നന്ദി

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 Před 4 lety +8

    ഈ മരുഭൂമിയിലും കൃഷിയെ സ്നേഹിക്കുന്ന താങ്കൾക്ക് അഭിനന്ദനം !

  • @rjstory5088
    @rjstory5088 Před 4 lety +8

    ഇത് പോലുള്ള വീഡിയോ ചെയ്യുമ്പോൾ ഇങ്ങനെ ചെയ്താൽ ഇങ്ങനെ കിട്ടും എന്നുള്ള പാർട്ടും കൂടെ അതിന്റെ കൂടെ കാണിച്ചാൽ കാണുന്ന ആളുകൾക്കും ഇതുപോലെ ചെയ്യാൻ ഇരിക്കുന്നവർക്കും ഒരു ഉന്മേഷവും എനർജിയും ലഭിക്കും 🙏

  • @ramzilkodali5142
    @ramzilkodali5142 Před 4 lety +39

    പൊളിച്ച് മച്ചാ...... പൊളിച്ച്,
    ഇത് കപ്പ പറിക്കണ ഒരു വീഡിയോ ചെയ്യണം

  • @mohdfarookseeyar
    @mohdfarookseeyar Před 4 lety +6

    *ആഹാ അടിപൊളി 👌 ഞാൻ ഇവിടെ വരാൻ കുറച്ചു വൈകി.. ആശാൻ അടിപൊളി 👌😁 ഞാൻ മണിയടിച്ചു കൂടെ ചേർന്നു..*

  • @Maharoofkp66
    @Maharoofkp66 Před 4 lety +97

    ഇതിന്റെ വിളവെടുപ്പും വീഡിയോ ചെയ്യണം

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před 4 lety +93

    ടിക്ക്ടോക്കീന്ന് വന്നോര് ഈടെ കം......

  • @shanumalayalam9256
    @shanumalayalam9256 Před 4 lety +1

    Njan nigalude TikTok vedios kandappol ningalude vediokk oru Comments ittirunnu ningalkk oru yutoob chanal thudangikode ennu athu ningalthudangi very tks Basheer bhaI

  • @karatedomydojo8306
    @karatedomydojo8306 Před 4 lety +8

    വളരെ നന്നായിട്ടുണ്ട്
    നാട്ടിൽ സൗകര്യമുണ്ടായിട്ടും ആളുകൾ ചെയ്യുന്നില്ല👌

  • @abdulrahiman8895
    @abdulrahiman8895 Před 4 lety +4

    Video usharan masha Allah ningal parayan udeshikunna topics adyam ഒന്ന് prepare ചെയ്യൂ video 15-20 mints edutholu adyamayath കൊണ്ട്‌ ചെറിയ preparation korav ഉള്ളു ചാനൽ വളര്‍ന്ന് panthalikatte 👍👍 full support 😍

  • @basheerahmed4416
    @basheerahmed4416 Před 4 lety +72

    ബഷീർ ബായ്,
    കെട്ടിയ ഭാര്യയും പിന്നെ കഫീലും നന്നായാൽ ബഷീർ ഭായിയെ പോലെ ജീവിക്കാം.. ഇഷ്ടം ബഷീർ ജി

  • @ibrahimkuttyp.a7887
    @ibrahimkuttyp.a7887 Před 4 lety

    നല്ല ആശയം. കേരളം ദൈവം കനിഞ്ഞനുഗ്രഹിച്ച കലാവസ്ഥ. പക്ഷേ നാം വേണ്ടുന്ന തൊന്നും ചർച്ച ചെയ്യുന്നില്ല.താങ്കളുടെ ശ്രമത്തിന് നന്ദി

  • @mohyaddinkalodi5597
    @mohyaddinkalodi5597 Před 4 lety +4

    ഉഗ്രൻ ആശയങ്ങൾ തന്നതിൽ സന്തോഷം....
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @latheefqatar1469
    @latheefqatar1469 Před 4 lety +1

    വളരെ നല്ല അറിവ് അഭിനന്ദനങ്ങൾ നേരുന്നു

  • @jayaramattichirayil6312
    @jayaramattichirayil6312 Před 4 lety +15

    വിളവെടുപ്പായ വേറെ ഏരിയ കാണിച്ചിരുന്നേൽ ഒരു confidence കിട്ടിയേനെ

  • @abdulazeezmannaruthodi4714

    Usharayittund Aadhyamayitta. Ingane oru kaliyum koodi ithilundenn manasilaayath 👍

  • @user-jy3ug9ke5x
    @user-jy3ug9ke5x Před 4 lety +9

    ടിക്കറ്റോക് ഞാൻ കാണാറുണ്ട് നിങ്ങളെ വീഡിയോ 🤩🤩🤩🌹🌹💗💚💚💚

  • @rosilypaul9772
    @rosilypaul9772 Před 2 lety +2

    അഭിനന്ദനങ്ങൾ 👌

  • @ashsurvive
    @ashsurvive Před 4 lety +4

    ഇത് ഒരു പുതിയ അറിവാണ്. കിളിർത്ത് വന്ന ശേഷവും, നനക്കുന്ന രീതിയും, അടുത്ത ഘട്ടം വളം ചേർക്കലും എല്ലാം പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @arunbabuc2840
    @arunbabuc2840 Před 4 lety +4

    ഒരു സംശയം. ഇത്ര വലുപ്പമുള്ള തണ്ട് ചെറിയ കഷ്ണമായി മുറിച്ചു നട്ടാൽ ഇതിലും കൂടുതൽ വിളവ് ലഭിക്കില്ലേ?

  • @alicesony3661
    @alicesony3661 Před 4 lety

    Entaylum super.nalla vilavu lebhikkatte.othiri aalkkarkku upakaravum aakatte

  • @josephdominic2537
    @josephdominic2537 Před 4 lety +34

    ഹ ഹ ഹ ഹ ,പള്ളീന്റെ ഉള്ളില് കുളമോ ??? ബല്ലാത്ത ജാതി പൊളിച്ചു,ഞാന്‍ ചാക്കില്‍ കപ്പ നട്ട് ഉണ്ടാക്കിട്ടുണ്ട് ഇപ്പോളും ഉണ്ടാക്കുന്നുണ്ട് എന്നാല്‍ ഇത് ആദ്യം കാണുവാ ,,,,,( പല ചെകുത്താനെയും കണ്ടിട്ടുണ്ട് എന്നാല്‍ കുരിശു പിടിച്ച ചെകുത്താനെ ആദ്യം കാണുവാ എന്ന് പറഞ്ഞ പോലെയായി ഇത് ,,കൊള്ളാംട്ടോ ,അടുത്ത നാട്ടില്‍ പോക്കിന് ഇത് ഒന്ന് നോക്കണം,,,,

    • @hussainmvkottappadam6729
      @hussainmvkottappadam6729 Před 4 lety +1

      കോട്ടയം ഭാഗത്ത് ഇങ്ങനെ കണ്ടിട്ടുണ്ട്

  • @abdulmajeed1455
    @abdulmajeed1455 Před 4 lety +7

    ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാൽ
    ഇഷ്ടപ്പെടാതെ ഇരിക്കാൻ വഴി ഇല്ലലോ ☘️

  • @salamareekansalamareekan1238

    നല്ല വിവരണം അഭിനന്ദനങ്ങൾ

  • @harujob
    @harujob Před 4 lety +1

    നല്ല അവതരണം..കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @sidheequesidheeque5366
    @sidheequesidheeque5366 Před 4 lety +2

    കുഞ്ഞാപ്പു സംഭവം സൂപ്പറാട്ടോ വിളവെടുപ്പ് കൂടി കാണിക്കാൻ മറക്കരുത്.

  • @liyaqathbabu7222
    @liyaqathbabu7222 Před 4 lety +20

    കപ്പ പറിക്കുമ്പോൾ കാണിച്ചു തരണം

  • @anubabu2297
    @anubabu2297 Před 4 lety +1

    Superb idea brother... vilavedupp koodi idanam ketto👌👌👌👌

  • @vinodkumar-xr6jm
    @vinodkumar-xr6jm Před 2 lety

    പരീക്ഷണം കൊള്ളാം.ഇതിൻ്റെ result എഗ്നെ. അത് കാണണം . എന്നാലേ അഭിപ്രായം പറയാൻ പറ്റൂള്ളു.നന്ദി👍

  • @noorudheenmanammal2786
    @noorudheenmanammal2786 Před 4 lety +3

    ഞാൻ ഇന്ന് ആണ് നിങ്ങളെ വീഡിയോ കണ്ടത്
    ഇപ്പോൾ നിങ്ങളെ fanayi 👍🏻

  • @smallhome8981
    @smallhome8981 Před 4 lety +6

    കറി വേപ്പിലയെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
    ഫ്രം abha

  • @sreeramsathyan4910
    @sreeramsathyan4910 Před 4 lety +8

    ""all the very best mashe be with u

  • @rishadpk8453
    @rishadpk8453 Před 4 lety

    ‏بارك الله فيكم👍👍
    നിങ്ങളുടെ കൃഷി തോട്ടത്തിൽ തേളിനെ ഭയപ്പെടുക...

  • @manojvijayan6550
    @manojvijayan6550 Před 4 lety +1

    Tholi cut cheyda bagam muzhuvanayi celo tap cheyano?

  • @minglemohan7376
    @minglemohan7376 Před 4 lety

    Abhimanam thonunnu kootukara...ningalku veedi prarthikam....ella nanmakalum neerunnu...Mohan from Muscat.😘🙏🏻

  • @manikandanleela7882
    @manikandanleela7882 Před 4 lety

    Valarey nalla ideas very good
    Eniyum ethupolulla video s cheyyan sadikkattey

  • @mammushameera
    @mammushameera Před 4 lety +1

    Ningal engane yaanu aattin kaashtam valamaakunnathennum, gulfilulla manninte nyoonathakal athu engane falabhoovishtamaakaam ennulathinulla nirdeshangalum vechu videos cheyukka... Elaa tharam pachakari krishiyudethum cheythaal pravaasikalku valare upakaaramaayirunnu..

  • @rajeshvv2405
    @rajeshvv2405 Před 4 lety +1

    Ikka puliyanuu

  • @manojmtvdreamchannel1873
    @manojmtvdreamchannel1873 Před 4 lety +1

    Ithinte kappa adukkunna video koode onnu cheyanam

  • @amigo3398
    @amigo3398 Před 4 lety +1

    അധ്വാനിക്കാനുള്ള മനസ്സുണ്ടേൽ ഇത്രയുള്ളു... നിങ്ങളെ പടച്ചോൻ കാക്കട്ടേ..🙏🙏🙏

  • @salamareekansalamareekan1238

    തുടർന്നും നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു

  • @simongeorge2598
    @simongeorge2598 Před 4 lety +1

    VERY GOOD Name God bless you Brother

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 Před 4 lety +1

    Ithinte vilaveduppu vidio prathikshikkunnu 👍👍

  • @sakeerevk8712
    @sakeerevk8712 Před 4 lety +1

    Masha Allah നന്നായിരിക്കുന്നു ഇതിൻ്റെ വിളവെടുപ്പ് വീഡീയോ പ്രതീക്ഷിക്കുന്നു '

  • @malayalambusinessideas

    sambhavam kidu. keep it up

  • @vijayanammu3005
    @vijayanammu3005 Před 4 lety

    വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും പ്രയോജനപ്രദം

  • @Samadvellila
    @Samadvellila Před 4 lety +2

    ബസീർക്ക നന്നായിട്ടുണ്ട് ഇനിയും ഇതു പോലുള്ള വീഡിയോഗൾ പ്രതീക്ഷിക്കുന്നു

  • @julie-do6oq
    @julie-do6oq Před 4 lety

    Valarey valareybsuper, Saudi thannay alla logathil evidanengilum , India il polum sthala parimdhi alkkarkku adipoli , vow valarey valarey nalladhu Rajasthan il enikku valarey prayochanam varum ,Daivam anugrahikkattu

  • @shanavaskakkat1
    @shanavaskakkat1 Před 4 lety

    All d best pattu... എല്ലാ വിധ നന്മകൾ നേരുന്നു

  • @faizalmulakkal7952
    @faizalmulakkal7952 Před 4 lety +2

    Basheer baii..
    Once fb live il vach njan oru question chochirunnu... Athinulla reply... Ee vedio yiloode thannathinu
    Thanks ..

  • @krishnakumarkv3003
    @krishnakumarkv3003 Před 4 lety +6

    അടിപൊളിയെടാ നിന്റെ അവതരണം ഞാൻ ആദ്യമായാണ് കാണുന്നത് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു മജ്റയിൽ നല്ല അർബാബ് ആണെന്ന് തോന്നുന്നു

    • @malluvlogs
      @malluvlogs Před 4 lety +2

      Mooppar pattathinu edutha sthalam aanu moopparu oru company staff aanu🥰

  • @yaserkv2056
    @yaserkv2056 Před 4 lety +1

    Ikka njan ningade tiktok Ile Ella veediyoyum kanarund

  • @abdulazeezmannaruthodi4714

    Ithinte vilavedupp kanikkanam

  • @wibenew2568
    @wibenew2568 Před 4 lety +1

    Basheerka polichu nattil poyi onn pareekshichu nokkam insha alla

  • @fidhascreations239
    @fidhascreations239 Před 3 lety +1

    Pattu ഞാൻ സുധീർ എന്റെ വീട്ടിൽ ഒരു മാവ് ഉണ്ട് ബന്റിങ് മാവ് ആണ് 4വർഷം ആയീ. ഇതു വരെ മാങ്ങാ ഉണ്ടായെല്ല പൂവ് ഉണ്ടാകും പക്ഷെ കയേക്കില്ല കാനൽ ഉണ്ട് ഒരു ടിപ്പ് പറയൂ.. Plz ഞാൻ al baha ഉണ്ടായൊരുന്നു ഇപ്പോൾ ഞാൻ നാട്ടിൽ ആണ്

  • @haseenamol757
    @haseenamol757 Před 4 lety +4

    നന്നായിട്ടുണ്ട് പരീക്ഷിക്കണം

  • @abdurohman7174
    @abdurohman7174 Před rokem

    Alhamdu lillah thangale allah anugrahikkatte

  • @artistraheemwithphotograph9200

    Super,kummayamo neetu kakkayano

  • @sajithomas7305
    @sajithomas7305 Před 4 lety +1

    Super methods. Excellent idea & effort. You will shine more brother.

  • @musicmedia1237
    @musicmedia1237 Před 4 lety +1

    CZcams l munbu ethupoloru video kandu kappa nattu.. enikku kittiyathu 13 kilo... mathram.. Thankalude vilaveduppu video pratheeshikkunnu..

  • @Mkgardentalapady
    @Mkgardentalapady Před 4 lety +1

    Basheer bai njan ningalude video tiktokil stiram kanarund. CZcams Channel nde perum videos nde titlum Englishil kude iduga njan manglore ninnan njangalk malayalam samsarikkan ariyum pakshe vayikkan ariyilla.
    Ippol ullad saudi Arabia Jubail

  • @binusomaraj592
    @binusomaraj592 Před 4 lety

    Ikka super idea..Best wishes

  • @gmathewmathew4410
    @gmathewmathew4410 Před 4 lety +1

    Very intresting.soudi aano.

  • @sharukhan4471
    @sharukhan4471 Před 4 lety +1

    Ikka ithupole vtl cheytharunu കാച്ചിലും ചേനയും പക്ഷെ ഒന്നും കിട്ടിയില്ല

  • @backermk2089
    @backermk2089 Před 4 lety +4

    ഇതിന്റെവിളവെടുപ്പ് വീഡിയോചെയ്യണേ

  • @dr.k.pockerkutty7977
    @dr.k.pockerkutty7977 Před 4 lety +2

    ഗംഭീരം, സൂപ്പർ

  • @irzairshad9918
    @irzairshad9918 Před 4 lety +1

    കട്ട സപ്പോർട്ട് ബഷീർക്ക ഇങ്ങള് വേറെ ലെവൽ 🖤

  • @sakeerhuzain6919
    @sakeerhuzain6919 Před 4 lety

    സൂപ്പർ ഇക്കാ പുതിയ രീതി അടിപൊളി

  • @ummerfarook9265
    @ummerfarook9265 Před 4 lety

    അടിഭാഗത്തു കൂടെ മണ്ണ് പോയിരിക്കുമോ മുകളിലും രണ്ടാമതെതയും ചാക്കിലൂടെ മണ്ണ് തഴെ വീഴ്യില്ലെ ഒരു ദിവസം എത്ര വെള്ളം ഒഴിക്കണം പിന്നീട് 'വളം ചെയ്യേതുണ്ടോ?

  • @voiceofstraight3261
    @voiceofstraight3261 Před 4 lety +1

    എല്ലാം സൂപ്പർ ആണ് ഭായ്
    കൈക്കോട്ട് നാട്ടിൽ നിന്നും കൊടുന്നതാവും ല്ലേ

  • @abdumanaf1368
    @abdumanaf1368 Před 4 lety +7

    യൂട്യൂബ് തുടങ്ങിയോ
    കൃഷിയും ജീവിതവും
    പ്രവാസികൾക്ക് സന്തോഷമായി

  • @vishnunrd8484
    @vishnunrd8484 Před 4 lety +5

    chetta super 🤗🤗🤗👏👏👍👍👌👌

  • @shafeekelettil8923
    @shafeekelettil8923 Před 4 lety +1

    Subtitles English koodi vecholi appo kooduthal reach undakum

  • @muhammadfouzal1786
    @muhammadfouzal1786 Před 4 lety +1

    ഇൻശാഅല്ലാഹ്‌ അടുത്ത് നാട്ടിൽപോകുമ്പോൾ ചെയ്‌തുനോക്കും

  • @shahulsworld9928
    @shahulsworld9928 Před 4 lety +2

    Masha Allah
    പുതിയ അറിവ്

  • @amigo3398
    @amigo3398 Před 4 lety

    Ikkaa.. samsaram kettitt nammade malappuram aanennu thonnunnu... Ithinte vilavedupp kanikkane

  • @vengarafishing450
    @vengarafishing450 Před 4 lety +1

    ഇൻശാ അല്ലാഹ് ഇതിന്റെ വിളവെടുപ്പ് ഒരു വീടിഓ ആക്കി ചെയ്തു കാണിക്കണം👍

  • @fkongottfiros2780
    @fkongottfiros2780 Před 4 lety +1

    ഐഡിയ ഗുഡ്. പക്ഷെ സ്ഥമില്ലങ്കിൽ ഉള്ള സ്ഥലത്ത് നമ്മൾ പയറും ചീരയും കയ്പ്പ.കോവക്ക കൃഷി ചെയ്താൽ വർഷം മുഴുവനും പച്ചക്കറി കഴിക്കാം. കപ്പയാവുമ്പോൾ മുന്നോ നാലോ കിലോ മാത്രമേ കിട്ടു.അതും വർഷത്തിൽ ഒരിക്കൽ

  • @manojmtvdreamchannel1873
    @manojmtvdreamchannel1873 Před 4 lety +1

    Thanks njan krishi thudangan poka

  • @appuunni476
    @appuunni476 Před 2 lety +1

    ഇത് സൗദിയോ? വിശ്വസിക്കാൻ പറ്റുന്നില്ല.

  • @myfavjaymon5895
    @myfavjaymon5895 Před 4 lety

    Ee idea evidunnanu kittiyathu?.

  • @asharafmc5199
    @asharafmc5199 Před 4 lety +14

    അല്ല സിദ്ധീഖിയേ ഇങ്ങനെ ചെയ്തു വിളവ് എടുക്കുന്ന ഒരു വീഡിയോ അയക്കുക.. എന്നാലല്ലേ നമുക്ക് വിശവാസം വരുള്ളൂ... ഏതായാലും ശ്രമിക്കാം....

  • @anithkumarbalabhadran
    @anithkumarbalabhadran Před 4 lety

    Very good idea . . . .Thanks bro . . .Best wishes. . . . . .

  • @falora1017
    @falora1017 Před 4 lety

    മണൽ കുറച്ചിട്ട് ചെകരിച്ചോറ് ഇടുന്നത് നന്നായിരിക്കും വെള്ളം കുടുതലായി ഒഴിക്കേണ്ടി വരില്ല നല്ല വിളവെടുപ്പ് പ്രതീക്ഷിക്കാം

  • @epmuralidharan2895
    @epmuralidharan2895 Před 4 lety

    good attempt... ഉയരത്തിൽ തട്ടുകൾ വെക്കാനുള്ള സാമഗ്രികൾ കിട്ടുക എളുപ്പമല്ല.. കമ്പിൻ്റെ വളർച്ചയുടെ vedio ഇടണം.. വിളവെടുപ്പിൻ്റേയും..

  • @ajaynewdawn654
    @ajaynewdawn654 Před 4 lety +1

    ഇത് സത്യമാണെങ്കിൽ തികച്ചും ഉപകാരപ്രദമാണ്. നന്ദി!!
    പിന്നെ തൊലി കളയുന്ന ഭാഗം പൂർണമായും ടേപ്പുകൊണ്ട് പൊതിയണോ?
    3 ചാക്കിൽ നട്ടാൽ ദ ഇടത്തും കമ്പ് മണ്ണിൽ തൊടുന്നിടത്ത് ടേപ്പ് ഒട്ടിക്കണോ?

  • @Smartgirl2030
    @Smartgirl2030 Před 4 lety

    Thaze theth Direct aayitt sadhaarana nattu pidippikkunnth pole alle
    Mattulla 2 step um cutt cheyth Tap adikkano

  • @majeedandikkadan5860
    @majeedandikkadan5860 Před 2 lety +1

    Nhaan chindicha Krishi reedhi
    Pudhiya methord
    Esthtappettu

  • @jaisaljaisujaisaljaisu3273

    Jan full videos oratta eripinu kandu super

  • @mohammedyounusmi
    @mohammedyounusmi Před 4 lety +1

    Vilavedupp vedio idanam

  • @nafeesamohamed3901
    @nafeesamohamed3901 Před 4 lety +1

    Masha allah edanu i stalam

  • @ummammaschannel
    @ummammaschannel Před rokem +1

    Alhamdulillah.super.

  • @sanjusamson.malappuramfan8439

    Basheerka ishttam❤️❤️❤️😍😘

  • @arunep6327
    @arunep6327 Před 4 lety

    Chetta adi bagathe chakke kerunnade kandilalllooo...avide keerumbol manne nilathekke povummooo...

  • @sudheerkpsudheer1381
    @sudheerkpsudheer1381 Před 4 lety +13

    മച്ചു കപ്പയുണ്ടായത് ഒന്ന് കാണിക്കാമോ

  • @sree4607
    @sree4607 Před 4 lety +2

    തുരപ്പന്റെ ശല്യവും ഉണ്ടാകില്ല നല്ല കപ്പയും കിട്ടും കൊള്ളാല്ലോ