പുഴുശല്യം ഉള്ള മാങ്ങകൾ എങ്ങനെ പഴുപ്പിച്ചെടുക്കാം.. || Mango Hot Water Treatment

Sdílet
Vložit
  • čas přidán 18. 07. 2022
  • പുഴുശല്യം ഉള്ള മാങ്ങകൾ എങ്ങനെ പഴുപ്പിച്ചെടുക്കാം.. || Mango Hot Water Treatment

Komentáře • 44

  • @AnilKumar-fn9mv
    @AnilKumar-fn9mv Před rokem +4

    വളരെ നല്ല അറിവാണ് 👍താങ്ക്സ് 🙏🏿

  • @Sandhya-pm8jv
    @Sandhya-pm8jv Před 2 lety +4

    കാത്തിരുന്ന വീഡിയോ 🙏🙏🙏

  • @KeralaTropicalFarmer
    @KeralaTropicalFarmer Před 2 lety +2

    വളരെ ഉപകാരപ്രതം 🙏🏼🙏🏼

  • @jocobmathew8443
    @jocobmathew8443 Před rokem +2

    Valichuneettathe karyam parayuka

  • @sreekalak4953
    @sreekalak4953 Před rokem +2

    തീരെ ജാഡ ഇല്ലാത്ത അവതരണം.. ഉപകാരപ്രദമായ വീഡിയോ

  • @sarojinipp7208
    @sarojinipp7208 Před rokem +1

    വളരേ നല്ല അറിവ്❤❤

  • @shanavaskshanavas4894
    @shanavaskshanavas4894 Před 2 lety +2

    പുതിയ അറിവാണ് 🥰

  • @nisarvengara2589
    @nisarvengara2589 Před 2 lety +2

    🌷🌷🌷

  • @vinnykalampattel6418
    @vinnykalampattel6418 Před 2 lety +5

    ഇത് കായീച്ച ആണ് . മാങ്ങ മൂപ്പെത്തു മ്പോൾ മാത്രമാണ് കായീച്ച മുട്ടയിടുന്നത്. ഈ മുട്ട ഇടുന്ന സ്ഥലത്ത് വളരെ ചെറിയ ഒരു കുത്തും അതിൽ നിന്നും ചുനഒഴികിയ പാടും കാണാം.

  • @aniljohn6882
    @aniljohn6882 Před rokem

    വെള്ളത്തിന്റെ temparature ഒന്ന് പറഞ്ഞു കൂടെ

  • @ayishasworld4517
    @ayishasworld4517 Před rokem

    Nannayit poovidum maanga pidikkunnilla atin antha pariharam

  • @SayedAli-kq5ly
    @SayedAli-kq5ly Před rokem +1

    ഞാൻ ചെയ്തിട്ടുണ്ട് ഇത്..

  • @muhsinasathar
    @muhsinasathar Před rokem

    Thanx

  • @abdullamk9376
    @abdullamk9376 Před měsícem

    സർ
    കണ്ണി മാങ്ങ .തെട്ട് അതിന്ന്
    മുപ്പ് എത്തൻ എത്രമാസം വെണം

  • @smithasudarsanan4377
    @smithasudarsanan4377 Před rokem +1

    വെള്ളം തിളപ്പിച്ചിട്ടു തണുത്ത വെള്ളം ഒഴിക്കേണ്ട ആവശ്യം ഇല്ലല്ലോ
    വെള്ള ആവശ്യത്തിന് ചൂടാക്കിയാൽ പോരെ

  • @humanity2905
    @humanity2905 Před 23 dny

    ഒരുപാടായി അന്വേഷിക്കുന്ന വീഡിയോ എത്ര മാങ്ങയാണ് കേടായി പോയത് 😅

  • @balachandrantp8806
    @balachandrantp8806 Před rokem

    സുഹൃത്തേ ..
    ഉള്ളിലുള്ള പുഴുക്കൾ / ലാർവ എങ്ങും പോകില്ലല്ലോ. അതും പുഴുങ്ങിയെടുക്കും എന്നല്ലേ .

  • @kunhalankutty6309
    @kunhalankutty6309 Před rokem

    മാങ്ങക്കുള്ളിൽ ഉള്ള പുഴു ഇങ്ങനെ ചെയ്തത് കൊണ്ട് ഇല്ലാതാവുമോ?

  • @ashrafkodithodi1891
    @ashrafkodithodi1891 Před 9 měsíci +1

    ഇത് ഏത് മാങ്ങാ യാണ്

  • @ratheeshpc8434
    @ratheeshpc8434 Před 2 lety

    ഗ്രാഫ്റ്റ് ചെയ്ത് ഇല വിരിഞ്ഞാൽ
    അതിൽ പുഴുക്കേട് കാണുന്നു
    ഇലക്ക് ആരോഗ്യവും കുറവാണ്
    എന്ത് ചെയ്യണം

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety +3

      പുഴുക്കേട് കാണാൻ കാത്തിരി
      ക്കരുത് ,അതിനു മുമ്പേ ഏതെങ്കിലും കീടനാശിനി വളരെ കുറഞ്ഞ ഡോസിൽ രണ്ടാഴ്ച ,രാവിലെ തന്നെ സ്പ്രേ
      ചെയ്യണം ,,പിന്നെ ജൈവ രീതികൾ കൊതുക് വല കൊണ്ട് മൂടി കെട്ടുക ,,വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക
      അങ്ങനെയൊക്കെ ചെയ്യാം,
      പിന്നെ ആരോഗ്യം അത് വന്നോളും
      പിടിച്ചു കിട്ടുക അതാണല്ലോ
      പ്രധാനം,,

  • @leelaprasad1901
    @leelaprasad1901 Před rokem +1

    Njan ingane pazhuppichittum puzhuthu

  • @sambartips1783
    @sambartips1783 Před 2 lety

    ഗ്രാഫ്റ്റ്വ ചെയ്തു തളിരില വന്നു പിന്നെ ആ ഇല കൊഴിഞ്ഞു പോകുന്നു എന്താണ് ഏട്ടാ ചെയ്യുക Pls ഒന്ന് പറഞ്ഞു തരുമോ ഒരുപാട് അങ്ങിനെ പോയി

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      കവർ മാറ്റുമ്പോൾ തന്നെ ഏതെങ്കിലും ഒരു കീടനാശിനി
      കുറഞ്ഞ ഡോസിൽ സ്പ്രേ
      ചെയ്തു കൊടുത്താൽ മതി
      യാകും ,,

    • @sambartips1783
      @sambartips1783 Před 2 lety

      ഏത് കീടനാശിനിയാണ് നല്ലത്
      അത് എങ്ങിനെയാണ് അടികേണ്ടത്
      തളിരിൻ്റെ മുകളിൽ അല്ലേ അടികേണ്ടത് ഒന്ന് പറഞ്ഞു തരുമോ ഏട്ടാ

  • @LaymansScienceLab
    @LaymansScienceLab Před 10 měsíci

    ക്ഷമിക്കണം. ഇതിൽ പല മണ്ടത്തരങ്ങളും പറയുന്നുണ്ട്.

  • @vinnykalampattel6418
    @vinnykalampattel6418 Před 2 lety +1

    എത്ര ഡിഗ്രി സെൽഷ്യസ് ആണ് എന്നു പറയാമോ . ഞാൻ ഇതുപോലെ നോക്കിയിട്ട് മാങ്ങ പൊളളി പോകുന്നുണ്ട്.

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety +1

      എത്ര ഡിഗ്രി സെൽഷൃസ് എന്നറി
      യില്ല ,,തിളച്ച വെള്ളത്തിലേക്ക് അത്രയും തന്നെ പച്ചവെള്ളം ചേർത്താൽ ഏകദേശം പാകമാകും,, കുറച്ചു കൂടി പച്ച
      വെള്ളം ചേർത്ത് ചൂട് കുറയ്ക്കാം

    • @vinnykalampattel6418
      @vinnykalampattel6418 Před 2 lety

      @@bonsaimavukal8845 Thanks

    • @prabhakarann5092
      @prabhakarann5092 Před rokem

      Between 40 to 50 Centigrade..

  • @heartbeats5254
    @heartbeats5254 Před 2 lety

    കോപ്പർ സൾ ഫേറ്റ് കോപ്പർ ഓക്സി ക്ലോറയ്ഡ് രണ്ടും ഒന്നാണോ

    • @bonsaimavukal8845
      @bonsaimavukal8845  Před 2 lety

      അതിനെ കുറിച്ച് വേണ്ടത്ര അറി
      വില്ല ,,ബോർഡോ മിശ്രിതം ഒക്കെ
      സെയിം ഗുണമാണെന്ന് അറിയാം

    • @rinusreesreejith9645
      @rinusreesreejith9645 Před rokem

      copper sulphate vere copperoxichloride vere

  • @tuguhjvbj1671
    @tuguhjvbj1671 Před rokem

    കായിച്ചയെ പിടിക്കുന്ന കെണി വെച്ചാൽ മതി - ഈച്ച മുട്ടയിടും മാങ്ങ പഴുക്കുമ്പോൾ വിരിയും ഇതിൻ്റെ മുട്ട നശിപ്പിക്കാൻ ഇളം ചൂട് വെള്ളത്തിലിട്ട് വെച്ചാൽ മാത്ര oമതിയാവും

  • @rajendrannair6804
    @rajendrannair6804 Před rokem

    തൈകൾ വിൽക്കാറുണ്ടോ?

  • @sarojinipp7208
    @sarojinipp7208 Před rokem

    എന്റെ വീട്ടിലെ മാവ് പുഴുവാണ് വലിയ പഴം

  • @shihasro
    @shihasro Před 2 lety +1

    Number pls

  • @abushaziya
    @abushaziya Před 2 lety

    Number please