Poothu Ninnoru |Sajeer Koppam | Ridha Salim | New Malayalam Song | Kaathu Kaathu Njan

Sdílet
Vložit
  • čas přidán 4. 07. 2024
  • Lyrics : faisal ponnani
    Singers : Sajeer Koppam & Ridha Salim
    Music producer : sibu sukumaran
    Music : Shameer Madatharayil
    Casting : Niya Sankarathil & Kunjava
    Dop : Shihab Ongallur
    Edit : Sajeer Koppam
    Colouring : Bilal Rasheed
    Assistant dop : Midhlaj muhammad & Dinesh
    Makeup : Navas Tirur
    Tabla : Shiju k Puram
    Violin : Sefin Fareed
    Poster : Basith Mannarkad & Jubinas
    Tittile : Manoj poolakkal
    Direction : Kunjava Designads
    Song search
    Poothu Ninnoru Thaarakam
    Kaathu kaathu njan ninnathum full song
    Ravinum nilavinum
    #SajeerKoppamNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #PoothuNinnoruThaarakam #poothuninnoruthaarakamnewsong #sajeerkoppamnewsong #ridhasalim #KaathuKaathuNjan
    Click To Watch More Videos 👇
    Hijabinnullil Nayanamathare
    • നീയെൻ കിതാബ്| Ishalayi...
    Va Va Mulle Music Video
    • Va Va Mulle│New Music ...
    Etho theeratharo full song
    • Anjana Mizhiyano|ഇത് വ...
    NEEYUM NIZHALAYI NJANUM POKUM
    • Neeyum Nizhalayi Njanu...
    Poomuthole Nee Erinja Cover Song
    • പൂമുത്തോളേ... │Poomuth...
    മൈന എന്ന മൈമൂനയുടെ കഥ
    • മൈന എന്ന മൈമൂനയുടെ കഥ│...
    Alakadalayi Ninnod Sneham Padarunnu
    • Alakadalayi Ninnod Sne...
    സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്
    • Video
    ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്
    • Video
    Nee Nilavu Pole |Malayalam Romantic Music Video
    • Nee Nilavu Pole |Malay...
    ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു
    • ഒരു പാട്ട് കൊണ്ട് ലക്ഷ...
    Malayala manninte maarunna kazhchakal
    • Video
    Sajeer Koppam Official CZcams Channel......Here You Can Enjoy New Album Songs, Music Videos and so on....!!
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇 / @sajeerram99
    Get alerts when we release any new video. Turn on the Bell Icon.
  • Hudba

Komentáře • 1K

  • @sajeerram99
    @sajeerram99  Před 19 dny +415

    Thank to all ❤❤ ellavarudeyum support pratheekshikkunnu ❤️❤️

  • @firos_koppam
    @firos_koppam Před 19 dny +233

    മെലടി ഗാന ങ്ങളുടെ ആത്മാവായ എന്റെ അനിയന്റെ ഈ ഗാനവും ഒരു പുതുമഴയയി പെയ്യട്ടെ❤

  • @vahidhapni
    @vahidhapni Před 12 dny +4

    നല്ല രചന നല്ല ഈണം നല്ല പാട്ടുകാർ

  • @shameemkallungal1091
    @shameemkallungal1091 Před 3 dny +4

    ഒരിക്കലും സ്വന്തം ആവില്ലെന്നറിഞ്ഞു പ്രണയിച്ചവൾക്ക്, ഹൃദയത്തോട് ചേർക്കാൻ.....❤❤❤❤❤

  • @DREAM_nasi
    @DREAM_nasi Před 18 dny +69

    രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് പാട്ട്കേട്ട് കിടക്കുന്നവർ ലൈക്‌ അടി 🥰

  • @AshkarAkku-pd8kl
    @AshkarAkku-pd8kl Před 15 dny +37

    ഈ പാട്ട് ആദ്യം കേട്ടപ്പോൾ എന്തോ പോലെ തോന്നി പിന്നെ കേട്ടപ്പോൾ പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നവല്ലാത്ത ഫീൽ നമ്മളെയൊക്കെ ആ പഴയ കാലത്തേക്ക് കൊണ്ട് പോകുന്ന ഫീൽ ഒരു രക്ഷയുമില്ല സജീർക്ക സൂപ്പർ ❤❤❤❤❤

  • @suhailkavarodi8445
    @suhailkavarodi8445 Před 18 dny +392

    സജീർക്കാന്റെ എല്ലാ പാട്ടും കാണുന്നവർ ഉണ്ടോ

  • @Abbas-ou3yy
    @Abbas-ou3yy Před 19 dny +70

    ഈ സോങ് female സിങ്ങർ കൊണ്ട് പോയി. സജീർ ഇഷ്ടം ❤

    • @jasikpmr5467
      @jasikpmr5467 Před 19 dny

      അതെന്താ അങ്ങനൊരു വർത്താനം

    • @Abbas-ou3yy
      @Abbas-ou3yy Před 18 dny

      @@jasikpmr5467 സ്കോർ ചെയ്തത് അവരാണെന്നു തോന്നി

    • @nasernellichode3832
      @nasernellichode3832 Před 16 dny +3

      രണ്ടു സിംഗേഴ്സും ഒപ്പത്തിനൊപ്പം തന്നെ, എന്നാലും female singer one step മുന്നിൽ നിൽക്കുന്നു. താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും തോന്നിയത്.

    • @rashidcpmayyil8369
      @rashidcpmayyil8369 Před 11 dny

      Female name?

    • @fathimaliya5188
      @fathimaliya5188 Před 11 dny

      ​@@rashidcpmayyil8369ridha saleem

  • @saidrandal
    @saidrandal Před 19 dny +60

    പാട്ട് കാണുമ്പോൾ ഇത് കഴിയരുതേ എന്ന് ആഗ്രഹിച്ചുപോയി..
    ചുവന്ന ഷർട്ടിട്ട പഴയ കാലഘട്ടം അഭിനയിച്ച ആക്ടർ ഒരു രക്ഷയും ഇല്ല.

    • @shafnansaffu..
      @shafnansaffu.. Před 18 dny +2

      That's music magician ❤sajeer koppam

    • @HhdbKokachi
      @HhdbKokachi Před 17 dny +2

      ​@@shafnansaffu..actress name enthaa..തുടക്കത്തിൽ

    • @jasir2039
      @jasir2039 Před 16 dny +2

      ​@@HhdbKokachiKunajava

    • @nishadpt2297
      @nishadpt2297 Před 14 dny +3

      വേഗം കഴിഞ്ഞു

    • @HhdbKokachi
      @HhdbKokachi Před 14 dny

      @@jasir2039 alla

  • @UsmanErani
    @UsmanErani Před 18 dny +27

    മനസ്സ് ശാന്തമായി ഉറങ്ങാനും മനസ്സ് ഫ്രീ ആകാൻ നല്ല ഒരു അടിപൊളി ഹിറ്റ് ഞങ്ങൾക്ക് സമ്മാനിച്ച സജീർ ഇക്കാക്ക് പടച്ചവൻ ദീർഘായുസ്സ് ആരോഗ്യം തരട്ടെ ആമീൻ

  • @salasanu8777
    @salasanu8777 Před 3 dny +2

    മനസ്സിന്റെ ആയങ്ങളിലേക്ക് അയ്‌ന്നിറങ്ങി.. അതിന്റ വരികളിൽ അറിയാതെ ലയിച്ചു പോയി.. പറയാൻ വാക്കുകൾ ഇല്ല.. സജീർ ka.. അത്രയും പൊളി ഫീൽ ആയിരുന്നു 😊😊🎉🎉❤❤🎉

  • @professorprofessor4185
    @professorprofessor4185 Před 12 dny +2

    Mashallah adipoly song ❤❤❤ ithinde lyrics kittan valla vazhiyum
    Inda

  • @shabeerk72
    @shabeerk72 Před 8 dny +12

    ‘കണ്ണോട് കണ്ണോരം നോക്കിയിരുന്നാലും’
    സോങ്ങിന്റെ സെയിം ഫീൽ കിട്ടി 🎶

  • @sharmiamees334
    @sharmiamees334 Před 19 dny +70

    എപ്പോഴെത്തെയും പോലെ ഇതും വലിയ ഹിറ്റ്‌ ആകട്ടെ ❤❤❤നല്ല song

  • @KALBA.
    @KALBA. Před 19 dny +34

    female sing കൊണ്ടുപോയി ❤❤sajerka 🎉🎉

  • @user-rv7lr7mp4w
    @user-rv7lr7mp4w Před 19 dny +19

    ഓരോ പാട്ടിനും കാത്തിരുന്ന ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി mashaa allah ഒരു പിടി നല്ല നല്ല സോങ്ങുകൾ സമ്മാനിച്ചു
    So supper 🥰🥰🥰

  • @snp-zya
    @snp-zya Před 19 dny +81

    Late വന്നാലും Latest ആയിട്ടാ വരൂ എന്ന് പറഞ്ഞ പോലെ.. ഇവിടെ എന്തും പൊക്കോളും🥰 വലിയൊരു Hit ആയി മാറട്ടെ..

  • @muneerkuni
    @muneerkuni Před 19 dny +26

    നിർമലമായ സ്നേഹം പോലെ... അതീവ മധുരിതമായ ഗാനം... സജി.. കുഞ്ഞാവ.. ഫൈസൽ..പുതു ഗായിക.. രിദ...എല്ലാരും കൂടെ മനോഹരമാക്കി 🥰🌹

    • @azharcm46
      @azharcm46 Před 18 dny +1

      👏

    • @HhdbKokachi
      @HhdbKokachi Před 11 dny +1

      ​@@azharcm46puthiya നായിക കൊള്ളാം

  • @noordas1
    @noordas1 Před 16 dny +18

    രണ്ടാളും നന്നായി പാടി.. ബട്ട്‌ female ഒരു പടി നന്നായി തോന്നി... നല്ല ഫീലുള്ള വോയിസ്‌... Female ന്റെ 😍😍

  • @RasheedRishal
    @RasheedRishal Před 17 dny +9

    ഈ അടുത്ത് ഒരു ബസ്സിൽ കയറിയപ്പോൾ ആണ് ഇങ്ങ നെ ഒരു പാട്ട് കാരൻ ഉണ്ടന്ന് അറിഞ്ഞത്... പിന്നെ എല്ലാ സോങ്ങും യൂടൂബ് കേട്ടു ... കണ്ടു് സൂപ്പർ അടിപൊളി ❤

  • @vpr3167
    @vpr3167 Před 17 dny +10

    ഫൈസൽ പൊന്നാനിയുടെ വരികളും സജീർ കൊപ്പത്തിൻറ്റെ ആലാപനവും..❤

  • @mahaboobedakkara8916
    @mahaboobedakkara8916 Před 19 dny +13

    സജീർ ഭായ് പാട്ടെല്ലാം പൊളിച്ചു ഒരു രക്ഷയുമില്ല❤ എങ്കിലും എന്റെ ഒരു അഭിപ്രായം ഷർട്ട് വൈറ്റും ബ്ലാക്കും അതിലുള്ള ഒരു ഭംഗി താങ്കൾക്ക് വേറെ തന്നെയാണ്🥰👌👌👌🥰

    • @sulufarsana711
      @sulufarsana711 Před 14 dny

      സത്യം ബ്ലാക്ക് & വൈറ്റ് ഷർട്ട്‌ അതിലുള്ള ഭംഗി അത് ഒന്ന് വേറെ തന്നെ ആണ്. ഈ പാട്ടിലും വൈറ്റ് ഷർട്ട്‌ ആയിരുന്നേൽ ഒന്നുകൂടി അടിപൊളി ആയേനെ ♥️♥️♥️

  • @rashidras2966
    @rashidras2966 Před dnem +1

    ഏതോ തമിഴ് പാട്ടിന്റെ ഈണം,
    പക്ഷേ സിബു അത് മനോഹരമായി/സമർത്ഥമായി മാറ്റി മറിച്ചു..

  • @shanthilalitha4057
    @shanthilalitha4057 Před 19 dny +10

    പുത്തൂനിന്നൊരു താരകം... കാത്ത് കാത്ത് ഞാൻ നിന്നതും... ഹായ് എത്ര സുന്ദരമായ വരികൾ സജീർ... അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏❤️👌💐👍

  • @rafimoidu1393
    @rafimoidu1393 Před 15 dny +4

    ഒരു രക്ഷയുമില്ല feel. ഇത്തവണ music entirly diffrent. Female signer tooo feel. സജീർ also. പൊളിച്ചു

  • @asarudheene
    @asarudheene Před 14 dny +2

    Ridha saleem good voise and good singing good feeling❤

  • @shaheedeastkdr1888
    @shaheedeastkdr1888 Před 19 dny +16

    ഗംഭീരം❤ അടുത്ത ഹിറ്റ്..വരും ദിനങ്ങളിൽ റീല് ഭരിക്കും

  • @sabilalponnani4499
    @sabilalponnani4499 Před 19 dny +6

    ❤❤ഫൈസൽക്കാടെ പ്രിയപ്പെട്ടവന്റെ ഒരു ഗസ്സൽ മൂഡ് പക്ഷെ ഇതൊരു ഒന്നൊന്നര പ്രണയമൂഡ്❤❤
    Love You Team.....✨️
    വിജയാശംസകൾ പ്രിയരെ 💖💖💖

  • @navascreations9866
    @navascreations9866 Před 19 dny +42

    സജീർക്ക ഏത് പാട്ടു പാടിയാലും "ഇഷ്ലായ് നീയേ "എന്ന പാട്ട് ന്റെ തട്ട് താണു തന്നെ ഇരിക്കും....

  • @Jibraans
    @Jibraans Před 19 dny +6

    മുമ്പത്തെ പല പാട്ടിൻ്റെയും bgm ഇടക്കിടക്ക് എവിടെയൊക്കെയോ ഒഴുകി വന്നത് ഫീൽ പൊളി

  • @Maji.official.
    @Maji.official. Před 19 dny +9

    സജീർ ബ്രോ വേറെ ലെവൽ ഒരു രക്ഷയുമില്ല female വോയ്‌സ് 👌🏻👍🏻👍🏻👍🏻
    Visual ❤❤❤❤ കുഞ്ഞാവ ഫൈസൽക്ക കൂടെ അഭിനയിച്ചവർ എല്ലാം കൊണ്ടും എന്നത്തേയും പോലെ വേറെ ലെവൽ പതിനേഴിന്റെ പൂങ്കരളിൽ എന്ന ആ song കേട്ട ഒരു ഫീൽ ഈ songinu തരാനായി ഇതുപോലെ നല്ല melody song ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤
    ഈ സോങ്ങിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ♥️♥️♥️♥️🎶🎵🎵🎵🎉🎉🎉

  • @user-yo9bz8bt3w
    @user-yo9bz8bt3w Před 18 dny +9

    സജീർ ഭായ് റിദയുടെ ശബ്ദം കണ്ണടച്ചു കേൾക്കുമ്പോൾ ഖൽബിൽ എന്തോ വെല്ലാത്തൊരു അനുഭൂതി ❤

  • @swanthamragesh
    @swanthamragesh Před 12 dny +1

    Magical വോയിസ്‌ ✌️✌️🥰🥰

  • @sanalkumarmv917
    @sanalkumarmv917 Před 17 dny +4

    നന്നായിട്ടുണ്ട്. നല്ല ഫീൽ കേൾക്കാൻ നല്ല മാധുര്യം ❤❤❤❤വിജയം സുനിശ്ചിതം....

  • @RafeekThaiparambil
    @RafeekThaiparambil Před 17 dny +3

    നുമ്മടെ മുത്താണ് സജീർ കൊപ്പം ഇനിയും അത്ഭുതങ്ങൾ കാണിക്കും ❤ ഞാ ദുബായില് വണ്ടി ഓടിക്കുമ്പോ സജീർ കൊപ്പത്തിന്റ സോങ്‌ വെച്ചാണ് പോവാറ് നല്ല ഫീൽ ❤❤❤❤

  • @fathimanaja.knaja.k9217
    @fathimanaja.knaja.k9217 Před 15 dny +3

    എത്ര സുന്ദരമായ വരികൾ... ❤️ഇനിയും ഇതുപോലെയുള്ള songs പ്രതീക്ഷിക്കുന്നു. 👍👍👍

  • @hashimhussain2379
    @hashimhussain2379 Před 15 dny +4

    സജീർ ന്റെ എല്ലാ സോങ് ഒന്നിനൊന്നു മെച്ചം.. 😍👌🏻👍🏻

  • @shailasmusic3896
    @shailasmusic3896 Před 19 dny +15

    ഫൈസൽ ബ്രോ.. ലിറിക്‌സ് സൂപ്പർ.. മ്യൂസിക് നന്നായിട്ടുണ്ട് പാടുന്നത് പിന്നെ പറയണ്ടല്ലോ.. സജി.. സൂപ്പർ.. Female നന്നായിട്ടുണ്ട്.. നല്ല വോയിസ്‌.. വീഡിയോ എല്ലാം നന്നായിട്ടുണ്ട്.👍👍👍❤❤❤ഫൈസൽ ബ്രോ.. 👍👍പൂത്തു നിന്നൊരു താരകം... സൂപ്പർ

  • @shameermadatharayilofficial

    ഒരിക്കൽ കൂടി സജീറിനൊപ്പം ഒരു വർക്കിന്റെ സംഗീത സംവിധായകനാവാൻ അവസരമുണ്ടായതിൽ സന്തോഷം ❤️❤️❤️

  • @musthafagudalur_chunks5641

  • @dream3490
    @dream3490 Před 4 dny +1

    എത്ര തവണ കേട്ടു എന്ന് ഒരു ഐഡിയ യും ഇല്ലാ സൂപ്പർ 👌🏻❤❤

  • @jafarwayanadk8276
    @jafarwayanadk8276 Před 11 dny +6

    നിലാ..... വിനും എന്ന ആ എടുപ്പ് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ....... 1:37

  • @rasheedek8901
    @rasheedek8901 Před 14 dny +3

    അടിപൊളി രണ്ടാളും വല്ലാത്ത ഫീൽ 🎉🎉🎉🎉❤❤❤

  • @SuhailValiyakath
    @SuhailValiyakath Před 15 dny +4

    ഹൃദയാന്തരങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ വരികൾ 🥰😍👌

  • @hakeemthiruvegapura3477
    @hakeemthiruvegapura3477 Před 18 dny +2

    ഫൈസൽ പൊന്നാനിയുടെ വരികളിൽ വീണ്ടു മനോഹരമായ ഒരു ഗാനം... ഈണത്തിലും, ആലാപന മികവിലും മറ്റു പാട്ടുകളിൽ നിന്ന് വ്യത്യസ്തമായി... അഭിനന്ദനങൾ... 👌👌❤️❤️❤️🥰🥰🥰🥰

  • @noushadnoushi7011
    @noushadnoushi7011 Před 19 dny +7

    ഫൈസൽക്ക വരി ഒന്നും പറയാനില്ല❤️😘പൊളി രണ്ടാളുടെ വോയിസ് നൈസ് രണ്ടാളും പൊളിച്ചു
    ❤❤❤❤

  • @Berlin-cj5ly
    @Berlin-cj5ly Před 19 dny +3

    സൂപ്പർ സോങ് സജീർക്ക ഒന്നും പറയാൻ വാക്കുകൾ ഇല്ല അത്ര ക്ക് മനോഹരംആയിരുന്നു കേൾക്കാൻ കാണാൻ സഹോദരി യുടെ വോയ്‌സ് നന്നായി ഫീൽ കൊടുത്തു പാടി ട്ടുണ്ട് ഇത് ഇവർ ക്ക് തന്നെ പാടാൻ പറ്റുള്ളൂ വേറെ ആര് പാടിയാലും എത്തും എന്ന് തോന്നുന്നില്ല 😊❤🥰

  • @riyaskhan594
    @riyaskhan594 Před 13 dny +2

    കൊപ്പം പൊളിയാണ് ട്ടാ

  • @jasir2039
    @jasir2039 Před 18 dny +5

    എന്നാ
    .... സൗണ്ട് ആണ് ഉവ്വേ........ പാട്ടിലങ്ങട്ട് ലയിച്ചു പോയി🔥🔥😍😍 @sajeerkoppam 🫂🫂

  • @user-bc9ow6uw5x
    @user-bc9ow6uw5x Před 9 dny +1

    ഈൗ വരികൾ ഞാൻ ഒരുപാട് ആസ്വധിച്ചു കടന്നു പോകുന്ന ജീവിതവുമായി വല്ലാത്ത ഒരു ടെച്ഛ് 💔 നിന്നെ അറിഞ്ഞും നിന്നിൽ അലിഞ്ഞും എനിലെ എന്നെ തനിരുന്നു wt a feel ഇക്ക 🎉🥳🥳🙏

  • @jasir2039
    @jasir2039 Před 15 dny +4

    രാത്രി മുല്ല പോലെ നീ.... 🔥🔥💘💘😍😍😩😩

  • @nasernellichode3832
    @nasernellichode3832 Před 15 dny +7

    സജീർക്കാ,. ഈ song female singer കൊണ്ടുപോയി 🥰

  • @hakim_brahvi123
    @hakim_brahvi123 Před 15 dny +2

    Both of you have magic in your voice. Allah bless you Allah give you succeed ❤

  • @rahilashiya2424
    @rahilashiya2424 Před 19 dny +22

    Female voice.. Kollam... Sajeerkka pinne double Poli 👍👌❤️❤️

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh Před 19 dny +6

    Soo Soothing🤍 വരികൾ. .സംഗീതം. ..ആലാപനം 😍എല്ലാം 👌👌👌 #sajeerkoppam 🤍

  • @Bijul0-nf8ni
    @Bijul0-nf8ni Před 6 dny +1

    ഓർമകളെ ഓർക്കുവാൻ തോന്നിപ്പിച്ച വരികൾ..❤❤

  • @ashkarali6219
    @ashkarali6219 Před 8 dny +1

    സെജീറെ കൽബെ ചന്നം പിന്നം പാട്ട് ഇറക്കല്ലേ സമയമെടുത്ത നല്ല ട്രാക്കുകൾ തിരഞ്ഞു കണ്ടുപിടിച്ചു സൂപ്പറാക്ക് എന്നും സ്‌നേഹം മാത്രം 😍😍😍

  • @nishadkurukkan1266
    @nishadkurukkan1266 Před 18 dny +6

    ഒരു മൊയ്തീൻ ഫീൽ ഫൈസൽക്ക 👍😍😍

  • @ppmujeebr1
    @ppmujeebr1 Před 18 dny +3

    Good 🎉🎉 sajeer. ഒരു രക്ഷയും ഇല്ല ട്ടോ ❤❤❤❤😍😍

  • @FathahKt-w4v
    @FathahKt-w4v Před 18 dny +2

    ഹോ... നല്ല ഫീൽ വരികളും ടോണും Realy sweet

  • @shafnuzworldshafnuzzworld253

    Ellaam pattum onn trending kerum Athaan main ❤sajeerka voice. Adipoli

  • @haniyahyder3443
    @haniyahyder3443 Před 18 dny +3

    Maashaa allaah....very beautiful song 🥰🥰👍👍Awesome..........❤❤

  • @Alluz719
    @Alluz719 Před 17 dny +4

    എവിടേക്കോ കൊണ്ടുപോയി... ഈ പാട്ട്... ❤️

  • @sabirmobiletech7414
    @sabirmobiletech7414 Před 10 dny +1

    Super ❤❤sajeer good voice.. female തകർത്തു ❤❤

  • @Fairoosnediyil
    @Fairoosnediyil Před 18 dny +2

    നിങ്ങളൊന്നു മൂളിയാല്‍ മതി മുത്തേ.... ❤
    ബാക്കി നമ്മൾ ഏറ്റു.
    Love it😍

  • @siyadkandathil
    @siyadkandathil Před 18 dny +4

    ഫീൽ ❤️

  • @dhilna675
    @dhilna675 Před 19 dny +4

    Wwoooowww😍😍😍😍nthaa parayaa dear 🤩🤩😇😇😇😇thotathellam ponnaakkunna priya gayakan sajeeeinte ee songum orupaad ishtaayee😢🤗💥💥💥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @user-yo9bz8bt3w
    @user-yo9bz8bt3w Před 18 dny +2

    സജീർ ഭായ് ഈ എന്ത്‌ പറഞ്ഞാണ് കുറ്റപ്പെടുത്തേണ്ടത്. എല്ലാം എല്ലാം വളരെ മനോഹരം.❤വീണ്ടും വീണ്ടും കേൾക്കാൻ കൊതിതോന്നുന്ന പാട്ടും സംഗീതവും നല്ലവരികളും ഓർക്കസ്‌ട്രേഷനും.

  • @noufalmoidutty3598
    @noufalmoidutty3598 Před 18 dny +2

    ഇടി വെട്ട് സംഭവം ആണല്ലോ എന്തൊരു ഈണം ❤👍🏻

  • @musthafagudalur_chunks5641

    Shameerikka music ❤

  • @pkmnafibava405
    @pkmnafibava405 Před 18 dny +3

    ഇന്നലെ ഇന്നും ഇനെയിതെന്നും…….
    പൂത്തുനിന്നൊരു താരകം❤

  • @AnnoyedBlueMackerel-vw9qv

    ഇത് ഹിറ്റ്‌ ആവും സൂപ്പർ സജീർ ❤️🌹😍

  • @jisisudhi.73
    @jisisudhi.73 Před 9 dny +1

    Ee പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ❤❤❤❤❤❤❤❤❤❤❤❤

  • @shafeeqshafi1598
    @shafeeqshafi1598 Před 18 dny +3

    Super song, karoke and lyrics waiting

  • @mahaboobcm3768
    @mahaboobcm3768 Před 18 dny +3

    ചങ്ങാതി നിങ്ങളുടെ വോയ്സ് ഒരു രക്ഷയും ഇല്ല ❤പൊളിച്ചു

  • @paris4632
    @paris4632 Před 19 dny +3

    Vrrryyy gdddd...... 💙💙💙💙💙

  • @shafnansaffu..
    @shafnansaffu.. Před 18 dny +5

    Sajeer songum kombamkatt koya yude parasyavum ..kathirunn kanum ellarum😂❤

  • @Dailytroll66
    @Dailytroll66 Před 19 dny +4

    സജീർക്ക.... പൊളിച്ചു... നിഷംദമായി head സെറ്റ് വെച്ചു കേട്ടാൽ വല്ലാത്തൊരു ഫീൽ ❤❤❤❤❤

  • @ArshuAk-rt2mx
    @ArshuAk-rt2mx Před 19 dny +10

    My favorite singer.... Bcoz.......ahangaaram illa😍😍😍😍😍

  • @user-kf4sm1er6l
    @user-kf4sm1er6l Před 19 dny +6

    Randalum polichu👌🥰😊

  • @febinafebi9039
    @febinafebi9039 Před 7 dny +2

    Female voice um adipoli mashallah ❤🎉

  • @rasheedm08
    @rasheedm08 Před 17 dny +3

    ഒരുപാട് ഇഷ്ടം ആയി... 😘😘😘
    All d best 👍👍👍

  • @mychoicebysubeenalukman1406

    Evideyokkeyo oru east cost vijayan touch feel cheyyunna pole.. Sooooopr.. ☺️

  • @kochumonjoshi3346
    @kochumonjoshi3346 Před 18 dny +3

    നല്ല വരികൾ സജീർ സോങ് സൂപ്പർ 💞

  • @user-vq6bm1hb7k
    @user-vq6bm1hb7k Před 8 dny +1

    വളരെ ഹൃദ്യമായി തോന്നി എല്ലാവിധ ആശംസകളും നേരുന്നു❤❤

  • @Shameer_Gibran
    @Shameer_Gibran Před 19 dny +4

    Nice Work 👍

  • @shihabckshihabshihab
    @shihabckshihabshihab Před 17 dny +4

    1M.. ഫൈസൽഇക്ക &സജീർ കൂട്ടുകെട്ട് 🔥🔥

  • @iamhere4022
    @iamhere4022 Před 19 dny +6

    നല്ല ചിത്രീകരണവും നല്ല ആലാപനവും 🤍🤍💚💚🤝

  • @naseeray7294
    @naseeray7294 Před 18 dny +3

    ബിഗ് fan ആണ് ഇക്കാടെ ഈ തീരുർ കാരൻ ❤️

  • @ashkarakku9902
    @ashkarakku9902 Před 19 dny +239

    പണ്ടൊക്കെ നിങ്ങളുടെ പാട്ടിൻറെ റിലീസ് കാണുമ്പോൾ വല്ലാത്തൊരു പ്രതീക്ഷ ആയിരിക്കും ഇന്ന് ആ പ്രതീക്ഷകൾക്ക് വലിയ സുഖമില്ലാതെ തോന്നിത്തുടങ്ങിയിരുന്നു ഒന്നടങ്കം സംഗീതപ്രേമികളെ വരും നാളുകളിൽ നല്ല വരികളും ആയി കേൾക്കാൻ കഴിയട്ടെ പഴയതുപോലെ ഒരു ടച്ച് ഒരു ഫീൽ ഇപ്പോൾ നിങ്ങൾ റിലീസ് ചെയ്യുന്ന ഒരു പാട്ടിലും കിട്ടുന്നില്ല നല്ല വരികൾക്ക് വേണ്ടി കാത്തിരിക്കുന്നു❤

  • @threeCharlie3
    @threeCharlie3 Před 9 dny +2

    Wow just Fantastic,,,,,, Bangladesh 🇧🇩

  • @fathimaanshi6444
    @fathimaanshi6444 Před 17 dny +2

    Rida my friend❤
    നിൻ്റെ Voice അടിപൊളിയാണടി, ഒരു രക്ഷയുമില്ല ട്ടോ keep it up......!!

    • @shibilshibi808
      @shibilshibi808 Před 7 dny

      🎉🎉🎉🎉🎉🎉🎉expressionss❤❤❤❤❤❤❤❤❤❤❤

  • @shefirali
    @shefirali Před 19 dny +10

    ❤ soudiyil irunnu kaanunna aarengilum undo evide varu❤️❤️

  • @seenathseenath1744
    @seenathseenath1744 Před 12 dny +4

    Oru rakshayumilla bro ❤🎶

  • @Aa-fr6dz
    @Aa-fr6dz Před 18 dny +1

    masha allah ❤sajeerikkaa powlii❤ntha oru feel❤
    padachone sajeer ikkante ella songum hit akane allah
    🤲aameen

  • @farookmahamood4543
    @farookmahamood4543 Před 19 dny +5

    വീണ്ടും ജിന്ന് ഇറങ്ങി ....❤❤❤

  • @UsmanErani
    @UsmanErani Před 18 dny +4

    അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ നേരുന്നു 🎉❤❤❤❤

  • @ashikchalavara5860
    @ashikchalavara5860 Před 19 dny +4

    Sajeerkka nalla manass sukham ulla song....❤❤❤
    Adich keere vaaa😂😂😂 adich keere varattee ini yulla songkal okkee😊

  • @thahirarayeesnnaghzhghhvgg599

    Masha allah sajeerkka oru vallatha fil super ❤

  • @bapujithomas3113
    @bapujithomas3113 Před 3 dny +1

    ❤🎉 വീണ്ടും വീണ്ടും ഞാൻ കേൾക്കുന്നു ഞാൻ ❤❤