Kannimma Vettathe | New Malayalam Song | Sajeer Koppam | Rashmi Panikar | Enthinu neeyan Thalukalil

Sdílet
Vložit
  • čas přidán 29. 01. 2024
  • Lyrics - Sanfeer K
    Music - Sajeer Koppam
    Singers - Sajeer Koppam & Rashmi Panikar
    Programming mix - Sibu Sukumaran
    Melodica - Siju K Puram
    Flute - Abhijith S Narayanan
    Dop - Bijo Cinemotographer
    Asst Camera - Afeed Rahman
    Drone - Salik Vp
    Editing - Sajeer Koppam
    Colourist - Bilal Rasheed
    Stills - Maani Rose
    Cast - Kunjava_Afrin Favas
    Title - Manoj Poolakkal
    Poster Design - Basith Mannarkkad
    Director - Kunjava Design Ads
    #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #MalayalamMusicalAlbum #RomanticAlbumSongs #LoveSongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #KannimmaVettathe #KannimmaVettathesong #sajeerkoppamnewsong #kannimmavettathenewsong #sanfeerk #rashmipanikar #rashmipanikarsong #kannimmavettathesajeerkoppamsong #newmalayalamsong #musicalalbum #sajeerkoppamlovesong
    Click To Watch More Videos 👇
    Hijabinnullil Nayanamathare
    • നീയെൻ കിതാബ്| Ishalayi...
    Va Va Mulle Music Video
    • Va Va Mulle│New Music ...
    Etho theeratharo full song
    • Anjana Mizhiyano|ഇത് വ...
    NEEYUM NIZHALAYI NJANUM POKUM
    • Neeyum Nizhalayi Njanu...
    Poomuthole Nee Erinja Cover Song
    • പൂമുത്തോളേ... │Poomuth...
    മൈന എന്ന മൈമൂനയുടെ കഥ
    • മൈന എന്ന മൈമൂനയുടെ കഥ│...
    Alakadalayi Ninnod Sneham Padarunnu
    • Alakadalayi Ninnod Sne...
    സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്
    • Video
    ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്
    • Video
    Nee Nilavu Pole |Malayalam Romantic Music Video
    • Nee Nilavu Pole |Malay...
    ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു
    • ഒരു പാട്ട് കൊണ്ട് ലക്ഷ...
    Malayala manninte maarunna kazhchakal
    • Video
    Sajeer Koppam Official CZcams Channel......Here You Can Enjoy New Album Songs, Music Videos and so on....!!
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇 / @sajeerram99
    Get alerts when we release any new video. Turn on the Bell Icon.
  • Hudba

Komentáře • 2,3K

  • @sajeerram99
    @sajeerram99  Před 5 měsíci +2523

    Ellavarudeyum support pratheekshikkunnu ❤❤❤

  • @siluworld3578
    @siluworld3578 Před 5 měsíci +957

    ആത്മാവിലെ ആനന്തമേ..... എന്ന song കേട്ടു സജീർകാന്റെ കൂടെ കൂടിയവരുണ്ടോ..... ഉണ്ടെങ്കിൽ ഒരു ലൈക്‌ തരോ 😌😌😌.....

  • @gnmedia2437
    @gnmedia2437 Před 4 měsíci +421

    മുത്ത് നബി ( സ്വ)യേ കുറിച്ച് എപ്പോഴാണ് ഒന്ന് പാടുക ❤❤❤ നിങ്ങളെ ഈ സൗണ്ടിൽ ഒരു madh song കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.....ഒന്ന് ശ്രേമിച്ചൂടെ. Shajeekaaaaa🥰

  • @binshabinshu5719
    @binshabinshu5719 Před 4 měsíci +445

    എന്തിന് നീ എൻ താളുകളിൽ കണ്മഷി കൊണ്ട് നിലാവെഴുതി, എന്റെ കിനാവിൻ ചാലുകളിൽ പുഞ്ചിരി ചോരും പാലോഴുകി ഈ വരി ഇഷ്ടമുള്ളവർ ലൈക്‌ അടിക്ക്

  • @muhaimintpkl6573
    @muhaimintpkl6573 Před 4 měsíci +153

    ആൽബം ട്രോളൻമാർക്ക് രോമത്തിൽ പോലും തൊടാൻ പറ്റാതെ പോയ മുത്ത് .. sajeer koppam ❤

  • @Hafizabdurahmanlekkidi
    @Hafizabdurahmanlekkidi Před 4 měsíci +121

    മുത്ത് നബി ( സ്വ)യേ കുറിച്ച് എപ്പോഴാണ് ഒന്ന് പാടുക ❤❤❤ നിങ്ങളെ ഈ സൗണ്ടിൽ ഒരു madh song കേൾക്കാൻ നല്ല ആഗ്രഹം ഉണ്ട്.....ഒന്ന് ശ്രേമിച്ചൂടെ. Shajeekaaaaa🥰❤❤❤❤❤❤❤❤❤

    • @seenuworld390
      @seenuworld390 Před 4 měsíci +2

      Masha allah
      wait ചെയ്യാം റസൂലിനെ വർണ്ണിച്ചു കൊണ്ടുള്ള ഒരു സോങ്ങിനു വേണ്ടി insha allah 🤲🤲🤲🥰

    • @hamdusamnu5532
      @hamdusamnu5532 Před 14 dny

      Puf

  • @VISHNUVISWANG
    @VISHNUVISWANG Před 5 měsíci +393

    വല്ലാത്തൊരു പാഹേനാണ്... ഇറക്കുന്നതെല്ലാം യൂട്യൂബ് #ട്രെൻഡിംഗ് no1... അത് സജീറിനു മാത്രം കഴിയുന്ന ഒരു മഹാ അത്ഭുതമാണ്

  • @neslinizar
    @neslinizar Před 5 měsíci +206

    Female version പാടിയ രശ്മിയുടെ വോയിസ്‌ അടിപൊളി.... വല്ലാത്ത ഫീലിങ്ങിലേക്ക് ആ വോയിസ്‌ കൊണ്ട് പോയി ❤❤❤❤❤❤

  • @shafeermt1643
    @shafeermt1643 Před 5 měsíci +653

    പാട്ട് ഹിറ്റ് ആകും എന്ന് പ്രതീക്ഷ ഉള്ളവർ ലൈക് അടിച്ചേക്ക് 😍❤️😍

    • @ponnus655
      @ponnus655 Před 5 měsíci +1

      95 മത്തെ like ന്റെ വക... Happy ആയില്ലേ bro

    • @Kasaragod3271
      @Kasaragod3271 Před 5 měsíci +5

      Pradeekshayilla ol poraa

  • @farhanv6563
    @farhanv6563 Před 5 měsíci +565

    മലയാളികളുടെ അർജിത്ത് സിംഗ് 😍

  • @nishilasaneer7982
    @nishilasaneer7982 Před 4 měsíci +88

    4 ദിവസം കൊണ്ട് ഞാൻ ഈ song എത്ര പ്രാവശ്യം kettu എന്ന് എനിക്ക് തന്നെ അറിയില്ല. വല്ലാത്ത ഒരു feel ആണ് 👏👏👏 ❤ God bless you 🤲🏻

  • @user-sw7rc4ey1o
    @user-sw7rc4ey1o Před 5 měsíci +99

    ഒറ്റയ്ക്ക് ഇരുന്ന് കേൾക്കുമ്പോഴേ ഇത് പോലുള്ള പാട്ടുകൾക്ക് ഫീലിംഗ് കിട്ടൂ... സജീർ ക്കയുടെ പ്രത്രേക ഫീലിംഗ് ആണ് ❤️

  • @aimvideos6361
    @aimvideos6361 Před 5 měsíci +72

    ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം , ഈ പാട്ടിനെ സുന്ദരമാക്കുന്നതിൽ ഇതിലെ വരികളും വളരെ മികച്ചുനിൽകുന്നു , സുന്ദരമായ വരികൾ എഴുതിയ Dr സെൻഫീറിനെ ആർക്കൊക്കെ അറിയാം. മലയാളത്തിലെ ട്രൈബൽ സിനിമക്ക് ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനാണ് . കൂടാതെ പീസ് എന്ന ജോജു ജോർജിന്റെ മലയാള സിനിമയുടെ ഡിറക്ടറും . അദ്ദേഹത്തെ കൂടെ അഭിനന്ദിക്കുന്നു ഈ വിജയത്തിൽ

  • @fffootballtalks7671
    @fffootballtalks7671 Před 4 měsíci +33

    എന്താണെന്നറിയില്ല വിഷമങ്ങൾ വരുമ്പോൾ എനിക്ക് സജീർ ഇൻറെ പാട്ട് കേൾക്കാൻ തോന്നും.

    • @arshalshabeeb007
      @arshalshabeeb007 Před měsícem +1

      Apo ഒന്നൂടെ വിശമത്തിലേക്ക് ആഴുന്നിറങ്ങും

  • @shamseershazz7413
    @shamseershazz7413 Před 2 měsíci +14

    ഒറ്റക് ear ഫോൺ വെച്ച് കേൾക്കുമ്പോൾ വേറെ തന്നെ ഒരു ഫീലാ
    എന്തിനു നീ എന്ന് താളുകളിൽ...❤

  • @fazi_fazi
    @fazi_fazi Před 5 dny +5

    ഏഴു നിലാവിൻ ചാരുതയോ..
    എഴുതാൻ വാക്കുകളില്ല സഖീ...
    പാവനമാം മീ രാവുകളെ പിരിയാനാവുകയില്ല സഖീ...
    ഈ വരി ഇഷ്ടപ്പെട്ടവർ വരിൻ😊😊😊

  • @adhilnajeeb5937
    @adhilnajeeb5937 Před 5 měsíci +166

    *മനുഷ്യ എന്റെ സഹോദര എന്ത് മനോഹരം ആണ് ആ ശബ്ദം mashAllah ഇനിയും ഒരുപാട് പാട്ട് പാടാൻ സാധിക്കട്ടെ ❤️❤️❤️🔥🔥*

  • @VISHNUVISWANG
    @VISHNUVISWANG Před 5 měsíci +109

    Ohh രശ്മി വോയിസ്‌ 😇😇😇... സജീറിന്റെ പിന്നെ പറയണ്ടല്ലോ 😇😇😇അടിപൊളി സോങ്... പ്രതീക്ഷകൾ കൈ വിടാതെ ഇക്കുറിയും ജന്മനസ്സ് കീഴടക്കി 😍😍😍

  • @shajimavelikkara6602
    @shajimavelikkara6602 Před 5 měsíci +83

    ഈ ചങ്ങായി ഇത്....😊 ഈ കേരളക്കര മൊത്തം ഇയാളുടെ ഫാനാവും അതു ഉറപ്പ് ❤❤❤

    • @ashiqneha1070
      @ashiqneha1070 Před 4 měsíci +3

      👌👌🔥🔥✌️✌️❤️‍🩹❤️‍🩹🔥

  • @nasarmt7870
    @nasarmt7870 Před 5 měsíci +45

    അവസരങ്ങൾ ഒരു ഉസ്താതിന്റെ വേശത്തിൽ തന്നതിൽ ഏറെേ സന്തോഷം. നല്ല വരികൾ ആലാപനം സൂപ്പർ

  • @naspaduppan
    @naspaduppan Před 5 měsíci +66

    മനോഹരം..
    എന്നാലും "ഖൽബിന്റെ theerathu" ...അതിന്റെ തട്ട് താണുതന്നെ നിൽക്കും❤

  • @FRQ.lovebeal
    @FRQ.lovebeal Před 5 měsíci +197

    *കണ്ണിലോരു മിന്നലും 😌ആത്മാവിലെ യും ഒകെ കണ്ടു.. കൂടിയവർ ണ്ടോ 😌😌*

  • @muhammedanasanas8932
    @muhammedanasanas8932 Před 2 měsíci +6

    സത്യം പറഞ്ഞ ഈ സോങ് ഇക്ക അങ്ങ് ഒറ്റക്ക് പാടിയാൽ മതിയായിരുന്നു അത്രക് അട്ട്രാക്ഷൻ ആണ് ഇക്കാടെ ഈ വോയിസ്‌ 🥰🥰🥰

  • @Shareena_pj
    @Shareena_pj Před 2 měsíci +8

    ഇത് തീരാതിരുന്നേൽ എന്നാഗ്രഹിച്ച് പോവുകയാണ്….. അത്രക്കും ഉള്ളിൽ തറക്കുകയാണ് ഈ പാട്ട്…🥹❤️

  • @BILAL-rq8cg
    @BILAL-rq8cg Před 5 měsíci +170

    Sajeer koppam fans assemble😊😊

  • @akhilknairofficial
    @akhilknairofficial Před 5 měsíci +130

    സജീർ ബ്രോ ചെയ്യുന്ന song എല്ലാം കേറിയങ്ങു trend ആകും.. അതാണ് ഇങ്ങേരുടെ പ്രത്യേകത 🔥😄❤️❤️❤️

    • @Alchemist337
      @Alchemist337 Před 4 měsíci +2

      അതാണ്‌ ക്വാളിറ്റി... ഒരു ക്വാളിറ്റി ഇല്ലാതെയും ട്രെൻഡിംഗ് ആകുന്നതും ഉണ്ട്

    • @jamsheenaas1810
      @jamsheenaas1810 Před 2 měsíci +1

      Sathyam

  • @user-mb5bx7mv1g
    @user-mb5bx7mv1g Před 2 měsíci +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗായകൻമാരിൽ ഒരാളായി തീർന്ന സജീർക്ക 🥰🥰 ആവള കൈകളിൽ,ഖൽബിൻ്റെ തീരത്ത്, ഇശലായ് നീയെ അങ്ങനെ എല്ലാ സോങ്ങും എൻ്റെ fvt song ആണ് 🥰🥰amazing voice സജീർക്ക 🥰🥰

  • @user-sr7fn5no4p
    @user-sr7fn5no4p Před 3 měsíci +5

    Sajeerkka female വോയിസ്‌ പാടുന്ന ആളെ വിട്ട് കളയരുത് mashallah what a magical voice 🥰🥰🥰really superb 🫂aa വോയ്സിnu ഒരു താളം und addition thonipokunna pole 🥰keep going dear 🎉

  • @NusaimaKannur
    @NusaimaKannur Před 5 měsíci +18

    നിങ്ങളുടെ song ൽ ഒരു തരം addiction ആയി പോകുന്നല്ലോ..❣️ ഒരു playlist ആക്കിയിട്ട് night കിടക്കുമ്പോൾ headset വെച്ചിട്ട് കേൾക്കും.. Uff വല്ലാത്തൊരു feel ആണ് അപ്പോൾ ❤❤

    • @Dreamyy932
      @Dreamyy932 Před 5 měsíci +1

      Njanum ange thanneya ❤️❤️

  • @sujarajesh8717
    @sujarajesh8717 Před 5 měsíci +20

    എന്താ ഫീൽ കേട്ടിരിക്കാൻ എന്തു രസമാണ് ❤❤ എല്ലാ പാട്ടുകളും ഞാൻ ഒരുപാട് വട്ടം കേൾക്കാറുണ്ട് ഓരോ പാട്ടും ❤

  • @dubailoverssheikhomaroffic4027
    @dubailoverssheikhomaroffic4027 Před 4 měsíci +16

    Im form Pakistan i don't understand this language but ..I really like this song and voice also ❤❤❤❤.I feel my vibes in this sng lyrics 😢

  • @safuwankh
    @safuwankh Před 4 měsíci +75

    കണ്ണിമ വെട്ടാതുള്ളൊരു നോട്ടം നെഞ്ചിലുടക്കിയാതാണെ......
    ആ...കണ്ണിലെ രണ്ടിരു വണ്ടുകളും
    തേളി നീരിലു നീന്തുകയാണെ....
    കൺമണി നിൻ മിഴി യെന്മിഴിയിൽ മൊഴിയും പല മായകലാളെ....
    മൻമതനായി മണി മാളികയിൽ
    മഴ തേടി നടക്കുകയാണെ....
    നെഞ്ചിനകത്ത് നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ...
    ആ... നെഞ്ചിലെ കുഞ്ഞു ഞ്ഞരമ്പുകളാകെ പിടഞ്ഞു നിനച്ചത് പോലെ. ......
    ആ..... ആ....
    കണ്ണിമാ വെട്ടാതുള്ളൊരു നോട്ടം
    നെഞ്ചിലുടക്കിയതാണേ...
    കണ്ണിലെ രണ്ടിരു വണ്ടുകളും
    തെളി നീരിലു നീന്തുകയാണെ...
    നീ പല വെട്ടം നൽകിയൊരിഷ്ടം
    ഈ ദുനിയാവില് വേറെ. ...
    ആയിരമായിരം ഓർമകളിൽ അത് മായില്ലെന്നത് സത്യം. ....
    നെഞ്ചിനകത്ത് നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ...
    ആ... നെഞ്ചിലെ കുഞ്ഞു ഞ്ഞരമ്പുകളാകെ പിടഞ്ഞു നിനച്ചത് പോലെ. ......
    എന്തിനു നീയെൻ താളുകളിൽ
    കണ്മഷി കൊണ്ട് നിലാവെഴുതി ...
    എന്റെ കിനാവിൽ ചാലുകളിൽ
    പുഞ്ചിരി ചോരും പാലോഴുകി. ...
    അനുരാഗമായി കടലിന്റെ തിരയായി മാറി ......
    കരയായി നീ ഖൽബിന്റെ കരളിൽ പുൽകി. .....
    ഏഴു നിലാവിൻ ചാരുതയോ
    എഴുതാൻ വാക്കുകളില്ല സഖീ...
    പാവനമാം ഈ രാവുകളിൽ
    പിരിയാൻ ആവുകയില്ല സഖീ....
    യാമങ്ങളും.... ചൂടുന്ന പൂവേ തേടി....
    താരങ്ങളും .... നാണിച്ചു വേഷം മാറി. ....
    കണ്ണിമ വെട്ടാതുള്ളൊരു നോട്ടം നെഞ്ചിലുടക്കിയാതാണെ......
    ആ...കണ്ണിലെ രണ്ടിരു വണ്ടുകളും
    തേളി നീരിലു നീന്തുകയാണെ....
    നാമൊരുമിക്കും നാളിലുദിക്കും
    പുതിയൊരു സുന്ദര സ്വപ്നം. ...
    എന്നുടയാം മൃതുവാം മൊഴി ശബ്ദം
    നെഞ്ചിനെ വല്ലാണ്ടാക്കും....
    നെഞ്ചിനകത്ത് നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ...
    ആ... നെഞ്ചിലെ കുഞ്ഞു ഞ്ഞരമ്പുകളാകെ പിടഞ്ഞു നിനച്ചത് പോലെ. ......
    ആ..... ആ.... ആ..... ആ.... ആ..... ആ.... ആ.....

  • @santhoshkumar2430
    @santhoshkumar2430 Před 5 měsíci +85

    I’m from Tamil Nadu, I like your magical voice…

  • @fathimathsuhra945
    @fathimathsuhra945 Před 5 měsíci +51

    കാത്തിരുന്നത് വെറുതെ ആയില്ല....സജീർക്കാ പാട്ട് അടിപൊളി ആണ്🥰🥰🥰

  • @crazytravelers4782
    @crazytravelers4782 Před 4 měsíci +13

    ഇ പഹയൻ വരികൾ കൊണ്ട് മായാജാലം തീർക്കാണ്

  • @MalluTravelGuide.
    @MalluTravelGuide. Před 4 měsíci +8

    നെഞ്ചിനകത്തു നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ
    ആ നെഞ്ചിലെ കുഞ്ഞു ഞെരുമ്പുകളാകെ പിടഞ്ഞു നിലച്ചത് പോലെ ..❤
    വരികളും ഈണവും ഹൃദയത്തിൽ കൊണ്ടു.🔥🔥

  • @padmakumara6506
    @padmakumara6506 Před 5 měsíci +7

    കണ്ണിമവെട്ടാതെ ഉള്ള ഒരു നോട്ടം നെഞ്ചിൽ ഉടക്കിയതാണേ .....ആ..ആ..ആ..ആ...ആ..ആ.ആ...സജീർ സുന്ദരമാണ് വരികളും ആലാപനവും വായ്പാട്ട് ഉപകരണം വായന.. മനോഹരമാണ് 💐❤ നന്ദി നമസ്കാരം ❤🙏👌👍👍💐💐🙏⚘

  • @pathurifa
    @pathurifa Před 5 měsíci +32

    ആ നെഞ്ചില് കുഞ്ഞു ഞരമ്പുകൾ ആകെ പിടഞ്ഞു നിലച്ചതു പോലെ...❤️‍🔥 എല്ലാ പാട്ടുകളും പോലെ ഇതും നെഞ്ചില് തന്നെ കൊണ്ട്... Mashaallha..

  • @NuzrathNizam
    @NuzrathNizam Před 4 měsíci +18

    എന്തൊരു വോയ്‌സിയാണ് സജീർക്കാ ഇങ്ങളത് 🥹🫀ഏത് പാട്ടണേലും പിടിച്ചിരുത്തും 😍😍

  • @shefeekek6501
    @shefeekek6501 Před 5 měsíci +14

    ഇത് എഴുതിയ ആൾക്ക് ഒരു ലൈക് 👍

  • @Footballpopclub
    @Footballpopclub Před 5 měsíci +90

    എത്ര നാൾ ആയി ഒരു സോങ് വരാൻ വേണ്ടി കാത്തിരിക്കുന്നെ നിങ്ങളോ ഗുയ്സ് 😢❤

    • @shorttime9971
      @shorttime9971 Před 5 měsíci +3

      Sho paavam

    • @a.....n....k8111
      @a.....n....k8111 Před 5 měsíci +3

      കാവിനക്കരെ കേട്ടില്ലേ 😮

    • @Alchemist337
      @Alchemist337 Před 5 měsíci +4

      3 ആഴ്ച മുന്നേ ഒന്ന് വന്നിട്ടല്ലേ ഉള്ളൂ...

    • @Footballpopclub
      @Footballpopclub Před 5 měsíci

      @@Alchemist337 aa feel kett irageetila bro atha 😄☺️🫂

    • @Ismailvengara120
      @Ismailvengara120 Před 5 měsíci

      Kaavinte arik next songum polichu muth

  • @ashiq2854
    @ashiq2854 Před 5 měsíci +32

    രണ്ടു പേരുടെയും വോയിസ്‌ കോമ്പിനേഷൻ ശെരിയല്ല.. ☺️

    • @habeebrhmn
      @habeebrhmn Před 5 měsíci +3

      ഒരു mis match feel ചെയ്യുന്നുണ്ട്

    • @fanishashabeer326
      @fanishashabeer326 Před 5 měsíci +1

      Enikkum thonni

    • @Alchemist337
      @Alchemist337 Před 4 měsíci +1

      ഈ പാട്ടിനു ഏറ്റവും apt ആണ്... ചുമ്മാ ഓരോന്ന് പറയല്ലേ

    • @ashiq2854
      @ashiq2854 Před 4 měsíci +1

      @@Alchemist337 ufff 🔥🔥

    • @arpc5873
      @arpc5873 Před 2 měsíci +1

      ഈ സോങ് ഇൽ ഫീമെയിൽ വോയ്‌സ് സ്കോർ ചെയ്ത് അയ്നാണ്

  • @Ibrahim_chembirikka
    @Ibrahim_chembirikka Před 4 měsíci +5

    നീ പലവട്ടം നല്കിയൊരിഷ്ടം ഈ ദുനിയാവിൽ വേറെ......
    വല്ലാത്ത feel❤

  • @FaseelaAksarFaseelaAksar
    @FaseelaAksarFaseelaAksar Před 5 měsíci +8

    Ningalude pattukal kelkumpol veendum veendum pranayikkan thonunnu.Pranayam orikkalun theerunnila ningalude pattukal Pola.Masha Allah

  • @jasniya3849
    @jasniya3849 Před 5 měsíci +14

    പറയാൻ വാക്കുകളില്ല സജീർ... നിങ്ങളെ റബ്ബ് അനുഗ്രഹിക്കട്ടെ.... ❤❤❤

  • @aliakbarckh
    @aliakbarckh Před 5 měsíci +21

    എത്ര കേട്ടാലും മതിവരാത്ത ആലാപനം🥰🥰💕🎶🎶

  • @Jannah_123
    @Jannah_123 Před 4 měsíci +10

    എത്ര വട്ടം കേട്ടു എന്നറിയില്ല എന്താ feel❤❤

  • @Swaheer
    @Swaheer Před 5 měsíci +3

    Ellavarum paattinte paalazhi theerkkumbol, Ee pahayan paattinte chuzhi aanu undaakunadu, oruvattam pettal pinne athinnu kayaran pattilla.
    Sajeereeee God Bless you Man……❤

  • @shemmasdesigns4763
    @shemmasdesigns4763 Před 5 měsíci +9

    നെഞ്ചിനകത്ത് നിലാവുകളായിരം മുത്ത് തെളിഞ്ഞത് പോലെ ഈ song mmde നെഞ്ചിനകത്ത്
    മുത്തുകളായി 🥰🥰🥰

  • @ajisanthoshajisanthoshaji832
    @ajisanthoshajisanthoshaji832 Před 5 měsíci +17

    എഴുതാൻ വാക്കുകളില്ല സഖി..... Nice❤️❤️❤️❤️

  • @jasminejas6624
    @jasminejas6624 Před 5 měsíci +17

    സജീർ singer ൻ്റെ Bigg Fan എന്താ voice എന്താ feel ആണ് ഒരോ Song നും 👌👌🤗🤗😍😍

  • @Shajira1981
    @Shajira1981 Před měsícem +3

    കണ്ണിമാ വെട്ടാതെ തുള്ളൊരു നോട്ടം നെഞ്ചിൽണ്ടാക്കിയതരെ 🙌🏻🫶🏻 ith ഇഷ്ട്ടമായവർ ലൈക്‌ അടി നീ പലവട്ടം നൽകിയോരിഷ്ട്ടം ഈ ദുനിയാവിൽ വേറെ 🫶🏻

  • @shailasmusic3896
    @shailasmusic3896 Před 5 měsíci +6

    സജി സൂപ്പർ 👍👍👍👍ലിറിക്‌സ്, മ്യൂസിക് പാടിയതും നന്നായിട്ടുണ്ട്

  • @lukkuikkuinnuvlogs2302
    @lukkuikkuinnuvlogs2302 Před 5 měsíci +5

    Masha allah ✨✨✨
    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ 💕💕💕💕

  • @user-hp5qf8yz9m
    @user-hp5qf8yz9m Před 4 měsíci +2

    കുഞ്ഞവാ അടിപൊളി ❤❤❤❤

  • @thehero5316
    @thehero5316 Před 5 měsíci +18

    സജീർ കൊപ്പത്തിന്റെ ഗാനങ്ങൾ എല്ലാം ഒന്നിന് ഒന്നു മനോഹരം ❤️

  • @ummayummakkalumvlog
    @ummayummakkalumvlog Před 5 měsíci +8

    എനിക്ക് നിങ്ങളെ പാട്ടെല്ലാം ഇഷ്ടമാണ് എന്റെ ഫോണിന്റെ ട്യൂൺ എല്ലാം നിങ്ങളുടെ പാട്ടാണ്😊😊

  • @shuhaib5542
    @shuhaib5542 Před 5 měsíci +4

    ഏയ് മനുഷ്യാ ഇങ്ങള് ഒരു
    ജിന്നാണ് പഹയാ ദുനിയവിലെ ജിന്ന്😻🥰😘

  • @abdulsaleem4846
    @abdulsaleem4846 Před 4 měsíci +2

    ഞമ്മളെ കുഞ്ഞാവ പൊളി 😊😊😊 സജീർ വോയിസ് അടിപൊളി 😊😊😊

  • @shamseerkavarodi3408
    @shamseerkavarodi3408 Před 3 měsíci +1

    നെഞ്ചിനകത്തു നിലാവുകളായിരം ഒത്തു തെളിഞ്ഞത് പോലെ
    ആ നെഞ്ചിലെ കുഞ്ഞു ഞരമ്പുകളാകെ പിടഞ്ഞു നിലച്ചത് പോലെ 😍🔥
    Already sajeer fan. But ths female voice wiith these lines
    🔥

  • @nani.c5086
    @nani.c5086 Před 5 měsíci +10

    ആദ്യമായി ഷജീർ ഇക്ക നിങ്ങളോടൊപ്പം പാടിയ ഫി മെയിൽ വോയിസ്‌ ഇത്രയും മനോഹര മായി ഞാൻ കേട്ടിട്ടില്ല

  • @harshadmp7405
    @harshadmp7405 Před 5 měsíci +3

    Wow super adipoli... nalloru feel ... best of luck 👍👍👍

  • @ashrafap8620
    @ashrafap8620 Před 2 měsíci +2

    Ariyaathe orikkka kettu poyi. Pinne kettondirikaan thonunnu. What a magic bro😨

  • @user-cd8jk7mg6c
    @user-cd8jk7mg6c Před 4 měsíci +1

    ഇങ്ങള് പൊളിയാണുട്ടോ...ഒരു രക്ഷയുമില്ലാട്ടോ...എന്താ ചേല്..എത്ര വട്ടം കേട്ടു എന്നറിയില്ല.കിടു 👌🥰❤❤❤❤️

  • @Suhail_Ismail
    @Suhail_Ismail Před 5 měsíci +7

    പൊളി …സജീറിന്റെ ഓരോ പാട്ടും മനസ്സിൽ തട്ടുന്നതാണ് , ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടിയത് ഭാഗ്യമായി കരുതുന്നു . എല്ലാ നന്മകളും ഉണ്ടാകട്ടെ .

  • @harispk2523
    @harispk2523 Před 5 měsíci +7

    ഞാൻ ഫ്രം ഉഗാണ്ട ഇവന്റെ സോങ് ഒരു രക്ഷയും ഇല്ല 👍👍👍👍👍

  • @shemeenaabbas1582
    @shemeenaabbas1582 Před 5 měsíci +2

    അടിപൊളി സോങ് ഇനിയും പ്രതീക്ഷിക്കുന്നു പിന്നെയും പിന്നെയും കേൾക്കുവാൻ തോന്നുവാ

  • @Shabana4teenz
    @Shabana4teenz Před 5 měsíci +1

    Awesome work teAm.. kunjava polichu ❤🎉🎉

  • @user-gp1ec8hl9y
    @user-gp1ec8hl9y Před 5 měsíci +4

    സജീർക്കാ നിങ്ങളെ പാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീലാ❤

  • @shafihasa
    @shafihasa Před 4 měsíci +3

    ഹൃദയത്തിൽ പതിയുന്ന വരികൾ അതിലും മികച്ച ആലാപനം❤❤

  • @nasarmt7870
    @nasarmt7870 Před 4 měsíci +1

    സജീർ ഭായ് വല്ലാത്ത ഒരു സന്തോഷം ഇതിലെ ഒരു ഭാഗമായി തീരാൻ സാധിച്ചതിൽ.❤❤❤❤

  • @ashrafkuzhikattil833
    @ashrafkuzhikattil833 Před měsícem +1

    എന്നെങ്കിലും മുത്ത് നോബിയ പറ്റി ഒരു പാട്ട് പാട മോ... കൊതിയാകുന്നു❤❤❤❤❤

  • @budgettravelfoodbysaidu
    @budgettravelfoodbysaidu Před 5 měsíci +13

    Beautiful Lyrics.... ഹൃദയത്തിലേക്കു വല്ലാതെ പൊള്ളുന്ന വരികൾ ഒരുപാട് ഓർമകൾ സമ്മാനിക്കുന്ന മനോഹരമായ വരികൾ കേട്ടാലും കേട്ടാലും മതിവരില്ല ഈ മാസ്മരികത ശബ്ദം മാഷാ അല്ലാഹ് ❤❤🎉🎉

  • @siyadvlogs2275
    @siyadvlogs2275 Před 5 měsíci +3

    നല്ല വരികൾ ആണ് നല്ല ഫീലിംഗ് കിട്ടുന്നുണ്ട് എല്ലാവിധ ആശംസകളും നേരുന്നു സജീർ ഇക്ക 🥰❤️❤️❤️

  • @fazilj2267
    @fazilj2267 Před 4 měsíci +1

    ഇക്ക പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം 💞💞💞 ഇനിയും ഒരുപാട് നല്ല പാട്ടുകൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു🥰

  • @iqbalvatakara9324
    @iqbalvatakara9324 Před 5 měsíci +1

    Woow 🥰🥰🥰❤️❤️❤️
    കലക്കി മുത്തേ 🥰🥰🥰
    അനിയത്തി പ്രാവിന് പ്രിയമിവർ നൽകും....എവിടെയൊക്കെയോ ഒരു ചായ ❤❤❤

  • @kalamponnad8257
    @kalamponnad8257 Před 5 měsíci +3

    പാട്ടും ആൽബവുംവളരെ വളരെ നന്നായിട്ടുണ്ട്❤ വിനയം ഉള്ള നല്ല പാട്ടുകാരൻ :ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ഒപ്പം നമ്മുടെ ചങ്ക് ബ്രോ കുഞ്ഞാവയും... കുഞ്ഞാവയിൽ

  • @jafarjafarmundur2936
    @jafarjafarmundur2936 Před 5 měsíci +9

    Nice song വരികൾ പാടുന്നത്

  • @fahadcraftart2431
    @fahadcraftart2431 Před 5 měsíci +2

    പാടുന്ന പാട്ട് ഒക്കെ ഹിറ്റാക്കാനുള്ള ആ മാന്ത്രിക വിദ്യ....🎶🎶
    𝗦𝗮𝗷𝗲𝗲𝗿 𝗸𝗼𝗽𝗽𝗮𝗺 ❤👌

  • @sajnamtr4355
    @sajnamtr4355 Před 5 měsíci +2

    Voice ഒരുപാടിഷ്ടം 🥰🥰🥰എന്റെ കിനാവിൻ ചാലുകളിൽ പുഞ്ചിരി ചോരും പാലൊഴുകി 🔥ഒരു രക്ഷയുമില്ലാത്ത വരികൾ ❤️❤️

  • @FATHIVLOG786
    @FATHIVLOG786 Před 5 měsíci +3

    അടിപൊളി ബ്രോ .... പ്രത്യകം ഒന്നും പറയാൻ ഉണ്ടാവില്ല അത്രകും സൂപ്പർ ആകും... രശ്മി പണിക്കർ സൂപ്പർ ❤

  • @perfect_okay_
    @perfect_okay_ Před 5 měsíci +3

    ഓരോ പാട്ടിൽ കൂടെയും അതിശയിപ്പിക്കുന്നു സജീർ ❤

  • @asnasabin43
    @asnasabin43 Před 5 měsíci +1

    Mashallahh😍😍 adipoli song 💞💞💞💞

  • @ansinanoufal7793
    @ansinanoufal7793 Před 4 měsíci +2

    എത്രവട്ടം വന്ന് കാണുന്നുണ്ടെന്നു എനിക്ക് തന്നെ അറിയില്ല... Adipoliayittund 🥰

  • @Haya-world825
    @Haya-world825 Před 5 měsíci +4

    നിങ്ങളെ പാട്ട് കേൾക്കുമ്പോൾ എന്ധോ വല്ലാത്ത ഫീൽ ആണ് 🥰🥰

  • @rashidktirur9927
    @rashidktirur9927 Před 5 měsíci +31

    അനിയത്തി പ്രാവിന് പ്രിയരിത് നൽകും ചെറുതരി സുഖമുള്ള നോവ്വ് 😂😂😂😂😂 അതിൽ തുരെ തുരെ വരികളിൽ കടമിത് തീർക്കും പല പല ഹിറ്റുകൾ തീർത്ത് 😇😇👍🏻

  • @saleenasale923
    @saleenasale923 Před 2 měsíci +1

    സജീർ ഇക്കയുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ വോയിസ്‌ 👍🏻👍🏻👍🏻

  • @hunaisvengara4145
    @hunaisvengara4145 Před 5 měsíci +1

    നെഞ്ചിലുടക്കിയല്ലോ സജീർക്കാ...❤

  • @muhammedahmed959
    @muhammedahmed959 Před 5 měsíci +3

    എന്നും പോലെ മനോഹരം.... വല്ലാത്തൊരു feel.... 😍Amazing team work ❤️❤️🎼🎵🎶🎼🎵🎶

  • @DrANASMusical
    @DrANASMusical Před 5 měsíci +3

    എന്റെ proud ഫ്രണ്ട് ❤❤
    ഉടനെ ഒരുപാട്ട് ഒരുമിച്ചു ചെയ്യുന്നു 👍🏽

  • @positivelife7879
    @positivelife7879 Před 3 měsíci +2

    Kidu song
    🥰🥰🥰🥰
    Vera laval
    24/05/24

  • @ubaidubaid1879
    @ubaidubaid1879 Před 5 měsíci +1

    ബ്രൊ ഒരു രക്ഷയും ഇല്ല വോയിസ്‌
    പൊളി ആണ് ❤️❤️❤️❤️

  • @ashikchalavara5860
    @ashikchalavara5860 Před 5 měsíci +9

    Sajeerkka...മുത്തേ... ന്റെ കരളേ...... പൊളിച് ട്ടോ പാട്ട്..... എന്താ...അ.. വരികൾ 👌👌👌

  • @_itz__mefebin___8880
    @_itz__mefebin___8880 Před 5 měsíci +5

    എന്നും മനസ്സ് കീഴടക്കുന്ന പാട്ടാവട്ടെ ❤❤❤

  • @nazeershaa70
    @nazeershaa70 Před 5 měsíci +2

    എന്തിനു നീയെൻ താളുകളിൽ കണ്മഷി കൊണ്ട് നിലാവെഴുതി ❣️❣️

  • @shahanashaneef3506
    @shahanashaneef3506 Před 4 měsíci +1

    E song ethra vattam kettu ennu enik thanne ariyillaaa adipoli oru rekshayumillaa iranghunna oro songum manassil vallaathe thattunnu, ithu polathe adipoli song iniyum prretheekshikkunnu

  • @ashkarkulangara760
    @ashkarkulangara760 Před 5 měsíci +10

    കൽബിന്റെ തീരത്ത് പോലെ ഇതും സൂപ്പർ ഹിറ്റ് ആവട്ടെ 🤝💚🌹

  • @hafsashafihasnahafsahasna5076
    @hafsashafihasnahafsahasna5076 Před měsícem +7

    Reel kandu vannavarundoo

  • @sanjithsanjithsanjithsan-sb6dm
    @sanjithsanjithsanjithsan-sb6dm Před 3 měsíci +1

    എന്താ ഫീൽ ആ ♥️♥️♥️

  • @pkshafiq
    @pkshafiq Před 16 dny

    കാലം പോയ പോക്ക് മുൻബൊക്കെ ഹൃദയമായിരുന്നു പിടക്കാറ് ഇപ്പോൾ നേരമ്പായി. ..കണ്ണുകളിൽ കൃഷ്ണമണിയല്ലേ വണ്ടുള്ള കണ്ണോ 😜..ഈ സ്ത്രീയെ വർണിച്ചു വർണിച്ചു 😇