Khalbinte Theerath | Sajeer koppam | Shabnam Rafeeque | Mambulli Chundathe | New Malayalam Song

Sdílet
Vložit
  • čas přidán 12. 11. 2023
  • Singer - Sajeer Koppam
    Lyrics : Faisal Ponnani
    Dop & Cut's : Fayis Manjeri
    Programming Mix : Sibu Sukumaran
    Special Thanks : Savad Gurair
    Direction : Zuhail Kalleri
    #sajeerkoppam #SajeerKoppamNewSong #LatestMalayalamSong #CoverSongs #MusicalAlbums #MalayalamAlbumSongs #Albumsongs #MusicVideo #MalayalamMusicVideo #FolkSong #MambulliChundathe #MalayalamMusicalAlbum #RomanticAlbumSongs #lovesongs #NewSongs #TrendingMusicVideo #Albums#LoveMusicVideos #khalbintetheerath #khalbintetheerathsong #NewMalayalamFolkSong #khalbintetheerathnewsong #khalbintetheerathsajeerkoppamsong #khalbintetheerathsajeerkoppamsong #sibusukumaran #faisalponnani #floksong #lovestorysong #sajeerkoppamnewsong #trendingsong #viralsong
    ------------------------------------------------------------------------------------------------------
    Click To Watch More Videos 👇
    Hijabinnullil Nayanamathare
    • നീയെൻ കിതാബ്| Ishalayi...
    Va Va Mulle Music Video
    • Va Va Mulle│New Music ...
    Etho theeratharo full song
    • Anjana Mizhiyano|ഇത് വ...
    NEEYUM NIZHALAYI NJANUM POKUM
    • Neeyum Nizhalayi Njanu...
    Poomuthole Nee Erinja Cover Song
    • പൂമുത്തോളേ... │Poomuth...
    മൈന എന്ന മൈമൂനയുടെ കഥ
    • മൈന എന്ന മൈമൂനയുടെ കഥ│...
    Alakadalayi Ninnod Sneham Padarunnu
    • Alakadalayi Ninnod Sne...
    സിനിമ പാട്ടുകളെ പോലും പിന്നിലാക്കി കൊണ്ട് കേരളത്തിൽ പാറി പറക്കുന്നു ഈ പാട്ട്
    • Video
    ഈ ഹിന്ദി പാട്ട് വേറെ ലെവല്‍ ആണ്
    • Video
    Nee Nilavu Pole |Malayalam Romantic Music Video
    • Nee Nilavu Pole |Malay...
    ഒരു പാട്ട് കൊണ്ട് ലക്ഷകണക്കിന് മനസ്സുകളില്‍ ഇടം പിടിച്ച ഈ മോളുടെ പാട്ട് കേട്ട് നോക്കു
    • ഒരു പാട്ട് കൊണ്ട് ലക്ഷ...
    Malayala manninte maarunna kazhchakal
    • Video
    Sajeer Koppam Official CZcams Channel......Here You Can Enjoy New Album Songs, Music Videos and so on....!!
    Stay Tuned For Upcoming videos...!!
    Subscribe Our Channel 👇 / @sajeerram99
    Get alerts when we release any new video. Turn on the Bell Icon.
  • Hudba

Komentáře • 9K

  • @sajeerram99
    @sajeerram99  Před 5 měsíci +651

    New song 🎵 czcams.com/video/xg-8QK1ImQs/video.htmlsi=34fJs18b34osL3oF

  • @sajeerram99
    @sajeerram99  Před 7 měsíci +11466

    എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️

  • @firos_koppam
    @firos_koppam Před 7 měsíci +15842

    എൻ്റെ അനിയൻ ഒരോ പാട്ടു കേൾകുമ്പോഴും മനസിന്‌ ഒരുപാടു സന്തോഷം തോന്നും ഒന്റെ ഓരോ ഉയർച്ച യിലും പടച്ചോന്റെ അനുകരം ഉണ്ടാവട്ടെ❤❤❤

  • @faizilashafifaizilashafi7457

    ഈ പാട്ട് വല്ലാത്ത ഒരു ഫീൽ ആണ് കേൾക്കാൻ അതുകൊണ്ട് തന്നെ എന്നും പതിവായി കേൾക്കുന്നു അത്രക്കും ഇഷ്ട്ടം ❤❤❤

  • @Jamsheena-qo9me
    @Jamsheena-qo9me Před 3 měsíci +17

    നല്ല രസമുള്ള ശബ്ദം എത്ര കേട്ടാലും മതിയാവില്ല അത്രക്കും രസമുള്ള song ആണ്

  • @theslizzz
    @theslizzz Před 6 měsíci +2540

    Lyrics👇🤗
    ഖൽബിൻ്റെ തീരത്ത് ...
    നീയെത്തും നേരത്ത്...
    തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
    പണ്ടത്തെ പാട്ടിൻ്റെ ശീലുണ്ടോ ചുണ്ടത്ത്...
    തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
    കണ്ട മുതൽ കരളിൽ നീയൊ...
    കൊണ്ട് നടന്ന കനൽ തീയോ..
    നേരാണോ...നീയാണോ...
    നീയെൻ്റെ പെണ്ണാണോ...
    ഈ നെഞ്ചിൻ ചൂടേൽക്കാൻ
    എത്തുന്നതെന്നാണോ...ഓ... ഒ.. ഓ.. ഒ.. ഓ
    മാമ്പുള്ളി ചുണ്ടത്തെ
    തേനൂറും നീർമുത്തേ...
    നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
    ചൂടുണ്ടോ മാറത്ത്...
    മഞ്ഞുള്ള ലാവത്ത്...
    രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
    അന്തി നിലാവിലുറങ്ങണ്ടെ...
    ചന്തിരനോടു പിണങ്ങണ്ടേ...
    ആ... അ ആ... അ... അ...ആ...
    അ.. അ.. അ.. അ.. ആ...
    സുബ്ഹിൻ്റെ പുലരൊളി നീളെ...
    സുബർക്കം നീ കാട്ടുമ്പോൾ
    കരിമിഴിയിൽ സുറുമ വരയ്‌ക്കാൻ
    അരികിൽ നീയെത്തുമ്പോൾ..
    വിറ വിറക്കും ഹൃദയ തടം...
    തടി തളരുന്നത് പോലെ...
    മനസ്സൊളിക്കും മിഴികളിലെ
    മറുമൊഴി പുഞ്ചിരി പോലെ...
    കരളിൽ നീ പൂക്കുന്ന
    തളിർമുല്ല പൂവല്ലേ...
    പരൽമീനായ് നീ മെല്ലെ..
    കലി തുള്ളി പോകല്ലേ...
    ആ.. അ.. ആ...
    ഖൽബിൻ്റെ തീരത്ത് ...
    നീയെത്തും നേരത്ത്...
    തങ്കക്കിനാവിൻ്റെ കുടിലൊരുക്ക്...
    പണ്ടത്തെ പാട്ടിൻ്റെ...
    ശീലുണ്ടോ ചുണ്ടത്ത്...
    തുമ്പപ്പൂ ചേലുള്ള ചിരി നിനക്ക്...
    കണ്ട മുതൽ കരളിൽ നീയൊ...
    കൊണ്ട് നടന്ന കനൽ തീയോ...
    നീ വന്നാ ഈ രാവിൽ...
    വാതിൽ തുറക്കാലോ...❤
    നീയെൻ്റെതാണെന്ന്...
    നിന്നോടടുക്കാലോ.. ❤ ഒ..ഓ.. ഒ..ഓ..ഓ...
    മാമ്പുള്ളി ചുണ്ടത്തെ
    തേനൂറും നീർമുത്തേ...
    നീയെൻ്റെതാകുമ്പോൾ മോന്തിക്കുടിക്കാം....
    ചൂടുണ്ടോ മാറത്ത്...
    മഞ്ഞുള്ള ലാവത്ത്...
    രാവിൻ്റെ മാഞ്ചോട്ടിൽ മൂടിപ്പുതക്കാം...
    അന്തി നിലാവിലുറങ്ങണ്ടെ...
    ചന്തിരനോടു പിണങ്ങണ്ടേ...
    ❤❤🥰❤️❤️🤌

    • @sp.mp.m904
      @sp.mp.m904 Před 6 měsíci +9

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘

    • @sheenajamal9777
      @sheenajamal9777 Před 6 měsíci +17

      Thank you❤️

    • @sheriny8pt
      @sheriny8pt Před 6 měsíci +3

    • @sheriny8pt
      @sheriny8pt Před 6 měsíci +6

      Thangs

    • @FidhAyaan
      @FidhAyaan Před 6 měsíci +14

      Thank you brother.... Vallathoru attractive feelaa....👌 Excellent work 👍🙌

  • @thahsi__AiBaK
    @thahsi__AiBaK Před 6 měsíci +449

    കേട്ടിട്ടും കേട്ടിട്ടും മതിവരാതെ വീണ്ടും വീണ്ടും റിപീറ്റ് play ചെയ്ത് പോവുന്ന നല്ല പാട്ട് സജീർക്ക ❤️❤️രണ്ടു പേരുടെയും വോയ്‌സ് ✌️ഒരു രക്ഷയും ഇല്ല 😍😍😍

  • @jinil_joseph
    @jinil_joseph Před 3 měsíci +10

    എത്ര കേട്ടാലും മടുക്കാത്ത ഒരു പാട്ട്💯ഇടക്ക് ഇടക്ക് കേൾക്കാറുണ്ട്.എത്ര വട്ടം ഈ വീഡിയോ സോങ്ങ് കണ്ടെന്നുപോലും ഒരു കണക്കില്ല. വല്ലാത്തൊരു മാജിക് ടച്ച്‌ ഉള്ളൊരു പാട്ട്, അത് പാട്ടിന്റെ മ്യൂസിന്റെ ആണോ, പാടുന്നവരുടെ ശബ്ദത്തിന്റെയാണോ, പാട്ടിലെ വരികളിലെ ആണോ എന്നൊന്നും വേർതിരിച്ചറിയാൻ സാധിക്കാത്ത ഒരു Magic Song✨✨✨

  • @shihabshamlina560
    @shihabshamlina560 Před 2 měsíci +43

    എന്റെ ജ്യേഷ്ഠന്റെ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് പടച്ചവൻ ആയുസ്സും ദീർഘായുസ്സും നീട്ടി കൊടുക്കട്ടെ 🤲🤲🤲🤲🤲🤲🤲

  • @harisak5024
    @harisak5024 Před 7 měsíci +149

    സാധാരണയിൽ മറ്റു പാട്ടുകളിൽ എല്ലാം സജീർക്കയുടെ voice ആയിരുന്നു എപ്പോഴും മുൻപിട്ടു നിന്നിരുന്നത് ഇതിൽ അതിനോട് കിടു പിടിച്ചു നിൽക്കുന്ന female voice ❤❤

  • @sanalagataairconditions3758
    @sanalagataairconditions3758 Před 6 měsíci +135

    സജീർക ഇങ്ങൾ പതിവ് തെറ്റിച്ചില്ല... എപോഴും പോലെ ഞങ്ങളെ ഹൃദയം കീഴടക്കി പഹയാ ഇങ്ങൾ❤❤❤😊😊😊😊

  • @user-lh5nh1bi2w
    @user-lh5nh1bi2w Před 3 měsíci +96

    ഒരു ഹിന്ദുവായ എനിക്ക് എന്നും മാപ്പിള പാട്ടുകളും ഒപ്പനയും അറവാനമുട്ടും വലിയ ഇഷ്ടമാണ് . ഇനി ഈ പാട്ടിന്റെ കാര്യമാണെങ്കിൽ കൂടുതൽ കേൾക്കും തോറും പിന്നെയും പിന്നെയും കേൾക്കാൻ തോന്നിപ്പിക്കുന്നു male voice super. Female voice അതിലേറെ super

  • @user-zg1ph4wz3e
    @user-zg1ph4wz3e Před 4 měsíci +64

    രണ്ടാളുടെയും ശബ്ദം അടിപൊളി ദൈവം എന്നും അനുഗ്രഹിക്കട്ടെ❤

  • @mom61
    @mom61 Před 5 měsíci +1116

    ഇപ്പഴും ഈ songൽ addict ആയവർ like😍

    • @aswathyd3819
      @aswathyd3819 Před 4 měsíci +2

      Nteaa makan 7yrs old... Endhanu athinteaa meaning nn polumariylla... But avanu night urangumbol eee song venam ... Dheaa ippo kidakkuvaanu.... Avanu sing cheyth song half aakumbolekkum urangi pokum..... ❤

    • @user-di4gt3cv7u
      @user-di4gt3cv7u Před 4 měsíci +2

      Sathyam.serikkum e songil addict ayi

    • @midhunkichu2728
      @midhunkichu2728 Před 3 měsíci

      Kelakathirikanum padathirikanum patunnilla addicted aayi endho oru feel ee paattinu❤

    • @firoz_zana
      @firoz_zana Před 3 měsíci +1

      🙋🏻‍♂️

    • @suhararinish8421
      @suhararinish8421 Před 3 měsíci +1

      Sheriya yente molum

  • @shatavanur7792
    @shatavanur7792 Před 7 měsíci +86

    സന്തോഷം വരുമ്പോളും സങ്കടം വരുമ്പോളും കേൾക്കാൻ ഒരുപാട് ഹിറ്റു സോങ് തന്ന സജീർ കൊപ്പം ഒരായിരം അഭിനന്ദനങ്ങൾ. 😘😘 ഈ സോങ്ങും ഹിറ്റ് ആവും 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @user-mw2zz9ib7x
      @user-mw2zz9ib7x Před 7 měsíci

      Ithe Tone Thanne Alle Ithilum ullath
      Allahne Muthe Nee Powliyanu Copy Adikkunnathil
      0:47 Pirishathin Kaalath, Misreele Rajan
      0:53 En Swapna Koottile Moha Kuruvi (shafi Kollam)
      3:25 Pirishathin Kaalath, Misreele Rajan

  • @shabanakp1419
    @shabanakp1419 Před měsícem +11

    പിന്നെയും പിന്നെയും ഈ പാട്ട് തെരെഞ്ഞെടുത്തു കാണും അത്രക്കും ഇഷ്ടായി

  • @sujithk972
    @sujithk972 Před 4 měsíci +79

    ഒരു രക്ഷയില്ല ഇക്കാ രണ്ടുപേരും നന്നായി പാടിയിട്ടുണ്ട് 👌 എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ പാട്ട് അതുപോലെ ഈ പാട്ട് വരി എഴുതിയ വ്യക്തിക്ക് എന്റെ ബിഗ് സല്യൂട്ട് ❤️

  • @lossdrems8486
    @lossdrems8486 Před 6 měsíci +142

    എത്ര കേട്ട് എന്നറിയില്ല കേൾക്കുന്തോറും മധുരം കൂടുന്നു . ഇതെങ്ങിനെ ഓരോ പാട്ടും മനുഷ്യനെ കൊളുത്തി വലിക്കുന്നു ❤❤❤❤❤❤❤

    • @nismahayasayed3516
      @nismahayasayed3516 Před 6 měsíci +1

      ഫൈസൽ പൊന്നാനിയുടെ മാജിക്‌

  • @villagefishingfamily369
    @villagefishingfamily369 Před 7 měsíci +99

    കണ്ടമുതൽ കരളിൽനീയോ..🎶🎶
    കൊണ്ടുനടന്ന കനൽത്തീയോ🎶🎶
    എന്താ ഫീൽ ❤️❤️❤️
    നല്ല വരികൾ... ഷബ്‌നത്തിന്റെ വോയ്‌സ് ഒരു രക്ഷയുമില്ല... 👌👌 thnks wholeteam 🙏🙏

  • @jinil_joseph
    @jinil_joseph Před 4 měsíci +65

    എന്തൊരു മ്യൂസിക് ആണിത്🥰ഫീമെയിൽ വോയ്‌സ് കേൾക്കാനും ഒരു പ്രത്യേക രസം👌✨

  • @user-gf5lz8yf9x
    @user-gf5lz8yf9x Před 5 měsíci +183

    കരച്ചിൽ വരുന്നു എന്തൊക്കെയോ ഓർത്തുപോയി പഴയ ഓർമ്മകൾ 😢😢😢😢

  • @jyothishbijitha3642
    @jyothishbijitha3642 Před 5 měsíci +91

    നീറുന്ന പ്രണയത്തിൻ ഒത്തിരി നിലവാകുന്ന ശീലുകൾ സമ്മാനിച്ചവരെ നിങ്ങൾക്കു മംഗളം 🌹

  • @jasir2039
    @jasir2039 Před 7 měsíci +415

    ഇത്രക്കും പ്രതീക്ഷിച്ചില്ല.. കാരണം... പാട്ടിന്റെ ഈണത്തിലും മാറ്റം 🔥🔥ഒരു സംശയവും വേണ്ട ഈ പാട്ട് trending ആവും...Sajeer koppam fans like ചെയ്യൂ 😍😍🔥🔥കൊപ്പത്തിന്റെ അഭിമാനം ❤️❤️🥰🥰

    • @sumayyaichoos2414
      @sumayyaichoos2414 Před 7 měsíci +5

      Koppathinte mathrama afimaananamalla keralatkkarayude thanne afimaanamaann SJ

    • @user-mw2zz9ib7x
      @user-mw2zz9ib7x Před 7 měsíci +1

      Ithe Tone Thanne Alle Ithilum ullath
      Allahne Muthe Nee Powliyanu Copy Adikkunnathil
      0:47 Pirishathin Kaalath, Misreele Rajan
      0:53 En Swapna Koottile Moha Kuruvi (shafi Kollam)
      3:25 Pirishathin Kaalath, Misreele Rajan

    • @user-mw2zz9ib7x
      @user-mw2zz9ib7x Před 7 měsíci +1

      Sid Sriram ന്റെ പല സോങ്ങുകളും സജീർ കോപ്പി അടിക്കുന്നതിൽ സാമ്യം ഉണ്ട് മറ്റൊരു കോപ്പി സുന്ദർ ആവുന്നുണ്ടോ ????????

    • @Dreamlife114
      @Dreamlife114 Před 7 měsíci +3

      ഒരുപാട് ഇഷ്ട്ടം ആയി സോങ് 😍😍😍😍😍😍😍😍suuuuuper

    • @jasir2039
      @jasir2039 Před 7 měsíci +3

      @@Dreamlife114 മൂപ്പരുടെ ആ സൗണ്ട് ഉണ്ടല്ലോ.... 🔥🔥😍😍🥰🥰

  • @sarathkannan8234
    @sarathkannan8234 Před 5 měsíci +21

    പൊളിച്ചു മച്ചാനെ അടിപൊളി നല്ല രസമുണ്ട്

  • @user-rg1lj8eb1k
    @user-rg1lj8eb1k Před 4 měsíci +27

    എന്റെ അനിയത്തി നിങ്ങളുടെ പാട്ടിനെ പറ്റി പറയുന്നത് A magical voice എന്നാണ്. Yes. Its a magical voice ❤

  • @suhailkorad786
    @suhailkorad786 Před 6 měsíci +497

    ഒരിക്കലും കിട്ടില്ല എന്ന് അറിഞ്ഞാട്ടും ജീവനായി പ്രണവിച്ചവർ ഉണ്ടോ...🥀💔

  • @repelsumi6790
    @repelsumi6790 Před 5 měsíci +283

    ഓരോ പാട്ട് ഇറങ്ങുമ്പോഴും വിചാരിക്കും ഇതാണ് മികച്ചത് എന്ന്.. എന്നാൽ അതിനേക്കാൾ മികച്ചത് കൊണ്ട് അടുത്ത തവണ വരും... പ്രിയ സജീർക്ക ❤️❤️❤️❤️

    • @jasir2039
      @jasir2039 Před 5 měsíci +11

      ഇങ്ങേരെ.. ശബ്ദം ഒരു രക്ഷയും ഇല്ല... ഹൃദയത്തിൽ തുളഞ്ഞു കേറുന്നു... 💘💘😩😩🔥🔥

    • @user-ec7ki5ij7t
      @user-ec7ki5ij7t Před 3 měsíci +1

      ❤❤❤❤

  • @SeleenaSeleena-ml5wr
    @SeleenaSeleena-ml5wr Před měsícem +7

    ഇഷല്ലായ് നീയേ ❤ കൽബിന്റെ തീരത്ത് ❤️❤️ നിനവാകെ നിറയുന്നെ ❤️❤️❤️ ആത്മാവിലെ ആനന്തമേ ❤️❤️❤️❤️

  • @mahimahi2945
    @mahimahi2945 Před 4 měsíci +40

    എന്റെ പൊന്നു ഇക്ക ഇക്കക്ക് ജന്മം തന്ന ഉമ്മ ഈ ദുനിയാവിൽ വലിയ ആളാ കാരണം ഇക്ക എഴുതുന്ന പാട്ടിലെ ഓരോ വരികൾ ഉള്ളിൽ തട്ടി ഒരു നീറ്റൽ ആണ് love u so much ikka ❤️❤️❤️

    • @trueman1727
      @trueman1727 Před 4 měsíci

      അതെന്താടോ ഓന്റെ വാപ്പയും ജന്മം കൊടുത്തിട്ടില്ലേ

    • @jazzu4866
      @jazzu4866 Před 3 měsíci

      മ്യൂസിക് ഹറാം അല്ലെ... ഉമ്മ edhirkalle വേണ്ടത്?

    • @user-jb1vo9kp4l
      @user-jb1vo9kp4l Před 18 dny

    • @user-jb1vo9kp4l
      @user-jb1vo9kp4l Před 18 dny

      സത്യം

  • @AbdulGafoor-el5iu
    @AbdulGafoor-el5iu Před 7 měsíci +613

    മാന്യത. പക്വത, ചില പാട്ടുകാർക്കുള്ള ജാഢ ഇല്ലാത്ത സജീർ ഒരു മാത്ര്ക തന്നെ. ഇനിയും ഉയരട്ടെ വാനോളം എന്റെ സജീറിന്❤

  • @MuhammedjinanSha
    @MuhammedjinanSha Před 6 měsíci +36

    ഈ പാട്ടിന്റെ high light ഇതിലെ female voice പാടിയ പെണ്ണും അവളുടെ മൊഞ്ചുള്ള ചിരിയും supper 👍🏼👍🏼🥰🥰

  • @mallutechyy7237
    @mallutechyy7237 Před 3 měsíci +5

    എൻ ഖൽബിനെ ഓർത്തുള്ള ചിന്തയും
    ഖൽബിന്റെ തീരത്തെന്ന പാട്ടും 💞ഇജ്ജാതി ഫീൽ 💞

  • @user-zr4qn7fv2p
    @user-zr4qn7fv2p Před měsícem +7

    എത്ര പ്രാവശ്യം കേട്ടു

  • @dillshaa92
    @dillshaa92 Před 7 měsíci +411

    ഷബ്‌നം റഫീക് ൻ്റെ ശബ്ദം ഈ പാട്ടിനെ മാസ്മരികമാക്കുന്നു. അവരുടെ മികച്ച തിരിച്ചുവരവ്..🎉
    ഈ വരികൾക്ക് ശബ്ന തെ തിരഞ്ഞെടുത്തവർക്ക് അഭിനന്ദനങ്ങൾ.

    • @shajahanti70
      @shajahanti70 Před 7 měsíci +4

      എന്തോ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല

    • @muhammedfazil5392
      @muhammedfazil5392 Před 7 měsíci +14

      ​@@shajahanti70chIlorkk ishtavum chilark ishtavoola

    • @user-zw3cq7cx2g
      @user-zw3cq7cx2g Před 7 měsíci +10

      Her voice is so magical

    • @shareefathavanad9990
      @shareefathavanad9990 Před 7 měsíci

      ​@@shajahanti70അതെന്തുകൊണ്ട

    • @mufeedamujeeb8823
      @mufeedamujeeb8823 Před 6 měsíci +11

      ​@@shajahanti70adu asuuya kondaa sarallaatoo maarikkolum

  • @sunilkpvsunilkpv7810
    @sunilkpvsunilkpv7810 Před 5 měsíci +177

    "ദൈവം" അനുഗ്രഹിച്ചു തരുന്ന ഒരു കലയാണ് സംഗീതം, ഈ ശബ്ദവും എല്ലാം "ദൈവത്തിന്റെ" വലിയൊരു ഗിഫ്റ്റ് ആണ്. ഇനിയും ഉയരത്തിൽ എത്താൻ "ദൈവം" സഹായിക്കട്ടെ 💞💞

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 Před 3 měsíci +3

    കേട്ടു പരിചയം, പഴയ ഈണങ്ങൾ പോലെ തോന്നുന്നു,,,,, എന്നാലും നല്ല സ്വരം രണ്ടാളുടെയും ❤❤❤

  • @rashidsrs5078
    @rashidsrs5078 Před 3 měsíci +12

    ഈ പാട്ട് ദിവസവും കേൾക്കാതെ ഉറങ്ങാൻ വയ്യാതായി❤

  • @rocksvlog697
    @rocksvlog697 Před 7 měsíci +473

    ഓരോരോ പാട്ടുകൾ കൊണ്ടും ജന ഹൃദയങ്ങളിൽ അസൂയ തോന്നിപ്പിക്കുന്ന കലാകാരൻ സജീർ കൊപ്പം മാഷാ അല്ലഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🔥🔥😍😍

  • @shamsiyashihab3573
    @shamsiyashihab3573 Před 7 měsíci +135

    പടച്ചോൻ അനുഗ്രഹിച്ച് തന്നിരിക്ക നിങ്ങടെ ശബ്ദം. Masha allah. ❤❤

    • @aspuaspu2641
      @aspuaspu2641 Před 7 měsíci

      🤣🤣🤣

    • @alluappueditz8371
      @alluappueditz8371 Před 7 měsíci

      ​@@aspuaspu2641എന്ത് ഇത്ര കിണിക്കാൻ 😏

    • @user-mw2zz9ib7x
      @user-mw2zz9ib7x Před 7 měsíci

      Ithe Tone Thanne Alle Ithilum ullath
      Allahne Muthe Nee Powliyanu Copy Adikkunnathil
      0:47 Pirishathin Kaalath, Misreele Rajan
      0:53 En Swapna Koottile Moha Kuruvi (shafi Kollam)
      3:25 Pirishath

    • @Spec_77
      @Spec_77 Před 7 měsíci

      @@user-mw2zz9ib7xennaa pinne nee ingane onn cmps cheydh vaa mayre

  • @HusamHakeem
    @HusamHakeem Před 2 měsíci +3

    Masha Allah🌟💐🌟
    സൂപ്പറായിട്ടുണ്ട് song സജീറിക്ക🌟💐

  • @gamingwithhanoon1661
    @gamingwithhanoon1661 Před 4 měsíci +6

    Adipoli👍👍അടിപൊളി Masha അല്ലാഹ്

  • @_abidavp_3938
    @_abidavp_3938 Před 6 měsíci +84

    മനസ്സിന് ഒരു സമാദാനം ആണ് സജീറിന്റെ പാട്ട് കേൾക്കുമ്പോൾ. പഴയ ആ കാലത്തേക്ക് കൊണ്ട് പോവുന്ന അധിക വരികളും പൊളിച്ചു.... 👍മ്യൂസിക് തെറാപ്പി സൂപ്പറാ

  • @ansarazeez6433
    @ansarazeez6433 Před 6 měsíci +272

    പാട്ട് മനോഹരം... ഈ സോങ്ങിന് ഈ female voice തിരഞ്ഞെടുപ്പ് ഗംഭീരം...👏👏👏 ഇനിയും മനോഹരമാക്കാൻ കഴിയട്ടെ ❤❤

  • @user-mn3fk3nb5v
    @user-mn3fk3nb5v Před 3 měsíci +3

    സൂപ്പർ സോങ് 👍

  • @smartreju1841
    @smartreju1841 Před 5 měsíci +15

    My most fav song. After long time am listening this Album song . Amazing music& singers ❤❤❤❤

  • @sakeershan6312
    @sakeershan6312 Před 7 měsíci +14

    ചെവിയിൽ വെച്ച ഹെഡ്സെറ്റിന് പോലും അസൂയ തോന്നിപോകും ❤🥰

  • @budgettravelfoodbysaidu
    @budgettravelfoodbysaidu Před 7 měsíci +87

    വീണ്ടും വീണ്ടും കേട്ടിട്ടും ആ ഒരു ഫീൽ ഉള്ളിൽ നിന്നും മായുനില്ല 100 തവണ കേട്ടു Great work So beautiful lyrics voice Combo nice 👍👍🎉🎉🎉

  • @user-oo2jm2ug4e
    @user-oo2jm2ug4e Před 4 měsíci +3

    ഈ പാട്ടുകാരന്റെ എല്ലാ പാട്ടുകളും ഒരുപാട് ഇഷ്ടമാണ് ഇനിയും പാട്ടുകൾ പാടാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🌹🌹

  • @anwarshanu
    @anwarshanu Před 7 měsíci +117

    ഞാൻ എന്നും ഇയാളുടെ ഫാൻ ആണ് മാജിക്കൽ വോയിസ്‌ masha allah ഇക്കാ ഒന്നും പറയാൻ ഇല്ല 🥰🥰🥰🥰🥰

    • @jasir2039
      @jasir2039 Před 7 měsíci +4

      ❤️

    • @najeeraameen4382
      @najeeraameen4382 Před 7 měsíci +2

      നിങ്ങളെ വോയിസ്‌ സൂപ്പർ ആണ്. ഒപ്പം പാട്ടുകളും

    • @sharafudheenshadhi1261
      @sharafudheenshadhi1261 Před 7 měsíci +1

      നിങ്ങളും സൂപ്പർ അല്ലെ

    • @anwarshanu
      @anwarshanu Před 6 měsíci

      ​@@jasir2039❤❤

    • @anwarshanu
      @anwarshanu Před 6 měsíci

      ​@@najeeraameen4382🥰🥰

  • @5925sf
    @5925sf Před 6 měsíci +37

    പാട്ടിലെ വരികൾ അവസാനിക്കല്ലേ ന്ന് ആശിച്ചു പോവുന്നു അത്രക്ക് മനോഹരം 💕

  • @vadoodk2720
    @vadoodk2720 Před 10 dny +1

    അഴകുള്ള ഫാത്തിമ......ശബ്നം റഫീഖ് 👍

  • @usharajendran9912
    @usharajendran9912 Před 4 dny

    പാട്ട് സൂപ്പർ, ഒന്നും പറയാനില്ല. May God bless u with long life and health ❤

  • @PareethPareeth-tx5dr
    @PareethPareeth-tx5dr Před 7 měsíci +48

    സജീർക്കയുടെ ഓരോ പാട്ടും heart ആയാണ് തോന്നുന്നേ.. നല്ല feel ആണ് എത്ര കേട്ടാലും മതി വരില്ല.❤️❤️.രണ്ട് പേരുടെയും sound poli. .ഈ sound എന്നും നിലനിക്കട്ടെ.. ഇനിയും നല്ല പാട്ടുകൾ പ്രദീക്ഷിക്കുന്നു ❤️❤️🌹🌹

  • @rosevisionpullaloor3698
    @rosevisionpullaloor3698 Před 6 měsíci +50

    സജീർ സൂപ്പർ song വല്ലാത്തൊരു ഫീൽ...... മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന വരികൾ....... ഏല്ലാം കൂടി ... 👍👏👏👏👏മനോഹരം........ 🙏🙏🙏

  • @user-hu6ur5ld9k
    @user-hu6ur5ld9k Před 3 měsíci +3

    Super voice... Endhaa feel❤

  • @beenasarathkrishnan-ju1ju
    @beenasarathkrishnan-ju1ju Před 2 měsíci +2

    ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്. ♥️👌🏻👌🏻

  • @BILAL-rq8cg
    @BILAL-rq8cg Před 7 měsíci +508

    1st time : not bad
    2nd time: good
    3rd time : heavenly
    4th time : loop mode😍😍😍😍 addicted🔥

  • @seenanaseer1421
    @seenanaseer1421 Před 6 měsíci +148

    തുമ്പപ്പൂ ചേലുള്ള ചിരിയുള്ള ഗായിക അഴകുള്ള ഫാത്തിമ നമ്മുടെ സ്വന്തം ഷബ്‌ന 😍

    • @navas6784
      @navas6784 Před 4 měsíci

      Yes

    • @jazzu4866
      @jazzu4866 Před 3 měsíci +1

      അവളെന്താ തല ഫുള്ളായി മറച്ചാൽ....

    • @l-kz5p
      @l-kz5p Před 3 měsíci

      ​@@jazzu4866 athu avrde privacy thangalk enthlum issu indo

    • @user-si5rv8py2i
      @user-si5rv8py2i Před 3 měsíci

      ❤️❤️❤️

  • @user-zj1ul6im9g
    @user-zj1ul6im9g Před 4 měsíci +8

    "കരളിൽ നീ പൂക്കുന്ന തളിർമുല്ല പൂവല്ലേ..."
    "പരൽമീനായി നീ മെല്ലെ കലി തുള്ളി പോകല്ലേ..."
    Adicted Lines.....

  • @rasilakareem7903
    @rasilakareem7903 Před 2 měsíci +1

    Super 😊

  • @shanthilalitha4057
    @shanthilalitha4057 Před 6 měsíci +262

    എത്ര കേട്ടാലും മതിവരാത്ത ആലാപനം ശൈലി രണ്ടുപേർക്കും അഭിനന്ദനങ്ങൾ ആശംസകൾ നന്ദി നമസ്കാരം 🙏🏻❤️💐💐💐 👌👍🏻

    • @Nifaaal
      @Nifaaal Před 5 měsíci +2

      Suuuuppeeer

  • @arifaabbas451
    @arifaabbas451 Před 6 měsíci +51

    ഈ മൊതല് വർഷത്തിൽ ഒരു പാട്ടേ പാടുന്നുള്ളു.. എന്നാൽ പാടുന്ന പാട്ടോ ഒരു രക്ഷയുമില്ല.... ❤️❤️😘😘😘

  • @Amidshok
    @Amidshok Před 2 měsíci +2

    നല്ല ശാന്തമായി ഒഴുകുന്ന നദി പോലെ തോന്നുന്നു... മനോഹര 👍👍👍👍👍🌹🌹🌹❤️❤️❤️❤️

  • @jesnivinod
    @jesnivinod Před měsícem +1

    അടിപൊളി സോങ്... 🥰

  • @shabnamrafeeque
    @shabnamrafeeque Před 5 měsíci +97

    So happy to be a part of this beautiful song. Thanking everyone for your great support and love.❤️

  • @ubaid__ka
    @ubaid__ka Před 5 měsíci +41

    2024 il kelkunnavar ✌️

    • @user-nd3gw6zd8v
      @user-nd3gw6zd8v Před 2 měsíci +1

      2024 March 20

    • @sareenajishad1194
      @sareenajishad1194 Před měsícem

      എന്നും കേൾക്കുന്ന എന്നോട് 😄 മോൾക്ക് food കൊടുക്കുമ്പോ ഈ song ഇട്ട് കൊടുക്കും മിണ്ടാതെ നികും song കഴിയുന്നത് വരെ ഫുഡും കഴിക്കും 😄

    • @Siddee676
      @Siddee676 Před měsícem

      2024 April 23

  • @LinosmonPl-jg9wi
    @LinosmonPl-jg9wi Před 4 měsíci +1

    Suuppar song ഇനിയും അങ്ങ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏❤️❤️❤️❤️❤️❤️❤️

  • @Al_ameen_
    @Al_ameen_ Před 2 měsíci +1

    ആ ചുമ്മാതല്ല ഫൈസൽ പൊന്നാനി ഇക്കാടെ വരികൾ ആണ്‌ 😍😍❤❤❤

  • @haizatrend8574
    @haizatrend8574 Před 6 měsíci +332

    Azhakulla fathima പാടിയ ശേഷം ഈ കുട്ടിയെ ഇപ്പോ കാണുന്നവർ like adiku ❤

    • @perkuthsiraj5285
      @perkuthsiraj5285 Před 6 měsíci +4

      Njanum ippala kanunne❤❤

    • @Thazneem___
      @Thazneem___ Před 6 měsíci +3

      Ith aval allaa... Aval dead aayin🥺

    • @Spiderman666i__
      @Spiderman666i__ Před 6 měsíci

      ​@@Thazneem___ella eth aval thanne annu

    • @user-tq9ic9gj7m
      @user-tq9ic9gj7m Před 6 měsíci

      ​@@Thazneem___ഒന്ന് പോടോ ഇപ്പോഴും പോയി നോക്കു

    • @safnasafna6723
      @safnasafna6723 Před 6 měsíci

      ​@@Thazneem___ഇത് അവൾ തന്നെ ആണ് സെർച്ച്‌ ചെയ്ത് nokku ☺️

  • @Faheem-Pattambi
    @Faheem-Pattambi Před 6 měsíci +57

    പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....🎉🎉🎉
    മനോഹരം ❤❤❤🌹🌹🌹

  • @Chathansquad
    @Chathansquad Před měsícem +1

    ചേട്ടനെ കാണാൻ സുന്ദരനാ.... ചേച്ചി പവർ ആ ❤❤❤

  • @shihabnk2387
    @shihabnk2387 Před 3 měsíci +1

    ഓരോ പാട്ടും അടിപൊളി യാണ് അതിലെ വരികൾ ഓരോന്നും ഭയങ്കര ഹാർട്ട് ടെച്ചിങ് ആണ് 😍

  • @user-ep4nu8km2v
    @user-ep4nu8km2v Před 7 měsíci +45

    നമ്മുടെ സ്വന്തം ഫൈസൽ പൊന്നാനിയുടെ വരികളും കൂടി ആയപ്പോ രണ്ട് പേരും പൊളിച്ചു

  • @priyavinod5405
    @priyavinod5405 Před 6 měsíci +572

    വല്ലാത്തൊരു ഫീൽ സൊങ്ങ് പൊന്നെ 😍😍 female voice ❤👏.. Female voice ishatapettavar like 😊

  • @mubashirmbsr4228
    @mubashirmbsr4228 Před měsícem +1

    എന്റെ സജീർ കാ 2ആളും പൊളിച്ചല്ലോ ❤😍🥰

  • @user-ns1yk5zo1y
    @user-ns1yk5zo1y Před 2 měsíci +2

    Breakup അയതിന് ശേഷം കേട്ട അടിപൊളി romantic love song 😍😍😍😍😍😍😍😍

  • @priyavinod5405
    @priyavinod5405 Před 6 měsíci +8

    പ്രതേകിച്ചു ഒരു വിഷൽ ഒന്നുമില്ലാതെ വെറും രണ്ടുപേരൽ തീർത്ത ഇത്രയും മഹാ അത്ഭുതം സൊങ്ങ് ❤❤ പറയാൻ വാക്കുകളില്ല വർണനക്കു അധിതം ❤❤ഫൈസൽ ഇക്കാന്റെ വരികൾക്ക് സജീറിന്റെ സൗണ്ട് 😍😍👌👌.. ശബനം മോളുടെ സൗണ്ട് മധുരത്തോട് മധുരം 😘😘🎉🎉

  • @sudheeshmelbara4745
    @sudheeshmelbara4745 Před 5 měsíci +426

    രണ്ടാളുടെയും ശബ്ദം അതിമനോഹരം.. 👍👍
    രണ്ടാളെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🏻🙏🏻🙏🏻

  • @HarijaPK-cf8mv
    @HarijaPK-cf8mv Před 4 měsíci +1

    സൂപ്പർ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Před měsícem +2

    Super👍👍👍🇮🇳❤

  • @anwarsha4160
    @anwarsha4160 Před 7 měsíci +205

    മലയാളം ആൽബം മേഖലയിൽ ഹിറ്റുകൾ മാത്രം തന്ന ഒരേ ഒരു ഗായകൻ സജീർക്കാ ❤️‍🔥♥️

    • @user-mw2zz9ib7x
      @user-mw2zz9ib7x Před 7 měsíci +1

      Ithe Tone Thanne Alle Ithilum ullath
      Allahne Muthe Nee Powliyanu Copy Adikkunnathil
      0:47 Pirishathin Kaalath, Misreele Rajan
      0:53 En Swapna Koottile Moha Kuruvi (shafi Kollam)
      3:25 Pirishath

  • @shihabk.p.5081
    @shihabk.p.5081 Před 7 měsíci +103

    ഹാവൂ ഇന്ന് വിരഹ വേദനയില്ലാത്ത അടിപൊളി പാട്ട് കേട്ടു.. ഇനി കാത്തിരിക്കുന്നു മുത്ത് നബി(സ) യുടെ ഒരു മദ്ഹു സോങ് ഈ ചുണ്ടിൽ നിന്നും വിടരുന്നത് കേൾക്കാൻ.. നാഥൻ തൗഫീഖ് ഷജീറിനും നമുക്കും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

  • @Cristoroffboy.
    @Cristoroffboy. Před 2 měsíci +1

    Super adipoli paatu. Ithilum nalla songumayi iniyum randalum varanm

  • @thoufeekpj1984
    @thoufeekpj1984 Před 6 měsíci +22

    2 പേരുടെയും voice സൂപ്പർ ❤❤❤❤... പ്രിത്വിരാജ് മൂവി അനാർക്കലിയിലെ നായികയുടെ ലുക്ക്‌.. ചിലപ്പോളൊക്കെ..... 🥰🥰🥰🥰

  • @favasalungalmusic4455
    @favasalungalmusic4455 Před 7 měsíci +23

    എത്ര വെട്ടം കേട്ടന്ന്
    അറിയത്തില്ല...🥰🥰🥰അത്രക്കും നല്ലൊരു song സമ്മാനിച്ച ഫൈസൽ പൊന്നാനി, സജീർ koppam & shabnam rafeeq ഒരുപാട് നന്ദി ❤❤❤❤

  • @varshaammu4502
    @varshaammu4502 Před měsícem +2

    Oriklilum kittilla ennarinjittum ennu vareyum jeevanu thulyam snehikkunn njan avane😢😢😢❤❤❤❤

  • @shabushabukp82
    @shabushabukp82 Před měsícem +1

    Ivan manushaante urakkam keduthaan....Love you Sajeer❤❤

  • @nishdanishi4853
    @nishdanishi4853 Před 6 měsíci +40

    ആദ്യം കേട്ടപ്പോൾ പ്രത്യേകിച്ച് ഫീൽ ഒന്നും തോന്നിയില്ലാ ഇപ്പൊ ഇത് കേൾക്കണ്ടിരിക്കാൻ പറ്റണില്ല addict ആയി poyii🥰💕

  • @deepakdeeputty7531
    @deepakdeeputty7531 Před 7 měsíci +9

    ഇപ്പൊ പുതിയ ഒരു ear buds വാങ്ങിയള്ളൂ സൗണ്ട് ചെക്ക് ചെയ്യാൻ യൂട്യൂബ് എടുക്കാൻ നിക്കുമ്പോൾ ഫസ്റ്റ് വന സോങ് സജീർക്കടെ സോങ് എന്താ ഒരു ഫീൽ💕💕💕💕💕💕

  • @sabeenashafishafi5939
    @sabeenashafishafi5939 Před 4 měsíci +1

    എത്ര കേട്ടാലും മതിയാകില്ല അടിപൊളി ആ ❤❤❤

  • @sajibanu3081
    @sajibanu3081 Před 5 měsíci +3

    Orupad eshtapetta pat,adipoli

  • @koyamonkoyamon7271
    @koyamonkoyamon7271 Před 6 měsíci +57

    എനിക്ക് ഓരോ പാട്ടും കേൾക്കുമ്പോൾ മനസിനെ സതോഷിപ്പിക്കുന്നു nice voice ❤️റബ്ബേ ഇനിയും ഉയർച്ചതിൽ എത്താതെ ആമീൻ

  • @abhilashmaladath4253
    @abhilashmaladath4253 Před 7 měsíci +70

    കേട്ട നാൾ മുതൽ ഈ ശബ്ദം വേദനകൾ മാത്രമെ തന്നിട്ടുള്ളു .. പക്ഷേ പെരുത്തിഷ്ട്ടം .... സജീർ❤❤❤❤❤

  • @muhammedbasheer3422
    @muhammedbasheer3422 Před 12 dny

    Female singer Shabnam Rafeeque Lakshadweep....അഴകുള്ള ഫാത്തിമ
    അരുമപ്പൂ ഫാത്തിമ എന്ന മനോഹരമായ ഗാനത്തിനു ശേഷം അടുത്ത കാലത്തായി മനസ്സിന് കുളിർമ നൽകിയ ഈ ഗാനം...super voice

  • @jeneeshjenu8566
    @jeneeshjenu8566 Před 7 dny

    Muthe nee poli aada mone nyc song feel🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @faizanfaizu8346
    @faizanfaizu8346 Před 7 měsíci +45

    ഖൽബിന്റെ തീരത്ത് തുമ്പപ്പൂ ചേലുള്ള ഈ പാട്ട് സമ്മാനിച്ചതിന് നന്ദി👍

  • @Sajna129
    @Sajna129 Před 7 měsíci +165

    ഒരുപാട് പാടി നടന്നിരുന്ന പാട്ട് "അഴകുള്ള ഫാത്തിമ" പാടിയ ശബ്‌നം റഫീഖ് ലക്ഷദ്വീപ്
    After 10 years 🎉
    കൊള്ളം 👌

    • @shadinrehman5631
      @shadinrehman5631 Před 6 měsíci +1

      Avaraan aaanalle idh
      Avare pati kure gosipp kettirunnallle annokke

    • @lifeistryingtobehappy7482
      @lifeistryingtobehappy7482 Před 6 měsíci

      Avalano ഇത്
      No

    • @raseenaali6564
      @raseenaali6564 Před 6 měsíci

      Super voice

    • @abdullaabdu4031
      @abdullaabdu4031 Před 6 měsíci

      അതെ name നോക്ക്

    • @sahadsulaiman686
      @sahadsulaiman686 Před 6 měsíci +1

      അവൾ തന്നെ,അവൾ മരിച്ചു എന്നൊക്കെ ആയിരുന്നു കഥ,പക്ഷെ അതൊക്കെ വെറുതെ ആയിരുന്നു

  • @RijilM-ur6wk
    @RijilM-ur6wk Před měsícem +1

    Kidu ❤❤❤❤

  • @abdulsujahsujah8753
    @abdulsujahsujah8753 Před 3 měsíci +2

    സൂപ്പർ സോങ്‌സ് ഒത്തിരി ഇഷ്ടം ആയി

  • @walkinstreet3715
    @walkinstreet3715 Před 7 měsíci +339

    മലയാളികൾക്ക് ഒരിക്കലും മറക്കാത്ത "അഴകുള്ള ഫാത്തിമാ ..." പാടിയ ശബ്നം റഫീഖ് ലക്ഷദ്വീപ് ❤
    കൂടെ മധുര ഗായകനും 🥰
    എങ്ങനെ നെഞ്ചിലേറ്റാതിരിക്കും ഈ പാട്ട് 🎉🎉🎉

    • @haseenap.a2464
      @haseenap.a2464 Před 7 měsíci +11

      Ooh avalaano ival

    • @linooss9904
      @linooss9904 Před 7 měsíci +4

      Aah avalano ival

    • @muhammadshafi6565
      @muhammadshafi6565 Před 7 měsíci +8

      എവിടെയോ കണ്ട പരിചയം തോന്നി...ഈ കമൻറ് കണ്ടാൽ പിന്നെ മനസ്സിലായത് .

    • @ShinoosWorldShinoosWorld
      @ShinoosWorldShinoosWorld Před 7 měsíci

      Masha allah polichu😍😍😍

    • @Yaseen650
      @Yaseen650 Před 7 měsíci

      ഇവർ ആണോ ആ സോങ് പാടിയത്