അജാശ്വഗന്ധാദി ലേഹ്യം |Ajashwagandadi lehyam | Ashwagandha lehyam | അശ്വഗന്ധ ലേഹ്യം | Ashwagandha

Sdílet
Vložit
  • čas přidán 21. 08. 2024
  • ആയുർവേദ ലേഹ്യ കൽപനകളിലും രസയന ചികിത്സയിലും അജാ അശ്വഗന്ധാദി ലേഹ്യത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. എന്നാൽ ഈ ദിവ്യ ഔഷധത്തിന്റെ ശരിയായ ഉപയോഗം ഇന്നും പലർക്കും കൃത്യമായി അറിയില്ല അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ അജാ അശ്വഗന്ധാദി ലേഹ്യത്തിന്റെ ശരിയായ ഉപയോഗത്തെയും ഗുണങ്ങളെ പറ്റിയുമാണ് സംസാരിക്കുന്നത്.
    Dr Visakh Kadakkal
    For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
    9400617974
    🛒To buy:
    Amazon :
    Kottakkal Arya Vaidya Sala Ajaswagandhadi Leham -500g www.amazon.in/...
    Ayurkart:
    www.ayurkart.c...
    1 mg :
    www.1mg.com/ot...
    Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH
    SUBSCRIBE 🔔 : / drvisakhkadakkal
    Facebook 📲 : / visakh.visakh.54390
    Instagram 📲 : / drvisakhkadakkal
    Mail 📩 : drvisakhmdshalakya@gmail.com
    Equipment used :
    Mobile Used : www.amazon.in/...
    Camera Used: fkrt.it/y!rY5PNNNN
    lens used :fkrt.it/ATSnW4uuuN
    Mic Used: Boya BYM1 Omnidirectional... www.amazon.in/...
    Laptop Used: fkrt.it/ptvEs8uuuN
    Tripod Used - Syvo WT 3130 Aluminum Tripod... www.amazon.in/...
    DIGITEK 18" Professional big LED Ring Light -
    amzn.to/2Klqjvy
    DIGITEK 9 Feet Studio Light Stand -
    amzn.to/3h8uYDd
    Modern wall rack Wooden Wall Shelf -
    fkrt.it/hn9VjduuuN
    MDF Digital Painting - fkrt.it/hMeP1WuuuN
    #അജാശ്വഗന്ധാദിലേഹ്യം
    #Ajashwagandhadilehyam
    #Ajaswagandhadilehyamuses
    #ashwagandhalehyam
    #ashwagandha
    #ashwagndhamalayalam
    #ashwagandhaheathbenifits
    Special Thanks To :
    #drrajeshkumar
    #drjaqulinemathews
    #healthaddsbeauty
    #shijopabraham
    #jeevanam
    #arogyam
    #asianetnews
    #mazhavilmanorama
    #m4tech
    #vfc
    #vfckerala
    #drsajidkadakkal

Komentáře • 398

  • @vishnukollam562
    @vishnukollam562 Před 2 lety +66

    വളരെ സിംപിൾ ആയി മരുന്നുകളെ പറ്റിയും ചികിത്സകളെ പറ്റിയും വലിച്ചിഴക്കാതെ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ..Thank you sir..🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +5

      Thank you..♥️

    • @vravlogs8685
      @vravlogs8685 Před 2 lety +1

      കുട്ടികൾക്ക് കൊടുക്കാൻ പാടുണ്ടോ?

  • @athirasp2692
    @athirasp2692 Před 2 lety +9

    ഒരുപാട് പേർക്ക് ഉപയോഗപ്പെടുന്ന അറിവാണ്..👍

  • @lalithasukumaran3453
    @lalithasukumaran3453 Před 2 lety +9

    നന്നായി മനസിലാക്കി തന്നു

  • @abidchola8057
    @abidchola8057 Před rokem +5

    വളരെ ഉപകാരപ്രദമായ വീഡിയോ.
    Thanks a lot👍

  • @FasalMusicAndVlog
    @FasalMusicAndVlog Před rokem +5

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 🥰👍👌

  • @vcyclokerala850
    @vcyclokerala850 Před 2 lety +18

    ആയുർവേദത്തിൽ ഇങ്ങനെ ഒരു ലേഹ്യം ഉണ്ട് എന്നത് പുതിയ ഒരു അറിവാണ്. ഞാൻ നന്നായി മേലിഞ്ഞാണ് വൈറ്റും കുറവാണ് ഈ മരുന്നു തീർച്ചയായും try ചെയ്യാം സർ 😍😍

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +10

      ഇങ്ങനെ അറിയാതെ പോകുന്ന ഒരുപാട് ആയുർവേദ മരുന്നുകൾ ഉണ്ട് . കഴിയുന്നത്ര മരുന്നുകൾ പരിചയപ്പെടുത്താൻ ശ്രമിക്കാം

    • @general3509
      @general3509 Před rokem +3

      തടി വെച്ചോ? പറ pleasee

    • @rajeevsivaraj3062
      @rajeevsivaraj3062 Před rokem

      Avide vangan kittum

    • @general3509
      @general3509 Před rokem

      @@rajeevsivaraj3062 flip

    • @aiswaryaraghu
      @aiswaryaraghu Před rokem +2

      Thadi vacho

  • @adithyan3784
    @adithyan3784 Před rokem +4

    ഇതും നരസിംഹ രസായനവും ഒരുമിച്ച് കഴിക്കമോ ?

  • @dilsirp7503
    @dilsirp7503 Před 2 lety +8

    നല്ല അവതരണ ശൈലി നല്ല അറിവുകൾ..👍🏻

  • @prasanthprasanth2120
    @prasanthprasanth2120 Před rokem +7

    Thank you doctor 🙏

  • @premalathasulochanan766
    @premalathasulochanan766 Před 2 lety +5

    Useful information doctor

  • @wondervlog3031
    @wondervlog3031 Před rokem +2

    Thank you Dr... 👌👍

  • @binubinubinu3899
    @binubinubinu3899 Před 2 lety +5

    good information 👌👍👏

  • @premalathasulochanan766
    @premalathasulochanan766 Před 2 lety +2

    Doctor excellent video
    I applied doctor very good result

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety

      👍🌿🌿

    • @ajayanpulickal1261
      @ajayanpulickal1261 Před 7 měsíci

      ഹായ് friendship.9 ത നാല് നാല് 6 ഏഴ് താല് ഒന്ന് 5 ഏഴ് 9. OK

  • @JayaprakashPrakash-nl3gt
    @JayaprakashPrakash-nl3gt Před 11 měsíci +3

    ഇത് വർഷങ്ങൾ മുൻപ് ചെയ്ത ഒരു ഔഷദമാണ്ട്❤

    • @DrVisakhKadakkal
      @DrVisakhKadakkal  Před 11 měsíci

    • @sruthyarun.4054
      @sruthyarun.4054 Před 8 měsíci

      ​@@DrVisakhKadakkal sir എന്റെ പ്രസവം കഴിഞ്ഞ് 40 ദിവസം ആയി, എനിക്ക് aswagandhadi ലേഹ്യം കഴിക്കമോ???

  • @jayaprakashjayaprakash1306

    അജാശ്വഗന്ധാദിലേഹ്യം ഏത് ഫാർമസിയുടെയാണ് നല്ലത്?

  • @sivaprasadprabhakula7141

    Namaskaram Doctor garu🙏 I am from Andhra Pradesh Can people using tablets for blood pressure use it? for general weakness and nerves treatment. please reply

  • @ravikumarmpmp6069
    @ravikumarmpmp6069 Před 2 lety +4

    Doctor..any side efeect for this medicine? means diabetic patients can use ?

    • @DrVisakhKadakkal
      @DrVisakhKadakkal  Před 2 lety +2

      Lehyam madhuramanu so prameham kooduthal anu controlil alla enkil adhikam use cheyyan pattilla otherwise no side effect Good Day..👍🌿🌿

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Před rokem +2

    Dr,,, gallstones ollavarkku ashwagandha lehiyam kazhikkaamo,,,,

  • @rinfashanx
    @rinfashanx Před 2 lety +4

    നീളം വായ്ക്കാൻ എന്ധെങ്കിലും വ യി ഉണ്ടോ
    23 വായ്യസ് ഉണ്ട് ഇനി മരുന്ന് കഴിച്ചാൽ ശരിയാകുമോ

  • @rageshonden426
    @rageshonden426 Před rokem +4

    Hello sir ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @narayanapilla7031
    @narayanapilla7031 Před 4 měsíci

    Thank you very much doctor

  • @shynur
    @shynur Před 4 měsíci +1

    Very useful information sir

  • @gopakumarkurup1415
    @gopakumarkurup1415 Před rokem +2

    Thanku doctor 🙏

  • @pmmohanan9864
    @pmmohanan9864 Před rokem +3

    Thanks, good information

  • @aiswaryaraghu
    @aiswaryaraghu Před rokem +7

    Dr. Enik 23 vayasayi weight verum 30 ullu ithu kazhicha weight undagumo ethra spoon kazhikanam

    • @archanaraju961
      @archanaraju961 Před 9 dny +1

      നന്നായി Excercise ചെയ്യൂ.. പറ്റുമെങ്കിൽ Gym ൽ പോകൂ..Protein rich Food നന്നായി കഴിക്കൂ..

  • @Salimkhan-qe4yg
    @Salimkhan-qe4yg Před rokem +1

    KottakkalAyurvedic e lehyam undakkunnund

  • @NanuNanusopanam
    @NanuNanusopanam Před 9 měsíci

    നല്ല അറിവ്, ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.

  • @mohananmk6009
    @mohananmk6009 Před 2 lety +2

    ഈ ലേഹ്യത്തിന്റെ കൂടെ മറ്റു ലേഹ്യം കഴിക്കാമോ ഡോക്ടർ.

  • @vakkomp4604
    @vakkomp4604 Před 10 měsíci +1

    ഷുഗറുള്ളവർക്ക് എങ്ങനെ പഞ്ചസാരയും ശർക്കരയും ചേരുന്ന ഈ മരുന്ന് കഴിക്കാനാവും?

  • @ammuammuz3543
    @ammuammuz3543 Před rokem +3

    പ്രസവശേഷം എങ്ങനെ കഴിക്കാം?

  • @anjanasarath68
    @anjanasarath68 Před rokem +1

    Hi dr. Delivery kazhinju Ayurvedic kazhikkumbhol marunnu kazhikkarudu. Melijirikkunnavarkku idhu usefull anno

  • @mubashiramubashiramusthafa6085

    Ravile 2 teaspoon rathri 2 teaspoon agineyano kayikendath.Ravile verum vayatilano kayikendath

  • @hasnaashraf3200
    @hasnaashraf3200 Před 5 měsíci +1

    Arthritis ulla alukalk upayogikan patumo

  • @ashokankannoth6425
    @ashokankannoth6425 Před rokem

    Good video 👍

  • @jamesjhon5474
    @jamesjhon5474 Před 2 lety +1

    When uses this product.

  • @abdulrasak962
    @abdulrasak962 Před rokem

    സാറെ എന്റെ ലിംഗം ഉദ്ദരിക്കുന്നുണ്ട് പക്ഷെ പെട്ടന്ന് സ്കലനം സംഭവിക്കുന്നു

  • @anjuarun3514
    @anjuarun3514 Před 4 dny

    Acidity ullavar engane upayogikanam?

  • @arhsadachu-lc2je
    @arhsadachu-lc2je Před rokem +3

    Doctor
    എനിക്ക് 32 വയസ്സായി വെള്ളപൊക്കിന്റെ പ്രശ്നം ഉണ്ട് ഈ ലേഹ്യം എനിക്ക് കഴിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem

      Aadyam vellapokkinulla treatment cheyyu shesham lehyangal use cheythal mathy

  • @Abhinkichu
    @Abhinkichu Před rokem +1

    Bro athyavshyam size okke ind … muscle build cehyyan vendi use cehyyavo …, Lehyam aano tablets aano nallath… plz suggest

  • @shadiyaalia.k9949
    @shadiyaalia.k9949 Před 2 lety +2

    ഫുഡ് kaychit അല്ലെ kaykendatg

  • @Krishna-ci2cc
    @Krishna-ci2cc Před 8 měsíci +1

    Heart patient ന് ഈ മരുന്ന് ഉപയോഗിക്കാമോ..സാ൪..

  • @suhailmulkyofficial1717
    @suhailmulkyofficial1717 Před 2 lety +2

    Sir saraswatharishtam gold ne Patti video chaiyo

  • @അണ്ടിക്കണ്ണൻ

    Testertone കൂട്ടാൻ ഇത് സഹായിക്കുമോ?

  • @navinjose5954
    @navinjose5954 Před 2 lety +3

    Vannam vekumo doctor

  • @user-ge8ng7qv9r
    @user-ge8ng7qv9r Před 3 měsíci

    Thanks sir

  • @Hafizhyzi
    @Hafizhyzi Před rokem +2

    Ashwagandhadhi lehyavum. Aja ashwagandhadhi lehyavum same aano pls reply

  • @nimilkeettikkal9608
    @nimilkeettikkal9608 Před 2 měsíci

    Super

  • @asnasafiyulla4714
    @asnasafiyulla4714 Před 13 dny

    Acidity ullavark ee lehyam use cheyyamo?

  • @user-yn3lz7sh9q
    @user-yn3lz7sh9q Před 3 měsíci

    Hi doctor eth kazhikkumbol weight gain akunnund even gymil poyi weight lossinu exercise cheythalum

  • @harisreyas1943
    @harisreyas1943 Před rokem

    Dr. Drakshadi kazhayam nte koode ee lehyam kazhikkamo

  • @SureshKumar-nh6wt
    @SureshKumar-nh6wt Před 2 lety +3

    Sir 🙏

  • @user-wh4rc1xf2i
    @user-wh4rc1xf2i Před 7 měsíci +1

    Tnx

  • @rajeevm8825
    @rajeevm8825 Před 10 měsíci +1

    അസിടിഡിറ്റിയുള്ള എനിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @noufalnoufu8303
    @noufalnoufu8303 Před 2 lety

    Nice

  • @jamesjhon5474
    @jamesjhon5474 Před 2 lety +1

    I am 65 years.Can I use this product ? No other disease.only cobstipation.

  • @padmasatheeshkumar9186
    @padmasatheeshkumar9186 Před rokem +3

    🎉അജ മാംസ രസയാനം എന്നാൽ എന്ത് അതു വണംവക്കുന്നതിനു നല്ലതാണോ ഡോക്ടർ

  • @user-pm9ng6xk2t
    @user-pm9ng6xk2t Před rokem +1

    ഇത് എല്ലാആയുർവേധകടകളിൽനിനുംകിട്ടുമോ

  • @premaso9344
    @premaso9344 Před 2 lety +6

    Orupad vannam kudumo ?

  • @rinshadpainingal
    @rinshadpainingal Před 6 měsíci

    Tnku

  • @treesajosy5660
    @treesajosy5660 Před rokem +2

    👌

  • @amaljoy5336
    @amaljoy5336 Před rokem +1

    Good video sir😁

  • @prasanthprasanth2120
    @prasanthprasanth2120 Před rokem +1

    Dr 🙏 sugar undu kazhikamo please reply sir 🙏🙏 🙏🙏

  • @06ahmedms53
    @06ahmedms53 Před 2 lety +2

    Arthritis , muscle pain , back pain okke ullavarkku e lehyam kazhikkamoo

  • @krishnans5312
    @krishnans5312 Před rokem +1

    Doctor ൻ്റെ നിർദേശപ്രകാരമാണോ കഴിക്കേണ്ടത്...

  • @nibindaniel2626
    @nibindaniel2626 Před rokem +1

    Dr namuk dr prescription veno veruthe medichu kazhikkamo

  • @rahimjkutty971
    @rahimjkutty971 Před rokem +2

    Dibetic ഉള്ള വർക് useചെയ്യാമോ

  • @shafeekkannur1836
    @shafeekkannur1836 Před 2 měsíci

    രാവിലെ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്. Pls reply...

  • @Sushanyavineesh
    @Sushanyavineesh Před 6 měsíci

    Dr, gastritis ullavark kazhikamo?

  • @dreamy4589
    @dreamy4589 Před 2 měsíci

    17vayass ullavarkk ajaswagandhadi leham kazhikan pattummo?

  • @shanavasa9202
    @shanavasa9202 Před 2 lety +1

    Sir high bp ullavark english medicinopam ee lehyam kazhikamo. Pls reply me

  • @akhilasreejith71
    @akhilasreejith71 Před měsícem

    dr palu kudikkathavar enthucheyyum

  • @shameenaanas156
    @shameenaanas156 Před rokem

    ഇതു കഴിക്കുമ്പോൾ പത്യം എന്തെങ്കിലുമുണ്ടോ,കൂടാതെ ഇതിനോടൊപ്പം അശ്വാഗന്താരിഷ്ടം കഴിക്കാൻ പറ്റുമോ ഡോക്ടർ

  • @bijuk2983
    @bijuk2983 Před 2 lety

    Throid Maran ethu marunnane kazhikendath . Onnu parayumo please

  • @dineanddecor
    @dineanddecor Před 2 lety +2

    Feeding mother n kazhikan patumo

  • @aiswaryasasikumar4479
    @aiswaryasasikumar4479 Před měsícem

    Doctor oru dought anik white discharge und.Apo ee lehyam kazhichal thadi veko pls reply

  • @abdulsalamabdulsalam4706

    ഷുഗർ രോഗികൾക്ക് പറ്റുമോ?

  • @DASDas-ho2dg
    @DASDas-ho2dg Před rokem +1

    ഷുഗർ രോഗികൾക്ക്‌ ഈ രസായനം കഴിക്കാമോ

  • @athiraks919
    @athiraks919 Před rokem +1

    Night il lehyam kazhichitt milkum thenum koodi mix cheythu kazhikamo

  • @anilaph9551
    @anilaph9551 Před 2 lety +2

    Dr ethu feed cheyunnavarku use cheyyamo kuttyku 11 months aayi

  • @jrconstructionpallan419
    @jrconstructionpallan419 Před rokem +2

    60 വയസ്സ് കഴിഞ്ഞവർക്ക് കഴിക്കാമോ.

  • @sajanasajeer3972
    @sajanasajeer3972 Před 2 lety +2

    ഞാനും വളരെ മെലിഞ്ഞിട്ടാണ്. ഇത് കഴിച്ചാൽ തടി വെക്കുമോ. എത്ര നാൾ കഴിക്കണം Dr

  • @taekook-forever1991
    @taekook-forever1991 Před rokem +3

    Dr enik 32 vayassund weight 45 ane. Pinne pcod and thyroid und. Melinjitane theere vannam ila. Ithengana kazhikendath. Ith kazhichal nthelum pblm undakumo. Please reply.

    • @akhilveranpilavu7868
      @akhilveranpilavu7868 Před 2 měsíci +1

      ഈ ലേഹ്യം കഴിക്കുമ്പോൾ നന്നായി വിശപ്പുണ്ടാകും ഫുഡ്‌ നന്നായി കഴിക്കും അങ്ങനെ ശരീരത്തിൽ മാറ്റം ഉണ്ടാവും

  • @sanathana2011
    @sanathana2011 Před 4 měsíci

    ഇത്‌ പ്രമേഹ രോഗികൾക്ക് കഴിക്കാമോ ഡോക്ടർ

  • @saru1757
    @saru1757 Před 2 lety +1

    Kuttik palu kodukkunna ammamark kazhikkamo.dlvry time corona vannirunnu.ksheenam,melichil und

  • @Binabsask47
    @Binabsask47 Před 27 dny +2

    ഇത് കഴിച്ചാൽ തടി ഉള്ളവർ വീണ്ടും തടി വെക്കുമോ 🤔🥹

  • @rajendranpalvelicham5995

    40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ഉപയോഗിക്കാമോ ഡോക്ടർ ?

  • @pmmohanan9864
    @pmmohanan9864 Před rokem +1

    Thank you doctor good bye

  • @ahilpachiyath2755
    @ahilpachiyath2755 Před rokem +1

    👌👌👌

  • @siljaprajithsiljaprajith7073

    സാർ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ

  • @zuhram1957
    @zuhram1957 Před 2 lety +1

    Chudu paalin pakaram chudu vellam ayal kuyapom undo

  • @majithamajitha9480
    @majithamajitha9480 Před rokem +1

    Sir. Ithu thanneyano ajamamsarasayanam

  • @pradeepchangaram8666
    @pradeepchangaram8666 Před rokem

    ഇത് ഏത് പ്രായക്കാർക്കും കഴിക്കാമോ

  • @Eva-niya
    @Eva-niya Před 15 dny

    5 വയസ്സുള്ള കുട്ടിക്ക് ആശ്വാഗന്ധദി ലേഹ്യം കൊടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @hashimmussavir5719
    @hashimmussavir5719 Před 2 lety

    Orupaad vannam ullavarkk kazhikan pattumo , ?

  • @jashruchamuzz8323
    @jashruchamuzz8323 Před 2 lety +2

    Ajamamsarasayanom ajashagadhadi lehyavum thammil vyathyasam undooo

  • @shefinks8916
    @shefinks8916 Před 11 měsíci +1

    digestion problem ullavark ith kazhikamo?

    • @DrVisakhKadakkal
      @DrVisakhKadakkal  Před 11 měsíci

      No mariya sesham kazhikkuka

    • @shefinks8916
      @shefinks8916 Před 11 měsíci

      normally digestion koravannu. so ithu constipation undagummo? @@DrVisakhKadakkal

  • @theisaacshops7501
    @theisaacshops7501 Před 11 měsíci +1

    Can we have non veg

  • @aravindchristo5762
    @aravindchristo5762 Před 10 měsíci

    Is it safe to take ashwagandha lehyam daily

  • @sivadasst2076
    @sivadasst2076 Před rokem +2

    💖

  • @vnmedia6970
    @vnmedia6970 Před 2 lety +3

    Cholesterol border line ഉള്ള ആൾക്ക് ഇത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ???പഥ്യം ഉണ്ടോ????