Ashwagandharishtam [ Malayalam ] അശ്വഗന്ധാഅരിഷ്ടം : ശരിയായ ഉപയോഗ രീതി | Health benefits and uses
Vložit
- čas přidán 13. 11. 2021
- ആയുർവേദ അരിഷ്ട ആസവ കല്പനകളിൽ അശ്വഗന്ധാരിഷ്ടത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. എന്നാൽ ഈ ഔഷധത്തിന്റെ ശരിയായ ഉപയോഗവും ഗുണങ്ങളും അറിയാതെയാണ് പലരും ഉപയോഗിക്കുന്നത്. അതിനാൽതന്നെ ഇന്നത്തെ എപ്പിസോഡിൽ അശ്വഗന്ധാരിഷ്ടത്തെ പറ്റിയാണ് സംസാരിക്കുന്നത്.
Dr Visakh Kadakkal
For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
9400617974
Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH
To buy
Amazon: www.amazon.in/Arya-Vaidya-Sal...
Flipkart: www.flipkart.com/vaidyaratnam...
PharmEasy : pharmeasy.in/health-care/prod...
SUBSCRIBE 🔔 : / drvisakhkadakkal
Facebook 📲 : / visakh.visakh.54390
Instagram 📲 : / drvisakhkadakkal
Mail 📩 : drvisakhmdshalakya@gmail.com
Equipment used :
Mobile Used : www.amazon.in/dp/B085J1QWFV?r...
Camera Used: fkrt.it/y!rY5PNNNN
lens used :fkrt.it/ATSnW4uuuN
Mic Used: Boya BYM1 Omnidirectional... www.amazon.in/dp/B076B8G5D8?r...
Laptop Used: fkrt.it/ptvEs8uuuN
Tripod Used - Syvo WT 3130 Aluminum Tripod... www.amazon.in/dp/B07N42JB4S?r...
DIGITEK 18" Professional big LED Ring Light -
amzn.to/2Klqjvy
DIGITEK 9 Feet Studio Light Stand -
amzn.to/3h8uYDd
Modern wall rack Wooden Wall Shelf -
fkrt.it/hn9VjduuuN
MDF Digital Painting - fkrt.it/hMeP1WuuuN
#അശ്വഗന്ധാരിഷ്ടം
#ashwagandharishtam
#ashwagandharishtambenefits
#ashwagandharishtammalayalam
#ashwagandharishtamuses
#ashwagandha
#ashwagandalehyam
#ashwagandham
#ashwagandhachoornam
Special Thanks To :
#drrajeshkumar
#drjaqulinemathews
#healthaddsbeauty
#shijopabraham
#jeevanam
#arogyam
#asianetnews
#mazhavilmanorama
#m4tech
#vfc
#vfckerala
#drsajidkadakkal
വളരെ നല്ലൊരു വീഡിയോ. ഒരുപാട് ഉപകാരമുള്ളൊരു വീഡിയോ
Thank you..👍🏻👍🏻
👍👍👌
🙏🏻🙏🏻thku sir 🥰
Dr can you suggest arishtam, rasayana and tablets (tribhala ashwagandha) for anti aging pls Dr
Hi Doctor
Thanks for your valuable Informatiom
Jazakallahu Khairan
വളരെ നല്ല വീഡിയോസ് ആണ് ഡോക്ടർ ഓരോ എപ്പിസോഡിലും കൊണ്ട് വരുന്നത് . ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ..♥️♥️
😍💕💕
@@DrVisakhKadakkal sugar patient nu ഉപയോഗിക്കാമോ
ഡോക്ടർ എല്ലാപേർക്കും മറുപടി നൽകുന്നുണ്ട് thanks🙏🙏
👍🌿
good information 👌👍👏
Sir erectile Dyfuntion problem ullavarkku aswagandha choornam use cheyyamo
സാറിന്റെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് . ഒരുപാട് ഇഷ്ടമായി എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം നൽകുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
👍🌿🌿
¹
Very useful information. Thank you doctor.
👍🏻🌿
Arisjtqm aseagantha Powder um kazhikunnathond problem undo
Aswagandha choornam Or aswagandharistham ethanu best sir
Good information
Aswagandha tablets also has the same effect as Arista please reply
Dr ,eniku aswagandharishttam and dasamoolarishttam 25 ml morning and night ennu paranja doctor thannadhu...so edhu randum koodi combine cheidhittavumo 2 neram 25 ml kazhikan paranjittundavuka
Thank you Sir. Good information.
Testosterone koodan eth upayogichote...?
Ac il erikumpol mathram swasam mutum allathe kuzhappamilla enthu chaiyanam
Super video sir
Dr.Diabetic patientinu upayogikan pattumo
Ithu kazhikumpol pathyam undo, doctor. Ethenkilum food ozhivakkano
Enik prostate infection und kuri anti baoitc um English medicine um kazchu fatty liver gride 2 um und enik epo sleeping problem um Anxity um und enik ashwanga aristtam kazhkn pattumo
amrutharishtam same use ano?
Ethra days aswagandha choornam use cheyyanam erectile Dyfuntion ullavarkku
Usefull for anxiety
🌿👍🏻
Very useful) information
👍🌿
Sir aswaganda help to height increase ?
Paranju thannathinu nanni sir
👍🌿
Sir, tips very good
👍🏻🌿✅
Extra dry skin ( scales too)nu effective aaya treatment undo,,,,
Hi sir enikk stress und.Ath kurach control cheyyan ethra kazhikkanam
Hello dr ente achanu 60 vayasu ayi .. achante oru kalil pathathinu neeru kanunnu...
Ella check cheythu english marunnu kazhichu pakshe marunille... kalathu kurachu kurayum pinne nadakkumbo pinne pazhaya pole akum ... kal kanniyilum neeru ... oru kalume mathre ullu...
Creatin ellam oke anu .. sugar illa ..bp yk gulika kazhikkanund
Countcoodanum. Andavalarchakkum. Andhanekazhikkendath
അഭിനന്ദനങ്ങൾ
🌿👍🏻
ഒരു ആയുർവേദ doctor ടെ നിർദ്ദേശപ്രകാരം ഞാൻ 12.5 ml വീതം ദശമൂലാരിഷ്ടവും പാർത്ഥരിഷ്ടവും കഴിക്കുന്നുണ്ട്. ഇതിന്റെ കൂടെ അശ്വഗന്ധാരിഷ്ടം കഴിക്കാമോ
സൂപ്പർ 👍👍👍👍👍
🌿✅👍🏻
Aswangantha ചൂർണം കഴിക്കാമോ അത് കഴിച്ചാൽ വണ്ണം വേക്കുമോ
Stroke patient nu eathu arishtm aaanu nalllathu
Kazhikkumbol padhyam nokkano
ഞാൻ ചുമക്കും, കഫകെട്ടിനും കോട്ടക്കൽ അയർവേദത്തിൽ ചെന്ന് മരുന്ന് ചോദിച്ചപ്പോൾ തന്നത് ഈ അരിഷ്ടം ആണ്. 30ml കുടിക്കാൻ പറഞ്ഞ് ഇന്നലെ വാങ്ങി ഉപയോഗിച്ചില്ല ഇന്ന് ഒന്ന് നോക്കിട്ട് ഉപയോഗിക്കാം എന്ന് കരുതി. എന്തായാലും ഈ വീഡിയോ ഉപകാരം ആയി താങ്ക്സ് dr
Thanku you
🌿👍🏻✅
👏👏👍
Verygood doctor
🌿👍🏻
🌿👍🏻
Dr ഇത് liquifaction time കുറക്കാൻ സഹായിക്കുമോ..?
Dr psycho somatic problem ullavark ee അരിഷ്ടം benifit ano
Yes doctor ae neril kand advice vangi mathram
Ethintae arishtavum lehyavum orumich kazhikamo?
Yes
Dr vaidyaratnam nalla brand ano pls rply
Yes
ഇന്നത്തെ കാലത്തു ഇത്രയും മരുന്നു കൾ കൂടിയ ഇ മരുന്നു കൾ ഇ പറഞ്ഞ മരുന്നു കൾ എല്ലാം എത്ര ത്തോളം അടങ്ങി യുട്ടിണ്ട് അറിയമോ
Sir aswagandha choornam aano, aswagandha aristam aano kazhikan best please reply
Balarishta+ashwagandhadyarishta...ith 2 onnich 2 spoon vellathil 2 spoon marunn onnich kalaki 4 vayasulla babyk kodkan paranju nallathano Dr.....plz rlpy
For what condition?
Informative video
♥️♥️
😍
😍
Dr. Ee arishtam postpartum care l kazhikamo. Enik Dr. Prescribe cheythu atha chodichath
സാധാരണ use cheyyarilla but വിശപ്പ് ellayima ഉണ്ടെങ്കിൽ കൊടുക്കാൻ chance und✅
@@DrVisakhKadakkal Thank you Dr.
👍🏻
ഷുഗർ രോഗിക്ക് അശ്വഗന്ധ അരിഷ്ടം കഴിക്കാമോ
പുതിയ എക്‌സൈസ് റൂൾസ് വന്ന ശേഷം മിക്ക കമ്പനി കളും അരിഷ്ടങ്ങൾ ശർക്കര പാനിയിലല്ല ഉണ്ടാക്കുന്നത്. പകരം പഞ്ചസാര പാനിയിലാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് അരിഷ്ടങ്ങൾക്കു പാരമ്പര്യ ഔഷത ഗുണ ഫലം ഇപ്പോൾ കുറവായി അനുഭവപ്പെടുന്നത്.
Sir plz ed Najan kudichu 2 days vayar geas problem ann but risalt end anxiety kuraunn but geas problem
നന്നായി വെള്ളം കുടിക്കുക after food kazhikkuka
Entakilu mix cheythu kazhikkunnathu geas problom sir
Dr ith hormone imbalance nu nallathano.
No
ഷുഗർ രോഗിക് കഴിക്കാൻ പറ്റുമോ
👍👍👍👍💞
Dr enikk nalla tension anxiety vannappo ayurvedha dr balarishtam+aswagandarishtam +dashamoolarishtam combination thannu. Oru bottle kudichapoyekkum enik nalla mattam unde. Iniyum kudikkan pattumo
Consult your doctor. Bec kooduthal details ariyanam ethram karyangalk
Ipo mariyo, enikumund urakkamilla
Bro enik end njan doctor online consultation eduthu ayurveda docter ashugandharishtam kudikan parannu 10 days ayi cherya matam end
- തടി കൂടാൻ ഉള്ള അരിഷ്ടം പറയുസാർ
👍👍👍👍👌👌
😍😍
താങ്ക്സ് ❤❤❤❤❤❤❤
👍🏻🌿
Sir തടി വെയ്ക്കാൻ ഉള്ള അരിഷ്ടം പറയാമോ
ഇതിന്റെ ലേഹ്യം ഉണ്ട്. അത് കഴിക്കൂ
Pregnency time upayogikamo
No need
അഞ്ചുയോ പ്ലാസ്റ്റി ചെയ്ത ആ ൾക് ആശ്വകന്തകഴിക്കാമോ
Dr enikku sugar undu kazhikamo
Control other foods and use
Hands problem
Body weight increse cheyyan arishttam undo?
N
ബോഡി weight കൂട്ടിയാൽ ഉള്ള ആരോഗ്യവും പോകും മെലിഞ്ഞിരിക്കലാണ് നല്ലത്
സർ cancer രോഗികൾക്ക് കഴിക്കാൻ പറ്റുമോ
Dr. Saraswatharishtam Aswagandharishtam ഇവ ഒരു നേരം കഴിക്കാമേ
Please replay....
Avasyam ulla മരുന്നുകൾ കഴിക്കുക... Amithamakaruth ♥️
Doctor ee ashwagandha tablets kazhikkunathine patti entha abhiprayam pls reply sir
Nalla quality medicine mathram upayogikkuka varunna episode il tabltet ne ne kurich visadamayi parayam
Which one is better
ബിപി ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
അശ്വഗന്ധാരിഷ്ടം വാങ്ങാന്‍ ഏത്കംപനിയുടേതാണ് ഗുണമേന്മ മെച്ചം ?
കോട്ടക്കൽ ആര്യ vidya ശാല
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.
Kollam kadakkal ano
S
ആശുയാഗന്ധരിഷ്ടം വും ദശമുലരിസ്റ്റവും മിക്സ് ചെയ്തു കഴിക്കാമോ ഡോക്ടർ
For wt?
Sugar ullavarkke kazhikkavo
Control other foods and use
ഇത് ജനറൽ മെഡിസിൻ ആണോ
Sugar patient pattumo
No
Shugar ullavark kazhikan pattumo d r
Control other food and use
Lever പോകുമോ ..??
👏.. 💐
🌿👍🏻✅
@@DrVisakhKadakkal😊 4:50
What about obesity?
Ithu obesity k use cheyyunna medicine alla
മധ്യ പാനം കുറക്കാ ൻ മരുന്നുണ്ടോ
❣️❣️🌹🌹
💞💞👏👏👏👍
😍😍
തടി കുറയുന്നതിന് ഏത് അരിഷ്ടം ആണ് വാങ്ങിക്കുന്നത്
അശ്വ ഗന്ധ ലേഹ്യം ഉണ്ട്
സുഗറുള്ളവർക്ക് പറ്റുമോ
Sir എന്റെ ഭർത്താവിന് കൗണ്ട് & മോട്ടിലിറ്റി കുറവാണ് അതിന് പരിഹരമായി ഈ അരിഷ്ടം കൊടുക്കാൻ പറ്റുമോ
ഇല്ലഗിൽ അതിനൊരു മറു മരുന്ന് പറഞ്ഞു തരുമോ pls
Hus വയസ്സ് 37
'Countplus '' വാങ്ങി കഴിപ്പി ക്കൂ...
പൊളിക്കാം 😂
Post covid syndromenu ithu kazhikkamo?
Use another immunity booster medicines or according to ur symptoms consult your doctor 👍🌿🌿
Heart Patients - ന് ഇത് ഇംഗ്ലീഷ് മരുന്നിനൊപ്പം കഴിക്കാമോ?
ചെവനപ്രാസം സ്ഥിരമായി കഴിക്കുന്നുണ്ട്. കൂടെ അസ്വാഗന്ധരിഷ്ടം കഴിക്കാമോ
S
Sir Piles ഉള്ളവർക്ക് ഉപയോഗിക്കാമോ
Bleeding and pain undenkil upayogikkaruth
ഈ അരിഷ്ടം കൈ കാലുകളിലെ അമിത വിയർപ്പിന് പരിഹാരം ആണോ,
No
ഡോക്ടർ കൊട്ടക്കൽ കമ്പനി യുടെ മരുന്ന് തന്നെ വേണോ? വൈദ്യരത്നം തൈക്കാട്ട് മൂസിൻ്റ ഉപയോഗിച്ചാൽ മതിയോ?
No any pharmacy u can buy
Good video👌
👍🏻👍🏻
അശ്വഗന്ധാദി അരിഷ്ടവും , TABLET ഉം കഴിച്ചാൽ തടി വെക്കുമോ? ഉത്തരം പ്രതീക്ഷിക്കുന്നു.
കൈ കാലുകൾ മരവിപ്പും ബെലക്കുറവും ഉണ്ട് നടക്കാൻ കുറച്ചു പ്രെയാസമാണ് dr. ഇത് മാറാൻ എന്താ ചെയ്യണ്ടത്
Ee medcn Onlin aytt aych tharam..
This tonic boost testosterone ??
No it will give add-on effect
Manasilayila sir
It will not directly increase testosterone but ashwagandha will help to decrease cortisol a stress hormones so that the effect is same as boosting your testosterone..it's good to increase your immunity as well and much more benefits related..
@@KrishnaKumar-yp2gq nanni sir
Sir പാലിൽ കൂട്ടാണ്ട് തനിച്ചു കഴിക്കാൻ പറ്റുമോ
Yes
Pathyam undo ?
No
തൊണ്ടവേദനക്ക് ആയുർവേദത്തിൽ ലളിതമായി കഴിക്കാൻ പറ്റിയത് എന്താണ് ഡോക്ടർ? കുറച്ചു നാളായി മോൾക്ക് ഇത് തുടങ്ങിയിട്ട്. 🙏
Age?
@@DrVisakhKadakkal 19