അശ്വഗന്ധ നല്ലതാണോ? 🐎 This is What Science Reveals About Ashwagandha, the Magic Herb 🩺 Malayalam

Sdílet
Vložit
  • čas přidán 2. 06. 2024
  • Ashwagandha, a popular Ayurvedic herb has been gaining popularity as a supplement. There are several claimed health benefits like relieving stress, and anxiety, boosting immunity, improving muscle gain, and more. But, are these claims scientifically proven?
    Hey, I'm Dr Prasoon.
    In this Malayalam video, let's have a deeper look at Ashwagandha, the stress buster herb, how it works, its dose, side effects, and other benefits.
    #Ashwagandha #MalayalamhealthTips #OnlineDoctorConsultation #Vitamins #Supplements
    Understand the science behind vitamins and supplements here - • Vitamins & Supplements
    Talk to a Dofody doctor before starting any kind of supplement - www.dofody.com/
    Here is the video timestamp:
    00:00 Intro
    00:20 What is Ashwagandha?
    01:32 Ashwagandha health benefits
    03:34 Side effects
    04:02 How Ashwagandha works?
    05:26 Dose
    06:32 Outro
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Dr Prasoon Blog -beingthedoctor.com
    Dr Prasoon on Facebook- / pcey1
    Dr Prasoon on Twitter- / praso0n
    Dr Instagram - / doctorprasoon
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Komentáře • 497

  • @baijurakesh2206
    @baijurakesh2206 Před rokem +214

    സാധാരണ ആലോപ്പതി ഡോക്ടർ മാർ നാച്ചുറൽ മെഡിസിൻ കളെ ചവിട്ടി തേക്കുന്നതായി കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ വ്യത്യസ്ത മായ സബ്ജെക്ട് എടുത്തു പെർഫോം ചെയുന്നു ❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍 ഇനിയും ഇത്തരം വീഡിയോ ചെയ്യണം സർ ❤️❤️❤️❤️

    • @mathew9495
      @mathew9495 Před rokem +3

      Sir I have been using this since years as raw powder with milk ,,i more than 10 yrs ,,it's very powerful in all the way ,, not yet no negative impact,,,

    • @madukrishnan5309
      @madukrishnan5309 Před rokem +7

      ഞാൻ 10 വർഷത്തിൽ അധികം ആയി ഉപയോഗിക്കുന്നു പച്ച നെല്ലക്കയും ശക്കരയും നെയ്യും ചേർത്ത് രസായനം പോലെ ആണ് കഴിക്കുന്നത്. Sex ശക്തി കൂടുതൽ ഉണ്ട്. ഇതു കഴിക്കുന്നതു കൊണ്ടാണ് എന്നു തീർത്തു പറയാൻ പറ്റില്ല. എങ്കിലും ഇതിന്റെ ഗുണം ആണ് എന്നു കരുതുന്നു.

    • @an_as5822
      @an_as5822 Před rokem +3

      അങ്ങനെ വരാൻ വഴിയില്ല. Medicine ഒക്കെ full plant exract ആണ്

    • @prasadnair6834
      @prasadnair6834 Před rokem +1

      ​@@madukrishnan5309 എത്ര വയസായി നല്ല വണ്ണം പൊങ്ങുമോ nalla ടൈം കിട്ടും

    • @madukrishnan5309
      @madukrishnan5309 Před rokem +1

      @@prasadnair6834 75. 2 o /30

  • @sreekumarm5862
    @sreekumarm5862 Před rokem +250

    വയസ്സ് 49. 8 വർഷത്തിൽ അധികമായി ആശ്വഗന്ധം ഉപയോഗിക്കുന്നു. 30 വർഷമായി ആയാധനകലകളും അന്നുമുതൽ തന്നെ സ്‌ഥിരമായി വ്യായാമവും ചെയ്യുന്നു. വ്യക്തമായ ഗുണങ്ങൾ ലഭിക്കുന്നു. 3 മാസം കഴിക്കുമ്പോൾ ഇടക്ക് 10-20 ദിവസം കഴിക്കുന്നത് നിർത്തും.. ശുദ്ധമായ തേനിലാണ് കഴിക്കാറ്... 5 വർഷമായി വെജിറ്റേറിയൻ ആണ്. എങ്കിലും ശക്തമായ വ്യായാമം ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. 12 വർഷമായിട്ടും 172 cm ഉയരമുള്ള എന്റെ weight 70-71 kg ആയി മാറ്റമില്ലാതെ തുടരുന്നു. വർഷങ്ങളിലായുള്ള മെഡിക്കൽ ടെസ്റ്റുകളിൽ ഒരിക്കൽപോലും കുഴപ്പങ്ങൾ കാണിച്ചിട്ടില്ല.. ഓർമ്മയിൽ ആലോപ്പതി മരുന്നുകൾ ഒന്നുപോലും കഴിക്കേണ്ടി വന്നിട്ടില്ല. വല്ലപ്പോളും പനി വന്നാൽ തനിയെ മാറും അല്ലെങ്കിൽ നാടൻ പ്രയോഗം കൊണ്ടു മാറും. ഒരു ടെൻഷനും ബാധിക്കാറില്ല. ചൂർണം ഗുളികയേക്കാൾ ഫലപ്രദം..വ്യക്തമായ അനുഭവം .. Daily exercise + aswagandha = a tension free health .. 🙏🙏🙏

    • @praveenroyal
      @praveenroyal Před rokem +3

      Very very very food......

    • @sujithks2351
      @sujithks2351 Před rokem +4

      ഏതു കമ്പനി യുടെ ആണ് ഉപയോഗിക്കാറ്

    • @prasanthkumar2550
      @prasanthkumar2550 Před rokem +4

      @@sujithks2351 patanjali

    • @shamshuddin7594
      @shamshuddin7594 Před rokem +15

      അശ്വഗന്ധാദി തേനിൽ കഴിക്കുന്നതാണോ നല്ലത് പാലിൽ കഴിക്കുന്നതാണൊ നല്ലത് അതുപോലെ ചൂർണമാണോ നല്ലത് ഗുളികയാണൊ നല്ലത് കഴിക്കുമ്പോൾ ചൂർണ്ണം ആണെങ്കിൽ എത്ര സ്പൂൺ കഴിക്കാം കോട്ടക്കൽ ആര്യവൈദ്യശാലയുടെതല്ലേ നല്ലത്

    • @babypk123
      @babypk123 Před rokem +4

      ഇത് കഴിച്ചാൽ തടി വെക്കുമോ സ്റ്റിറോയിഡ് അല്ലെ

  • @elizabethgeorge1096
    @elizabethgeorge1096 Před rokem +5

    Thank you dear Dr.🙏 God bless you ♥️

  • @sreesankars3662
    @sreesankars3662 Před 8 měsíci +1

    Hai Doctor, thanks for this information. Is Seamoss good for health

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Před 3 měsíci +2

    Kick Boxersinu sakthiyum, speedum, powerum, staminayum, recovery um koottan enthu Arishtavum, Lehyavum, Kashayavumane kazhikkendathu...???

  • @hershey2713
    @hershey2713 Před rokem +5

    Njan last one month aayi edukku nu stress sleep , ippol nalla difference undu very helpfull

  • @SunilSunil-yf1qf
    @SunilSunil-yf1qf Před rokem +4

    Thank you doctor 👍

  • @user-cl1pv8lw3w
    @user-cl1pv8lw3w Před rokem +19

    ശരീരത്തിന്നും മനസിനും ഉന്മേഷം നൽകുന്നു.... ഇതിന്റെ ലേഹ്യം അരിഷ്ടം ഇവ കുടുതൽ പ്രയോജനം ചെയ്യും... പശുവിൻ പാൽ കുടെ കഴിക്കേണ്ടത് ആണ് 👌

  • @leenapangat
    @leenapangat Před 8 měsíci

    Using Nutrilite Aswagandha

  • @jobfin5923
    @jobfin5923 Před 24 dny

    Thanks for educating.

  • @user-cf4me4qy1n
    @user-cf4me4qy1n Před rokem +1

    Use full video thanks

  • @zeekman-sci
    @zeekman-sci Před 9 měsíci +2

    If there is no long time safety study then how can we try any Supliment,, how to avoid unwanted molicules,? Drug should b obe isolated molicule right? Then y science based reserch going with such mix of thousands of molicules?

  • @ashokanp.t.2435
    @ashokanp.t.2435 Před rokem +1

    One ടീസ്പൂൺ.. Cardio വസ്ക്കുലർ ഡ.. ഉണ്ടോ dr advice please.. Angioplastry.. Taken 🙏🏽

  • @mediatech1458
    @mediatech1458 Před 7 měsíci +6

    ഡോക്ടർ നിങ്ങളുടെ അവതരണം വളരെ നന്നായിടുണ്ട് ഓരോ കാര്യങ്ങളും വളരെ വ്യക്തം ആയി പറയുന്നു

  • @jeffyfrancis1878
    @jeffyfrancis1878 Před rokem +1

    Good video Dr.

  • @sasinambiar531
    @sasinambiar531 Před rokem +8

    Aswagandha tablets are available at Kottakkal Vaidyasala apart from Aswagandha choornam.

  • @aleyammashajan1657
    @aleyammashajan1657 Před rokem +2

    Thank u Dr🙏

  • @rvp8687
    @rvp8687 Před rokem

    സൂപ്പർ വീഡിയോ ❤️👍

  • @antony.r.r.raphael2719
    @antony.r.r.raphael2719 Před 11 měsíci

    Good speech.Respct you Dr.

  • @vikheshvicky8496
    @vikheshvicky8496 Před rokem +1

    Thank u doctor 🙏

  • @haneefsuhaila7979
    @haneefsuhaila7979 Před rokem

    Very good information.

  • @manoharthenmadath5622
    @manoharthenmadath5622 Před 11 měsíci +4

    ഞാൻ കഴിച്ചിട്ടുണ്ട്, എനിക്ക് പുറം വേദന ഉണ്ടായിരുന്നു 45 days ലേഹ്യം കഴിച്ചപ്പോൾ വളരെ ഭേദമായി. ഇത്.... മണ്ഡലകാലെ ച കുഞ്ചര... എന്ന് പഴയ കാലത്ത് പറഞ്ഞു കെട്ടിട്ടുള്ളത്... Good subject. Thank you

  • @vijayakumarr2075
    @vijayakumarr2075 Před 10 měsíci +4

    Pl tell whether Diabetic and kidney patients take Ashwagandha

  • @sathyradhakrishnan6714
    @sathyradhakrishnan6714 Před 8 měsíci +1

    Husband 73 years. Slight memory trouble. Lack of Shraddha. Vaidya r. Gave aswagandha.which magnesium supplement. Is good?

  • @ranjit19722
    @ranjit19722 Před rokem +1

    Informative

  • @Rocky-fh4hy
    @Rocky-fh4hy Před 11 měsíci +1

    I’m new here, your presentation is superb…

  • @somanpr8150
    @somanpr8150 Před měsícem

    Edo do you do any research about in this case? can you prdoce any proof against in it?

  • @nandakumarnair8115
    @nandakumarnair8115 Před rokem +11

    Interesting. Would you kindly share a few research papers too?

    • @gourisp7528
      @gourisp7528 Před rokem

      എന്റെ ഹുസ്ബൻഡ് 30ml വീതം dr പറഞ്ഞു കഴിച്ചു തുടങ്ങിയിട്ടുണ്ട്

    • @zeekman-sci
      @zeekman-sci Před 9 měsíci

      ​@@gourisp7528haha.. Enthinu

    • @vinuchandran376
      @vinuchandran376 Před 9 měsíci

      ​@@gourisp7528power കൂടിയോ 😄

    • @spkneera369
      @spkneera369 Před 8 měsíci

      Companees do research for their interest. Not for our . So they dont study our products .and not recognise.

  • @kamalurevi7779
    @kamalurevi7779 Před 2 měsíci

    അഭിനന്ദനങ്ങൾ

  • @sharopi
    @sharopi Před 10 měsíci

    Physical running oka use cheyamo

  • @fitnesstrends5333
    @fitnesstrends5333 Před 11 měsíci +1

    Tongkat ali ഉപയോക്കുന്നത് നല്ലതാണോ

  • @LoVe-iu9rd
    @LoVe-iu9rd Před 10 měsíci

    What is beneficial in Hair growth in DHT blocking?

  • @lathamudapuram2317
    @lathamudapuram2317 Před 11 měsíci +1

    I feel വളരെ നല്ല വീഡിയോ. ഡോ. പ്രപൂൺ-ന് പരന്ന വായന ഉണ്ടായിരിക്കണ o

  • @susammaraju4523
    @susammaraju4523 Před 7 měsíci

    Njanoru cancer treatment kashinja alane enike aswagantha powder use chaiamo

  • @sairabasheer764
    @sairabasheer764 Před rokem +1

    Valare weak ayirunu. Heartilum Valvilum leakage ullathu kondu othiri weak. Ente swantham ishtathalum, aayurvedathinte nattil janichatinalum ,pacha marunnukal parambharyamayi aarogyathinayi seelamullathinalum., Chila aayurveda bks vayicharinjum Aswagandha tablets kazhichapol nalla energetic aayi. Ksheenam poyi. Oadi nadannu joli chyum. Kure varshangalayi daily 1, 2 each two tms kazhiku u. 3 months kazhichu kurenaal nirthum. Ksheenam thonnumpol veendum edukum. Otta side effectsmilla.

  • @vineshkumar7987
    @vineshkumar7987 Před 9 měsíci

    Thanku.. Sir

  • @prasanthprasanth2120
    @prasanthprasanth2120 Před rokem +2

    Thank you doctor 🙏

  • @rasheedmaranchery4517
    @rasheedmaranchery4517 Před rokem +4

    Is it effect for ED

  • @ccmuraleedharan9019
    @ccmuraleedharan9019 Před 3 měsíci

    Aswaganda powder use cheyan thalparyam undu njan oru diabetic annu. Engene upayogikkansam. Nirdesikkumo

  • @user-br5vt5cs8t
    @user-br5vt5cs8t Před 2 měsíci

    Dr. Njan 800 gram mathraman kayichitullath.2 aayichaye ayullu.ippo ende mugam aage chorinji thadichu irikunnu. alopathic Dr. Ne kaanichappol
    Alargi enna paranjath.ashvaganda rasayanam kayilunnath kondaano Dr. ith pole sambhvichath 😢😢
    Plees reply 😢

  • @SURESHS-ue3mp
    @SURESHS-ue3mp Před rokem

    Anti oxidant properties ഉണ്ടല്ലോ..

  • @lakshmananayyammandi2946
    @lakshmananayyammandi2946 Před 7 měsíci

    Thank you doctor

  • @As..
    @As.. Před 4 měsíci

    Doctor ithe upayogichal Hari falls ondakumo

  • @krishnamargamsreshtam7809
    @krishnamargamsreshtam7809 Před měsícem

    Daibetic Patients Lahia or Arishta possible

  • @apmohananapmohanan7019

    Thanks Sir

  • @mohammedAli-gf5yq
    @mohammedAli-gf5yq Před 4 měsíci

    Can you drink hot water instead of powdered milk?

  • @jaisonmatt9973
    @jaisonmatt9973 Před rokem +1

    Dear doctor, my triglyceride is high (250) can you make one video about triglyceride.

    • @jadayus55
      @jadayus55 Před rokem

      Walk or run for an hour every day . Have some physical activity instead of medicine.

    • @user-fo9sr6br5k
      @user-fo9sr6br5k Před rokem

      Use krill oil (pure omega3)suppliment

    • @premjithkg1607
      @premjithkg1607 Před 5 měsíci

      sugar and carbo kuraykku result undakum

  • @sairafathima8722
    @sairafathima8722 Před 2 měsíci

    Kidney patientsine use cheyyamo

  • @bijinraj6356
    @bijinraj6356 Před 9 měsíci

    DR.' Maca Root, video cheyu...

  • @abdullaothayoth9305
    @abdullaothayoth9305 Před rokem +4

    Aswagandharistam kazhichitundu Orma Shakti koodan veditanu .it is perfect medicine.

  • @jacobkp5950
    @jacobkp5950 Před rokem +6

    Is there any english medison out of side effect.

  • @pratheepkumar1216
    @pratheepkumar1216 Před 11 měsíci

    Dabur tablets are good....

  • @hubaibhussain7021
    @hubaibhussain7021 Před 7 měsíci

    Is it okay to comsume by women having siatic disease?

  • @sreerajrajendrannair8682
    @sreerajrajendrannair8682 Před 7 měsíci +1

    Aswagandha capsule and tab is available with DABUR

    • @drdeep5421
      @drdeep5421 Před 2 měsíci +1

      Im also saleing aswagandha lehyam, capsule also.. If u want jst reply... only 350 rps only..

  • @ravipullur5520
    @ravipullur5520 Před rokem +33

    അപ്രതീക്ഷിതമായി കിട്ടിയ വീഡിയോ❤

    • @ravipullur5520
      @ravipullur5520 Před rokem +2

      അശ്വഗന്ധം ഒറിജിനൽ കിട്ടാൽ പാടാണ്.

    • @vineshkumar7987
      @vineshkumar7987 Před 9 měsíci

      Enikum.. Gd msg

  • @shijik1904
    @shijik1904 Před rokem +7

    ഇത് നൂറ്റാണ്ടുകൾ ആയുവേദത്തിൽ ഉപയോഗിക്കുന്നതാണ് .ഇതൊരു വാജികരണ ഔഷധമാണ്. ലൈംഗി സംബന്ധമായ പ്രത്യേകിച്ച് സമയക്കുറവിനും താല്പര്യമില്ലായ്ക്കുo ഇത് വളരെ നല്ലതാണ്: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുമ്പോൾ തന്നെ നല്ല ഉദ്ധാരണം ലഭിക്കുകയും ദീർഘനേരം നിൽക്കുകയും ചെയ്യും.അശ്വഗന്ധാതി ലേഹ്യം എന്നാണ് ആയുർവേദത്തിൽ പറയുന്നത്. 0:02

  • @krishnamargamsreshtam7809
    @krishnamargamsreshtam7809 Před měsícem

    what about Diabetic patients

  • @fireoffaith6090
    @fireoffaith6090 Před měsícem

    Hi,dr breastfeeding times ashwagandha choornam milkil choodakki kazhikkan pattumo

  • @aminshamuhammed1137
    @aminshamuhammed1137 Před 7 měsíci

    Gym lu pokunnavark upayogikan nallathano??

  • @viswambharankb965
    @viswambharankb965 Před rokem +7

    Doctor, I have been taking 'Chyavanapraasam', regularly (morning only, moderate dosage) an Ayurvedic lehyam as you know, for about one year. As you may know, in the above ayur-medicine 'Aswagandha' is one of the major ingredients. I take this as a rejuvenating medicine, without any specific direction from a practising ayurvedic physician. Generally I feel better results. I have a lean structure and it continue to be so. I would like to have your advice through this column.

    • @johnwick239gh
      @johnwick239gh Před 11 měsíci

      So you "feel better results". It's funny how you put it. Ever taken a blood test or hormone test before and after? May be that will tell you that you are fooling yourself. I too "feel better" even when i have fever. Consuming these unproven unscientific tablets or shady medicines will ultimately lead in to major troubles. Especially if you are consuming too much tablets may be you should keep an eye on your renal profile. 😁

  • @vinodck
    @vinodck Před rokem +14

    Hello Doctor! thanks for the video. I used to take Aswagandha Choornam by Kottakal as food supplement for my workouts. I was having very good benefits. Immunity level has gone up. Later, in last 3 months I am not taking because I have seen a video advocating that its long term use may cause cancer or something. Video aired in channel like Essential. Is it correct? Actually I was recommended to me by Ayur Doctor. Kindly explain your views. thanks Vinod

    • @P91699
      @P91699 Před 6 měsíci

      I happened to see a video wherein a Kerala man living abroad, infected by cancer, after trying modern medicine and failed, came back to Kerala and got fully recovered after using Ashwagandha. I bought a bottle of Ashwagandha tablets from Kottakkal Arya vaidyasala and used to take one at night after food. It definitely promote sound sleep.

    • @kiranak4250
      @kiranak4250 Před 3 měsíci

      Really. I just started using. As gym supplement

  • @thaha7959
    @thaha7959 Před 11 měsíci +2

    അശ്വഗന്ധാരിഷ്ടം കൈ കാലുകളിൽ ഉണ്ടാവുന്ന അമിത വിയർപ്പിന് ഉത്തമാണോ, അമിത വിയർപ്പ് മാറുമോ

  • @robinmathew77
    @robinmathew77 Před 7 měsíci

    Heard it could reduce heart rate, is that true?

  • @bineeshk7756
    @bineeshk7756 Před 5 měsíci

    Superb

  • @yohannanthomas766
    @yohannanthomas766 Před 7 měsíci

    Hi Dr Iam having Duodenum Ulcer for that which medicine is best and can I take ashwagandha please advise me❤ thanks

  • @shincebyju7070
    @shincebyju7070 Před 10 měsíci +3

    Thank you doctor🙏 ❤🙏

  • @user-ob8up5zj6e
    @user-ob8up5zj6e Před 25 dny

    Daily Night ONE Tablespoon morning sam

  • @kaladharanr740
    @kaladharanr740 Před rokem

    Super 👍

  • @madhumohan5633
    @madhumohan5633 Před rokem +1

    Super, doctor... 🙏🏻

  • @somansomanadhan7714
    @somansomanadhan7714 Před 9 měsíci

    Daily i t spoon പാലിനകത്തു ചേർത്തു കഴിക്കാറുണ്ട്

  • @SureshBabu-xp3yn
    @SureshBabu-xp3yn Před rokem +21

    ഞാൻ കുറച്ചു വർഷങ്ങളായി അമുക്കുരം വാങ്ങി പാലിൽ പുഴുങ്ങി C.രണ്ട് പ്രാവശ്യം > ഉണക്കിപൊടിച്ച് പാലിൽ കലക്കി കുടിക്കാറുണ്ട് ഇപ്പോൾ 60 വയസ്സായി Bp. ഷുഗർ ഒന്നും ഇല്ല നല്ല പോലെ അദ്ധ്യനിക്കാറുണ്ട് ദീർഘ ദൂരം ഓടാറുണ്ട്. നാലഞ്ച് വർഷം KSEB യിൽ ഓടി സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ഇന്ത്യണിറ്റി കൂടുതലാണ് എന്നാണ് Test ചെയ്തപ്പോൾ അറിഞ്ഞത്. എന്റെ പേർ സുരേഷ് ബാബു വടകര Retired ആണ്

    • @footballheart4797
      @footballheart4797 Před 10 měsíci

      Immunity കൂടുതലാണോ

    • @kp.vijayanpillai6136
      @kp.vijayanpillai6136 Před 6 měsíci +1

      തള്ളി മറിച്ചിടുമോ

    • @rajiravindran3480
      @rajiravindran3480 Před 4 měsíci

      എവിടുന്ന് വാങ്ങും

    • @chandranag5626
      @chandranag5626 Před 2 měsíci

      ഹായ് സുരേഷ്, ഞാനും കൂടെ ഓടിയിട്ടുണ്ട് 😂

    • @ksk4831
      @ksk4831 Před měsícem

      ഗുഡ് 🙏🏻

  • @arunradhakrishnana4715
    @arunradhakrishnana4715 Před rokem +4

    Sir അശൊഗന്ധതി അരിഷ്ടം ഉപയോഗിച്ചാൽ ബ്ലഡ്‌ ഇൽ ബിലീറൂബിൻ അളവ് കൂടുന്നുണ്ടോ?

  • @jaiMOn...
    @jaiMOn... Před 11 měsíci +2

    Turkesterone നെ പറ്റി വീഡിയോ ചെയ്യുമോ 😊

  • @basherkp3119
    @basherkp3119 Před rokem +1

    👍👌thank you

  • @hariprasad2449
    @hariprasad2449 Před 8 měsíci +7

    എന്റ ഒരു അനുഭവം പറയട്ടെ ഞാൻ അമ്മക്ക് ചൊവനപ്രകാശം വാങ്ങിയകൂടെ എനിക്കും ഒന്നു വാങ്ങി വീട്ടിൽ വന്നു നോക്കിയപ്പോഴാ മനസിലായത് അതിൽ ഒന്നു അശ്വഗന്ധാതിലേഹം ആണെന്ന് തിരിച്ചു കൊടുത്താലോ എന്നു വിജാരിച്ചു പിന്നെ ഒന്നും നോക്കിയില്ല അതു ഞാൻ തന്നെ വൈകുന്നേരം ഓരോ സ്പൂൺ വെച്ചു കഴിച്ചു 👌👌 സംഭവം പൊളി💪💪💪💪 ഡോക്ടർ പറഞ്ഞതു പോലെ ഉച്ചക്ക് ഒരു മയക്കം ഉണ്ടാകും എന്നതൊഴിച്ചാൽ ഫുൾ പവർ ആണ് സൂപ്പർ😮

    • @bsraju452
      @bsraju452 Před 2 měsíci

      ഉദ്ദ്രരണം ഉണ്ടാകുമോ

  • @ambareeshankalappurakkal4793
    @ambareeshankalappurakkal4793 Před 10 měsíci +4

    Sugar patiant ന് കഴിക്ക്യാമോ

    • @user-np9yt8td4u
      @user-np9yt8td4u Před 2 měsíci

      Yes എനിക്ക് ഡോക്ടർ thannu

  • @sharathdemonemundot2394
    @sharathdemonemundot2394 Před 9 měsíci

    Best supplement for ever

  • @gopinathankodour7141
    @gopinathankodour7141 Před rokem +2

    I am talking one table spoon along with lemon and honey in empty stomach in the morning. I am 62 years old and don't have any other health issues.

  • @Hassan-oy6dk
    @Hassan-oy6dk Před rokem +1

    👍👍

  • @an_as5822
    @an_as5822 Před rokem +3

    Studies ഒക്കെ ആദിയം പറഞ്ഞത് തന്നെ ശരി ആകു. ബാക്കി ഒക്കെ പൊളിയും 😄

  • @user-ci5cy5gl2r
    @user-ci5cy5gl2r Před 2 měsíci

    Can you refer one supplement?

  • @vishnudev4434
    @vishnudev4434 Před 4 měsíci

    Non veg nte koode kazhikkan pattoo

  • @skariachenmathew3775
    @skariachenmathew3775 Před měsícem

    Just started yesterday . Can’t handle my anxiety from my childhood . Let’s see

  • @devagopala.m9610
    @devagopala.m9610 Před rokem +3

    I have heard that it will increase T- hormone. Is that true?

    • @adarshmuraly5162
      @adarshmuraly5162 Před rokem

      Yess

    • @johnwick239gh
      @johnwick239gh Před 11 měsíci

      No. Testosterone is not such a hormone that you can simply control by supplementing ashwagandha. It's a gimmik. Only SARMS and Steroids can increase T, or you will have to do TRT treatments

  • @khatab16
    @khatab16 Před 10 měsíci +4

    Hi doctor does it cause any liver damage?

    • @jayshnavm6597
      @jayshnavm6597 Před 6 měsíci +1

      after 3 months kazhikam pinne liver damage avan chance und

  • @jayaprakashnavalour874
    @jayaprakashnavalour874 Před 11 měsíci +1

    നല്ല അവതരണം...നന്ദി
    👍👍👍🙏🙏🙏🕉️🚩

  • @santhimolmol3032
    @santhimolmol3032 Před 5 měsíci

    Thanks dr ഞാൻ കഴിച്ചിട്ടുണ്ട് 3month ക്ഷീണത്തിന് നല്ലപോലെ മാറി

  • @midhugeorge3003
    @midhugeorge3003 Před 4 dny

    It helped me a lot but recently my son said it will increase testosterone levels then i stopped it . But he does not know how it will affect my hormones

  • @alojjoseph1352
    @alojjoseph1352 Před 3 měsíci

    Shilajithine patti oru video cheyyaamo
    Bodybuilder s new trend they are using Kapeeva

  • @lathamudapuram2317
    @lathamudapuram2317 Před rokem +1

    ഡോക്ടർ ഒട്ടും എക്സാജ റേറ്റെന്നും പറയുന്നില്ല. ഒപ്പഠ നന്നായികിട്ടാവുന്ന പഠനങ്ങൾ നമുക്ക് ന ൾ കി.. ഡോക്ടർക്ക് നന്ദി നന്ദി. ഞങ്ങൾ അശ്വഗന്ധ്യ ദി എന്നു പറയുന്ന ആയുർവേദ മരുന്ന് ചുമയ്ക്ക് കഴിക്കാറുണ്ട്. ആ അശ്വഗന്ധയൊക്കെ ഇതിൽ നിന്നാണോ അതോ അതൊക്കെ ചുക്ക് പൊട്ടിയോ ? അറിയില്ല.

  • @jamalsudeer4701
    @jamalsudeer4701 Před 3 měsíci

    എനിക്ക് അഡ്രീ നൽ ഗ്ലാന്റിൽ ഒരു ചെറിയ മൂഴ ഉണ്ട്, ഇപ്പോൾ എല്ലാ ടെസ്റ്റ്‌ കളും ചെയ്തു ഒരു കുഴപ്പവും ഇല്ല, എനിക്ക് ഈ ചൂർണം ഉപയോഗിക്കാമോ

  • @369VJ
    @369VJ Před rokem

    I am taking half spoon every 3 days

  • @abdumanaf1982
    @abdumanaf1982 Před rokem +2

    Can drink ashwaganda people for prostate problem ?

    • @muralis391
      @muralis391 Před 9 měsíci

      If take urine therappy you can fully relieve from all your prostate problem

  • @jishnu_mohan
    @jishnu_mohan Před rokem

    Doctoreee ❤ love you 🥰

  • @pradhakrishnan9982
    @pradhakrishnan9982 Před rokem +1

    🙏🙏👍

  • @TheAkhil1010
    @TheAkhil1010 Před 7 měsíci +2

    ashwagandha is actually a good supplement, but oru pblm und , if you take continuously, it acts as relaxant, but for me it was to an extreme end, ulla motivation koodi pokum .so better, oru interval ittu edukkunnathakum nallath .. KSM 66 spectrum root extract is the best choice.

  • @sajeevankunnathattile2790

    Yes 6 gram with hot milk,I got best result in daily rotien

  • @Paurnami
    @Paurnami Před rokem +2

    ഹലോ... ഡോക്ടർ.. Hypothyroid കാർക്ക് കഴിക്കാമോ. Daily എത്ര tablets കഴിക്കാം?

  • @user-in3zg2un9h
    @user-in3zg2un9h Před 10 měsíci +1

    ഉറക്കം തൂങ്ങൽ അനുഭവപ്പെടുന്നത് അമുക്കുരം അതിൽ ചേരുന്നോ അതുകൊണ്ടാണ്.

  • @sghhgg5936
    @sghhgg5936 Před 11 měsíci

    ❤❤