അജമാംസ രസായനം / ലേഹ്യം | Ajamamasa Rasayanam / Lehyam | Ingredients & Uses | Dr Visakh Kadakkal

Sdílet
Vložit
  • čas přidán 29. 04. 2023
  • ശരീരം വണ്ണം വെക്കുന്നതിന് നമുക്ക് എല്ലാവർക്കും പ്രായഭേദമന്യേ കഴിക്കാൻ സാധിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്

Komentáře • 161

  • @DrVisakhKadakkal
    @DrVisakhKadakkal  Před rokem +10

    Dr.Visakh Kadakkal
    BAMS ( MS )
    🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
    ☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
    🌐 Location : Sri Padmanabha Ayurveda Speciality Hospital
    maps.app.goo.gl/NqLDrrsEKfrk417s9
    🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
    ☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
    ⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
    ♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️

    • @sarinasiddiq3376
      @sarinasiddiq3376 Před 9 měsíci

      Cholesterol patient n kazhikkan pattumo?
      Cholesterol ulla Aalk thadivekkanulla marunn paranj tharumo?
      Kavil nallonam ottippoyi face engane vannam vekkam
      Plz rply sir

  • @baijugd3699
    @baijugd3699 Před 10 měsíci +4

    Thanks
    നല്ല vedio

  • @deekap8387
    @deekap8387 Před 29 dny

    Very good info. You cleared my doubts. Thank you! 🙏

  • @narayanapilla7031
    @narayanapilla7031 Před 2 měsíci +1

    Thank you very much doctor

  • @meenuraju1834
    @meenuraju1834 Před 3 měsíci

    Thank u doctor 🙏🙏🙏🙏

  • @mrtastyking7977
    @mrtastyking7977 Před rokem +1

    👍🏻👍🏻👏👏

  • @original649
    @original649 Před rokem +10

    നല്ലൊരു അറിവ് പകർന്നു തന്ന ഒരു വീഡിയോ ആണ് ഡോക്ടർക്ക് നന്ദി

  • @narayanapilla7031
    @narayanapilla7031 Před 8 měsíci +2

    God bless you dear doctor

  • @hruthikhruthik888
    @hruthikhruthik888 Před 10 měsíci

    Hi dr ajamamsa rasayanam
    Take after food or before food with hot milk or cold milk plz tell dr

  • @lalydevi475
    @lalydevi475 Před rokem +6

    ഉപകാര പ്രതമായ വീഡിയോ 👍👍

  • @benchamingabriel5218
    @benchamingabriel5218 Před 11 měsíci

    Good.......

  • @fiyamol6790
    @fiyamol6790 Před rokem +3

    Feeding moms n kayikkamo

  • @sumayyathasni419
    @sumayyathasni419 Před rokem +2

    English marunn kazhichondirikumbo kazhikamo.

  • @shainiaugustine459
    @shainiaugustine459 Před 2 měsíci

    Gadgaga kalpa rasayanan ,dear sir what's the use of the medicine

  • @sreeharisreeraj7544
    @sreeharisreeraj7544 Před 11 měsíci +2

    Enik 32 vayasund.. Ith use cheyamo

  • @flyingmychildren
    @flyingmychildren Před rokem +2

    Diabetic ullavarkku kazhikkamo

  • @sravantk6fp247
    @sravantk6fp247 Před 9 měsíci +4

    Ith kazichal mukam vannam vekkumo
    Plz reply

  • @reshma33313
    @reshma33313 Před měsícem

    Ibd ullavarake kazhikan pattumo sir

  • @aswathyvk286
    @aswathyvk286 Před 5 měsíci +1

    Age 20 female ,etra nal kazhikendi varumm

  • @jaseenashyju5019
    @jaseenashyju5019 Před 4 měsíci +4

    Thyroid undu operation kazhinjittund eth kazhikkamo

  • @amruthamarythomas320
    @amruthamarythomas320 Před 11 měsíci

    It weight gain allate skin whitening undakuo

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Před 5 měsíci +1

    Namaskarm doctor 🙏

  • @Niliyalijesh
    @Niliyalijesh Před 7 měsíci

    2 vayas ulla kuttikalk kodukkamo

  • @sukumarank6746
    @sukumarank6746 Před 25 dny

    Aja aswagand.what is this
    Ajamamsa rasa....ok..

  • @jeshmaps3976
    @jeshmaps3976 Před 7 měsíci +1

    23vayassulu എന്ത്രെ bottle kazhikanm

  • @santhimolmol3032
    @santhimolmol3032 Před rokem +1

    Ajaaswaganda കൊള്ളാമോ

  • @Vighnesh_S_P
    @Vighnesh_S_P Před 9 měsíci

    Dr gymil workout cheyyunnund lean mass body akanan try cheyyunnath so ajamamsa rasayanam or narasinga rasayanam use cheyyamo?

  • @sheejak9191
    @sheejak9191 Před rokem

    Dr. Mamsam. Kazhikathavar. Rasayanam.. patukayila. വെജിറ്റബിൾ karku. Yethanu. Vendathu

  • @devikas7217
    @devikas7217 Před 4 měsíci +1

    Eppazhan kazhikendath?

  • @anilmonmr2026
    @anilmonmr2026 Před 8 měsíci

    Dr.sakhi ton nallatano

  • @rg5043
    @rg5043 Před rokem +1

    എപ്പോഴൊക്കെയാണ് ഇത് കഴിക്കേണ്ടത്

  • @sreelekshmips9042
    @sreelekshmips9042 Před 8 měsíci +1

    ഇത് എത്ര bottle കഴിക്കണം

  • @arunimav6592
    @arunimav6592 Před 4 měsíci

    Pcod ullavarkk kazhikkamo doctor?

  • @lailakabeer7951
    @lailakabeer7951 Před 11 měsíci +5

    ഞാൻ കോട്ടക്കൽ അജമാംസ രസായനം ചോദിച്ചിട്ട് തന്നത് അജ അശ്വ ഗന്ധദി ലേഹ്യം ആണ് തന്നത്.
    കോട്ടക്കൽ വൈദ്യ ശാല യിൽ നിന്നും പറഞ്ഞത് ഇത് രണ്ടും same ആണ് name ൽ difference ഉണ്ടെന്നേയുള്ളൂ വെന്ന്.

  • @jinimurugan8289
    @jinimurugan8289 Před 3 měsíci +2

    ഡോക്ടർ എന്റ മോന് 19 വയസായി അവനെ backpain. ഉണ്ട് അപ്പൊ എന്ത് ലേഗിയo. കൊടുക്കണം

  • @sudheeshksp2011
    @sudheeshksp2011 Před 5 měsíci +1

    ഡോക്ടർ, ദഹനം മെച്ചപ്പെടുത്താനും ശോധന നന്നാക്കാനും എന്താണ് ചെയ്യേണ്ടത്?

  • @user-hc7jt1rb9m
    @user-hc7jt1rb9m Před 9 měsíci +3

    അജമാംസ രസായനം കഴിക്കേണ്ട വിധം,രാവിലെ ആണോ, ദിവസത്തിൽ എത്ര വട്ടം

  • @ambilykrishnan2453
    @ambilykrishnan2453 Před rokem +3

    Thanks sir

  • @anjalikalamohan8519
    @anjalikalamohan8519 Před 9 měsíci +1

    Doctor cows milk protein aleergy ullavark any lehyam ?

    • @real-man-true-nature
      @real-man-true-nature Před 4 měsíci

      ചൃ വനപ്രാശം, കഴിക്കാം, പ്രോട്ടീൻ പൗഡർ വെള്ളത്തിൽ ചേർത്ത് കഴിക്കാം

  • @shinsonshibu4585
    @shinsonshibu4585 Před rokem +5

    How to use cod liver oil and fish oil ഈ രണ്ടു ഗുളികകൾ മാറിമാറി കഴിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před rokem +4

      രണ്ടു൦ ഒന്നല്ലേ...😒

    • @shinsonshibu4585
      @shinsonshibu4585 Před rokem +1

      @@floccinaucinihilipilification0 അല്ല അത് രണ്ടിനെയും ഗുണങ്ങൾ വേറെ വേറെയാണ്

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 11 měsíci

      @@shinsonshibu4585 cod എന്നതും ഒരു മീൻ അല്ലേ 🙄

  • @soudhamadathil2931
    @soudhamadathil2931 Před 9 měsíci +3

    Njan kayichitud

  • @sudhamolkk5725
    @sudhamolkk5725 Před rokem +2

    Is it good for diabetic patients?

  • @vinithavikram178
    @vinithavikram178 Před 8 měsíci +1

    Sir I'm allergic to red meat nd milk..I'm 34 years old women..trying for weight gain..can you recommend any good lehyam can continue for weight gain..?then do a vedio regarding bharama rasayanam..does it increase weight in adults? Plz need a vedio about the benefits of bharama rasayanam

  • @sumeenasajathmuhammed9863

    Ethra bottle kazhikkanam

  • @lissymolt4276
    @lissymolt4276 Před 11 měsíci +1

    Sir after food or before food is better.......very to take?... can i take draksharishtam along with this after food? please reply doctor. Thank you

  • @richuzzz6226
    @richuzzz6226 Před 28 dny

    1 month kond ethra kg gain cheyyam

  • @naslanasla9485
    @naslanasla9485 Před rokem +4

    Dalivery kayinj 2 month ayavark kayikan patto

  • @ranibabu1113
    @ranibabu1113 Před 3 měsíci +1

    namaskaram dr,
    njan latha from thiruvalla
    eniku 38 vayasund .13yrs ayi thyroid undu .hypothyroidism. epo kurachu months ayi weight loss .mudikozhichil ksheenam, undu.
    eniku ajamamsa rasayanam kazhikamo.

  • @nazarudeenaliyar5427
    @nazarudeenaliyar5427 Před rokem +6

    എത്ര വയസ്സ് മുതൽ ഉള്ള കുട്ടികൾക്ക് കൊടുക്കാം.

  • @thasnir5749
    @thasnir5749 Před rokem +1

    Dr..nte marriage fix aaki vechekuva ahnu nan melinath ahnu...one month kond kurach wait vekkan vendiyula oru marunn paranutharuno..ith upayogichal mathiyoo...aaharathin shehsm ara manikoor kazhin ahno kazhikendath..pls rply sir...

  • @anudivakar7296
    @anudivakar7296 Před 9 měsíci

    IBS undu.. ethu kahikkan pattumo ?

  • @gopikagirish9281
    @gopikagirish9281 Před 6 měsíci +1

    കുട്ടികൾക്ക് കൊടുക്കാമോ

  • @rasheedhrs493
    @rasheedhrs493 Před 8 měsíci +2

    21 vayasulla aalk ravile 1tsp rathri 1 tspn angane kazhichal mathiyo

  • @Dream71266
    @Dream71266 Před 18 dny +1

    Njan ith kazhichu weight gain undayi. 49 kg ayirunnea ipol 56 kg und

    • @shamnasherin5686
      @shamnasherin5686 Před 14 dny

      Ethra bottle kazhichu ...time eathokke

    • @Dream71266
      @Dream71266 Před 7 dny

      3oh 4 oh bottle kazhichit und.pal kudikumayirunnu. Ravile breakfast oke kazhichit oru spoon kazhikumayirunnnu

  • @fousiyapk7981
    @fousiyapk7981 Před 11 měsíci +2

    Dr ഞാൻ വളരെ മേലിഞ്ഞിട്ട് ആണ് ... 45 വയസ്സുണ്ട് ... അസുകങ്ങൾ ഒന്നും ഇല്ല ... റാണി ടോൺ കഴിച്ചാൽ തടി വേക്കുമോ ...

  • @babyhibac1232
    @babyhibac1232 Před 9 měsíci +2

    Verumvayttil ano kayikkendat

  • @user-ki4wc4gp7t
    @user-ki4wc4gp7t Před 10 měsíci +1

    എത്ര മാസം വരെ കഴിച്ചാൽ വണ്ണം വയ്ക്കും

  • @nishadnisha572
    @nishadnisha572 Před 11 měsíci +3

    അജമാംസ രസായനം ആട്ടിൻ ലേഹ്യം ഒന്ന് തന്നെ ആണോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před 11 měsíci

      Don't know , ajamaamsa rasayanathinu otta name ae ullu

  • @aryareji7898
    @aryareji7898 Před rokem +2

    ഫൈബ്രോയ്‌ഡ്‌ ഉള്ളവർക്ക് അജമാമരാസയന കഴിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      No

    • @aryareji7898
      @aryareji7898 Před rokem

      സർ എങ്കിൽ ഫിബ്രോയ്‌ഡ്‌ ഉള്ളവർക്ക് അത് ചുരുങ്ങാൻ ഉള്ള എന്തേലും ലേഹ്യം പറയാമോ. Pls

  • @rahiyaa1479
    @rahiyaa1479 Před 10 měsíci +1

    Sugar ullavark kazhikamo?

  • @jimishkj2203
    @jimishkj2203 Před 7 měsíci +2

    ഇത് കഴിക്കുന്ന കൊണ്ട് വല്ല പാർഷാ ഫലം ഉണ്ടാകുമോ

    • @Indianciti253
      @Indianciti253 Před 7 měsíci

      ഇംഗ്ലീഷ് മരുന്ന് കഴിക്കാറില്ലേ

  • @bichusobin4029
    @bichusobin4029 Před 11 měsíci +1

    Abortion ആയി 3 മാസം ഉള്ളപ്പോൾ .എനിക് white discharge ondu . തടി ഇല്ല .തടി വേക്കുമോ

    • @Vig_ee
      @Vig_ee Před 4 dny

      White discharginu medicine edukku ennitu ഇത് കഴിക്കു

  • @sasimenon2098
    @sasimenon2098 Před 2 měsíci

    Dr. ഈ അജമാംസ രസായനം, അശ്വഗന്ദാതി ലേഹ്യം, ആട്ടിൻ ബ്രോത്ത് ഇതിലേതെങ്കിലും കഴിക്കുമ്പോ പഥ്യം ഉണ്ടോ...?
    Please Reply me..!!

  • @user-bg7fd8ld7y
    @user-bg7fd8ld7y Před 4 měsíci

    Dr എനിക്ക് അരിഷ്ടം പിന്നെ ഇതോപോലെ ഉള്ള ലേഹ്യം കഴിക്കുമ്പോൾ ഒരു ദിവസം തന്നെ മുന്നോ നാല് തവണ ആയി ലൂസ് മോഷൻ ആയിട്ട് ആണ് പോകുന്നത് അത് എന്താണ് dr കാരണം പറഞ്ഞു തരുമോ pls
    പിന്നെ ലേഹ്യം അരിഷ്ടം കഴിക്കാത്തപ്പോൾ ദിവസത്തിൽ ഒന്നോ രണ്ടോ തണവ പോകും പക്ഷെ ലേഹ്യം അരിഷ്ടം കഴിക്കുമ്പോൾ മാത്രമാണ് ഇതുപോലെ ദിവസത്തിൽ മുന്നോ നാലോ തവണ ആയി ലൂസ് മോഷൻ പോകുന്നു അത് എന്താണ് dr ഇതിന്റെ കാരണം

    • @shafeekkannur1836
      @shafeekkannur1836 Před 3 měsíci

      സെയിം ഇഷ്യൂ എനിക്കും ഉണ്ട്. നിങ്ങൾ എന്നിട്ട് തടി വെച്ചോ?

  • @RinshaSanooj-rt2md
    @RinshaSanooj-rt2md Před 2 měsíci +1

    കുട്ടികൾക്ക് വണ്ണം വെക്കാൻ പറ്റിയ lehiyam

  • @ajmalajju634
    @ajmalajju634 Před rokem +4

    എന്റെ കൈ മെലിഞ്ഞിട്ടാണ് നല്ല ബലം ഇല്ല ഞരമ്പ് ബ്രേക്ക് ആയത് ആണ് രക്തം ഓട്ടത്തിനും നല്ലത് ആണോ കൈക്ക് മസിൽ വരാനും തടി വരാനും ഇത് നല്ലത് ആണോ

  • @kannanmpm7727
    @kannanmpm7727 Před rokem +4

    ആണുങ്ങൾക്ക് കഴിക്കാൻ പറ്റുമോ

  • @susansinoj5472
    @susansinoj5472 Před rokem +2

    ഷുഗർ karku കൂടി എന്തെങ്കിലും പറയൂ

  • @sujithasunildas7694
    @sujithasunildas7694 Před rokem +24

    Ethra bottle vare kazhikkanam weight undavan

  • @MohammedJahsh-iw9sz
    @MohammedJahsh-iw9sz Před 7 měsíci +1

    കുട്ടികൾക്കു അജമാംസ രസായണം കൊടുക്കാൻ പറ്റുമോ 16age

  • @santhoshsanthu312
    @santhoshsanthu312 Před 11 měsíci +4

    ഇത് കഴിച്ച ശരീരം തടി വെക്കുമോ

    • @SyfoorSyfoor
      @SyfoorSyfoor Před 9 měsíci +1

      ആത്മാവ് തടിക്കും 😊

  • @manjusajeev2237
    @manjusajeev2237 Před rokem +3

    Sir ഈ മരുന്ന് എവിടെ കിട്ടും

  • @siniyasudheer7845
    @siniyasudheer7845 Před rokem +8

    Ithokke njan kazhichatha എന്നിട്ടും മാറ്റം ഇല്ല 😔😔😔

    • @Appruz
      @Appruz Před 11 měsíci +1

      Nemira weighting choornam kazikkooo... 100 % urappa thadi vekkum.. Koode ee lehyavum...

    • @user-ee9ob2oq1g
      @user-ee9ob2oq1g Před 3 dny

      @@Appruzനിർത്തിയാൽ പഴയത് പോലെ തന്നെ ആവും എന്റെ അനുഭവം 😢

  • @THENGAAMURI
    @THENGAAMURI Před 6 měsíci +1

    തൈറോയിഡ് പ്രോബ്ലമുള്ളവർക്ക് മെലിച്ചിൽ ഉണ്ടാവാറുണ്ട് അങ്ങനെയുള്ളവർക്ക് അജമാംസം പ്രയോജനം ചെയ്യുമോ?

  • @fathimahaseena2216
    @fathimahaseena2216 Před rokem +3

    20 vayas aayavark ith ethra bottle kazhikanam

  • @chackochantd9774
    @chackochantd9774 Před 10 měsíci

    എത്ര പ്രായം വരെയുള്ള പുരുഷന്മാർക്ക് ലേഹ്യം കഴിച്ചാൽ വണ്ണം വയ്ക്കും .

  • @shahidshahi912
    @shahidshahi912 Před 11 měsíci +1

    സർ ഈ ലേഹ്യത്തിൽ ബദാm ഇട്ട് വെച്ച് കൈക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ

  • @sameenas9161
    @sameenas9161 Před rokem +2

    കുട്ടികൾക്ക് കൊടുക്കാമോ?

  • @ambilykrishnan2453
    @ambilykrishnan2453 Před rokem +4

    സ്ത്രീകൾക്ക് കഴിക്കാ വോ

  • @user-gm3wv4qc2u
    @user-gm3wv4qc2u Před rokem +3

    ഇത് കഴിച്ചപ്പോൾ വയറ്റിൽ നിന്നും പോകുന്നില്ല എന്തുകൊണ്ടാണ്

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +1

      Nannayi vellam kudikkuka fiber content kooduthal ulla aharam kazhikkuka 👍🏻✅🌿

  • @akhil5836
    @akhil5836 Před rokem +4

    28 വയസ് ഉള്ള ആണിന് എത്ര നാൾ കഴിക്കേണ്ടിവരും?

  • @shafeekkannur1836
    @shafeekkannur1836 Před 3 měsíci

    ഞാൻ വാങ്ങിച്ചു യൂസ് ചെയ്യാൻ തുടങ്ങി 3 ദിവസം ആയി. ഡെയിലി 2,3 തവണ വയറ്റിൽ നിന്ന് പോകുന്നു അങ്ങനെ ഉണ്ടാവോ കഴിക്കുമ്പോൾ? തടി കൂടുമോ?വളരെ മെലിഞ്ഞിട്ടാണ് 😢

    • @DrVisakhKadakkal
      @DrVisakhKadakkal  Před 3 měsíci

      No by it from good pharmacy by taking advice from a doctor

    • @shafeekkannur1836
      @shafeekkannur1836 Před 3 měsíci

      കോട്ടക്കൽ വാങിച്ചത്.30 വയസ്സാണ്.ഞാൻ രാത്രി കിടക്കാൻ പോകുമ്പോയും രാവിലെ വെറും വയറ്റിലും ഒരു സ്പൂൺ വീതം ആണ് കഴിക്കുന്നത് കൂടെ ഒരു ഗ്ലാസ്‌ പാലും.എങ്ങനെ കഴിക്കേണ്ടത്. Pls help

  • @tserieos8505
    @tserieos8505 Před rokem +6

    ഞാൻ മേടിച്ചു അന്യായ മധുരം ആണ്.. എന്തിനാണ് ഇതിൽ ഇത്രയും മധുരം ചേർക്കുന്നത്

    • @DrVisakhKadakkal
      @DrVisakhKadakkal  Před rokem +4

      Sugar / jaggery cherkkumpol pettannu sareeram pushti pedum metabolism improve aakum🌿👍🏻

    • @abdulbasith5222
      @abdulbasith5222 Před 9 měsíci

      Ennit thadicho

    • @mixingcontent
      @mixingcontent Před 8 měsíci

      മാറ്റാ ഉണ്ടോ bro

  • @narayanapilla7031
    @narayanapilla7031 Před 8 měsíci +2

    Thank you very much doctor