ശരീരപുഷ്ടിക്ക് ഒരു ഉത്തമ ഔഷധം/Weight gain ayurvedic medicine

Sdílet
Vložit
  • čas přidán 21. 08. 2024
  • Myself Dr.Manju Karakkat.In this video I am explaining about a very famous ayurvedic medicine called ajamamsa rasayanam it's indication, contraindication and dosages in detail.
    ശരീരപുഷ്ടിക്കുള്ള ആയുർവേദ മരുന്നുകൾ :
    • ശരീര പുഷ്ടിക്ക് സേവിക്...
    അശ്വഗന്ധ ലേഹ്യം ഉപയോഗവും ഗുണങ്ങളും:
    • അശ്വഗന്ധാദി ലേഹ്യം ശരീ...
    വിഡിയോയിൽ പറയുന്ന മരുന്നുകൾ എല്ലാം തന്നെ പൊതുവായ അറിവിന്‌ വേണ്ടി മാത്രമാണ്.ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രായവും അനുസരിച്ചു അവയുടെ അളവിലും മറ്റും മാറ്റം ഉണ്ടാകാം.അതിനായി ഒരു ഡോക്ടർറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.
    രോഗസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് mail അയക്കു ട്ടോ.mail അയക്കുമ്പോൾ പേരും വയസ്സും രോഗത്തെ കുറിച്ചുള്ള വിശദമായ വിവരങ്ങളും മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ അതും കൂടെ ഉൾപെടുത്തുക
    Dr.Manju
    BAMS
    Email:manju.karakkat12@gmail.com
    #Antidandruff_Ayurtalks#
    Ayur Talks And Tips Facebook Page: y-talks-and-tips-1916704955122851
    CZcams: / @ayurtalksandtips-dr.m...
    :/

Komentáře • 310

  • @anitthaircare4783
    @anitthaircare4783 Před 4 lety +40

    If any one wants weight
    Check your thyroid hormone , if any women have white discharge treat them first, consult a doctor.
    1.drink more water at least 12 glass
    2.eat rice and curry at least 3 time in a bigger plates
    3.eat one handful peanut or peanut butter
    .4.eat one banana with one spoon ghee
    5.drink 2 glass milk
    6.sleep 8 hrs
    7.take simple exercise for weight gain like 10 pushups and squats in a alternative days

  • @sreenan872
    @sreenan872 Před 3 lety +8

    Ente delivery കഴിഞ്ഞിട്ട് 9 month ayi njan thadi കുറയുകയാണ് ചെയ്തത്, enik ee ajamamsarasayanam kazhikkavo

  • @KMFLOORINGsolutions
    @KMFLOORINGsolutions Před 4 lety +5

    വേറൊരു വീഡിയോയിൽ അജമാംസ രസായണം ഭക്ഷണത്തിന് ശേഷമാണ് കഴിക്കേണ്ടത് എന്ന് കണ്ടു. സത്യത്തിൽ ഭക്ഷണത്തിന് മുന്പാണോ കഴിക്കേണ്ടത്, അതോ ശേഷമോ??

    • @mrx8051
      @mrx8051 Před 2 lety

      ശേഷമാണ് കഴിക്കേണ്ടത്

  • @FlavoursofSruthysworld
    @FlavoursofSruthysworld Před 4 lety +4

    വളരെ ഉപകാരപ്രദമായ video... ഞാനും പണ്ട് കഴിച്ചിട്ടുണ്ട് അജമാംസരസായനം.

  • @maathumaathu6567
    @maathumaathu6567 Před 3 lety +6

    അജമാംസ രസായനവും, ajashu ganthathi ലേഹ്യവും ഒരുമിച്ച് കഴിക്കാമോ

  • @syedsadath9940
    @syedsadath9940 Před 4 lety +7

    കുടലിൽ ട്യൂമർ ബാധിച്ച് സർജറിയും കിമോയും കഴിഞ്ഞ ആൾക്ക് അജന മാംസ രസായനം കഴിക്കാമോ ?

  • @amayasarath0632
    @amayasarath0632 Před 3 lety +2

    Mam etheganeya kazikande...night foodine munne ano....ath pole ravileum agane ano ....enit ethra manikoor kazinja fd kazikande?....
    Foodine shesham kazikavuoo...?
    Eth kazinja shesham juice kudikavuo?

  • @prajithkannur6302
    @prajithkannur6302 Před 4 lety +3

    Thanks for your valuable information

  • @aryaravi3058
    @aryaravi3058 Před 4 lety +8

    Hypothyroidism ulllla njan nanmnnakunnillla. Delivery kazhinju 65 days ayi. Ottum weight kudi illlla.

  • @sherinthomas955
    @sherinthomas955 Před 2 lety +1

    ഇത് ഒരു bottile കഴിച്ചതെ എനിക്ക് രണ്ടേ മുക്കാൽ kg കൂടി..... പാൽ ഒന്നും കഴിക്കാറില്ല... പക്ഷെ മുട്ട daily 1+ഏത്തക്ക... പിന്നെ സാധാരണ കഴിക്കാറുള്ള fud ഒക്കെ തന്നെ ആണ് കഴിച്ചത്... പക്ഷെ ഇത് കഴിച്ചാൽ നല്ല വിശപ്പുണ്ടാകും... അജമാംസ രസയാനത്തെക്കുറിച്ച് you tube il കണ്ട് കഴിച്ചതാണ്..

  • @varshachikku9791
    @varshachikku9791 Před 2 lety +1

    Ulli lehyavum ajamamsarasayanavum orumichu kazhikaamo?? Pookula lehyavum vangiyitund kazhikaan order vallathum undo? Ajamamsarasayanam kazhinjit pookula lehyam kazhikaamo? Pls reply mam

  • @anjus2586
    @anjus2586 Před 3 lety +11

    Dr അജേശ്വഗന്ധത്തി ലേഹ്യമാണോ അതോ അജമാംസ സാരായണമാണോ ഇതിൽ ഏതാണ് ശരീര പുഷ്ടിക് നല്ലത് ഞാൻ നല്ല മെലിഞ്ഞിട്ടാ plz reply

    • @user-kv4ic2kq9k
      @user-kv4ic2kq9k Před 3 lety +1

      Same doubt, ഇതിനൊരു replay തരു

    • @inursing821
      @inursing821 Před 3 lety

      Same dout

    • @swalihacreations1187
      @swalihacreations1187 Před rokem +1

      Ajamaamsa rasaayanam nallathanu but nammal protein food koodi nallonam kazhikkanam athayath paal, mutta, iracchi, meen.. Njnum use aaki pakshe ennum ithonnum kazhikkan pattilla athode nirthi.. Pakshe veroru product und merro protein powder athu use aakkiyal kidu aanu.. Athu marunnalla foid supplrmentary aanu

    • @Cutecouplespkd
      @Cutecouplespkd Před rokem

      @@swalihacreations1187 merro aano metro aano??

    • @swalihacreations1187
      @swalihacreations1187 Před rokem +1

      @@Cutecouplespkd merro protein powder

  • @devikaanirudhan960
    @devikaanirudhan960 Před 2 lety

    ഞാൻ 45 kg ആരുന്നു.. ഇപ്പൊ 39 kg ആയി കുറഞ്ഞു .. ഒരു അസുഖവും ഇല്ല ഭയങ്കര ടെൻഷൻ ആണ്... കുട്ടികൾ ആയിട്ടില്ല...ഇത് കഴിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകുമോ

    • @human3987
      @human3987 Před rokem

      Tension ഒഴിവാക്കു. Tension ഉണ്ടെകിൽ തടിക്കില്ല

  • @lissylissymolt5217
    @lissylissymolt5217 Před 3 lety +3

    mam shathavarigulavum ajamamsa rasyanavum orumichu kazhikkamo...

  • @amayasarath0632
    @amayasarath0632 Před 3 lety +1

    Mam rply tharum enn prethikshikunnu....ende mrg ane December e rasayanam. Vagitund. .njn theere melinjitane elarum paraunnu melinjit eth kazichal vala matam varuo apolek thadikuo mam.pls rply

  • @achuachu750
    @achuachu750 Před 4 lety +2

    എന്റെ കൈകളിലും കൈപ്പത്തിയിലും എപ്പോഴും വെയ്‌നുകൾ തടിച്ചു നിക്കുന്നു അത് എന്ത് കൊണ്ടാണ് ഡോക്ടർ ഞാൻ നന്നേ മെലിഞ്ഞിട്ടാണ് എന്തെങ്കിലും മെഡിസിൻ parayamo

    • @aneeshanirudhan3250
      @aneeshanirudhan3250 Před 4 lety

      Enikkum ithe അവസ്ഥയാണ്

    • @rajenasuneer2713
      @rajenasuneer2713 Před 4 lety

      Athu melinjirikunnavarku pothuvey ullathaanu vannam veikumpol thaani marikolum

  • @jeffyfrancis1878
    @jeffyfrancis1878 Před 4 lety +3

    Informative.

  • @toshibalaptop3667
    @toshibalaptop3667 Před rokem

    Weight വെക്കാൻ വേണ്ടി ഭക്ഷണം കഴിച്ചതിനു ശേഷം Ajamamsarasayanam കഴിച്ചാൽ പ്രശ്നം ഉണ്ടോ? അശ്വഗന്ധ കലക്കിയ പാലിന്റെ കൂടെ.

  • @rajnaambukkadan6814
    @rajnaambukkadan6814 Před 3 lety +1

    Njn pharmacy ilninn aswagandadi lehyam vangiyappol kadakaran pippalyasavam koodi thannu. Ethum athinte koode kazikkanam ennuparanchu. Pippalyasavam kazikkanamo.? Onnuparanchu tharumo please Dr

  • @nandukrishnak5508
    @nandukrishnak5508 Před 4 lety +4

    Dr .enikke 17 age ayi theere thadi vekkunilka ethra kazhichittum oru mattavum illa . Ente achanu thadi kuravaanu . Enikke thadi kuttaan pattumo (ashwahandhi )okka try cheydhadaa maattam illa

  • @vijithasuveen
    @vijithasuveen Před 4 lety +3

    Worms prblm undengi weight kurayille?? Ath poornamayittum maran ethu marunna kazhikendath??? Pls reply

  • @akhilapriemier4073
    @akhilapriemier4073 Před 4 lety +4

    First view

  • @dhanyatom1789
    @dhanyatom1789 Před 3 lety +2

    താങ്ക്യൂ ഡോക്ടർ

  • @thankammavj5015
    @thankammavj5015 Před 4 lety +3

    Doctor eniku sugar undu vannam vekkan njan enthu kazikanm pls reply

  • @shajirashameer166
    @shajirashameer166 Před 3 lety +1

    Dr,,,,,,,,,, gallstones ollavarkku KAZHIKKAAN PATTAYA SHARIRAM NANNAAVAAN OR U LEHIYAM PARANJU THARUMOOOO

  • @ORSV2113
    @ORSV2113 Před měsícem

    എനിക്ക് ദിവസം bus യാത്ര ചെയുന്നത് കൊണ്ട് കൈ, കവിൾ കുറയുന്നു. അപ്പോൾ എനിക്ക് ഇത് കഴിക്കാമോ അതോ

  • @darulfidha7759
    @darulfidha7759 Před 4 lety +3

    Doctor ente teenage il anubhavikkatha oru preshnamanu eppo 1varshamayi anubhavikunnath acne anu preshnam athinu vendi ulla vedio edu

  • @dksworlds432
    @dksworlds432 Před 3 lety +3

    Diabetes kazhikavo Dr.

  • @abhiachuriju8899
    @abhiachuriju8899 Před 2 lety

    Ithinte kude arishtam kudikan pattumo plz plz reply.
    Ente delivery kazhinjathane, njan ingane aane kazhichathe, skin allergy aayi. Pls reply

  • @rjkottakkal
    @rjkottakkal Před 3 lety

    ഞാൻ അത്യാവശ്യം ഭക്ഷണം കഴിക്കുകയും ആവിശ്യത്തിന് തടിയും ഉണ്ട്, എനിക്ക് ശരീരത്തിന് ബലക്കുറവും, ഓജസ് കുറവ് തളർച്ച എന്നിവ ഉണ്ട് അതിനു ഏതു മരുന്ന് കഴിക്കണം

  • @APARNASEBASTIAN
    @APARNASEBASTIAN Před 4 lety +4

    Dr 21 vayasulla penkuttikk shareerm pushtipedan nallathano?

  • @anip.a6237
    @anip.a6237 Před 3 lety +4

    Dr. എന്റെ മോൾക്ക്‌ 13വയസ്സുണ്ട്. തീരെ മെലിഞ്ഞിട്ടാണ്. ഈ മരുന്ന് കൊടുക്കാമോ? ഇല്ലായെങ്കിൽ ഒരു മരുന്ന് പറഞ്ഞു തരാമോ?

  • @statusworld6888
    @statusworld6888 Před 3 lety +1

    Maam.. aja aswagandha rasayanam. Kazhinjal vannam vekko...plz rply

  • @suhaina1388
    @suhaina1388 Před 3 lety +4

    Dr ....nik 20 ahn age...dlvry kynju...brstfeed chyunathan....otm vanam ila....melinjitan...nik ith kykavoo?? Dr plz reply

    • @malayalamkavithakal1059
      @malayalamkavithakal1059 Před 3 lety

      czcams.com/video/ejfy5RfNEp4/video.html

    • @malayalamkavithakal1059
      @malayalamkavithakal1059 Před 3 lety +1

      ഇനി 10 പ്രസവിക്കാം..
      തടികൂട്ടാൻ അത്യുത്തമം.
      czcams.com/video/ejfy5RfNEp4/video.html

  • @muhammadIsmail-ph7mg
    @muhammadIsmail-ph7mg Před 3 lety +2

    മെലിഞ്ഞ ശരീരപ്രകൃതി സ്കോളർ ട്രോൾ 250 കഴിക്കാമോ ഡോക്ടർ

  • @StorytellingCouple
    @StorytellingCouple Před 4 lety

    Nice content checheese

  • @yasararafath9473
    @yasararafath9473 Před 3 lety

    Chechii enik 20 vayassan presavikathe enganethe lehyam kayikaaavoo pandukalam parayarund lehyam presavikathe penguttikal k patoo plzzzz replyyy

  • @user-xg4tn1kk4q
    @user-xg4tn1kk4q Před 2 lety +2

    Ithu kazhichal vannam vekkumo

  • @anzarveeran6044
    @anzarveeran6044 Před 4 lety +2

    Good video 🌹🌹

  • @treesavibin421
    @treesavibin421 Před 3 lety +2

    Cancer patients nu use cheyyamo

  • @tllfmsgj
    @tllfmsgj Před 4 lety

    അജമാംസരസായനവും ആട്ടിൻബ്രാത്തും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് പറഞ്ഞു തരാമോ? ഏതാണു കൂടുതൽ ഫലപ്രദം ?

  • @ishameharinishu939
    @ishameharinishu939 Před 4 lety +7

    Ajmamasa രസായനവും ശതാവരി ഗുളവും ഒരുമിച്ച് ഉപയോഗിക്കാമോ

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 4 lety +2

      രണ്ടും കൂടെ സാധരണ ഞാൻ നിര്ദേശിക്കാറില്ല ട്ടോ..വൈദ്യ നിർദേശപ്രകാരം ആവശ്യമെങ്കിൽ മാത്രം ആകാം

  • @roopesh.k1542
    @roopesh.k1542 Před 3 lety +2

    Eth ethra bottle kazhikanam

  • @lekshmimanoj7856
    @lekshmimanoj7856 Před 4 lety +5

    അശ്വഗന്ധPowder use ചെയ്യാമോ.?
    കഴിയ്ക്കയാണെങ്കിൽ non - Veg കഴിയ്ക്കാമോ?

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 4 lety

      Kazhikkam, consultation must ann

    • @fousiyakp132
      @fousiyakp132 Před rokem

      Njn kaychittund thadi vekkukayum velukukayum chythu.night oru glass milk il 1 spoon ee powderum mundhiriyum(unaka mundhiri) panchasarayum kooti mix il itt adich kudiknm

    • @Crazycousinsnvlogs2220
      @Crazycousinsnvlogs2220 Před rokem

      @@fousiyakp132 aano...pal choodillel kuyapam indo...

    • @Crazycousinsnvlogs2220
      @Crazycousinsnvlogs2220 Před rokem

      @@fousiyakp132 ethra days kayichu....

    • @fousiyakp132
      @fousiyakp132 Před rokem

      @@Crazycousinsnvlogs2220 pal choodu venam ennilla oru 2 weeks kudichal thanne result kanan pattum but 2 month okke kudichal nalla result kittum.koode nannay daily oru nenthra payam kayikuka Nila kadalayum pettann result varum mukam vare nannay glow cheyyum

  • @sajeevdhivya2739
    @sajeevdhivya2739 Před 4 lety +1

    8 years aayi monnu.Ottum weight illa Dr. Chyavanaprasam kodukinnu
    Adhintakooda idhu kodukamo

  • @kochukeshu2228
    @kochukeshu2228 Před 4 lety +3

    Cholesterol ullavar ajamamsa rasayanam kazhikamo.delivary kazhinjit 88 Ayitte ullu

  • @sunnieduclass19
    @sunnieduclass19 Před 3 lety +1

    മരുന്നിൻ്റ പേര് ഒന്ന് എഴുതി കാണിക്കൂ

  • @anamikabs8147
    @anamikabs8147 Před rokem +1

    Cyst ഉള്ള ആൾക്ക് ഉപയോഗിക്കാമോ?

  • @emishmeh6598
    @emishmeh6598 Před 4 lety +1

    Delivery kazhinhal Ajaswagandhadi lehyam kazhikkamo ? Feeding cheyyunnath kond prblm indo ? Piles ind

  • @sumiyaadam9581
    @sumiyaadam9581 Před 4 lety

    Rathri food kazhichitt oru manikoor shesham kazhikkaan pattumo

  • @krishnar8650
    @krishnar8650 Před 4 lety +2

    Njan narasimha rasayanam kazikyunund thadikyan..ajamamsam kodi add cheyano routine il

    • @thanzinoohu7611
      @thanzinoohu7611 Před 4 lety +1

      vannam vacho anit..

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 4 lety +1

      Randennam orumichu kazhikkendathilla

    • @anupamaj763
      @anupamaj763 Před 4 lety

      @@ayurtalksandtips-dr.manjuk7938 madam narasimharasayanam nallathano ksheenathinum naduvedhanaykkum okke oru video cheyyumo pls. Rasayanam kazhikkunnathinte koode triphala powder use cheyyunnath ukond any problem

    • @anupamaj763
      @anupamaj763 Před 4 lety

      Nallathano narasimharasayanam

    • @lifediaries844
      @lifediaries844 Před 4 lety

      Engane und ennittu

  • @chippyreshma1404
    @chippyreshma1404 Před 4 lety +5

    Ethra naal kazhikanam

  • @remyadr2637
    @remyadr2637 Před 4 lety +1

    shadavarigulam $ ajamamsarasayanam .2 um orumichu kazhikavo

  • @mayarenjish452
    @mayarenjish452 Před 3 lety +2

    Njn ippo randamathe bottle anu randu masam akarayi oru mattavum ella vellapokku ullathu kondu sathavariyum kazhikunnundu kuravundu

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 3 lety

      Consultation നു ശേഷം ആണോ ഉപയോഗിക്കുന്നത്

    • @mayarenjish452
      @mayarenjish452 Před 3 lety

      @@ayurtalksandtips-dr.manjuk7938 alla oru online kandanu vangiyathu vellapokku kuravundu

    • @lifediaries844
      @lifediaries844 Před 3 lety

      Thadi vachoo

    • @mayarenjish452
      @mayarenjish452 Před 3 lety

      @@lifediaries844 ella ,nalumasm kazhichu vere enthegilum tip undo mam

  • @marydaisy9711
    @marydaisy9711 Před 3 lety +2

    9 vayassaya kuttikku visappundakan anthu kodukkan patum 15 kg ulloo please reply

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 3 lety

      ദഹനപ്രശ്നങ്ങൾ ഉണ്ടോ എന്നു നോക്കണം ശേഷം അതനുസരിച്ചു മരുന്നുകൾ കൊടുക്കാം

    • @marydaisy9711
      @marydaisy9711 Před 3 lety

      @@ayurtalksandtips-dr.manjuk7938 dhahanaprasanam undo ennu angane ariyam pattum

  • @reshmyk4808
    @reshmyk4808 Před 3 lety +4

    Thyroid ullvar ku kazhikamo

  • @maluappu9853
    @maluappu9853 Před 2 lety +1

    Dr thyroid ullavark kqzhikamoo

  • @jasnairshadjasnairshad7073

    Madam ith evidunn kittum ayurvedha kadakalinno paranju tharumo

  • @sulthan805
    @sulthan805 Před 2 lety

    അജാശ്വഗന്ധതിയും. അജമാംസരസായനവും. Morning, night, കഴിക്കാൻ പറ്റുമോ

  • @crystal3336
    @crystal3336 Před rokem

    Ajamamsavum chyavanaprasham um enum kazhikamo

  • @tipskmathew2377
    @tipskmathew2377 Před 4 lety

    Agamamsam ethra bottle kazhikanam. Njan aswaganthathy kazhikunnund 2bottle kazhichu ath u mathiyo. Delivery kazhinju 5masamayi ini ithu kazhichal nannakumo.

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 4 lety

      2-3 Anu parayunnath,body type anusarichu mattam undavan

    • @Sunil-fn4sz
      @Sunil-fn4sz Před 2 lety

      @@ayurtalksandtips-dr.manjuk7938 35 weight ullavrkk ethra bottle kazhikkanam dr. Pls replay

  • @noushadabdul5531
    @noushadabdul5531 Před 4 lety +2

    AJAMAMSARASAYANAVUM അശ്വഗന്ധാദി ലേഹ്യം ഒരുമിച്ചു കഴിക്കാമോ ഡോക്ടർ

  • @jabirmpjabi922
    @jabirmpjabi922 Před 4 lety +3

    Dr. Ink 21age ind. Theera weight ila. Ajmamsa rasayanm 1bottile kaychu. Oru mattavum ila. Ini entha kazikettath parahu tharo.

    • @asifasurumi9016
      @asifasurumi9016 Před 3 lety

      1 bottle കഴിച്ചാൽ താടിക്കില്ല... 2 മാസമെങ്കിലും കഴിക്കണം... 7, 8 bottle എങ്കിലും കഴിക്കണം

    • @shameemasamseer860
      @shameemasamseer860 Před rokem

      @@asifasurumi9016 1 masathil ethra bottle kazhikkanam result kittan

  • @nishadnisha572
    @nishadnisha572 Před rokem

    അജമാംസ രസായനം ആണോ ആട്ടിൻ ലേഹ്യം?

  • @anjuktm9858
    @anjuktm9858 Před 4 lety +1

    Njn nokki irunna video

  • @kittu07-19
    @kittu07-19 Před 2 lety +1

    Eathra months kond vannam vekkum?

  • @MustafaAcm-fd3qp
    @MustafaAcm-fd3qp Před rokem

    Yenik vannam undayirunu 56 ayirunu ippol vannam kuranchu feed cheyunund atukondano yenik vannam kuranjad e marunu kayikamo dr

  • @sanojsanoj5354
    @sanojsanoj5354 Před rokem

    Njan ith use cheythu nokitha 2 months but noo change😪😪

  • @jesiehan6124
    @jesiehan6124 Před rokem +1

    Breast feeding cheyyunnavark kazhikamo ith

  • @annapoorneswarykr3231
    @annapoorneswarykr3231 Před 2 lety

    Pcod ullavar ith upayogichal preshnam undo

  • @Travelingvibes254
    @Travelingvibes254 Před 2 lety

    Eee lehyam yella ayurveda medical shopil kittumo

  • @nishaninann6715
    @nishaninann6715 Před 3 lety +2

    Aharathinu munp ano kazhikendea?

    • @nithyajp4014
      @nithyajp4014 Před 3 lety

      ആഹാരശേഷം ആണ് കഴിക്കേണ്ടത്.പുറകെ പാലും കുടിക്കുന്നതും നല്ലതാ

    • @nithyajp4014
      @nithyajp4014 Před 2 lety

      @@sonazakariya8 njan kanda dr angane kazhikkanaa paranje ennodu

    • @nithyajp4014
      @nithyajp4014 Před 2 lety

      @@sonazakariya8 njan kazhichapol mattam undayirunnu 2, 3 month enkilum kazhikanam mattam undavum foodum kazhikanam athu pole

  • @jagnn4943
    @jagnn4943 Před 4 lety +1

    Hallo dr njan dubail ninnum anu njan pachamanjal idichu pizhinju honey pepper cherthu weekly kazhikarund angane kazhikunnathukondu kuzhappamundo dr kuttikalkum kodukarund

  • @Sherisheri592
    @Sherisheri592 Před rokem

    Eniku 2 prasavathilum enna nokan arum illathirunnathu kondu oru marunnum kazhikan pattiyilla prasavaraksha cheayyithittum illa 2 mathea kutti janichathu masam thikayathea anu suga prasavam allayirunnu kuttiku ippo 3 manthu ayi njan oru padu mealinju unagi jaruthu akea kolam keattu enthu marunnu kazhikanam onnu parayamo bp undayirunnu ippo illa baki orasugavum ippo enikilla

  • @sheebapattara6060
    @sheebapattara6060 Před 10 měsíci +1

    ഇത് കഴിക്കുമ്പോൾ യോഗ ചെയ്യാമോ?

  • @similiju6243
    @similiju6243 Před 2 lety

    ഇത് കഴിക്കുമ്പോൾ ഒഴിവാക്കേണ്ട ഫുഡ്‌ എന്തെങ്കിലും ഉണ്ടോ

  • @rafeequer5902
    @rafeequer5902 Před rokem

    നര സിംഹ രസായനവും അജമാംസ രസയനാവും ഒന്നിച്ചു കഴിക്കണോ

  • @mrslost7807
    @mrslost7807 Před 2 lety

    Super

  • @aromalarozz5038
    @aromalarozz5038 Před 4 lety +1

    Next video

  • @vibin9455
    @vibin9455 Před 4 lety +2

    Chechi. Enikku tahdi vekkanam ennu aagrahamunnd.. ithu kazichal thadi vekkumo...

  • @amjathaahmed8054
    @amjathaahmed8054 Před 2 lety

    Gastritis karnm njan kure kalm thadiyilade underweight ay edan e situation kaykan nalad

  • @psreya7528
    @psreya7528 Před 4 lety +1

    Weight loss video edanum

  • @rashnmaranjith6861
    @rashnmaranjith6861 Před 2 lety

    Sakhi ton nalathano

  • @nishananishana6472
    @nishananishana6472 Před 3 lety +1

    Njanippol abortion kazinjirikkanu eesamayathu ithu kazikkan patto kazikkunnathu nallathano atho enthenkilum kuzappendo 🤔

  • @chinnuscreationpc6576
    @chinnuscreationpc6576 Před 2 lety

    Dr ente kuttyku growth hormone kuravanu .edu med aanu kodukendathu

  • @mathews9274
    @mathews9274 Před 2 lety +2

    doctor ude nalla videos aanu

  • @rose-ei6sd
    @rose-ei6sd Před 3 lety +1

    Weight gain for men nu use cheyan peto ithu

    • @malayalamkavithakal1059
      @malayalamkavithakal1059 Před 3 lety

      Yes
      ഇനി 10 പ്രസവിക്കാം..
      തടികൂട്ടാൻ അത്യുത്തമം.
      czcams.com/video/ejfy5RfNEp4/video.html

  • @ayodhanakalariplassanalayo2601

    Very good dear madem

  • @aswanthms4104
    @aswanthms4104 Před 3 lety +1

    It's works men's ?

  • @san_thara
    @san_thara Před 4 lety +1

    dr.... ajamamsa lehyavum.. vidaryadi lehyavum orumich kazhikavo ?

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  Před 4 lety +1

      Padilla tto
      czcams.com/video/729K6_X2fEI/video.html
      Ithil vishadhamayi parayunnund,onnu nokku

    • @jubimp6237
      @jubimp6237 Před 3 lety

      Vedhyaaraadhi lehyam kayichit thadicho sandra pls riply

  • @sweetys3579
    @sweetys3579 Před 2 lety

    Dr Ajamaamsa rasayanam life long 1 spoon kazhikamo

  • @anoushkap.s5546
    @anoushkap.s5546 Před 2 lety

    Aswagandha rasaynam weight gain cheyan help cheyumoo

  • @zakariyazakariya6100
    @zakariyazakariya6100 Před 2 lety

    Nigale noumber kittumo

  • @muhammedmuzammil7062
    @muhammedmuzammil7062 Před 3 lety

    ആമവാതം ഉള്ളവർക്കു കഴിക്കാൻ പറ്റുമോ

  • @vinojvinoj2054
    @vinojvinoj2054 Před 4 lety +2

    Ayurvedam treatment..ne kurichu..vdo ido

  • @fousian7408
    @fousian7408 Před 3 lety +1

    Delivery kazhnjavar kazhkubol vanna vekko???

  • @shabanashafeek1640
    @shabanashafeek1640 Před 3 lety

    Mam ethu kuttikalkku kodukamo 7 yers girl

  • @shmzworld7498
    @shmzworld7498 Před 2 lety

    Ith 5 year kuttik kodukan pattuo

  • @rubikhd1399
    @rubikhd1399 Před 4 lety +4

    Thyroid ullavark kazikaamo??

  • @shahidk1751
    @shahidk1751 Před 2 lety +1

    🥰🥰👍👍