Video není dostupné.
Omlouváme se.

Malyali Darbar|Amrita TV| Vava Suresh Part 3

Sdílet
Vložit
  • čas přidán 17. 08. 2024

Komentáře • 572

  • @psykichustatusatholokam6255
    @psykichustatusatholokam6255 Před 3 lety +430

    വാവ ചേട്ടൻ പറഞ്ഞത് കേൾക്കാൻ പഠിക്കുക മനസ്സിലാക്കുക അന്തവിശ്വാസം മാറ്റാൻ ശ്രെമിക്കുക 🥰💚💙

    • @naushadpanoor3367
      @naushadpanoor3367 Před 3 lety +6

      അപ്പോ ..ഇതിനെ കാണല്‍ പുണ്യമെന്ന് കരുതുന്നത് അന്ധവിശ്വാസം അല്ലേ ?

    • @rappercmb1297
      @rappercmb1297 Před 3 lety

      💚💙💜

    • @akhilbabu5380
      @akhilbabu5380 Před 2 lety

      @@naushadpanoor3367 അതെ

    • @abdhulbasith7666
      @abdhulbasith7666 Před 2 lety

      99

    • @melvinmanojmelvinmanoj3637
      @melvinmanojmelvinmanoj3637 Před 2 lety

      @@naushadpanoor3367 ☀︎︎ꨄ︎☹︎❦︎ꨄ︎ت︎⌫☹︎ت︎☹︎❦︎☏︎ꨄ︎𓆉︎

  • @Afeef3110
    @Afeef3110 Před 3 lety +224

    പാമ്പു പിടിത്തക്കാർ വേറെയും ഉണ്ട് പക്ഷെ knowledge അത് വാവക്ക് സ്വന്തം

    • @akhilbabu5380
      @akhilbabu5380 Před 2 lety +3

      പൊട്ടത്തരം പുള്ളിക്ക് തന്നെ സ്വന്തം

    • @sulal1
      @sulal1 Před 2 lety +1

      Enthu knowledge???

    • @sivajis1946
      @sivajis1946 Před 2 lety +4

      @@sulal1 പാമ്പിനെ കുറിച് നല്ല knowledge ഉണ്ട്

    • @sulal1
      @sulal1 Před 2 lety +1

      @@sivajis1946 Kanda udane pulli vayasum parayum pennano an ano ennu parayum. Pinne snake venom athu ithu athalle ollu...

    • @rajithamol7307
      @rajithamol7307 Před 2 lety

      @@akhilbabu5380 anthu pollatharamanu adheham paranjittullathu

  • @nibudevasia8722
    @nibudevasia8722 Před 2 lety +76

    വാവ ചേട്ടൻ പറയുന്നേതു വളരെ 💯% സത്യമായ കാര്യങ്ങളാണ് പറയുന്നേതു അതു ബുദ്ധി ഉള്ളവർ മനസ്സിലാക്കട്ടെ ❤️🥰❤️

  • @noushadrasha6326
    @noushadrasha6326 Před 4 lety +255

    സൂപ്പർ സ്റ്റാർ. മമ്മുട്ടിയുv. മോഹലാലുമല്ലാ വാവ സുരേഷ്ഠനാ

    • @Akhilk369
      @Akhilk369 Před 3 lety

      😂😂😂

    • @k12musiczz29
      @k12musiczz29 Před 3 lety +15

      അതേ അവൻമാരൊക്കെ സിനിമയിൽ ആണ് പാവങ്ങളെ സഹായിക്കുന്നതും സാഹസം കാണിക്കുന്നതും പക്ഷെ ഇതെല്ലാം വാവ ചേട്ടൻ ജീവിതത്തിൽ ചെയ്യുന്നു അപ്പൊ തീർച്ചയായും ഇദ്ദേഹം ആണ് സൂപ്പർ സ്റ്റാർ. പിന്നെ ഓർക്കേണ്ട കാര്യം നമ്മൾ സിനിമ നടന്മാരെ ആരാധിക്കേണ്ട കാര്യം ഇല്ല

    • @k12musiczz29
      @k12musiczz29 Před 3 lety +3

      അതേ അവൻമാരൊക്കെ സിനിമയിൽ ആണ് പാവങ്ങളെ സഹായിക്കുന്നതും സാഹസം കാണിക്കുന്നതും പക്ഷെ ഇതെല്ലാം വാവ ചേട്ടൻ ജീവിതത്തിൽ ചെയ്യുന്നു അപ്പൊ തീർച്ചയായും ഇദ്ദേഹം ആണ് സൂപ്പർ സ്റ്റാർ. പിന്നെ ഓർക്കേണ്ട കാര്യം നമ്മൾ സിനിമ നടന്മാരെ ആരാധിക്കേണ്ട കാര്യം ഇല്ല

    • @juvinaravind302
      @juvinaravind302 Před 3 lety +3

      You are absolutely right 🔥

    • @sarangdonmax
      @sarangdonmax Před 2 lety +1

      @@k12musiczz29 പാവങ്ങളെ സഹായിച്ചില്ലേൽ എന്നാ മൈരേ പിടിച്ചു ജയിലിൽ ഇടുവോ...ഈ സിനിമ നടന്മാർ ജോലി ചെയ്യുന്നത് അവര്ക്ക് തിന്നാൻ വേണ്ടി ആണ് ...അല്ലാതെ ഈ കണ്ണി കണ്ട പാവങ്ങളെ സഹായിക്കാൻ അല്ലെ..ഈ ഈമ്പിയ മല്ലുസ് ന് മാത്രം ഉള്ള hipocracy ആണ് ഇത്..എല്ലാവന്മാരും പാവങ്ങളെ സഹായിക്കണം...നീ എത്ര പവപ്പെട്ടവരെ സഹായിച്ചിട്ടുണ്ട് മൈരേ...അവന്റെ ഊമ്പിയ സിദ്ധാന്തം...

  • @shalinvlogger9392
    @shalinvlogger9392 Před 3 lety +90

    ധൈര്യം സമ്മതിച്ചു snake master ❤️😱

  • @teampoliwarmedia2203
    @teampoliwarmedia2203 Před 2 lety +26

    വാവ സുരേഷിന് പാമ്പ് കടിയേറ്റതിന് ശേഷം കാണുന്നവരുണ്ടോ??? 2022

  • @miqdadcivil882
    @miqdadcivil882 Před 3 lety +84

    പാമ്പ് ചീറ്റുന്ന സമയത്ത് കയ്യിൽ നിന്ന് ഫോൺ താഴേ വീണ് പോയി😳

    • @iloveyou8780
      @iloveyou8780 Před 2 lety +4

      Njan oru kayyil chaya kudich kanuvayirunnu phone veenu poyi

  • @vijeshvijayan1852
    @vijeshvijayan1852 Před 5 lety +583

    സുരേഷ് ചേട്ടാ നിങ്ങൾ ഒരു സംഭവം ആണുട്ടോ

  • @tcjith8658
    @tcjith8658 Před 2 lety +6

    ഇത് കണ്ടപ്പോഴാണ് മനസിലായത് വാവാ സുരേഷ് ചേട്ടന് പാമ്പിനെ കുറിച് എത്ര അറിവ് undenn❤

  • @mohamedshamil3336
    @mohamedshamil3336 Před 4 lety +33

    Big salute for vava suresh and he is a brave man

  • @ramleshrr6002
    @ramleshrr6002 Před 4 lety +81

    മണിയൻ വെറുപ്പിച്ചിട്ടും കാണുന്നത് content നല്ലതായോണ്ടാണ്

  • @djboy1197
    @djboy1197 Před 4 lety +21

    3:46 എന്റെ ശ്വാസം പോയി

  • @sainu1994
    @sainu1994 Před 2 lety +19

    Vava One man show ❤️🔥

  • @amalmohanan9656
    @amalmohanan9656 Před 4 lety +25

    അതിന്റെ പത്തിയുടെ പിറകു ചിരിച്ചു നിൽക്കുന്ന മനുക്ഷ്യന്റെ മുഖമാണ്.....

  • @fathimafathi42
    @fathimafathi42 Před 2 lety +13

    "Vava suresh" He is a super hero

  • @godappans
    @godappans Před 4 lety +29

    23:29 MASSS💗

  • @Im_Sharan
    @Im_Sharan Před 2 lety +44

    BREATHTAKING MOMENTS🔥🔥🔥🔥

  • @rkeditzzz267
    @rkeditzzz267 Před 2 lety +18

    അടിച്ചു അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് വാവ ചേട്ടൻ 😂🔥

  • @josephsebastian831
    @josephsebastian831 Před 3 lety +18

    എല്ലാവരും പിള്ളേട്ടന് തെറി വിളി ആണല്ലോ😂

  • @ratnabaiarakkal927
    @ratnabaiarakkal927 Před 2 lety +3

    Vava chetan moorkante kadiyetathin shwsham kaanunnavar
    Undoo

  • @PraveenPraveen-sx4tm
    @PraveenPraveen-sx4tm Před 4 lety +40

    മണിയൻ പിള്ള ഇല്ലായ്രുന്നുവെങ്കിൽ. പരിപാടി കൊള്ളാം

  • @de_v_il6_6_67
    @de_v_il6_6_67 Před 2 lety +13

    രാജ വെമ്പാല കടിച്ചു... ലോക റെക്കോർഡ് ആക്കണം 😂😂

  • @CHRSKR-wb6sn
    @CHRSKR-wb6sn Před 2 lety +8

    എന്റമ്മോ എജ്ജാതി മനുഷ്യൻ ആണു വാവ

  • @rrr9484
    @rrr9484 Před 5 lety +116

    Vava verum pambupiduthakkaran mathramalla.pambine ethra arinja oru manushyan e lokathu undu ennathil keralathinu abhimaanikkam.

  • @Megastar369
    @Megastar369 Před 4 lety +31

    ഗ്ലമ്മിന് പോയി പ്ലക്കിന് വരാം😭😂😂😂😂😂😂😂😂😂😂

  • @sanusaji3471
    @sanusaji3471 Před 5 lety +3

    12:39 mandatharam paraylle

  • @anoopanu5133
    @anoopanu5133 Před 2 lety +22

    എന്തൊരു മനുഷ്യൻ ആണ് ❤️

  • @moideenjunna4085
    @moideenjunna4085 Před 5 lety +148

    Suresh attan fans

  • @siriljoy4682
    @siriljoy4682 Před 5 lety +54

    മണിയൻപിള്ള ഭൂലോക തോൽവി

  • @Jr-yw3lp
    @Jr-yw3lp Před 5 lety +74

    Ningal vaava alla oru simham aanu annaaa 💪💪👏👏👏👏👏👏👏👏

  • @nandagopalm5927
    @nandagopalm5927 Před 5 lety +9

    മണിയന്‍പിള്ള ഇതെന്ന ഈ kanikkunne ചളി katta ചളി രാജു... Vava Chetan big സല്യൂട്ട്

  • @sunilprashanth2828
    @sunilprashanth2828 Před 4 lety +11

    Vava suresh is a reallife hero

  • @Salihkaku
    @Salihkaku Před 5 lety +98

    രാജവെമ്പാല കടിച്ചുന്നു പറയുന്ന ചേട്ടൻ... സമ്മതിക്കണം..

    • @vivek95pv14
      @vivek95pv14 Před 5 lety +6

      Enthoru thallalaanu

    • @mahidevar1804
      @mahidevar1804 Před 5 lety +9

      സത്യം ഒരു രക്ഷയും ഇല്ലാത്ത തള്ള് ആയിപോയി

    • @vineethk.c5682
      @vineethk.c5682 Před 5 lety +6

      ആ ചേട്ടൻ തള്ളി മറിക്കുവാ.. ഹോ..എന്തൊരു തള്ള് ആണോ..

    • @sanusaji3471
      @sanusaji3471 Před 5 lety +7

      King cobra beat chythale 5 minute mathi manushyan chavan

    • @THE-gl6wj
      @THE-gl6wj Před 5 lety +1

      @@vivek95pv14 haha

  • @amjadmuhammad6401
    @amjadmuhammad6401 Před 4 lety +14

    Vava kalavara aanu arivintte kalavara big selute 🖤🌼

  • @rahulcr5285
    @rahulcr5285 Před 5 lety +33

    That level of concentration 💓☝️

  • @Rao6969
    @Rao6969 Před 5 lety +21

    My god, I get scared every freaking time the snake tries to get him😰 Brave man🙏

  • @thulasidharanpillai4815
    @thulasidharanpillai4815 Před 5 lety +16

    Nalla parichayam allenkil nalla oru knowledge ulla oralulla alanu vava Suresh ettan

  • @kannankannan-uy7me
    @kannankannan-uy7me Před 3 lety +3

    Video kandu kondu eruniett aduthaganum pamb undo enn nokieavar undo 😂😂😂

  • @mohandasv3368
    @mohandasv3368 Před 4 lety +9

    ആരോഗ്യമുള്ള ഒരാൾ മരണപെടാൻ 12 mg (മില്ലിഗ്രാം) cobra വിഷം എന്നാണ് - ml (മില്ലി ലിറ്റർ) അല്ല , ml - എന്നത് mg യെക്കാൾ വലിയ അളവാണ്.

  • @anulals1783
    @anulals1783 Před 4 lety +6

    Headset വെച്ച് കണ്ട്‌ നോക്കു.😨😨😨

  • @akhil1753
    @akhil1753 Před 4 lety +8

    Iddehathinte ariv aparam. Hats off!

  • @rajirajan1930
    @rajirajan1930 Před 4 lety +4

    Vava chetta u are the great bhaghavan anughrahichu thanna varamanu പാമ്പുപിടിത്തം god bless you chetta

  • @rafidafathi6615
    @rafidafathi6615 Před 4 lety +10

    ഇത്രയും വലിയ ശക്തിമാൻ ഏട്ടാ നിങ്ങൾ തന്നെ

  • @artist6049
    @artist6049 Před 3 lety +2

    best Snake catcher in the world
    vavaSuresh
    കുറേ തെറ്റിദ്ധാരണകൾ മാറുന്ന പരിപാടി.

  • @al_thaf
    @al_thaf Před 3 lety +3

    2021 ൽ കാണുന്നവർ ഉണ്ടോ

  • @GAME-kp6ti
    @GAME-kp6ti Před 2 lety +2

    ഇത് പോലെ ഉള്ള ഗോൾഡ് നിറമുള്ള മൂർഖൻ പാമ്പ് വീടിന്റെ അടുത്ത് ഉണ്ട്

  • @rashidctl1678
    @rashidctl1678 Před 2 lety +1

    ആണുങ്ങളിൽ ആണായ വാവ ചേട്ടൻ

  • @abcdefgh7530
    @abcdefgh7530 Před 5 lety +305

    ഇയാളുടെ അവതരണം മഹാ ബോർ.

    • @muneerathekkumpadmuneerath1961
      @muneerathekkumpadmuneerath1961 Před 5 lety +1

      Correct

    • @princedaniel6747
      @princedaniel6747 Před 5 lety +1

      Onnu podey

    • @nissamkhan1629
      @nissamkhan1629 Před 4 lety +8

      ജീവിച്ചു poyikoote പാവം എല്ലാവർക്കും ജീവിക്കണ്ടേ

    • @harshadn2414
      @harshadn2414 Před 4 lety

      Yes

    • @sijosijo8531
      @sijosijo8531 Před 2 lety

      വെറും പട്ടിഷോ.. "അയാലോക്കത്തെ ചേച്ചിയുടെ തുണിപൊക്കാൻ പോയി " ഇവന്റെ കോണകത്തിലെ ഒരു വാർത്തമാനവും😡😡 എന്തായാലും പല രീതിയിലുള്ള മനുഷ്യരല്ലേ ഒരു വേദിയിൽ ഇരിക്കുനത് അവർ ഇവനെപ്പറ്റി എന്തു വിചാരിക്കും എന്നുപോലും ഒരു ചിന്തായില്ലാത്ത ഒരു കഴുത.. ഇവൻ കിടന്നു കൊണക്കുന്നത് കണ്ടിട്ട് അവടിരിക്കുന്നവർക്കൊന്നും വല്യ ചിരി ഒന്നും വരുന്നില്ല.. 😏😏😏

  • @antonyalumkal979
    @antonyalumkal979 Před 5 lety +10

    good programme......but manian pillai is overacting and breaking the continuity of the topic/subject in between....let the audience speak and let them complete it....

  • @nashakathnashan2058
    @nashakathnashan2058 Před 4 lety +2

    നമ്മുടെ നാട്ടിൽ കരിമൂർഖൻ ഇല്ലാന്നു പറയല്ലേ, ഇണ്ട് വർഷങ്ങൾ ആയി ഒരെണ്ണം ഒറ്റ ഒരെണ്ണം ഇണ്ട് ന്റെ വീടിന്റെ അടുത്ത്, ധാരാളം തോടുകൾ ഉള്ളത് ഒരു സ്ഥലം ഇണ്ട് ചെറിയ ഒരു കണ്ടൽ കാട് പോലെ, അവിടെ കുറച്ചു വർഷങ്ങൾ ആയി, ഒരു കരിമൂർഖൻ ഇണ്ട്, ഞാൻ കണ്ടിട്ടുണ്ട് അവിടെ ഉള്ള പലരും കണ്ടിട്ടുണണ്ട്, അതിനെ കണ്ടു കഴിഞ്ഞാൽ സാധാരണ ഞങ്ങൾ വഴി മാറി പോകാനാണ് പതിവ്.

  • @lalettan6405
    @lalettan6405 Před 5 lety +5

    6:27-6:33Thug By sureshettan Maniyan Pillai Pling

  • @rajeshmodiyil2391
    @rajeshmodiyil2391 Před 2 lety +1

    പാമ്പൂകളെ ഒരുപാട് ഉത്പാതീപ്പിച്ച് കൂട്ടല്ലേ ലാസ്റ്റീല്‍ ഇതിനല്ലാം ഇരയാകേണ്ടീ വരുന്നതൂം വെറും സാധാരണക്കാരായ മനുഷ്യരാണ്

  • @user-zm3dk6mn1u
    @user-zm3dk6mn1u Před 2 lety +4

    That cobra is so beautiful

  • @sonysamuel2970
    @sonysamuel2970 Před 5 lety +24

    Maniyan pilla raju inte avathranam enthu bore aa

  • @aswinviswam8215
    @aswinviswam8215 Před 5 lety +8

    You are a good person vava sureesh etta

    • @prakashvv7757
      @prakashvv7757 Před 3 lety

      അവസരത്തിന് കോമഡി പറയാൻ അറിയാത്ത ഊള രാജൂ

  • @kaleshcncn4267
    @kaleshcncn4267 Před 4 lety +4

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. അതാണ് വാവ .

  • @tonyalphonse466
    @tonyalphonse466 Před 5 lety +56

    പിള്ള വെരി ബാഡ് angering

  • @nizananizar8302
    @nizananizar8302 Před 5 lety +32

    സുരേഷേട്ടാ സ്വർണനാഗത്തെ കാട്ടിൽ വിട്ടില്ലേ

  • @sharybabu6865
    @sharybabu6865 Před 3 lety +5

    Oh I just had a mini heart attack watching Vava suresh with the cobra

  • @ashiumujafer8264
    @ashiumujafer8264 Před 4 lety +2

    വാവ ചേട്ടനെ ഒത്തിരി ഇഷ്ടം

  • @dhruvsvlog9312
    @dhruvsvlog9312 Před 4 lety +4

    Pambine polum adheham ennu visheshippikkunna sureshettan!!!!!

  • @mshijasmyvlog3029
    @mshijasmyvlog3029 Před 2 lety +8

    വാവസുരേഷ് പൊളിയാണ് ❤❤❤❤

  • @nitheeshdaniel3212
    @nitheeshdaniel3212 Před 4 lety +5

    12:47 amersing😆😆

  • @sreejapp387
    @sreejapp387 Před měsícem

    മനുഷ്യന്റെ കുഞ്ഞോ എന്തോ no fear original snake master❤

  • @junaism3325
    @junaism3325 Před 2 lety +1

    Sureshettamte samsaram kelkaan thanne nalla rasamaaaan...

  • @harshavardhankiran
    @harshavardhankiran Před 2 lety +1

    "ജീവനും മരണവും " ഒരേ ദൂരം!

  • @nireekshakan4130
    @nireekshakan4130 Před 2 lety +1

    പാമ്പ് കടിക്കാൻ വരുമ്പോൾ പെട്ടന്ന് മാറാനുള്ള ah കഴിവ് അഭാരം തന്നെ

  • @muhammadtp4560
    @muhammadtp4560 Před 3 lety +3

    വിശ്വനാഥൻ ബട്ട് ർ എന്റെ നാട്ടുകാരൻ ആണ് പാമ്പ് കടിയേറ്റിട്ടൻ മേരിചദ്

  • @includingallbypraveen8193

    17:10 December 24 ennu parayumbo njan ithu kelkumbol december 24aanu prathikshikathe kelkumbol oru santhosham

  • @lifeofizzu8983
    @lifeofizzu8983 Před 5 lety +11

    King kobra kadichu ennu paranju ayaal eppoyum jeevichirippundo comedy😆😆😆😆😆

  • @mishayeljohn5426
    @mishayeljohn5426 Před 2 lety +2

    This man is immortal

  • @ashokanjunior9193
    @ashokanjunior9193 Před 4 lety +2

    Vava sureshinu oru 100 phd kodukanam... He is Dr. SURESH😍

  • @sreenathvr3080
    @sreenathvr3080 Před 2 lety +2

    He is a legend🔥🔥🔥🔥🔥

  • @mohamedshareef539
    @mohamedshareef539 Před 4 lety +5

    ഇവര്‍ക്കൊക്കെ (പാമ്പിന്) കുറെ ഭക്ഷണം വേണ്ടി വരുമല്ലോ

  • @yaseenvlogs110
    @yaseenvlogs110 Před 4 lety

    കരി മൂർഖൻ വയനാട്ടിൽ ഞാൻ കണ്ടിട്ടുണ്ട്.
    പനമരം ഭാഗത്ത് ജെസിബി operate ചെയ്യുന്ന സമയത്ത് മണ്ണ് ഇടിച്ചിടുമ്പോൾ എന്റെ 3 അടി അകലത്തിൽ കരിമൂർഖൻ പോയിട്ടുണ്ട്

  • @ashokanashokkumar6482
    @ashokanashokkumar6482 Před 3 lety +1

    സുരേഷേട്ടൻ ഉള്ളത് കൊണ്ട് കള്ളർ ആയി;വാവ ചേട്ടൻ മാസ്

  • @sonacleetus6548
    @sonacleetus6548 Před 3 lety

    Headset vangich aa pambu cheettiyath kettu nokk peadich poye njan😭

  • @nixxgaming1301
    @nixxgaming1301 Před 3 lety +1

    Camera mande vakayile kunjamma aahno avideyirikunna chechi edakkidakk kanikunundallo🤣

  • @tracervisualeffects8448
    @tracervisualeffects8448 Před 5 lety +4

    Hey kerala people you are so lucky

  • @ELYXLUKE
    @ELYXLUKE Před 4 lety +4

    ഞെട്ടി പോയി 😄

  • @FarhanTrolls
    @FarhanTrolls Před 2 lety +4

    13:42 😂😂😂

  • @junaidnk819
    @junaidnk819 Před 3 lety +4

    Vava chettan uyir❤❤

  • @beautyofnature3331
    @beautyofnature3331 Před 3 lety +2

    3:47 ഞാൻ പേടിച്ചു

  • @fayisputhiyapurayil3207
    @fayisputhiyapurayil3207 Před 5 lety +19

    Vava suresh 🔥

  • @hariparameswaran4063
    @hariparameswaran4063 Před 4 lety +2

    A real hero babasuresh....

  • @sheejabithuraj2129
    @sheejabithuraj2129 Před 3 lety +3

    വാവ സുരേഷ് പൊള്ളി 🙂🙏

  • @nishin1711
    @nishin1711 Před 2 lety +2

    എന്റെ അമ്മയെ കിങ് കോബ്ര കടിച്ചു. അമ്പോ എന്തൊരു തള്ള് 😂😌

  • @shundruus4906
    @shundruus4906 Před 4 lety +1

    Vava chettane avide erikunathe allavare kalum oke arrive unde good

  • @-PES.MASTER_ELBOW223
    @-PES.MASTER_ELBOW223 Před 3 lety +3

    Vava chettan uyir

  • @hridayaprakashh7344
    @hridayaprakashh7344 Před 5 lety +5

    Suresh ettan 😍😍

  • @renjith.k.k3339
    @renjith.k.k3339 Před 4 lety

    Vava sureshettan evide undo avide njan undu vava sureshettane bayankara ishtta..

  • @dmcfury9229
    @dmcfury9229 Před 2 lety +3

    പുള്ളി ഇതിന് ഇടെൽ കൂടി thug koodi പറയുന്നുണ്ട്😂

  • @shafeekodathode8877
    @shafeekodathode8877 Před 2 lety +1

    മണിയൻ പിള്ള അവധാരകനെന്ന നിലയിൽ വൻ തോൽവിയാണ്.

  • @Its.Desmond
    @Its.Desmond Před 3 lety +1

    Pambine edukkunna scene varumbo volume korachit comment vayikum 🙂

  • @shabbirmohammad8017
    @shabbirmohammad8017 Před 4 lety +2

    Arevannalum snake master vavacheettan mathrem

  • @rathishps5418
    @rathishps5418 Před 3 lety +1

    Oro cheetalinum njetti pandaradangi... Suresh sir nte concentration pambinekalum vegatha ulla reaction...

  • @ramchandran4037
    @ramchandran4037 Před 4 lety

    திரு. வா.வா சுரேஷ் அண்ணா வாழ்க பல்லாண்டு

  • @rasilrasil7661
    @rasilrasil7661 Před 4 lety +3

    Vava uyir like...

  • @mydreams8558
    @mydreams8558 Před 5 lety +5

    Sureshchettan oru massanu

  • @mohammedthasneem1807
    @mohammedthasneem1807 Před 4 lety +1

    മണിച്ചേട്ടനെപോലെ ചാനലിന് റേറ്റിംഗ് കൂട്ടാനുള്ള പ്രോഗ്രാം ..