Video není dostupné.
Omlouváme se.

JB Junction: Vava Suresh - Part 1 | 8th March 2014

Sdílet
Vložit
  • čas přidán 19. 04. 2016
  • This episode features a chat with Vava Suresh, who is famous with his snakes.
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    Watch more: • JB Junction
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    For more: www.kairalitv.in/
    CZcams: / kairalionline
    Circle us on G+: plus.google.co...
    Facebook: / kairalitv.in
    Twitter: / thekairalitv

Komentáře • 563

  • @NavaskPeravoor
    @NavaskPeravoor Před 6 lety +235

    എത്ര നല്ല വ്യക്തിയാണ് ഇദ്ദേഹം. സർക്കാർ ഒരു സ്ഥിര ജോലി കൊടുത്ത് അദ്ദേഹത്തെ അംഗീകരിക്കണം. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല. വാവ സുരേഷ് ഇല്ലായിരുന്നില്ലെങ്കിൽ കാണാമായിരുന്നു.

  • @jobyvarghese3550
    @jobyvarghese3550 Před 6 lety +619

    വാവ സുരേഷിന് ഒരു like 👍👍👍

  • @subithbalakrishnan7131
    @subithbalakrishnan7131 Před 6 lety +623

    സംസാരത്തിൽ തന്നെ അറിയാം സുരേഷ് നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ ആണെന്ന്.. Great mann 👍👍

    • @varietymedia5947
      @varietymedia5947 Před 4 lety +3

      Subith Balakrishnan yes enikum thonni.. maranathe bhayam illatha nanamayulla manushyan

    • @btoz4899
      @btoz4899 Před 4 lety

      Yes

  • @thomasvkkulangara2858
    @thomasvkkulangara2858 Před 6 lety +117

    വാവ സുരേഷേ നിങ്ങൾ ഈ നിയോഗത്തിനു വേണ്ടി ജനിച്ച ഒരാൾ ആണ്., may god bless you to live long.

  • @sahalzz07
    @sahalzz07 Před 6 lety +82

    Uff enth മനുഷ്യനാണ് ഇദ്ദേഹം
    Vava സുരേഷിന്ന് oru big salute

  • @nandakumarbalakrishnan1393
    @nandakumarbalakrishnan1393 Před 6 lety +66

    Vava Suresh is a very knowledgeable person....great!!!!

  • @onedayyouwillbemyfan
    @onedayyouwillbemyfan Před 5 lety +64

    One and only person... മരണത്തെ ഭയമില്ലാത്ത ആൾ

  • @shankarankn9121
    @shankarankn9121 Před 4 lety +25

    വാവ ഒരു നല്ല മനുഷ്യനാണ് കച്ചവടകാരനല്ല ബ്രിട്ടാസിനെപ്പോലല്ല ....

  • @iamrajalekshmirs
    @iamrajalekshmirs Před 4 lety +33

    ഓരോ പ്രാവിശ്യം കാണുമ്പോൾ ചേട്ടന്റെ ഗ്ലാമർ കൂടിവരുവാ... god bless u

  • @diyabmdavies4172
    @diyabmdavies4172 Před 4 lety +83

    സ്‌ക്രീനിൽ തന്റെ സുഹൃത്തുക്കളെ കാണിക്കുമ്പോൾ കൈ കൂപ്പുന്നതിൽ നിന്ന് തന്നെ മനസിലാക്കാം സുരേഷേട്ടന്റെ മാന്യത ❤️

  • @godislove2332
    @godislove2332 Před 5 lety +84

    പലപ്പോഴും തറ ലെവലിലും താഴെയാണ് ഇൻറർവ്യൂ ചെയ്യുന്ന ആളിന്റെ ചോദ്യങ്ങളുടെയും സംസാരത്തിന്റെയും സ്റ്റാൻഡേർഡ് .
    പക്ഷെ വാവാ സുരേഷ് അതിനെല്ലാം വളരെ മാന്യമായും വ്യക്തിത്വത്തോടെയും മറുപടി പറയുന്നു.
    ഇയാൾക്കൊക്കെ ജാടയും പൊങ്ങച്ചവുമായി വന്ന് മുന്നെ ഇരിക്കുന്ന സിനിമാ നടിമാരെ കണ്ണു മിഴിച്ച് നോക്കി ഇരുന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ഭാണ്ഡം തുറക്കാനെ കഴിവുള്ളു.
    വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച്, ജനങ്ങൾക്ക് ആരാധ്യനായ വാവാ സുരേഷിനെ പോലെയുള്ള വ്യത്യസ്ത വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്യാനുള്ള സ്റ്റാൻഡേർഡ് ഇയാൾക്ക് ഇല്ല.

  • @sreedevikb3593
    @sreedevikb3593 Před 6 lety +32

    What a greatest man he is!!! an informative version. u r the real megastar and celebrity of kerala sir. your simplicity, good language and politeness which is your plus point and differentiate from film people, after all you r a world famous vvip. hats off u sir. you deserved the biggest award, not only from india but also from the world.

  • @rajasekarank689
    @rajasekarank689 Před 2 lety +5

    நலம் பெற்று வீடு திரும்புவார் 👋👋👋👍

  • @ajayajo4134
    @ajayajo4134 Před 5 lety +75

    Sureshetta u r great
    Britanis: appo njano?
    Ni verum waste😂

  • @AjayKumar-co7qz
    @AjayKumar-co7qz Před 6 lety +37

    Vava Suresh is a great genius!!!

  • @sp-rb7mn
    @sp-rb7mn Před 3 lety +28

    വാവ ചേട്ടാ നിങ്ങൾ ഇന്ത്യയിൽ അല്ല ജനിച്ചത് എങ്കിൽ നിങ്ങൾ വേറെ ലെവലിൽ അറിയപ്പെടും

  • @daspk2144
    @daspk2144 Před 7 lety +145

    Vava Sureshinu Padmasree koduthu adarikkanam

  • @sreekumar6497
    @sreekumar6497 Před 6 lety +68

    എന്റെ വാവ ചേട്ടനെ കരയിപ്പിച്ചു അയ്യാൾ....

  • @dhaneeshanandhan4906
    @dhaneeshanandhan4906 Před 6 lety +292

    പാമ്പിനോടുള്ള പ്രണയം എന്ന് പറഞ്ഞാൽ.. ബ്രിട്ടാസ് ഉദ്ദേശിച്ച പരിപാടി അല്ല..

  • @Numberdescriptionund
    @Numberdescriptionund Před 4 lety +27

    അദ്ദേഹം എന്ന് പാമ്പിനെ പറയുന്ന ആർ ഉണ്ട് വേറെ ഈ ലോകത്ത്

  • @BrightRoutes
    @BrightRoutes Před 4 lety +14

    കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ക്യാമറ
    മാന്റെ camera അവരെ തന്നെ
    ഫോക്കസ് ചെയ്യുമെന്ന്
    ഈ വീഡിയോ കണ്ടപ്പോളാണ്
    മനസ്സിലായത്

  • @dustymiller65
    @dustymiller65 Před 2 lety +14

    Mr. Suresh: Modern Snake Charmer Extraordinaire! 👍🏽👍🏽

  • @mohammedayaan2156
    @mohammedayaan2156 Před 4 lety +65

    ഒരു ചെറിയ മൂർഖനെ
    എടുത്ത്
    ബ്രിട്ടാസിൻ്റെ
    തോളിൽ ഇടൂ
    പിന്നെ ഒരിക്കലും ആരെയും കളിയാക്കില്ലാ ,,,,

  • @emmanuelmathew4803
    @emmanuelmathew4803 Před 4 lety +7

    Vava suresh is a scholar ..and a good man .proud to be a keralite . Give him some faciltiy to continue his research #rare diamond .

  • @abdullatheeflatheef7159
    @abdullatheeflatheef7159 Před 6 lety +421

    സുരേഷേട്ടൻ നിങ്ങൾ ഒരു സംഭവം ആണ്. ബ്രിട്ടാസ് നീ ഒരു ചെറ്റയാണ്

  • @drawwithsumithkkpz3539
    @drawwithsumithkkpz3539 Před 2 lety +6

    2022 il sureshettanu pambu kadiyettathinu shesham kaanunnu, get well soon Sureshettaaaa

  • @sonetebby6676
    @sonetebby6676 Před 6 lety +381

    Ada ബ്രിട്ടാസ് നീ ആ വലിയ മനുഷ്യനെ വിളിച്ചു വരുത്തി കളിയാകുവാണോട

  • @LiyaJohnNiravil
    @LiyaJohnNiravil Před 6 lety +63

    john brittas kasttamm... vava suresh sirr...........respect u

  • @ramjithv4701
    @ramjithv4701 Před 6 lety +41

    ദൈവത്തിന്റെ അവതാരം.

  • @jishnupt1317
    @jishnupt1317 Před 4 lety +8

    2020 il kaanunnavarundoo

  • @hiddenhappiness3397
    @hiddenhappiness3397 Před 6 lety +26

    My heart was beating loudly till the end of show

  • @nicsilvestroni9221
    @nicsilvestroni9221 Před 6 lety +8

    Great Man Vava Suresh !! God may bless you always and live long dear ⭐️🌟⭐️

  • @kunjuvavavava7907
    @kunjuvavavava7907 Před 5 lety +13

    Respect to suresh sir.. God bless you....

  • @buddysep689
    @buddysep689 Před 7 lety +46

    suresh is so down to earth

  • @praveenkmy
    @praveenkmy Před 7 lety +21

    He is taking too much risk, could be using some safety equipment, but has a lion heart.

    • @fantasycrickett7415
      @fantasycrickett7415 Před 6 lety

      praveen yadav yes man he is fantastic,you see how much Overaction and cruel handling foreign snake catchers do,,He shows no fear of king cobra😇😇🙏

  • @sagaraliasjacky2021
    @sagaraliasjacky2021 Před 5 lety +6

    vava suresh, sir you are simple man with incredible skils , big respect

  • @Praveensolance
    @Praveensolance Před 3 lety +19

    ബ്രിട്ടാസിനു പേടി.
    എന്നിട്ട് അവൻ പിള്ളേരോട് പറയുന്നു
    മോളെ പേടിക്കണ്ട തൊട്ടോളൂ
    കഴുത്തിലിടൂ
    🤣😂😂😂😂

    • @ronosgallery6725
      @ronosgallery6725 Před 2 lety +4

      😄 മണ്ടൻ ആണ് അയാൾ

    • @rajan0088
      @rajan0088 Před 2 lety +1

      @@ronosgallery6725 mandanonnumalla 😠
      Maramandan 😂😂

  • @VRMEDIACLUB
    @VRMEDIACLUB Před 3 lety +8

    പാവം മനുഷ്യൻ.. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി

  • @ashlisoman.t5796
    @ashlisoman.t5796 Před 4 lety +16

    What a innocent smile💕

  • @venkiteshbsreelakathu3691
    @venkiteshbsreelakathu3691 Před 2 lety +13

    വാവ സുരേഷ് ഏട്ടന് പാമ്പ് കടിയേറ്റതിന് ശേഷം ഈ വിഡിയോ കാണാൻ വന്നവർ ഉണ്ടോ? അദ്ദേഹത്തിനു സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @ANONYMOUS-ix4go
    @ANONYMOUS-ix4go Před 5 lety +65

    ദൈവo തന്റെ കഴിവിന്റെ ഒരംശം എല്ലാവരിലും പതിപ്പിച്ചിട്ടുണ്ട് പക്ഷെ വാവച്ചേട്ടനിൽ ഞാനൊരു ദൈവത്തെക്കാണുന്നു

    • @spSP-uf3qr
      @spSP-uf3qr Před 4 lety +1

      Pambine ishtappedunna paramashivan

    • @ronosgallery6725
      @ronosgallery6725 Před 2 lety

      🙆‍♂️

    • @ronosgallery6725
      @ronosgallery6725 Před 2 lety

      ആൾ ദൈവങ്ങളെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല ഇനിയും ഉണ്ടാകല്ലേ

  • @ashiqameen3
    @ashiqameen3 Před 4 lety +13

    What a man!! LEGEND 🙏

  • @001nithin
    @001nithin Před 4 lety +7

    J B 's way of interviewing is so sub-standard. Mr Suresh , great job

  • @nimeshcheriyandi2169
    @nimeshcheriyandi2169 Před 6 lety +24

    Sureshettaa ur great ...big salute

  • @abbasdsa734
    @abbasdsa734 Před 4 lety +7

    Real hero... Love you Suresh..

  • @smilebedhel7377
    @smilebedhel7377 Před 5 lety +11

    Vava sureshinthe brittas eneettu ninnu 👍pedichitaanellum enikishtaai to👋👋👋👋😊😊

  • @vavashemi7547
    @vavashemi7547 Před 6 lety +53

    പുരസ്‌കാരം കൊടുക്കണം സുരേഷ Sir nu....

  • @m_e_t_t_y5495
    @m_e_t_t_y5495 Před 6 lety +47

    ഇതാണ് ഞങ്ങ പറഞ്ഞ നടൻ

  • @fayismuhammed8594
    @fayismuhammed8594 Před 5 lety +7

    He is such a wonderful personality

  • @muhammedamala.s6697
    @muhammedamala.s6697 Před 4 lety +10

    വാവ സുരേഷ് ഉയിർ 🔥😘❤️

  • @jezaamrin4799
    @jezaamrin4799 Před 2 lety +4

    Ippol suresh ee avasthayil irikumbol aarengilum (hospitalized)ee video kaanunuudo suresh come back

  • @balachandranthambhi8074
    @balachandranthambhi8074 Před 7 lety +5

    thank you Suresh for helping us our prayers will b always with you

  • @sijinshiyas5403
    @sijinshiyas5403 Před 5 lety +6

    Who watch this video in 2019

  • @sarathjohnson8931
    @sarathjohnson8931 Před 5 lety +20

    ഇതു കണ്ടോടുകൂടി ബ്രിട്ടാസിനോട് ഉള്ള ബഹുമാനം പോയി, ഒരുമാതിരി കോപ്പിലെ ചോദ്യം ആണ് സുരേഷ് ചേട്ടനോട് ചോദിക്കുന്നത്

  • @sajinabubackersachu3005
    @sajinabubackersachu3005 Před 6 lety +143

    Mr. Jhon താൻ കുറച്ചു ഓവർ ആണ്..

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 Před 4 lety +5

    Suresh chettan great aanu, daivam enium orupadu nanmakal tharattae.

  • @dejanprsic2235
    @dejanprsic2235 Před 6 lety +22

    Прелепо, поздрав из Србије! Заиста, јединствена особа Вава Суреш

    • @abidyickalad1215
      @abidyickalad1215 Před 5 lety

      What is it's correct english

    • @quid97
      @quid97 Před 4 lety

      अःटृजझृ ठंढध झंपदढ चःपदनझ एजटधझ घौठठ। ठदजफनंजा पंट फदज अंफृऊओएढव ढझनदू ।

    • @truether
      @truether Před 3 lety

      Ni jjomlonmmhrohana molikanmh mmanhcngb nugenllajj ploliijsut

  • @FlightsTrains
    @FlightsTrains Před 2 lety +3

    May God bless him with longer life. He will come back to live soon.

  • @ShaalamJamshi
    @ShaalamJamshi Před 7 lety +12

    salute Vava suresh sir..

  • @kiransinghsingh8202
    @kiransinghsingh8202 Před 2 lety +2

    Interview vera level thala.... from Karnataka tamizhan ❤️👍

  • @mohd_nadeer1220
    @mohd_nadeer1220 Před 2 lety +2

    Vava sureshine ippam kaditappol kanumbol arenkilum undo

  • @vaishnavinakshathra370
    @vaishnavinakshathra370 Před 2 lety +5

    Vavachettan Muthanu🥰🥰🥰💯💞

  • @subashs2222
    @subashs2222 Před 4 lety +8

    Vava suresh... U r great. എത്രയോ പാമ്പുകളെ താങ്കൾ പിടിച്ചു, കാട്ടിൽ വിട്ടതിനാൽ ആ പാമ്പുകൾ കടിക്കാതെ ആരൊക്കെയോ രക്ഷപ്പെട്ടു... ഇദ്ദേഹം ചെയ്യുന്ന ഈ രീതി കളിയാക്കി പറയുന്നവർ വിവരദോഷികൾ മാത്രം !

  • @ABINSIBY90
    @ABINSIBY90 Před 2 lety +1

    വാവ സുരേഷ് വലിയ മനുഷ്യനാണ് . ദൈവം അനുഗ്രഹിക്കട്ടെ..

  • @prasadunnikrishnan113
    @prasadunnikrishnan113 Před 4 lety +4

    Vava Suresh is a brave man...

  • @jnmediaproduction
    @jnmediaproduction Před 5 lety +5

    John britas .he is the best example of waste media person. Vava suresh chetan is the best example of a good & intellectual human being

  • @wayanadfishing2833
    @wayanadfishing2833 Před 4 lety +5

    Vavaye sarkaar ageegarikuka ennullavar like adikuka

  • @sayoojpalayad9913
    @sayoojpalayad9913 Před 6 lety +5

    Wonder full 25 years vacation.

  • @vipinvbthekkathil9090
    @vipinvbthekkathil9090 Před 6 lety +8

    Brittas verum aakiyulla samsaram. Loka daridryam pidichavan.lavalathi... vava super

  • @sajithsathyan4648
    @sajithsathyan4648 Před 7 lety +5

    awesome...we salute you...

  • @AbdulAziz-zj3ik
    @AbdulAziz-zj3ik Před 6 lety +11

    I'm from UAE vava is very good

  • @superyedhu355
    @superyedhu355 Před 6 lety +10

    Entha john enginey.
    Give respect for suresh

  • @user-in5dw7dw3p
    @user-in5dw7dw3p Před 7 lety +31

    Manushyanayal ingane venam enth maryadhayulla samsaaram.

  • @newvo8120
    @newvo8120 Před 4 lety +7

    എന്റെ സുരേഷേട്ടൻ nagamanikyam തന്നെയാണ്

  • @soumyavijith7138
    @soumyavijith7138 Před 6 lety +21

    ithrem arivulla manushyane kaliyakkukayano britas idhehathinu padmasree kittanam nalla manushyan

  • @binshidasalman6587
    @binshidasalman6587 Před 2 lety +2

    2022 il ith kaanunnavar undo

  • @karthikeyanb9309
    @karthikeyanb9309 Před 4 lety +5

    Respect u sir...

  • @physco2871
    @physco2871 Před 4 lety +9

    വാവേട്ടാ 🙏🙏🙏🙏നമിച്ചു

  • @santhoshmarshal
    @santhoshmarshal Před 6 lety +4

    Amazing man salute

  • @army12360anoop
    @army12360anoop Před 6 lety +51

    ഇവന് മര്യാദയ്ക്ക് ചോദിക്കാൻ അറിയില്ലേ?

    • @jomonjo1468
      @jomonjo1468 Před 6 lety +1

      بينوكومار ريشما بينوكومار ساسي poori mone britaase ninak enth yogyathayada vavaye kaliyakkan...polayadimone

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 Před 4 lety +3

    സത്യം പറയാലോ.. last ഞട്ടലോഡ് കൂടെ യാണ് കണ്ടത്.. മൂർഖൻ ഊതുംബോയൊക്കെ കാണുന്ന ഞാനും ഞെട്ടി കൊണ്ടിറിനു

  • @rajidaraji5265
    @rajidaraji5265 Před 2 lety +2

    Othiri sneham vava chettaaa💞🥰

  • @user-gi4ri1dq3z
    @user-gi4ri1dq3z Před 4 lety +3

    Very nice

  • @akhilakhi7734
    @akhilakhi7734 Před 6 lety +37

    വിളിച്ചു വരുത്തി കളിയാക്കുന്നത് അത്ര നല്ല കാര്യമല്ല

  • @world_of_tech1213
    @world_of_tech1213 Před 6 lety +3

    Thante talent janagalku vendi upayogikunna...sureshjiiii salute

  • @gopijayaram1442
    @gopijayaram1442 Před 3 lety +4

    உண்மையான சிங்கம் சுரேஷ் அண்ணன்.

  • @jahaneadab9349
    @jahaneadab9349 Před 5 lety +2

    Britas sir is an unique journalist

  • @vikneshkr3133
    @vikneshkr3133 Před 6 lety +2

    Great sir.salute

  • @RahulPawar-tv7sd
    @RahulPawar-tv7sd Před 6 lety +7

    Aap india k top recures ho suresh sir ji,you are the real snake master

  • @rinshadkupottil5784
    @rinshadkupottil5784 Před 2 lety +3

    The Real hero ❤️

  • @kannanms5272
    @kannanms5272 Před 6 lety +6

    Suresh etta madhyaprdesh le devara enna sthalath ippolum Ayurveda medicine und..ellavarum rakshapedunu.. Seriously...

  • @vijirajeev1166
    @vijirajeev1166 Před 5 lety +3

    Vava Suresh.....the snake master.....great man.....

  • @ananthu6
    @ananthu6 Před 5 lety +1

    informative aya karyangal oral parayumbo athu parayan sammathikkathe njangaleyum ariyan sammathikkathe ee kanikkunnathu drohamanu brittas sir.. koodhuthalonnum parayanilla... cinemakkare vilichiruthi athu cheythole...idhehathinariyavunnidatholam ee vishayathe kurichu ariyavunnavar nammukkidayil kuravanu...arivinanu thurankam vekkunnathu... droham..allathenthu

  • @sidharthsidhu1477
    @sidharthsidhu1477 Před 5 lety +1

    Legend...like to see all his videos...he is a legend..adheham pambine podikkuka matramalla...athine Patty vivarangalum nalkunnu...etrayo aalkarude naduvil jeevanpolum panayam vach pambine kalipokkunnu...sammadikkanam...real hero

  • @vinusiva7018
    @vinusiva7018 Před 5 lety +6

    Brittas chetta enthum amitham aayal visham aanu... bhalitham avishyathinu mathram mathi

  • @rasheedaloor6100
    @rasheedaloor6100 Před 6 lety +3

    Onnum manassil vekkatha samsaram sureshettan super an

  • @bebattojoesph9793
    @bebattojoesph9793 Před 4 lety +7

    റിയൽ ഹീറോ ♥️♥️♥️♥️

  • @user-in5dw7dw3p
    @user-in5dw7dw3p Před 7 lety +19

    Sathyathil idhehamalle original manushyan

  • @Akshaymdh
    @Akshaymdh Před 6 lety +3

    He is great

  • @josephchacko6537
    @josephchacko6537 Před 3 lety +5

    ചായക്കോപ്പ കൈയ്യില്‍ വെച്ചുകൊണ്ട് സംസാരിക്കുന്ന ലാഖവതോടെയാണ് വാവ ....!!!!!