കോഴിക്കൂട്ടിൽ കണ്ട വലിയ മൂർഖൻ പാമ്പിന്റെ ദേഹത്ത് രക്തം | Snakemaster EP 995

Sdílet
Vložit
  • čas přidán 11. 07. 2024
  • തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം വില്ല് കുളത്ത് ഉള്ള ഹോഴ്‌സയിൽ സ്ഥാപനം നടത്തുന്ന ഒരു വീടിന് പുറകെ ഉള്ള കോഴിക്കൂട്ടിൽ ശബ്ദം കേട്ട് കുഞ്ഞ് മകൾ നോക്കിയപ്പോൾ കണ്ടത് വലിയ ഒരു മൂർഖൻ പാമ്പ്,ഉടൻ വീട്ടുകാർ വാവാ സുരേഷിനെ വിളിക്കുകയായിരുന്നു,സ്ഥലത്ത് എത്തിയ വാവാ സുരേഷ് പാമ്പിനെ കണ്ടു,വലിയ മൂർഖൻ പാമ്പ്,പക്ഷെ അതിന്റെ ദേഹത്ത് രക്തം,തുടർന്ന് അവിടെ നിന്ന് വാവാ സുരേഷ് കോവളം വെള്ളാർ ഉള്ള ഒരു വീട്ടിലേക്ക് യാത്ര തിരിച്ചു അവിടെ അമ്മൂമ്മ കിടക്കുന്ന കട്ടിലിനടിയിൽ മൂർഖൻ പാമ്പ്,കാണുക രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
    For advertising enquiries
    contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    CZcams : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Kaumudy Events :
    / kaumudyevents
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    #snakemaster #vavasuresh #kaumudy

Komentáře • 36

  • @sonaannakutty8722
    @sonaannakutty8722 Před 26 dny +24

    വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @MrSabuphilip
    @MrSabuphilip Před 26 dny +9

    👍, നല്ല ആറ്റിട്യൂട് വാവ സുരേഷിന്റെ 🤝🫂

    • @susangeorge4
      @susangeorge4 Před 26 dny +1

      കറക്റ്റ് 👌🙏❤️

  • @susangeorge4
    @susangeorge4 Před 26 dny +17

    എനിക്ക് വാവ sir ന് ഭയങ്കര ഇഷ്ട്ടം ❤️👏 നല്ല ഒരു മനുഷ്യൻ ❤️ നല്ല തമാശയും നല്ല ഒരു ദയും 👌 പാവം സ്വന്തം ജീവൻ നോക്കാത് തന്നെ മറ്റു ജീവന് രക്ഷ 👏 god bless 🙏

  • @PushpammaJessy
    @PushpammaJessy Před 10 dny

    ഏറ്റവും നല്ലൊരു ജോലി തന്നെയാണ് വാവ സുരേഷ് ഏറ്റെടുത്തു ചെയ്യുന്നത് അത് വളരെ നല്ല കാര്യം തന്നെ

  • @FRQ.lovebeal
    @FRQ.lovebeal Před 26 dny +7

    *happy മൂർക്കൻ day❤😌*

  • @mjsmehfil3773
    @mjsmehfil3773 Před 26 dny +4

    Dear loving Vava Suresh Brother
    Good morning... Today we were able to watch your NOBLE work in the morning itself...
    Thank you for your efforts to save 2 lives...
    Congratulations...
    ❤❤❤
    God bless you abundantly..
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤🙏🌹

  • @user-nr4ri7cd3g
    @user-nr4ri7cd3g Před 26 dny +2

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇന്നും കിടു ദിവസം തന്നെ 🥰🥰 . കൊള്ളാം കോഴിക്കൂട്ടിലേ
    ആളിനെ 👍👍 . അമ്മയുടെ കുഞ്ഞനേയും കൊള്ളാം ❤️❤️

  • @rebing7976
    @rebing7976 Před 26 dny +6

    ചേട്ടാ കോഴി കൊത്തോഒ 😅

  • @AchuAch-ic3oc
    @AchuAch-ic3oc Před 22 dny +3

    സൂപ്പർ മോളെ ഇങ്ങനെ സ്‌ദ്ധ്ര വേണം കൊഴികളുടെ ബഹളം കേട്ടു മോള് വന്നു നോക്കിയപ്പഴ് നമ്മുടെ അതിഥി ചീറ്റുന്ന ശബ്ദം കേട്ടു മോള് ശരിക്കും സൂപ്പർ

  • @jishnujishnu1357
    @jishnujishnu1357 Před 26 dny +23

    വേറെ ഏദെക്കിലും വീട്ടിൽ ആണെകിൽ അതിനെ തല്ലി കൊന്നേനെ വീട്ടുകാർക് അഭിനന്ദനങ്ങൾ

    • @BIGBOSSSEASON6MALAYALAM-ex9cu
      @BIGBOSSSEASON6MALAYALAM-ex9cu Před 25 dny +5

      Thalli kollendathine kollanam

    • @rassebrasheed9249
      @rassebrasheed9249 Před 25 dny +1

      ആ പാമ്പ്. കടിച്ചു മരിച്ചു പോയിരുന്നെങ്കിൽ എന്താകുമായിരുന്നു

    • @sumithasumi5004
      @sumithasumi5004 Před 24 dny +1

      ആ. കടി. നിനക്ക്. കിട്ടിയിരുന്നുങ്കിൽ. നല്ല. സുഖം. ആയിരിക്കും. അല്ലെ

  • @supriyasupriyasm5030
    @supriyasupriyasm5030 Před 25 dny +5

    കുട്ടികളോട് എന്തു സ്നേഹം നിങ്ങൾ ❤

  • @MaheshMM1985
    @MaheshMM1985 Před 25 dny +1

    നല്ലഅറിവുകൾ

  • @HassainarPA-ek4wf
    @HassainarPA-ek4wf Před 25 dny +1

    Super ❤

  • @jineeshbalussery941
    @jineeshbalussery941 Před 26 dny +2

    👍

  • @chitravlogs1515
    @chitravlogs1515 Před 25 dny +1

    Sureshjeeee 🙏

  • @user-wo6yg7nc9o
    @user-wo6yg7nc9o Před 26 dny +2

    hai Sir ❤❤❤❤😍😍

  • @ramlasalim6025
    @ramlasalim6025 Před 25 dny +2

    Vave snakene pedechathenu kareyagal parauka. SnKente adutherunne paraubol pedeyakunnu

  • @AkashAkashs-kc5sn
    @AkashAkashs-kc5sn Před 25 dny +1

    ❤️😍🔥

  • @user-bb8bk3gv2v
    @user-bb8bk3gv2v Před 25 dny +1

    ❤❤❤

  • @asgardfamily8997
    @asgardfamily8997 Před 26 dny +1

    Vava suresh❤❤

  • @user-pq2yd2zg7b
    @user-pq2yd2zg7b Před 10 dny

  • @stepitupwithkich1314
    @stepitupwithkich1314 Před 24 dny

    ❤❤❤❤❤️😍😍😍😍

  • @stepitupwithkich1314
    @stepitupwithkich1314 Před 24 dny

    ❤️❤️❤❤🎉🎉

  • @mubarakkasara1648
    @mubarakkasara1648 Před 25 dny +2

    😊😊😊😊❤❤❤❤👌👌👌👌👌👌

  • @jasminefernandes4038
    @jasminefernandes4038 Před 22 dny +1

    Ithu engane akathu kayari ennu onnu parayamo?

  • @sudhinunni1992
    @sudhinunni1992 Před 25 dny +1

    GOD BLESS YOU VAVA CHETTA ❤

  • @ramlasalim6025
    @ramlasalim6025 Před 25 dny +1

    Pedechathenu sesham kareyagal paruka

  • @user-dh1uc9gz1w
    @user-dh1uc9gz1w Před 26 dny

    ഇനിയും എത്ര പ്രാവശ്യം സമയo കളയന്നില്ലാന്നു പായും

    • @vipinvipi1495
      @vipinvipi1495 Před 25 dny +1

      ബ്രോ പാമ്പിനെ കയ്യിൽ എടുത്ത് അല്ലല്ലോ സമയം കളയുന്നത്. 🙂

  • @rageshragesh738
    @rageshragesh738 Před 25 dny +1

    👍