ടൈഗർ റിസർവിനുള്ളിൽ ഒരു രാത്രി അതും ട്രെഞ്ചും ഇലക്ട്രിക്ക് ഫെൻസിങ്ങും ഇല്ലാതെ | Ambuli Illam | 4K UHD

Sdílet
Vložit
  • čas přidán 26. 08. 2024
  • Explore the serene wilderness of Ambuli Illam, nestled within the heart of the Annamalai Tiger Reserve. This immersive forest stay offers a rare opportunity to experience the untamed beauty of nature up close.
    Priced at ₹3500+ tax for two people, with an option to accommodate an additional member for ₹1000 extra, each of the four rooms ensures comfort amidst the wild. Booking your stay is convenient through the ATR Pollachi website: www.atrpollach...
    Ambuli Illam is renowned for its breathtaking landscapes and abundant wildlife sightings, promising an unforgettable retreat into the lap of nature. Discover the magic of Annamalai Tiger Reserve like never before, where every moment is filled with the sights and sounds of the forest. Watch this video to enjoy an adventure unlike any other, where tranquility meets the thrill of encountering nature's finest.
    Cameras Used in this video : Panasonic Lumix G9 Mark ii with Leica 100-400, Leica 12-60mm, iPhone14, Gopro11
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    DotGreen WhatsApp Channel : www.whatsapp.c...
    Watch similar videos from DotGreen
    1. Stuart Bungalow Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
    2. Nelliyampathy Ayurvalley Farm Stay Periyachola : • 21km Through Dense For...
    3. Mudumalai Safari : • Mudumalai Tiger Reserv...
    4. PG Palya Safari, Karnataka : • PG Palya Forest Safari...
    5. Nagarhole - Nanachi Safari - • 12 Hours of Wildlife E...
    6. Gavi -Kochu Pamba IB - • Gavi Forest Stay - Koc...
    7. Gir National Park Safari, Gujarat : • സിംഹങ്ങളുടെ കാട്ടിൽ | ...
    8. Ranthambore Safari : • Tiger Hunt - Ranthambo...
    9. Jhalana Leopard Safari : • പുള്ളിപ്പുലി Blue Bull...
    10. Bandipur JLR new Video : • Tiger Hunts a Wild Gau...
    11. Athirappilly New Trekking and Jeep Safari : • അതിരപ്പിള്ളിയിലെ പുതിയ...
    12. Valparai road Trip : • Valparai - A Drive int...
    13. Arippa Forest Stay : • കുട്ടിത്തേവാങ്ങിനെ(Sle...
    14. Nanachi Safari : • കടുവ ഇരപിടിക്കാൻ ശ്രെമ...
    15. Thekkady boating and Trekking : • തേക്കടിയിൽ ഒരു ദിവസം |...
    16. Tusker Inn Forest Lodge, Wayanad : • ബാൽക്കണിയിൽ ഇരുന്നു വന...
    17. Stuart Bungalow, Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
    18. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    19. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    20. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    21. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    22. Jungle camp Vallakkadavu : • Jungle Camp - Best Wil...
    23. Ibex Stays & Trails, Valparai (Mistly) - • Best Forest Stay in Va...
    24. AGB Shivnivas Talanar, Valparai : • Valparai Talanar Estat...
    25. Bandipur Safari Lodge old : • Bandipur Tiger Reserve...
    #Ambuliillam #AnamalaiTigerReserve #foreststay #DotGreen

Komentáře • 252

  • @jamaludheenaa4827
    @jamaludheenaa4827 Před měsícem +55

    മക്കളേ, എനിക്ക് നിങ്ങളോട് അസൂയതോന്നുന്നു.കാരണം നിങ്ങളെ support ചെയ്യാൻ ആളുണ്ടല്ലോ. എന്ന്- 1989മുതൽ കേരളം, തമിൾനാട്, കർണാടക കാടുകളിലേക്ക് 'matador'ടെമ്പോയിൽ യാത്രചെയ്‌ത ഞാനും, ഇപ്പോഴും കൂടെയുള്ള എന്റെ ചങ്കുകളും. ഒരു ഫോൺപോലുമില്ലാത്ത കാലം.അന്നൊക്കെ കാടിനുള്ളിൽ വണ്ടിയിലാണുറക്കം. ഭയന്ന് മൂത്രമൊഴിച്ചിട്ടുണ്ട്.മോന്റെ അവതരണവും, വീഡിയോകളും നന്നാവുന്നുണ്ട്.❤

    • @finchesworld3392
      @finchesworld3392 Před měsícem

      😂

    • @finchesworld3392
      @finchesworld3392 Před měsícem +3

      Ni ninte veedinte aduth ulla kuttikaatil poyittundo kunne

    • @DotGreen
      @DotGreen  Před měsícem +8

      Thank you chetta 😊👍 1989 il Kadu kayarukannu paranjal heavy arinnirikkumallo 👌👌

    • @jamaludheenaa4827
      @jamaludheenaa4827 Před měsícem +8

      @@DotGreen അന്ന് ഇന്നത്തേതുപോലുള്ള നിയന്ത്രണങ്ങൾ വളരെ കുറവായിരുന്നല്ലോ. ആ കാര്യത്തിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്..

    • @user-ln1nl2kt4r
      @user-ln1nl2kt4r Před měsícem

      ​@@jamaludheenaa4827നിയന്ത്രണം ഓക്കേ ഇപ്പൊ അടുത്ത് അല്ലെ വന്നത് ഞാൻ എന്റെ ആൾട്ടോ കാർ യാത്ര ചെയ്തു അതിൽ തന്നെ ഉറക്കം എല്ലാം ഈ അടുത്ത ആണ് ആൾട്ടോ വിറ്റത്

  • @shijil3825
    @shijil3825 Před měsícem +12

    💚💚 അമ്പുള്ളി ഇല്ലത്തിനെ കുറിച്ച് അറിയുന്നത് ഇതിന് മുൻപ് ശബരിയുടെയും ഓഫ്‌ ബീറ്റ് ട്രാവലറിന്റെയും വീഡിയോ കണ്ടിട്ടാണ്.ഈ സീസണിൽ നല്ല പച്ചപ്പ് ഉള്ള കാട് കാണാൻ നല്ല ഭംഗി ഉണ്ട്. മൺസൂൺ സീസണിൽ വന്യ ജീവികളെ കാണാൻ ഏറ്റവും ചാൻസ് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് അമ്പുള്ളി ഇല്ലം. 💚💚

    • @DotGreen
      @DotGreen  Před měsícem +3

      അതേ ഹെവി സ്ഥലമാണ് ഞാനും അവരുടെ വീഡിയോസ് വഴിയാണ് ആദ്യം അറിയുന്നേ

  • @prajitharajesh828
    @prajitharajesh828 Před měsícem +3

    ഓരോ video യും ഒന്നിനൊന്നു മികച്ചത്. കാടും, മൃഗങ്ങളും മഴയും, കോടയും, എല്ലാം സമ്മേളിക്കുന്ന അതിമനോഹരമായ video.

    • @DotGreen
      @DotGreen  Před měsícem +1

      Thank you 😍❤️

  • @psubair
    @psubair Před měsícem +1

    നല്ല വീഡിയോ. ഗ്രീനറിയും മൃഗങ്ങളും ഒന്നിച്ചു ചേരുന്ന നല്ല ഒന്നാന്തരം കോമ്പിനേഷൻ. താമസ സ്ഥലത്തെ ആമ്പിയൻസ് അതി ഗംഭീരം . വീഡിയോ ക്ലാരിറ്റിയും ഉന്നത നിലവാരത്തിൽ . അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  Před měsícem

      Thank you ❤️😍🙏

  • @shameera1024
    @shameera1024 Před měsícem +2

    ഈ ക്യാമറയും ആയിട്ട് മുമ്പ് പോയ സ്ഥലത്ത് ഒക്കെ ഒന്നുകൂട പോണം കിടിലം വിഷ്വൽ ❤ (shefi)

  • @user-ln1nl2kt4r
    @user-ln1nl2kt4r Před měsícem +2

    നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേകം രസം ആണ് ബ്രോ

  • @shibugeorgegeorge4878
    @shibugeorgegeorge4878 Před měsícem +3

    അംബുളി ഇല്ലം ആദ്യമായിട്ട് കേൾക്കുവാണെ...അതിമനോഹരം.. 👌🏻.
    വാൽപ്പാറ വഴിയാണോ പറമ്പിക്കുളം പോയത്. അതെങ്ങനെ

    • @DotGreen
      @DotGreen  Před měsícem

      thank you 😊 valapara - pollachi (town pokanda) - Amamalai - topslip - parambikulam

  • @ananthusr924
    @ananthusr924 Před měsícem +1

    അടിപൊളി ❤️👍

  • @Fool335
    @Fool335 Před měsícem +1

    With the reference of your video, i have choosen the package with Harees and Nidhin, truely amazing the way harees organized it is really remarkable.

    • @DotGreen
      @DotGreen  Před měsícem

      😊❤️ nice to hear that
      yeah they are the best in doing this

  • @ARKentertainments2255
    @ARKentertainments2255 Před měsícem

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വൈൽഡ് ലൈഫ് സ്റ്റേ, ❤️ ഇനിയും പോകാൻ ആഗ്രഹിക്കുന്നു.🥰

    • @DotGreen
      @DotGreen  Před měsícem

      @@ARKentertainments2255 yes nice stay anu 😊

  • @rahanasmalayil8362
    @rahanasmalayil8362 Před měsícem +1

    Njanum koode sanjaricha poloru feelanu bro✨ ❤️ from Qatar

    • @DotGreen
      @DotGreen  Před měsícem

      Thank you ❤️😊😍

  • @abymathew5102
    @abymathew5102 Před 26 dny

    Brilliant video would be nice if you could show details on the facilities on accommodation and food

    • @DotGreen
      @DotGreen  Před 26 dny

      @@abymathew5102 thanks
      it is there in the video

  • @iamhere4022
    @iamhere4022 Před měsícem

    കാടിന്റെ പച്ചപ്പ് 🌿💚☘️🤩.. Superb🌿

  • @archangelajith.
    @archangelajith. Před měsícem +1

    Beautiful places and animal sightings 🥰👍

  • @naseebvlogs
    @naseebvlogs Před 12 dny

    Nice video👍 nalla animal presens

    • @DotGreen
      @DotGreen  Před 12 dny

      @@naseebvlogs thank you ❤️

  • @mathewjohn3126
    @mathewjohn3126 Před měsícem

    ഒരു രക്ഷയുമില്ല ഹെവി 🤔

  • @musicwinder_yt
    @musicwinder_yt Před měsícem

    Nice video 👍 good place

  • @vaishnavianandhu3348
    @vaishnavianandhu3348 Před měsícem +1

    Kanyakumari forest onnu vidio cheyyamo

    • @DotGreen
      @DotGreen  Před měsícem

      Avde etha forest? 🤔

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před měsícem

    എന്തൊരു മനോഹാരിത ഭംഗി ❤️❤️❤️❤️

  • @varghesemathew5191
    @varghesemathew5191 Před měsícem +1

    Amazing...
    as always.👍🌹

  • @manikandanvp6973
    @manikandanvp6973 Před měsícem +1

    🥰🥰😍 beautiful

  • @olivianair2284
    @olivianair2284 Před měsícem +1

    Valparai...superb aanu.

    • @DotGreen
      @DotGreen  Před měsícem

      Yes

    • @olivianair2284
      @olivianair2284 Před měsícem

      @@DotGreen ambulli illam safe aano for family?

    • @DotGreen
      @DotGreen  Před 28 dny +1

      @@olivianair2284 night kuttikaleyum kondu purathu irangathirikkuka

  • @Sudhirahanavlog
    @Sudhirahanavlog Před měsícem

    കണ്ടു കൊണ്ട് ഇരിക്കുന്നു 🥰

  • @user-ew8qr7jk4v
    @user-ew8qr7jk4v Před měsícem

    നല്ല വീഡിയോ ആയിരുന്നു ബ്രോ നന്ദി

    • @DotGreen
      @DotGreen  Před měsícem

      @@user-ew8qr7jk4v thank you ☺️

  • @user-rk7om5jw6t
    @user-rk7om5jw6t Před měsícem +1

    Shabari chettante video kandittund❤

    • @DotGreen
      @DotGreen  Před měsícem

      Yes njanum kandirunnu ❤️

    • @user-rk7om5jw6t
      @user-rk7om5jw6t Před měsícem +1

      @@DotGreen aadhyamokke shabari chettante video aanu kooduthal kandirunnath. athilude yaan ningalude videos kanan thudangiyath.ippol dotgreen & pikolins vibe aanu main😍🙌

    • @DotGreen
      @DotGreen  Před měsícem

      @@user-rk7om5jw6t ❤️😊🙏

  • @prasannakumaran6437
    @prasannakumaran6437 Před měsícem

    പാലക്കാട് വരുകയാണെങ്കില്‍ അടുപ്പിച്ച് കമ്പാലത്തറ/വെങ്കലക്കയം എന്നി രണ്ട് ഡാമുകളുണ്ട്.എന്‍റെ വീടിനടുത്താണ് അതിന്‍റെ ഒരു ഡ്രോണ്‍ ഷൂട്ട് വേണമായിരുന്നു.പിക്കോളിന്‍ പുതിയ വണ്ടിയെടുത്തപ്പോള്‍ വന്നിരുന്നു

    • @DotGreen
      @DotGreen  Před měsícem

      ആണോ? ഞാൻ drone use ചെയ്യാറില്ല

    • @prasannakumaran6437
      @prasannakumaran6437 Před měsícem

      @@DotGreen ഓകെ

  • @tijojoseph9894
    @tijojoseph9894 Před měsícem

    Adipoliiiii views ❤❤❤

  • @thanoossoul
    @thanoossoul Před měsícem +3

    ഞാൻ ഇൻഡോണേഷ്യയിൽ ജോലി ചെയുന്ന ആളാണ്. താങ്കൾ തീർച്ചയായും വരേണ്ട place ആണ് komodo island in ഇൻഡോണേഷ്യ..,
    Greetings from Sumatra ❤️

    • @DotGreen
      @DotGreen  Před měsícem +1

      ❤️❤️ aaha - komodo dragons ulla sthalamano? bhayankara expensive arikkille trip mothathil

    • @thanoossoul
      @thanoossoul Před měsícem +2

      @@DotGreen yes..expensive aanu

    • @Shanojkousthubha-wi1jw
      @Shanojkousthubha-wi1jw Před měsícem +1

      Aah 🥰njanum kaathirikkam 👍👍

    • @DotGreen
      @DotGreen  Před 28 dny

      @@Shanojkousthubha-wi1jw 🤓

  • @gooseberry9755
    @gooseberry9755 Před měsícem

    ഇഷ്ട്ടം പോലേ ....❤❤😍😍

  • @A1438-2
    @A1438-2 Před měsícem

    ❤❤superb

  • @najeebmampilly
    @najeebmampilly Před měsícem +1

    നല്ല അവതരണം...നേരിൽ കണ്ടപോലെ...പിന്നെ ഒരു കാര്യം അത് കാട്ട് പോത്തല്ല കാട്ട് കാളയാണ്..കാട്ടി എന്ന് പറയും...അമ്പളി ഇല്ലത്തിൽ റൂം എങ്ങനെ ബുക്ക് ചെയ്യാം

    • @DotGreen
      @DotGreen  Před měsícem +1

      Thank you 😊
      yes this is indian wild gaur - kattukala enna usage nilavil illa - keralathil kattupothu ennu vilikkunnathu ithineyanu - kaatti ennathu tribal bhasha aanu - booking link descriptionil undu 👍

  • @AbhilashAbhi-vb3bf
    @AbhilashAbhi-vb3bf Před měsícem

    Nice and excellent video 🎉🎉

  • @praveencs6903
    @praveencs6903 Před měsícem

    Bro video poli 🔥🔥👌💚

  • @travelvideos180
    @travelvideos180 Před měsícem

    നല്ല സ്ഥലം സൂപ്പർ

    • @DotGreen
      @DotGreen  Před měsícem

      @@travelvideos180 yes 😊

  • @peace3114
    @peace3114 Před měsícem

    Thank you 🎉

  • @anumedia1052
    @anumedia1052 Před měsícem

    Supper stay 🔥Sunday njanum undayirunnu parambikulam

  • @mohammedkutty3785
    @mohammedkutty3785 Před měsícem

    Super Vedio 👍🏻

  • @OffBeatTravellers
    @OffBeatTravellers Před měsícem +2

    സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു❤

  • @realpravi
    @realpravi Před měsícem

    പൊളിയെ ❤️❣️❣️

  • @wanderluststories1235
    @wanderluststories1235 Před měsícem

    Trip adipoliyayirunnu❤❤

  • @fujairvlr4361
    @fujairvlr4361 Před měsícem

    നല്ല വീഡിയോ 👍👍❤

  • @sajidmallu8919
    @sajidmallu8919 Před měsícem

    Awesome bro

  • @Finds_new_roads
    @Finds_new_roads Před měsícem

    Interested. . ,❤ nice..

  • @sidhuusid
    @sidhuusid Před měsícem

    Since this is your latest trip, kindly help with some information
    1. How's road from Vazhachal to Valparai now
    2. What's the exact route from Valparai to Anamalai. Is it the normal route via Pollachi? If not what's the route and is it okay for a Sedan to go

    • @DotGreen
      @DotGreen  Před měsícem +1

      1. Road is not that good towards malakkappara end
      2. There is a shortcut immediately after the aliyar checkpost - immediate left after check post but it ill be difficult for a sedan- not sure if there is a good road there as we took the google map route

  • @sajeesh992
    @sajeesh992 Před měsícem

    സൂപ്പർ,👍👍

  • @sunandinikalanchath1919
    @sunandinikalanchath1919 Před měsícem

    Beautiful vedio

  • @biotechppm6823
    @biotechppm6823 Před měsícem

    സൂപ്പർ ❤

  • @ajir7490
    @ajir7490 Před měsícem

    Super

  • @satharuty
    @satharuty Před měsícem

    Marvelous. Excellent presentation

  • @rajan.puliyoor9628
    @rajan.puliyoor9628 Před měsícem

    Powlichu ❤❤❤

  • @robisvlog3043
    @robisvlog3043 Před měsícem

    Must visit place aallo...

  • @karthikp3947
    @karthikp3947 Před měsícem

    Super ❤❤❤

  • @aswinpm4079
    @aswinpm4079 Před měsícem +1

    ❤🎉

  • @thomaskuttyjames7016
    @thomaskuttyjames7016 Před měsícem

    Annaa😍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před měsícem

    Super❤❤

  • @syamkrishna5162
    @syamkrishna5162 Před měsícem

    Nice ❤

  • @vishnusuresh1757
    @vishnusuresh1757 Před měsícem

    super ❤️❤️❤️

  • @cerulean-production
    @cerulean-production Před měsícem

    poli bro🥰

  • @Faisaltirur838
    @Faisaltirur838 Před měsícem

    Poli ❤❤

  • @sajeesh992
    @sajeesh992 Před měsícem

  • @anumedia1052
    @anumedia1052 Před měsícem

    💚

  • @Sudeepmp-m1w
    @Sudeepmp-m1w Před 21 dnem

    നല്ല വീഡിയോ അമ്പുള്ളി ഇല്ലം liquor കൊണ്ടുപോകാൻ പറ്റുമോ

    • @DotGreen
      @DotGreen  Před 21 dnem

      Illa checkpost il idakku checking undavarundu

  • @Travel.wildlife.nature
    @Travel.wildlife.nature Před měsícem

    Bro ithedutha camera ethanu...gopro aano

    • @DotGreen
      @DotGreen  Před měsícem

      Gopro11, iphone14, lumix g9 mark2

  • @user-gi9zl3rd3j
    @user-gi9zl3rd3j Před 28 dny

    💚🌿

    • @DotGreen
      @DotGreen  Před 28 dny

      @@user-gi9zl3rd3j ❤️😍

  • @gokular6702
    @gokular6702 Před měsícem

    Karadiyee vedioil kandillalloo

    • @DotGreen
      @DotGreen  Před měsícem

      Karadi clip ente kayyilninnu missayi abadhathil delete ayi, appol njan arinjilla edit cheyyanirikkumbola pinne recover cheyyan patiyilla appozhekkum cardil vere kure write cheythu poyirunnu - koodeyundarunnavarude videosil undu - Wanderlust stories and offbeat traveller youtube channels

  • @user-le2yb7sc1q
    @user-le2yb7sc1q Před 2 dny

    Website il keritt book chyan enahne ennu kanunnilla pls reply

    • @DotGreen
      @DotGreen  Před 2 dny

      Website athra user friendly alla, accommodations il undu motham onnu thalpi nokkiyal kittum ambuli illam

  • @shihasro
    @shihasro Před měsícem

    Family ayit pillerarit povan pattya placce parayu bro,from Thrissur

    • @DotGreen
      @DotGreen  Před měsícem

      just check family trip playlist

  • @kappithaan
    @kappithaan Před měsícem

    Bike il pogaan allowed aano stay il ? Parambikulath bike allowed alla enn kettitt und?

  • @mathewsjose7139
    @mathewsjose7139 Před měsícem

    👏🏻👏🏻👏🏻

  • @user-xb7rg3eh6j
    @user-xb7rg3eh6j Před měsícem

    broo..what is sore sport?

    • @DotGreen
      @DotGreen  Před měsícem

      That red spot on the neck-its cause is unknown. Some people suggest it might be related to pheromones, while others think it could be due to bugs; however, neither explanation is scientifically proven.

  • @mathewsbiju620
    @mathewsbiju620 Před měsícem

    Bro e morning safari enjane ann book chaithath through online anno atho avide chennit avarode paranjal mathioo?

    • @DotGreen
      @DotGreen  Před měsícem +1

      Avde chennittu paranjal available anenkil kittum

    • @mathewsbiju620
      @mathewsbiju620 Před měsícem

      @@DotGreen ok bro thank you

  • @Gireesh_NM
    @Gireesh_NM Před měsícem

    Kdiu❤

  • @haseebmohd5090
    @haseebmohd5090 Před měsícem

    Bro wayanadil idhe pole family ay nikkan patye oru resort suggest cheyyamo pls

    • @DotGreen
      @DotGreen  Před měsícem

      Tusker Inn video channelil undu kandu nokkoo
      Sighing guaranteed alla

  • @salahudeenp8040
    @salahudeenp8040 Před měsícem

    ❤😍

  • @user_ashik.24...
    @user_ashik.24... Před měsícem

    ❤❤

  • @shuhaibpazheri1988
    @shuhaibpazheri1988 Před měsícem

    Mobile network undo?

    • @DotGreen
      @DotGreen  Před měsícem

      Undu gio n bsnl but signal valare weak anu

  • @abey0729
    @abey0729 Před měsícem

    💚💚💚

  • @Peerbux999
    @Peerbux999 Před měsícem +1

    Hi bro... ബ്രോ കണ്ണൂർകാരനാണോ? തളിപ്പറമ്പ് എവിടെയാണ്? ഞാനും തളിപ്പറമ്പുകാരനാണ് 😃

    • @DotGreen
      @DotGreen  Před měsícem

      Yes Alakode anu ☺️
      Evdeyanu?

    • @Peerbux999
      @Peerbux999 Před měsícem

      @@DotGreen ഞാൻ ചെമ്പന്തൊട്ടി...ഇവിടെ പരിചയക്കാരുണ്ടോ?

    • @DotGreen
      @DotGreen  Před měsícem

      @@Peerbux999 yes avde kuravhu friends undu - njan Sreekandapuram SES il aanu degree padichathu

    • @Peerbux999
      @Peerbux999 Před měsícem

      @@DotGreen ഞാനും ses ആണ് പഠിച്ചത് 😃.... ഏത് ബാച്ച്?

    • @DotGreen
      @DotGreen  Před měsícem

      @@Peerbux999 2006 pass out

  • @immalikoshimochulandi8340
    @immalikoshimochulandi8340 Před měsícem

    bro solo pokumpol minimum more than 1 ulla programs engane aanu online book cheyyunnathu...? enik book cheyyanam ennundu but 2 perde book cheyyane sadhikkuvullallo.. plz give me a suggestion?

    • @DotGreen
      @DotGreen  Před měsícem

      @@immalikoshimochulandi8340 ethu program anu? Minimum 2 peru venda program anel bakki nammal pay cheyyendi varum alillenkil

  • @aneesh47
    @aneesh47 Před měsícem

    Atr pollachi websitil find out cheyan patunnilla... This ambulli illam. Any tips to find

    • @DotGreen
      @DotGreen  Před měsícem

      plz check the link in video description - in that accommodations - Ambuli illam

  • @Riyasck59
    @Riyasck59 Před měsícem

    ❤❤❤❤

  • @user-ss9nt3tn6l
    @user-ss9nt3tn6l Před měsícem

    സ്റ്റേയിൽ ചെക്ക് ഇൻ ചെയ്തിട്ട് ...പറമ്പിക്കുളം സഫാരി പോയ് വരുമ്പോൾ 6 മണി കഴിയുമല്ലോ ? തിരിച്ച സ്റ്റേയിലെക് പോകുന്നതിന് എന്തെങ്കിലും റെസ്ട്രിക്ഷൻ ഉണ്ടോ ?

    • @DotGreen
      @DotGreen  Před měsícem +1

      Annu njangal stay il inform cheythittanu poyathu - officially allowed anonnariyilla

    • @user-ss9nt3tn6l
      @user-ss9nt3tn6l Před měsícem

      @@DotGreen ok

  • @Hajrstones-12
    @Hajrstones-12 Před 9 dny

    Hi bro ജീപ്പ് സഫാരി വേണേൽ മുൻകൂട്ടി ബുക്ക്‌ ചെയ്യണമോ?

    • @DotGreen
      @DotGreen  Před 9 dny

      മുൻകൂട്ടി ബുക്ക്‌ ചെയ്താൽ ഉറപ്പിക്കാം അല്ലേൽ available ആണെങ്കിൽ spot booking കിട്ടും

  • @anoopcharuvil3109
    @anoopcharuvil3109 Před měsícem

    ഇനിയെന്നാ നോർത്ത് ഈസ്റ്റ്‌ വീഡിയോ ഒക്കെ കാണാൻ പറ്റുക??

    • @DotGreen
      @DotGreen  Před měsícem +1

      Udaneyilla but undavum

  • @ajiths8598
    @ajiths8598 Před měsícem

    Bike allowed aano

    • @DotGreen
      @DotGreen  Před měsícem +1

      Alla bike allowed alla

  • @walkwithzebinzz
    @walkwithzebinzz Před měsícem

    🥰🥰🥰❤️

  • @PraveenPP-yi6li
    @PraveenPP-yi6li Před měsícem

    💚💚💚💚💚

  • @AjithKumar-qr7yi
    @AjithKumar-qr7yi Před měsícem

    Vannallo vanamaala

  • @nithinm.a639
    @nithinm.a639 Před 18 dny

    Hai bro room book chithu family ayi pokunathinu prb elalloo with kids but booking 2 adults anu athinu prb onnum elalloo

    • @DotGreen
      @DotGreen  Před 18 dny

      Avde kuttikalaeyum kondu vannathu kandittundu so i think no problem but call them and check once. Kuttikaleyum kondu poyal nannayi sredhikkanam ishtampole animals ulla sthalamanu especially night

    • @nithinm.a639
      @nithinm.a639 Před 17 dny

      Thankz for your reply
      One more thing ​food breakfast mathramalle include ullu . Lunch dinner food nu ulla items nammal evdunnu vangum topslip il kanuvo @@DotGreen

    • @nithinm.a639
      @nithinm.a639 Před 12 dny

      Bro kidilam trip ayirunnu thankz bro. Bro ude kariyam okke avduthe care taker paranju bear vanathokke .

  • @bennaansoor6940
    @bennaansoor6940 Před měsícem

    എന്താ റേറ്റ് totel resot അടക്കം

    • @DotGreen
      @DotGreen  Před měsícem

      Videoyil detailed ayitu parayunnundu

  • @Excite-99
    @Excite-99 Před měsícem

    5 perku എത്ര വരും stay

    • @DotGreen
      @DotGreen  Před měsícem

      3 per maximum oru roomil so randu room vendi varum rate details videoyil undu

  • @soorajsajeevan8896
    @soorajsajeevan8896 Před měsícem

    Agod pona vazhi vandide adi thattana prashanam indi

    • @DotGreen
      @DotGreen  Před měsícem

      @@soorajsajeevan8896 mm height kuranja vandikku mathrame ulloo - ecosport, Kiger okke easyayi pokum

  • @premjithparimanam4197
    @premjithparimanam4197 Před měsícem

    ഇ സ്ഥ്ലം ആദ്യം കണ്ടത് ശബരി ചേട്ടന്റെ വിഡിയോയിൽ ആണ്

  • @sainulabidyes7198
    @sainulabidyes7198 Před 28 dny +1

    Engane book cheyam contact number

    • @DotGreen
      @DotGreen  Před 28 dny

      link video descriptionil undu
      booking details okke vidoeyilum parayunnundu

  • @athux_krixna
    @athux_krixna Před měsícem +1

    Valparai🥹🍃

  • @ShinShine-ij3ji
    @ShinShine-ij3ji Před měsícem

    കാട്ടു പോത്ത് അല്ല ചേട്ടാ കാട്ടി അത് മതി 🙏🏼

    • @DotGreen
      @DotGreen  Před měsícem

      @@ShinShine-ij3ji കാട്ടി ഒരു കാടൻ ഭാഷയാണ് -
      പോരാത്തേന് ആ വലിയ ജീവിയെ കാട്ടി എന്ന് വിളിക്കുമ്പോ എന്തോ ഒരു സുഖമില്ല
      പിന്നെ ഇതിനെ കണ്ടപ്പോ മുതൽ കാട്ടുപോത്ത് എന്ന് പറഞ്ഞു പഴകി അത് കൊണ്ട് എനിക്ക് ഇത് മതി

    • @ShinShine-ij3ji
      @ShinShine-ij3ji Před měsícem

      @@DotGreen കാട്ടി ഒരു കാടൻ ഭാഷയുമല്ല അതിന്റെ പേര് അതാണ് നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ എനിക്ക് ഇഷ്ടവുമാണ് പക്ഷെ ഓരോന്നിനും അതിന്റെതായ പേരുണ്ട് അറിഞ്ഞുകൊണ്ട് എന്തിനാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് Indian wild Gaur അല്ലാതെ Indian wild buffalo അല്ല അതിനെ കാണണമെങ്കിൽ ഗുജറാത്തിലോ മറ്റോ ചെല്ലണം ചേട്ടാ

    • @DotGreen
      @DotGreen  Před měsícem

      @@ShinShine-ij3ji ഞാൻ നിങ്ങളോട് അങ്ങനെ വിളിക്കണമെന്ന് പറഞ്ഞില്ലാലോ - ഇത് wild gaur ആണെന്ന് എനിക്ക് നന്നായി അറിയാം - നിങ്ങൾക്കും അറിയാം ഇത് പോത്ത് വർഗ്ഗമല്ലെങ്കിലും ഇതിനെ കേരളത്തിൽ വിളിക്കുന്നത് കാട്ടു പോത്തെന്നാണ് എന്ന് - ഇനിയിപ്പോ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഞാൻ ഇതിനെ മാറ്റി വിളിക്കാൻ ഉദ്ദേശിക്കുന്നില്ല - കേരളത്തിൽ ഇവൻ കാട്ടുപോത്ത് തന്നെ

    • @ShinShine-ij3ji
      @ShinShine-ij3ji Před měsícem

      @@DotGreen കേരളത്തിലായാലും ലോകത്ത് ഇവുടെയായാലും ഇവൻ ഒറ്റ പേര് കാട്ടി 🔥

    • @DotGreen
      @DotGreen  Před měsícem

      @@ShinShine-ij3ji 😁👍

  • @vinutvtravelvlog946
    @vinutvtravelvlog946 Před měsícem

    അപ്പോൾ നാല് ചാനൽ ഒരേ വിഡിയോ പ്രദിശിക്കാം

  • @user-ht4zj3wg3g
    @user-ht4zj3wg3g Před měsícem

    Room absaloutly dirty. Smell bad no hot water last weak we stay same house. Water came inside the water

    • @DotGreen
      @DotGreen  Před měsícem

      We got it very neat and clean, am showing that in this video

  • @travelvideos180
    @travelvideos180 Před měsícem

    മസ്സായിമാരാ കാണിക്കുമോ

    • @DotGreen
      @DotGreen  Před měsícem

      @@travelvideos180 theerchayayum 😊

  • @rageshkg6534
    @rageshkg6534 Před měsícem

    Bro നിങ്ങളുടെ ഫോൺ no തരുമോ plz